കാലില്‍ വീണ് മാപ്പു പറഞ്ഞിട്ടും…! ധന്‍സികയ്ക്ക് പിന്തുണയുമായി കനിഹ

ര​ജ​നി​കാ​ന്തി​ന്‍റെ കബ​ാലി എ​ന്ന സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ന​ടി ധ​ൻ​സി​ക​യെ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ടി ​രാ​ജേ​ന്ദ്ര​ൻ പൊ​തു​വേ​ദി​യി​ൽ ക​ര​യി​പ്പി​ച്ച​ത് ക​ഴി​ഞ്ഞ ദി​വ​സം വ​ലി​യ വാ​ർ​ത്ത​യാ​യി​രു​ന്നു. സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ പ​രി​പാ​ടി​യു​മാ​യി എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. വ​ഴി​ത്തി​രു എ​ന്ന സി​നി​മ​യു​ടെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ടി​ആ​റി​ന്‍റെ പേ​ര് ധ​ൻ​സി​ക പ​റ​യാ​ൻ വി​ട്ടുപോ​യി​രു​ന്നു. ഇ​താ​ണ് രാ​ജേ​ന്ദ്ര​നെ ചൊ​ടി​പ്പി​ച്ച​ത്. ധ​ൻ​സി​ക​യും കൃ​ഷ്ണ കു​ശേ​ല​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ഗാ​ന​രം​ഗ​ത്ത് ടി ​ആ​റും എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് പ​റ​യാ​ൻ മ​റ​ന്ന് പോ​യ​തി​ൽ ന​ടി കാ​ലി​ൽ വീ​ണ് മാ​പ്പു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ടി ​ആ​ർ അ​ത് കേ​ൾ​ക്കാ​ൻ നി​ന്നി​രു​ന്നി​ല്ല. ര​ജ​നി​കാ​ന്തി​നൊ​പ്പം അ​ഭി​ന​യി​ച്ച​തി​ന്‍റെ അ​ഹ​ങ്കാ​ര​മാ​ണെ​ന്നതട​ക്കം മോ​ശം വാ​ക്കു​ക​ൾ പ്ര​യോ​ഗി​ച്ചാ​ണ് ടി ​രാ​ജേ​ന്ദ്ര​ൻ ധ​ൻ​സി​ക​യെ അ​പ​മാ​നി​ച്ച​ത്. വാ​ക്കു​ക​ൾ ക​ടു​ത്തുവ​ന്ന​പ്പോ​ൾ പി​ടി​ച്ചുനി​ൽ​ക്കാ​ൻ ക​ഴി​യാ​തെ ധ​ൻ​സി​ക പൊ​ട്ടിക്ക​ര​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ദ്യം പ്ര​തി​ക​രി​ച്ച​തു ന​ടി​ക​ർ സം​ഘ​ത്തി​ന്‍റെ സെ​ക്ര​ട്ട​റി​യും ന​ട​നു​മാ​യ…

Read More

ക​മലും ശങ്കറും വീണ്ടും; ഇന്ത്യൻ-2 വരുന്നു

ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നും ബ്രഹ്മാണ്ഡ സംവിധായകൻ ശ​ങ്ക​റും ഒ​ന്നി​ക്കു​ന്നു. 1996ൽ ​ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ക്രൈം ​ത്രി​ല്ല​ർ ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യാ​ണ് ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ത്. 180 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ദി​ൽ രാ​ജു​വാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് കൂ​ടാ​തെ മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ യെ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0 യു​ടെ തി​ര​ക്കി​ലാ​ണ് ശങ്ക​ർ ഇ​പ്പോ​ൾ.

Read More

സമൃതിയുടെ മനംകവർന്ന ആ ബോളിവുഡ് സുന്ദരൻ

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ലേഡി സൂപ്പർസ്റ്റാറായ സ്മൃതി മന്ദാനയ്ക്ക് ആരാധകരേറെയാണ്. കഴിഞ്ഞ വനിതാ ലോകകപ്പിലെ മികച്ച പ്രകടനത്തിനു ശേഷം സോഷ്യൽ മീഡിയയിലും പ്രിയങ്കരിയായി മാറി ഈ 21കാരി. ആലിയ ഭട്ടിനും ദിഷ പഠാണിക്കുമൊപ്പം ഇന്ത്യയുടെ “നാഷണൽ ക്രഷ്’ആയും ട്വിറ്ററിലെ ആരാധകർ സ്മൃതിയെ വാഴ്ത്തി. രാജ്യം മുഴുവൻ സ്മൃതിയെ ആരാധിക്കുമ്പോൾ താൻ ആരാധിക്കുന്ന സെലിബ്രിറ്റിയുടെ പേരു വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഇന്ത്യ ടുഡേ നടത്തിയ ഒരു പരിപാടിയിലാണ് സ്മൃതിയുടെ വെളിപ്പെടുത്തൽ. ഡേറ്റ് ചെയ്യാൻ ആഗ്രഹമുള്ളത് ആർക്കൊപ്പമാണെന്ന ചോദ്യത്തിന് ഹൃത്വിക് റോഷനെന്നാണ് താരം മറുപടി നല്കിയത്.

Read More

“രാ​മ​ലീ​ല’ ദി​ലീ​പി​നു​വേ​ണ്ടി ഉ​ണ്ടാ​യ സി​നി​മ: അ​രു​ണ്‍ ഗോ​പി

“രാ​മ​ലീ​ല എ​ന്ന സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം ഒ​രു രാ​ഷ്‌ട്രീ​യ​മു​ണ്ട്. ആ​ദ്യാ​വ​സാ​നം പൊ​ളി​റ്റി​ക്ക​ൽ സീ​ക്വ​ൻ​സു​ക​ളി​ലൂ​ടെ​യും പൊ​ളി​റ്റി​ക്സി​ലൂ​ടെ​യും ക​ട​ന്നു​പോ​കു​ന്ന സി​നി​മ ത​ന്നെ​യാ​ണ് രാ​മ​ലീ​ല. പ​ക്ഷേ, തീ​ർ​ത്തും പൊ​ളി​റ്റി​ക്ക​ൽ സി​നി​മ​യാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ല. പൊ​ളി​റ്റി​ക്സി​ന​പ്പു​റം ചി​ല കാ​ര്യ​ങ്ങ​ളി​ലേ​ക്കും ഈ ​സി​നി​മ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. അ​പ്പോ​ഴും പൊ​ളി​റ്റി​ക്സി​ന്‍റെ ബാ​ക്ക്ഡ്രോ​പ്പ് ഈ ​സി​നി​മ​യെ പി​ടി​ച്ചു​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്നു​ണ്ടു​താ​നും. ത്രി​ല്ല​ർ ജോ​ണ​റി​ലു​ള്ള പൊ​ളി​റ്റിക്ക​ൽ സ്റ്റോ​റി​യാ​ണു രാ​മ​ലീ​ല…​” സ​ച്ചി​യു​ടെ ര​ച​ന​യി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം നി​ർ​മി​ച്ച് ദി​ലീ​പും പ്ര​യാ​ഗ​യും മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ രാ​മ​ലീ​ല​യെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി സം​സാ​രി​ക്കു​ന്നു. സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി… വ​ർ​ക്ക​ല​യ്ക്ക​ടു​ത്ത് ഇ​ട​വ​യാ​ണു സ്വ​ദേ​ശം. സി​നി​മാ സം​വി​ധാ​യ​ക​നാ​വു​ക എ​ന്നു​ള്ള​തു ചെ​റു​പ്പം മു​ത​ലു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. ഡി​ഗ്രി ക​ഴി​ഞ്ഞു നി​ൽ​ക്കു​ന്പോ​ഴാ​ണ് ജ​ന​ക​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ സ​ജി പ​ര​വൂ​രി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. വാ​സ്ത​വ​ത്തി​ൽ അ​ദ്ദേ​ഹ​മാ​ണ് എ​ന്‍റെ മെ​ൻ​ഡ​ർ. സി​നി​മ​യി​ലേ​ക്ക് എ​ന്നെ കൊ​ണ്ടു​വ​ന്ന​തും അ​സി​സ്റ്റ​ന്‍റാ​യി കൂ​ടെ നി​ർ​ത്തി​യ​തും അ​ദ്ദേ​ഹ​മാ​ണ്. അ​ദ്ദേ​ഹം അ​ക്കാ​ല​ത്ത് കെ.​മ​ധു​സാ​റി​നൊ​പ്പം ഒ​രു പ​ട​ത്തി​ൽ അ​സി.​ഡ​യ​റ​ക്ട​റാ​യി വ​ർ​ക്ക്…

Read More

അങ്ങനെ പിഷാരടിയും കളത്തിലിറങ്ങി; പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനും നായികയുമെത്തി; പഞ്ചവര്‍ണ്ണതത്തയുടെ വിശേഷങ്ങള്‍ അറിയാം…

ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന ഇന്ന് ഒരു സന്തോഷകരമായ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് രമേഷ് പിഷാരടി. സംഭവം വേറെ ഒന്നമല്ല കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ സിനിമയായ ‘പഞ്ചവര്‍ണ്ണ തത്ത’യുടെ വിശേഷങ്ങളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രമേഷ് പിഷാരടിയെന്നതു തന്നെയാണ് ആരാധകര്‍ക്ക് ഏറെ പുതുമ. പാട്ടുകള്‍ പ്രാധാന്യം നല്‍കുന്ന ഈ സിനിമയ്ക്ക് സംഗീതം നല്‍കുന്നത് എം ജയചന്ദ്രനാണ്. ഔസേപ്പച്ചന്റേതാണ് പശ്ചാത്തല സംഗീതം. സിനിമയിലെ ടൈറ്റില്‍ ഗാനം ഒരുക്കിയിരിക്കുന്നത് നാദിര്‍ഷയാണ്. പ്രദീപ് നായരാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സലിം കുമാര്‍, ധര്‍മ്മജന്‍, അനുശ്രീ, ജയറാം തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ 30തോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം മണിയന്‍ പിള്ള രാജുവാണ്.  

Read More

ആ​സി​ഫി​ന്‍റെ നാ​യി​ക​യാ​കാ​ൻ അ​നാ​ർ​ക്ക​ലി

ആ​ന​ന്ദം സി​നി​മ​യി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ അ​നാ​ർ​ക്ക​ലി മ​രി​ക്കാ​ർ ആ​സി​ഫ് അ​ലി​യു​ടെ നാ​യി​ക​യാ​യി എ​ത്തു​ന്നു. വി​ജേ​ഷ് വി​ജ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ന്ദാ​രം പൂ​ക്കു​ന്നു എ​ന്ന സി​നി​മ​യി​ലാ​ണ് ആ​സി​ഫും അ​നാ​ർ​ക്ക​ലി​യും ഒ​ന്നി​ക്കു​ന്ന​ത്. അ​നാ​ർ​ക്ക​ലി​യു​ടെ നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് മ​ന്ദാ​രം​ പൂ​ക്കു​ന്നു. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം വാ​ഗ​മ​ണി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.വളരെക്കാലമായി ആസിഫ് അലിയെ കാണാനാഗ്രഹിക്കുന്നതാണെന്നും താൻ അദ്ദേഹത്തിന്‍റെ വലിയൊരു ആരാധികയാണെന്നും അനാർക്കലി ഫേസ്ബുക്കിൽ കുറിച്ചു.

Read More

ടൈ​ഗ​ർ ഷ​റോ​ഫും ദി​ഷ പ​ഠാ​ണി​യും താമസം ഒരുമിച്ച്‍ ?

ബോ​ളി​വു​ഡി​ലെ യു​വ​താ​രം ടൈ​ഗ​ർ ഷ​റോ​ഫും യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി​യും ഒ​രു​മി​ച്ച് താ​മ​സം തു​ട​ങ്ങി​യ​താ​യി ഗോ​സി​പ്പ്. മും​ബൈ​യി​ലെ ദി​ഷ​യു​ടെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് ഇ​പ്പോ​ൾ ടൈ​ഗ​റി​ന്‍റെ താ​മ​സ​മെ​ന്നാ​ണ് ഗോ​സി​പ്പ്. ടൈ​ഗ​ർ ദി​ഷ​യോ​ടൊ​പ്പം അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വ​രാ​റു​ണ്ട​ത്രേ. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ മ​ക​ൻ ത​ങ്ങ​ളോ​ടൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​തെ​ന്നാ​ണ് ഗോ​സി​പ്പി​നു മ​റു​പ​ടി​യാ​യി ടൈ​ഗ​റി​ന്‍റെ അ​ച്ഛ​നും ബോ​ളി​വു​ഡി​ലെ മു​ൻ​കാ​ല നാ​യ​ക​നു​മാ​യ ജാ​ക്കി ഷ​റോ​ഫ് പ​റ​യു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും ദി​ഷ​യും ടൈ​ഗ​റും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ന​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ഹ​മ്മ​ദ് ഖാ​ന്‍റെ ബാ​ഗി 2വി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. ഇ​രു​വ​രും ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ളി​ൽ ഒ​രു​മി​ച്ചാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും ഇ​വ​ർ​ക്കി​ട​യി​ലെ സൗ​ഹൃ​ദം ചി​ത്ര​ത്തി​നു ന​ല്ലൊ​രു കെ​മി​സ്ട്രി ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ടൈ​ഗ​റും ദി​ഷ​യും നീ​ന്ത​ൽ​വേ​ഷ​ത്തി​ൽ നീ​ന്ത​ൽ​കു​ള​ത്തി​ൽ നി​ൽ​ക്കു​ന്ന ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം ടൈ​ഗ​ർ ത​ന്നെ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​രു​ന്നു. സാ​ജി​ദ് ന​ദി​യ​ത്‌വാ​ല നി​ർ​മി​ക്കു​ന്ന ചി​ത്രം അ​ടു​ത്ത​വ​ർ​ഷം ഏ​പ്രി​ൽ 27ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Read More

ആമീറിനേയും ഷാരൂഖിനേയും കണ്ടുപഠിക്കൂ… വിജയ്‌യോടു കമല്‍ ഹാസന്‍

ത​മി​ഴ്നാ​ട് ആ​കെ ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള പ​രി​പാ​ടി​യു​മാ​യാ​ണ് ക​മ​ൽ ഹാ​സ​ൻ ഇ​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു തോ​ന്നു​ന്നു. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി നാ​ട്ടി​ലെ രാ​ഷ്ട്രീ​യ​ക്കാ​രെ​യെ​ല്ലാം കു​റ്റം പ​റ​യു​ക​യാ​യി​രു​ന്നു ക​ക്ഷി. ഇ​നി രാഷ്‌ട്രീ​യ​ത്തി​ൽ ഇ​റ​ങ്ങാ​നോ മ​റ്റോ ആ​ണോ പ​രി​പാ​ടി എ​ന്നാ​യി​രു​ന്നു അ​പ്പോ​ൾ എ​ല്ലാ​വ​രു​ടേ​യും സം​ശ​യം. താമസിക്കാതെ തന്‍റെ പാർട്ടി പ്രതിക്ഷിക്കാം എന്ന പ്രഖ്യാപനവും എത്തി. എ​ന്നാ​ൽ ഇ​പ്പോ​ൾ സ്വ​ന്തം സ​ഹ​പ്ര​വ​ർ​ത്ത​ക​രേ​യും വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഉ​ല​ക​നാ​യ​ക​ൻ.​ഒ​രു ടെ​ലി​വി​ഷ​ൻ ഷോ​യി​ക്കി​ടെ​യാ​യി​രു​ന്നു ക​മ​ൽ ഹാ​സ​ന്‍റെ പ്ര​തി​ക​ര​ണം. വി​ജ​യ് ആ​യി​രു​ന്നു ഇ​ത്ത​വ​ണ ക​മ​ൽ ഹാ​സ​ന്‍റെ ഇ​ര. വി​ജ​യ് നി​ര​വ​ധി സൂ​പ്പ​ർ​ഹി​റ്റ് സി​നി​മ​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ ചി​ല​തൊ​ക്കെ താ​ൻ ക​ണ്ടി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ ഹി​ന്ദി​യി​ൽ ആ​മീ​ർ ഖാ​നും ഷാ​രൂ​ഖ് ഖാ​നു​മൊ​ക്കെ ചെ​യ്യു​ന്ന​തു​പോ​ലെ ന​ല്ല സി​നി​മ​ക​ൾ നി​ർ​മി​ക്കാ​ൻ വി​ജ​യ് ശ്ര​മി​ക്ക​ണം.ത​ന്പി എ​ന്നാ​ണ് വി​ജ​യ്‌യെ ക​മ​ൽ ഹാ​സ​ൻ വി​ളി​ക്കു​ന്ന​ത്. ത​ന്പി​യെ ത​നി​ക്ക് വ്യ​ക്തി​പ​ര​മാ​യി അ​റി​യാം. ന​ല്ല സി​നി​മ​ക​ൾ നി​ർമി​ക്കാ​നു​ള്ള ക​ഴി​വ് അ​ദ്ദേ​ഹ​ത്തി​നു​ണ്ട് -ക​മ​ൽ ഹാ​സ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വിശ്വരൂപത്തിന്‍റെ…

Read More

സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..! ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക

ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​ത്ര​മേ​യു​ള്ളൂ. ഒ​ന്നു ചി​ക​ഞ്ഞെ​ടു​ത്താ​ൽ ഒ​രു​പാ​ട് ഒ​രു​പാ​ട് സു​ജാ​ത​മാ​രെ ഈ ​കൊ​ച്ചു കേ​ര​ള​ത്തി​ൽ കാ​ണാ​ൻ ക​ഴി​യും. അ​വ​രു​ടെ പ്ര​തി​നി​ധി​യാ​യി എ​ത്തി​യ മ​ഞ്ജു​വാ​ര്യ​ർ വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യി, വീ​ട്ട​മ്മ​യാ​യി, വി​ദ്യാ​ർ​ഥി​നി​യാ​യി പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​ണ്. സ്ത്രീ​പ​ക്ഷ സി​നി​മ​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ടു​ന്നു​വെ​ന്ന ചീ​ത്ത​പ്പേ​ര് മ​ഞ്ജു ത​ന്‍റെ ര​ണ്ടാം വ​ര​വി​ൽ കൂ​ട​പ്പി​റ​പ്പി​നെ പോ​ലെ കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ്. അ​തി​ൽ നി​ന്നും പു​റ​ത്തുക​ട​ക്കാ​നു​ള്ള വ​ഴി മ​ഞ്ജു​വി​ന് “ഉ​ദാ​ഹ​ര​ണം സു​ജാ​ത’ എന്ന ചിത്രവും തു​റ​ന്നു കൊ​ടു​ക്കു​ന്നി​ല്ല. പ​ക്ഷേ, ഏ​റ്റെ​ടു​ത്ത ക​ഥാ​പാ​ത്രം വെ​ടി​പ്പോ​ടെ ചെ​യ്ത് തീ​ർ​ക്കാ​ൻ ഏ​റെ​ക്കു​റെ മ​ഞ്ജു​വി​ന് ക​ഴി​ഞ്ഞു​വെ​ന്നു ത​ന്നെ പ​റ​യാം. ഹി​ന്ദി​യി​ലും പി​ന്നീ​ട് ത​മി​ഴി​ലും അ​ശ്വി​നി അ​യ്യ​ർ തി​വാ​രി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണ് ഫാ​ന്‍റം പ്ര​വീ​ണെ​ന്ന ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ ഉ​ദാ​ഹ​ര​ണം സു​ജാ​ത​യെ​ന്ന പേ​രി​ൽ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. ത​മി​ഴി​ൽ അ​മ​ലാ​പോ​ൾ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി ത​ന്‍റെ അ​ഭി​ന​യ മി​ക​വ് തെ​ളി​യി​ച്ച ക​ഥാ​പാ​ത്രം…

Read More

രാമലീല! രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!

രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം…! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം. കേ​ട്ട​റി​ഞ്ഞ​തു പോ​ലെ ത​ന്നെ രാ​മ​ലീ​ല പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​ർ ശ്രേ​ണി​യി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. കേ​ര​ള​ത്തി​ലെ പൊ​ളി​റ്റി​ക്സ് എ​ന്ന് പ​റ​യു​ന്പോ​ൾ ഇ​ട​ത്-​വ​ല​ത് എ​ന്ന ത​രം​തി​രി​വ് നി​ശ്ച​യ​മാ​യും വ​രും. കേ​ര​ളം കേ​ട്ട​റി​ഞ്ഞ ഇ​ന്നും ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന വ​ട​ക്ക​ൻ മ​ല​ബാ​റി​ലെ പ്ര​ത്യേ​കി​ച്ചും ക​ണ്ണൂ​രി​ലെ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സാ​ങ്ക​ൽ​പി​ക മു​ഖ​മാ​ണ് രാ​മ​ലീ​ല. ക​ണ്ണൂ​ർ രാ​ഷ്ട്രീ​യ​മാ​ണ് പ​റ​യു​ന്ന​തെ​ങ്കി​ലും സി​നി​മ​യി​ൽ പ​ശ്ചാ​ത്ത​ലം പാ​ല​ക്കാ​ടാ​ണ്. എ​ൻ​എ​സ്ഡി എ​ന്ന് വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്കും (കോ​ണ്‍​ഗ്ര​സ്) സി​ഡി​പി എ​ന്ന് ഇ​ട​തു​പ​ക്ഷ പാ​ർ​ട്ടി​ക്കും (സി​പി​എം) ക​ഥാ​കൃ​ത്ത് സ​ച്ചി പേ​രും മാ​റ്റി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത്ര​യു​മാ​ണ് പ​ശ്ചാ​ത്ത​ലം… ക​മ്മ്യൂ​ണി​സ്റ്റ് ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ര​ക്ത​സാ​ക്ഷി​യാ​യ രാ​ഘ​വ​ന്‍റെ മ​ക​നും അ​ഭി​ഭാ​ഷ​ക​നും എം​എ​ൽ​എ​യു​മാ​യ രാ​മ​നു​ണ്ണി (ദി​ലീ​പ്) ഇ​ട​ത് പാ​ള​യം വി​ട്ട് വ​ല​തു​പ​ക്ഷ രാ​ഷ്ട്രീ​യ​ത്തോ​ട് ചേ​രു​ന്ന​തോ​ടെ​യാ​ണ് ചി​ത്രം തു​ട​ങ്ങു​ന്ന​ത്. രാ​മ​നു​ണ്ണി​യു​ടെ ചു​വ​ടു​മാ​റ്റ​വും ആ​യി​ക്ക​ര (സാ​ങ്ക​ൽ​പി​ക അ​സം​ബ്ലി മ​ണ്ഡ​ലം) ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ നീ​ക്ക​ങ്ങ​ളു​മാ​ണ് സി​നി​മ​യു​ടെ ആ​ദ്യ…

Read More