ആ​ർ​പ്പോ ആ​ർ​ത്ത​വം…! ഇന്ത്യൻ സ്ത്രീകളുടെ കഥ പറഞ്ഞ ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഓ​സ്ക​ർ

ലോ​സ് ആ​ഞ്ച​ല​സ്: ഇ​ന്ത്യ​ൻ സ്ത്രീ​യു​ടെ ജീ​വി​താ​വ​സ്ഥ ചി​ത്രീ​ക​രി​ച്ച പീ​രി​ഡ് എ​ൻ​ഡ് ഓ​ഫ് സെ​ന്‍റ​ൻ​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​ക്ക് ഓ​സ്ക​ർ പു​ര​സ്കാ​രം. മി​ക​ച്ച ഹൃ​സ്വ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​ര​മാ​ണ് ഇ​റാ​നി​യ​ൻ സം​വി​ധാ​യി​ക റ​യ്ക ഷെ​താ​ബ്ഷി​യു​ടെ ഡോ​ക്യു​മെ​ന്‍റ​റി ക​ര​സ്ഥ​മാ​ക്കി​യ​ത്. ആ​ർ​ത്ത​വം അ​ശു​ദ്ധി​യാ​ണെ​ന്നു ക​രു​തി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​രു ഗ്രാ​മ​ത്തി​ലെ സ്ത്രീ​കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്നേ​റ്റ​മാ​ണ് ഡോ​ക്യു​മെ​ന്‍റ​റി ചി​ത്രീ​ക​രി​ച്ച​ത്. ആ​ർ​ത്ത​വം സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്ക്ക​ര​ണം കൂ​ടി​യാ​ണ് ഈ ​ഡോ​ക്യു​മെ​ന്‍റ​റി. 26 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ ‌ഹ​പൂ​ർ എ​ന്ന ഗ്രാ​മ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പാ​ഡ് മെ​ഷീ​ൻ സ്ഥാ​പി​ക്കു​ന്ന​തും അ​തി​നെ തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളു​മാ​ണ് പ്ര​തി​പാ​ദി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ന​മ്മു​ക്കി​ട​യി​ലെ ഭീ​ക​ര​രെ എ​ന്തു ചെ​യ്യും; മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ഗ്

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൊ​ല​പാ​ത​ക വി​ഷ​യ​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ. ജ​വാ​ൻ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ങ്കി​ൽ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ കു​ടും​ബ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ന്നു മോ​ഹ​ൻ​ലാ​ൽ ബ്ലോ​ഗി​ൽ എ​ഴു​തി. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​ള്ള ഭീ​ക​ര​ത ഇ​ല്ലാ​താ​ക്കാം, ന​മ്മു​ക്കി​ട​യി​ലു​ള്ള ഭീ​ക​ര​രെ എ​ന്ത് ചെ​യ്യു​മെ​ന്ന ചോ​ദ്യ​വും അ​ദ്ദേ​ഹം ഉ​ന്ന​യി​ക്കു​ന്നു. “​ശ​ന്പ​ള​ത്തി​നു​വേ​ണ്ടി​യ​ല​ല്ല ജ​വാ​ൻ​മാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. മ​ര​ണം മു​ന്നി​ൽ​വ​ന്നു നി​ൽ​ക്കു​ന്പോ​ൾ അ​വ​ർ അ​തി​നെ​ക്കു​റി​ച്ച് ഓ​ർ​ക്കാ​റി​ല്ല. ശ​ത്രു​ക്ക​ൾ പ​തു​ങ്ങു​ന്ന അ​തി​ർ​ത്തി​യി​ലേ​ക്കു ക​ണ്ണു​ന​ട്ടി​രി​ക്കു​ന്പോ​ൾ പി​ന്നി​ൽ ഒ​രു മ​ഹാ​രാ​ജ്യ​മാ​ണ് പ​ര​ന്നു കി​ട​ക്കു​ന്ന​ത് എ​ന്ന കാ​ര്യം അ​വ​ർ​ക്ക​റി​യാം. താ​ൻ മ​രി​ച്ചാ​ലും രാ​ജ്യം ജീ​വി​ക്ക​ണം, സു​ര​ക്ഷി​ത​മാ​ക​ണം, ഉ​യ​ര​ങ്ങ​ളി​ലേ​ക്കു വ​ള​ര​ണം എ​ന്നാ​ണ് ഓ​രോ നി​മി​ഷ​വും അ​വ​ർ പ​റ​യു​ന്ന​ത്’ “​രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്ത് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ടു​ന്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലും കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ക്കു​ന്നു. ര​ണ്ടും ഭീ​ക​ര​ത ത​ന്നെ. ജ​വാ​ൻ​മാ​ർ രാ​ജ്യ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​ണെ​ങ്കി​ൽ ഇ​വി​ടെ കൊ​ല്ല​പ്പെ​ടു​ന്ന​വ​ർ കു​ടും​ബ​ത്തി​ന്‍റെ കാ​വ​ൽ​ക്കാ​രാ​യി​രു​ന്നു. അ​തി​ർ​ത്തി​ക്ക​പ്പു​റ​ത്തു​ള​ള ഭീ​ക​ര​ത ഇ​ല്ലാ​താ​ക്കാം. എ​ന്നാ​ൽ ന​മ്മു​ക്കി​ട​യി​ലു​ള്ള ഭീ​ക​ര​രെ എ​ന്തു ചെ​യ്യും’…

Read More

അ​ത് വ്യാ​ജം, പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​ത്; പാ​ർ​വ​തി ഷോ​ണ്‍

ന​ട​ൻ ജ​ഗ​തി ശ്രീ​കു​മാ​റി​ന്‍റെ പേ​രി​ലു​ള്ള ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് വ്യാ​ജ​മെ​ന്ന് മ​ക​ൾ പാ​ർ​വ​തി ഷോ​ണ്‍. പ​പ്പ​യ്ക്ക് നി​ല​വി​ൽ ഒൗ​ദ്യോ​ഗീ​ക ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഇ​ല്ലെ​ന്നും ദ​യ​വു ചെ​യ്ത് ഇ​തു​പോ​ല​ത്തെ വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും അ​തി​ൽ വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​തി​രി​ക്കു​വാ​ൻ പ​പ്പ​യെ സ്നേ​ഹി​ക്കു​ന്ന എ​ല്ലാ​വ​രും ശ്ര​മി​ക്കു​മ​ല്ലോ​യെ​ന്നും പാ​ർ​വ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജ​ഗ​തി അ​ഭി​ന​യ രം​ഗ​ത്തേ​ക്കു മ​ട​ങ്ങി വ​രു​ന്ന​താ​യി വാ​ർ​ത്ത​യു​ണ്ടാ​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ജ​ഗ​തി ശ്രീ​കു​മാ​ർ എ​ന്ന പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് സ​ജീ​വ​മാ​യ​ത്.

Read More

ഇതാണെന്‍റെ കാമുകൻ: പാർവതി ഓ​മ​നക്കുട്ട​ൻ

ത​ന്‍റെ കാ​മു​ക​ന്‍റെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ന​ടി​യും മോ​ഡ​ലു​മാ​യ പാ​ർ​വ​തി ഓ​മ​നക്കുട്ട​ൻ. പ്ര​ണ​യ​ദി​ന​ത്തി​ൽ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലാ​ണ് കാ​മു​ക​നു​മൊ​ത്തു​ള്ള ചി​ത്ര​ങ്ങ​ൾ പാ​ർ​വ​തി ഓ​മ​ന​ക്കു​ട്ട​ൻ പ​ങ്കു​വ​ച്ച​ത്. ത​ന്നെ കൂ​ടു​ത​ൽ ന​ന്മ​യു​ള്ള​വ​ളാ​ക്കി​യ​ത് കാ​മു​ക​നാ​ണെ​ന്നും പാ​ർ​വ​തി ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​ച്ചു. റോ​ണ​ക് ഷാ ​എ​ന്നാ​ണ് കാ​മു​ക​ന്‍റെ പേ​ര്. ദു​ബാ​യി​ൽ നി​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ആ​ശം​സ​ക​ള​ർ​പ്പി​ച്ചു​കൊ​ണ്ട് നി​ര​വ​ധി പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ചി​ത്ര​ങ്ങ​ൾ​ക്ക് ല​ഭി​ച്ച​ത്. വ​ള​രെ നാ​ളു​ക​ളാ​യി ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണ്.

Read More

അനിരുദ്ധും ധനുഷും അടുത്ത റിക്കാർഡ് സൃഷ്ടിക്കുമോ ?

ദേ​ശാ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് ത​രം​ഗ​മാ​യി മാ​റി​യ വൈ ​ദി​സ് കൊ​ല​വെ​റി എ​ന്ന ഗാ​ന​ത്തി​നു പി​ന്നി​ലെ കൂ​ട്ടു​കെ​ട്ട് വീ​ണ്ടും. ന​ട​ൻ ധ​നു​ഷും സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റു​മാ​ണ് വീ​ണ്ടും ഒ​ന്നി​ക്കു​ന്ന​ത്. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​നി​രു​ദ്ധ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ധ​നു​ഷും താ​നും ഇ​പ്പോ​ഴും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്നും ത​ങ്ങ​ൾ ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ന്ന​ത് വെ​റും തെ​റ്റി​ദ്ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും . ഡി​എ​ൻ​എ കൂ​ട്ടു​കെ​ട്ട് തി​രി​ച്ചു​വ​രു​മെ​ന്നും അ​നി​രു​ദ്ധ് പ​റ​യു​ന്നു. ഡി​എ​ൻ​എ എ​ന്നാ​ണ് ഇ​രു​വ​രേ​യും ചേ​ർ​ത്ത് ആ​രാ​ധ​ക​ർ വി​ളി​ക്കു​ന്ന​ത്. 3 എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​നു വേ​ണ്ടി 2011ലാ​ണ് അ​നി​രു​ദ്ധി​ന്‍റെ സം​ഗീ​ത സം​വി​ധാ​ന​ത്തി​ൽ വൈ ​ദി​സ് കൊ​ല​വെ​റി ഡി ​എ​ന്ന ഗാ​നം ധ​നു​ഷ് ആ​ല​പി​ച്ച​ത്. ഇ​തി​നു​ശേ​ഷം മാ​രി എ​ന്ന ചി​ത്രം വ​രെ ഇ​വ​രു​ടെ കൂ​ട്ടു​കെ​ട്ട് തു​ട​ർ​ന്നു. പി​ന്നീ​ട് ഈ ​കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​കാ​ത്ത​താ​ണ് ഇ​രു​വ​രും അ​ക​ന്നു എ​ന്ന കിം​വ​ദ​ന്തി​ക​ൾ​ക്ക് ഇ​ട​യാ​ക്കി​യ​ത്. മാ​രി-2​വി​ലും അ​നി​രു​ദ്ധ് ഇ​ല്ലാ​ത്ത​ത് സം​ശ​യ​ങ്ങ​ളു​ടെ ആ​ക്കം കൂ​ട്ടി.…

Read More

പ്ര​ഭു​ദേ​വ ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ൽ

ന​ട​നും സം​വി​ധാ​യ​ക​നും നൃ​ത്ത​സം​വി​ധാ​യ​ക​നു​മാ​യ പ്ര​ഭു​ദേ​വ ആ​ദ്യ​മാ​യി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്നു. എ.​സി. മു​ഗി​ൽ ചെ​ല്ല​പ്പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ൻ​മാ​ണി​ക്ക​വേ​ൽ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് പ്ര​ഭു​ദേ​വ പോ​ലീ​സു​കാ​ര​നാ​കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ‌ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​തും. നി​വേ​ദ പെ​തു​രാ​ജ് ആണ് ചി​ത്ര​ത്തി​ൽ പ്ര​ഭു​ദേ​വ​യു​ടെ നാ​യി​ക​യാ​കു​ന്ന​ത്. ജെ.​മ​ഹേ​ന്ദ്ര​ൻ, സു​രേ​ഷ് മേ​നോ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. ജി​ബ​ക് മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ നേ​മീ​ച​ന്ദ് ജ​ബ​ക്കും ഹി​തേ​ഷ് ജ​ബ​ക്കു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചാ​ർ​ളി ചാ​പ്ലി​ൻ-2 ആ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പ്ര​ഭു​ദേ​വ​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. മ​ര​യ്ക്കാ​ർ:​അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഉ​ൾ​പ്പെ​ടെ പ്ര​ഭു ദേ​വ അ​ഭി​ന​യി​ക്കു​ന്ന ആ​റോ​ളം ചി​ത്ര​ങ്ങ​ൾ നി​ർ​മാ​ണ ഘ​ട്ട​ത്തി​ലാ​ണ്.

Read More

മ​ണി​ക​ർ​ണി​ക​യി​ൽ ക​ങ്ക​ണ​യു​ടേ​ത് ഡ​മ്മി കു​തി​ര; സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​രി​ഹാ​സം

റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​മ്പേ വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി വ​ച്ച ചി​ത്ര​മാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ മ​ണി​ക​ർ​ണി​ക. സി​നി​മ റി​ലീ​സ് ചെ​യ്ത​തി​നു ശേ​ഷ​വും വി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ഴി​ത റി​ലീ​സ് ചെ​യ്ത് നാ​ളു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ചി​ത്രം വീ​ണ്ടും വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ക​യാ​ണ്. സി​നി​മ​യി​ലെ ഒ​രു യു​ദ്ധ​രം​ഗം ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യി​ലു​ള്ള​ത്. സി​നി​മ​ക​ളി​ൽ യു​ദ്ധ​രം​ഗ​വും മ​റ്റും ചി​ത്രീ​ക​രി​ക്കു​ന്ന​തി​ന് യ​ഥാ​ർ​ഥ​ത്തി​ലു​ള്ള കു​തി​ര​ക​ളെ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. എ​ന്നാ​ൽ മ​ണി​ക​ർ​ണി​ക​യി​ൽ യു​ദ്ധ​രം​ഗ​ത്തി​ൽ ക​ങ്ക​ണ ഇ​രി​ക്കു​ന്ന കു​തി​ര വെ​റും ഡ​മ്മി​യാ​ണ്. ക​ങ്ക​ണ​യു​ടെ പി​ന്നി​ൽ അ​ണി​നി​ര​ന്ന പ​ട​യാ​ളി​ക​ളാ​യി വേ​ഷ​മി​ട്ട​വ​ർ ഇ​രു​ന്ന​ത് യ​ഥാ​ർ​ഥ കു​തി​ര​യി​ലു​മാ​യി​രു​ന്നു. ഈ ​വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​നു പി​ന്നാ​ലെ ക​ങ്ക​ണ​യെ പ​രി​ഹ​സി​ച്ച് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

മാസ് എൻട്രിയുമായി ജി.എസ്. പ്രദീപ് സിനിമയിലേക്ക്

ജി​ബി​ൻ കു​ര്യ​ൻ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ട്രീ​സ​ർ റി​ലീ​സ് പൃഥ്വി​രാ​ജ്, ഓ​ഡി​യോ റി​ലീ​സിം​ഗ് മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ൻ മ​മ്മൂ​ട്ടി മാ​സ് എ​ൻ​ട്രി​യു​മാ​യി ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ ജി.​എ​സ്.​പ്ര​ദീ​പ് സി​നി​മ​യി​ലേ​ക്ക്. അ​റി​വി​ന്‍റെ പു​ത്ത​ൻ പു​ൽ​മേ​ടു​ക​ൾ തേ​ടി സ്നേ​ഹ​ത്തി​ന്‍റെ കൈ​യ​ക്ഷ​ര​വു​മാ​യി മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലൂ​ടെ ബൗ​ദ്ധി​ക പ​ട​യോ​ട്ടം ന​ട​ത്തി​യ അ​ശ്വ​മേ​ധ​ക്കാ​ര​ൻ ഡോ.​ജി.​എ​സ്.​പ്ര​ദീ​പി​ന് ഇ​ത് സി​നി​മ​യു​ടെ ന​ല്ല വ​ർ​ത്ത​മാ​ന​ക്കാ​ലം. സ്വ​ർ​ണ​മ​ത്സ്യ​ങ്ങ​ൾ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​ന്‍റെ റോ​ളാ​ണ് ഇ​പ്പോ​ൾ മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ഗ്രാ​ൻ​ഡ് മാ​സ്റ്റ​ർ​ക്ക്. കു​ട്ടി​ക​ളു​ടെ ര​ണ്ട ു കാ​ല​ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ഇ​ത്തി​രി വ​ലി​യ കാ​ര്യ​ങ്ങ​ൾ നോ​ക്കി കാ​ണു​ന്ന സി​നി​മ​യാ​ണ് സ്വ​ർ​ണ മ​ത്സ്യ​ങ്ങ​ൾ. ഒ​പ്പം ഓ​ർ​മ​ക​ളു​ടെ​യും ഗൃ​ഹാ​തുര​ത​യു​ടെ​യു​മെ​ല്ലാം കാ​ല​ങ്ങ​ളി​ലേ​ക്ക് മ​ന​സി​നെ കൈ​പി​ടി​ച്ചു കൊ​ണ്ട ുപോ​കു​ന്നു. ഗ്രാ​ൻ​ഡ്മാ​സ്റ്റ​ർ സി​നി​മ​യേ​ക്കു​റി​ച്ച് പ​റ​യു​ന്ന​തി​ങ്ങ​നെ​യാ​ണ്: യ​ന്ത്ര​വ​ത്ക​രി​ക്ക​പ്പെ​ട്ടു പോ​കു​ന്ന മ​ന​സു​ക​ളി​ലേ​ക്ക് ആ​ർ​ദ്ര​ത​യു​ടെ നീ​രു​റ​വ​ക​ൾ കി​നി​യു​ന്ന സി​നി​മ​യി​ൽ പ്ര​ണ​യ​മു​ണ്ട ്, ഓ​ർ​മ​യു​ണ്ട ്, ഹൃ​ദ​യ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ലു​ണ്ട ്, അ​ച്ഛ​ൻ, അ​മ്മ എ​ന്ന വാ​ക്കു​ക​ളു​ടെ…

Read More

സ്വന്തം ബ​യോ​പി​ക്കു​മാ​യി ക​ങ്ക​ണ

സ്വ​ന്തം ജീ​വി​ത ക​ഥ പ​റ​ഞ്ഞു​കൊ​ണ്ടു​ള​ള ചി​ത്ര​മാ​യി​രി​ക്കും താ​ൻ അ​ടു​ത്ത​താ​യി ചെ​യ്യാ​ൻ പോ​കു​ന്ന​തെ​ന്ന് ന​ടി ക​ങ്ക​ണ. മ​ണി​ക​ര്‍​ണി​ക​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യ വി​ജ​യേ​ന്ദ്ര പ്ര​സാ​ദാ​ണ് ക​ങ്ക​ണ​യു​ടെ ബ​യോ​പി​ക്ക് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ എ​ഴു​തു​ക. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും. ഒ​ക്ടോ​ബ​റി​ല്‍ സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ത​ന്‍റെ സം​ഭ​വ ബ​ഹു​ല​മാ​യ ജീ​വി​ത​ക​ഥ​യാ​ണ് വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തി​ക്കാ​നാ​യി ന​ടി ശ്ര​മി​ക്കു​ന്ന​ത്.

Read More

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഞെട്ടിപ്പിക്കുന്ന ആരോപണവുമായി പാര്‍വതി ഓമനക്കുട്ടന്‍

നടനും സംവിധായകനുമായ ബൈജു എഴുപുന്നയ്‌ക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ മിസ് ഇന്ത്യ റണ്ണറപ്പും നടിയുമായ പാര്‍വതി ഓമനക്കുട്ടന്‍ ബൈജു എഴുപുന്ന തന്നെ ചതിച്ചെന്നാണ് പാര്‍വതി ആരോപിക്കുന്നത്. ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പാര്‍വതി ഈ വെളിപ്പെടുത്തല്‍ നടത്തിയത്. തന്റെ ആദ്യ മലയാളചിത്രമായിരുന്നു ‘കെ.ക്യൂ’. ഈ ചിത്രത്തില്‍ നായികയാവണമെന്നു പറഞ്ഞ് ബൈജു തന്നെ സമീപിച്ചപ്പോള്‍ തമിഴിലെ സൂപ്പര്‍ സ്റ്റാറാണ് നായകനെന്നാണ് പറഞ്ഞിരുന്നത്. തമിഴിലെ ഒരു സൂപ്പര്‍സ്റ്റാറാണ് നായകന്‍ എന്നു പറഞ്ഞതോടെ പാര്‍വതി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു.എന്നാല്‍ ചിത്രീകരണം തുടങ്ങിയതോടെയാണ് ബൈജു തന്നെയാണ് ചിത്രത്തിലെ നായകനെന്ന് അറിയുന്നത്. അത് തന്നെ വളരെയധികം വിഷമിപ്പിച്ചെന്ന് പാര്‍വതി പറയുന്നു. മലയാളത്തിലും തമിഴിലുമായാണ് ചിത്രം നിര്‍മിക്കുന്നതെന്നും ബൈജു അറിയിച്ചിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോഴാണ് നായകന്‍ ബൈജു തന്നെയാണ് എന്ന് മനസ്സിലായത്. എന്നാല്‍ ചിത്രീകരണം മുടങ്ങാതിരിക്കാന്‍ വേണ്ടിയാണ് അഭിനയിച്ച് പൂര്‍ത്തിയാക്കിയതെന്നും പാര്‍വതി പറഞ്ഞു. ബൈജു ഇക്കാര്യത്തില്‍…

Read More