വി​ശ​ദീ​ക​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ല! ദലൈലാമയ്ക്കൊപ്പം അർച്ചന

സീ​രി​യ​ലു​ക​ളി​ൽ വി​ല്ല​ത്ത​രം കാ​ട്ടു​ന്ന ക​ഥാ​പാ​ത്ര​മാ​യി വ​ന്ന് കു​ടും​ബ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് അ​ർ​ച്ച​ന സു​ശീ​ല​ൻ. മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ​ക്കു പു​റ​മേ ത​മി​ഴ് സി​നി​മ​ക​ളി​ലും ദേ ​ദ​നാ ധ​ൻ, ബം​ബം ബോ​ലേ തു​ട​ങ്ങി​യ ഹി​ന്ദി ചി​ത്ര​ങ്ങ​ളി​ലും അ​ർ​ച്ച​ന അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ർ​ച്ച​ന പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​വു​ക​യാ​ണ്. ദ​ലൈ​ലാ​മ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്ര​മാ​ണ് അ​ർ​ച്ച​ന ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദ​ലൈ​ലാ​മ​യു​ടെ സാ​ന്നി​ധ്യ​ത്തെ​പ്പ​റ്റി വി​ശ​ദീ​ക​രി​ക്കാ​ൻ വാ​ക്കു​ക​ളി​ല്ലെ​ന്നും അ​ർ​ച്ച​ന കു​റി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന് ര​സ​ക​ര​മാ​യ പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​ർ​ച്ച​ന ബു​ദ്ധ​മ​തം സ്വീ​ക​രി​ച്ചോ എ​ന്ന സം​ശ​യം ഉ​ന്ന​യി​ക്കു​ന്ന​വ​രു​മു​ണ്ട്.

Read More

ഫ​ഹ​ദ്, നി​വി​ൻ, ദു​ൽ​ഖ​ർ ഇ​വ​രെ​യെ​ല്ലാം വേ​ണം! ചി​ല ചി​ന്ത​ക​ൾ മ​ന​സി​ലു​ണ്ട്.., പൃഥ്വിരാജ് പറയുന്നു..

മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ളി​ൽ ആ​രെ​യെ​ല്ലാം സം​വി​ധാ​നം ചെ​യ്യാ​നാ​ണ് താ​ത്പ​ര്യ​മെ​ന്ന് ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പൃ​ഥ്വിരാ​ജ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഫ​ഹ​ദ് ഫാ​സി​ൽ, നി​വി​ൻ പോ​ളി, ദു​ൽ​ഖ​ർ സ​ൽ​മാ​ൻ എ​ന്നീ മൂ​ന്നു പേ​രെ​യും സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ അ​ടി​സ്ഥാ​ന​പ​ര​മാ​യി ഞാ​നൊ​രു ന​ട​നാ​ണ്. എ​നി​ക്ക് വേ​ണ​മെ​ന്ന് തോ​ന്നി​യാ​ലും ഒ​ന്നി​ന് പി​റ​കെ ഒ​ന്നാ​യി സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്യാ​നാ​കി​ല്ല. ഞാ​ൻ അ​ങ്ങ​നെ​യ​ല്ല. ഞാ​നി​ന്നും എ​ന്നെ കാ​ണു​ന്ന​ത് ഒ​രു ന​ട​നാ​യാ​ണ്. മൂ​ന്ന് വ​ർ​ഷ​ത്തി​ൽ ഒ​ന്നെ​ന്ന ത​ര​ത്തി​ലാ​ണ് ഞാ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​തി​നെ കാ​ണു​ന്ന​ത്’- പ്ര​മു​ഖ മാ​ധ്യ​മ​ത്തി​നോ​ട് പൃ​ഥ്വി പ​റ​ഞ്ഞു. 50 സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തൊ​രു സം​വി​ധാ​യ​ക​നാ​യി ഞാ​ൻ മാ​റി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷേ കു​റേ​നാ​ളു കൂ​ടു​ന്പോ​ൾ ഞാ​ൻ എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​ത് ചെ​യ്യും. ചി​ല ചി​ന്ത​ക​ൾ മ​ന​സി​ലു​ണ്ട്. പ​ക്ഷെ എ​ന്പു​രാ​ന് ശേ​ഷം മാ​ത്ര​മേ എ​ന്ത് ചെ​യ്യണമെ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ- പൃ​ഥ്വി​രാ​ജ് വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ ബ്ല​സി ചി​ത്രം ആ​ടു​ജീ​വി​ത​ത്തി​നാ​യി ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ് പൃ​ഥ്വി​രാ​ജ്. ബെ​ന്യാ​മി​ന്‍റെ പ്ര​ശ​സ്ത​മാ​യ നോ​വ​ലി​നെ…

Read More

ഹണി റോസിന്‍റെ ടാറ്റൂ! വെ​ള്ള​പ്പൊ​ട്ടു​ക​ളു​ള്ള ക​റു​ത്ത വ​സ്ത്ര​ത്തി​ൽ സു​ന്ദ​രി​

ഇ​ട്ടി​മാ​ണി​ക്കു ശേ​ഷം വീ​ണ്ടും മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ക​യാ​ണ് ഹ​ണി റോ​സ്. സി​ദ്ധി​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ബി​ഗ്ബ്ര​ദ​റി​ലാ​ണ് ഹ​ണി റോ​സ് മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അഭിനയിച്ചത്. ചി​ത്ര​ത്തി​ൽ ഒ​രു ഡോ​ക്ട​റി​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ഹ​ണി എ​ത്തു​ന്ന​ത്. അ​തേ​സ​മ​യം ഇ​പ്പോ​ൾ ഹ​ണി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ഒ​രു ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ പേ​രി​ലാ​ണ്. വെ​ള്ള​പ്പൊ​ട്ടു​ക​ളു​ള്ള ക​റു​ത്ത വ​സ്ത്ര​ത്തി​ൽ സു​ന്ദ​രി​യാ​യി എ​ത്തു​ന്ന ഫോ​ട്ടോ​ഷൂ​ട്ടി​ൽ ഹ​ണി​റോ​സ് തോ​ളി​ൽ ടാ​റ്റൂ പ​തി​ച്ചി​രി​ക്കു​ന്ന​തും കാ​ണാം. ഒ​രു റോ​സാ പു​ഷ്പ​ത്തി​ന്‍റെ ചി​ത്ര​മാ​ണ് ഹ​ണി തോ​ളി​ൽ പി​ൻ​ഭാ​ഗ​ത്താ​യി പ​തി​ച്ചി​രി​ക്കു​ന്ന​ത്.

Read More

എ​വി​ടെ നി​ർ​ത്തി​യോ അ​വി​ടെ തു​ട​ങ്ങു​ന്നു: ക്വീനിന് രണ്ടാം ഭാഗമെത്തുന്നു

പു​തു​മു​ഖ​ങ്ങ​ളെ അ​ണി​നി​ര​ത്തി ഡി​ജോ ജോ​സ് ആ​ന്‍റ​ണി 2018ൽ ​സം​വി​ധാ​നം ചെ​യ്ത ക്വീ​ൻ ബോ​ക്സ് ഓ​ഫീ​സി​ൽ ഹി​റ്റാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ ക്വീ​നി​ന് ര​ണ്ടാം ഭാ​ഗ​മെ​ത്തു​ന്നു. ത​ന്‍റെ ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന് ര​ണ്ടാം ഭാ​ഗ​മൊ​രു​ക്കു​ന്ന കാ​ര്യം സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ച​ത്. എ​വി​ടെ നി​ർ​ത്തി​യോ അ​വി​ടെ തു​ട​ങ്ങു​ന്നു. പ​ക്ഷെ ഇ​ത്ത​വ​ണ ഒ​റ്റ​യ്ക്ക​ല്ല എ​ന്നും സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. സാ​നി​യ ഇ​യ്യ​പ്പ​ൻ, ധ്രു​വ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ക്വീ​നി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. ഷാ​രി​സ് മു​ഹ​മ്മ​ദ്, ജെ​ബി​ൻ ജോ​സ​ഫ് ആ​ന്‍റ​ണി എ​ന്നി​വ​രാ​യി​രു​ന്നു ക്വീ​നി​ന് തി​ര​ക്ക​ഥ ര​ചി​ച്ച​ത്. എ​ന്നാ​ൽ ര​ണ്ടാം ഭാ​ഗ​ത്തി​നെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സം​വി​ധാ​യ​ക​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ടോ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന പ​ള്ളി​ച്ച​ട്ട​ന്പി എ​ന്ന ചി​ത്ര​മാ​ണ് ഡി​ജോ​യു​ടേ​താ​യി ഇ​നി പു​റ​ത്തി​റ​ങ്ങാ​നു​ള്ള ചി​ത്രം.

Read More

ഒരുത്തീ ! ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ തിരിച്ചെത്തുന്നു

ഒരിടവേളയ്ക്ക് ശേഷം നവ്യ നായർ നായകയാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒരുത്തീ എന്നാണ് സിനിമയുടെ പേര്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബു ആണ്. സ്ത്രീ​കേ​ന്ദ്രീ​കൃ​ത സി​നി​മയിൽ ര​ണ്ടു കു​ട്ടി​ക​ളു​ടെ അ​മ്മയുടെ കഥാപാത്രത്തെയാണ് നവ്യ അവതരിപ്പിക്കുന്നത്. 2001-​ൽ ദി​ലീ​പ് നാ​യ​ക​നാ​യ ഇ​ഷ്ടം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ലെ​ത്തി​യ ന​ടി​യാ​ണ് ന​വ്യ നാ​യ​ർ. മ​ല​യാ​ളം, ത​മി​ഴ്, ക​ന്ന​ഡ എ​ന്നീ ഭാ​ഷ​ക​ളി​ലാ​യി അ​ൻ​പ​തോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. ദൃ​ശ്യ​ത്തി​ന്‍റെ ക​ന്ന​ഡ റീ​മേ​ക്ക് ആ​യ ദൃ​ശ്യ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക ന​വ്യാ നാ​യ​രാ​യി​രു​ന്നു. 2014-ൽ ​ആ​ണ് ഈ ​ചി​ത്രം റി​ലീ​സ് ആ​യ​ത്. 2012ൽ ​പു​റ​ത്തി​റ​ങ്ങി​യ സീ​ൻ ഒ​ന്ന് ന​മ്മു​ടെ വീ​ട് ആ​ണ് ന​വ്യ ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച മ​ല​യാ​ള ചി​ത്രം. ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബേ​ന​സീ​ർ ആ​ണ് ഒരുത്തി നിർമിക്കുന്നത്.

Read More

ആ ആഗ്രഹം സാധിച്ചു! മമ്മൂട്ടിക്കൊപ്പം നിഖില വിമൽ

മ​മ്മൂ​ട്ടി​ക്കൊ​പ്പം ഒ​രു ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ന​ടി നി​ഖി​ല വി​മ​ൽ. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യാ​ൻ അ​വ​സ​രം ല​ഭി​ച്ചു എ​ന്ന​തു ത​ന്നെ വ​ലി​യ കാ​ര്യ​മാ​ണ്. അ​തോ​ടൊ​പ്പം ത​ന്നെ ടെ​ൻ​ഷ​നു​മു​ണ്ട്- ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖത്തി​ൽ നി​ഖി​ല പ​റ​ഞ്ഞു. ജോ​ഫി​ന്‍ ടി. ​ചാ​ക്കോ സം​വി​ധാ​നം ചെ​യ്യു​ന്ന ദ് ​പ്രീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് നി​ഖി​ല പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വേ​ഷം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ല്‍ മ​ഞ്ജു വാ​ര്യ​രാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും ജോ​ഫി​ന്‍ ടി ​ചാ​ക്കോ​യു​ടെ ത​ന്നെ​യാ​ണ്. ജ​ഗ​ദീ​ഷ്, ര​മേ​ഷ് പി​ഷാ​ര​ടി, സാ​നി​യ ഇ​യ്യ​പ്പ​ന്‍, ശ്രീ​നാ​ഥ് ഭാ​സി, ബേ​ബി മോ​ണി​ക്ക, ശി​വ​ദാ​സ് ക​ണ്ണൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, ദി​നേ​ശ് പ​ണി​ക്ക​ര്‍, ന​സീ​ര്‍ സം​ക്രാ​ന്തി, മ​ധു​പാ​ല്‍, ടോ​ണി, സി​ന്ധു വ​ര്‍​മ്മ, അ​മേ​യ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ.

Read More

ഊര്‍മിള ഉണ്ണിയുടെ മകള്‍ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു; വരന്‍…

ഉൗ​ർ​മി​ള ഉ​ണ്ണി​യു​ടെ മ​ക​ൾ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞു. ബി​സി​ന​സ്കാ​ര​നാ​യ നി​തേ​ഷ് നാ​യ​രാ​ണ് വ​ര​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. എ​റ​ണാ​കു​ളം കു​മ്പ​ള​ത്തെ സ്വ​കാ​ര്യ റി​സോ​ട്ടി​ലാ​ണ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ബി​ജു മേ​നോ​നും സം​യു​ക്ത വ​ർ​മ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​യി​രു​ന്നു. ച​ട​ങ്ങി​ൽ ഉ​ത്ത​ര​യു​ടെ കാ​ലി​ൽ നി​തേ​ഷ് ചി​ല​ങ്ക കെ​ട്ടി ന​ൽ​കു​ന്ന​തി​ന്‍റെ ദൃ​ശ്യം ഇ​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. ഏ​പ്രി​ൽ അ​ഞ്ചി​നാ​ണ് ഇ​രു​വ​രു​ടെ​യും വി​വാ​ഹം.

Read More

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അനുസിത്താര: ഉണ്ണി മുകുന്ദൻ പറയുന്നു..

മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ന​ടി അ​നു സി​ത്താ​ര​യാ​ണെ​ന്ന് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഒ​രു എ​ഫ്.​എം റേ​ഡി​യോ​യി​ൽ ത​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്ക​വേ​യാ​ണ് അ​നു സി​ത്താ​ര​യെ​പ്പ​റ്റി​യു​ള്ള ത​ന്‍റെ അ​ഭി​പ്രാ​യം ഉ​ണ്ണി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​ക്കാ​ര്യം അ​നു​വി​നോ​ട് നേ​രി​ട്ടു പ​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​തി​ന്‍റെ ആ​വ​ശ്യ​മൊ​ന്നു​മി​ല്ലെ​ന്നാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ പ്ര​തി​ക​രി​ച്ച​ത്. മാ​മാ​ങ്ക​ത്തി​ലെ സ​ഹ​താ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ അ​നു സി​ത്താ​ര​യെ പ്ര​ശം​സി​ച്ച​ത്. മ​ല​യാ​ളിത്തവും ഓ​മ​ന​ത്ത​വും ഒ​ന്നു ചേ​ർ​ന്ന സൗ​ന്ദ​ര്യ​മാ​യി​രു​ന്നു മാ​മാ​ങ്ക​ത്തി​ൽ അ​നു സി​ത്താ​ര​യ്ക്കെ​ന്ന് ഉ​ണ്ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​മാ​ങ്ക​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​ൻ അ​വ​ത​രി​പ്പി​ച്ച ച​ന്ദ്രോ​ത്ത് പ​ണി​ക്ക​ർ എ​ന്ന ക​ഥാ​പാ​ത്രം വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ൾ മേ​പ്പ​ടി​യാ​ൻ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ.

Read More

എ​ല്ലാ​ക്കാ​ല​ത്തും ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കാ​ട്ടി​ത്ത​ന്നു; ദീ​പി​ക പ​ദു​ക്കോ​ണി​നെ പു​ക​ഴ്ത്തി അ​നു​രാ​ഗ് ക​ശ്യ​പ്

ജെ​എ​ൻ​യു​വി​ൽ മു​ഖം​മൂ​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​ക​ളെ ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ൺ സ​ന്ദ​ർ​ശി​ച്ച​ത് ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും മ​റ്റു​ള്ള​വ​ർ​ക്ക് ധൈ​ര്യം പ​ക​രു​ന്ന​താ​ണെ​ന്നും അ​നു​രാ​ഗ് ക​ശ്യ​പ്. വി​ദ്യാ​ർ​ഥി നേ​താ​വ് ഐ​ഷി ഘോ​ഷി​ന് മു​ന്നി​ൽ‌ കൈ​ക​ൾ കൂ​പ്പി​നി​ൽ‌​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം ശ​ക്ത​മാ​യ സ​ന്ദേ​ശ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് ഐ​ക്യ​ദാ​ർ​ഡ്യ​ത്തി​ന്‍റെ വെ​റു​മൊ​രു സ​ന്ദേ​ശം മാ​ത്ര​മ​ല്ല, നി​ങ്ങ​ളു​ടെ വേ​ദ​ന ഞാ​ൻ അ​റി​യു​ന്നു എ​ന്നാ​ണ് അ​ത് പ​റ​യു​ന്ന​ത്- ദീ​പി​ക​യെ അ​ഭി​ന​ന്ദി​ച്ച് ക​ശ്യ​പ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ജെ​എ​ൻ​യു കാ​മ്പ​സി​ൽ എ​ത്തി​യ ദീ​പി​ക പ​ദു​ക്കോ​ൺ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ക്കു​ക​യും സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തൊ​ഴു​കൈ​ക​ളോ​ടെ ആ​ക്ര​മി​ക്ക​പ്പെ​ട്ട വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വൈ​റ​ലാ​യി. ജെ​എ​ന്‍​യു​വി​ലെ വി​ദ്യാ​ർ​ഥി നേ​താ​വ് ഐ​ഷി ഘോ​ഷി​ന് മു​ന്നി​ല്‍ കൈ​കൂ​പ്പി നി​ല്‍​ക്കു​ന്ന ദീ​പി​ക​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്ത് ആ​ഘോ​ഷ​മാ​ക്കു​ക​യാ​യി​രു​ന്നു. എ​ല്ലാ കാ​ല​ത്തും നാം ​ഭ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന ധൈ​ര്യ​മാ​ണ് എ​ല്ലാ​വ​ർ​ക്കും അ​വ​ളു​ടെ…

Read More

വില്ലന് നായകന്റെ വക സമ്മാനം! 1.55 കോടി രൂപ വിലയുള്ള ബിഎംഡബ്ല്യു ലക്ഷ്വറി പെര്‍ഫോമന്‍സ് കാര്‍ എം 5

ദ​ബാം​ഗ് 3യി​ൽ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ക​ന്ന​ഡ ന​ട​ൻ കി​ച്ച സു​ദീ​പി​ന് ആ​ഡം​ബ​ര കാ​ർ സ​മ്മാ​നി​ച്ച് ന​ട​ൻ സ​ൽ​മാ​ൻ ഖാ​ൻ. 1.55 കോ​ടി രൂ​പ വി​ല​യു​ള്ള ബി​എം​ഡ​ബ്ല്യു ല​ക്ഷ്വ​റി പെ​ർ​ഫോ​മ​ൻ​സ് കാ​ർ എം 5 ​ആ​ണ് സ​ൽ​മാ​ൻ ഖാ​ൻ, കി​ച്ച സു​ദീ​പി​ന് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ഇ​തി​നെ​ക്കു​റി​ച്ച് കി​ച്ച സു​ദീ​പ് ത​ന്നെ​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കൂ​ടി ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. ത​ന്‍റെ വീ​ട്ടി​ൽ എ​ത്തി സ​ൽ​മാ​ൻ ഖാ​ൻ കാ​ർ സ​മ്മാ​നി​ച്ചു​വെ​ന്നും. അ​പ്ര​തീ​ക്ഷി​ത​മാ​യ സ​മ്മാ​ന​ത്തി​ലും വീ​ട്ടി​ലേ​ക്ക് വ​ന്ന​തി​നും ന​ന്ദി​യു​ണ്ടെ​ന്ന് താ​രം കു​റി​ച്ചു.

Read More