വളച്ചൊടിച്ചവർക്ക് സമർപ്പിതം, കമ്മാര സംഭവം ഫസ്റ്റ് ലുക്ക്

ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ കമ്മാരസംഭവത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ദിലീപ് തന്നെയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. കട്ടിയുള്ള താടിയുമായി പരുക്കൻ മുഖഭാവത്തിലാണ് താരം പോസ്റ്ററിലെത്തുന്നത്. ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചു. പ്രതിസന്ധിയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദിലീപ് പോസ്റ്റ് തുടങ്ങുന്നത്. ചരിത്രം ചമച്ചവർക്കും വളച്ചവർക്കും ഒടിച്ചവർക്കും വളച്ചൊടിച്ചവർക്കും ഫസ്റ്റ് ലുക്ക് പോസ്റ്റർ സമർപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ആറുമാസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സ്വന്തം പേജിൽ ദിലീപ് ഒരു പോസ്റ്റ് കുറിക്കുന്നത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. തമിഴ് നടൻ സിദ്ധാർഥും ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. മുരളി ഗോപിയും സിനിമയിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നു. ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ്…

Read More

ചൈ​ന​യി​ലെ ഏ​റ്റ​വും മി​ക​ച്ച സി​നി​മ! ദംഗലിനു വീണ്ടും റിക്കാർഡ്

ഇ​ന്ത്യ​യി​ൽ റി​ക്കാ​ർ​ഡു​ക​ൾ വാ​രി​ക്കൂ​ട്ടി​യ ദം​ഗ​ൽ ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത​തോ​ടെ ക​ള​ക്‌​ഷ​ൻ റി​ക്കാ​ർ​ഡു​ക​ൾ തി​രു​ത്തി​ക്കു​റി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ദം​ഗ​ലി​ന്‍റെ നേ​ട്ട​ത്തി​ലേ​ക്കു വീ​ണ്ടു​മൊ​രു റി​ക്കാ​ർ​ഡ് തി​ള​ക്കം. 2017ൽ ​ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത ചി​ത്ര​ങ്ങ​ളി​ൽ ഏ​റ്റ​വും മി​ക​ച്ച സി​നി​മ എ​ന്ന റി​ക്കാ​ർ​ഡാ​ണ് ഇ​പ്പോ​ൾ ദം​ഗ​ലി​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്. ബോ​ക്സ് ഓ​ഫീ​സ് ക​ള​ക്‌​ഷ​നി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത ദം​ഗ​ലി​ന് ഐ​എം​ഡി​ബി ന​ട​ത്തി​യ വാ​ർ​ഷി​ക സ​ർ​വേ​യി​ലാ​ണ് മി​ക​ച്ച സി​നി​മ പ​ട്ടം ല​ഭി​ച്ച​ത്. ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​നെ മ​റി​ക​ട​ന്ന് ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ മി​ക​ച്ച നേ​ട്ടം കൊ​യ്ത ആ​ദ്യ സി​നി​മ​യാ​ണ് ആ​മി​ർ​ ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ദം​ഗ​ൽ. ഇ​ന്ത്യ​ക്കൊ​പ്പം ചൈ​ന​യി​ലും ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യി​രു​ന്ന ദംഗല്‌ അ​മേ​രി​ക്ക, കാ​ന​ഡ, യു​കെ, ഓ​സ്ട്രേ​ലി​യ, യു​എ​ഇ, താ​യ്‌​വാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും മി​ക​ച്ച നേ​ട്ടം കൊ​യ്തു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 2,000 കോ​ടി രൂ​പ നേ​ടി​യെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ ഗു​സ്തി​താ​രം മ​ഹാ​വീ​ർ സിം​ഗ്…

Read More

മുന്നൂറു കടക്കാൻ സല്ലുവിന്‍റെ ടൈഗർ

സ​ൽ​മാ​ൻ​ഖാ​ൻ ചി​ത്രം ടൈ​ഗ​ർ സി​ന്ദാഹെയു​ടെ ക​ള​ക്‌ഷ​ൻ മു​ന്നൂ​റ് കോ​ടി ക​ട​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. റി​ലീ​സ് ചെ​യ്ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ചി​ത്രം 250 കോ​ടി ക​ള​ക്‌ഷ​ൻ നേ​ടി​യി​രു​ന്നു. പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ടൈ​ഗ​ർ‌ മു​ന്നൂ​റ് കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ത്രീ​ന കെ​യ്ഫാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്.​ മു​ന്നൂ​റ് കോ​ടി ക​ട​ന്ന സ​ൽ​മാ​ൻ ഖാ​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ ബ​ജ് രം​ഗി ഭാ​യി ജാ​ൻ, സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ക​ളക്‌ഷ​ൻ റിക്കാർ​ഡ് ടൈ​ഗ​ർ മ​റി​ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. അ​ലി അ​ബ്ബാ​സ് സ​ഫ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

കുള്ളനായി ഷാരൂഖ് വരുന്നു! ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ഈ ​ടീ​സ​ർ ക​ണ്ട​ത്

ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കാ​യി മേ​ക്ക് ഓ​വ​ർ ന​ട​ത്തു​ന്ന​ത് സി​നി​മ​യി​ൽ സാ​ധാ​ര​ണ സം​ഭ​വ​മാ​ണ്. ഒ​ടി​യ​നാ​കാ​ൻ മോ​ഹ​ൻ​ലാ​ൽ ന​ട​ത്തി​യ മേ​ക്ക് ഓ​വ​ർ ക​ണ്ട മ​ല​യാ​ളി​ക​ളു​ടെ അ​ദ്ഭു​തം ഇ​തു​വ​രെ മാ​റി​യി​ട്ടി​ല്ല. അ​പ്പോ​ഴാ​ണ് അ​ങ്ങ് ബോ​ളി​വു​ഡി​ൽ​നി​ന്നും ഒ​രു മേ​ക്ക് ഓ​വ​ർ വ​രു​ന്ന​ത്. സാ​ക്ഷാ​ൽ കിം​ഗ് ഖാ​നാ​ണ് അ​വി​ടെ താ​രം.​ സീ​റോ എ​ന്ന സി​നി​മ​യ്ക്കാ​യി കു​ള്ള​ന്‍റെ രൂ​പ​ത്തി​ലാ​ണ് ഷാ​രു​ഖ് ഖാ​ൻ എ​ത്തി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ടി​രു​ന്നു. മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഈ ​ടീ​സ​ർ ക​ണ്ട​ത്. ടീ​സ​റി​ൽ ഷാ​രൂ​ഖി​ന് പൊ​ക്കം കു​റ​ഞ്ഞെ​ങ്കി​ലും ഗ്ലാ​മ​റി​ന് കു​റ​വൊ​ന്നും വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.​ ചി​ത്ര​ത്തി​ൽ ക​ത്രീ​ന കെയ്ഫും അ​നു​ഷ്ക ശ​ർ​മ​യു​മാ​ണ് നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. 2018 ഡി​സം​ബ​ർ 21 ന് ​സി​നി​മ തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​നി​ടെ സ​ൽ​മാ​ൻ ഖാ​ൻ, റാ​ണി മു​ഖ​ർ​ജി, ക​ജോ​ൾ, ദീ​പി​ക പ​ദു​ക്കോ​ണ്‍, ആ​ലി​യ ഭ​ട്ട്, ശ്രീ​ദേ​വി, ക​രി​ഷ്മ ക​പൂ​ർ, ജൂ​ഹി ചൗ​ള എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ അ​തി​ഥി…

Read More

ആ ഒ​ളി​ഞ്ഞു​നോ​ട്ടം പ്രി​യ​ങ്ക​യ്ക്ക് ഇ​ഷ്ട​മാ​ണ്..!

ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് മാ​ധ്യ​മ​ങ്ങ​ളും മ​റ്റും ഒ​ളി​ഞ്ഞു നോ​ക്കു​ന്ന​ത് പൊ​തു​വേ സെ​ലി​ബ്രി​റ്റി​ക​ൾ​ക്ക് ഇ​ഷ്ട​മി​ല്ലെ​ന്നാ​ണ് പ​റ​യാ​റ്. എ​ന്നാ​ൽ പ്രി​യ​ങ്കാ ചോ​പ്ര അ​വി​ടെ​യും വ്യ​ത്യ​സ്ത​യാ​വു​ക​യാ​ണ്. ത​ന്‍റെ സ്വ​കാ​ര്യ കാ​ര്യ​ങ്ങ​ൾ അ​റി​യാ​ൻ ആ​രാ​ധ​ക​ർ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത് ത​നി​ക്ക് ഇ​ഷ്ട​മാ​ണെ​ന്നാ​ണ് പ്രി​യ​ങ്ക പ​റ​യു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങി​യി​രി​ക്കു​ന്ന​തു​ത​ന്നെ അ​തി​നാ​ണെ​ന്നും പ്രി​യ​ങ്ക പ​റ​യു​ന്നു. ട്വി​റ്റ​റി​ലോ ഇ​ൻ​സ്റ്റ​ഗ്രാ​മി​ലോ ഒ​ക്കെ ഒ​രു പോ​സ്റ്റോ ചി​ത്ര​മോ പ​ങ്കു​വ​ച്ചാ​ൽ അ​ത് ആ​രൊക്കെ ക​ണ്ടു ആ​രൊക്കെ ലൈ​ക്ക് ചെ​യ്തു ആ​രൊ​ക്കെ ഷെ​യ​ർ ചെ​യ്തു എ​ന്ന് പ്രി​യ​ങ്ക കൃ​ത്യ​മാ​യി നോ​ക്കാ​റു​ണ്ട്. കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​ണ്ടു എ​ന്ന​റി​ഞ്ഞാ​ൽ കൂ​ടു​ത​ൽ സ​ന്തോ​ഷം.

Read More

അമ്മയാകാന്‍ രമ്യാകൃഷ്ണന്‍! ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

ഏ​തു​വേ​ഷം കൊ​ടു​ത്താ​ലും ഒ​രു കൂ​സ​ലു​മി​ല്ലാ​തെ ചെ​യ്യു​ന്ന താ​ര​മാ​ണ് ര​മ്യാകൃ​ഷ്ണ​ൻ. ഇ​പ്പോ​ൾ ര​മ്യ​യെ തേ​ടി മ​റ്റൊ​രു അ​വ​സ​രം കൂ​ടി എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നും അ​തി​ൽ ജ​യ​ല​ളി​ത​യാ​യി എ​ത്തു​ന്ന​ത് ര​മ്യാകൃ​ഷ്ണ​നാ​ണെ​ന്നു​മാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. കാ​ർ​ത്തി​ക്ക് സു​ബ്ബ​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​യ​താ​യും ഫെ​ബ്രു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തുട​ങ്ങു​മെ​ന്നും ചി​ത്ര​ത്തി​ന്‍റെ പ്രൊ​ഡ്യൂ​സ​ർ​മാ​രി​ൽ ഒ​രാ​ളാ​യ ആ​ദി​ത്യ ഭ​ര​ദ്വാജ് പ​റ​ഞ്ഞു. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ത​മി​ഴ് നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യും ന​ടി​യു​മാ​യ ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം വെ​ള്ളി​ത്തി​ര​യി​ൽ പ​ക​ർ​ന്നാ​ടാ​ൻ ത​നി​ക്ക് ആ​ഗ്ര​ഹം ഉ​ണ്ടെ​ന്ന് താ​രം നേ​ര​ത്തെ ത​ന്നെ പ​റ‌​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ ആ ​അ​വ​സ​രം ര​മ്യ​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് ത​മി​ഴ​ക​ത്തു നി​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

മാ​സ്റ്റ​ർ‌​പീ​സ് ! സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ന​ല്ല​വ​നും ബു​ദ്ധി​ശാ​ലി​യു​മെ​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ

സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ വാ​നോ​ളം പു​ക​ഴ്ത്തി ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ഫേ​സ് ബു​ക്ക് ലൈ​വി​ലാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് വളരെ ബു​ദ്ധി​മാ​നും ന​ല്ല മ​നു​ഷ്യ​നു​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. മാ​സ്റ്റ​ർ പീ​സ് എ​ന്ന സി​നി​മ​യി​ൽ സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നൊ​പ്പം ഒ​ന്നി​ച്ച​ഭി​ന​യി​ച്ച​തി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു ഉ​ണ്ണി മു​കു​ന്ദ​ൻ. സം​സാ​രി​ച്ചി​രി​ക്കാ​ൻ പ​റ്റി​യ സു​ഹൃ​ത്താ​ണ് അ​ദ്ദേ​ഹം. ന​ല്ല മ​നു​ഷ്യ​നും ന​മ്മെ ചി​രി​പ്പി​ക്കു​ന്ന സു​ഹൃ​ത്തും. സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നൊ​പ്പം പ്ര​വ​ർ​ത്തി​ച്ച​ത് ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നെ​ന്നും മാ​സ്റ്റ​ർ​പീ​സ് എ​ന്ന ചി​ത്രം സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന് കൂ​ടു​ത​ൽ ഭാ​ഗ്യം കൊ​ണ്ടു വ​രു​മെ​ന്നും ഉ​ണ്ണി മു​കു​ന്ദ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​മ്മൂ​ട്ടി നാ​യ​ക​നാ​യ മാ​സ്റ്റ​ർ‌​പീ​സ് എ​ന്ന ചി​ത്രം അ​ജ​യ് വാ​സു​ദേ​വ് ആ​ണ് സം​വി​ധാ​നം ചെ​യ്ത​ത്. മു​ഖ്യ​ധാ​രാ മ​ല​യാ​ളം സി​നി​മ​യി​ലേ​ക്കു​ള്ള സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന്‍റെ പ്ര​വേ​ശ​നം കൂ​ടി​യാ​യി​രു​ന്നു മാ​സ്റ്റ​ർ പീ​സ്.

Read More

മാമാങ്കം! മമ്മൂട്ടിക്കു വേണ്ടി ബാഹുബലി ടീം

മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന​ ബി​ഗ്ബ​ജ​റ്റ് ചി​ത്രം മാ​മാ​ങ്ക​ത്തി​ന് ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കാ​ൻ ബാ​ഹു​ബ​ലി ടീം. ​ബാ​ഹു​ബ​ലി 2ന് ​വേ​ണ്ടി വി.​എ​ഫ്.​എ​ക്സ് ഒ​രു​ക്കി​യ ക​മ​ല​ക​ണ്ണ​ൻ ആ​ണ് മ​മ്മൂ​ട്ടി നാ​ക​നാ​കു​ന്ന മാ​മാ​ങ്കം എ​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​നു വേ​ണ്ടി ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കു​ന്ന​ത്. നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പ് 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​​ന്ന തി​രു​നാ​വാ​യ മ​ണ​ൽ​പ്പു​റ​ത്തു ന​ട​ന്നി​രു​ന്ന മാ​മാ​ങ്ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ചി​ത്രം. സ​ഞ്ജീ​വ് പി​ള്ള​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഫെ​ബ്രു​വ​രി അ​വ​സാ​ന​മോ മാ​ർ​ച്ച് ആ​ദ്യ​മോ ആ​ദ്യ ഷെ​ഡ്യൂ​ൾ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. കാ​വ്യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​ഴു​പ​തോ​ളം താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

Read More

ചുറ്റിക്കളിയുണ്ട്! പപ്പരാസികള്‍ പറയുന്നതിലും കാര്യമുണ്ട്…

ബോ​ളി​വു​ഡി​ലെ യു​വ​താ​ര​ങ്ങ​ളാ​യ ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠേ​നി​യും ത​മ്മി​ൽ ഡേ​റ്റിം​ഗി​ലാ​ണെ​ന്ന് പ​പ്പ​രാ​സി​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​ങ്ങ​ളാ​യി. എ​ന്നാ​ൽ ത​ങ്ങ​ൾ ആ​ത്മ​സു​ഹൃ​ത്തു​ക്ക​ൾ മാ​ത്ര​മാ​ണെ​ന്നാ​ണ് ടൈ​ഗ​റും ദി​ഷ​യും പ​റ​യു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​തി​ലും അ​ല്പം കാ​ര്യ​മി​ല്ലേ​യെ​ന്നാ​ണ് ​ബോ​ളി​വു​ഡ് ലോ​കം ചോ​ദി​ക്കു​ന്ന​ത്. ന്യൂ ​ഇ​യ​ർ ആ​ഘോ​ഷി​ക്കാ​ൻ മാ​ലി​ദ്വീ​പി​ൽ ടൈ​ഗ​റും ദി​ഷ​യും ഒ​ന്നി​ച്ചു​പോ​യ​താ​ണ് ഇ​രു​വ​രും ത​മ്മി​ൽ ചു​റ്റി​ക്ക​ളി​യു​ണ്ടെ​ന്ന് പ​ല​രും സം​ശ​യി​ക്കാ​ൻ കാ​ര​ണം. ഒ​ന്നി​ച്ചു പോ​യ​തു​പോ​ക​ട്ടെ, ന​ല്ല ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ഇ​രു​വ​രും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. നീ​ന്ത​ൽ വേ​ഷ​ത്തി​ൽ ക​ട​ൽ​ത്തീ​ര​ത്ത് അ​ർ​ധ ന​ഗ്ന​യാ​യി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് ദി​ഷ പോ​സ്റ്റ ്ചെ​യ്തി​രി​ക്കു​ന്ന​ത്. ടൈ​ഗ​റാ​വ​ട്ടെ, ഷ​ർ​ട്ടൊ​ക്കെ ഊ​രി​മാ​റ്റി ത​ന്‍റെ സി​ക്സ് പാ​ക്ക് ബോ​ഡി പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ടു നി​ൽ​ക്കു​ന്ന ചി​ത്ര​വും. എ​ന്താ​യാ​ലും ഇ​രു​വ​രു​ടെ​യും ചൂ​ട​ൻ ചി​ത്ര​ങ്ങ​ൾ ​അ​വ​ർ ത​ന്നെ പു​റ​ത്തു​വി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ബ​ന്ധം ദൃ​ഢ​മാ​ണെ​ന്നു പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​തി​ലും കാ​ര്യ​മു​ണ്ട്.

Read More

പു​തി​യ ലു​ക്കി​ൽ ഒ​ടി​യ​ന് മു​ന്പേ ലാ​ൽ എ​ത്തും

മോഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് അ​ടു​ത്തു ത​ന്നെ തു​ട​ങ്ങു​ക​യും ചെ​യ്യും. എ​ന്നാ​ൽ ഒടിയനുവേണ്ടി രൂപപ്പെടുത്തിയ ത​ന്‍റെ പു​തി​യ ലു​ക്കി​ൽ ലാ​ൽ ആ​ദ്യം എ​ത്തു​ക ര​ജീ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​യി​രി​ക്കും. വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​മി​ത് ച​ക്കാ​ല​യ്ക്ക​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.​ ദി​ലീ​ഷ് പോ​ത്ത​ൻ, നെ​ടു​മു​ടി വേ​ണു, സു​ധി കോ​പ്പ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Read More