നയൻസിന്‍റെ അരാം നവംബറിൽ പ്രദർശനത്തിനെത്തും; നയൻസിനായി ആക്‌ഷൻ രംഗങ്ങൾ ഒരുക്കുന്നത് പീ​റ്റ​ർ ഹെ​യ്ൻ

ന​യ​ൻ​താ​ര​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം അ​രാം ന​വം​ബ​ർ ആ​ദ്യ​വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​ത്. ജി​ല്ലാ ക​ള​ക്ട​റു​ടെ വേ​ഷ​ത്തി​ലാ​ണ് ന​യ​ൻ​താ​ര ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ബാ​ല​വേ​ല​യ്ക്കെ​തി​രേ​യും ക​ർ​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​നെ​തി​രെ​യു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. തെ​ലു​ങ്കി​ൽ ചി​ത്ര​ത്തി​ന്‍റെ പേ​ര് ക​ർ​ത്ത​വ്യം എ​ന്നാ​ണ്. ന​വാ​ഗ​ത​നാ​യ ഗോ​പി നൈ​നാ​രാ​ണ് സം​വി​ധാ​യ​ക​ൻ. കാ​ക്ക​മു​ട്ടൈ ഫെ​യിം വി​ഘ്നേ​ശും ര​മേ​ശും പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. പീ​റ്റ​ർ ഹെ​യ്ൻ ആ​ണ് ചി​ത്ര​ത്തി​ന് ആ​ക്‌ഷ​ൻ രംഗങ്ങൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ സാ​റ്റ​ലൈ​റ്റ് അ​വ​കാ​ശം കോ​ടി​ക​ൾ മു​ട​ക്കി സ​ണ്‍ നെ​റ്റ് വ​ർ​ക്കാ​ണ് സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സു​നു ല​ക്ഷ്മി, വി​നോ​ദി​നി വൈ​ദ്യ​നാ​ഥ്, പി.​വി. അ​ന​ന്ത​കൃ​ഷ്ണ​ൻ എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ പേ​രും ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും ഒ​രു വ​ർ​ഷം മു​ന്പേ പു​റ​ത്തു​വ​ന്ന​താ​ണ്. ന​യ​ൻ​താ​ര ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​പോ​ലെ ശ​ക്ത​മാ​യ ഒ​രു ക​ഥാ​പാ​ത്ര​മാ​യാ​ണ് സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. നാ​യി​ക പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യി​ൽ ന​യ​ൻ​സ് ത​ക​ർ​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Read More

ആ ഗസ്റ്റ് റോള്‍ ദീപിക ചെയ്യും

ഷാ​രൂഖ് ഖാ​ന്‍റെ പു​തി​യ ചി​ത്ര​ത്തിൽ ര​ണ്ടു നാ​യി​ക​മാ​ർ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ മു​ത​ൽ അ​താ​രാ​യി​രി​ക്കും എ​ന്നാ​യി​രു​ന്നു ബോ​ളി​വു​ഡി​ലെ ച​ർ​ച്ച. ഒ​ടു​വി​ൽ അ​ത് ക​ത്രീ​ന കെയ്ഫും അ​നു​ഷ്ക ശ​ർ​മ​യു​മാ​ണെ​ന്ന് ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​റി​യു​ന്ന​ത് ഒ​രാ​ൾ​ക്കു​കൂ​ടി സാ​ധ്യ​ത​യു​ണ്ടെ​ന്ന്. പി​ന്നീ​ട് അ​ത് ആ​രാ​ണെ​ന്ന​റി​യാ​നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും കാ​ത്തി​രി​പ്പ്. സി​നി​മ​യി​ൽ ഗ​സ്റ്റ് റോ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന താ​രം താ​ൻ​ത​ന്നെ​യാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നടി ദീ​പി​ക പ​ദു​ക്കോ​ണ്‍. രു ​സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ദീ​പി​ക ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഓം ​ശാ​ന്തി ഓം ​എ​ന്ന ഒ​റ്റ സി​നി​മ​കൊ​ണ്ട് ബോ​ളി​വു​ഡ് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ഇ​ടം​നേ​ടി​യ താ​ര​ജോ​ടി​ക​ളാ​ണ് ഷാ​രൂ​ഖ് ഖാ​നും ദീ​പി​ക പ​ദു​ക്കോ​ണും. ക​ള​ക്‌ഷ​നി​ൽ റി​ക്കാ​ർ​ഡി​ട്ട ഓം ​ശാ​ന്തി ഓ​മി​നു​ശേ​ഷം ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ ചെ​ന്നൈ എ​ക്സ്പ്ര​സും ഹാ​പ്പി ന്യൂ ​ഇ​യ​റും സൂ​പ്പ​ർ ഹി​റ്റു​ക​ളാ​യ​രി​ന്നു. കിം​ഗ് ഖാ​ൻ ത​ന്നെ നേ​രി​ട്ട് വി​ളി​ച്ചാ​ണ് പു​തി​യ സി​നി​മ​യു​ടെ കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് ദീ​പി​ക അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു. ഷാ​രൂ​ഖി​ന്‍റെ പു​തി​യ…

Read More

ബാഹുബലിയുടെ രഹസ്യങ്ങള്‍ പുറത്ത്, വീഡിയോ കാണാം

ഇന്ത്യന്‍ സിനിമയില്‍ ചരിത്രം സൃഷ്ടിച്ച ബാഹുബലിയുടെ ചിത്രീകരണ വീഡിയോ പുറത്തുവിട്ടു. അത്ഭുതകരമായ പല ഷോട്ടുകളും ചിത്രീകരിച്ചതിന്റെ രഹസ്യങ്ങളെക്കുറിച്ച് പറയുന്നില്ല. കണ്ടുനോക്കൂ…

Read More

സൂര്യ ചിത്രത്തില്‍ ചുവടുവച്ച് “ജിമിക്കി കമ്മൽ’ ഷെറിലും അന്നയും! താ​നാ സേ​ർ​ന്ത കൂ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലാ​ണ് ഇരുവരും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്

ജിമിക്കി കമ്മൽ ഡാൻസിലൂടെ താരങ്ങളായി മാറിയ ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഫ് കൊ​മേ​ഴ്സി​ലെ അ​ധ്യാ​പി​കമാരായ ഷെറിൽ ജി. കടവനും അന്ന ജോർജും കോളിവുഡിലെത്തി. ത​മി​ഴ് സൂ​പ്പ​ർതാരം സൂ​ര്യ നാ​യ​ക​നാ​യി എ​ത്തു​ന്ന താ​നാ സേ​ർ​ന്ത കൂ​ട്ടം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​ലാ​ണ് ഇരുവരും പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഗാനത്തിനൊപ്പം ഇരുവരും ചുവടുവയ്ക്കുന്നതാണ് ടീസറിൽ. വി​ഗ്നേ​ഷ് ശി​വ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന താ​നാ സേ​ർ​ന്ത കൂ​ട്ട​ത്തി​ന് സംഗീതമൊരുക്കുന്നത് അ​നി​രു​ദ്ധ് രവിചന്ദറാ​ണ്. ഷെറിലിന്‍റെയും അന്നയുടെയും ജിമിക്കി ഡാൻസ് തമിഴ്നാട്ടിലും വൻ ഹിറ്റായിരുന്നു. ഇതേത്തുടർന്നാണ് ഇരുവർക്കും കോളിവുഡിലേക്ക് ക്ഷണം ലഭിച്ചത്. നേരത്തെ, കെ. ​എ​സ്. ര​വി​കു​മാ​ർ വി​ജ​യ് നാ​യ​ക​നാ​യി എ​ത്തു​ന്ന മെ​ർ​സ​ലി​ലേ​ക്ക് ഇ​വ​രെ ക്ഷ​ണി​ച്ചു​വെ​ന്ന് വാ​ർ​ത്ത​കൾ പ്രചരിച്ചിരുന്നു. ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സൂര്യയ്ക്കൊപ്പമുള്ള ഇരുവരുടെയും കോളിവുഡ് പ്രവേശം.

Read More

തിലകനുമായി പിണങ്ങിയതിനു കാരണം അതാണ്, കെപിഎസി ലളിത പറയുന്നു

മലയാളത്തിലെ പ്രതിഭാധനനായ അഭിനേതാവായിരുന്നു തിലകന്‍. നാടകത്തിലൂടെ എത്തി സിനിമയില്‍ വിസ്മയം തീര്‍ത്ത കലാകാരന്‍. എന്നാല്‍ സിനിമക്കാരുടെ വിലക്കും പാരവയ്പ്പും അദേഹത്തിന്റെ അവസാന കാലം ദുരിതപൂര്‍ണമാക്കി. സിനിമയിലെ എല്ലാവര്‍ക്കും തിലകനുമൊത്തുള്ള ഓര്‍മകള്‍ പങ്കുവയ്ക്കാനുണ്ടാകും. അത്തരത്തില്‍ കെപിഎസി ലളിതയുടെ ഒരു അനുഭവമാണിത്. തിലകനുമായി നീണ്ടുനിന്ന ഒരു പിണക്കത്തിന്റെ കഥയിങ്ങനെ- ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമായ സ്ഫടികത്തില്‍ കെപിഎസി ലളിതയുടെ ഭര്‍ത്താവായാണ് തിലകന്‍ വേഷമിട്ടത്. രണ്ടര വര്‍ഷത്തോളം മിണ്ടാതിരുന്നതിന് ശേഷമാണ് തിലകന്‍ ചേട്ടനൊപ്പം അഭിനയിച്ചത്. ചിത്രത്തില്‍ അഭിനയിക്കുന്നതിനായി തന്നെ വിളിച്ചപ്പോള്‍ കൂടെ അഭിനയിക്കുന്നത് തിലകന്‍ ചേട്ടനാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിച്ചോ എന്നായിരുന്നു താന്‍ ചോദിച്ചതെന്ന് കെപിഎസി ലളിത പറയുന്നു. സ്ഫടികത്തിന്റെ ലൊക്കേഷനില്‍ താന്‍ ആദ്യം എത്തിക്കഴിഞ്ഞാലേ തിലകന്‍ ചേട്ടന്‍ വരുള്ളൂയെന്ന് പറഞ്ഞിരുന്നു. ഇതനുസരിച്ച് താന്‍ പുലര്‍ച്ചെ സെറ്റില്‍ എത്തിയിരുന്നു. തന്നെക്കണ്ട് ആകെ അമ്പരന്ന അണിയറപ്രവര്‍ത്തകര്‍ കാര്യം തിരക്കിയപ്പോഴാണ് തിലകന്‍ ചേട്ടന്റെ കാര്യത്തെക്കുറിച്ച് പറഞ്ഞത്.…

Read More

പൂര്‍ണമനസോടെ തന്നെ…! ആന്‍ഡ്രിയ അമ്പരപ്പിക്കുന്നു

സി​ദ്ധാ​ർ​ഥും ആ​ൻ​ഡ്രി​യ​യും ഒ​ന്നി​ക്കു​ന്ന പു​തി​യ സി​നി​മ​യാ​ണ് അ​വ​ൾ. സി​നി​മ​യി​ൽ സി​ദ്ധാ​ർ​ഥു​മാ​യി ആ​ൻ​ഡ്രി​യ ചും​ബി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടു​ത്തി​ടെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞി​രു​ന്നു. ലി​പ്‌ലോ​ക്കി​നെ കു​റി​ച്ച് ആ​ൻ​ഡ്രി​യ തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ന്നു. പ​ണ്ട് സി​നി​മ​ക​ൾ യാ​ഥാ​ർ​ഥ്യ​ത്തി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ന്ന​താ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്നു ജീ​വി​ത​ത്തോ​ട് ഏ​റ്റ​വും അ​ടു​ത്തു​നി​ൽ​ക്കു​ന്ന​താ​ണ്. ലി​പ്‌ലോ​ക് ജീ​വി​ത​ത്തി​ലു​ള്ള​താ​ണ്. അ​ത് സി​നി​മ​യി​ലും ഉ​ണ്ടാ​കു​ന്നു. അ​ത്ര​മാ​ത്രം. എ​ന്നെ സം​ബ​ന്ധി​ച്ച് ഇ​ത് ഓ​ണ്‍​സ്ക്രീ​നി​ലാ​യാ​ലും ഓ​ഫ്സ്ക്രീ​നി​ലാ​യാ​ലും വ​ലി​യ കാ​ര്യ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. എ​ന്തു​കൊ​ണ്ടാ​ണ് ലി​പ്‌ലോ​ക്ക് ചെ​യ്യു​ന്ന​ത് ഇ​ത്ര കു​ഴ​പ്പ​മാ​യി മാ​റു​ന്ന​ത്. നി​ർ​ബ​ന്ധി​ച്ചി​ട്ടാ​ണോ സി​ദ്ധാ​ർ​ഥു​മാ​യി ലി​പ്‌ലോ​ക്ക് ചെ​യ്യേ​ണ്ടി വ​ന്ന​ത് എ​ന്ന ചോ​ദ്യം കേ​ൾ​ക്കു​ന്പോ​ൾ എ​നി​ക്ക് ചി​രി​യാ​ണ് വ​രു​ന്ന​ത്. എ​ന്തെ​ങ്കി​ലും നി​ർ​ബ​ന്ധി​ച്ച് ചെ​യ്യി​പ്പി​ക്കാ​ൻ ഞാ​ൻ കു​ട്ടി​യ​ല്ല. പൂ​ർ​ണ​മ​ന​സോ​ടെ ത​ന്നെ​യാ​ണ് ഇ​തും മ​റ്റ് രം​ഗ​ങ്ങ​ളും അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്- ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. മി​ലി​ൻ​ഡ് റാ​വു​വാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ത​മി​ഴി​ലും തെ​ലു​ങ്കി​ലും ഹി​ന്ദി​യി​ലു​മാ​യി​ട്ടാ​ണ് സി​നി​മ ഒ​രു​ക്കു​ന്നത്.…

Read More

ഞാ​ൻ ആ ​ഓ​ഫ​ർ നി​ര​സി​ച്ചു..! നി​ർ​മാ​താ​വി​നെ​തി​രേ തുറന്നടിച്ചു രാ​ധി​ക ആപ്തെ

സ്വ​ന്തം അ​ഭി​പ്രാ​യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യു​ക​യും അ​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ​ല്ലാം മി​ക​വു​റ്റ​താ​ക്കു​ക​യും ചെ​യ്ത് ശ്ര​ദ്ധേ​യ​യാ​യ ന​ടി​യാ​ണ് രാ​ധി​ക ആ​പ്തെ. സി​നി​മ​യി​ലെ മോ​ശം പ്ര​വ​ണ​ത​ക​ളെക്കു​റി​ച്ച് രാ​ധി​ക ആ​പ്തെ തു​റ​ന്നു​പ​റ​ഞ്ഞ​ത് വ​ൻ ച​ർ​ച്ച​യാ​കു​ക​യും ചെ​യ്തി​രു​ന്നു. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​ര​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​ർ ശാ​രീ​രി​ക ബ​ന്ധ​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്ന് രാ​ധി​ക ആപ്തെ തു​റ​ന്നു​പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ഒ​രു നി​ർ​മാ​താ​വി​ന് എ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് രാ​ധി​ക ആപ്തെ. അ​വ​സ​ര​ങ്ങ​ൾ​ക്ക് പ​ക​രം സെ​ക്സ് ചോ​ദി​ക്കു​ന്ന പ്ര​വ​ണ​ത ഇ​പ്പോ​ൾ തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്ത് ഉ​ണ്ട്. അ​ടു​ത്തി​ടെ ഒ​രു സി​നി​മാ നി​ർ​മാ​താ​വി​ൽ നി​ന്നു​ണ്ടാ​യ അ​നു​ഭ​വ​വും അ​താ​ണ്. അ​വ​സ​രം വേ​ണേ​ൽ കി​ട​ക്ക പ​ങ്കി​ട​ണ​മെ​ന്നാ​ണ് വ​ള​രെ സാ​ധാ​ര​ണ​യെ​ന്നപോ​ലെ അ​യാ​ൾ പ​റ​ഞ്ഞ​ത്. ഞാ​ൻ ആ ​ഓ​ഫ​ർ നി​ര​സി​ച്ചു. അ​ത്ത​രം പ്ര​വ​ണ​ത​ക​ളോ​ട് സ​ഹ​ക​രി​ക്കാ​ത്ത​തു കൊ​ണ്ടാ​ക​ണം എ​നി​ക്ക് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്നത്- രാ​ധി​ക ആപ്തെ പ​റ​ഞ്ഞ​താ​യി ഒ​രു ത​മി​ഴ് വെ​ബ്സൈ​റ്റ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Read More

മോ​ഹ​ൻ​ലാ​ലി​നൊ​പ്പം വീ​ണ്ടും മീ​ന

വി.​എ. ശ്രീ​കു​മാ​ർ മേ​നോ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​ടി​യ​ൻ എ​ന്ന സി​നി​മ​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കാ​ൻ പോ​വു​ന്ന​ത് അ​ജോ​യ് വ​ർ​മ്മ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​യി​രി​ക്കു​മെ​ന്ന കാ​ര്യം മു​ന്പ് ഒൗ​ദ്യോ​ഗി​ക​മാ​യി ത​ന്നെ പു​റ​ത്ത് വ​ന്നി​രു​ന്നു. ഫേ​സ്ബു​ക്കി​ലൂ​ടെ വാ​ർ​ത്ത മോ​ഹ​ൻ​ലാ​ൽ ത​ന്നെ പു​റ​ത്ത് വി​ട്ടി​രു​ന്നു. സി​നി​മ​യെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ സം​വി​ധാ​യ​ക​നും തു​റ​ന്ന് പ​റ​ഞ്ഞി​രു​ന്നു.​ ഇ​പ്പോ​ൾ സി​നി​മ​യി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ നാ​യി​ക ആ​രാ​ണെ​ന്നു​ള്ള കാ​ര്യം കൂ​ടി പു​റ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ്. മീ​ന​യും തൃ​ഷ​യു​മാ​യി​രി​ക്കും അ​ജോ​യി​യു​ടെ സി​നി​മ​യി​ൽ നാ​യി​ക​മാ​രാ​യി അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. മോ​ഹ​ൻ​ലാ​ൽ-മീ​ന കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ക്കു​ന്ന സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യും സി​നി​മ​യ്ക്കു​ണ്ടാ​യി​രി​ക്കും. എ​ന്നാ​ൽ സാ​ജു തോ​മ​സ് തി​ര​ക്ക​ഥ എ​ഴു​തി​യി​രി​ക്കു​ന്ന സി​നി​മ ഒ​രു ത്രി​ല്ല​റാ​യി​രി​ക്കു​മെ​ന്ന് അ​ജോ​യി മു​ന്പ് പ​റ​ഞ്ഞി​രു​ന്നു. മൂ​ണ്‍​ഷൂ​ട്ട് എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി ​കു​രു​വി​ള നി​ർ​മി​ക്കു​ന്ന സി​നി​മ​യ്ക്ക് ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സാ​ജു തോ​മ​സാ​ണ്. പൂ​നെ, മും​ബൈ, ശ്രീ​ല​ങ്ക എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ലായിരിക്കും സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്ങ് ന​ട​ക്കാ​ൻ…

Read More

ഞെട്ടിക്കും ഉറപ്പ്! ലൈംഗിക തൊഴിലാളിയുടെ വേഷത്തില്‍ സദ

വി​ക്രം നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച അ​ന്യ​ൻ എ​ന്ന സി​നി​മ​യി​ലെ നാ​യി​ക സ​ദ എ​ല്ലാ​വ​രു​ടെ​യും പ്രി​യ​ങ്ക​രി​യാ​യ ന​ടി​യാ​യി​രു​ന്നു. അ​ന്യ​നു ശേ​ഷം ഒ​രു​പാ​ട് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നെ​ങ്കി​ലും ന​ടി അ​ത്ര​യ​ധി​കം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ന​ടി എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്നു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ. തെ​ന്നി​ന്ത്യ​യി​ൽ നി​ന്നു ബോ​ളി​വു​ഡി​ലെ​ത്തി ഗ്ലാ​മ​ർ വേ​ഷം ചെ​യ്ത ല​ക്ഷ്മി റാ​യി​യെപ്പോ​ലെ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യു​ടെ വേ​ഷ​ത്തി​ൽ സ​ദ അ​ഭി​ന​യി​ക്കാ​ൻ പോ​വു​ന്നു എ​ന്ന​താ​ണ് വാ​ർ​ത്ത​ക​ൾ. അ​ബ്ദു​ൽ മ​ജീ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ദ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​വു​മാ​യി എ​ത്തു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ സു​ന്ദ​രി​യാ​യ സ​ദ നി​ര​വ​ധി സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ വ​ള​രെ കു​റ​ച്ച് മാ​ത്ര​മെ ന​ടി​യെ തേ​ടി എ​ത്തി​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ വീ​ണ്ടും ഞെ​ട്ടി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് സ​ദ ഇ​പ്പോ​ൾ.​ ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​തം പ​ശ്ചാ​ത്തല​മാ​ക്കി നി​ർ​മി​ച്ച മ​റ്റു സി​നി​മ​ക​ളി​ൽ നി​ന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും ത​ന്‍റെ സി​നി​മ​യെ​ന്നു സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. ടോ​ർ​ച്ച്‌ലൈറ്റ് എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ​യി​ൽ…

Read More

സന്തോഷ് പണ്ഡിറ്റ് ഇനി വിജയ് ചിത്രത്തില്‍

സ്വന്തമായി സിനിമ നിര്‍മിച്ച്, സംവിധാനം ചെയ്ത് സിനിമയില്‍ തന്റേതായ ഇടംനേടിയ സന്തോഷ് പണ്ഡിറ്റ് അതിര്‍ത്തി കടക്കുന്നു. തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന പണ്ഡിറ്റ് അഭിനയിക്കുന്നതാകട്ടെ സൂപ്പര്‍സ്റ്റാര്‍ വിജയ് ചിത്രത്തിലും. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന വിജയ് ചിത്രത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച ഹാസ്യനടന്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത് തമിഴ് മാധ്യമങ്ങളാണ്. മലയാളത്തിലെ പുതിയ താരോദയം എന്നമട്ടിലാണ് മാധ്യമങ്ങള്‍ പണ്ഡിറ്റിനെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെ സന്തോഷ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സിനിമ അടുത്തു തന്നെ റിലീസ് ചെയ്യും. കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് നായകനായി അഭിനയിച്ചു കൊണ്ടായിരുന്നു സന്തോഷ് പണ്ഡിറ്റിന്റെ വരവ്. തുടക്കത്തില്‍ മുന്‍നിര നായകന്മാര്‍ വരെ അദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു. എന്നാല്‍ അദേഹത്തിന്റെ ചിത്രങ്ങള്‍ സാമ്പത്തികലാഭം കൊയ്തതോടെ പലരും നിലപാട് മാറ്റുകയും ചെയ്തു.

Read More