നിഷ സാരംഗിന്റെ കുടുംബചിത്രം വൈറല്‍ ആകുന്നു

മലയാളികളുടെ പ്രിയ താരം നിഷ സാരംഗിന്റെ കുടുംബ ചിത്രം വൈറലാകുന്നു. അമ്മയ്ക്കും മക്കള്‍ക്കും ചെറുമകനും ഒപ്പമുള്ള ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്. നിരവധി പേരാണ് പോസ്റ്റിനു താഴെ സ്‌നേഹാന്വേഷണങ്ങളുമായി എത്തുന്നത്. ഉപ്പും മുളകും എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തം നീലുവായ മാറിയ നടിയാണ് നിഷ സാരംഗ്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നീലിമ ബാലചന്ദ്രന്‍ തമ്പി എന്ന നീലുവായാണ് നിഷയെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എ.ഡി. ഗിരീഷ് സംവിധാനം ചെയ്ത് തിയറ്ററുകളിലെത്തിയ തണ്ണീര്‍ മത്തന്‍ ദിനങ്ങളാണ് നിഷ സാരംഗിന്റെ ഏറ്റവും പുതിയ ചിത്രം.   View this post on Instagram   💗 A post shared by 𝙉𝙞𝙨𝙝𝙖 𝙎𝙖𝙧𝙖𝙣𝙜𝙝 (@nisha_sarangh) on Jul 28, 2019 at 3:41am PDT

Read More

വീഡിയോയിലൂടെ അപമാനം: നടനെതിരേ പരാതിയുമായി പായൽ

ത​ന്നെക്കു​റി​ച്ച് അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ ഉ​ണ്ടാ​ക്കി​യെ​ന്ന പ​രാ​തി​യു​മാ​യി ന​ട​ൻ അ​ജാ​സ് ഖാ​നെ​തി​രേ ന​ടി പാ​യ​ല്‍ റോ​ഹ്തഗി. മ​റ്റൊ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ജാ​സ് ഖാ​നെ മും​ബൈ പോലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്‍​തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ജാ​സ് ഖാ​നെ​തി​രെ പ​രാ​തി​യു​മാ​യി പാ​യ​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ത​ന്‍റെ സു​ര​ക്ഷ​യെ​പ്പ​റ്റി ആ​ശ​ങ്ക​യു​ണ്ടെ​ന്ന് കാ​ട്ടി മും​ബൈ സി​റ്റി പോലീ​സി​ന്‍റെ സൈ​ബ​ര്‍ ക്രൈം ​വി​ഭാ​ഗ​ത്തി​നാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. മ​ത​വി​ദ്വേ​ഷം പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ശ​യം പ്ര​ച​രി​പ്പി​ച്ച​തി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്‍ അ​ജാ​സ് ഖാ​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ സൈ​ബ​ര്‍ പോ​ലീ​സാ​ണ് അ​ജാ​സ് ഖാ​നെ അ​റ​സ്റ്റ് ചെ​യ്‍​ത​ത്. കോ​ട​തി അ​ജാ​സ് ഖാ​നെ 20 വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടി​രു​ന്നു.

Read More

അ​മ​ല പ്ര​ണ​യി​ക്കു​ന്ന​യാ​ൾ ആ​രാ​യി​രി​ക്കും? ആ ​യാ​ത്ര​യോ​ടെ ആ​ഡം​ബ​ര ജീ​വി​തം ഉ​പേ​ക്ഷി​ച്ചു…

താ​നൊ​രാ​ളെ പ്ര​ണ​യി​ക്കു​ന്നു​ണ്ടെ​ന്ന് തു​റ​ന്നു​പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് തെ​ന്നി​ന്ത്യ​ൻ താ​ര സു​ന്ദ​രി അ​മ​ല പോ​ൾ. ത​മി​ഴി​ലെ സൂ​പ്പ​ർ സം​വി​ധാ​യ​ക​രി​ൽ ഒ​രാ​ളാ​യ എ.എ​ൽ. വി​ജ​യ് യു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം ത​ക​ർ​ന്ന​തോ​ടെ താ​നാ​കെ ത​ക​ർ​ന്നു​പോ​യെ​ന്നും അ​മ​ല പോ​ൾ പ​റ​യു​ന്നു. ദാ​ന്പ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ ത​ക​ർ​ന്നു​പോ​യി​രു​ന്നു. ഈ ​ലോ​ക​ത്ത് ഒ​റ്റ​യ്ക്കാ​യ​തു​പോ​ലെ​യാ​യി. എ​ങ്ങോ​ട്ടെ​ങ്കി​ലും ഓ​ടി​പ്പോ​കാ​ൻ മ​ന​സ് ആ​ഗ്ര​ഹി​ച്ചു. ഒ​രു ഹി​മാ​ല​യ​ൻ യാ​ത്ര​യാ​ണ് ത​ന്‍റെ ജീ​വി​ത​ത്തെ മാ​റ്റി​മ​റി​ച്ച​തെ​ന്ന് അ​മ​ല ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. 2016ൽ ​ന​ട​ത്തി​യ ഹി​മാ​ല​യ​ൻ യാ​ത്ര​യാ​ണ് ജീ​വി​ത​ത്തെ കു​റി​ച്ച് അ​തു​വ​രെ​യു​ള്ള ത​ന്‍റെ കാ​ഴ്ച​പ്പാ​ടു​ത​ന്നെ മാ​റ്റി​യ​ത്. വ​സ്ത്ര​ങ്ങ​ളും ക്രീ​മു​ക​ളും ചെ​രു​പ്പും എ​ല്ലാ​മാ​യി പു​റ​പ്പെ​ട്ട താ​ൻ നാ​ലു​ദി​വ​സ​ത്തെ ട്രെക്കിം​ഗി​ന് ശേ​ഷം എ​ല്ലാം ഉ​പേ​ക്ഷി​ച്ചു. മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചി​ല്ല, ടെ​ന്‍റി​ൽ കി​ട​ന്നു​റ​ങ്ങി, ദി​വ​സങ്ങ​ളോ​ളം ന​ട​ന്ന് ശ​രീ​ര​മാ​കെ മ​ര​വി​ച്ചി​രു​ന്നു. ആ ​യാ​ത്ര ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​ത്ത​രം ന​ൽ​കി. അ​തു​വ​രെ അ​നു​ഭ​വി​ച്ച എ​ല്ലാ മാ​ന​സി​ക ശാ​രീ​രി​ക പ്ര​ശ്ന​ങ്ങ​ളും അ​വി​ടെ ക​ള​ഞ്ഞി​ട്ടാ​ണ് തി​രി​ച്ച​ത്.…

Read More

പ​തി​നെ​ട്ട് വ​യ​സു​കാ​രി​ക്ക് മാ​ധ​വ​നെ വി​വാ​ഹം ചെ​യ്യ​ണം; കി​ടി​ല​ൻ മ​റു​പ​ടി​യു​മാ​യി താ​രം

മാ​ധ​വ​നെ വി​വാ​ഹം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച ആ​രാ​ധി​ക​യ്ക്ക് താ​രം ന​ൽ​കി​യ മാ​സ് മ​റു​പ​ടി​യാ​ണ് ഏ​റെ കൈ​യ​ടി സ്വ​ന്ത​മാ​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ ചി​ത്രം റോ​ക്ക​ട്രി​യ​ലെ ലു​ക്കി​ലു​ള്ള ഒ​രു ചി​ത്ര​മാ​ണ് മാ​ധ​വ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. ഈ ​ചി​ത്ര​ത്തി​ന് ഒ​രു ആ​രാ​ധി​ക കു​റി​ച്ച ക​മ​ന്‍റ് ഇ​ങ്ങ​നെ​യാ​യി​രു​ന്നു. “എ​നി​ക്ക് പ​തി​നെ​ട്ട് വ​യ​സാ​യി. താ​ങ്ക​ളെ വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് തോ​ന്നു​ന്ന​ത് തെ​റ്റാ​ണോ’?. ഉ​ട​ൻ ത​ന്നെ മാ​സ് മ​റു​പ​ടി​യാ​യി മാ​ധ​വ​നും രം​ഗ​ത്തെ​ത്തി. നി​ങ്ങ​ളെ വി​വാ​ഹം ക​ഴി​ക്കു​വാ​ൻ എ​ന്നെ​ക്കാ​ളും അ​ർ​ഹ​ത​യു​ള്ള ഒ​രാ​ളെ നി​ങ്ങ​ൾ തീ​ർ​ച്ച​യാ​യും ക​ണ്ടെ​ത്തും. മാ​ധ​വ​ൻ കു​റി​ച്ചു. താ​ര​ത്തി​ന്‍റെ മ​റു​പ​ടി​ക്ക് ഏ​റെ കൈ​യ​ടി​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

Read More

വിജയ് സേതുപതി മുത്തയ്യ മുരളീധരൻ ആകുമോ ?

ശ്രീ​ല​ങ്കൻ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ക​യാ​ണ്. 800 എ​ന്ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ മു​ത്ത​യ്യ മു​ര​ളീ​ധ​ര​ൻ ആ​യി എ​ത്തു​ന്ന​ത് വി​ജ​യ് സേ​തു​പ​തി​യാ​ണ്. എ​ന്നാ​ൽ ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. ഡി​സം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും. ഇ​ന്ത്യ, ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക എ​ന്നി​ങ്ങ​നെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി​ട്ടാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം ബി​ഗ് ബ​ജ​റ്റ് ചി​ത്ര​മാ​യ 800 ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല. ഉ​ട​ൻ പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

Read More

ഇ. ​ശ്രീ​ധ​ര​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്; നാ​യ​ക​ൻ ജ​യ​സൂ​ര്യ

മെ​ട്രോ​മാ​ൻ ഇ. ​ശ്രീ​ധ​ര​ന്‍റെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക്. ജ​യ​സൂ​ര്യ​യാ​ണ് തി​ര​ശീ​ല​യി​ൽ ശ്രീ​ധ​ര​നാ​യി എ​ത്തു​ന്ന​ത്. രാ​മ​സേ​തു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം വി.​കെ. പ്ര​കാ​ശാ​ണ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഇ. ​ശ്രീ​ധ​ര​ന്‍റെ മു​പ്പ​ത് വ​യ​സ് മു​ത​ലു​ള്ള ജീ​വി​തം പ​റ​യു​ന്ന സി​നി​മ​യി​ൽ 1964 ൽ ​പാ​മ്പ​ൻ പാ​ലം പു​ന​ർ​നി​ർ​മി​ച്ച​ത് മു​ത​ൽ കൊ​ച്ചി മെ​ട്രോ വ​രെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒൗ​ദ്യോ​ഗീ​ക ജീ​വി​ത​മാ​ണ് പ​റ​യു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Read More

ഇ​ട്ടിമാ​ണി​യി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട​വേ​ഷത്തി​ൽ; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജി​ബി, ജോ​ജു എ​ന്നി​വ​ർ സം​വിധാ​നം ചെ​യ്യു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സം​വി​ധാ​യ​ക​ർ ത​ന്നെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്. സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട വേ​ഷ​ത്തി​ൽ എ​ത്തു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍റെ​യും മ​ക​ന്‍റെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ക. ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഹ​രീ​ഷ് ക​ണാ​ര​ൻ, അ​ജു വ​ർ​ഗീ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ധി​ക ശ​ര​ത്കു​മാ​ർ, അ​ശോ​ക​ൻ, സി​ജോ​യ് വ​ർ​ഗീ​സ്, കെ​പി​എ​സി ല​ളി​ത, കൈ​ലാ​ഷ്, സ്വാ​സി​ക, സി​ദ്ധി​ഖ്, സ​ലിം കു​മാ​ർ, വി​നു മോ​ഹ​ൻ, ജോ​ണി ആ​ന്‍റ​ണി, വി​വി​യ തു​ട​ങ്ങി വ​ലി​യ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Read More

ആരാധകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം! കാപ്പാനില്‍ മോഹന്‍ലാല്‍ ഡബ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

ആരാധകര്‍ കാത്തിരിക്കുന്ന തമിഴ് ചിത്രം കാപ്പാനില്‍ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തിനു വേണ്ടി മോഹന്‍ലാല്‍ ഡബ് ചെയ്യുന്നു. കാപ്പാനു വേണ്ടി മോഹന്‍ലാല്‍ ഡബ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഉന്നൈപ്പോല്‍ ഒരുവന്‍, ജില്ല എന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയും ലൂസിഫര്‍, പുലിമുരുകന്‍ എന്നീ സിനിമകളുടെ തമിഴ് റീമേക്കിലും മോഹന്‍ലാല്‍ ഡബ് ചെയ്തിരുന്നു. മോഹന്‍ലാലും സൂര്യയും പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.വി. ആനന്ദ് ആണ്. സൂര്യ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സയേഷയാണ് നായിക. ഇവര്‍ക്കു പുറമേ ആര്യ, ബൊമ്മന്‍ ഇറാനി, തലൈവാസല്‍ വിജയ്, പൂര്‍ണ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ ടീസര്‍ ഏപ്രിലില്‍ പുറത്തു വന്നിരുന്നു. ലൈക പ്രൊഡക്ഷന്‍ നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ തിയറ്ററുളില്‍ എത്തും

Read More

അ​മ​ല പോ​ൾ വി​വാ​ദ ബെ​ൻ​സ് കാ​ർ വി​റ്റു

ബെ​ൻ​സ് കാ​ർ പു​തു​ച്ചേ​രി​യി​ലെ വ്യാ​ജ​വി​ലാ​സ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്തു​വെ​ന്ന കാ​ര​ണ​ത്താ​ൽ ഏ​റെ പ​ഴി​കേ​ട്ട താ​ര​മാ​ണ് അ​മ​ല പോ​ൾ. ഇ​പ്പോ​ഴി​ത ഈ ​കാ​ർ വി​റ്റെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് താ​രം. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. പോ​ണ്ടി​ച്ചേ​രി​യി​ൽ വ​ള​രെ ല​ളി​ത​മാ​യൊ​രു ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ഞാ​ൻ. ഭൗ​തീ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളു​ടെ പി​ന്നാ​ലെ​യ​ല്ല ഞാ​നി​പ്പോ​ൾ. എ​ല്ലാ മാ​സ​വും ഞാ​ൻ 20,000 രൂ​പ ചെ​ല​വ​ഴി​ക്കു​ന്നു. എ​ന്‍റെ മെ​ഴ്സി​ഡ​സ് കാ​ർ ഞാ​ൻ വി​റ്റു. അ​മ​ല പോ​ൾ പ​റ​ഞ്ഞു. ഞാ​നി​ന്ന് ഏ​റ്റ​വും സ​ന്തോ​ഷ​വ​തി​യാ​ണെ​ന്നും വി​വാ​ഹം ക​ഴി​ക്കാ​നും കു​ട്ടി​ക​ളു​ണ്ടാ​ക​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും ഒ​രു കു​ഞ്ഞി​നെ ദ​ത്തെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​മ​ല പോ​ൾ മ​ന​സ് തു​റ​ന്ന് പ​റ​ഞ്ഞു.

Read More

എ​ന്‍റെ ജീ​വി​തം എ​ന്‍റേ​ത് മാ​ത്ര​മാ​ണ്’: വി​മ​ർ​ശ​ക​രു​ടെ വാ​യ​ അ​ട​പ്പി​ച്ച് മീ​രാ​ന​ന്ദ​ൻ

ഇ​റ​ക്കം കു​റ​ഞ്ഞ വ​സ്ത്രം ധ​രി​ച്ച​തി​ന് രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​ത്തി​യ​വ​രു​ടെ വാ​യ അ​ട​പ്പി​ച്ച് ന​ടി മീ​രാ​ന​ന്ദ​ൻ. ഇ​റ​ക്കം കു​റ​ഞ്ഞ ചു​വ​ന്ന നി​റ​മു​ള്ള ഫ്രോ​ക്ക് ധ​രി​ച്ച ചി​ത്ര​മാ​യി​രു​ന്നു മീ​രാ​ന​ന്ദ​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​ത്. വി​മ​ർ​ശ​ന​മോ നെ​ഗ​റ്റീ​വ് ഫീ​ഡ്ബാ​ക്കോ എ​ന്തു​മാ​യി​ക്കൊ​ള്ള​ട്ടെ. എ​ന്‍റെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വ്യ​ക്തി​പ​ര​മാ​യ അ​തി​ർ​വ​ര​മ്പു​ക​ൾ ലം​ഘി​ക്ക​രു​തെ​ന്നും വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​രാ​ളെ വി​ല​യി​രു​ത്തു​ന്ന​തി​ൽ അ​ർ​ത്ഥ​മി​ല്ലെ​ന്നും മീ​ര ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ കു​റി​ച്ചു. എ​ന്‍റെ ജീ​വി​തം എ​ന്‍റേത് മാ​ത്ര​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ണ് മീ​ര ത​ന്‍റെ കു​റി​പ്പ് അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

Read More