സം​ഘ​ട്ട​ന​ത്തി​ന് ത​യാ​റെ​ടു​ത്ത് ന​ടി മാ​ള​വി​ക മോ​ഹ​ൻ

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​കം ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​ജ​യ് ചി​ത്ര​മാ​ണ് മാ​സ്റ്റ​ർ. പു​തു​വ​ർ​ഷ ദി​ന​ത്തി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്‌ലുക്കും പേ​രും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു വി​ട്ട​ത്. കൈ​ദി​ക്ക് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് ഒ​രു​ക്കു​ന്ന ന​ടി മാ​ള​വി​ക മോ​ഹ​നും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ലെ ആ​ക്ഷ​ൻ രം​ഗ​ത്തി​നാ​യി ന​ടി പാ​ർ​ക്കൗ​ർ പ​രി​ശീ​ല​നം ചെ​യ്യു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി പാ​ർ​ക്കൗ​ർ പ​രി​ശീ​ലി​ക്കു​ക​യാ​ണ് താ​രം. ആ​ക്ഷ​നും റൊ​മാ​ൻ​സി​നും ഒ​രു​പോ​ലെ പ്രാധാ​ന്യം ന​ൽ​കിക്കൊണ്ടാണ് ​ചി​ത്രം ഒ​രു​ക്കു​ന്ന​ത്. ഇ​ള​യ​ദ​ള​പ​തി​യു​ടെ വി​ല്ല​നാ​യി എ​ത്തു​ന്ന​ത് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​രം വി​ജ​യ് സേ​തു​പ​തി​യാ​ണ്. ആ​ൻ​ഡ്രി​യ ജെ​ർ​മി​യ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​യായി എ​ത്തു​ന്ന​ത്. ഗൗ​രി കി​ഷ​ൻ, ശാ​ന്ത​നു ഭാ​ഗ്യ​രാ​ജ്, അ​ർ​ജു​ൻ ദാ​സ്, എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. അ​നി​രു​ദ്ധ് ആ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. സ​ത്യ​ൻ സൂ​ര്യ​യു​ടേ​താ​ണ് ഛായാ​ഗ്ര​ഹ​ണം. ഈ ​വ​ർ​ഷം ഏ​പ്രി​ലി​ൽ ചി​ത്രം പു​റ​ത്തു വ​രും.…

Read More

മ​ഞ്ജു വാ​ര്യ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നാ​യി​ക​യാ​കു​ന്നു

മ​ഞ്ജു വാ​ര്യ​ർ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ നാ​യി​ക​യാ​കു​ന്നു. എം. ​മു​കു​ന്ദ​ൻ ര​ചി​ച്ച ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന ചെ​റു​ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ആ​ദ്യ​മാ​യാ​ണ് ഇ​രു​വ​രും നാ​യി​ക​നാ​യ​ക​ന്മാ​രാ​യി എത്തുന്നത്. മു​കു​ന്ദ​ൻ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Read More

നി​ലം തൊ​ടും മു​ടി സ്വ​ന്ത​മാ​ക്ക​ണോ? ആൻഡ്രിയ പറയുന്നത് കേൾക്കു…

പി​ന്ന​ണി ഗാ​യി​ക​യാ​യി എ​ത്തി പി​ന്നീ​ട് സി​നി​മ​യി​ലേ​ക്ക് രം​ഗ​പ്ര​വേ​ശം ചെ​യ്ത ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ ജെ​ർ​മി​യ. ഡാ​ൻ​സ​ർ, മ്യൂ​സി​ക് ക​ന്പോ​സ​ർ, മോ​ഡ​ൽ എ​ന്നീ നി​ല​ക​ളി​ലും താ​രം അ​റി​യ​പ്പെ​ടു​ന്നു. ത​മി​ഴ്, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന ആ​ൻ​ഡ്രി​യ മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി അ​ന്ന​യും റ​സൂ​ലും, മോ​ഹ​ൻ​ലാ​ലി​നോ​ടൊ​പ്പം ലോ​ഹം എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള​ത്തി​ലും താ​രം എ​ത്തി​യ​ത്. ഇ​പ്പോ​ൾ ത​ന്‍റെ ആ​രാ​ധ​ക​ർ​ക്ക് ര​സ​ക​ര​മാ​യ ഒ​രു ബ്യൂ​ട്ടി ടി​പ്സ് പ​റ​ഞ്ഞു കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​ൻ​ഡ്രി​യ. നി​ലം തൊ​ടു​ന്ന മു​ടി ഏ​തൊ​രു പെ​ണ്ണി​ന്‍റെ​യും സ്വ​പ്ന​മാ​ണ്. ഇ​നി ഏ​ത് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും അ​ങ്ങ​നെ നേ​ടാ​മെ​ന്നാ​ണ് ആ​ൻ​ഡ്രി​യ പ​റ​യു​ന്ന​ത്. കു​റ​ച്ച​ധി​കം ക​ഷ്ട​പ്പെ​ട​ണ​മെ​ന്ന് മാ​ത്രം. ജി​മ്മി​ൽ യോ​ഗ ചെ​യ്യു​ന്ന ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തു കൊ​ണ്ട് ച​ക്രാ​സ​നം പൊ​സി​ഷ​ൻ പ​രീ​ക്ഷി​ച്ചാ​ൽ നി​ലം തൊ​ടു​ന്ന മു​ടി ല​ഭി​ക്കു​മെ​ന്നാ​ണ് ആ​ൻ​ഡ്രി​യ ത​മാ​ശ​യാ​യി പ​റ​യു​ന്ന​ത്. ആ​ൻ​ഡ്രി​യ​യു​ടെ ഈ ​ടി​പ്സി​ന് ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്നു നി​ര​വ​ധി…

Read More

എ​ൺ​പ​തു​ക​ളി​ലെ കു​ട്ടി​ക​ളെ ചേ​ർ​ത്തുപി​ടി​ക്കു​ന്നു: കനിഹ

എ​ൺ​പ​തു​ക​ളി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​ത് എ​ത്ര​മാ​ത്രം സ​ന്തോ​ഷ​ക​ര​മാ​ണെ​ന്ന് ന​ടി ക​നി​ഹ. ത​ന്‍റെ ബാ​ല്യ​കാ​ല ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് ക​നി​ഹ ബാ​ല്യ​കാ​ല സ്മ​ര​ണ​ക​ളി​ൽ മു​ഴു​കു​ന്ന​ത്. കൈ​നി​റ​യെ ക​ളി​പ്പാ​ട്ട​ങ്ങ​ൾ, വീ​ടി​നു പു​റ​ത്ത് കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ക​ളി​ക​ൾ… ആ ​കാ​ലം വ​ള​രെ സ​ന്തോ​ഷ​ക​ര​മാ​യി​രു​ന്നു​വെ​ന്ന് ക​നി​ഹ പ​റ​യു​ന്നു. യാ​ന്ത്രി​ക​ത ജീ​വി​ത​ത്തെ നി​യ​ന്ത്രി​ക്കാ​ത്ത കാ​ല​മാ​യി​രു​ന്നു അ​തെ​ന്നും എ​ൺ​പ​തു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ളേ​യും താ​ൻ ചേ​ർ​ത്തു പി​ടി​ക്കു​ന്നു​വെ​ന്നും പ​ഴ​യ​കാ​ല ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ചു കൊ​ണ്ട് ക​നി​ഹ പ​റ​യു​ന്നു.

Read More

സു​ധി മു​ത​ൽ അ​ൻ​വ​ർ ഹു​സൈ​ൻ വ​രെ! ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് കു​ഞ്ചാ​ക്കോ ബോ​ബ​ൻ

അ​നി​യ​ത്തി പ്രാ​വി​ലെ സു​ധി മു​ത​ൽ അ​ഞ്ചാം പാ​തി​ര​യി​ലെ അ​ൻ​വ​ർ ഹു​സൈ​ൻ വ​രെ​യു​ള്ള യാ​ത്ര​യി​ൽ ഒ​പ്പം നി​ന്ന​വ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ച് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലാ​ണ് താ​രം ആ​രാ​ധ​ക​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ​ത്. “എ​പി മു​ത​ൽ എ​പി വ​രെ. അ​നി​യ​ത്തി​പ്രാ​വ് മു​ത​ൽ അ​ഞ്ചാം പാ​തി​ര വ​രെ. ചോ​ക്ലേ​റ്റി​ൽ നി​ന്ന് ഡാ​ർ​ക്ക് ചോ​ക്ലേ​റ്റി​ലേ​ക്ക്..​റൊ​മാ​ന്‍റി​ക് സി​നി​മ​ക​ളി​ൽ നി​ന്നും ക്രൈം ​ത്രി​ല്ല​റു​ക​ളി​ലേ​ക്ക്. അ​നു​ഗ്ര​ഹ​ങ്ങ​ളേ​റെ ല​ഭി​ച്ചു. പാ​ഠ​ങ്ങ​ളേ​റെ പ​ഠി​ച്ചു. ഈ ​സ്നേ​ഹ​ത്തി​ന് ഒ​രു​പാ​ട് ന​ന്ദി’. കു​ഞ്ചാ​ക്കോ ബോ​ബ​ൻ കു​റി​ച്ചു. മി​ഥു​ൻ മാ​നു​വ​ൽ ഒ​രു​ക്കി​യ ക്രൈം ​ത്രി​ല്ല​ർ ചി​ത്രം അ​ഞ്ചാം പാ​തി​ര​യാ​ണ് കു​ഞ്ചാ​ക്കോ ബോ​ബ​ന് വേ​റി​ട്ട മു​ഖം ന​ൽ​കി​യ​ത്. ഒ​രു ക്രി​മി​നോ​ള​ജി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി ചി​ത്രം പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്.

Read More

ദാമ്പത്യബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍! വിവാദങ്ങള്‍ക്കിടെ സിനിമയില്‍ നിന്നും വിട്ടുനിന്ന നടി തിരിച്ചെത്തുന്നു

ഇ​ത് ഞ​ങ്ങ​ളു​ടെ ലോ​കം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് സു​പ​രി​ചി​ത​യാ​യി മാ​റി​യ താ​ര​മാ​ണ് ശ്വേ​ത ബ​സു. കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ന​ടി അ​നാ​ശാ​സ്യത്തി​ന് പി​ടി​ക്ക​പ്പെ​ട്ട​ത് പ്രേ​ക്ഷ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ സി​നി​മ​യി​ൽ നി​ന്നും വി​ട്ടു​നി​ന്ന ന​ടി ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു. സി​നി​മ​ക​ൾ​ക്ക് പു​റ​മെ മി​നി​സ്ക്രീ​ൻ രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്നു താ​രം. 2018 ഡി​സം​ബ​റി​ലാ​ണ് യു​വ സം​വി​ധാ​യ​ക​ൻ രോ​ഹി​ത്ത് മി​ത്ത​ലു​മാ​യു​ള​ള ശ്വേ​ത ബ​സു​വി​ന്‍റെ വി​വാ​ഹം ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് വി​വാ​ഹ വാ​ർ​ഷി​ക​ത്തി​ന് മൂ​ന്ന് ദി​വ​സം ശേ​ഷി​ക്ക​യെ​യാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹ​മോ​ച​ന വാ​ർ​ത്ത​യും എ​ല്ലാ​വ​രും അ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ കാ​ര​ണം ന​ടി ത​ന്നെ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​രു​വ​രും ഒ​ന്നി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് വി​വാ​ഹ മോ​ച​ന​മെ​ന്നാ​ണ് ശ്വേ​ത അ​ന്ന് പ​റ​ഞ്ഞ​ത്. വ​ള​രെ വൈ​കാ​രി​ക​മാ​യി​ട്ടാ​യി​രു​ന്നു ശ്വേ​ത ഡി​വോ​ഴ്സി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. വി​വാ​ഹ മോ​ച​ന​ത്തെ​ക്കു​റി​ച്ച് അ​ടു​ത്തി​ടെ ന​ട​ന്നൊ​രു അ​ഭി​മു​ഖ​ത്തി​ലും ന​ടി മ​ന​സു​തു​റ​ന്നി​രി​ക്കു​ന്നു. ദാ​ന്പ​ത്യബ​ന്ധം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും ത​ങ്ങ​ൾ ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നാ​ണ് ന​ടി…

Read More

സ്ഥാ​പ​ന​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി; പൃ​ഥ്വി​രാ​ജ് മാ​പ്പ് പ​റ​ഞ്ഞു

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യി​ൽ ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തെ അ​ധി​ക്ഷേ​പി​ച്ചു എ​ന്ന പ​രാ​തി​യി​ൽ ന​ട​ൻ പൃ​ഥ്വി​രാ​ജ് കോ​ട​തി​യി​ൽ മാ​പ്പ് പ​റ​ഞ്ഞു. സ്ഥാ​പ​ന​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് കാ​ട്ടി ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി മു​ൻ​പാ​കെ​യാ​ണ് പൃ​ഥ്വി​രാ​ജ് മാ​പ്പ് പ​റ​ഞ്ഞ​ത്. ഈ ​പ​രാ​മ​ർ​ശം സി​നി​മ​യി​ൽ നി​ന്നും നീ​ക്കു​ക​യും ചെ​യ്തെ​ന്ന് പൃ​ഥ്വി പ​റ​ഞ്ഞു. സി​നി​മ​യി​ൽ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ച്ച ഹ​രീ​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്രം, ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന തി​ര​ക്ക​ഥ വാ​യി​ച്ച് ഇ​ത് പ​റ​ഞ്ഞ് താ​ൻ അ​ഭി​ന​യി​ക്കി​ല്ലെ​ന്ന് പ​റ​യു​ന്ന രം​ഗ​മു​ണ്ട്. ഇ​തെ തു​ട​ർ​ന്നാ​ണ് സ്ഥാ​പ​ന​ത്തി​ന്‍റെ അ​ധി​കൃ​ത​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്ത സി​നി​മ നി​ർ​മി​ച്ച​ത് പൃ​ഥ്വി​രാ​ജ്, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

Read More

പേ​ടി​ച്ചാ​ൽ ആ​രെ​ങ്കി​ലും ക​ടി​ക്കു​മോ…? പേടിച്ചാൽ റിമി ടോമി കടിക്കും

പേ​ടി​ച്ചാ​ൽ ആ​രെ​ങ്കി​ലും ക​ടി​ക്കു​മോ… റി​മി ടോ​മി​യോ​ടാ​ണ് ഈ ​ചോ​ദ്യ​മെ​ങ്കി​ൽ അ​തെ എ​ന്നാ​വും ഉ​ത്ത​രം കി​ട്ടു​ക. അ​ടു​ത്തി​ടെ ഒ​രു ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് സം​വി​ധാ​യി​ക ഗീ​തു മോ​ഹ​ൻ​ദാ​സു​മാ​യു​ള്ള ഒ​രു ര​സ​ക​ര​മാ​യ സം​ഭ​വം റി​മി പ​റ​ഞ്ഞ​ത്. ഒ​രി​ക്ക​ല്‍ ഫ്‌​ളൈ​റ്റ് യാ​ത്ര​യ്ക്കി​ടെ പേ​ടി​ച്ച് ക​ര​ഞ്ഞ് ഗീ​തു മോ​ഹ​ന്‍​ദാ​സിന്‍റെ കൈയി​ല്‍ ക​ടി​ച്ചി​ട്ടു​ണ്ട്. അ​ന്ന് കൊ​ച്ചി​യി​ല്‍ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു. സാ​ധാ​ര​ണ ഫ്‌​ളൈ​റ്റി​ല്‍ അ​ങ്ങ​നെ കു​ലു​ക്കം ഉ​ണ്ടാ​വാ​റി​ല്ല. അ​ന്ന് പ​ക്ഷേ പ​തി​വി​ല്ലാ​ത്ത കു​ലു​ക്കം. ഞാ​ന്‍ ശ​രി​ക്കും പേ​ടി​ച്ചു. ക​ര​ഞ്ഞ് പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ടി​രു​ന്നു. ഫ്‌​ളൈ​റ്റ് ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞ​പ്പോ​ള്‍ ഗീ​തു എ​ന്നെ വി​ളി​ച്ച് ക​യ്യി​ലെ പാ​ട് കാ​ണി​ച്ചു. ഇ​തെ​ന്താ​ണെ​ന്ന് അ​റി​യാ​മോ എ​ന്ന് ചോ​ദി​ച്ചു, എ​നി​ക്കൊ​ന്നും മ​ന​സി​ലാ​യി​ല്ല. ഞാ​ന്‍ പേ​ടി​ച്ച് നി​ല​വി​ളി​ച്ച സ​മ​യ​ത്ത് ക​ടി​ച്ച​താ​ണെ​ന്ന് ഗീ​തു പ​റ​ഞ്ഞു.

Read More

കോ​ട്ട​യം കു​ഞ്ഞ​ച്ച​ൻ 2 ഉ​പേ​ക്ഷി​ച്ചു; കാരണം…

കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ര​ണ്ടാം ഭാ​ഗം ഉ​ണ്ടാ​കി​ല്ലെ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ്. തി​ര​ക്ക​ഥ പ​ല​ത​വ​ണ പു​തു​ക്കി​പ്പ​ണി​തി​ട്ടും തൃ​പ്തി​ക​ര​മാ​യ നി​ല​യി​ല്‍ എ​ത്തി​യി​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ര്‍​ന്നാ​ണ് ചി​ത്രം ഉ​പേ​ക്ഷി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തും പ്രേ​ക്ഷ​ക​ര്‍ ഇ​പ്പോ​ഴും ഇ​ഷ്ട​ത്തോ​ടെ കാ​ണു​ക​യും ചെ​യ്യു​ന്ന ഒ​രു ക​ഥാ​പാ​ത്ര​ത്തെ യോ​ജി​ക്കു​ന്ന ത​ര​ത്തി​ല്‍ പു​ന​ര​വ​ത​രി​പ്പി​ക്കാ​നാ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ചി​ത്രം വേ​ണ്ടെ​ന്നു​ വയ്​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും സം​വി​ധാ​യ​ക​ന്‍ അ​റി​യി​ച്ചു. ഒ​രു ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മി​ഥു​ൻ ഈ ​കാ​ര്യം പ​റ​ഞ്ഞ​ത്.

Read More

ദ ​കു​ങ്ഫു മാ​സ്റ്റ​ർ! നീത നേരിട്ട അപകടങ്ങൾ…

ആ​യോ​ധ​ന​ക​ല​യ്ക്ക് പ്രാ​ധാ​ന്യം കൊ​ടു​ത്തു​കൊ​ണ്ട് എ​ബ്രി​ഡ് ഷൈ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ദ ​കു​ങ്ഫു മാ​സ്റ്റ​ർ. പൂ​മ​ര​ത്തി​ന് ശേ​ഷം എ​ബ്രി​ഡ് ഷൈ​ൻ തി​ര​ക്ക​ഥ​യൊ​രു​ക്കി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഇ​ത്. പൂ​മ​ര​ത്തി​ലെ നാ​യി​ക നീ​ത പി​ള്ള​യാ​ണ് കു​ങ് ഫൂ ​മാ​സ്റ്റ​റി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി നീ​ത ആ​യോ​ധ​ന ക​ല​ക​ളി​ൽ പ​രി​ശീ​ല​നം നേ​ടു​ക​യും ചെ​യ്തു. നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പു​തു​മു​ഖം ജി​ജി സ്ക​റി​യ​യാ​ണ്. അ​തി​നി​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ൽ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന നീ​ത നേ​രി​ട്ട അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ എ​ബ്രി​ഡ് ഷൈ​ൻ. ഒ​രു സം​ഘ​ട്ട​ന​രം​ഗം ചി​ത്രീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കെ നീ​ത​യെ ഫ്രെ​യി​മി​ല്‍ നി​ന്നും പെ​ട്ടെ​ന്ന് കാ​ണാ​താ​യി. നീ​ത താ​ഴെ വി​ഴു​ക​യാ​യി​രു​ന്നു. സം​ഘ​ട്ട​ന രം​ഗ​ത്ത് അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ഹ​താ​ര​ത്തി​ന്‍റെ ഇ​ടി ല​ക്ഷ്യം തെ​റ്റി​പ്പോ​യി. ഇ​ടി കൊ​ണ്ട് നീ​ത​യ്ക്ക് ബോ​ധം പോ​യെ​ന്നും എ​ബ്രി​ഡ് ഷൈ​ൻ പ​റ​യു​ന്നു. മ​റ്റൊ​രി​ക്ക​ല്‍ ഷൂ​ട്ടി​നി​ടെ നീ​ത​യു​ടെ കാ​ലി​ന്‍റെ ലി​ഗ​്മെ​ന്‍റി​ന് പ​രു​ക്കേ​ൽ​ക്കു​ക​യും തോ​ളെ​ല്ലി​നു സ്ഥാ​ന…

Read More