ഞാ​ൻ സു​രേ​ഷ് ഗോ​പി​യു​ടെ ഫാ​ൻ ബോ​യ്: ദുൽഖർ സൽമാൻ

സു​രേ​ഷ് ഗോ​പി, ശോ​ഭ​ന എ​ന്നി​വ​രു​ടെ കൂ​ടെ അ​ഭി​ന​യി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ ഭാ​ഗ്യ​മാ​ണെ​ന്നും സു​രേ​ഷ് ഗോ​പി​യു​ടെ ഫാ​ൻ ബോ​യി ആ​ണ് താ​നെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. സു​രേ​ഷ് ഗോ​പി​യി​ൽ നി​ന്നും ശോ​ഭ​ന​യി​ൽ നി​ന്നും ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ പ​ഠി​ക്കാ​നു​ണ്ടെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സുരേ​ഷ് ഗോ​പി​യോ​ടു​ള്ള ത​ന്‍റെ ആ​രാ​ധ​ന ദു​ൽ​ഖ​ർ വെ​ളി​പ്പെ​ടു​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി, ശോ​ഭ​ന, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നി​വ​ര​ഭി​ന​യി​ച്ച വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്രം തി​യ​റ്റ​റു​ക​ൾ നി​റ​ഞ്ഞ് ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ്. സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. പി​ടി​കി​ട്ടാ​പ്പു​ള്ളി സു​കു​മാ​രക്കു​റു​പ്പി​ന്‍റെ ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള കു​റു​പ്പ് എ​ന്ന ചി​ത്ര​മാ​ണ് ദു​ൽ​ഖ​റി​ന്‍റേ​താ​യി ഇ​നി റി​ലീ​സ് ആ​കാ​നു​ള്ള​ത്. ശ്രീ​നാ​ഥ് രാ​ജേ​ന്ദ്ര​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

ആ മമ്മൂട്ടിച്ചിത്രം 20 തവണയെങ്കിലും കണ്ടു: സു​രേ​ഷ് ഗോ​പി പറയുന്നു…

സു​രേ​ഷ് ഗോ​​പി നാ​യ​ക​നാ​യ വ​ര​നെ ആ​വ​ശ്യ​മു​ണ്ടെ​ന്ന ചി​ത്രം മി​ക​ച്ച പ്ര​തി​ക​ര​ണം സ്വ​ന്ത​മാ​ക്കി തീ​യ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശ​നം തു​ട​രു​ക​യാ​ണ്. ഇ​പ്പോ​ഴി​ത സി​നി​മ​യു​ടെ പ്ര​ച​ര​ണാ​ര്‍​ത്ഥം സു​രേ​ഷ് ഗോ​പി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലെ വാ​ക്കു​ക​ളാ​ണ് ച​ര്‍​ച്ചാ​വി​ഷ​യ​മാ​കു​ന്ന​ത്. ടി​വി​യി​ല്‍ വ​രു​മ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രാ​വ​ശ്യം കാ​ണാ​റു​ള്ള ചി​ത്രം മ​മ്മൂ​ട്ടി നാ​യ​ക​നാ​യ പ്രാ​ഞ്ചി​യേ​ട്ട​ന്‍ ആ​ന്‍​ഡ് ദ് ​സെ​യ്ന്‍റ് ആ​ണെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഇ​രു​പ​ത് പ്രാ​വ​ശ്യ​മെ​ങ്കി​ലും സി​നി​മ ക​ണ്ടി​ട്ടു​ണ്ടാ​കു​മെ​ന്നും സു​രേ​ഷ് ഗോ​പി വ്യ​ക്ത​മാ​ക്കി. എ​ന്‍റെ ക​ണ്‍​മു​ന്നി​ല്‍ ന​ട​ക്കു​ന്ന​ത് പോ​ലെ​യാ​ണ് ര​ഞ്ജി​ത് സി​നി​മ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും അ​തൊ​രു സി​നി​മ​യാ​ണെ​ന്ന് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജ​യ​സൂ​ര്യ നാ​യ​ക​നാ​യ കോ​ക്ക്‌​ടെ​യി​ല്‍ ഇ​ഷ്ട​മു​ള്ള സി​നി​മ​യാ​ണെ​ന്നും. അ​ത് അ​ഞ്ച് പ്രാ​വ​ശ്യ​ത്തോ​ളം ക​ണ്ടി​ട്ടു​ണ്ടെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Read More

പിറന്നാൾ ദിനത്തിലെ അനുപമയുടെ സാരി! ന​ൽ​കി​യ​ത് പേ​ളി മാ​ണി

പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ടം​പി​ടി​ച്ച ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ. പി​ന്നീ​ട് തെ​ലു​ങ്കി​ലേ​ക്ക് ചേ​ക്കേ​റി​യ അ​നു​പ​മ ഇ​തി​നി​ട​യി​ൽ ജോ​മോ​ന്‍റെ സു​വി​ശേ​ഷ​ങ്ങ​ൾ എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലും അ​ഭി​ന​യി​ച്ചു. ഇ​പ്പോ​ൾ മ​ണി​യ​റ​യി​ലെ അ​ശോ​ക​ന്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ക​യാ​ണ് അ​നു​പ​മ. ഈ ​സി​നി​മ​യി​ല്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് അ​നു​പ​മ. ക​ഴി​ഞ്ഞ ദി​വ​സം അ​നു​പ​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​രു​പ​ത്തി​നാ​ലാം പി​റ​ന്നാ​ൾ ദി​ന​മാ​ണെ​ന്ന് അ​റി​യി​ച്ചു കൊ​ണ്ടാ​ണ് അ​നു​പ​മ ചി​ത്രം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ചു​വ​ന്ന ബോ​ർ​ഡ​റു​ള്ള ക​റു​ത്ത സാ​രി​യാ​ണ് അ​നു​പ​മ ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്ക് ഈ ​മ​നോ​ഹ​ര​മാ​യ സാ​രി ന​ൽ​കി​യ​ത് പേ​ളി മാ​ണി​യാ​ണെ​ന്നും അ​നു​പ​മ ചി​ത്ര​ത്തി​നൊ​പ്പം കു​റി​ച്ചി​ട്ടു​ണ്ട്. എ​ന്താ​യാ​ലും നി​ര​വ​ധി ആ​രാ​ക​രാ​ണ് അ​നു​പ​മ​യ്ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ അ​റി​യി​ച്ച​ത്. ന​സ്രി​യ ന​സിം, സി​ജു വ​ത്സ​ന്‍ തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളും ആശം​സ​യ​റി​ച്ചു.

Read More

അ​പ​ര​നും എ​ന്‍റെ അ​ശ്വ​തി​യും! 32 വ​ര്‍​ഷം മു​മ്പ് ഈ ​ദി​വ​സം ര​ണ്ടു ന​ല്ല കാ​ര്യ​ങ്ങ​ള്‍…

ന​ട​ൻ ജ​യ​റാ​മി​ന്‍റെ ഒ​രു ഫേ​സ്ബു​ക്ക് പോ​സ്റ്റ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. പാ​ർ​വ​തി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച് ജ​യ​റാം കു​റി​ച്ച വാ​ക്കു​ക​ളാ​ണ് പോ​സ്റ്റ് വൈ​റ​ലാ​ക്കി​യ​ത്. “32 വ​ര്‍​ഷം മു​മ്പ് ഈ ​ദി​വ​സം ര​ണ്ടു ന​ല്ല കാ​ര്യ​ങ്ങ​ള്‍ എ​ന്‍റെ ജീ​വി​ത​ത്തി​ൽ ക​ട​ന്നു വ​ന്നു, എ​ന്‍റെ ആ​ദ്യ ചി​ത്ര​മാ​യ അ​പ​ര​നും എ​ന്‍റെ അ​ശ്വ​തി​യും…’ എ​ന്നാ​ണ് ജ​യ​റാം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്. 1988ലാ​ണ് ജ​യ​റാ​മി​ന്‍റെ ആ​ദ്യ​ചി​ത്ര​മാ​യ അ​പ​ര​ൻ റി​ലീ​സ് ചെ​യ്ത​ത്. പ​ത്മ​രാ​ജ​നാ​യി​രു​ന്നു അ​പ​ര​ൻ സം​വി​ധാ​നം ചെ​യ്ത​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യ ശോ​ഭ​ന​യ്ക്കൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ൽ പാ​ർ​വ​തി​യും അ​ഭി​ന​യി​ച്ചി​രു​ന്നു. പാ​ർ​വ​തി​യു​ടെ യ​ഥാ​ർ​ത്ഥ പേ​രാ​ണ് അ​ശ്വ​തി​യെ​ന്ന​ത്. പി​ന്നീ​ട് പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​ർ 1992 സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് വി​വാ​ഹി​ത​രാ​യി. ജ​യ​റാ​മി​നേ​ക്കാ​ൾ മു​ന്പേ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തി​യ ആ​ളാ​ണ് പാ​ർ​വ​തി. 1986 ല്‍ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്‍ സം​വി​ധാ​നം ചെ​യ്ത വി​വാ​ഹി​ത​രെ ഇ​തി​ലേ ആ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ ആ​ദ്യ​ചി​ത്രം.

Read More

മേ​ക്കിം​ഗ് വീ​ഡി​യോ പുറത്തുവിട്ട അരങ്ങേറ്റ രഹസ്യം

തിയ​റ്റ​റു​ക​ൾ നി​റ​ഞ്ഞ് പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ് അ​നൂ​പ് സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്രം. സു​രേ​ഷ് ഗോ​പി​യും ശോ​ഭ​ന​യും ദു​ൽ‌​ഖ​ർ സ​ൽ​മാ​നും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ ചി​ത്രം യ​ഥാ​ർ​ത്ഥ​ത്തി​ൽ മ​റ്റൊ​രാ​ളു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം കൂ​ടി​യാ​യി​രു​ന്നു. സു​രേ​ഷ് ഗോ​പി​യു​ടെ ഇ​ള​യ മ​ക​ൻ മാ​ധ​വ് ആ​ണ് ആ ​വ്യ​ക്തി. ചി​ത്ര​ത്തി​ലെ ഒ​രു സം​ഘ​ട്ട​ന രം​ഗ​ത്ത് ഒ​രു നി​മി​ഷ​ത്തേ​ക്ക് വ​ന്നു മ​റ​യു​ന്ന രം​ഗ​മാ​ണെ​ങ്കി​ലും കാ​മ​റ​യ്ക്കു മു​ന്നി​ൽ ആ​ദ്യ​മാ​യി എ​ത്തു​ന്ന​തി​നാ​ൽ അ​ച്ഛ​ൻ സു​രേ​ഷ് ഗോ​പി​യു​ടെ കാ​ൽ തൊ​ട്ടു വ​ന്ദി​ച്ചാ​ണ് മാ​ധ​വ് അ​ഭി​യി​ച്ച​ത്. ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ ജ​നാ​ല​യി​ൽ കൂ​ടി സം​ഘ​ട്ട​നം കാ​ണു​ന്ന മാ​ധ​വി​ന്‍റെ ദൃ​ശ്യ​മാ​ണ് സി​നി​മ​യി​ലു​ള്ള​ത്. സി​നി​മ​യു​ടെ സം​വി​ധാ​യ​ക​നോ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രോ ഇ​ത്ര​യും നാ​ൾ ഈ ​വി​വ​രം പു​റ​ത്തു വി​ട്ടി​രു​ന്നി​ല്ല. ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗ​ത്തി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു വ​ന്ന​പ്പോ​ഴാ​ണ് മാ​ധ​വ​ന്‍റെ രം​ഗ​വും പ്രേ​ക്ഷ​ക ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ദു​ൽ​ഖ​ർ…

Read More

ക​ല്യാ​ണി കരഞ്ഞതിനു പിന്നിൽ…

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ ആ​ദ്യ ദി​വ​സ​ത്തെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ​പ്പോ​ൾ അ​ച്ഛ​നെ വി​ളി​ച്ച് താ​ൻ ക​ര​ഞ്ഞു​വെ​ന്ന് ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ. ചി​ത്ര​ത്തി​ൽ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ പ്ര​ക​ട​നം ത​ന്‍റേത് ആ​ണെ​ന്നും ബാ​ക്കി​യു​ള്ള​വ​ർ എ​ല്ലാ​വ​രും ഗം​ഭീ​ര​മാ​യി അ​ഭി​ന​യി​ക്കു​ന്ന​താ​യും ത​നി​ക്കു തോ​ന്നി. അ​തു​കൊ​ണ്ടു​ത​ന്നെ ല​ഭി​ച്ച വേ​ഷം അ​ഭി​ന​യി​ച്ച് ഫ​ലി​പ്പി​ക്കാ​ൻ ത​നി​ക്ക് ക​ഴി​യു​മോ​യെ​ന്ന് പേ​ടി​യു​ണ്ടാ​യി​രു​ന്നു. ഇ​തു​കൊ​ണ്ടാ​ണ് താ​ൻ അ​ച്ഛ​നെ വി​ളി​ച്ച് ക​ര​ഞ്ഞ​തെ​ന്ന് ക​ല്യാ​ണി പ​റ​യു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കൂ​ടെ​യു​ള്ള​വ​ർ ത​ന്നെ ഒ​രു​പാ​ട് സ​ഹാ​യി​ച്ചു​വെ​ന്നും അ​വ​രു​ടെ പി​ന്തു​ണ കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ എ​ല്ലാ​വ​രും ത​ന്‍റെ പ്ര​ക​ട​ന​ത്തെ കു​റി​ച്ച് ന​ല്ല​ത് പ​റ​യു​ന്ന​തെ​ന്നും ക​ല്യാ​ണി പ​റ​യു​ന്നു. നി​ഖി​ത എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ക​ല്യാ​ണി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. നി​റ​ഞ്ഞ സ​ദ​സി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​കയാണ് വ​ര​നെ ആ​വ​ശ്യ​മു​ണ്ട് എ​ന്ന ചി​ത്ര​ം. സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ൻ അ​നൂ​പ് സ​ത്യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്. അ​നൂ​പ് സ​ത്യ​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രംഭം കൂ​ടി​യാ​ണ് ചി​ത്രം. ദു​ൽ​ഖ​ർ…

Read More

കാ​ളി​യ​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം; ക്ഷ​ണി​ച്ച് പൃ​ഥ്വി​രാ​ജ്

പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന കാ​ളി​യ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പു​തു​മു​ഖ താ​ര​ങ്ങ​ള്‍​ക്ക് അ​വ​സ​രം. ന​വാ​ഗ​ത​നാ​യ എ​സ്. മ​ഹേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ച​രി​ത്ര സി​നി​മ പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്. ഏ​ഴി​നും 70നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് സ്ത്രീ​പു​രു​ഷ​ഭേ​ദ​മ​ന്യേ അ​പേ​ക്ഷി​ക്കാം. മു​ന്നൂ​റോ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ WWW.Kaaliyan.Com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ മാ​ര്‍​ച്ച് 15ന​കം സ​മീ​പ​കാ​ല​ല ഫോ​ട്ടോ​ക​ളും ഒ​രു മി​നി​ട്ടി​ല്‍ ക​വി​യാ​ത്ത പെ​ര്‍​ഫോ​മ​ന്‍​സ് വീ​ഡി​യോ​യും അ​യ​ക്ക​ണം.

Read More

ഹിന്ദി പറയുന്ന മുരുകനെ കണ്ടവർ 60 മില്യൺ

ആ​ദ്യ​മാ​യി 100 കോ​ടി ക്ല​ബി​ൽ ഇ​ടം​പി​ടി​ച്ച മലയാള ചി​ത്ര​മാ​യി​രു​ന്നു പു​ലി​മു​രു​ക​ൻ. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത് 2016ൽ റി​ലീ​സ് ചെ​യ്ത ചി​ത്രം മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തേ​യും ഹി​റ്റാ​യി. ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ പു​ലി​മു​രു​കൻ ഡ​ബ്ബ് ചെ​യ്ത് ഇ​റ​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഹി​ന്ദി ഡ​ബ്ബ് വേ​ർ​ഷ​ൻ മ​റ്റൊ​രു റെ​ക്കോ​ഡ് സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ലി​മു​രു​കന്‍റെ ഹി​ന്ദി ഡ​ബ്ബ് പ​തി​പ്പ് യൂ​ട്യൂ​ബി​ല്‍ 60 മി​ല്യ​ന്‍ പ്രേ​ക്ഷ​ക​ർ ക​ണ്ടുക​ഴി​ഞ്ഞു. ഇ​ന്ത്യ​ൻ പ്രേ​ക്ഷ​ക​ർ​ക്കൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​രും ചി​ത്ര​വും മോ​ഹ​ൻ​ലാ​ലും ത​ങ്ങ​ളെ അ​ദ്ഭുത​പ്പെ​ടു​ത്തി​യെ​ന്ന ക​മ​ന്‍റു​ക​ൾ ചി​ത്ര​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ട്. പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, ഇ​ൻ​ഡോ​നേ​ഷ്യ, സാ​ന്പി​യ, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്രേ​ക്ഷ​ക​ർ മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ഭി​ന​യ​പാ​ട​വ​ത്തെ പു​ക​ഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ആ​ഫ്രി​ക്ക​ൻ ഭാ​ഷ​ക​ളി​ലും ഇം​ഗ്ലീ​ഷി​ലും ചി​ത്രം ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ചി​ല​ർ മു​ന്നോ​ട്ടുവ​ച്ചി​രി​ക്കു​ന്ന​ത്. ചി​ല​ർ ഇം​ഗ്ലീ​ഷ് സ​ബ്ടൈ​റ്റി​ൽ വേ​ണ​മെ​ന്ന് ആവ​ശ്യ​പ്പെ​ടു​ന്നു. ഷേ​ര്‍ കാ ​ശി​ക്കാ​ര്‍ എ​ന്ന പേ​രി​ലാ​ണ് യൂ​ട്യൂ​ബി​ല്‍ ചി​ത്രം റി​ലീ​സ് ചെ​യ്ത​ത്. ഉ​ദ​യ​കൃ​ഷ്ണ​യാ​ണ്…

Read More

സൂ​പ്പ​ർ നാ​യി​ക​മാ​ർ ഒ​ന്നി​ക്കു​ന്നു

തെ​ന്നി​ന്ത്യ​യി​ലെ ര​ണ്ട് സൂ​പ്പ​ർ നാ​യി​ക​മാ​ർ ഒ​ന്നി​ക്കു​ന്നു. ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യും സാ​മ​ന്ത​യു​മാ​ണ് ആ​ദ്യ​മാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന​ത്. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​കു​ന്ന കാ​ത്തു​വാ​ക്കു​ള്ളൈ ര​ണ്ടു കാ​ത​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നാ​യ വി​ഘ്നേ​ഷ് ശി​വ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഫ​സ്റ്റ് ലുക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് വി​ഘ്നേ​ഷ് ശി​വ​ൻ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലു​ക്ക് പോ​സ്റ്റ​റും ടൈ​റ്റി​ൽ ടീ​സ​റും പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു റൊ​മാ​ന്‍റി​ക് ത്രി​ല്ല​റാ​ണ് കാ​ത്തു​വാ​ക്കു​ള്ളൈ ര​ണ്ടു കാ​ത​ൽ.

Read More

ശി​ല്പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യ്ക്കെ​തി​രേ പരാതിയുമായി പൂ​നം പാ​ണ്ഡേ

വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന കാ​ര്യ​ത്തി​ൽ മു​ന്നി​ലാ​ണ് പൂ​നം പാ​ണ്ഡേ. അ​ർ​ധ​ന​ഗ്ന ചി​ത്ര​ങ്ങ​ളു​ടെ പേ​രി​ലാ​ണ് മു​ൻ​പൊ​ക്കെ പൂ​നം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്ന​ത്. ഇ​പ്പോ​ൾ ശി​ല്പ ഷെ​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് രാ​ജ് കു​ന്ദ്ര​യ്ക്കെ​തി​രേപ​രാ​തി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പൂ​നം. പൂ​നം പാ​ണ്ഡെ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഒ​രു ആ​പ്പ് ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ച് മു​ത​ൽ ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്പ​നി​യാ​ണ് നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ എ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് രാ​ജ് കു​ന്ദ്ര​യു​ടെ ക​ന്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ താ​ന്‍ റ​ദ്ദാ​ക്കി​യെ​ന്നാ​ണ് പൂ​നം പ​റ​യു​ന്ന​ത്. ക​രാ​ര്‍ റ​ദ്ദാ​ക്കി​യ​തി​നു​ശേ​ഷ​വും ഇ​പ്പോ​ഴും ആ​പ്പ് സ​ജീ​വ​മാ​യി നി​ല്‍​ക്കു​ന്നു​വെ​ന്ന് കാ​ട്ടി​യാ​ണ് പൂ​നം പാ​ണ്ഡെ ബോം​ബെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ആ​പ്പ് വ​ഴി രാ​ജ് കു​ന്ദ്ര ത​ന്‍റെ ഫോ​ണ്‍ ന​മ്പ​ര്‍ പു​റ​ത്തു​വി​ട്ട​തു​കാ​ര​ണം ത​നി​ക്ക് പ​ല ദു​രി​ത​ങ്ങ​ളും ഉ​ണ്ടാ​യെ​ന്നും പൂ​നം പ​രാ​തി​യി​ൽ പ​റ​യു​ന്നു. എ​ഫ്ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്യാ​ന്‍ പോ​ലീ​സ് വി​സ​മ്മ​തി​ച്ച​തി​നേ തു​ട​ര്‍​ന്നാ​ണ് പൂ​നം പാ​ണ്ഡെ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More