വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മുള്ള വഴക്ക്! ഹൃത്വിക്കിനെ പരിഹസിച്ച് രംഗോലി

ഹൃ​ത്വി​ക് റോ​ഷ​നും ക​ങ്ക​ണ റാ​ണൗ​ത്തും ത​മ്മി​ലു​ള്ള വ​ഴ​ക്കി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള പോ​ര് ഒ​രു കാ​ല​ത്ത് ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളു​ടെ സ്ഥി​രം ചേ​രു​വ​യാ​യി​രു​ന്നു.

ത​ന്‍റെ ഇ​മെ​യി​ല്‍ സ​ന്ദേ​ശ​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ഹൃ​ത്വി​ക് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ക​ങ്ക​ണ മു​ന്പ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ത​ന്‍റെ പേ​രു​പ​യോ​ഗി​ച്ച് ആ​രെ​ങ്കി​ലും ക​ങ്ക​ണ​യെ പ​റ്റി​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പെ​ട്ട് അ​ന്ന് ഹൃ​ത്വി​ക്കും പോ​ലീ​സി​നെ സ​മീ​പി​ച്ചി​രു​ന്നു.

ഇ​പ്പോ​ഴി​താ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഹൃ​ത്വി​ക്കി​നെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ സ​ഹോ​ദ​രി രം​ഗോ​ലി ച​ന്ദ​ല്‍. ത​നി​ക്കൊ​പ്പം ഹൃ​ത്വി​ക് റോ​ഷ​ൻ നി​ൽ​ക്കു​ന്ന പ​ഴ​യ ചി​ത്രം ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് രം​ഗോ​ലി.

”ഈ ​പ​പ്പൂ​ജി​യെ നോ​ക്കൂ, എ​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഗു​ഡ് ബു​ക്കി​ല്‍ ഇ​ടം​പി​ടി​ക്കാ​നാ​യി എ​പ്പോ​ഴും എ​ന്നെ സ​ന്തോ​ഷി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ക്ഷെ ഇ​പ്പോ​ൾ ചോ​ദി​ക്കു​ന്നു നി​ങ്ങ​ള്‍ എ​നി​ക്ക് ആ​രാ​ണെ​ന്ന്- ഫോ​ട്ടോ​യ്ക്കൊ​പ്പം രം​ഗോ​ലി എ​ഴു​തി.

ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഹൃ​ത്വി​ക് ആ​രാ​ധ​ക​ർ ഇ​തി​നെ​തി​രേ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. രം​ഗോ​ലി​യു​ടെ മാ​ന​സി​ക​നി​ല തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും ക​ങ്ക​ണ എ​ന്ന ന​ല്ല ന​ടി​യു​ടെ പ്ര​തിഛാ​യ ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment