വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മുള്ള വഴക്ക്! ഹൃത്വിക്കിനെ പരിഹസിച്ച് രംഗോലി

ഹൃ​ത്വി​ക് റോ​ഷ​നും ക​ങ്ക​ണ റാ​ണൗ​ത്തും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള പോ​ര് ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളു​ടെ സ്ഥി​രം ചേ​രു​വ​യാ​യി​രു​ന്നു. ത​ന്‍റെ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ഹൃ​ത്വി​ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക​ങ്ക​ണ മു​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ത​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് ആ​രെ​ങ്കി​ലും ക​ങ്ക​ണ​യെ പ​റ്റി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് അ​ന്ന് ഹൃ​ത്വി​ക്കും പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹൃ​ത്വി​ക്കി​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ സ​ഹോ​ദ​രി രം​ഗോ​ലി ച​ന്ദ​ല്‍. ത​നി​ക്കൊ​പ്പം ഹൃ​ത്വി​ക് റോ​ഷ​ൻ നി​ൽ​ക്കു​ന്ന പ​ഴ​യ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് രം​ഗോ​ലി. ”ഈ ​പ​പ്പൂ​ജി​യെ നോ​ക്കൂ, എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഗു​ഡ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യി എ​പ്പോ​ഴും എ​ന്നെ സ​ന്തോ​ഷി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്നു നി​ങ്ങ​ള്‍ എ​നി​ക്ക് ആ​രാ​ണെ​ന്ന്- ഫോ​ട്ടോ​യ്ക്കൊ​പ്പം രം​ഗോ​ലി എ​ഴു​തി. ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഹൃ​ത്വി​ക് ആ​രാ​ധ​ക​ർ ഇ​തി​നെ​തി​രേ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. രം​ഗോ​ലി​യു​ടെ…

Read More

കഥാപാത്രത്തിനായി വണ്ണം കൂട്ടി; കൃതിക്ക് എട്ടിന്‍റെ പണി

ക​ഥാ​പാ​ത്ര​ത്തി​നാ​യി വ​ണ്ണം കൂ​ട്ടി​യ​തു കാ​ര​ണം ആ​കെ വി​ഷ​മി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം കൃ​തി സ​ന​ൻ. മി​മി എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യാ​ണ് കൃ​തി ശ​രീ​ര​ഭാ​രം 15 കി​ലോ കൂ​ട്ടി​യ​ത്. മി​മി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി എ​ങ്ങ​നെ വ​ണ്ണം കു​റ​യ്ക്കു​മെ​ന്നാ​ണ് കൃ​തി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. മു​ന്പ് മെ​ലി​ഞ്ഞി​രു​ന്ന​തി​നാ​ൽ ഇ​ഷ്ട​മു​ള്ള​തൊ​ക്കെ ക​ഴി​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നു. ഇ​നി വ​ണ്ണം കു​റ​യ്ക്കേ​ണ്ട​തി​നാ​ൽ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്ന​താ​ണ് കൃ​തി​യു​ടെ വി​ഷ​മം. പി​സ​യും പാ​സ്ത​യും ദാ​ല്‍ മ​ക്ക​നി​യൊ​ക്കെ ഇ​നി എ​പ്പോ​ഴും ക​ഴി​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു മ​റാ​ത്തി ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​യ മി​മി​യി​ൽ വാ​ട​ക ഗ​ര്‍​ഭ​പാ​ത്രം ന​ല്‍​കു​ന്ന സ്ത്രീ​യാ​യാ​ണ് കൃ​തി അ​ഭി​നയി​ക്കു​ന്ന​ത്.

Read More

എന്‍റെ ഈഗോ കാരണം കരീഷ്മ രക്ഷപെട്ടു…

ത​ന്‍റെ മ​ണ്ട​ത്ത​രം കൊ​ണ്ട് മ​റ്റു പ​ല​രും ഗു​ണ​മു​ണ്ടാ​ക്കി​യെ​ന്ന് ബോ​ളി​വു​ഡ് താ​രം ജൂ​ഹി ചൗ​ള. ത​ന്‍റെ ഈ​ഗോ കാ​ര​ണം പ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വി​ട്ടു നി​ന്ന​ത് മ​റ്റു പ​ല​ർ​ക്കും താ​ര​പ​ദ​വി ല​ഭ്യ​മാ​ക്കി​യെ​ന്നും ക​രി​ഷ്മ ക​പൂ​റി​ന് താ​ര​പ​ദ​വി കി​ട്ടാ​നു​ള്ള കാ​ര​ണം താ​നാ​ണെ​ന്നും ജൂ​ഹി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ല്ലെ​ങ്കി​ല്‍ ബോ​ളി​വു​ഡ് നി​ശ്ച​ല​മാ​കു​മെ​ന്ന് ഞാ​ൻ ക​രു​തി. ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച സ​മ​യ​ത്ത് ന​ല്ല സി​നി​മ​ക​ള്‍ ല​ഭി​ച്ചി​ട്ടും എ​ന്‍റെ ഈ​ഗോ കാ​ര​ണം ഞാ​ൻ അ​ത് ഒ​ഴി​വാ​ക്കി. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​വ​ർ​ക്കൊ​പ്പം മാ​ത്രം സി​നി​മ ചെ​യ്യാ​ന്‍ തു​ട​ങ്ങി. ദി​ല്‍ തോ ​പാ​ഗ​ല്‍ ഹെ, ​രാ​ജാ ഹി​ന്ദു​സ്ഥാ​നി എ​ന്നീ ചി​ത്ര​ങ്ങ​ള്‍ ഞാ​ന്‍ ഉ​പേ​ക്ഷി​ച്ച​താ​ണ്. അ​തു കാ​ര​ണം പ​ല​ര്‍​ക്കും താ​ര​പ​ദ​വി ല​ഭി​ച്ചു- ജൂ​ഹി പ​റ​യു​ന്നു. ക​രി​ഷ്മ​യു​ടെ എ​ക്കാ​ല​ത്തേ​യും ഹി​റ്റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു രാ​ജാ ഹി​ന്ദു​സ്ഥാ​നി. ദി​ല്‍ തോ ​പാ​ഗ​ല്‍ ഹെ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് ക​രി​ഷ്മ ക​പൂ​റി​ന് ദേ​ശീ​യ പു​ര​സ്‌​കാ​ര​വും ല​ഭി​ച്ചി​രു​ന്നു.

Read More

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മ​റ​ച്ചു വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ജൂ​ഹി ചൗ​ള

വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് മ​റ​ച്ചു വ​ച്ച​തി​ന്‍റെ കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി ജൂ​ഹി ചൗ​ള. തൊ​ണ്ണൂ​റു​ക​ളി​ല്‍ എ​നി​ക്കു​ണ്ടാ​യി​രു​ന്ന സ്റ്റാ​ര്‍​ഡം, ക​രി​യ​ര്‍ എ​ന്നി​വ ന​ഷ്ട​പ്പെ​ടു​മ​ന്ന് പേ​ടി​ച്ചി​രു​ന്നു. അ​ന്ന് ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ല്ലാ​യി​രു​ന്നു, എ​ല്ലാ ഫോ​ണു​ക​ളി​ലും കാ​മ​റ​യും ഇ​ല്ലാ​യി​രു​ന്നു. ആ ​സ​മ​യ​മാ​ണ് ജ​യ്‌​യു​മാ​യു​ള്ള പ്ര​ണ​യം. ജൂ​ഹി വ്യ​ക്ത​മാ​ക്കി. ബി​സി​ന​സു​കാ​ര​നാ​യ ജ​യ് മെ​ഹ്ത​യെ 1995ലാ​ണ് ജൂ​ഹി വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ജൂ​ഹി ഇ​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

Read More

ന​ഷ്ടപ്ര​ണ​യ​ത്തെ കു​റി​ച്ച് ഗൗ​തം മേ​നോ​ൻ

ത​മി​ഴി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​നാ​ണ് ഗൗ​തം വാ​സു​ദേ​വ മോ​നോ​ൻ. ത​മി​ഴ് പ്രേ​ക്ഷ​ക​ർ​ക്ക് മാ​ത്ര​മ​ല്ല മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ​യും ഇ​ഷ്ട സം​വി​ധാ​യ​ക​നാ​ണ് അ​ദ്ദേ​ഹം. ത​മി​ഴി​ൽ അ​ദ്ദേ​ഹം ഒ​രു​ക്കി​യ മി​ക​ച്ച പ്ര​ണ​യ ചി​ത്ര​മാ​യി​രു​ന്നു വി​ണ്ണൈ താ​ണ്ടി വ​രു​വാ​യാ. ചി​ന്പു​വും തൃ​ഷ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ചി​ത്രം ത​ന്‍റെ ജീ​വി​ത​വു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന ഒ​ന്നാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണ് ഗൗ​തം വാ​സു​ദേ​വ മോ​നോ​ൻ. ഒ​രു മാ​സി​ക​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. എ​ന്‍റെ ജീ​വി​ത​ത്തി​ലു​മു​ണ്ടാ​യി​രു​ന്നു ഒ​രു ജെ​സി. എ​ന്നെ​ക്കാ​ൾ പ്രാ​യം കൂ​ടി​യ ആ ​പെ​ണ്‍​കു​ട്ടി​യോ​ട് പ്ര​ണ​യ​മു​ണ്ടാ​യി​രു​ന്നു. വീ​ടി​ന്‍റെ മു​ക​ൾ​നി​ല​യി​ലാ​ണ് അ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മ​ല​യാ​ളി ത​ന്നെ. എ​ല്ലാം സി​നി​മ​യി​ലേ​തു പോ​ലെ ത​ന്നെ. കൗ​മാ​ര​ത്തി​ൽ മ​ന​സി​ലു​ണ്ടാ​യി​രു​ന്ന പ്ര​ണ​യം റീ​ക്രി​യേ​റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ. അ​ന്ന് താ​മ​സി​ച്ചി​രു​ന്ന​തു പോ​ലെ ഒ​രു വീ​ട് ഷൂ​ട്ടിം​ഗി​നാ​യി തേ​ടി ക​ണ്ടു​പി​ടി​ച്ചു. സി​നി​മ​യി​ലെ ജെ​സി എ​ങ്ങ​നെ ആ ​സി​നി​മ​യി​ൽ കാ​ർ​ത്തി​ക്കി​ന്‍റെ കൂ​ടെ ഇ​രു​ന്ന് പ​ടം…

Read More

ആ സൂപ്പർതാരചിത്രം വേണ്ടെന്നു വച്ച് തൃഷ;കാരണം…

ചി​ര​ഞ്ജീ​വി നാ​യ​ക​നാ​കു​ന്ന ആ​ചാ​ര്യ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ൽ നി​ന്ന് തൃ​ഷ പി​ന്മാ​റി. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം തൃ​ഷ തെ​ലു​ങ്കി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്രം കൂ​ടി​യാ​യി​രു​ന്നു ആ​ചാ​ര്യ. ചി​ര​ഞ്ജീ​വി​യു​ടെ 154-ാമ​ത് ചി​ത്ര​മാ​ണ് ആ​ചാ​ര്യ. ക്രി​യേ​റ്റീ​വ് ആ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ കാ​ര​ണ​മാ​ണ് താ​ൻ ചി​ര​ഞ്ജീ​വി​യു​ടെ ചി​ത്ര​ത്തി​ൽ നി​ന്നു പി​ന്മാ​റു​ന്ന​തെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ തൃ​ഷ അ​റി​യി​ച്ചു. ചി​ല​പ്പോ​ൾ തി​ടു​ക്ക​ത്തി​ൽ പ​റ​ഞ്ഞ​തും ച​ര്‍​ച്ച ചെ​യ്ത​തു​മാ​യ കാ​ര്യ​ങ്ങ​ള്‍ പി​ന്നീ​ട്‌ മാ​റി​മ​റ​യും. ക്രീ​യേ​റ്റീ​വ് ആ​യ കാ​ര്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ കാ​ര​ണം ചി​ര​ഞ്ജീ​വി സാ​റി​ന്‍റെ സി​നി​മ​യു​ടെ ഭാ​ഗ​മാ​കേ​ണ്ട എ​ന്നു ഞാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ടീ​മി​ന് എ​ന്‍റെ എ​ല്ലാ ആ​ശം​സക​ളും. എ​ന്‍റെ പ്രി​യ​പ്പെ​ട്ട തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രെ നി​ങ്ങ​ൾ​ക്കു മു​ന്നി​ൽ പു​തി​യ പ്രൊ​ജ​ക്ടു​മാ​യി ഞാ​ന്‍ എ​ത്തും- തൃ​ഷ ട്വീ​റ്റ് ചെ​യ്തു. കൊ​ര​ട്ടാ​ല ശി​വ​യാ​ണ് ആ​ചാ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ബുള്ളറ്റിൽ പരിശീലനം നടത്തി ഹുമ

റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് ന​ടി ഹു​മാ ഖു​റേ​ഷി. ത​ല അ​ജി​ത്തി​നൊ​പ്പം ‘വ​ലി​മ​യ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യാ​ണ് ഹു​മാ ഖു​റേ​ഷി. എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ‌ അ​ജി​ത്തി​നൊ​പ്പം മോ​ട്ടോ​ര്‍ ബൈ​ക്ക് സ്റ്റ​ണ്ട് സീ​നു​ക​ളി​ലും ഹു​മ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഒ​ഴി​വു​സ​മ​യം ബു​ള്ള​റ്റ് പ​രി​ശീ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഹു​മ. പ​രി​ശീ​ല​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഹു​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ബോ​ണി ക​പൂ​റാ​ണ് വ​ലി​മ​യ് നി​ര്‍​മി​ക്കു​ന്ന​ത്. യോ​ഗി ബാ​ബു, കാ​ര്‍​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.

Read More

വൈ​റ​സി​ന് ര​ണ്ടാം ഭാ​ഗ​മു​ണ്ടോ? മ​റു​പ​ടി ന​ല്‍​കി ആ​ഷി​ഖ് അ​ബു

വൈ​റ​സ് സി​നി​മ​യ്ക്ക് ര​ണ്ടാം ഭാ​ഗ​മു​ണ്ടാ​കു​മോ എ​ന്ന ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി ന​ല്‍​കി സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു. കേ​ര​ള​ത്തെ പി​ടി​ച്ചു കു​ലു​ക്കി​യ നി​പ്പ വൈ​റ​സി​നെ ആ​സ്പ​ദ​മാ​ക്കി​യൊ​രു​ക്കി​യ സി​നി​മ​യി​ല്‍ കു​ഞ്ചാ​ക്കോ ബോ​ബ​ന്‍, പാ​ര്‍​വ​തി, ടോ​വി​നൊ, മ​ഡോ​ണ, റി​മാ ക​ല്ലി​ങ്ക​ല്‍, ജോ​ജു, സൗ​ബി​ന്‍ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ര്‍. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലെ ആ​സ്‌​ക്ക് മി ​കൊ​സ്റ്റൈ​നി​ലാ​ണ് ആ​രാ​ധ​ക​ന്‍ ആ​ഷി​ഖ് അ​ബു​വി​നോ​ട് സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ട്ടും താ​മ​സി​ക്കാ​തെ ത​ന്നെ നോ ​എ​ന്ന മ​റു​പ​ടി ആ​ഷി​ഖ് അ​ബു ന​ല്‍​കി. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി​ക്ക് വ​ലി​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്.

Read More

ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലെ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളാ​ണ്: പൃ​ഥ്വി​രാ​ജ്

ആ​ട് ജീ​വി​ത​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൃ​ഥ്വി​രാ​ജും സം​വി​ധാ​യ​ക​ന്‍ ബ്ലെ​സി​യും മ​റ്റ് അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രും ജോ​ര്‍​ദ്ദാ​നി​ലാ​ണ്. സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ഒ​മാ​ന്‍ ന​ട​ന്‍ ഡോ. ​താ​ലി​ബ് അ​ല്‍ ബ​ലൂ​ഷി ഹോ​ട്ട​ലി​ല്‍ ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ സു​ര​ക്ഷി​ത​രാ​ണെ​ന്നും ഭ​യ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ന​ട​ന്‍ പൃ​ഥ്വി. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റി​പ്പ് താ​രം പ​ങ്കു​വ​ച്ച​ത്. “സു​ര​ക്ഷി​ത​രാ​യി​രി​ക്കൂ. ഇ​തൊ​ക്കെ ജീ​വി​ത​ത്തി​ലെ ഓ​രോ പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളാ​ണ്. ഒ​റ്റ​ക്കെ​ട്ടാ​യി ചി​ന്തി​ക്കു​ക​യും ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ക​യും ചെ​യ്യേ​ണ്ട സ​മ​യം. ഇ​ഷ്ട​പ്പെ​ട്ട​വ​രി​ല്‍ നി​ന്നു പോ​ലും അ​ക​ലം പാ​ലി​ക്കേ​ണ്ട സ​മ​യം.. ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ ലോ​കം അ​ഭി​മു​ഖീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ മ​റ്റു​ള്ള​വ​രി​ല്‍ നി​ന്നും അ​ക​ലം പാ​ലി​ച്ചും സ്വ​യം ശു​ചി​യാ​യി സൂ​ക്ഷി​ച്ചും മാ​ത്ര​മേ ന​മു​ക്കി​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​വൂ. എ​ന്‍റെ​യും ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും സു​ര​ക്ഷ​യെ​ക്ക​രു​തി സ​ന്ദേ​ശ​ങ്ങ​ള​യ​ച്ച് ക്ഷേ​മ​മ​ന്വേ​ഷി​ച്ച ഏ​വ​ര്‍​ക്കും വ​ലി​യ ന​ന്ദി’. “ജോ​ര്‍​ദാ​നി​ലെ വാ​ദി റ​മ്മി​ലാ​ണ് ഞ​ങ്ങ​ളി​പ്പോ​ള്‍. ഷൂ​ട്ട് തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തു…

Read More

ര​ജി​ത് കു​മാ​ര്‍ സി​നി​മ​യി​ലേ​ക്ക്

ബി​ഗ് ബോ​സ് താ​രം ര​ജി​ത് കു​മാ​ര്‍ സി​നി​മ​യി​ലേ​ക്ക്. ര​ഞ്ജി​ത് പി​ള്ള, മു​ഹ​മ്മ​ദ് ഷാ ​എ​ന്നീ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യു​ടെ പേ​ര് അ​ഞ്ജ​ലി എ​ന്നാ​ണ്. ചി​ത്ര​ത്തി​ല്‍ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ര​ജി​ത് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മെ​യി​ല്‍ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന സി​നി​മ​യു​ടെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ള്‍ ഇ​ന്ത്യ​യും അ​മേ​രി​ക്ക​യു​മാ​ണ്. ബി​ഗ് ബോ​സ് മ​ത്സ​രാ​ര്‍​ത്ഥി​യാ​യി​രു​ന്ന പ​വ​നും സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. അ​ഞ്ജ​ലി പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്. സി​നി​മ​യെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More