വി​മാ​ന​ത്തി​ൽ ക​യ​റാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സൂ​ര്യ പ​റ​ക്കും

സൂ​ര്യ നാ​യ​ക​നാ​കു​ന്ന സൂ​ര​റൈ പോ​ട്ര് എ​ന്ന ചി​ത്ര​ത്തി​നു വ്യ​ത്യ​സ്ത​മാ​യൊ​രു പ്രൊ​മോ​ഷ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും നി​ർ​മാ​താ​ക്ക​ളും. ചി​ത്ര​ത്തി ന്‍റെ ഓ​ഡി​യോ റി​ലീ​സ് സ്പൈ​സ് ജെ​റ്റ് 737ൽ ​ആ​കാ​ശ​ത്ത് വെ​ച്ചാ​ണ് ന​ട​ക്കു​ക. എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും തീ​രു​ന്നി​ല്ല പ്ര​ത്യേ​ക​ത​ക​ൾ. വി​മാ​ന​ത്തി​ൽ ഇ​തു​വ​രെ യാ​ത്ര ചെ​യ്യാ​ത്ത നൂ​റ് കു​ട്ടി​ക​ളാ​ണ് അ​തി​ഥി​ക​ൾ. ഇ​വ​ർ​ക്ക് മു​ന്നി​ലാ​ണ് ഓ​ഡി​യോ റി​ലീ​സ് ചെ​യ്യു​ന്ന​ത്. ത​മി​ഴ്നാ‌​ട്ടി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഉ​പ​ന്യാ​സ മ​ത്സ​രം ന​ട​ത്തി​യി​രു​ന്നു. മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് വി​മാ​ന​യാ​ത്ര​യ്ക്ക് അ​വ​സ​ര​മൊ​രു​ങ്ങു​ന്ന​ത്. സു​ധ കൊ​ങ്ക​ര സം​വി​ധാ​നം ചെ​യ്യു​ന്ന സൂ​ര​റൈ പോ​ട്രി​ൽ അ​പ​ർ​ണ ബാ​ല​മു​ര​ളി​യാ​ണ് നാ​യി​ക. ജി.​വി പ്ര​കാ​ശ് കു​മാ​റാ​ണ് പാ​ട്ടു​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സൂ​ര്യ ഒ​രു പാ​ട്ട് പാ​ടു​ന്നു​മു​ണ്ട്. ത​മി​ഴ് കൂ​ടാ​തെ ക​ന്ന​ട​ത്തി​ലും ചി​ത്രം ഡ​ബ്ബ് ചെ​യ്ത് റി​ലീ​സ് ചെ​യ്യും. ഫാ​മി​ലി ആ​ക്ഷ​ൻ എ​ന്‍റ​ർ​ടെ​യി​ന​റാ​യ സൂ​ര​റൈ പോ​ട്ര് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് സ്പാ​ർ​ക്ക്പി​ക്ചേ​ഴ്സ് കേ​ര​ള​ത്തി​ൽ റി​ലീ​സ് ചെ​യ്യും.

Read More

കമൽഹാസനും രജനികാന്തും വീണ്ടുമൊന്നിക്കുന്നു

സ്റ്റൈ​ൽ മ​ന്ന​ൻ ര​ജ​നീ​കാ​ന്തും ഉ​ല​ക​നാ​യ​ക​ൻ ക​മ​ല​ഹാ​സ​നും ഏ​റ്റ​വും ഒ​ടു​വി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​ത് ഗി​ര​ഫ്താ​ർ എ​ന്ന ഹി​ന്ദി ചി​ത്ര​ത്തി​ലാ​യി​രു​ന്നു. 1985ൽ ​പ്ര​യാ​ഗ് രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഈ ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ അ​മി​താ​ഭ് ബ​ച്ച​നാ​യി​രു​ന്നെ​ങ്കി​ലും ബ​ച്ച​നൊ​പ്പം തു​ല്യ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ത്തി​ലാ​യി​രു​ന്നു ര​ജ​നി​യും ക​മ​ലും പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തി​നു മു​ന്പ് അ​പൂ​ർ​വ രാ​ഗ​ങ്ങ​ൾ, അ​വ​ൾ അ​പ്പ​ടി​ത്താ​ൻ, പ​തി​നാ​റു വ​യ​തി​നി​ലേ എ​ന്നീ പ്ര​ശ​സ്ത ചി​ത്ര​ങ്ങ​ളു​ൾ​പ്പെ​ടെ പ​തി​നാ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ ഇ​വ​ർ ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ളി​താ നീ​ണ്ട 35 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വീ​ണ്ടും അ​വ​ർ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്നു. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യും എ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്താ​യാ​ലും ചി​ത്ര​ത്തെ സം​ബ​ന്ധി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടി​ല്ല. ക​മ​ൽ​ഹാ​സ​ന്‍റെ രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും ട​ർ​മ​റി​ക് മീ​ഡി​യ​യു​മാ​യി ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

പ​തി​റ്റാ​ണ്ടു​ക​ള്‍​ക്ക് ശേ​ഷം എ.​ആ​ർ. റ​ഹ്മാ​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്

പ​തി​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എ.​ആ​ർ. റ​ഹ്മാ​ന്‍ മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്നു. പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ല​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് ജീ​വി​തം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം എ.​ആ​ര്‍. റ​ഹ്മാ​ന്‍ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്ന​ത്. മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യി 1992ല്‍ ​പു​റ​ത്തി​റ​ങ്ങി​യ യോ​ദ്ധ​യി​ലാ​ണ് എ.​ആ​ർ. റ​ഹ്മാ​ന്‍ സം​ഗീ​ത​മൊ​രു​ക്കി​യ​ത്. അ​തി​ന് ശേ​ഷം ആ​ടു ജീ​വി​ത​ത്തി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം തി​രി​കെ​യെ​ത്തു​ന്ന​ത്. ബെ​ന്യാ​മി​ന്‍റെ ആ​ടു ജീ​വി​തം എ​ന്ന സി​നി​മ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്.

Read More

ഇ​ന്നും നാ​വി​ലു​ണ്ട് ആ ​രു​ചി! മ​ന​സി​ൽ കാ​ണു​ന്ന​തി​ന്‍റെ നൂറിര​ട്ടി മഞ്ജു തി​രി​ച്ചു​ത​രും: റോഷൻ ആൻഡ്രൂസ് പ​റ​യു​ന്നു…

മ​ന​സി​ൽ കാ​ണു​ന്ന​​തി​ന്‍റെ നൂ​റി​ര​ട്ടി മ​ഞ്ജു വാര്യർ അ​ഭി​ന​യ​ത്തി​ലൂ​ടെ തി​രി​ച്ചു ത​രാ​റു​ണ്ടെ​ന്ന് സം​വി​ധാ​യ​ക​ൻ റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ്. മ​ഞ്ജു​വു​മാ​യി മാ​ത്ര​മ​ല്ല അ​വ​രു​ടെ കു​ടും​ബ​വു​മാ​യി​ട്ടും ന​ല്ല അ​ടു​പ്പം ഇ​പ്പോ​ഴു​മു​ണ്ട്. മ​ഞ്ജു​വി​ന്‍റെ അ​ച്ഛ​നെ ഇ​വി​ടം സ്വ​ർ​ഗ​മാ​ണ് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ഞ്ജു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നും ഇ​ട​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്നു. രു​ചി​ക​ര​മാ​യ മാ​ന്പ​ഴ​പ്പു​ളി​ശേരി മ​ഞ്ജു​വി​ന്‍റെ അ​മ്മ ഉ​ണ്ടാ​ക്കി​ത്ത​ന്നി​രു​ന്നു. ഇ​ന്നും നാ​വി​ലു​ണ്ട് ആ ​രു​ചി​യെ​ന്നും റോ​ഷ​ൻ പ​റ​യു​ന്നു. വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ൽ​നി​ന്ന് മാ​റി​നി​ന്ന മ​ഞ്ജു വാ​ര്യ​രു​ടെ തി​രി​ച്ചു​വ​ര​വ് ഹൗ ​ഓ​ൾ​ഡ് ആ​ർ​യൂ എ​ന്ന റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് മ​ഞ്ജു​വി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നെ പ​ല​രും നി​രു​ത്സാ​ഹ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ചി​ത്രം ചെ​യ്യ​രു​ത് എ​ന്ന് പ​ല​രും പ​റ​യു​ക​യും ചെ​യ്തു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ല പ്ര​ശ്ന​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രു​ന്നു. മ​ല​യാ​ള​ത്തി​ലെ ഒ​രു മി​ക​ച്ച അ​ഭി​നേ​ത്രി​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ സാ​ധി​ച്ച​തി​ൽ സം​തൃ​പ്ത​നാ​ണ് ഞാ​ൻ- റോ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​രു​വ​രും ഒ​ടു​വി​ലാ​യി ഒ​രു​മി​ച്ച​ത് പ്ര​തി​പൂ​വ​ൻ​കോ​ഴി എ​ന്ന ചി​ത്ര​ത്തി​നു​വേ​ണ്ടി​യാ​യി​രു​ന്നു.

Read More

മു​ഖ്യ​മ​ന്ത്രി​യാ​യി മ​മ്മൂ​ട്ടി; വ​ണ്‍ ഏ​പ്രി​ലി​ല്‍ എ​ത്തും

മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന വ​ണ്‍ എ​ന്ന സി​നി​മ ഏ​പ്രി​ലി​ല്‍ തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ആ​ദ്യ​വാ​രം സി​നി​മ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തു​മെ​ന്നാ​ണ് അ​റി​യാ​ന്‍ സാ​ധി​ക്കു​ന്ന​ത്. ക​ട​യ്ക്ക​ല്‍ ച​ന്ദ്ര​ന്‍ എ​ന്നാ​ണ് മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ജോ​ജു ജോ​ര്‍​ജ്, സ​ലിം​കു​മാ​ർ, ര​ഞ്ജി​ത്, മു​ര​ളി ഗോ​പി, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ൻ, മ​മു​ക്കോ​യ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ചാ​യീ​സ് പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.

Read More

മ​ര​ണ​പ്പെ​ട്ട ആ​രാ​ധ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി ധ​ന​സ​ഹാ​യം ന​ല്‍​കി രാം​ച​ര​ണ്‍

മ​ര​ണ​പ്പെ​ട്ട ആ​രാ​ധ​ക​ന്‍റെ വീ​ട് സ​ന്ദ​ര്‍​ശി​ച്ച് ധ​ന സ​ഹാ​യം ന​ല്‍​കി തെ​ലു​ങ്ക് താ​രം രാം​ച​ര​ണ്‍. നൂ​ര്‍ അ​ഹ​മ്മ​ദ് എ​ന്ന താ​ര​ത്തി​ന്‍റെ ആ​രാ​ധ​ക​നാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. രാം​ച​ര​ണി​ന്‍റെ​യും പി​താ​വ് ചി​ര​ഞ്ജീ​വി​യു​ടെ​യും വ​ലി​യ ആ​രാ​ധ​ക​നും ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍​നി​ര​യി​ലു​ള്ള ആ​ളു​മാ​യി​രു​ന്നു നൂ​ര്‍ അ​ഹ​മ്മ​ദ്. നൂ​ര്‍ അ​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചാ​ണ് താ​രം 10 ല​ക്ഷം രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കി​യ​ത്. കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം താ​രം സ​മ​യം ചി​ല​വ​ഴി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​ണ്.

Read More

രണ്ടാം വരവിന് ഷ​റ​ഫു​ദ്ദീ​ൻ​ഷാ

ഹി​ന്ദി​യി​ൽ പ​ക്ഷി എ​ന്ന ചി​ത്ര​ത്തി​ലും ക​ന്ന​ട​ത്തി​ൽ ഗ​രു​ഡ എ​ന്ന ചി​ത്ര​ത്തി​ലും ശ​ക്ത​മാ​യ ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഷ​റ​ഫു​ദ്ദീ​ൻ​ഷാ സി​നി​മ​യി​ലേ​ക്ക് വീ​ണ്ടും വ​രു​ന്ന​ത്. ഒ​പ്പം താ​ൻ നി​ർ​മാ​താ​വും നി​ർ​മ്മാ​ണ പ​ങ്കാ​ളി​യു​മാ​യ മൂ​ന്നു ചി​ത്ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മു​ണ്ട് ഷാ​യ്ക്ക്. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, അ​റ​ബി, ത​മി​ഴ്, ക​ന്ന​ട, മ​ല​യാ​ളം, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ൾ വ​ശ​മു​ള്ള​തു​കൊ​ണ്ട് ഏ​ത് ഭാ​ഷ​യി​ലും ഷ​റ​ഫു​ദ്ദീ​ൻ​ഷാ​യ്ക്ക് അ​ഭി​ന​യി​ക്കാ​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​മു​ണ്ട്. തെ​ലു​ങ്കി​ൽ ഷാ ​വി​ല്ല​ൻ വേ​ഷ​ങ്ങ​ൾ ചെ​യ്ത സ​മ​ന്ത​മാ​നി, നെ​ക്സ്റ്റ്നു​വേ എ​ന്നീ ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്താ​നു​ണ്ട്. ത​മി​ഴ് സം​വി​ധാ​യ​ക​നാ​യ ജെ. ​സു​ബു ഹി​ന്ദി​യി​ൽ സം​വി​ധാ​നം ചെ​യ്ത പ​ക്ഷി​യി​ൽ മേ​ജ​ർ വി.​എ​ൽ. ശ​ർ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഷാ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​മി​ഴി​ലെ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ൽ ഏ​ഴു വ​ർ​ഷം നീ​ണ്ടു നി​ന്ന കോ​ല​ങ്ങ​ൾ എ​ന്ന പ​ര​ന്പ​ര​യി​ൽ പ​ത്മ​നാ​ഭ​ൻ​നാ​യ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ഷാ​യു​ടെ തു​ട​ക്കം. ദേ​വ​യാ​നി​യും പൂ​ർ​ണ്ണി​മ​യു​മാ​യി​രു​ന്നു നാ​യി​ക​മാ​ർ.…

Read More

സം​യു​ക്ത മേ​നോ​ന്‍ ക​ന്ന​ഡ​യി​ലേ​ക്ക്

സം​യു​ക്ത മേ​നോ​ന്‍ ക​ന്ന​ഡ​യി​ലേ​ക്ക് ചു​വ​ട് വ​യ്ക്കാ​നൊ​രു​ങ്ങു​ന്നു. ഗോ​ള്‍​ഡ​ന്‍ സ്റ്റാ​ര്‍ ഗ​ണേ​ഷി​നൊ​പ്പ​മാ​ണ് താ​രം ക​ന്ന​ഡ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. 2008ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം ഗാ​ലി​പ​ട്ടാ എ​ന്ന സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഈ ​ചി​ത്രം. സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്തും ഗ​ണേ​ഷ് ത​ന്നെ​യാ​യി​രു​ന്നു നാ​യ​ക​ന്‍. യോ​ഗ​രാ​ജ് ഭ​ട്ട് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​നു​പ​മ എ​ന്ന കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സം​യു​ക്ത അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദി​ഗ്നാ​ഥും അ​ന​ന്ത്‌​നാ​ഗും സി​നി​മ​യി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

Read More

ചന്ദ്രലേഖയിലെ വേഷം നഷ്ടപ്പെട്ടതിൽ ഇപ്പോഴും സങ്കടം: മഞ്ജു വാര്യർ പറയുന്നു..

മ​ല​യാ​ള സി​നി​മാ​ലോ​ക​ത്ത് മ​ഞ്ജു വാ​ര്യ​രും പ്രി​യ​ദ​ർ​ശ​നും അ​വ​ര​വ​രു​ടെ മേ​ഖ​ല​ക​ളി​ൽ പ്ര​ഗ​ത്ഭ​രാ​ണെ​ങ്കി​ലും ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള ഒ​രു ചി​ത്രം മ​ല​യാ​ള​ത്തി​ലു​ണ്ടാ​വാ​ൻ വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നു. ഇ​പ്പോ​ൾ ആ​ദ്യ​മാ​യി മ​ഞ്ജു ഒ​രു പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി, വ​ന്പ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​മാ​ണ് മ​ഞ്ജു​വി​ന്‍റെ ആ​ദ്യ പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം. എ​ന്നാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഒ​രു പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​ത്തി​ലേ​ക്ക് മ​ഞ്ജു​വി​ന് ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യ ച​ന്ദ്ര​ലേ​ഖ​യാ​യി​രു​ന്നു ആ ​ചി​ത്രം. എ​ന്നാ​ൽ അ​ന്ന് ആ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​ന്ന് ആ ​അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​ന്‍റെ സ​ങ്ക​ടം ഇ​പ്പോ​ഴും വി​ട്ടു​മാ​റി​യി​ട്ടി​ല്ലെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു. ത​ന്‍റെ കു​ട്ടി​ക്കാ​ല​ത്തെ ജീ​വി​ത​ത്തി​ല്‍ ഒ​രു​പാ​ട് നി​റ​ങ്ങ​ള്‍ നി​റ​ച്ച സി​നി​മ​ക​ള്‍ ചെ​യ്ത​വ​രാ​ണ് പ്രി​യ​ദ​ര്‍​ശ​നും മോ​ഹ​ന്‍​ലാ​ലു​മെ​ന്ന് മ​ഞ്ജു പ​റ​യു​ന്നു. “”ഒ​രു​പാ​ട് വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ആ ​അ​വ​സ​രം വീ​ണ്ടും വ​ന്ന​ത് കു​ഞ്ഞാ​ലി​മ​ര​ക്കാ​റി​ലാ​ണ്. ഞാ​ന്‍ മ​ന​സിലാ​ക്കി​യ​തു​വ​ച്ച് മ​ല​യാ​ള​സി​നി​മ​യി​ല്‍…

Read More

ഡി​സം​ബ​റി​ൽ താലികെട്ട്

ബോ​ളി​വു​ഡി​ലെ ക​മി​താ​ക്ക​ളാ​യ ആ​ലി​യ ഭ​ട്ടും ര​ണ്‍​ബീ​ർ ക​പൂ​റും വി​വാ​ഹി​ത​രാ​കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്നു. വ​രു​ന്ന ഡി​സം​ബ​റി​ൽ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ക്കും. ആ​ലി​യ​യും ര​ണ്‍​ബീ​റും ആ​ദ്യ​മാ​യി ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് ബ്ര​ഹ്മാ​സ്ത്ര. അ​യ​ൻ മു​ഖ​ർ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്രം ഡി​സം​ബ​ർ നാ​ലി​നാ​ണ് റി​ലീ​സാ​വു​ന്ന​ത്. ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ശേ​ഷം ഇ​രു​വ​രും വി​വാ​ഹ​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഏ​റെ​നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യ ഇ​വ​രു​ടെ വി​വാ​ഹ​ത്തി​ന് ഇ​രു​വീ​ട്ടു​കാ​രും അ​ടു​ത്തി​ടെ​യാ​ണ് പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​ത്. ഇ​തോ​ടെ​യാ​ണ് വി​വാ​ഹ​ത്തി​ലേ​ക്ക് കാ​ര്യ​ങ്ങ​ളെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഇ​വ​രു​ടെ വ്യാ​ജ വി​വാ​ഹ ക​ത്ത് വ്യ​ാപ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. ജ​നു​വ​രി 22 ആ​യി​രു​ന്നു വ്യാ​ജ ക്ഷ​ണ​ക്ക​ത്തി​ലെ വി​വാ​ഹ തീ​യ​തി.

Read More