കഥാപാത്രത്തിനായി വണ്ണം കൂട്ടി; കൃതിക്ക് എട്ടിന്‍റെ പണി

ക​ഥാ​പാ​ത്ര​ത്തി​നാ​യി വ​ണ്ണം കൂ​ട്ടി​യ​തു കാ​ര​ണം ആ​കെ വി​ഷ​മി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് താ​രം കൃ​തി സ​ന​ൻ. മി​മി എ​ന്ന പു​തി​യ ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ത്തി​നാ​യാ​ണ് കൃ​തി ശ​രീ​ര​ഭാ​രം 15 കി​ലോ കൂ​ട്ടി​യ​ത്.

മി​മി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. ഇ​നി എ​ങ്ങ​നെ വ​ണ്ണം കു​റ​യ്ക്കു​മെ​ന്നാ​ണ് കൃ​തി​യെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്. മു​ന്പ് മെ​ലി​ഞ്ഞി​രു​ന്ന​തി​നാ​ൽ ഇ​ഷ്ട​മു​ള്ള​തൊ​ക്കെ ക​ഴി​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നു. ഇ​നി വ​ണ്ണം കു​റ​യ്ക്കേ​ണ്ട​തി​നാ​ൽ ഇ​ഷ്ട​ഭ​ക്ഷ​ണ​ങ്ങ​ളൊ​ക്കെ ഒ​ഴി​വാ​ക്കേ​ണ്ടി വ​രു​മ​ല്ലോ എ​ന്ന​താ​ണ് കൃ​തി​യു​ടെ വി​ഷ​മം.

പി​സ​യും പാ​സ്ത​യും ദാ​ല്‍ മ​ക്ക​നി​യൊ​ക്കെ ഇ​നി എ​പ്പോ​ഴും ക​ഴി​ക്കാ​ൻ പ​റ്റി​ല്ല. ഒ​രു മ​റാ​ത്തി ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​യ മി​മി​യി​ൽ വാ​ട​ക ഗ​ര്‍​ഭ​പാ​ത്രം ന​ല്‍​കു​ന്ന സ്ത്രീ​യാ​യാ​ണ് കൃ​തി അ​ഭി​നയി​ക്കു​ന്ന​ത്.

Related posts

Leave a Comment