ലക്ഷ്മിച്ചേച്ചി, നിങ്ങളിത്ര ചീപ്പാണോ? ആളാകാന്‍ നോക്കി പണികിട്ടി

ഷൂട്ടിങ്ങിനിടെ പറ്റിയ പരിക്ക് ലോകത്തോട് വിളിച്ച് പറഞ്ഞ് പുലിവാല് പിടിച്ചിരിക്കകയാണ് തെന്നിന്ത്യന്‍ താരം റായ് ലക്ഷ്മി. റായ് ലക്ഷ്മിയുടെ ട്വീറ്റിനെതിരെ ഇപ്പോള്‍ വിമര്‍ശനങ്ങളുടെ പ്രവാഹമാണ്. ഷൂട്ടിങിനിടെ കൈമുട്ടിനേറ്റ ചെറിയ പോറലാണ് നടി വലിയ കാര്യമാക്കി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ‘എനിക്ക് വീണ്ടും ഭയം തോന്നുന്നു, മുറിവുകളും ഞാനും, സംഘട്ടന രംഗങ്ങള്‍ എപ്പോഴും എന്നെ ആകര്‍ഷിക്കും. അവസാനം ഇങ്ങനെ സംഭവിക്കുകയും ചെയ്യും. പേടിക്കാനൊന്നുമില്ല. ഞാന്‍ സുരക്ഷിതയാണ്’- താരം കുറിച്ചു. ഒപ്പം പരിക്ക് പറ്റിയ കൈമുട്ടിന്റെ ഫോട്ടോയും നല്‍കിയിട്ടുണ്ട്. ചിലര്‍ ആശ്വസിപ്പിക്കാനെത്തിയെങ്കിലും ഭൂരിഭാഗം പേരും ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കണമെന്ന് നടിയോട് ആവശ്യപ്പെട്ടു. ഷൂട്ടിങിനിടെ മരണപ്പെട്ട, മരണത്തെ മുഖാമുഖം കണ്ട, ഗുരുതര പരിക്കേറ്റിട്ടും അഭിനയം തുടര്‍ന്ന താരങ്ങള്‍ ഉദാഹരണമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം വിലകുറഞ്ഞ കാര്യങ്ങള്‍ നിര്‍ത്തണമെന്ന് നടിയോട് ആവശ്യപ്പെട്ടു.

Read More

200 സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ, 400 കി​ലോ സ്വ​ർ​ണം, 600 ദി​വ​സം; വി​സ്മ​യം ഈ പ​ദ്മാ​വ​തി

ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി പ​ണ്ടേ ഇ​ങ്ങ​നെ​യാ​ണ്. എ​ന്തു കാ​ര്യം ചെ​യ്താ​ലും അ​തു പൂ​ർ​ണ​മാ​യും കൃ​ത്യ​മാ​യും വ്യ​ക്ത​മാ​യും മാ​ത്ര​മേ ചെ​യ്യൂ. പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന പ​ദ്മാ​വ​തി എ​ന്ന ചി​ത്ര​ത്തി​ന്‍റെ കാ​ര്യ​വും അ​ങ്ങ​നെ​ത​ന്നെ. ദീ​പി​കാ പ​ദു​ക്കോ​ണ്‍ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന “പ​ദ്മാ​വ​തി’​യു​ടെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ ട്രെ​യി​ല​റി​ൽ തി​ള​ങ്ങി​യ​ത് റാ​ണി പ​ദ്മി​നി​യാ​യെ​ത്തി​യ ദീ​പി​ക​ ത​ന്നെ​യാ​യി​രു​ന്നു. റാ​ണി പ​ദ്മി​നി​യെ ഒ​രു​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​തീ​വശ്ര​ദ്ധ​യാ​ണ് ബ​ൻ​സാ​ലി ന​ല്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ദീ​പി​ക ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളും ആ​ഭ​ര​ണ​ങ്ങ​ളു​മെ​ല്ലാം വി​ദ​ഗ്ധരാ​യ ആ​ളു​ക​ളുടെ കരവിരുതിൽ നി​ർ​മി​ച്ച​വ​യാ​ണ്. 200ല​ധി​കം സ്വ​ർ​ണ​പ്പ​ണി​ക്കാ​ർ 600 ദി​വ​സം​കൊ​ണ്ടാ​ണ് റാ​ണി പ​ദ്മി​നി​ക്കു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ നി​ർ​മി​ച്ച​ത്. 400 കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചത്. ഏ​താ​യാ​ലും സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​തി​നു​മു​ന്പു​ത​ന്നെ പ​ദ്മാ​വ​തി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ഹി​റ്റാ​യി​രി​ക്കു​ക​യാ​ണ്.

Read More

സെല്‍ഫി വൈറലായി; ഫാത്തിമ സന ഷെയ്ഖിന് രൂക്ഷ വിമര്‍ശമം

ദം​ഗ​ൽ എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ഖ്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു സെ​ൽ​ഫി​യു​ടെ പേ​രി​ൽ ഫാ​ത്തി​മ സ​ന ഷെ​യ്ഖിനു നേ​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​മ​ർ​ശ​നം ഉ​യ​രു​ക​യാ​ണ്. സാ​രി​യു​ടു​ത്ത് വ​യ​റി​ന്‍റെ ഒ​രു വ​ശം കാ​ണി​ച്ചു​ള്ള സെ​ൽ​ഫി പോ​സ്റ്റ് ചെ​യ്ത​താ​ണ് വി​ന​യാ​യി​രി​ക്കു​ന്ന​ത്. ഷെ​യിം​ലെ​സ് സെ​ൽ​ഫി എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഫാ​ത്തി​മ സ​ന ഷെ​യ്ഖ് ഫോ​ട്ടോ ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.നാ​ണ​മി​ല്ലാ​ത്ത​വ​ൾ എ​ന്നാ​ണ് കു​റേ​പ്പേ​ർ ഇ​തി​നു ക​മ​ന്‍റി​ട്ടി​രി​ക്കു​ന്ന​ത്. ചി​ല​ർ ഫാ​ത്തി​മ​യു​ടെ സൗ​ന്ദ​ര്യ​ത്തെ പു​ക​ഴ്ത്താ​നും മ​ടി​ച്ചി​ല്ല. റം​സാ​ൻ കാ​ല​ത്ത് ബി​ക്കി​നി​യി​ട്ട ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്ത​തി​ന് നേ​ര​ത്തെ ട്രോ​ള​ർ​മാ​ർ ഫാ​ത്തി​മ​യ്ക്ക് എ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

Read More

അവസരത്തിനായി വഴങ്ങിക്കൊടുക്കുമോ? രാധികയുടെ പറയുന്നതിങ്ങനെ

സിനിമലോകത്ത് വിവാദങ്ങളുടെ തോഴിയാണ് രാധിക ആപ്‌തെ. നഗ്നവീഡിയോയും മറ്റുമായി പലപ്പോഴും ഗോസിപ്പ് കോളങ്ങളിലെത്തിയ താരം. എന്നാല്‍ എന്തും തുറന്നു പറയുന്ന താരം. അതു കൊണ്ട് തന്നെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ നടി ആരെയും ഭയക്കാറുമില്ല. രാധികയുടെ പുതിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ശാരീരകബന്ധത്തിനു നിര്‍ബന്ധിക്കുന്ന പ്രവണതയുണ്ട് എന്ന് രാധിക ആപ്‌തെ പറയുന്നു. ഒരു നിര്‍മ്മാതാവിന് എതിരെയാണ് രാധികയുടെ വെളിപ്പെടുത്തല്‍. അവസരങ്ങള്‍ക്കു പകരം മറ്റു പലതും ചോദിക്കുന്ന പ്രവണത ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമ ലോകത്ത് ഉണ്ട്. ഇത്തരം നിബന്ധനകള്‍ക്ക് വഴങ്ങികൊടുക്കാത്തത് കൊണ്ടാണ് തനിക്ക് ദക്ഷിണേന്ത്യയില്‍ അവസരം കുറയുന്നതെന്നും താരം പറയുന്നു.

Read More

വി​ല്ല​നാ​കാ​നി​ല്ല! റെ​യ്സ് 3 ലെ വി​ല്ല​ൻ വേ​ഷം വി​ട്ടു​ക​ള​ഞ്ഞ​ത് സ​ൽ​മാ​ന്‍റെ മ​റ്റൊ​രു മ​ണ്ട​ത്ത​ര​മാ​കു​മോ ?

സ​ൽ​മാ​ൻ ഖാ​ന്‍റെ ഏ​റ്റ​വും പു​തി​യ സി​നി​മ​യാ​ണ് റെ​യ്സ് 3. പ്ര​ശ​സ്ത കൊ​റി​യോ​ഗ്രാ​ഫ​റാ​യ റെ​മോ ഡി​സൂ​സ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​നേ​ക്കാ​ളും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് വി​ല്ല​ന്. അ​തു​കൊ​ണ്ടു ത​ന്നെ വി​ല്ല​ൻ ക​ഥാ​പാ​ത്ര​ത്തി​ന് റെ​മോ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത് സ​ൽ​മാ​ൻ ഖാ​നെ ആ​യി​രു​ന്നു. ഇ​തു​വ​രെ സ​ൽ​മാ​ൻ ഒ​രു വി​ല്ല​ൻ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. ത​നി​ക്ക് വി​ല്ല​ൻ വേ​ഷം വേ​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് സ​ൽ​മാ​ൻ. തു​ട​ർ​ന്ന് ചി​ത്ര​ത്തി​ലെ വി​ല്ല​ൻ ക​ഥാ​പ​ത്രം ആ​ദി​ത്യ പ​ഞ്ചോ​ളി​ക്ക് ന​ൽ​കി.​ചി​ത്ര​ത്തി​ൽ നാ​യ​ക വേ​ഷ​ത്തി​ലാ​യി​രി​ക്കും സ​ൽ​മാ​ൻ എ​ത്തു​ക. ഇ​താ​ദ്യ​മാ​യ​ല്ല വി​ല്ല​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് നേ​രെ സ​ൽ​മാ​ൻ മു​ഖം തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഷാ​രൂ​ഖ് ഖാ​ന് ത​ന്‍റെ അ​ഭി​ന​യ ജീ​വി​തത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത്് ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത വി​ല്ല​ൻ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ബാ​സി​ഗ​റി​ലെ അ​ജ​യ്. അ​ജ​യ് ആ​വാ​നാ​യി സ​ൽ​മാ​ൻ ഖാ​നെ ആ​യി​രു​ന്നു സം​വി​ധാ​യ​ക​ൻ ആ​ദ്യം സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ വി​ല്ല​ൻ സ്വ​ഭാ​വ​ത്തെ തു​ട​ർ​ന്ന് വേ​ഷം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു താ​രം. ഷാ​രൂ​ഖി​ന് വ​ൻ…

Read More

ആ​ത്മ​ക​ഥയെഴു​താ​ൻ ഉ​ദ്ദേ​ശ്യ​മി​ല്ല: ത​ബു

ആ​ത്മ​ക​ഥ എ​ഴു​താ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ലെ​ന്ന് ബോ​ളി​വു​ഡ് സു​ന്ദ​രി ത​ബു. ആ​ത്മ​ക​ഥ​ക​ൾ ര​സ​ക​ര​മാ​ണ്. ആ​ളു​ക​ളു​ടെ വ്യ​ക്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ത്മ​ക​ഥ​യി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​യു​മെ​ന്ന് അ​ഭി​പ്രാ​യ​മു​ണ്ടെ​ങ്കി​ലും സ്വ​ന്തം ജീ​വി​തം ആ​രാ​ധ​ക​രു​ടെ മു​ന്പി​ൽ തു​റ​ന്നു വ​യ്ക്കാ​ൻ ത​ബു​വി​ന് താ​ത്​പ​ര്യ​മി​ല്ല. ത​ബു​വും നാ​ഗ​ചൈ​ത​ന്യയും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ബ​ന്ധം 90 ക​ൾ മു​ത​ൽ ആ​ഘോ​ഷി​ക്ക​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ത​ബു ഇ​ന്നും ഒ​റ്റ​യ്ക്കു ജീ​വി​ക്കു​ക​യാ​ണ്. വി​വാ​ദ​ങ്ങ​ൾ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ത​ബു​വി​ന്‍റെ ആ​ത്മ​ക​ഥ പു​റ​ത്തി​റ​ക്കാ​ൻ പ്ര​സാ​ധ​ക​ർ​ക്ക് താ​ത്​പ​ര്യ​മു​ണ്ട്. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ല പ്ര​സാ​ധ​ക​രും ഇ​തി​നാ​യി ത​ബു​വി​നെ തേ​ടി​യെ​ത്തി​യി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ആ​ത്മ​ക​ഥ എ​ഴു​തേ​ണ്ട ഒ​രാ​ള​ല്ല താ​നെ​ന്നാ​ണ് ത​ബു പ​റ​യു​ന്ന​ത്. അ​ഭി​മു​ഖ​ങ്ങ​ൾ ന​ൽ​കാ​ൻ പോ​ലും മ​ടി​യാ​ണ്.​എ​ന്നാ​ൽ മ​റ്റു പ​ല വ​ഴി​ക​ളി​ലൂ​ടെ ത​ന്നെ ആ​വി​ഷ്ക​രി​ക്കാ​റു​ണ്ടെ​ന്നും ത​ബു പ​റ​യു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ത​ന്നെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വെ​ളി​പ്പെ​ടു​ത്താ​നും ത​ബു​വി​ന് ഇ​ഷ്ട​മി​ല്ല.

Read More

സാമന്തയും പേരുമാറ്റി! മികച്ച പിന്തുണയുമായി സോഷ്യല്‍ മീഡിയ

എ​ല്ലാ പെ​ണ്‍​കു​ട്ടി​ക​ളെ​യും പോ​ലെ വി​വാ​ഹ​ശേ​ഷം തെ​ന്നി​ന്ത്യ​ൻ ന​ടി സാ​മ​ന്ത​യും ത​ന്‍റെ പേ​രി​നൊ​പ്പ​മു​ള്ള അ​ച്ഛ​ന്‍റെ പേ​രു മാ​റ്റി ഭ​ർ​ത്താ​വി​ന്‍റെ പേ​രു കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ത് നാ​ട്ടു​ന​ട​പ്പാ​ണ്. ഇ​തോ​ടെ സ​ാമ​ന്ത​യും അ​ത്ത​ര​മൊ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്നു. സ​ാമ​ന്ത റു​ത് പ്ര​ഭു എ​ന്നാ​യി​രു​ന്നു സാ​മ​ന്ത​യു​ടെ നേ​ര​ത്തെ​യു​ള്ള മു​ഴു​വ​ൻ പേ​ര്. ചൈ​ത​ന്യ​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം അ​ച്ഛ​ൻ പ്ര​ഭ​വി​ന്‍റെ പേ​ര് സാ​മന്ത ഉ​പേ​ക്ഷി​ച്ചു. ട്വി​റ്റ​റി​ൽ സ​ാമന്ത അ​ക്കി​നേ​നി എ​ന്നാ​ണ് ഇ​പ്പോ​ൾ ന​ടി​യു​ടെ പേ​ര്. ട്വി​റ്റ​റിലും ഫേസ്ബുക്കി ലും സ​ാമാന്ത പേ​ര് മാ​റ്റി​യ​ത് വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. രേ​ഖ​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ജീ​വി​ത​ത്തി​ലും ഇ​നി അ​ക്കി​നേ​നി മാ​ത്രം. അ​ക്കി​നേ​നി കു​ടും​ബ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണ് സ​ാമന്ത​യും. ന​ട​ൻ നാ​ഗാ​ർ​ജു​ന​യു​ടേ​യും ല​ക്ഷ്മി ദ​ഗു​ബാ​ട്ടി​യു​ടേ​യും കു​ടും​ബ പേ​രാ​ണ് അ​ക്കി​നേ​നി. സാ​മ​ന്ത​യു​ടെ ഈ ​തീ​രു​മാ​ന​ത്തി​ന് മി​ക​ച്ച പി​ന്തു​ണ​യാ​ണ് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​യ​രു​ന്ന​ത്. ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തെ സാ​മ​ന്ത ബ​ഹു​മാ​നി​ക്കു​ന്നു എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്ന് ട്വീ​റ്റു​ക​ൾ പ​റ​യു​ന്നു. ഒ​ക്ടോ​ബ​ർ ആ​റി​നും എ​ട്ടി​നു​മാ​ണ് സാ​മന്ത​യു​ടെ​യും…

Read More

അനുപമ പരമേശ്വരന്റെ ഫോട്ടോ ഷൂട്ട് തരംഗമാകുന്നു

പ്രേമത്തിലെ മേരിയായെത്തിയ അനുപമ പരമേശ്വരന്‍ ഇപ്പോള്‍ തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമാണ്. മലയാളം വിട്ടതോടെ കൂടുതല്‍ ഗ്ലാമറായിട്ടാണ് താരം ഇപ്പോള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നതും. ഇപ്പോഴിതാ അനുപമയുടെ പുതിയ ഫോട്ടോഷൂട്ടാണ് പുതിയ തരംഗമായിരിക്കുന്നത്. കണ്ടുനോക്കൂ…

Read More

അ​ച്ഛ​ന്‍റെ ഗാ​നം പാ​ടി അ​ഭി​ന​യി​ച്ച് അ​ഹാ​ന

കാ​റ്റേ നീ ​വീ​ശ​രു​തി​പ്പോ​ൾ…. എ​ന്ന അ​ച്ഛ​ന്‍റെ ഗാ​നം പാ​ടി അ​ഭി​ന​യി​ച്ച് ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ. ഒ​രു ആ​ൽ​ബ​ത്തി​ന് വേ​ണ്ടി​യാ​ണ് അ​ച്ഛ​നും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്‍റെ ഗാ​നം ആ​ല​പി​ച്ച് അ​ഹാ​ന ശ്ര​ദ്ധേ​യ​മാ​യ​ത്. കാ​റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള​ള ത​മി​ഴ് മ​ല​യാ​ളം പാ​ട്ടു​ക​ൾ ചേ​ർ​ത്ത് റീ​മി​ക്സ് ചെ​യ്താ​ണ് ആ​ൽ​ബം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ തെ​ന്നി​ന്ത്യ​ൻ താ​രം അ​നു​ഷ്ക ഷെ​ട്ടി​യാ​ണ് ത​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ആ​ൽ​ബം റി​ലീ​സ് ചെ​യ്ത​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും അ​ഭി​മാ​ന​മാ​യി അ​ഹാ​ന മാ​റ​ട്ടെ​യെ​ന്നും ന​ടി​യാ​യും ഡാ​ൻ​സ​റാ​യും പാ​ട്ടു​കാ​രി​യാ​യും അ​ഹാ​ന ക​ഴി​വു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​നു​ഷ്ക കു​റി​ച്ചു. വി​സ്പേ​ഴ്സ് ആ​ൻ​ഡ് വി​സി​ൽ​സ് എ​ന്നാ​ണ് ആ​ൽ​ബ​ത്തി​ന്‍റെ പേ​ര്. ശ്യാ​മ പ്ര​കാ​ശാ​ണ് ആ​ൽ​ബം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ഞാ​ൻ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന സി​നി​മ രം​ഗ​ത്തെ​ത്തി​യ​ത്. ഓ​ണ​ത്തി​ന് പു​റ​ത്തി​റ​ങ്ങി​യ ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ൽ ഒ​രി​ട​വേ​ള​യി​ലും അ​ഹാ​ന ശ്ര​ദ്ധേ​യ​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

Read More

അ​ശ്ലീ​ല സ​ന്ദേ​ശം; യുവാവിന് ദു​ർ​ഗ​യു​ടെ എ​ട്ടി​ന്‍റെ പ​ണി!

മാ​ന്യ​ത​യു​ടെ കു​പ്പാ​യ​മി​ട്ട് ന​ട​ക്കു​ന്ന പ​ല​രും ത​രം കി​ട്ടി​യാ​ൽ ത​നി​നി​റം കാ​ട്ടാ​റു​ണ്ട്. ഫേ​സ്ബു​ക്ക് പോ​ലു​ള്ള സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ലാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ത​നി നി​റം വെ​ളി​വാ​കു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റു​ന്ന സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്. വി​മാ​നം എ​ന്ന ചി​ത്ര​ത്തി​ൽ പൃ​ഥ്വി​രാ​ജി​ന്‍റെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ർ​ത്ത​കി​യാ​യ ന​ടി ദു​ർ​ഗ കൃ​ഷ്ണ​യ്ക്കും സ​മാ​ന​മാ​യ അ​നു​ഭ​വം ഉ​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത് മ​റ​ച്ചു വ​യ്ക്കാ​തെ ഇ​തി​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യാ​റാ​യി. ത​നി​ക്ക് ല​ഭി​ച്ച അ​ശ്ലീ​ല സ​ന്ദേ​ശ​വും ആ ​വ്യ​ക്തി​യു​ടെ പ്രൊ​ഫൈ​ലി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടും ഉ​ൾ​പ്പെ​ടെ താ​രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തു. ഞാ​നും നി​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ്. നി​ങ്ങ​ളു​ടെ സ​ഹോ​ദ​രി​യാ​ണ്. എ​ന്നാ​ൽ നി​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണ് യ​ഥാ​ർ​ഥ സ​ഹോ​ദ​രന്മാ​ർ എ​ന്ന് തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​പ്പോ​ൾ, എ​ന്ന് പ​റ​ഞ്ഞാ​ണ് ദു​ർ​ഗ​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തു​ട​ങ്ങു​ന്ന​ത്. ആ​ട്ടി​ൻ തോ​ല​ണി​ഞ്ഞ ചെ​ന്നാ​യ്ക്ക​ളാ​ണ് പ​ല​രും. രാ​ത്രി​യാ​കു​ന്പോ​ഴാ​ണ് ഇ​ത്ത​ര​ക്കാ​രു​ടെ ത​നി​നി​റം പു​റ​ത്ത് വ​രു​ന്ന​തെ​ന്നും താ​രം പ​റ​യു​ന്നു.…

Read More