ആദി” വിറ്റുപോയത് 6 കോടിക്ക്

സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോട് മത്സരിക്കാന്‍ ഒരുങ്ങി ആദി. ചിത്രത്തിന് 6 കോടി രൂപയാണ് സാറ്റ് ലൈറ്റ് തുകയായി ലഭിച്ചിരിക്കുന്നത്. ഒരു പുതുമുഖ നായകന്റെ ചിത്രം ആദ്യമായാണ് എത്രയും വലിയ തുകയ്ക്ക് വിറ്റുപോകുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് ചിത്രത്തിലെ നായകന്‍. ആദിയുടെ സാറ്റ് ലൈറ്റ് അവകാശം അമൃത ടിവി യാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ഒരു ഇമോഷണല്‍ ത്രില്ലെര്‍ ആണ്. ീൊല ഹശല െരമി യല റലമറഹ്യ എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈന്‍. ജീത്തു ജോസഫിന്റെ 9 മത്തെ ചിത്രമാണ് ആദി. ബാലതാരമായാണ് പ്രണവ് സിനിമ രംഗത്ത് എത്തുന്നത്. ഒന്നാമന്‍, പുനര്‍ജനി എന്നി ചിത്രങ്ങളില്‍ പ്രണവ് അഭിനയിച്ചിട്ടുണ്ട്.പുനര്‍ജനിയിലെ അഭിനയത്തിന് 2002 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് പ്രണവിന്. ലൈഫ് ഓഫ് ജോസുട്ടീ , പാപനാശം എന്നി ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ…

Read More

ചിത്രം പൊളിഞ്ഞു; ചി​മ്പു മാ​പ്പു പ​റ​ഞ്ഞു

എ​എ​എ എ​ന്ന ചി​ത്രം വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ത് മൂ​ല​മു​ണ്ടാ​യ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം ചി​മ്പു നി​ക​ത്ത​ണ​മെ​ന്നും നി​ര്‍​മാ​താ​വ് മൈ​ക്കി​ള്‍ രാ​യ​പ്പ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ചി​ന്പു ഇ​തി​നെ പ്പ​റ്റി കൂ​ടു​ത​ലാ​യൊ​ന്നും പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ത​നി​ക്ക് തെ​റ്റ് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് ചി​മ്പു പൊ​തു​വേ​ദി​യി​ൽ സ​മ്മ​തി​ച്ചു. അ​തി​നെ​ല്ലാം മാ​പ്പ് പ​റ​യു​ക​യും ചെ​യ്തു. സ​ന്താ​നം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച സ​ക്ക പോ​ടു പോ​ടു രാ​ജ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഓ​ഡി​യോ ലോ​ഞ്ച് ച​ട​ങ്ങി​നി​ടെ​യാ​യി​രു​ന്നു ചി​മ്പു​വി​ന്‍റെ പ​ര​സ്യ​മാ​യ ക്ഷ​മ ചോ​ദി​ക്ക​ൽ. ത​ന്‍റെ സി​നി​മ എ​എ​എ വി​ജ​യി​ച്ചി​ല്ലെ​ന്ന് അ​റി​യാം. അ​ത് പ​രാ​ജ​യ​പ്പെ​ട്ട​തി​ല്‍ വി​ഷ​മ​മി​ല്ല. അ​ത് ആ​രാ​ധ​ക​ര്‍​ക്കു വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​യി​ട്ടാ​ണ് ക​രു​തു​ന്ന​തെ​ന്ന് ചി​ന്പു പ​റ​ഞ്ഞു. എ​എ​എ ഒ​രു ഭാ​ഗ​മാ​യി​ ചി​ത്രീ​ക​രി​ക്കാ​നാ​യി​രു​ന്നു ഉ​ദ്ദേ​ശി​ച്ച​ത്. എ​ന്നാ​ല്‍ ഒ​ടു​വി​ല്‍ ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​ക്കി ചി​ത്രീ​ക​രി​ക്കേ​ണ്ടി വ​ന്ന​ത് നി​ര്‍​മാ​താ​വി​ന് കു​റ​ച്ച് ന​ഷ്ടം ഉ​ണ്ടാ​ക്കിയി​ട്ടു​ണ്ടെ​ന്നും ചി​മ്പു പ​റ​ഞ്ഞു.​ആ സി​നി​മ ചി​ത്രീ​ക​രി​ക്കു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും പ്ര​ശ്‌​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​റ​യാം,…

Read More

ഞെട്ടിച്ചു! നടി സൈറ വസിമിനു നേരെ വിമാനത്തില്‍ ഉണ്ടായ ലൈംഗിക അതിക്രമത്തെ അപലപിച്ച് ബോളീവുഡ് ചലച്ചിത്രലോകം

ന്യൂ​ഡ​ൽ​ഹി: ദം​ഗ​ൽ ന​ടി സൈറ വ​സി​മി​നു നേ​രെ വി​മാ​ന​ത്തി​ൽ ഉണ്ടായ ലൈം​ഗി​ക അ​തി​ക്ര​മത്തെ അപലപിച്ച് ബോളീവുഡ് ചലച്ചിത്രലോകം. സംഭവം ഞെട്ടിക്കുന്നതാണെന്ന് ബോളീവുഡ് താരങ്ങൾ അഭിപ്രായപ്പെട്ടു. നടിമാരായ ശ്രീദേവി, മാധുരി ദീക്ഷിത്, കരീന കപൂർ, ആലിയ ഭട്ട്, നടൻ ജക്കി ഷ്റോഫ് തുടങ്ങി നിരവധിപ്പേരാണ് പ്രതിഷേധമറിയിചച് രംഗത്തെത്തിയത്. സംഭവം തന്നെ ഞെട്ടിച്ചുവെന്നായിരുന്നു ശ്രീദേവിയുടെ പ്രതികരണം. ഇതേക്കുറിച്ച് കേട്ടപ്പോഴുണ്ടായ ഞെട്ടലില് നിന്ന് താൻ ഇപ്പോഴും മുക്തയായിട്ടില്ലെന്ന് അവർ പറഞ്ഞു. ഇന്ത്യ പോലെ സംസ്കാര സമ്പന്നമായ രാജ്യത്ത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ഉണ്ടായതെന്ന് മാധുര ദീക്ഷിത് അഭിപ്രായപ്പെട്ടപ്പോൾ ഇത്തരം സംഭവങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കണമെന്നും അതിന് സ്ത്രീ സമൂഹം തന്നെ മുന്നിട്ടിറങ്ങണമെന്നും നടി കരീന കപൂർ അഭിപ്രായപ്പെട്ടു. നാണക്കേടുണ്ടാക്കുണ്ടാക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നായിരുന്നു നടൻ ജക്കി ഷ്റോഫിന്‍റെ അഭിപ്രായം. ആശങ്കയുളവാക്കുന്ന ഇത്തരം സഭവങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആലിയ ഭട്ടും ആവശ്യപ്പെട്ടു. ഞായറാഴ്ച രാവിലെയാണ്…

Read More

പ്രണവിന്‍റെ ആദിയും നരസിംഹവും തമ്മിൽ എന്താണ് ബന്ധം..‍?

മോഹൻലാലിന്‍റെ മ​ക​ൻ പ്ര​ണ​വ് നാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന “​ആ​ദി’ ജനുവരി 26ന് തീയ​റ്റ​റു​ക​ളി​ൽ എ​ത്തു​കയാണ്. പ്രണവിനെ സംബന്ധിച്ചിടത്തോളം വെറുമൊരു തീയതിയല്ല ജനുവരി 26. ആ​ദിയുടെ റി​ലീ​സ് തീയ​തി​യും മോ​ഹ​ൻ​ലാ​ലും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പ​ര​ക്കെ​യു​ള്ള സം​സാ​രം. കാ​ര​ണം പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഇ​ത് ദി​വ​സ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം “ന​ര​സിം​ഹം​’ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​ച്ഛ​ൻ നേ​ടി​യ വി​ജ​യം നാ​യ​ക​നാ​യു​ള്ള ക​ന്നി ചി​ത്ര​ത്തി​ലൂ​ടെ മ​ക​നും ആ​വ​ർ​ത്തി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​രാ​ധ​ക​രെ​ല്ലാം. ഉൗ​ഴ​ത്തി​നു ശേ​ഷം ജീ​ത്തു ജോ​സ​ഫ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദി ആ​ക്ഷ​ൻ ത്രി​ല്ല​ർ ശ്രേ​ണി​യി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല ചി​ത്ര​ത്തി​നാ​യി ആ​യോ​ധ​ന​ക​ല​യാ​യ പാ​ർ​ക്കൗ​റും പ്ര​ണ​വ് പ​രി​ശീ​ലി​ച്ചി​രു​ന്നു. “സം ലൈ​സ് കാൻ ബി ​ഡെ​ഡ്‌ലി​’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​രി​ന്‍റെ ടാ​ഗ്‌ലൈ​ൻ. ചിത്രത്തിന്‍റെ ടീസർ ഉടൻ പുറത്തിറക്കുമെന്നാണ് സംവിധായകൻ അറിയിച്ചത്.

Read More

ടൈഗര്‍ ഷ്‌റോഫിന്റെ കാര്‍ സ്റ്റണ്ട് വീഡിയോ ലീക്കായി; ശ്വാസമടക്കിപ്പിടിച്ചു മാത്രം കാണാനാവുന്ന വീഡിയോ വൈറലാവുന്നു…

ടൈഗര്‍ ഷ്‌റോഫ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ബാഗി വമ്പന്‍ഹിറ്റായിരുന്നു. ഇപ്പോള്‍ ബാഗിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിലാണ് താരം. കാമുകിയായ ദിഷ പഠാണിയാണ് ചിത്രത്തിലെ നായിക. ആദ്യ ഭാഗത്തില്‍ ശ്രദ്ധ കപൂറായിരുന്നു നായിക. ചിത്രത്തിലെ ടൈഗര്‍ ഷറോഫിന്റെ കാര്‍ സ്റ്റണ്ട് രംഗം ലീക്കായിരിക്കുന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഏവരെയും അതിശയപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വിഡിയോയിലുളളത്. ഡ്യൂപ്പൊന്നുമില്ലാതെ ടൈഗറിന്റെ സ്റ്റണ്ട് കണ്ടാല്‍ അദ്ഭുതപ്പെട്ടു പോകും. 2014 ല്‍ പുറത്തിറങ്ങിയ ഹീറോപന്തി എന്ന ചിത്രത്തിലൂടെയാണ് നടന്‍ ജാക്കി ഷ്‌റോഫിന്റെ മകനായ ടൈഗര്‍ ഷ്‌റോഫ് ബോളിവുഡിലെത്തുന്നത്. ഇതിനുപിന്നാലെയാണ് ആക്ഷന്‍ ഡ്രാമ ചിത്രമായ ബാഗി പുറത്തിറങ്ങിയത്. ചിത്രം വന്‍ ഹിറ്റായി. ഇതിനുശേഷം ഫ്‌ളൈയിംഗ് ജാട്ട്, മുന്ന മൈക്കിള്‍ എന്നീ ചിത്രങ്ങളിലും ടൈഗര്‍ അഭിനയിച്ചു. കാര്‍ സ്റ്റണ്ടിംഗ് രംഗം ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Read More

റിച്ചിക്കൊരു ക്ലാപ്പ് പോട്…‌‌‌‌!

മാറ്റം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. ആ മാറ്റത്തിന്‍റെ പാത സധൈര്യം തെരഞ്ഞെടുത്തിരിക്കുകയാണ് നിവിൻ പോളി “റിച്ചി’ എന്ന ചിത്രത്തിലൂടെ. നേരത്തിലൂടെ തമിഴകത്തേക്ക് എത്തി നോക്കിയിട്ട് പോയ കക്ഷി രണ്ടാം വരവിൽ കിടിലം മേക്കോവറിലാണ് രംഗപ്രവേശം ചെയ്യുന്നത്. 1983, പ്രേമം, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങളിലൂടെ നിവിനിൽ കണ്ട മാറ്റത്തിന്‍റെ തുടർച്ച റിച്ചിയിലും കാണാൻ സാധിക്കും. കന്നടയിൽ സൂപ്പർ ഹിറ്റായ “ഉളിദിവരൂ കണ്ടന്തേ’ തമിഴകത്തേക്ക് എത്തിയപ്പോൾ അടിമുടി മാറ്റങ്ങൾ സംഭവിച്ചട്ടുണ്ട്. സംവിധായകനും നടനുമായ രക്ഷിത് ഷെട്ടി കന്നടയിൽ തന്‍റേതായ ശൈലിയിൽ ആരാധകരെ നേടിയെടുത്തത് ഉളിദിവരൂ കണ്ടന്തേ എന്ന ഒറ്റ ചിത്രത്തിലൂടെയാണ്. രക്ഷിത് ഷെട്ടിയുടെ അഭിനയം കണ്ടു തന്നെയാവും നിവിൻ റിച്ചിയിലേക്ക് എത്തിയതും. അഭിനയത്തിന്‍റെ കാര്യത്തിൽ രക്ഷിത് ഷെട്ടിയോളം എത്തിയില്ലെങ്കിലും മോശം പറയിപ്പിക്കാത്ത വിധം നിവിൻ റിച്ചിയെ ഗംഭീരമാക്കിയിട്ടുണ്ട്. കഥ പറഞ്ഞ രീതിയും കഥയിലേക്ക് എത്തിച്ചേരാനുള്ള വഴിയും വേറിട്ട്…

Read More

ശ്രു​തി ഹാ​സ​ന്‍റെ ഭാ​വി​വ​ര​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യാ…

ക​മ​ല​ഹാ​സ​ന്‍റെ മ​ക​ൾ ശ്രു​തി ഹാ​സ​ൻ ല​ണ്ട​ൻ സ്വ​ദേ​ശി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ പോ​കു​ന്നെ​ന്ന് വാ​ർ​ത്ത​ക​ൾ. അ​ടു​ത്തി​ടെ ന​ട​ൻ ആ​ദ​വ് ക​ണ്ണ​ദാ​സ​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ല​ണ്ട​നി​ലെ തിയ​റ്റ​ർ ആ​ർ​ട്ടി​സ്റ്റാ​യ മൈ​ക്കി​ൾ കോ​ഴ്സ​ലു​മൊ​ത്ത് ശ്രു​തി ഹാ​സ​ൻ എ​ത്തി​യ​താ​ണ് ഇ​പ്പോ​ൾ ഇ​ങ്ങ​നെ​യൊ​രു വാ​ർ​ത്ത പ​ര​ക്കാ​ൻ കാ​ര​ണം. മു​ണ്ടും ഷ​ർ​ട്ടു​മ​ണി​ഞ്ഞ് ത​നി ത​മി​ഴ് സ്റ്റൈ​ലി​ലാ​ണ് മൈ​ക്കി​ൾ എ​ത്തി​യ​ത്. ഇ​രു​വ​രും ഉ​ട​ൻ ത​ന്നെ വി​വാ​ഹി​ത​യാ​കു​മെ​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ക്കു​ന്നു. മാ​ത്ര​മ​ല്ല ശ്രു​തി​യു​ടെ അ​മ്മ സ​രി​ക​യെ ഇ​രു​വ​രും ചേ​ർ​ന്ന് നേ​ര​ത്തെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.‌ ശ്രു​തി അ​ഭി​ന​യി​ക്കു​ന്ന ലൊ​ക്കേ​ഷ​നു​ക​ളി​ൽ മൈ​ക്കി​ൾ നി​ത്യ സ​ന്ദ​ർ​ശ​ക​നാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​രു​വ​രും ത​മ്മി​ൽ പ്ര​ണ​യ​മാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

Read More

മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ

പോ​ലീ​സ് വേ​ഷ​ങ്ങ​ളി​ൽ എ​പ്പോ​ഴും അ​ത്യു​ഗ്ര​ൻ പ്ര​ക​ട​ന​ങ്ങ​ൾ കാ​ഴ്ച​വ​ച്ചി​ട്ടു​ള്ള മ​മ്മൂ​ട്ടി വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ. ഒ​ന്ന​ല്ല ര​ണ്ട് ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ക​സ​ബ​യാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ്ത​തി​ലെ​ത്തി​യ ചി​ത്രം. ശ്യാം​ദ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സ്ട്രീ​റ്റ് ലൈ​റ്റ്‌​സ്, ഷാ​ജി പാ​ടൂ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​ലെ​ത്തു​ക. സ്ട്രീ​റ്റ് ലൈ​റ്റ്സ് ജ​നു​വ​രി 26ന് ​തിയ​റ്റ​റു​ക​ളി​ലെ​ത്തും. അ​തേ​സ​മ​യം അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ളു​ടെ ചി​ത്രീ​ക​ര​ണം ജ​നു​വ​രി ഒ​ന്നി​ന് ആ​രം​ഭി​ക്കും. ദീ​ര്‍​ഘ​കാ​ലം അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്ന ഷാ​ജി പാ​ടൂ​ര്‍ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍. ദ ​ഗ്രേ​റ്റ് ഫാ​ദ​റി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ഫ​നീ​ഫ് അ​ദേ​നി​യാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് . ഗു​ഡ്‌​വി​ല്‍ എന്‍റ​ര്‍​ടെ​യി​ന്‍​മെ​ന്‍റി​ന്‍റെ ബാ​ന​റി​ല്‍ ജോ​ബി ജോ​ര്‍​ജ് നി​ര്‍​മി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ള്‍. രാ​ജാ​ധി​രാ​ജ​യ്ക്ക് ശേ​ഷം അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​ര്‍​പീ​സാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം.

Read More

എന്റെ സിനിമയില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ഞാന്‍ ഉറപ്പുനല്‍കുന്നു! പൃഥിരാജിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുന്നു…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടപ്പോള്‍ നടിക്കു വേണ്ടി സംസാരിക്കാന്‍ മുന്നിട്ടു നിന്നയാളാണ് പൃഥിരാജ്. അമ്മ പോലുള്ള സിനിമാ സംഘടനകളില്‍ ശക്തമായ നിലപാടുമായി മുമ്പോട്ടു പോകാനും പൃഥിയ്ക്കു കഴിഞ്ഞിരുന്നു. സിനിമാ ലോകത്തെ സ്ത്രീകള്‍ക്കെതിരായ ചൂഷണങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറയുന്നതിങ്ങനെ. എന്റെ സിനിമാ ലോകത്ത് സ്ത്രീകള്‍ സുരക്ഷിതരായിരിക്കും. പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥിരാജ് ഇക്കാര്യം പറഞ്ഞത്. സിനിമകളില്‍ സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേയാണ് തന്റെ സിനിമകളില്‍ സ്ത്രീകള്‍ക്ക് യാതൊരു പരാതിയുമുണ്ടാവില്ലെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്ന പ്രസ്താവന പൃഥ്വിരാജ് നടത്തിയത്.നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ സിനിമയിലെ സ്ത്രീകള്‍ ഉയര്‍ത്തിയിരുന്നു. സിനിമയെ, പ്രത്യേകിച്ച് മലയാള സിനിമയെ ശുദ്ധീകരിക്കാന്‍ താങ്കള്‍ക്ക് എന്തുചെയ്യാന്‍ കഴിയുമെന്ന് ചോദ്യത്തിന് ഉത്തരമായാണ് പൃഥിരാജ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എനിക്ക് സംസാരിക്കാന്‍ കഴിയുന്നത് എന്റെ സിനിമകളെക്കുറിച്ച് മാത്രമാണ്. മറ്റ് സിനിമകളും മറ്റ്…

Read More

വിവാദങ്ങള്‍! ദീപിക മാനസിക വിഷമത്തിലെന്ന്‌

ബോ​ളി​വു​ഡ് സു​ന്ദ​രി ദീ​പി​ക പ​ദു​ക്കോ​ണ്‍ മാ​ന​സി​ക വി​ഷ​മ​ത്തി​ലെ​ന്ന് റി​പ്പോ​ർ​ട്ട്. ദീ​പി​ക​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം പ​ത്മാ​വ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ളാ​ണ് താ​ര​ത്തെ മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​ക്കി​യ​ത്. ഇ​തു​മൂ​ലം വി​ശാ​ൽ ഭ​ര​ദ്വാ​ജി​ന്‍റെ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത് ഉ​ട​നെ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ് താ​രം. പ​ത്മാ​വ​തി​യി​ൽ അ​ഭി​ന​യി​ച്ച​തി​ന്‍റെ പേ​രി​ൽ വ​ധ​ഭീ​ഷ​ണി ഉ​ൾ​പ്പെ​ടെ താ​ര​ത്തി​നു നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു. ഇ​ർ​ഫാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന വി​ശാ​ൽ​ ഭ​ര​ദ്വാ​ജ് ചി​ത്രം ജ​നു​വ​രി​യി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന​താ​ണ്. എ​ന്നാ​ൽ നാ​യി​ക​യാ​യ ദീ​പി​ക​യു​ടെ മാ​ന​സി​ക നി​ല ശ​രി​യാ​ക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ശാ​ൽ. മാ​ർ​ച്ചി​ൽ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വി​ശാ​ൽ. മാ​ർ​ച്ചി​നു മു​ന്പാ​യി പ​ത്മാ​വ​തി പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കാ​ൻ അ​തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ഴി​യു​മെ​ന്നും വി​ശാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു.

Read More