അ​ദ്ദേ​ഹ​ത്തി​ന്‍റെ ചി​രി അ​ന്നും ഇ​ങ്ങ​നെ ത​ന്നെ: അ​നൂ​പ് സ​ത്യ​ന്‍

മോ​ഹ​ന്‍​ലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ പ​ങ്കു​വ​ച്ച് സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ന്‍ അ​നൂ​പ് സ​ത്യ​ന്‍. അ​നൂ​പ് സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന സി​നി​മ ക​ണ്ട് മോ​ഹ​ന്‍​ലാ​ല്‍ വി​ളി​ച്ച അ​നു​ഭ​വ​ത്തി​നൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ഇ​തി​നെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. 1993, അ​ന്തി​ക്കാ​ട്. അ​ന്ന് ഞാ​ന്‍ മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്നു. ബൗ​ദ്ധി​ക വി​ഷ​യ​ങ്ങ​ളി​ല്‍ അ​ച്ഛ​നു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം താ​മ​സി​ക്കാ​ന്‍ വീ​ടു വി​ട്ടു​പോ​കു​വാ​ന്‍ തീ​രു​മാ​നി​ച്ചു. അ​ച്ഛ​ന് ഇ​തൊ​രു ത​മാ​ശ​യാ​യി ആ​ണ് തോ​ന്നി​യ​ത്. അ​ച്ഛ​ന്‍ ഉ​ട​നെ മോ​ഹ​ന്‍​ലാ​ലി​നെ വി​ളി​ച്ചു. ഫോ​ണി​ന്‍റെ റി​സീ​വ​ര്‍ എ​ന്‍റെ കൈ​യി​ല്‍ ത​ന്നി​ട്ട് മോ​ഹ​ന്‍​ലാ​ല്‍ നി​ന്നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്നു​വെ​ന്ന് പ​റ​ഞ്ഞു. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യാ​തെ ക​ള്ള​ച്ചി​രി​യു​മാ​യി ഞാ​ന്‍ നി​ന്നു. അ​ന്ന് അ​ദ്ദേ​ഹം ചി​രി​ച്ച ചി​രി ഞാ​ന്‍ ഇ​ന്നും ഓ​ര്‍​ക്കു​ന്നു. 2020. ഇ​ന്ന് അ​ന്തി​ക്കാ​ടി​ന് സ​മീ​പം എ​വി​ടെ​യൊ ഞാ​ന്‍ കാ​ര്‍ നി​ര്‍​ത്തി. ഞ​ങ്ങ​ള്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ചു. എ​ന്‍റെ സി​നി​മ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ന്ന് പ​റ​ഞ്ഞു. ഞാ​ന്‍ ചി​രി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

മോ​നെ, നി​ന്നെ​പ്പോ​ലെ ഞാ​നും ഒ​രി​ക്ക​ല്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്… ഗി​ന്ന​സ് പ​ക്രു​വി​ന് ന​ന്ദി പ​റ​ഞ്ഞ് കു​ഞ്ഞ് ക്വേ​ഡ​ന്‍ മ​ല​യാ​ളത്തിലേക്ക്…

ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​നി​ന് ഇ​ര​യാ​യ ഒ​ന്‍​പ​ത് വ​യ​സു​കാ​ര​ന്‍ ക്വേ​ഡ​ന്‍ ബെ​യി​ല്‍​സി​നെ അ​ത്ര പെ​ട്ട​ന്നൊ​ന്നും മ​റ​ക്കാ​ന്‍ ആ​ര്‍​ക്കും സാ​ധി​ക്കി​ല്ല. പൊ​ട്ടി​ക്ക​ര​ഞ്ഞ് കൊ​ണ്ട് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വീ​ഡി​യോ പ​ങ്കു​വ​ച്ച ക്വേ​ഡ​നെ ആ​ശ്വ​സി​പ്പി​ച്ച് പ്ര​മു​ഖ​രാ​യ ധാ​രാ​ള​മാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്. മ​ല​യാ​ള സി​നി​മ താ​രം ഗി​ന്ന​സ് പ​ക്രു​വും ക്വേ​ഡ​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. “മോ​നെ, നി​ന്നെ​പ്പോ​ലെ ഞാ​നും ഒ​രി​ക്ക​ല്‍ ക​ര​ഞ്ഞി​ട്ടു​ണ്ട്. ആ ​ക​ര​ച്ചി​ലാ​ണ് എ​ന്നെ ഗി​ന്ന​സ് വ​രെ എ​ത്തി​ച്ച​ത്’ എ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഇ​പ്പോ​ഴി​ത ഗി​ന്ന​സ് പ​ക്രു ന​ല്‍​കി​യ ആ​ശ്വാ​സ വാ​ക്കു​ക​ള്‍​ക്ക് ന​ന്ദി പ​റ​യു​ക​യാ​ണ് ക്വേ​ഡ​നും അ​മ്മ യാ​രാ​ക്ക ബെ​യി​ല്‍​സും. “ഒ​രു ന​ട​നാ​കാ​ണ് ക്വേ​ഡ​ന്‍റെ​യും ആ​ഗ്ര​ഹം അ​തു​കൊ​ണ്ടാ​ണ് ഗി​ന്ന​സ് പ​ക്രു​വി​ന്‍റെ ജീ​വി​ത​ക​ഥ മ​റ്റെ​ന്തി​നെ​ക്കാ​ളും അ​വ​നെ സ​ന്തോ​ഷി​പ്പി​ച്ച​തെ​ന്ന്’ യാ​രാ​ക്ക പ​റ​ഞ്ഞു. ഗി​ന്ന​സ് പ​ക്രു​വി​നെ കാ​ണാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് ക്വേ​ഡ​ന്‍. കു​ഞ്ഞ് ക്വേ​ഡ​ന്‍ മ​ല​യാ​ളത്തിലേക്ക് ഉ​യ​ര​ക്കു​റ​വി​ന്‍റെ പേ​രി​ല്‍ പ​രി​ഹാ​സ​ത്തി​ന് ഇ​ട​യാ​യ കൊ​ച്ചു ക്വേ​ഡ​നെ ആ​ര്‍​ക്കും മ​റ​ക്കാ​നാ​വി​ല്ല. പൊ​ട്ടി​ക്ക​ര​ഞ്ഞു സ​ങ്ക​ടം പ​റ​യു​ന്ന ക്വേ​ഡ​ന്‍റെ…

Read More

വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു; ബിഗ് ബോസിലെ അനുഭവവും തുറന്നുപറഞ്ഞ് നടി…

നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലും സീ​രി​യ​ലു​ക​ളി​ലും ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ ന​ടി വീ​ണ നാ​യ​ർ നാ​യി​ക​യാ​കു​ന്നു. ബി​ഗ് ബോ​സ് മ​ൽ​സ​രാ​ർ​ഥി എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ക​യും ആ​ളു​ക​ൾ തി​രി​ച്ച​റി​യു​ക​യും ചെ​യ്ത​താ​ണ് സി​നി​മ​യി​ൽ പു​തി​യ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ബി​ഗ് ബോ​സി​ലെ അ​നു​ഭ​വ​ങ്ങ​ളെ കു​റി​ച്ച് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്ക​വേ ആ​ണ് സി​നി​മ​യെ കു​റി​ച്ച് വീ​ണ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു സം​ബ​ന്ധി​ച്ചു ന​ൽ​കാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല. ഷോ​യ്ക്ക​ക​ത്ത് ത​ന്‍റെ ക​ര​ച്ചി​ലു​ക​ളെ പ​രി​ഹ​സി​ച്ചു കൊ​ണ്ടു​ള്ള നി​ര​വ​ധി ട്രോ​ളു​ക​ൾ ക​ണ്ടെ​ന്നും അ​വ​യെ​ല്ലാം ആ​സ്വ​ദി​ച്ചെ​ന്നും വീ​ണ പ​റ​യു​ന്നു. ഗ്രൂ​പ്പി​ന​ക​ത്ത് നി​ന്നു​കൊ​ണ്ട് കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന​താ​ണ് ബി​ഗ് ബോ​സി​ൽ പ​റ്റി​യ പി​ഴ​വ്. കോ​ട​തി ടാ​സ്കി​ലൊ​ക്കെ ഇ​തി​നാ​ൽ ക​ള്ളം പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ​വ​രു​ടെ​യും കേ​സു​ക​ളി​ൽ അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ക എ​ന്നാ​ണ് അ​പ്പോ​ൾ ചി​ന്തി​ച്ച​തെ​ന്നും വീ​ണ കൂ​ട്ടി​ച്ചേ​ർ​ത്തു. ഗെ​യി​മാ​ണെ​ന്ന​ത് ഇ​ട​യ്ക്ക് മ​റ​ന്ന​തും ബ​ന്ധ​ങ്ങ​ൾ​ക്ക് ഗെ​യിം മ​റ​ന്നു​ള്ള…

Read More

പൂ​ജ വി​ജ​യ​ൻ അ​ങ്ങ​നെ സ്വാ​സി​ക​യാ​യി…

ബി​ഗ് സ്ക്രീ​നി​ലൂ​ടെ​യെ​ത്തി മി​നി സ്ക്രീ​നി​ൽ തി​ള​ങ്ങി​യ ന​ടി​യാ​ണ് സ്വാ​സി​ക. നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്ത ’ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സ്വാ​സി​ക കൂ​ടു​ത​ൽ ശ്ര​ദ്ധേ​യ​യാ​യ​ത്. തു​ട​ർ​ന്ന് സീ​രി​യ​ലി​ലും സി​നി​മ​യി​ലും നി​ര​വ​ധി വേ​ഷ​ങ്ങ​ൾ താ​രം ചെ​യ്തു. ഇ​പ്പോ​ഴി​താ ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​ന്‍റെ പേ​ര് പൂ​ജ വി​ജ​യ​ൻ എ​ന്നാ​യി​രു​ന്നെ​ന്നും സി​നി​മ​യി​ലേ​ക്ക് വ​ന്ന​പ്പോ​ൾ സ്വാ​സി​ക എ​ന്ന് മാ​റ്റി​യ​താ​ണെ​ന്നും പ​റ​ഞ്ഞി​രി​ക്കു​ന്നു. “ചെ​റു​പ്പം തൊ​ട്ടേ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തു അ​ഭി​നേ​ത്രി​യാ​ക​ണ​മെ​ന്നാ​ണ്. ഒ​രു​പാ​ടു ക​ഷ്ട​പ്പെ​ട്ടി​ട്ടാ​ണു വേ​ഷ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​ദ്യ​മ​തു സീ​രി​യ​ലു​ക​ളി​ൽ നി​ന്നാ​യി എ​ന്ന​തും വ​ലി​യ സ​ന്തോ​ഷം. എ​ന്നെ ആ​ളു​ക​ൾ തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങു​ന്ന​തും സീ​രി​യ​ലു​ക​ൾ ക​ണ്ടി​ട്ടാ​ണ്. സ്വാ​സി​ക​യെ സ്വാ​സി​ക​യാ​ക്കി​യ​തും സീ​രി​യ​ലു​ക​ൾ ത​ന്നെ. വി​ദേ​ശ​ത്തു പോ​കാ​നും ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്യാ​നും മാ​ത്ര​മ​ല്ല, എ​നി​ക്കു വീ​ടു വ​യ്ക്കാ​നും കാ​ർ വാ​ങ്ങാ​നും ഒ​ക്കെ സാ​ധി​ച്ച​തു സീ​രി​യ​ലു​ക​ൾ വ​ഴി​യാ​ണ്. പ​തി​നൊ​ന്നാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്പോ​ഴാ​ണ് ആ​ദ്യ​മാ​യി സി​നി​മ​യി​ലെ​ത്തു​ന്ന​ത്. അ​തും ത​മി​ഴി​ൽ. ത​മി​ഴി​ൽ സി​നി​മ…

Read More

ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ന് ര​ണ്ടാം ഭാ​ഗം ?

നി​വി​ന്‍ പോ​ളി നാ​യ​ക​നാ​യ ആ​ക്ഷ​ന്‍ ഹീ​റോ ബി​ജു​വി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ എ​ബ്രി​ഡ് ഷൈ​ന്‍ അ​ടു​ത്തി​ടെ ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സൂ​ച​ന ന​ല്‍​കി​യി​രു​ന്നു. അ​നു ഇ​മ്മാ​നു​വേ​ല്‍ നാ​യി​ക​യാ​യ ചി​ത്ര​ത്തി​ല്‍ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, മേ​ജ​ര്‍ ര​വി, ജോ​ജു ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്. സം​വി​ധാ​യ​ക​നൊ​പ്പം മു​ഹ​മ്മ​ദ് ഷ​ഫീ​ഖും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​നു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത്. എ​ബ്രി​ഡ് ഷൈ​നും നി​വി​ന്‍ പോ​ളി​ക്കു​മൊ​പ്പം ഷി​ബു തെ​ക്കും​പു​റ​വും ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മി​ച്ച​ത്. നി​ത പി​ള്ള, ജി​ജി സ്‌​ക്ക​റി​യ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ദ് ​കും​ഗ്ഫു മാ​സ്റ്റ​റാ​ണ് അ​വ​സാ​നം റി​ലീ​സ് ചെ​യ്ത എ​ബ്രി​ഡ് ഷൈ​ന്‍ ചി​ത്രം.

Read More

ദേ​വി കോ​പ്പി​യ​ടി ? ആ​രോ​പ​ണ​മു​യ​രു​ന്നു…

കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍, ശ്രു​തി ഹാ​സ​ന്‍, നേ​ഹ ധൂ​പി​യ, നീ​ന കു​ല്‍​ക്ക​ര്‍​ണി തു​ട​ങ്ങി​യ താ​ര​നി​ര ഒ​ന്നി​ച്ച ദേ​വി എ​ന്ന ഹ്ര​സ്വ ചി​ത്രം കോ​പ്പി​യ​ടി ആ​ണെ​ന്ന് ആ​രോ​പ​ണം. പ്രി​യ​ങ്ക ബാ​ന​ര്‍​ജി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ലൈം​ഗീ​ക അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ര​യാ​യ ഒ​രു​കൂ​ട്ടം സ്ത്രീ​ക​ളു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. ദേ​വി താൻ സംവിധാനം ചെയ്ത ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ നി​ന്നും കോ​പ്പി​യ​ടി​ച്ച​താ​ണെ​ന്ന് നോ​യി​ഡ​യി​ലെ ഏ​ഷ്യ​ന്‍ അ​ക്കാ​ദ​മി ഫോ​ര്‍ പി​ലിം ആ​ന്‍​ഡ് ടെ​ലി​വി​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​ത്തി​ലെ വി​ദ്യാ​ര്‍​ഥി അ​ഭി​ഷേ​ക് റോ​യി​യാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. അ​ക്കാ​ദ​മി​ക്ക് പ്രൊ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യ ഫോ​ര്‍ എ​ന്ന ഹ്ര​സ്വ ചി​ത്ര​ത്തി​ന്‍റെ ആ​ശ​യ​വും ഇ​ത് ത​ന്നെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. റ​യാ​ന്‍ സ്റ്റീ​ഫ​ന്‍, നി​ര​ഞ്ജ​ന്‍ അ​യ്യ​ങ്കാ​ര്‍ എ​ന്നി​വ​രാ​ണ് ദേ​വി നി​ര്‍​മി​ച്ച​ത്.

Read More

ഒന്നും മിണ്ടാതെ എന്നെ കേട്ടിരുന്നയാൾ! വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ര​സ​ക​ര​മാ​യ കു​റി​പ്പു​മാ​യി ഖു​ശ്ബു

വി​വാ​ഹ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ര​സ​ക​ര​മാ​യ കു​റി​പ്പു​മാ​യി തെ​ന്നി​ന്ത്യ​ൻ താ​രം ഖു​ശ്ബു. 2000 മാ​ർ​ച്ച് ഒന്പതിനാ​ണ് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ സു​ന്ദ​ർ സി​യെ ഖു​ശ്ബു വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​പ​തു വ​ർ​ഷം നീ​ണ്ട ദാ​ന്പ​ത്യ​ത്തെ​പ്പ​റ്റി ഖു​ശ്ബു ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. 20 വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നും മാ​റി​യി​ല്ല. ഇ​ന്നും ഞാ​ൻ സം​സാ​രി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. നി​ങ്ങ​ൾ ഒ​രു പു​ഞ്ചി​രി​യോ​ടെ എ​ന്നെ കേ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നു. സ്വ​ന്തം വി​വാ​ഹ​ത്തി​ന് വൈ​കി വ​ന്ന ഒ​രേ​യൊ​രാ​ൾ നി​ങ്ങ​ൾ മാ​ത്ര​മാ​യി​രി​ക്കും. അ​താ​ണ് നി​ങ്ങ​ൾ. എ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ത്തി​ന് വി​വാ​ഹ വാ​ർ​ഷി​കാ​ശം​സ​ക​ൾ- ഖു​ശ്ബു ട്വി​റ്റ​റി​ൽ കു​റി​ച്ചു. സു​ന്ദ​ർ സി-​ഖു​ശ്ബു ദ​ന്പ​തി​ക​ൾ​ക്ക് ര​ണ്ട് പെ​ണ്മ​ക്ക​ളാ​ണു​ള്ള​ത്. അ​വ​ന്തി​ക​യും അ​ന​ന്തി​ത​യും.

Read More

ആ​ഘോ​ഷം പി​ന്നീ​ട്; വി​വാ​ഹം ച​ട​ങ്ങ് മാ​ത്ര​മാ​യി ഒ​തു​ക്കി ഉ​ത്ത​ര ഉ​ണ്ണി

കൊ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ തു​ട​ര്‍​ന്ന് വി​വാ​ഹം ല​ളി​ത​മാ​യ ച​ട​ങ്ങ് മാ​ത്ര​മാ​യി ഒ​തു​ക്കു​മെ​ന്ന് ഉ​ത്ത​ര ഉ​ണ്ണി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് ഉ​ത്ത​ര ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ച്ച​ത്. “കൊ​റോ​ണ വൈ​റ​സ് പ​ക​ര്‍​ച്ച​വ്യാ​ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍, അ​വ​സ്ഥ ശാ​ന്ത​മാ​കു​ന്ന​തു​വ​രെ ഞ​ങ്ങ​ളു​ടെ വി​വാ​ഹാ​ഘോ​ഷം മാ​റ്റി​വ​യ്ക്കു​ക​യാ​ണ്. വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​വാ​ന്‍ നേ​ര​ത്തെ ത​ന്നെ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത എ​ല്ലാ​വ​രോ​ടും ഞ​ങ്ങ​ള്‍ ക്ഷ​മ​ചോ​ദി​ക്കു​ന്നു. നി​ശ്ച​യി​ച്ച ദി​വ​സം അ​മ്പ​ല​ത്തി​ല്‍ വ​ച്ച് ആ​ചാ​ര​പ്ര​കാ​രം താ​ലി​കെ​ട്ട് ച​ട​ങ്ങു​ക​ള്‍ ന​ട​ത്തും. എ​ല്ലാ​വ​രും സ്വ​യം സു​ര​ക്ഷി​ത​രാ​യി ഇ​രി​ക്ക​ണം’. ഉ​ത്ത​ര കു​റി​ച്ചു. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് ഉ​ത്ത​ര ഉ​ണ്ണി​യു​ടെ​യും നി​തേ​ഷി​ന്‍റെ​യും വി​വാ​ഹം.

Read More

ഡാ​ഡി, ഇ​ത് വേ​ന​ല്‍​ക്കാ​ല​മാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം, പ​ക്ഷെ…! യാ​ഷി​നെ നോ​ക്കി പേ​ടി​പ്പി​ച്ച് മ​ക​ള്‍

കെ​ജി​എ​ഫ് എ​ന്ന സി​നി​മ​യി​ലൂ​ടെ ഇ​ന്ത്യ​യി​ല്‍ മു​ഴു​വ​ന്‍ ആ​രാ​ധ​ക​രെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് യാ​ഷ്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യി ആ​രാ​ധ​ക​ര്‍ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​ത താ​രം പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഇ​രു​കൈ​യും നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​ത്. ത​ല മൊ​ട്ട​യ​ടി​ച്ച മ​ക​ള്‍ ആ​ര്യ​യ്‌​ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ദ്ദേ​ഹം പ​ങ്കു​വ​ച്ച​ത്. അ​ച്ഛ​നെ രൂ​ക്ഷ​മാ​യി നോ​ക്കു​ന്ന ആ​ര്യ​യാ​ണ് ചി​ത്ര​ത്തി​ലു​ള്ള​ത്. ഏ​റെ ര​സ​ക​ര​മാ​യ ഈ ​ചി​ത്ര​ത്തി​ന് യാ​ഷ് ന​ല്‍​കി​യ കു​റി​പ്പ് ഇ​ങ്ങ​നെ. “ഡാ​ഡി, ഇ​ത് വേ​ന​ല്‍​ക്കാ​ല​മാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം. പ​ക്ഷെ ഇ​ത് അ​തി​ന് വേ​ണ്ടി​യു​ള്ള ഹെ​യ​ര്‍​ക​ട്ട് അ​ല്ലെ​ന്ന് എ​നി​ക്ക് അ​റി​യാം’. സം​ഭ​വം ആ​രാ​ധ​ക​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

ഒ​രു റൊ​മാ​ന്‍റി​ക് സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ർ! കാ​വേ​രി​യും സം​വി​ധാ​ന രം​ഗ​ത്തേ​ക്ക്

1986ൽ ​പു​റ​ത്തി​റ​ങ്ങി​യ അ​മ്മാ​നം കി​ളി എ​ന്ന ചി​ത്ര​ത്തി​ൽ ബാലതാരമായാണ് കാ​വേ​രി ച​ല​ച്ചി​ത്ര രം​ഗ​ത്തെ​ത്തു​ന്ന​ത്. പി​ന്നീ​ട് കാ​ക്കോ​ത്തി​ക്കാ​വി​ലെ അ​പ്പൂ​പ്പ​ൻ താ​ടി​ക​ൾ, സ​ദ​യം, ഭൂ​മി​ഗീ​തം, പൊ​രു​ത്തം തു​ട​ങ്ങി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ർ​ന്നു. ഉ​ദ്യാ​ന​പാ​ല​ക​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​യി. ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ള്ള കാ​വേ​രി മ​റ്റു ഭാ​ഷ​ക​ളി​ൽ ക​ല്യാ​ണി എ​ന്ന പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.​ തെ​ലു​ങ്കി​ലെ പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ സൂ​ര്യ​കി​ര​ണാ​ണ് കാ​വേ​രി​യു​ടെ ഭ​ർ‍​ത്താ​വ്. അ​വു​നു വ​ല്ലി​ടാ​രു ഇ​സ്ട പ​ടാ​രു എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന് മി​ക​ച്ച ന​ടി​ക്കു​ള്ള ന​ന്ദി അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള താ​ര​മാ​ണ് കാ​വേ​രി. കാ​വേ​രി ഇ​നി സം​വി​ധാ​ന​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. തെ​ലു​ങ്ക് ന​ട​ന്‍ ചേ​ത​ന്‍ ചീ​നു നാ​യ​ക​നാ​യി എ​ത്തു​ന്ന തെ​ലു​ങ്ക് സി​നി​മ​യാ​ണ് കാ​വേ​രി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം ഒ​രു റൊ​മാ​ന്‍റി​ക് സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ർ ആ​ണ്. ചി​ത്ര​ത്തി​ന്‍റേ​താ​യി ഒ​രു ടീ​സ​റും പു​റ​ത്തി​റ​ങ്ങി. കെ.2.​കെ പ്രൊ​ഡ​ക്ഷ​ന്‍​സാ​ണ് ചി​ത്രം…

Read More