ക​മലും ശങ്കറും വീണ്ടും; ഇന്ത്യൻ-2 വരുന്നു

ഇ​രു​പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ​ഹാ​സ​നും ബ്രഹ്മാണ്ഡ സംവിധായകൻ ശ​ങ്ക​റും ഒ​ന്നി​ക്കു​ന്നു. 1996ൽ ​ക​മ​ൽ​ഹാ​സ​നെ നാ​യ​ക​നാ​ക്കി ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്ത ക്രൈം ​ത്രി​ല്ല​ർ ഇ​ന്ത്യ​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യാ​ണ് ഇ​രു​വ​രും വീ​ണ്ടു​മൊ​ന്നി​ക്കു​ന്ന​ത്.

180 കോ​ടി ബ​ജ​റ്റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ദി​ൽ രാ​ജു​വാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് കൂ​ടാ​തെ മ​റ്റ് ഭാ​ഷ​ക​ളി​ലേ​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ യെ​ന്തി​ര​ന്‍റെ ര​ണ്ടാം ഭാ​ഗം 2.0 യു​ടെ തി​ര​ക്കി​ലാ​ണ് ശങ്ക​ർ ഇ​പ്പോ​ൾ.

Related posts