ബിഗ് ബ്രദറിന് എന്തുസംഭവിച്ചു: സിദ്ധിഖ് പറയുന്നു…

മ​ല​യാ​ള സി​നി​മാ മേ​ഖ​ല​യു​ടെ അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന സൈ​ബ​ർ അ​ക്ര​മ​ണ​മാ​ണ് ഒ​ടി​യ​നും മാ​മാ​ങ്ക​ത്തിനും ഇ​പ്പോ​ൾ ബി​ഗ് ബ്ര​ദ​റിനും നേ​രി​ടേ​ണ്ടി വ​ന്ന​ത്. ഗൗ​ര​വ​മാ​യ ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളോ​ട് ന​മ്മു​ടെ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ എ​ന്തു​കൊ​ണ്ട് മൗ​നം പാ​ലി​ക്കു​ന്നു. ബി​ഗ് ബ്ര​ദ​റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​വി​ധാ​യ​ക​ൻ സി​ദ്ധി​ഖ് ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ൽ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ഇ​ങ്ങ​നെ പ​റ​യു​ന്നു… ഒ​രു മോ​ഹ​ൻ​ലാ​ൽ സി​നി​മ: സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​വേ​ണ്ടി മാ​ത്ര​മാ​ണ് ബി​ഗ് ബ്ര​ദ​ർ ഒ​രു മോ​ഹ​ൻ​ലാ​ൽ സി​നി​മ എ​ന്നു ഹൈ​ലൈ​റ്റ് ചെ​യ്ത​ത്. മേ​ക്കിം​ഗ് സ്റ്റൈ​ലി​ൽ കൊ​ണ്ടു​വ​രു​ന്ന മാ​റ്റ​ങ്ങ​ളി​ലു​ള്ള മു​ൻ ക​രു​ത​ൽ എ​ന്ന നി​ല​യി​ലെ​ടു​ത്ത ഒ​രു പ​ര​സ്യ ത​ന്ത്രം. പ്രേ​ക്ഷ​ക​ർ തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത് ഒ​രു മൈ​ൻ​ഡ് സെ​റ്റോ​ടെ​യാ​ണ്. അ​തു​കൊ​ണ്ട് സി​നി​മ​യു​ടെ സ്വ​ഭാ​വം ആ​ദ്യം ത​ന്നെ പ്രേ​ക്ഷ​ക​രി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള മാ​ർ​ഗ​മാ​യി​രു​ന്നു അ​ത്. ര​ണ്ടു മോ​ഹ​ൻ​ലാ​ലും ഹ്യൂ​മ​റും: ര​ണ്ടു മോ​ഹ​ൻ​ലാ​ലും ത​മ്മി​ൽ സി​നി​മ​യി​ൽ കൂ​ടി​ക്കു​ഴ​ഞ്ഞു പോ​യി​ട്ടി​ല്ല. ആ​ക്ഷ​ൻ സി​നി​മ എ​ങ്കി​ലും എ​ന്‍റെ ഇ​മേ​ജി​നെ പ്രൊ​ട്ട​ക്‌ട് ചെ​യി​തി​ട്ടു​ണ്ട്. എ​ന്‍റെ മു​ൻ…

Read More

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ച് ബാ​ബു ആ​ന്‍റ​ണി! അങ്ങ്‌ അ​മേ​രി​ക്ക​യി​ൽ

അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ സ​ന്ദ​ർ​ശി​ച്ച് ന​ട​ൻ ബാ​ബു ആ​ന്‍റ​ണി. താ​രം ത​ന്നെ​യാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് അ​റി​യിച്ചത്. ഹി​ൽ​ട്ട​ണ്‍ ഹൂ​സ്റ്റ​ണ്‍ പ്ലാ​സ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ലാ​ണ് കോ​ടി​യേ​രി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഭാ​ര്യ എ​സ്.​ആ​ർ. വി​നോ​ദി​നി​യും കോ​ടി​യേ​രി​ക്കൊ​പ്പ​മു​ണ്ട്. ചൊ​വ്വാ​ഴ്ച​യാ​ണ് കോ​ടി​യേ​രി​യും ഭാ​ര്യ​യും ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ത്.

Read More

അ​ഞ്ചാം പാ​തി​ര അ​മ്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടാ​നൊ​രു​ങ്ങു​ന്നു

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ അ​ഞ്ചാം പാ​തി​ര അ​മ്പ​ത് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടാ​നൊ​രു​ങ്ങു​ന്നു. ജ​നു​വ​രി പ​ത്തി​ന് റി​ലീ​സ് ചെ​യ്ത ചി​ത്രം നി​റ​ഞ്ഞ സ​ദ​സോ​ടെ​യാ​ണ് തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ന്നും 24.10 കോ​ടി, മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും 1.35 കോ​ടി വി​ദേ​ശ​ത്ത് നി​ന്നും 8.80 കോ​ടി എ​ന്നി​ങ്ങ​നെ ആ​കെ 34.25 കോ​ടി രൂ​പ​യാ​ണ് സി​നി​മ ഇ​തു​വ​രെ സ്വ​ന്ത​മാ​ക്കി​യ​ത്. പോ​ലീ​സി​നെ ചു​റ്റി​ക്കു​ന്ന ഒ​രു സീ​രി​യ​ൽ കി​ല്ല​റു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നാ​ണ് നാ​യ​ക​ൻ. ജി​നു ജോ​സ​ഫ്, ഉ​ണ്ണി​മാ​യ പ്ര​സാ​ദ്, ശ്രീ​നാ​ഥ് ഭാ​സി, ഷ​റ​ഫു​ദ്ദീ​ൻ, ഇ​ന്ദ്ര​ൻ​സ്, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ആ​ഷി​ഖ് ഉ​സ്മാ​ൻ ആ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.

Read More

ന​ടി ഭാ​മ വി​വാ​ഹി​ത​യാ​യി; ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും

ന​ടി ഭാ​മ വി​വാ​ഹി​ത​യാ​യി. കോ​ട്ട​യ​ത്ത് വ​ച്ചാ​യി​രു​ന്നു ച​ട​ങ്ങ്. ബി​സി​ന​സു​കാ​ര​നാ​യ അ​രു​ണ്‍ ആ​ണ് വ​ര​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും സു​രേ​ഷ് ഗോ​പി, മി​യ എ​ന്നി​വ​ർ ച​ട​ങ്ങി​ന് എ​ത്തി​യി​രു​ന്നു. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​ണ് അ​രു​ണ്‍. 2007ൽ ​ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഭാ​മ സി​നി​മ മേ​ഖ​ല​യി​ൽ എ​ത്തി​യ​ത്. മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ൽ താ​രം അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 2016ൽ ​റി​ലീ​സ് ചെ​യ്ത മ​റു​പ​ടി​യാ​ണ് താ​രം അ​ഭി​ന​യി​ച്ച അ​വ​സാ​ന ചി​ത്രം.

Read More

ഇതാണ് എന്റെ കുഞ്ഞുരാജകുമാരി! ദിവ്യ ഉണ്ണിയ്ക്ക് പെണ്‍കുഞ്ഞ്; പേരും ആരാധകരുമായി പങ്കുവച്ച് നടി

ന​ടി ദി​വ്യ ഉ​ണ്ണി​ക്ക് കു​ഞ്ഞ് ജ​നി​ച്ചു. ജ​നു​വ​രി 14നാ​ണ് ഇ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രാ​ൾ​കൂ​ടി എ​ത്തി​യ​ത്. ഐ​ശ്വ​ര്യ എ​ന്നാ​ണ് കു​ഞ്ഞി​ന്‍റെ പേ​ര്. കു​ട്ടി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​വും ദി​വ്യ ഉ​ണ്ണി സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ദി​വ്യ ഉ​ണ്ണി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​രു​ണ്‍ കു​മാ​ർ ആ​ണ് ഭ​ർ​ത്താ​വ്. അ​മേ​രി​ക്ക​യി​ൽ എ​ൻ​ജി​നീ​യ​റാ​ണ് അ​രു​ണ്‍. ആ​ദ്യ വി​വാ​ഹ​ത്തി​ൽ ദി​വ്യ​യ്ക്ക് ര​ണ്ട് മ​ക്ക​ളു​ണ്ട്. അ​ർ​ജു​ൻ, മീ​നാ​ക്ഷി എ​ന്നാ​ണ് കു​ട്ടി​ക​ളു​ടെ പേ​ര്.

Read More

ഭ​ർ​ത്താ​വി​നൊ​പ്പം അ​തീ​വഗ്ലാ​മ​റ​സാ​യി പ്രി​യ​ങ്ക ചോ​പ്ര

ബോ​ളി​വു​ഡി​നു പു​റ​മെ ഹോ​ളി​വു​ഡി​ലും ഒ​രു​പോ​ലെ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ന​ടി പ്രി​യ​ങ്ക ചോ​പ്ര. അ​മേ​രി​ക്ക​ൻ ഗാ​യ​ക​നാ​യ നി​ക് ജോ​ണ്‍​സു​മാ​യി വി​വാ​ഹം ക​ഴി​ഞ്ഞ​തോ​ടെ താ​ര​ദ​ന്പ​തി​ക​ളു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി പു​റ​ത്ത് വ​രാ​റു​ള്ള​ത്. ഇ​പ്പോ​ഴി​താ ഗ്രാ​മി അ​വാ​ർ​ഡ്സി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്രി​യ​ങ്ക​യും നി​ക്കും മ​റ്റു​ള്ള​വ​രി​ൽ നി​ന്നും ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. 2020 ഗ്രാ​മി അ​വാ​ർ​ഡ് വേ​ദി​യി​ലെ റെ​ഡ് കാ​ർ​പ്പെ​റ്റി​ൽ അ​തീ​വ ഗ്ലാ​മ​റ​സാ​യി​ട്ടാ​ണ് താ​ര​ദ​ന്പ​തി​ക​ൾ എ​ത്തി​യ​ത്. വ്യ​ത്യ​സ്ത​മാ​യ വ​സ്ത്ര​ധാ​ര​ണം കൊ​ണ്ടും മേ​ക്ക​പ്പ് സ്റ്റൈ​ലി​ന്‍റെ പേ​രി​ലും നേ​ര​ത്തെ​യും പ്രി​യ​ങ്ക വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ റാ​ൾ​ഫ് ആ​ൻ​ഡ് റ​സ്സോ ക​ള​ക്ഷ​ന്‍റെ മാ​സ്റ്റ​ർ​പീ​സ് ഡി​സൈ​ന​ർ ഗൗ​ണാ​ണ് പ്രി​യ​ങ്ക അ​ണി​ഞ്ഞ​ത്. വെ​ള്ള നി​റ​ത്തി​ലു​ള്ള സാ​റ്റി​ൻ ഗൗ​ണി​ന് ഇ​റ​ക്കം കൂ​ടി​യ നെ​ക്ക് ലൈ​ൻ ആ​ണ് വ​സ്ത്ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത. ചി​റ​ക് പോ​ലെ​യു​ള്ള സ്ലീ​വു​ക​ളും നീ​ള​ൻ ട്രെ​യി​ലും ഒ​രു മ​ത്സ്യ ക​ന്യ​ക​യു​ടെ ലു​ക്കാ​ണ് ന​ടി​ക്ക് ന​ൽ​കി​യ​ത്. പ്രി​യ​ങ്ക​യ്ക്കൊ​പ്പം ബ്രൗ​ണ്‍ നി​റ​ത്തി​ലു​ള്ള സ്യൂ​ട്ടാ​ണ് നി​ക് ധ​രി​ച്ച​ത്. 62-ാമ​ത്…

Read More

ആ​ദ്യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് അ​ന്ത​രി​ച്ചു; നസീറിനോടും ജയലളിതയോടുമൊപ്പം അഭിനയിച്ചിട്ടുള്ള ജമീലയുടെ അന്ത്യം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അസുഖങ്ങളാൽ

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് (72) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്ത്യം. പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യ ആ​ദ്യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ജ​മീ​ല. എ​സ്എ​സ്എ​ൽ​സി പ​ഠ​ന​ത്തി​നു ശേ​ഷം 16 ാം വ​യ​സി​ലാ​ണ് പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​രു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലും ദൂ​ര​ദ​ർ​ശ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചു. റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കൊ​ല്ലം ജോ​ന​ക​പ്പു​റ​ത്ത് മാ​ലി​ക് മു​ഹ​മ്മ​ദി​ന്‍റേ​യും ത​ങ്ക​മ്മ​യു​ടേ​യും മ​ക​ളാ​യി ജ​നി​ച്ചു. “റാ​ഗിം​ഗ്” ആ​യി​രു​ന്നു ആ​ദ്യ​ത്തെ സി​നി​മ. പാ​ണ്ഡ​വ​പു​രം, ആ​ദ്യ​ത്തെ ക​ഥ, രാ​ജ​ഹം​സം, ല​ഹ​രി തു​ട​ങ്ങി ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി. വി​ൻ​സെ​ന്‍റ്, അ​ടൂ​ർ ഭാ​സി, പ്രേം​ന​സീ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​രോ​ടൊ​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ്മി, അ​തി​ശ​യ​രാ​ഗം എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യി. “ന​ദി​യെ തേ​ടി​വ​ന്ന ക​ട​ൽ” എ​ന്ന സി​നി​മ​യി​ൽ​ജ​യ​ല​ളി​ത​യോ​ടൊ​പ്പം പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ…

Read More

ഈ ​സു​ന്ദ​രി ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ..! ന​ടി പ്രി​യ വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള സെ​ല്‍​ഫി​ പങ്കുവച്ച് നവ്യ നായര്‍

2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ട് എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ന​വ്യ നാ​യ​ർ വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന ചി​ത്ര​മാ​ണ് വി.​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു​ത്തി. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​പ്പോ​ൾ മു​ത​ൽ വി​ശേ​ഷ​ങ്ങ​ൾ ന​വ്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ​ങ്കു വ​യ്ക്കാ​റു​ണ്ട്. ഇ​ത്ത​വ​ണ ന​ടി പ്രി​യ വാ​ര്യ​ര്‍​ക്കൊ​പ്പ​മു​ള്ള സെ​ല്‍​ഫി​യാ​ണ് ന​വ്യ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു വ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​സു​ന്ദ​രി ലൊ​ക്കേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​പ്പോ​ൾ എ​ന്നൊ​രു കു​റി​പ്പും ചി​ത്ര​ത്തി​നൊ​പ്പം ന​വ്യ പ​ങ്കു വ​ച്ചി​ട്ടു​ണ്ട്. ചി​ത്രം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

Read More

ചു​രു​ങ്ങി​യ നാ​ൾ കൊ​ണ്ടു തെ​ന്നി​ന്ത്യ​ൻ സി​നി​മയു​ടെ മു​ൻ​നി​ര​യി​ലെ​ത്തി​യ ന​ടി​! അതീവ ഗ്ലാമറസായി രാ​കു​ൽ​ പ്രീ​ത്

ചു​രു​ങ്ങി​യ നാ​ൾ കൊ​ണ്ടു തെ​ന്നി​ന്ത്യ​ൻ സി​നി​മയു​ടെ മു​ൻ​നി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് രാ​കു​ൽ​പ്രീ​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം നാ​യി​ക​യാ​യ ഈ ​ഡ​ൽ​ഹി​ക്കാ​രി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ത​ക​ർ​ത്തു വാ​രു​ക​യാ​ണ്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ താ​രം പോ​സ്റ്റ് ചെ​യ്ത സൂ​പ്പ​ർ സെ​ക്സി​യാ​യു​ള്ള ബീ​ച്ച് വേ​ഷം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ വി​വി​ധ പ്ളാ​റ്റ്ഫോ​മി​ൽ നി​റ​യു​ക​യാ​ണ്. ഏ​റെ ഹോ​ട്ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള താ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വി​വി​ധ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലാ​യി 10 ല​ക്ഷം പേ​രാ​ണ് ഇ​തി​ന​കം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. നീ​ല സ്വിം ​സ്യൂ​ട്ട് ധ​രി​ച്ചു​ള്ള​താ​ണ് ഒ​രു ചി​ത്രം. മ​റ്റൊ​ന്ന് ബ്ളാ​ക്ക് ആ​ൻഡ് വൈ​റ്റി​ലും ഒ​രെ​ണ്ണം കി​ട​ക്ക​യി​ൽ വെ​ള്ള സു​താ​ര്യ വ​സ്ത്രം ധ​രി​ച്ചു കി​ട​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ ഏ​ഴു വ്യ​ത്യ​സ്ത ചി​ത്ര​ങ്ങ​ളാ​ണ് പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റു​ക​ളി​ൽ അ​ഭി​ന​യി​ച്ച താ​രം ബോ​ളി​വു​ഡി​ൽ അ​ടു​ത്തി​ടെ അ​യി​രേ, ദേ ​ദേ പ്യാ​ർ ദേ ​എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യും വി​ജ​യി​ച്ച നാ​യി​ക​യാ​യി മാ​റി​യി​രു​ന്നു. സി​ദ്ധാ​ർ​ഥ് മ​ൽ​ഹോ​ത്ര താ​രാ സു​താ​രി​യ എ​ന്നി​വ​ർ​ക്കൊ​പ്പം…

Read More

മ​ന്ന​ത്തി​ലെ ഒ​രു മു​റി​യു​ടെ വാ​ട​ക എ​ത്ര​യാ​ണ്?; ആ​രാ​ധ​ക​ന് കി​ടി​ല​ൻ മ​റു​പ​ടി ന​ൽ​കി ഷാ​രൂ​ഖ് ഖാ​ൻ

ബോ​ളി​വു​ഡ് കിം​ഗ് ഷാ​രൂ​ഖ് ഖാ​ന്‍റെ മും​ബൈ​യി​ലെ ആ​ഡം​ബ​ര ഭ​വ​ന​മാ​ണ് മ​ന്ന​ത്ത്. ഇ​പ്പോ​ഴി​താ മ​ന്ന​ത്തി​ലെ ഒ​രു മു​റി​ക്ക് എ​ത്ര​യാ​ണ് വാ​ട​ക​യെ​ന്ന് ചോ​ദി​ച്ച ആ​രാ​ധ​ക​നോ​ട് ഷാ​രൂ​ഖ് ഖാ​ൻ ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ കൈ​യ​ടി നേ​ടു​ന്ന​ത്. ആ​രാ​ധ​ക​രു​മാ​യി സം​വാ​ദി​ക്കാ​ൻ ട്വി​റ്റ​റി​ൽ ആ​സ്ക് മി ​എ​നി തിം​ഗ് എ​ന്നൊ​രു സെ​ഷ​ൻ ഷാ​രൂ​ഖ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​ഴി അ​ദ്ദേ​ഹ​ത്തോ​ട് ആ​രാ​ധ​ക​ർ​ക്ക് എ​ന്തും ചോ​ദി​ക്കാം. ഇ​ത്ത​ര​ത്തി​ൽ സം​വാ​ദ​ത്തി​നെ​ത്തി​യ ഒ​രു ആ​രാ​ധ​ക​ന്‍റെ ചോ​ദ്യ​മി​താ​യി​രു​ന്നു. സാ​ർ, മ​ന്ന​ത്തി​ലെ ഒ​രു മു​റി എ​നി​ക്ക് വാ​ട​ക​യ്ക്ക് വേ​ണം, എ​ത്ര​യാ​ണ് വാ​ട​ക. 30 വ​ർ​ഷ​ത്തെ ക​ഠി​നാ​ധ്വാ​നം വേ​ണ്ടി​വ​രും എ​ന്നാ​യി​രു​ന്നു ഷാ​രൂ​ഖ് ന​ൽ​കി​യ മ​റു​പ​ടി. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളെ പ്ര​ശം​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Read More