വിവാഹശേഷവും അഭിനയിക്കും! ഒരാഴ്ചയില്‍ അഞ്ച് ദിവസത്തില്‍ക്കൂടുതല്‍ അഭിനയിക്കാന്‍ താത്പര്യമില്ലെന്ന് ഭാവന

വി​വാ​ഹ​ത്തി​ന് ശേ​ഷ​വും അ​ഭി​ന​യി​ക്കു​മെ​ന്ന് ച​ല​ച്ചി​ത്ര ന​ടി ഭാ​വ​ന. ഓ​രോ ദി​വ​സ​വും സ​ന്തോ​ഷ​മാ​യി​രി​ക്കു​ക​യാ​ണ് എ​ന്‍റെ ല​ക്ഷ്യം. സി​നി​മ​യു​ണ്ടെ​ങ്കി​ലും ഇ​ല്ലെ​ങ്കി​ലും അ​ങ്ങ​നെ​യാ​യി​രി​ക്കും. ഒ​രാ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​ത്തി​ൽ​ക്കൂ​ടു​ത​ൽ അ​ഭി​ന​യി​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ഭാ​വ​ന വ്യ​ക്ത​മാ​ക്കി. ദു​ബാ​യി​ൽ ഒ​രു സ്വ​കാ​ര്യ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ന​ടി. വി​വാ​ഹ​ത്തെ ആ​കാം​ക്ഷ​യോ​ടെ നോ​ക്കി​ക്കാ​ണു​ന്നു​വെ​ങ്കി​ലും യാ​തൊ​രു പ​രി​ഭ്ര​മവു​മി​ല്ല. കാ​ര​ണം, പ​തി​ന​ഞ്ചാം വ​യ​സി​ൽ മു​ഖ​ത്ത് ചാ​യം തേ​ച്ച് ചു​റ്റും ഒ​ട്ടേ​റെ പേ​ർ നോ​ക്കി നി​ൽ​ക്കു​ന്പോ​ൾ കാ​മ​റ​യെ അ​ഭി​മു​ഖീ​ക​രി​ച്ച​വ​ളാ​ണ് താ​നെ​ന്നും ഭാ​വ​ന. ഏ​റെക്കാല​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ന​വീ​ൻ എ​ന്ന ക​ന്ന​ഡ സി​നി​മാ നി​ർ​മാ​താ​വു​മാ​യി​ട്ടാ​ണ് ഭാ​വ​ന​യു​ടെ വി​വാ​ഹ​മു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. വ​ള​രെ ഭ​ക്ഷ​ണ​പ്രി​യ​യാ​ണ് ഞാ​ൻ. എ​ന്തു​വ​ന്നാ​ലും ഭ​ക്ഷ​ണ​ത്തെ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. അ​തു​കൊ​ണ്ട് ഇ​ന്ന​ത്തെ മോ​ഡ​ലാ​കാ​ൻ എ​നി​ക്കാ​വി​ല്ല. എ​ല്ലാ മാ​സ​വും ഞാ​ൻ ദി​ന​ച​ര്യ​ക​ൾ എ​ഴു​തി വ​യ്ക്കും. എ​ന്നാ​ൽ ആ​ദ്യ​ത്തെ ര​ണ്ട് ദി​വ​സം മാ​ത്ര​മേ അ​ത് പാ​ലി​ക്കാ​ൻ സാ​ധി​ക്കാ​റു​ള്ളൂ- ഭാ​വ​ന പ​റ​ഞ്ഞു.

Read More

മം​മ്ത​യല്ല, ആ നായിക അ​നു​ശ്രീ..!

ക​റു​ത്ത ജൂ​ത​നു ശേ​ഷം ജ​യ​റാ​മി​നെ നാ​യ​ക​നാ​ക്കി സ​ലീം കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന “ദൈ​വ​മേ കൈ​തൊ​ഴാം കെ. ​കു​മാ​റാ​ക​ണം’ എ​ന്ന ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് അ​നു​ശ്രീ. മം​മ്ത മോ​ഹ​ൻ​ദാ​സ് നാ​യി​കാവേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു മു​ന്പ് റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചി​രു​ന്ന​ത്. ജ​യ​റാ​മി​ന്‍റെ ഭാ​ര്യാകഥാപാത്രമായ നി​ർ​മ​ലയെ​യാ​ണ് അ​നു​ശ്രീ ചിത്രത്തിൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ. ​കു​മാ​ർ (കൃ​ഷ്ണ കു​മാ​ർ) എ​ന്ന ക​ഥാ​പാ​ത്ര​മാ​യാ​ണ് ജ​യ​റാം എ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിംഗ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ ആ​രം​ഭി​ച്ചു. നെ​ടു​മു​ടി വേ​ണു പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ്രീ​നി​വാ​സ​ൻ, മാ​മു​ക്കോ​യ, ഇ​ന്ദ്ര​ൻ​സ്, കൊ​ച്ചുപ്രേ​മ​ൻ, ഹ​രീ​ഷ് ക​ണാ​ര​ൻ, കു​ള​പ്പു​ള്ളി ലീ​ല എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Read More

രണ്ടരവര്‍ഷത്തിനുശേഷം നടി പിങ്കിയും സംവിധായകനും കണ്ടുമുട്ടി

ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തില്‍ ഷാജി പാപ്പനും പിള്ളേര്‍ക്കും വടം വലി മത്സരത്തില്‍ സമ്മാനമായി കിട്ടിയ പിങ്കി എന്ന ആട് കേരളക്കരയില്‍ ഉണ്ടാക്കിയ സ്വാധീനം ചില്ലറയൊന്നുമായിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്‌പോള്‍ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസും പിങ്കിയുമൊത്തുള്ള ചിത്രം നിറഞ്ഞ മനസോടെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുമാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് പിങ്കിയില്‍ വന്ന മാറ്റം ചെറുതൊന്നുമല്ല. ആറിലധികം ആട്ടിന്‍ കുട്ടികളുടെ അമ്മയാണ് പിങ്കി ഇപ്പോള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് കുറച്ചു ഭാഗങ്ങളില്‍ പിങ്കി അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ രണ്ടാം ഭാഗത്തുമുണ്ടാകുമെന്നാണ് നിര്‍മാതാവ് വിജയ് ബാബു പറയുന്നത്. സിനിമയുടെ ചില ഭാഗങ്ങള്‍ തൊടുപുഴയില്‍ ചിത്രീകരിച്ചിരുന്നു. ഇപ്പോള്‍ അങ്കമാലിയില്‍ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.

Read More

പ​ത്മാ​വ​തി സൂ​പ്പ​റെ​ന്ന് രാ​ജ​മൗ​ലി; ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവുമധികം പേർ കണ്ട സിനിമ ട്രെയിലർ എന്ന റിക്കാർഡ് പത്മാവതിക്ക് സ്വന്തം

ഇ​ന്ത്യ​ൻ സി​നി​മ ക​ണ്ട ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യി​രു​ന്നു ബാ​ഹു​ബ​ലി. അ​ത് സം​വി​ധാ​നം ചെ​യ്ത​താ​വ​ട്ടെ രാ​ജ​മൗ​ലി എ​ന്ന സൂ​പ്പ​ർ സം​വി​ധാ​യ​ക​നും. അ​തു​കൊ​ണ്ടു ത​ന്നെ രാ​ജ​മൗ​ലി ഏ​തെ​ങ്കി​ലു​മൊ​രു ചി​ത്ര​ത്തെ​ക്കു​റി​ച്ച് ന​ല്ല അ​ഭി​പ്രാ​യം പ​റ​ഞ്ഞാ​ൽ അ​തു ക​ല​ക്ക​നാ​യി​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. പ​ത്മാ​വ​തി എ​ന്ന പു​തി​യ ബോ​ളി​വു​ഡ് ചി​ത്ര​ത്തെ​യാ​ണ് രാ​ജ​മൗ​ലി ഇ​പ്പോ​ൾ പ്ര​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് പ​ത്മാ​വ​തി. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജ​മൗ​ലി പ​ത്മാ​വ​തി​യെ പ്ര​ശം​സി​ച്ചി​രി​ക്കു​ന്ന​ത്. പ​ത്മാ​വ​തി ഒ​രു അ​തി​മ​നോ​ഹ​ര ചി​ത്ര​മാ​ണ്. എ​ല്ലാ ഫ്രെ​യി​മു​ക​ളി​ലും സം​വി​ധാ​യ​ക​ന്‍റെ മി​ക​വ് വ്യ​ക്ത​മാ​ണ്-​ഇ​ങ്ങ​നെ​യാ​ണ് രാ​ജ​മൗ​ലി ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവുമധികം പേർ കണ്ട സിനിമ ട്രെയിലർ എന്ന റിക്കാർഡ് പത്മാവതി സ്വന്തമാക്കി കഴിഞ്ഞു. മേ​വാ​റി​ലെ രാ​ജ്ഞി റാ​ണി പ​ത്മി​നി എ​ന്ന പ​ത്മാ​വ​തി​യു​ടെ​യും മു​സ്‌ലിം ഭ​ര​ണാ​ധി​കാ​രി അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യു​ടെ​യും മ​നോ​ഹ​ര​മാ​യ പ്ര​ണ​യ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.…

Read More

അതിമോഹമോ? 90 വയസുവരെ അഭിനയിക്കുമെന്ന് ആലിയ ഭട്ട്‌

ന​ടന്മാരെ അ​പേ​ക്ഷി​ച്ച് സി​നി​മ​യി​ൽ ന​ടി​മാ​രു​ടെ ക​രി​യ​ർ വ​ള​രെ കു​റ​ച്ച് കാ​ലം മാ​ത്ര​മെ ഉ​ണ്ടാ​വാ​റു​ള്ളു എ​ന്നും എ​ന്നാ​ൽ ത​നി​ക്ക് തൊ​ണ്ണൂ​റു വ​യ​സ് എ​ത്തു​ന്ന​തുവ​രെ അ​ഭി​ന​യം തു​ട​ര​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ബോ​ളി​വു​ഡ് ന​ടി ആ​ലി​യ ഭ​ട്ട്. സി​നി​മ​യി​ൽ നി​ന്നു കു​ടും​ബ ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ന​ടി​മാ​രു​ടെ അ​വ​സ​രം മു​ഴു​വ​നാ​യും ഇ​ല്ലാ​തെ​യാ​വും. കു​ടും​ബം, കു​ട്ടി​ക​ൾ എ​ന്നി​ങ്ങ​നെ ബാ​ധ്യ​ത വ​രു​ന്പോ​ൾ അ​വ​രെ തേ​ടി ന​ല്ല സി​നി​മ​ക​ൾ വ​രി​ല്ല, അ​ത് മാ​റ്റ​ണം. ന​ടി​മാ​ർ വി​വാ​ഹം ക​ഴി​ഞ്ഞ് നാ​ൽ​പ​ത്, അ​ന്പ​ത്, അ​റു​പ​ത്, എ​ഴു​പ​ത് എ​ന്നി​ങ്ങ​നെ ഏ​ത് പ്രാ​യ​ത്തി​ലാ​ണെ​ങ്കി​ലും അ​തി​ൽ മാ​റ്റ​മി​ല്ലെ​ന്നും ആ​ലി​യ സൂ​ചി​പ്പി​ക്കു​ന്നു. അ​ര​ങ്ങേ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ ബോ​ളി​വു​ഡി​ൽ സ്വ​ന്ത​മാ​യൊ​രു സ്ഥാ​നം ക​ണ്ടെ​ത്തി​യ മി​ടു​ക്കി​യാ​ണ് ആ​ലി​യ ഭ​ട്ട്. പ്രാ​യം വ​ള​രെ കു​റ​വാ​ണെ​ങ്കി​ലും ക്യൂ​ട്ട് ആ​ലി​യ സി​നി​മാ ജീ​വി​ത​ത്തി​ൽ ഉ​യ​ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലാ​ണ്. അ​തി​നി​ടെ ന​ട​ൻ സി​ദ്ധാ​ർ​ഥുമാ​യു​ണ്ടാ​യി​രു​ന്ന പ്ര​ണ​യം ത​ക​ർ​ച്ച​യി​ലേ​ക്കെ​ത്തി​യ​ത് വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. ക​ര​ണ്‍ ജോ​ഹ​റി​ന്‍റെ സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ…

Read More

പൃഥ്വിയുടെ ലൂസിഫര്‍ വൈകുന്നതിന് പിന്നിലെന്ത്?

പൃഥ്വിരാജ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്‍രെ പ്രഖ്യാപനം വന്നതു മുതല്‍ ആരാധകര്‍ കാത്തിരിക്കുകയാണ് പുതിയ ചിത്രത്തിനായി. മുരളിഗോപി തിരക്കഥയൊരുക്കുന്ന ചിത്രം വൈകിയത് പല പ്രചരണങ്ങള്‍ക്കും കാരണമായി. എന്നാല്‍ ചിത്രത്തിന്റെ പണിപ്പുരയിലാണ് താന്‍ എന്നാണ് മുരളിഗോപി വെളിപ്പെടുത്തുന്നത്. പൃഥ്വിരാജിന്റെയും മോഹന്‍ലാലിന്റെയും തിരക്കുകള്‍ക്ക് ശേഷം തീര്‍ച്ചയായും ചിത്രം ഉണ്ടാകുമെന്ന് തിരക്കഥാകൃത്ത് മുരളി ഗോപി പറയുന്നത്. ലൂസിഫറിന്റെ തിരക്കഥ പുരോഗമിക്കുകയാണ്. 2018 മെയ് മാസത്തില്‍ ഷൂട്ടിങ് ആരംഭിക്കും. പൃഥ്വിരാജ് എനിക്ക് സഹോദര തുല്യനാണ് ഞങ്ങളുടെ കൂട്ടായ്മയില്‍ ഒരു മികച്ച സിനിമ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പറയുന്നു.    

Read More

മേഘ്‌നാരാജും വിവാഹിതയാകുന്നു, വരന്‍ നടനാണ്

ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് മേഘ്ന രാജ്. മലയാളത്തിനു പുറമേ മറ്റ് ഭാഷകളിലും നായികയായി തിളങ്ങിയ മേഘ്ന വിവാഹിതയാകാന്‍ പോകുന്നുവെന്നാണ് സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയാണ് വരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബറില്‍ വിവാഹനിശ്ചയമുണ്ടാകും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ ഗോസിപ്പുകളുണ്ടായിരുന്നെങ്കിലും താരങ്ങള്‍ നിഷേധിച്ചിരുന്നു. ചിരഞ്ജീവി സര്‍ജയുടെ വസതിയില്‍ വച്ചായിരിക്കും വിവാഹം. അടുത്തബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് ക്ഷണമുണ്ടാകുക. മാധ്യമങ്ങള്‍ വിവാഹക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഉടന്‍ എല്ലാം പറയാമെന്നായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മറുപടി.

Read More

മാതൃകയായി വിദ്യ! വിവാദമാകാനുളള സാധ്യത; താരം സ്വയം ആ തീരുമാനമെടുത്തു

ഭ​ർ​ത്താ​വി​ന്‍റെയും ഭ​ർ​തൃ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സി​നി​മ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ നി​ന്ന് സ്വ​യം വി​ട്ടു​നി​ൽ​ക്കാ​ൻ സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ അം​ഗം കൂ​ടി​യാ​യ ന​ടി വി​ദ്യാ​ബാ​ല​ൻ തീ​രു​മാ​നി​ച്ചു. താ​ൻ കൂ​ടി ഇ​രു​ന്നു​കൊ​ണ്ടു​ള്ള തീ​രു​മാ​ന​ങ്ങ​ൾ വി​വാ​ദ​മ​ാകാ​നു​ള​ള സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ​ക്ക​ണ്ടാ​ണ് താ​രം സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന. ഭ​ർ​ത്താ​വ് സി​ദ്ധാ​ർ​ഥ് റാ​യ് ക​പൂ​ർ, സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ദി​ത്യ, കു​നാ​ൽ റോ​യ് ക​പൂ​ർ എ​ന്നി​വ​ർ സി​നി​മാ മേ​ഖ​ല​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.വി​ദ്യ​യോ അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളോ പ​ങ്കാ​ളി​ക​ളാ​യ സി​നി​മ​ക​ളു​ടെ പ​രി​ശോ​ധ​ന​ക​ളി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം. മ​നഃ​സാ​ക്ഷി​യെ മു​ൻ​നി​ർ​ത്തി വി​ദ്യ​യെ​ടു​ത്ത തീ​രു​മാ​ന​ത്തെ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​ന്‍റെ തീ​രു​മാ​ന​ത്തെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ൻ വി​ദ്യ ത​യാ​റാ​യി​ട്ടി​ല്ല. അ​തേ​സ​മ​യം അ​വ​രു​ടെ വ​ക്താ​വ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ​മീ​പ​കാ​ല​ത്ത് താ​രം മും​ബൈ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന് എ​ത്തു​ക​യും ഫി​ലിം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ബോ​ർ​ഡി​ലെ ചു​മ​ത​ല​ക​ളെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. പു​തി​യ ചു​മ​ത​ല ആ​സ്വ​ദി​ക്കു​ന്ന​താ​യും ഒ​ട്ടേ​റെ സി​നി​മ…

Read More

ഒ​രു സി​നി​മ​യ്ക്ക് ഒ​രു കോ​ടി, ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് 60 ല​ക്ഷം ! ത​മ​ന്ന പ്ര​തി​ഫ​ലം കു​റ​ച്ചു

തെ​ന്നി​ന്ത്യ​ൻ താ​ര​റാ​ണി ത​മ​ന്ന ഭാ​ട്ടി​യ പ്ര​തി​ഫ​ലം കു​റ​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. അ​ടു​ത്ത കാ​ലം വ​രെ തെ​ന്നി​ന്ത്യ​യി​ൽ തി​ള​ങ്ങി​നി​ന്നി​രു​ന്ന ത​മ​ന്ന അ​വ​സ​രം കു​റ​വാ​യ​തി​നാ​ലാ​ണ് പ്ര​തി​ഫ​ലം കു​റ​യ്ക്കാ​ൻ ത​യാ​റാ​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.സി​നി​മ​യ്ക്കു പു​റ​മേ പ​ര​സ്യ​ങ്ങ​ളി​ലും തി​ള​ങ്ങി​നി​ന്നി​രു​ന്ന ത​മ​ന്ന പ്ര​തി​ഫ​ല​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തെ​ന്നി​ന്ത്യ​ൻ ന​ടി​മാ​രി​ൽ മു​ൻ​നി​ര​യി​ലാ​യി​രു​ന്നു. ഒ​രു സി​നി​മ​യ്ക്ക് ഒ​രു കോ​ടി രൂ​പ വ​രെ​യും ഗാ​ന​രം​ഗ​ങ്ങ​ൾ​ക്ക് 60 ല​ക്ഷം വ​രെ​യും ത​മ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി​ച്ചി​രു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ ഇ​പ്പോ​ൾ അ​വ​സ​ര​ങ്ങ​ൾ കു​റ​യു​ന്ന​തി​നാ​ൽ പ്ര​തി​ഫ​ല​ത്തി​ൽ ത​മ​ന്ന കു​റ​വ് വ​രു​ത്തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജൂ​നി​യ​ർ എ​ൻ​ടി​ആ​റി​ന്‍റെ പു​തി​യ സി​നി​മ​യാ​യ ജ​യ് ല​വ കു​ശ​യി​ലെ ഗാ​ന​രം​ഗ​ത്തി​ന് ചു​വ​ടു​വ​യ്ക്കാ​ൻ ചെ​റി​യ പ്ര​തി​ഫ​ല​മാ​ണ​ത്രേ ത​മ​ന്ന വാ​ങ്ങി​യ​ത്. അ​തേ​സ​മ​യം ഹി​ന്ദി​യി​ലെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക്വീ​നി​ന്‍റെ തെ​ലു​ങ്ക് റീ​മേ​ക്ക് ആ​ണ് ത​മ​ന്ന​യു​ടേ​താ​യി അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം.

Read More

വി​വാ​ഹ വേ​ദി​യി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞ് സാ​മ​ന്ത

വി​വാ​ഹ ദി​ന​ത്തി​ൽ ത​നി​ക്കേ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ട നി​മി​ഷം ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വച്ച് ന​ടി സാ​മ​ന്ത. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഹി​ന്ദു ആ​ചാ​ര പ്ര​കാ​രം ന​ട​ന്ന ച​ട​ങ്ങി​നി​ടെ സ​ന്തോ​ഷ​ത്താ​ൽ ക​ര​യു​ന്ന ചി​ത്ര​മാ​ണ് ഏ​റ്റ​വും വി​ല​മ​തി​ക്കു​ന്ന നി​മി​ഷ​മാ​യി സാ​മ​ന്ത പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ല​ൻ ജോ​സ​ഫി​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ക്രെ​ഡി​റ്റ് മു​ഴു​വ​ൻ സാം ​ന​ൽ​കി​യ​ത്. എ​നി​ക്ക​റി​യി​ല്ല ഈ ​ചി​ത്ര​ത്തെ​ക്കു​റി​ച്ച് എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന്. വി​വാ​ഹ​ദി​ന​ത്തി​ലെ ഒ​രു ദൃ​ശ്യ​മാ​ണി​ത്. വി​കാ​ര​ഭ​രി​ത​മാ​യ ഈ ​നി​മി​ഷം എ​ന്ന​ന്നേ​ക്കു​മാ​യി പ​ക​ർ​ത്തി​യ​ത് അ​ല​ൻ ജോ​സ​ഫാ​ണ്. പോ​സ് ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളേ​ക്കാ​ൾ യ​ഥാ​ർഥ നി​മി​ഷ​ങ്ങ​ളാ​ണ് എ​ന്നും കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന​ത്. വി​കാ​ര​ത്തി​ൽ മു​ങ്ങി​പ്പോ​യ വ​ധു. ഒ​രു​പാ​ട് ചി​രി​ക​ൾ​ക്കി​ട​യി​ൽ സാ​മ​ന്ത​യും, നി​റ​ഞ്ഞൊ​ഴു​കി​യ സ​ന്തോ​ഷാ​ശ്രു​ക്ക​ളും എ​ന്നും സാ​മ​ന്ത കു​റി​ച്ചു.വി​വാ​ഹ​ച്ചടങ്ങിന്‍റേതിനു പുറമെ മെ​ഹ​ന്തിയുടെ (മൈലാഞ്ചിയിടീൽ) ചി​ത്ര​ങ്ങളും സാ​മ​ന്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

Read More