ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​നെ​തി​രെ സോ​നം ക​പൂ​ർ; കാരണം…

വി​മാ​ന​ക്ക​മ്പ​നി​യാ​യ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​നെ​തി​രെ ന​ടി സോ​നം ക​പൂ​ർ. ല​ഗേ​ജു​ക​ൾ കാ​ണാ​താ​യ​താ​ണ് താ​രം പ്ര​കോ​പി​ത​യാ​കാ​ൻ കാ​ര​ണം. തു​ട​ർ​ന്ന് ബ്രി​ട്ടി​ഷ് എ​യ​ർ​വേ​യ്സ് താ​ര​ത്തോ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി. ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ൽ മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും എ​നി​ക്ക് ബാ​ഗ് ന​ഷ്ട​പ്പെ​ട്ടു. ഇ​തി​ൽ നി​ന്നും ഞാ​ൻ ഒ​രു പാ​ഠം പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഇ​നി ഒ​രി​ക്ക​ലും ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സി​ൽ യാ​ത്ര ചെ​യ്യി​ല്ല. സോ​നം ട്വീ​റ്റ് ചെ​യ്തു. സോ​ന​ത്തി​ന്‍റെ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് അ​ധി​കൃ​ത​ർ രം​ഗ​ത്തെ​ത്തി. ല​ഗേ​ജു​ക​ൾ ല​ഭി​ക്കു​വാ​ൻ താ​മ​സം നേ​രി​ട്ടു​വെ​ന്ന് അ​റി​ഞ്ഞ​തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​റി​യി​ച്ച​പ്പോ​ൾ ട്രാ​ക്കിം​ഗ് വി​വ​രം ല​ഭി​ച്ചി​രു​ന്നോ എ​ന്ന് ക​മ്പ​നി മ​റു​പ​ടി ന​ൽ​കി. ഇ​തി​ന് സോ​നം റി​ട്വീ​റ്റ് ചെ​യ്ത​തി​ങ്ങ​നെ. അ​തൊ​ക്ക ചെ​യ്തി​രു​ന്നു. പ​ക്ഷെ മോ​ശം ബു​ദ്ധി​മു​ട്ടു​ക​ളാ​ണ് നേ​രി​ട്ട​ത്. മോ​ശം സേ​വ​ന​വും പെ​രു​മാ​റ്റ​വു​മാ​ണ്. താ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

വി​ജ​യ്‌യുടെ പ്ര​തി​ഫ​ലം 100 കോ​ടി; ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഇ​താ​ദ്യം

ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും അ​ധി​കം പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന താ​ര​മാ​യി വി​ജ​യ്. സ​ണ്‍ പി​ക്ചേ​ഴ്സ് നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ വി​ജ​യ്‌യുടെ പ്ര​തി​ഫ​ലം 100 കോ​ടി​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ.​ആ​ർ. മു​രു​ക​ദോ​സ് ആ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. 100 കോ​ടി ഒ​രു സിനി​മ​യ്ക്കാ​യി പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന​ത് ഇ​ന്ത്യ​യി​ൽ ഇ​താ​ദ്യ​മാ​യാ​ണ്. ര​ജ​നീ​കാ​ന്താ​ണ് പ്ര​തി​ഫ​ല​ത്തി​ൽ തൊ​ട്ടു​പി​ന്നി​ൽ. ദ​ർ​ബാ​ർ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന് 90 കോ​ടി​യാ​ണ് ര​ജ​നി പ്ര​തി​ഫ​ലം വാ​ങ്ങി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. മെ​ർ​സ​ൽ, സ​ർ​ക്കാ​ർ, ബി​ഗി​ൽ എ​ന്നി​ങ്ങ​നെ തു​ട​ർ​ച്ച​യാ​യ മൂ​ന്നു മെ​ഗാ​ഹി​റ്റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് പു​തി​യ ചി​ത്ര​ത്തി​നാ​യ് വി​ജ​യ് ത​ന്‍റെ പ്ര​തി​ഫ​ലം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. ഹൃ​ഥ്വി​ക്റോ​ഷ​ൻ, അ​ല്ലു​അ​ർ​ജു​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ൽ വി​ജ​യി​നൊ​പ്പം ഉ​ണ്ടാ​വു​മെ​ന്ന​റി​യു​ന്നു..

Read More

ത​ലൈ​വ​ർ​ക്കും ര​ക്ഷ​യി​ല്ല; ദ​ർ​ബാ​ർ ത​മി​ഴ്റോ​ക്കേ​ഴ്സി​ൽ

ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ ദ​ർ​ബാ​ർ ഇ​ന്‍റ​ർ​നെ​റ്റി​ൽ. ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ലാ​ണ് സി​നി​മ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ടെ​ല​ഗ്രാം പോ​ലെ​യു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലും സി​നി​മ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് സി​നി​മ ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ന്ന​താ​ണ് ഏ​റെ അ​മ്പ​ര​പ്പു​ള​വാ​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യ കാ​ല, യെ​ന്തി​ര​ൻ 2.0, പേ​ട്ട എ​ന്നീ സി​നി​മ​ക​ളും റി​ലീ​സ് ചെ​യ്ത ദി​നം ത​ന്നെ ത​മി​ഴ് റോ​ക്കേ​ഴ്സി​ന്‍റെ സൈ​റ്റി​ൽ എ​ത്തി​യി​രു​ന്നു.

Read More

ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​ണ്: ജ്വാ​ല ഗു​ട്ട

ബാ​ഡ്മി​ന്‍റ​ൺ താ​രം ജ്വാ​ല ഗു​ട്ട​യും ത​മി​ഴ് ന​ട​ൻ വി​ഷ്ണു വി​ശാ​ലും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കു​റേ​ക്കാ​ല​മാ​യി. ഇ​തി​ന് ബ​ല​മേ​കു​ന്ന ചി​ല ചി​ത്ര​ങ്ങ​ളും ഇ​തി​നി​ട​യി​ൽ പു​റ​ത്തു​വ​ന്നു. ഇ​പ്പോ​ൾ ആ​രാ​ധ​ക​രു​ടെ എ​ല്ലാ സം​ശ​യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ജ്വാ​ല ഗു​ട്ട ത​ന്നെ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ത​ങ്ങ​ളു​ടെ ബ​ന്ധം വ​ള​രെ സീ​രി​യ​സാ​ണെ​ന്ന് ജ്വാ​ല പ​റ​യു​ന്നു. വി​ഷ്ണു​വി​ന്‍റെ സി​നി​മാ​ലോ​ക​ത്തെ തി​ര​ക്ക് അ​റി​ഞ്ഞു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ഷ്ട​പ്പെ​ട്ട​തെ​ന്നും ജ്വാ​ല അ​റി​യി​ച്ചു. “”വി​ഷ്ണു​വു​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത് അ​വി​ചാ​രി​ത​മാ​യി​ട്ടാ​ണ്. പ​ക്ഷേ പി​ന്നീ​ട് പ​ല​ത​വ​ണ ക​ണ്ടു; അ​ത് അ​ടു​പ്പ​മാ​യി. ഇ​പ്പോ​ൾ ഞ​ങ്ങ​ളു​ടെ ബ​ന്ധം വ​ള​രെ സീ​രി​യ​സാ​ണ്. എ​ന്‍റെ സ്പോ​ർ​ട്സ് ജീ​വി​ത​ത്തി​ന് അ​ദ്ദേ​ഹം വ​ള​രെ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. ഞാ​ൻ ഹൈ​ദ​രാ​ബാ​ദി​ലും വി​ഷ്ണു ചെ​ന്നൈ​യി​ലു​മാ​ണ് താ​മ​സി​ക്കു​ന്ന​തെ​ങ്കി​ലും അ​ദ്ദേ​ഹം എ​ന്നെ കാ​ണാ​ൻ ഇ​ട​യ്ക്കി​ടെ ഹൈ​ദ​രാ​ബാ​ദി​ൽ വ​രാ​റു​ണ്ട്. എ​ന്താ​യാ​ലും ഞ​ങ്ങ​ളു​ടെ ബ​ന്ധ​ത്തെ​പ്പ​റ്റി ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം”- ജ്വാ​ല പ​റ​യു​ന്നു. 2009ൽ ​പു​റ​ത്തി​റ​ങ്ങി​യ വെ​ണ്ണി​ലാ ക​ബ​ഡി​ക്കു​ഴു…

Read More

വ​രു​ന്നു മ​ര​ട് 357..! കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ മ​ര​ട് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ങ്ങു​ന്നു

കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ മ​ര​ട് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി സി​നി​മ​യൊ​രു​ങ്ങു​ന്നു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് മ​ര​ട് 357 എ​ന്നാ​ണ് പേ​ര്. ജ​യ​റാം നാ​യ​ക​നാ​യ പ​ട്ടാ​ഭി​രാ​മ​ൻ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം ക​ണ്ണ​ൻ താ​മ​ര​ക്കു​ളം ഒ​രു​ക്കു​ന്ന സി​നി​മ​യാ​ണി​ത്. “വി​ധി ക​ഴി​യു​മ്പോ​ൾ വി​ചാ​ര​ണ തു​ട​ങ്ങു​ന്നു’ എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​രി​ന്‍റെ ടാ​ഗ്ലൈ​ൻ. ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. അ​ബാം മൂ​വി​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

Read More

ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്

സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ന​ടി മ​ഞ്ജു വാ​ര്യ​ര്‍​ക്ക് പ​രി​ക്ക്. മ​ഞ്ജു​വും സ​ണ്ണി​വെ​യ്‌​നും പ്ര​ധാ​ന താ​ര​ങ്ങ​ളാ​വു​ന്ന ച​തു​ര്‍​മു​ഖം എ​ന്ന ചി​ത്ര​ത്തി​ലെ സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ മ​ഞ്ജു നി​ല​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ കാ​ല്‍ ഉളുക്കി​യ​തി​നെ തു​ട​ര്‍​ന്ന് താ​ര​ത്തി​ന് വി​ശ്ര​മം ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നും മ​റ്റ് കു​ഴ​പ്പ​ങ്ങ​ള്‍ ഒ​ന്നു​മില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Read More

ചാ​ർ​ളി​ക്ക് ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് വീ​ണ്ടും; കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു​വും നാ​യ​ക​ന്മാ​ർ

ചാ​ർ​ളി​ക്ക് ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​നും ജോ​ജു ജോ​ർ​ജും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. നി​മി​ഷ സ​ജ​യ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഷാ​ഫി ക​ബീ​റി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ളും സി​നി​മ​യി​ൽ അ​ണി​നി​ര​ക്കും. കൊ​ടൈ​ക്ക​നാ​ൽ, കോ​ല​ഞ്ചേ​രി, അ​ടി​മാ​ലി, മൂ​ന്നാ​ർ, വ​ട്ട​വ​ട, കൊ​ട്ട​ക്കാം​ബൂ​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ. ഗോ​ൾ​ഡ് കോ​യ്ൻ പി​ക്ചേ​ഴ്സും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Read More

മേ​ക്ക​പ്പി​ട്ട് നു​ണ പ​റ​യാ​ൻ എ​നി​ക്ക് പ​റ്റി​ല്ല: സാ​യ് പ​ല്ല​വി

ഫെ​യ​ർ​നെ​സ് ക്രീ​മി​ന്‍റെ പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ക്കു​വാ​ൻ ര​ണ്ട് കോ​ടി രൂ​പ​യു​ടെ പ്ര​തി​ഫ​ലം സാ​യ് പ​ല്ല​വി നി​ര​സി​ച്ച​ത് ഏ​റെ വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ത​ന്‍റെ നി​ല​പാ​ട് മാ​റ്റ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. എ​ത്ര കോ​ടി ത​ന്നാ​ലും മേ​ക്ക​പ്പി​ട്ട് സു​ന്ദ​രി​യാ​യി വ​ന്ന് ഈ ​ക്രീ​മാ​ണ് എ​ന്‍റെ സൗ​ന്ദ​ര്യ ര​ഹ​സ്യ​മെ​ന്ന് നു​ണ പ​റ​യാ​ൻ എ​നി​ക്ക് സാ​ധി​ക്കി​ല്ല. ആ ​കോ​ടി​ക​ൾ കൊ​ണ്ട് എ​നി​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല. എ​ത്ര രൂ​പ കി​ട്ടി​യാ​ലും വീ​ട്ടി​ൽ വ​ന്ന് ചോ​റും ച​പ്പാ​ത്തി​യും ക​ഴി​ക്കും കാ​റി​ൽ ക​റ​ങ്ങി ന​ട​ക്കും എ​നി​ക്ക് അ​ത്ര​യൊ​ക്ക​യെ ഉ​ള്ളു ആ​ഗ്ര​ഹ​ങ്ങ​ൾ. സാ​യ് പ​ല്ല​വി പ​റ​ഞ്ഞു. എ​ന്താ​യാ​ലും ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ത്തി​ന്‍റെ നി​ല​പാ​ടി​ൽ ആ​രാ​ധ​ക​ർ വ​ള​രെ​യ​ധി​കം സ​ന്തോ​ഷ​ത്തി​ലാ​ണ്.

Read More

അഞ്ചാം പാതിരാ! 2020 ന്റെ ആദ്യ വിജയം നേടി കുഞ്ചാക്കോ ബോബന്‍; കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും; ത്രില്ലടിപ്പിക്കുന്ന പാതിരാ കഥ

റി​ലീ​സാ​കു​ന്ന​തി​നു മു​ന്പു ത​ന്നെ ആ​വേ​ശം സൃ​ഷ്ടി​ച്ച അ​ഞ്ചാം പാ​തി​ര അ​തു​ക്കും മേ​ലെ ബോ​ക്സോ​ഫീ​സി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും വൈ​റ​ലാ​യി ക​ഴി​ഞ്ഞി​രി​ക്കു​ന്നു. മ​ല​യാ​ള​ത്തി​ൽ പൊ​തു​വേ കു​റ​വു​ള്ള സൈ​ക്കോ സീ​രി​യ​ൽ കി​ല്ല​ർ ക​ഥ​ക​ളും കൊ​ല​പാ​ത​ക പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ​യു​ള്ള അ​ന്വേ​ഷ​ണ​വു​മൊ​ക്കെ​യാ​യി വെ​ള്ളി​ത്തി​ര​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു പു​തി​യ അ​നു​ഭ​വം സൃ​ഷ്ടി​ക്കാ​നാ​യ​താ​ണ് അ​ഞ്ചാം പാ​തി​രാ​യു​ടെ വി​ജ​യം. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മ​ട​ക്കം മ​റ്റു ഭാ​ഷ​ക​ളി​ൽ കാ​ന്പു​ള്ള ത്രി​ല്ല​ർ ക​ഥ​ക​ൾ പ​റ​യു​ന്പോ​ഴും മ​ല​യാ​ള​ത്തി​ൽ അ​ത്ത​രം ക​ഥ​ക​ൾ ന​ന്നേ കു​റ​വാ​യി​രു​ന്നു. സീ​രി​യ​ൽ കി​ല്ല​റു​ടെ ക​ഥ പ​റ​ഞ്ഞ് ബോ​ക്സോ​ഫീ​സി​ൽ അ​വ​സാ​നം വി​ജ​യം നേ​ടി​യ​തു പൃ​ഥ്വി​രാ​ജി​ന്‍റെ മെ​മ്മ​റീ​സാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ന്ന​ലെ​വ​രെ​യു​ള്ള എ​ല്ലാ പ​രാ​തി​ക​ൾ​ക്കും ഉ​ത്ത​രം ന​ൽ​കി മ​ല​യാ​ള സി​നി​മ​യി​ക്കു ത​ന്നെ അ​ഭി​മാ​ന​മാ​കു​ന്ന ത്രി​ല്ല​ർ ചി​ത്ര​മാ​ണ് അ​ഞ്ചാം പാ​തി​ര എ​ന്ന വി​ശേ​ഷ​ണം പ്രേ​ക്ഷ​ക​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. പോ​ലീ​സു​കാ​രെ മാ​ത്രം കി​ഡ്നാ​പ് ചെ​യ്തു മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ന്ന ഒ​രു സൈ​ക്കോ കി​ല്ല​ർ! അ​തി ബു​ദ്ധി​മാ​നും ടെ​ക്നി​ക്ക​ലി ബ്രി​ല്യ​ന്‍റു​മാ​യ ആ ​കി​ല്ല​റി​നു പി​ന്നാ​ലെ​യാ​ണ്…

Read More

ഷെ​യി​ൻ നി​ഗം വി​ഷ​യ​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പാ​യി​ല്ല: മോഹൻലാലിനെ തള്ളി നി​ർ​മാ​താ​ക്ക​ൾ

ഷെ​യി​ൻ നി​ഗം പ്ര​ശ്ന​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്ന് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ല. ഉ​ല്ലാ​സം സി​നി​മ ഷെ​യി​ൻ ഡ​ബ്ബ് ചെ​യ്യാ​തെ അ​മ്മ​യു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നും നി​ർ​മാ​താ​ക്ക​ൾ അ​റി​യി​ച്ചു. ഷെ​യി​ൻ വി​ഷ‍​യം പ​രി​ഹ​രി​ച്ചെ​ന്ന് മോ​ഹ​ൻ​ലാ​ൽ അ​റി​യി​ച്ചി​രു​ന്നു. നി​ർ​ത്തി​വ​ച്ച ഷെ​യി​ൻ ചി​ത്ര​ങ്ങ​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കും. നി​ർ​മാ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ച് പ്ര​ശ്നം തീ​ർ​പ്പാ​ക്കു​മെ​ന്ന് മോ​ഹ​ൻ​ലാ​ൽ പ​റ​ഞ്ഞു.

Read More