മേലില്‍ ആവര്‍ത്തിക്കരുത്! അപകടകരമായി ഡാന്‍സ് ചെയ്ത ആരാധകനെ ശകാരിച്ച് കിംഗ് ഖാന്‍

സി​നി​മ താ​ര​ങ്ങ​ൾ​ക്ക് ദൈ​വ തു​ല്യ​മാ​യ സ്ഥാ​നം ന​ൽ​കി ആ​രാ​ധി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. അ​വ​രെ സ​ന്തോ​ഷി​പ്പി​ക്കു​വാ​ൻ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി സാ​ഹ​സി​ക​ത ചെ​യ്യു​ന്ന​വ​രും ന​മ്മ​ൾ​ക്കു ചു​റ്റും ധാ​രാ​ള​മാ​യി ഉ​ണ്ട്. അ​ന്ധ​മാ​യ താ​രാ​രാ​ധ​ന​യാ​ണ് ഇ​തി​നെ​ല്ലാം കാ​ര​ണ​മാ​കു​ന്ന​ത്. എ​ന്നാ​ൽ അ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്തി ചെ​യ്യ്ത ത​ന്‍റെ ആ​രാ​ധ​ക​നെ ശാ​സി​ച്ചി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡ് കിം​ഗ് ഷാ​രൂ​ഖാ ഖാ​ൻ. ഷാ​രൂ​ഖ് ഖാ​ന്‍റെ ഫാ​ൻ എ​ന്ന ചി​ത്ര​ത്തി​ലെ ഏ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ ജാ​ബ്ര ഡാ​ൻ​സ് ഒ​രു ആ​രാ​ധ​ക​ൻ ഒ​രു ഹോ​ർ​ഡിം​ഗി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചെ​യ്യ്ത​താ​ണ് സം​ഭ​വം. അ​തി​സാ​ഹ​സി​ക​മാ​യാ​ണ് അ​ദ്ദേ​ഹം ഈ ​ഡാ​ൻ​സ് ചെ​യ്യ്ത​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്യ്ത വീ​ഡി​യോ നി​മി​ഷ​ങ്ങ​ൾ​ക്കൊ​ണ്ട് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ത​ന്‍റെ ആ​രാ​ധ​ക​​ന്‍റെ ഡാ​ൻ​സ് അ​വ​സാ​നം കിം​ഗ് ഖാ​ന്‍റെ ശ്ര​ദ്ധ​യി​ലും പെ​ട്ടു. വീ​ഡി​യോ ക​ണ്ട് ഷാ​രൂ​ഖ് ഖാ​ൻ അ​ഭി​ന​ന്ദി​ക്കു​മെ​ന്ന് ക​രു​തി​യെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം മ​റി​ച്ചാ​യി​രു​ന്നു. ഇ​ത് എ​ന്തു ഭീ​ക​ര​മാ​ണ്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​രി​ക്ക​ലും ചെ​യ്യ​രു​തെ​ന്ന്…

Read More

അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം! ആ​രാ​ധ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് ധ​നു​ഷ് എ​ത്തി

സൂ​പ്പ​ർ സ്റ്റാ​ർ ധ​നു​ഷ് ആ​രാ​ധ​ക​നെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​ന്‍റെ വി​വാ​ഹ ദി​ന​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത സ​ന്ദ​ർ​ശ​നം ന​ട​ത്തി​യാ​ണ് ധ​നു​ഷ് ആ​രാ​ധ​ക​നെ ഞെ​ട്ടി​ച്ച​ത്. വ​ധു​വ​ര​ന്മാ​രും ക​ല്യാ​ണ​ത്തി​ന് വ​ന്ന​വ​രും ചേ​ർ​ന്ന് വ​ൻ സ്വീ​ക​ര​ണ​മാ​ണ് ധ​നു​ഷി​ന് ന​ൽ​കി​യ​ത്. മാ​ല ചാ​ർ​ത്തി​യും പൂ ​കൊ​ണ്ടു​ള്ള തൊ​പ്പി അ​ണി​യി​പ്പി​ച്ചു​മാ​ണ് താ​ര​ത്തെ ആ​രാ​ധ​ക​ർ സ്വീ​ക​രി​ച്ച​ത്. വ​ധു​വ​ര​ന്മാ​ർ​ക്ക് വി​വാ​ഹ സ​മ്മാ​ന​വും ആ​ശം​സ​യും അ​റി​യി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​ത്.​തി​രു​നെ​ല്‍​വേ​ലി​യി​ലെ ധ​നു​ഷ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി​യാ​ണ് ന​വ വ​ര​ന്‍.​ മാ​രി 2വി​ന്‍റെ ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ നി​ന്നാ​ണ് താ​രം ആ​രാ​ധ​ക​ന്‍റെ ക​ല്യാ​ണ​ത്തി​ന് എ​ത്തി​യ​ത്.

Read More

പു​തി​യ കാ​മു​കി ! ര​ണ്‍​ബീ​ർ ആ​ലി​യ​യു​ടെ പി​ന്നാ​ലെ?

ബോ​ളി​വു​ഡി​ലെ ചോ​ക്ലേ​റ്റ് നാ​യ​ക​ൻ ര​ണ്‍​ബീ​ർ ക​പൂ​റി​ന്‍റെ പു​തി​യ കാ​മു​കി യു​വ​സു​ന്ദ​രി ആ​ലി​യ ഭ​ട്ടെ​ന്ന് പ​പ്പ​രാ​സി​ക​ൾ. അ​ടു​ത്തി​ടെ ഇ​രു​വ​രെ​യും പ​ല സ്ഥ​ല​ത്തു​വ​ച്ചും അ​ടു​പ്പി​ച്ച് അ​ടു​പ്പി​ച്ച് ക​ണ്ട​തോ​ടെ​യാ​ണ് ഇ​ങ്ങ​നെ​യൊ​രു ഗോ​സി​പ്പ് ബോ​ളി​വു​ഡ് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 മ​ണി​യോ​ടെ ആ​ലി​യ​യു​ടെ വീ​ട്ടി​ൽ ര​ണ്‍​ബീ​ർ വ​ന്നു​വെ​ന്നും നേ​രം വെ​ളു​ത്തി​ട്ടാ​ണ് ര​ണ്‍​ബീ​ർ ഇ​വി​ടെ നി​ന്നു പോ​യ​തെ​ന്നു​മാ​ണ് പ​പ്പ​രാ​സി​ക​ൾ ഏ​റ്റ​വും പു​തി​യ​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​ലി​യ​യു​ടെ വീ​ടി​ന്‍റെ വാ​തി​ൽ​ക്ക​ൽ ര​ണ്‍​ബീ​റി​നെ ഇ​റ​ക്കി​വി​ട്ടി​ട്ട് ര​ണ്‍​ബീ​റി​ന്‍റെ കാ​റു​മാ​യി ഡ്രൈ​വ​ർ പോ​യ​ത്രേ. തി​രി​ച്ച് ആ​ലി​യ ര​ണ്‍​ബീ​റി​നെ കാ​ണാ​നെ​ത്തു​ന്ന​തും ഈ ​രീ​തി​യി​ലാ​ണെ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ക​ണ്ണു​വെ​ട്ടി​ക്കാ​നാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​തെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. കാ​ർ വീ​ടി​ന്‍റെ മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം പാ​ർ​ക്ക് ചെ​യ്തു ക​ണ്ടാ​ൽ അ​തൊ​രു തെ​ളി​വാ​കു​മ​ത്രേ. എ​ന്താ​യാ​ലും ക​ത്രീ​ന കെ​യ്ഫ്, ദീ​പി​ക പ​ദു​ക്കോ​ണ്‍ എ​ന്നീ താ​ര​സു​ന്ദ​രി​ക​ളു​ടെ കാ​മു​ക​നാ​യി​രു​ന്നു ര​ണ്‍​ബീ​ർ. ഇ​രു​വ​രു​മാ​യു​ള്ള ബ​ന്ധം അ​വ​സാ​നി​ച്ച​തോ​ടെ പു​തി​യ കാ​മു​കി​യു​ടെ സ്ഥാ​ന​ത്ത് ര​ണ്‍​ബീ​ർ…

Read More

മോ​ഹ​ൻ​ലാ​ലും മീ​രാ ജാ​സ്മി​നും വീ​ണ്ടും

മോ​ഹ​ൻ​ലാ​ൽ-​മീ​ര ജാ​സ്മി​ൻ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളെ​ല്ലാം പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്നു. ഇ​ട​യ്ക്ക് സി​നി​മ​യി​ൽ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത മീ​ര അ​ടു​ത്തി​ടെ പ​ത്തു ക​ല്പ​ന​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യി​രു​ന്നു. മോ​ഹ​ൻ​ലാ​ൽ അ​ജോ​യ് വ​ർ​മ്മ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന നീ​രാ​ളി​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യാ വേ​ഷ​ത്തി​ൽ മീ​ര എ​ത്തു​മെ​ന്നാ​ണു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്ഥി​രീ​ക​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​നാ​യ അ​ജോ​യ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടി​ങ്ങ് പു​രോ​ഗ​മി​ച്ച് വ​രി​ക​യാ​ണ്. ര​ണ്ട് നാ​യി​ക​മാ​രാ​ണ് ഈ ​സി​നി​മ​യി​ലു​ള്ള​തെ​ന്ന് നേ​ര​ത്തെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പാ​ർ​വ​തി നാ​യ​രാ​ണ് ഒ​രു നാ​യി​ക​യെ​ന്ന് ഒൗ​ദ്യോ​ദി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. നേ​ര​ത്തെ ഈ ​ചി​ത്ര​ത്തി​ൽ ലാ​ലി​നൊ​പ്പം മീ​ന​യും എ​ത്തു​മെ​ന്ന ത​ര​ത്തി​ലും വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചി​രു​ന്നു. മീ​ന​യ്ക്ക് പ​ക​ര​ക്കാ​രി​യാ​യാ​ണ് മീ​ര എ​ത്തു​ന്ന​തെ​ന്നാ​ണ് ഒ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ട്.

Read More

ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്! പൂമരം ഉടന്‍ എത്തും

പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി നീ​ണ്ടു പോ​കു​ന്ന​തി​നെ കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളോ​ട് ട്രോ​ൾ ആ​യി​രു​ന്നു. അ​പ്പോ​ഴും ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് ചി​ത്രം മാ​ർ​ച്ച് ഒ​ന്നി​ന് തി​യ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ്. കാ​ളി​ദാ​സ് ജ​യ​റാം മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് പൂ​മ​രം. എ​ബ്രി​ഡ് ഷൈ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്സി​നാ​ണ്. യു ​ട്യൂ​ബി​ൽ നേ​ര​ത്തെ ത​ന്നെ റി​ലീ​സ് ചെ​യ്ത പൂ​മ​ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഹി​റ്റ് ലി​സ്റ്റി​ൽ‌ ഇ​ടം നേ​ടി​യി​രു​ന്നു. ഒ​ന്ന​ര​വ​ർ​ഷം മു​ന്പു ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വിവിധ കാരണങ്ങൾ കാരണമാണ് വൈ​കി​യ​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നും മീ​രാ​ജാ​സ്മി​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​നാ​യി​ക പു​തു​മു​ഖ​മാ​ണ്.​ഫൈ​സ​ൽ റാ​സി​യും ഗി​രീ​ഷ് കു​ട്ട​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ലൈം​ലൈ​റ്റ് സി​നി​മാ​സി​ന് വേ​ണ്ടി എ​ബ്രി​ഡ് ഷൈ​നും പോ​ൾ​വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

Read More

ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റിനും അമൃതയ്ക്കും

മോഹന്‍ലാലിന്റെ മകന്‍ പ്രണവ് നായകനായ ആദിയുടെ സാറ്റലൈറ്റ് റൈറ്റ് ഏഷ്യാനെറ്റും അമൃതയും ചേര്‍ന്ന് സ്വന്തമാക്കി. 4.5 കോടിയ്ക്കാണ് നേടിയത്. ഏഷ്യാനെറ്റ് 2.8 കോടിയും അമൃത 1.25 കോടിയും മുടക്കി. ആദ്യം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം ഏറ്റവും കൂടുതല്‍ തുക മുടക്കി ഏഷ്യാനെറ്റിനാണ്. ഇതിനു ശേഷം അമൃതയ്ക്ക് ഇപ്പോള്‍ വേണമെങ്കിലും സിനിമ സംപ്രേക്ഷണം ചെയ്യാമെന്നാണ് കരാറിലുള്ളത്. റിലീസിംഗ് കേന്ദ്രങ്ങളില്‍ നിറഞ്ഞ സദസില്‍ ഓടുന്ന ആദി റിലീസ് ചെയ്ത് ഏഴ് ദിവസത്തെ കണക്കുകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ നിന്നും 13.22 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ജീത്തുജോസഫ് സംവിധാനം ചെയ്ത സിനിമ ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിച്ചത്.

Read More

30 വയസ് കഴിഞ്ഞാല്‍… ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി ശ്രീയ

ന​ടി ശ്രീ​യ ശ​ര​ണി​നോ​ടു ക​ഴി​ഞ്ഞ ദി​വ​സം ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ചോ​ദി​ച്ച ചോ​ദ്യ​വും അ​തി​നു ശ്രീ​യ ന​ൽ​കി​യ മ​റു​പ​ടി​യു​മാ​ണ് ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ സം​സാ​ര​വി​ഷ​യം. “”നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ 35 വ​യ​സ് ക​ഴി​ഞ്ഞി​ല്ലേ.. 30 വ​യ​സ് ക​ഴി​ഞ്ഞാ​ൽ നാ​യി​ക​മാ​ർ​ക്ക് സി​നി​മ​യി​ൽ നി​ല​നി​ൽ​പ്പി​ല്ല​ല്ലോ. ഭാ​വി​യി​ൽ സി​നി​മ അ​ഭി​ന​യി​ക്കു​മോ?” എ​ന്നാ​യി​രു​ന്നു ചോ​ദ്യം. തീ​ർ​ച്ച​യാ​യും അ​ഭി​ന​യി​ക്കു​മെ​ന്നാ​യി​രു​ന്നു ശ്രീ​യ​യു​ടെ മ​റു​പ​ടി. എ​ത്ര വ​യ​സാ​യാ​ലും ഞാ​ൻ അ​ഭി​ന​യി​ച്ചു​കൊ​ണ്ടേ​യി​രി​ക്കും. “പ്രാ​യ​ത്തി​ലെ​ന്തി​രി​ക്കു​ന്നു, ഹോ​ളി​വു​ഡി​ലും ബോ​ളി​വു​ഡി​ലു​മൊ​ക്കെ 50, 60 ക​ഴി​ഞ്ഞ​വർ പോ​ലും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ട് സൗ​ത്ത് ഇ​ന്ത്യ​യി​ൽ അ​തു സാ​ധ്യ​മ​ല്ല.”-ശ്രീയ പറയുന്നു. എ​ന്തൊ​ക്കെ പ​റ​ഞ്ഞാ​ലും​ ശ്രീ​യ​യെ ക​ണ്ടി​ട്ടു​ള്ള​വ​ർ ശ്രീ​യ​യു​ടെ ഈ മ​റു​പ​ടി​യെ പ്ര​ശം​സി​ക്കു​ക ത​ന്നെ ചെ​യ്യും. കാ​ര​ണം 35 വ​യ​സ് ക​ഴി​ഞ്ഞി​ട്ടും ഹോ​ട്ട് ആൻഡ് സെ​ക്സി നാ​യി​ക​യാ​ണ് ഇ​ന്നും ശ്രി​യ. ച​ർ​മം ക​ണ്ടാ​ൽ പ്രാ​യം തോ​ന്നു​ക​യേ​യി​ല്ല! ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി നാ​ല് ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ് നി​ല​വി​ൽ ശ്രി​യ…

Read More

പോ​ൾ ഡാ​ൻ​സു​മാ​യി ജാക്വലിൻ ഫെർണാണ്ടസ്

ബോ​ളി​വു​ഡ് കാ​ത്തി​രി​ക്കു​ക​യാ​ണ് ജാ​ക്വലി​ന്‍റെ ഡാ​ൻ​സ് കാ​ണാ​ൻ. റേ​സ്, റേ​സ് 2 ഭാ​ഗ​ങ്ങ​ൾ ഹി​റ്റാ​യ ശേ​ഷ​മെ​ത്തു​ന്ന റേ​സ് 3യി​ൽ നാ​യി​ക ശ്രീ​ല​ങ്ക​ൻ സു​ന്ദ​രി ജാ​ക്വ​ലിൻ ഫെർണാണ്ടസാ​ണ്. പോ​ൾ ഡാ​ൻ​സ് അ​റി​യാ​വു​ന്ന​തു കൊ​ണ്ടാ​ണ് താ​ര​ത്തെ ചി​ത്ര​ത്തി​ലേ​ക്ക് തെ​ര​ഞ്ഞ​ടു​ത്ത​ത്. ന​ടി​യു​ടെ ഡാ​ൻ​സ് ഈ ​സി​നി​മ​യ്ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്ന ത​ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍. റേ​സ് 3യി​ലെ പാ​ട്ട് രം​ഗ​ത്തി​ലാ​വും ജാ​ക്വി​ലി​ന്‍റെ ഡാ​ൻ​സ് പ്ര​ക​ട​നം കാ​ണാ​ൻ ക​ഴി​യു​ക. കൊ​റി​യോ​ഗ്രാ​ഫ​റാ​യ റേ​മോ ഡി​സൂ​സ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ​യി​ല്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത് സ​ല്‍​മാ​ന്‍ ഖാ​നാ​ണ്.

Read More

ചിന്തയിൽ തോന്നിയ ചില കുസൃതികളാണ്.. മിഥുൻ ഭായി..പൊറുക്കണേ.. ആ​ട് 3 വ​ന്നാ​ൽ ഇ​ങ്ങ​നെ​യി​രി​ക്കും

തി​യ​റ്റ​റി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്ര​മാ​യിരുന്നു മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യ്ത “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന ചി​ത്രം. ഈ ​ആ​ത്മ​വി​ശ്വാ​സം കൈ​മു​ത​ലാ​ക്കി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം “ആ​ട് 2′ ഒ​രു​ക്കു​വാ​ൻ മി​ഥു​ൻ മാ​നു​വ​ലും നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു​വും ത​യാ​റാ​യ​ത്. തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടി​യ ആ​ട് 2 ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് ആ​രാ​ധ​ർ സ്വീ​ക​രി​ച്ച​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​ലെ ഷാ​ജി​പാ​പ്പ​ന്‍റെ ഇ​രു നി​റ​ത്തി​ലു​ള്ള മു​ണ്ടും പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ ആ​ടി​ന് ഇ​നി​യു​മൊ​രു തു​ട​ർ​ച്ച​യു​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് നാ​യ​ക​ൻ ജ​യ​സൂ​ര്യ​യും നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബും മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗം വ​രി​ക​യാ​ണ​ങ്കി​ൽ ക​ഥ എ​പ്ര​കാ​ര​മാ​കു​മെ​ന്നു പ​റ​യു​ക​യാ​ണ് ക​ഥാ​കൃ​ത്ത് മ​ഹേ​ഷ് ഗോ​പാ​ൽ. ത​ന്‍റെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ആ​ട് 3യു​ടെ ക​ഥ വി​വ​രി​ച്ച​ത്. നമ്മൾ കണ്ടത് മാത്രമല്ല.. ലേശം കൂടിയുണ്ട്…

Read More

ആദി തിയറ്ററുകളില്‍ വന്‍ വിജയം! മമ്മൂട്ടിയ്ക്കും ദുല്‍ഖറിനും നന്ദി പറഞ്ഞ് പ്രണവിന്റെ അമ്മ സുചിത്ര

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യ്ത ആ​ദി തി​യ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യം നേ​ടു​ന്പോ​ൾ മ​മ്മൂ​ട്ടി​യ്ക്കും ദു​ൽ​ഖ​റി​നും ന​ന്ദി പ​റ​യു​ക​യാ​ണ് പ്ര​ണ​വി​ന്‍റെ അ​മ്മ സു​ചി​ത്ര മോ​ഹ​ൻ​ലാ​ൽ. മ​മ്മു​ക്ക പ്ര​ണ​വി​നെ അ​നു​ഗ്ര​ഹി​ക്കു​ക​യും ആശംസയർപ്പിച്ച് ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് പ​ങ്കു​വെ​യ്ക്കു​ക​യും ചെ​യ്യ്തി​രു​ന്നു. ദു​ൽ​ഖ​ർ പ്ര​ണ​വി​ന് ആ​ശം​സ​യ​ർ​പ്പി​ച്ച് എ​ഴു​തി​യ വാ​ക്കു​ക​ൾ മ​റ​ക്കാ​നാ​വി​ല്ലെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞു. ഒ​രു മാ​ധ്യ​മ​വു​മാ​യി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മ​ക​ന് ല​ഭി​ച്ച പി​ന്തു​ണ​യെ​പ്പ​റ്റി സു​ചി​ത്ര മ​ന​സു തു​റ​ന്ന​ത്. പ്ര​ണ​വി​ന്‍റെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും സു​ചി​ത്ര പ​റ​ഞ്ഞു. ബാ​ലാ​ജി​യു​ടെ മ​ക​ളാ​ണ്, സു​രേ​ഷ് ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​രി​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യാ​ണ് ഇ​തി​ലെ​ല്ലാ​മു​പ​രി പ്ര​ണ​വി​ന്‍റെ അ​മ്മ എ​ന്നു കേ​ൾ​ക്കു​ന്പോ​ഴാ​ണ് ഞാ​ൻ ഏ​റ്റ​വും അ​ഭി​മാ​നി​ക്കു​ന്ന​ത്. കാ​ര​ണം മ​റ്റു​ള്ള​വ​രെ​ല്ലാം അ​വ​രു​ടെ ലോ​ക​ത്ത് സ്വ​യം വ​ലു​താ​യ​വ​രാ​ണ് എ​ന്നാ​ൽ പ്ര​ണ​വ് ഞാ​ൻ വ​ള​ർ​ത്തി​യ കു​ട്ടി​യാ​ണ്. പ്ര​ണ​വ് അ​ഭി​ന​യി​ക്കു​മെ​ന്ന് ആ​രും ക​രു​തി​യി​രു​ന്നി​ല്ല. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പ്ര​ണ​വ് അ​ഭി​ന​യി​ച്ച നാ​ട​കം ക​ണ്ട് അ​വ​ൻ ന​ല്ലൊ​രു നാ​ട​നാ​കു​മെ​ന്ന്…

Read More