മാസ്റ്റര്‍ അഭിനന്ദ് തിരക്കിലാണ്…

മ​ല​യാ​ള സി​നി​മ​യി​ൽ ചു​വ​ടു​വ​യ്ക്കാ​ൻ ഒ​രു ക​ണ്ണൂ​ർ​കാ​ര​ൻ കൂ​ടി. മ​യ്യി​ൽ എ​ട്ടേ​യാ​റി​ലെ അ​ധ്യാ​പ​ക ദ​മ്പ​തി​ക​ളാ​യ എ. ​വി​നോ​ദ് കു​മാ​ർ – സി.​കെ. പ്രീ​ത എ​ന്നി​വ​രു​ടെ മ​ക​നാ​യ മാ​സ്റ്റ​ർ അ​ഭി​ന​ന്ദാ​ണ് സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്ന​ത്. ഉ​ദാ​ഹ​ര​ണം സു​ജാ​ത എ​ന്ന സി​നി​മ​യി​ൽ മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പം മു​ഴു​നീ​ള വേ​ഷ​ത്തി​ൽ അ​ഭി​ന​ന്ദു​മു​ണ്ട്. ന​മുക്കൊ​രു ആ​കാ​ശം, സ്വ​നം, ക​വി ഉ​ദ്ദേ​ശി​ച്ച​ത്, കൊ​ച്ചൗ​വ്വ പൗ​ലോ അ​യ്യ​പ്പ കൊ​യ്‌ലോ, ​പോ​ലീ​സ് ജൂ​നി​യ​ർ എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​ന്ദ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പു​തി​യ വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്ര​മാ​യ ആ​ന അ​ല​റ​ലോ​ട​ല​റ​ലി​ലും അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് അ​ഭി​ന​ന്ദ്.കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ മാ​സ്റ്റ​ർ അ​ഭി​ന​ന്ദ് നാ​യാ​ട്ടു​പാ​റ പ​ട്ടാ​ന്നൂ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ത്താം ത​രം വി​ദ്യാ​ർ​ഥി​യാ​ണ്. കു​റ്റ്യാ​ട്ടൂ​ർ സെ​ൻ​ട്ര​ൽ യു​പി സ്കൂ​ൾ പ്ര​ധാ​ന അ​ധ്യാ​പ​ക​നാ​ണ് എ. ​വി​നോ​ദ് കു​മാ​ർ. സി.​കെ. പ്രീ​ത അ​ഭി​ന​ന്ദ് പ​ഠി​ക്കു​ന്ന പ​ട്ടാ​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യും. അ​ഭി​ന​ന്ദി​ന്‍റെ ജ്യേ​ഷ്ഠ​ൻ അ​ഭി​ലാ​ഷ് ഐ​ഐ​എ​സ് ടി…

Read More

മീശയില്ലെങ്കിലും നാഗാർജുനയെ കാണാൻ സുന്ദരനാ…

സൂ​പ്പ​ർ​താ​രം നാ​ഗാ​ർ​ജു​ന മീ​ശ വ​ടി​ച്ച​താ​ണ് ഇ​പ്പോ​ൾ തെ​ലു​ങ്ക് സി​നി​മ​യി​ലെ ച​ർ​ച്ചാ​വി​ഷ​യം. നാ​ഗാ​ർ​ജു​ന​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന്‍റെ കീ ​പോ​യി​ന്‍റാ​യി​രു​ന്നു മീ​ശ. നാ​ഗാ​ർ​ജു​ന നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം രാ​ജു ഗാ​രി ഗാ​ദി 2വി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് മീ​ശ വ​ടി​ച്ച നി​ല​യി​ൽ നാ​ഗാ​ർ​ജു​ന പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. നാ​ഗാ​ർ​ജു​ന​യു​ടെ പു​തി​യ രൂ​പ​വും ഭാ​വ​വും ക​ണ്ട് ആ​രാ​ധ​ക​രും സി​നി​മാ പ്ര​വ​ർ​ത്ത​ക​രും അ​ദ്ഭു​ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ന്പ് പ​ല ഭ​ക്തി സി​നി​മ​ക​ൾ​ക്കു​വേ​ണ്ടി​യും മീ​ശ വ​ടി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴൊ​ക്കെ നാ​ഗാ​ർ​ജു​ന ആ ​ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. എ​ന്താ​യാ​ലും മീ​ശ വ​ടി​ച്ച നാ​ഗാ​ർ​ജു​ന, മ​ക​ൻ നാ​ഗ​ചൈ​ത​ന്യ​യേ​ക്കാ​ൾ അ​ടി​പൊ​ളി​യാ​ണെ​ന്നാ​ണ് ആ​രാ​ധ​ക​ർ അ​ട​ക്കം പ​റ​യു​ന്ന​ത്.

Read More

മഞ്ജിമയ്ക്ക് ഭാഗ്യമുണ്ട്!

ബോ​ളി​വു​ഡ് സു​ന്ദ​രി ക​ങ്ക​ണ റ​ണൗ​ത്തി​ന് ലോ​ക​ശ്ര​ദ്ധ നേ​ടി​ക്കൊ​ടു​ത്ത ചി​ത്ര​മാ​ണ് ക്യൂ​ൻ. ഈ ​ചി​ത്ര​ത്തി​ന്‍റെ തെ​ലു​ങ്ക്, ത​മി​ഴ് റീ​മേ​ക്കു​ക​ൾ ഇ​തി​നോ​ട​കം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി വ​രാ​നു​ള്ള​ത് മ​ല​യാ​ളം റീ​മേ​ക്കാ​ണ്. മ​ല​യാ​ളം റീ​മേ​ക്കി​ൽ ക​ങ്ക​ണ ചെ​യ്ത ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന നാ​യി​ക ആ​രാ​യി​രി​ക്കും? കു​റേ​ക്കാ​ല​ത്തെ മ​ല​യാ​ളി​യു​ടെ ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി​രി​ക്കു​ന്നു. മ​ഞ്ജി​മ മോ​ഹ​ൻ ക്യൂ​ൻ മ​ല​യാ​ളം റീ​മേ​ക്കി​ൽ നാ​യി​ക​യാ​കു​മെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വി​വ​രം. മ​റ്റു താ​ര​ങ്ങ​ൾ, സം​വി​ധാ​യ​ക​ൻ, അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​രങ്ങൾ ഉ​ട​ൻ പു​റ​ത്തു​വരും. പാ​രി​സ് പാ​രി​സ് എ​ന്നു പേ​രി​ട്ട ത​മി​ഴ് റീ​മേ​ക്കി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളാ​ണ് നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ലു​ങ്ക് പ​തി​പ്പി​ൽ ത​മ​ന്ന ഭാ​ട്യ നാ​യി​ക​യാ​കു​ന്നു. വി​വാ​ഹം മു​ട​ങ്ങി​യ​തി​നാ​ൽ ത​നി​യെ ല​ണ്ട​നി​ലേ​ക്ക് ഹ​ണി​മൂ​ണി​ന് പോ​യ റാ​ണി മെ​ഹ്റ എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് ക്യൂ​ൻ പ​റ​ഞ്ഞ​ത്. 2014ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് വി​കാ​സ് ബാ​ൽ ആ​യി​രു​ന്നു. ക​ങ്ക​ണ​യു​ടെ സി​നി​മാ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച…

Read More

മോഹന്‍ലാല്‍ സിനിമകള്‍ ഇനി ഒരൊറ്റ ചാനലില്‍ മാത്രം?

അടുത്തിടെ ഇറങ്ങിയ മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിക്കുന്നത് അമൃത ടിവിയാണ്. ലാല്‍ ആദ്യമായി അവതാരകനായെത്തിയ ലാല്‍സലാം പരിപാടി സംപ്രേക്ഷണം ചെയ്യുന്നതും അമൃതയില്‍. സിനിമാലോകത്ത് മറ്റൊരു വാര്‍ത്ത പരക്കുന്നത് ഇങ്ങനെയാണ്- ഇനിയുള്ള ലാല്‍ ചിത്രങ്ങളുടെയെല്ലാം സംപ്രേക്ഷണ അവകാശം അമൃത ടിവിക്കായിരിക്കുമത്രേ. മോഹന്‍ലാല്‍ ആദ്യമായി മിനിസ്‌ക്രീനില്‍ അവതാരകനായി എത്തിയ പരിപാടി ആയിരുന്നു അമൃത ചാനലില്‍ സംപ്രേക്ഷണം ചെയ്ത ലാല്‍ സലാം. മോഹന്‍ലാലിന്റെ ചലച്ചിത്ര ജീവിതമാണ് ഈ പരിപാടി വിഷയമാക്കുന്നത്. മികച്ച പ്രേക്ഷകാഭിപ്രായം നേടി വിജയകരമായി മുന്നേറുകയാണ് ലാല്‍ സലാം. ആശീര്‍വാദ് സിനിമാസിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ ആറോളം സിനിമകളാണ് അമൃത ടിവി വാങ്ങുക. ഇക്കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. ഒരു ചാനലിന് വേണ്ടി മാത്രമായി നിജപ്പെടുത്തുമ്പോള്‍ മത്സരം മൂലം നിര്‍മാതാവിന് ലഭിക്കാന്‍ സാധ്യതയുള്ള നേട്ടം ഈ നീക്കത്തിലൂടെ നഷ്ടമാകും. അതുകൊണ്ടുതന്നെ എന്താണ് ഇത്തരത്തിലൊരു നീക്കത്തിന്റെ കാരണം എന്ന് മോഹന്‍ലാല്‍…

Read More

നോ​ബി​ൾ- വ​യ​നാ​ട​ൻ കൊ​ടും​കാ​ടു​ക​ളി​ൽ

ജി.​ഒ.​സി. പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ന​വാ​ഗ​ത​യാ​യ ശ്ര​ദ്ധാ ആ​ചാ​ര്യ സം​വി​ധാ​നം ചെ​യ്യു​ന്ന ‘നോ​ബി​ൾ’ എ​ന്ന ചി​ത്ര​ം വ​യ​നാ​ട​ൻ കൊ​ടും​കാ​ട്ടി​ൽ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. ആ​തു​ര​സേ​വ​ന സം​ഘ​ട​ന​ക​ളു​ടെ​യും, ബ​ഹു​മാ​ന്യ​രാ​യ ജ​ന​പ്ര​തി​നി​ധി​ക​ളുടെ​യും, ഒ​ട്ടേ​റെ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ​യും, കൊ​യി​ലാ​ണ്ട ിയി​ലെ ന​ല്ല​വ​രാ​യ നാ​ട്ടു​കാ​രു​ടെ​യും സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട്ടി​ലെ ഒ​രു പ​റ്റം ആ​ദി​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വ​സ്ത്ര​ങ്ങ​ളും എ​ത്തി​ച്ചു​കൊ​ടു​ത്തു​കൊ​ണ്ടാണ് ​നോ​ബി​ളി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. പ്ര​മു​ഖ സം​വി​ധാ​യ​ക​ൻ ബി​നീ​ഷ് മ​ഠ​ത്തി​ൽ ആ​ണ് ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വഹി​ക്കു​ന്ന​ത്. കാ​മ​റ – ഉ​ണ്ണി ഭ​ഗ​വാ​ൻ, കോ-ഡ​യ​റ​ക്ട​ർ – ജ​യ​കു​മാ​ർ മേ​നോ​ൻ, സം​ഗീ​തം – എ​സ്.​കെ. ബാ​ല​ച​ന്ദ്ര​ൻ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – നി​ധി​ൻ നാ​ഥ​ൻ, ക​ല – ലാ​ല​ൻ, മേ​ക്ക​പ്പ് – ഷി​നി​ജ സു​നി​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – അ​ഖി​ൽ പെ​രു​ന്പാ​വൂ​ർ, വ​സ്ത്രാ​ല​ങ്കാ​രം – മു​ഹ​മ്മ​ദ് ന​വാ​സ്, സ്റ്റി​ൽ​സ് – വൈ​ശാ​ഖ്, പി.​ആ​ർ.​ഒ.- അ​യ്മ​നം സാ​ജ​ൻ, ഡി​സൈ​ൻ – സൈ​ൻ മാ​ർ​ട്ട്. നി​ഹാ​ൽ,…

Read More

മമ്മൂട്ടി 11 വർഷം ചെറുപ്പമായെന്ന് കത്രീന കെയ്ഫ്

11 വ​ർ​ഷ​ത്തി​നു​ശേ​ഷം മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യും ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ സു​ന്ദ​രി ക​ത്രീ​ന കെ​യ്ഫും ക​ണ്ടു​മു​ട്ടി. പ്ര​മു​ഖ ജ്വ​ല്ല​റി​യു​ടെ ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​മ്മൂ​ട്ടി​യും ക​ത്രീ​ന​യും വ​ന്ന​ത്. ഐ​വി ശ​ശി സം​വി​ധാ​നം ചെ​യ്ത ബെ​ൽ​റാം വേ​ഴ്സ​സ് താ​രാ​ദാ​സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് മ​മ്മൂ​ട്ടി​യും ക​ത്രീ​ന​യും ഒ​ന്നി​ച്ച് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്. ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ മ​മ്മൂ​ട്ടി എ​ത്തു​ന്നു​ണ്ടെ​ന്ന വി​വ​രം ക​ത്രീ​ന​യോ​ട് പ​റ​ഞ്ഞി​ല്ല. മ​മ്മൂ​ട്ടി എ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്രീ​ന അ​റി​യു​ന്ന​ത്. മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​താ​ര​ത്തി​ന്‍റെ പ്രാ​യം 11 വ​യ​സ് കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണ് ക​ത്രീ​ന മ​മ്മൂ​ട്ടി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്. മ​മ്മൂ​ട്ടി​യു​ടെ ശ​രീ​ര സൗ​ന്ദ​ര്യ​ത്തെ​ക്കു​റി​ച്ച് പ​ല​രും പു​ക​ഴ്ത്താ​റു​ണ്ട്. യു​വ​താ​ര​ങ്ങ​ളെ​പ്പോ​ലും അ​ന്പ​ര​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് മ​മ്മൂ​ട്ടി ത​ന്‍റെ ശ​രീ​ര സൗ​ന്ദ​ര്യം നി​ലനി​ർ​ത്തു​ന്ന​ത്. ഫി​റ്റ്ന​സ് നി​ലനി​ർ​ത്തു​ന്ന കാ​ര്യ​ത്തി​ൽ താ​രം അ​തീ​വ ശ്ര​ദ്ധാ​ലു​വാ​ണ്. 66 വ​യ​സ്സു ക​ഴി​ഞ്ഞെ​ങ്കി​ലും മ​മ്മൂ​ട്ടി ഇ​പ്പോ​ഴും ചെ​റു​പ്പ​മാ​യി നി​ല​നി​ൽ​ക്കു​ന്നു. ബ​ൽ​റാം വേ​ഴ​്സസ് താ​ര​ാദാ​സ് ക​ഴി​ഞ്ഞ​തോ​ടെ മ​മ്മൂ​ട്ടി​യും ക​ത്രീ​ന​യും അ​വ​ര​വ​രു​ടെ തി​ര​ക്കു​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യെ കാ​ണാ​ൻ…

Read More

ബി​ഗ് ബ​ജ​റ്റ് ചി​ത്രം! നറുക്ക് വീണത് ദിഷ പഠാണിക്ക്‌

ബോ​ളി​വു​ഡി​ലെ യു​വ​സു​ന്ദ​രി ദി​ഷ പ​ഠാ​ണി തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​യി ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം സം​ഘ​മി​ത്ര​യി​ൽ നാ​യി​ക​യാ​കു​ന്നു. സം​ഘ​മി​ത്ര എ​ന്ന രാ​ജ​കു​മാ​രി​യു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ബോ​ളി​വു​ഡ്, തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ശ്രു​തി ഹാ​സ​നെ​യാ​ണ് ചി​ത്ര​ത്തി​ലേ​ക്ക് നാ​യി​ക​യാ​യി ആ​ദ്യം പ​രി​ഗ​ണി​ച്ച​ത്. ചി​ത്ര​ത്തി​നാ​യി ശ്രു​തി ഫോ​ട്ടോ​ഷൂ​ട്ടി​ലും പ​ങ്കെ​ടു​ത്തു. ക​ള​രി​പ്പ​യ​റ്റും കു​തി​ര സ​വാ​രി​യു​മെ​ല്ലാം പ​ഠി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ത്ര​യൊ​ക്കെ ചി​ത്ര​ത്തി​നാ​യി പ്ര​യാ​സ​പ്പെ​ട്ട ശ്രു​തി ചി​ത്ര​ത്തി​ൽ​നി​ന്ന് പി​ൻ​മാ​റി​യെ​ന്ന വാ​ർ​ത്ത​യാ​ണ് അ​ടു​ത്തി​ടെ വ​ന്ന​ത്. ശ്രു​തി​യെ ചി​ത്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്ന് നി​ർ​മാ​താ​ക്ക​ളും അ​ത​ല്ല താ​ൻ സ്വ​യം പി​ൻ​മാ​റി​യ​താ​ണെ​ന്ന് ശ്രു​തി​യും വ്യ​ക്ത​മാ​ക്കി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. മെ​ലി​ഞ്ഞു​ണ​ങ്ങി​യ നാ​യി​ക​യാ​യ ശ്രു​തി​യെ പ്രേ​ക്ഷ​ക​ർ സ്വീ​ക​രി​ക്കി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ൽ ശ്രു​തി​യെ ചി​ത്ര​ത്തി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് നി​ർ​മാ​താ​ക്ക​ളാ​യ ശ്രീ ​തെ​ൻ​ട്ര​ൽ ഫി​ലിം​സ് അ​റി​യി​ച്ച​ത്എ​ന്നാ​ൽ, ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. അ​തു​കൊ​ണ്ട് ചി​ത്ര​ത്തി​നാ​യി ര​ണ്ടു വ​ർ​ഷം നീ​ക്കി​വ​യ്ക്കാ​നാ​വി​ല്ലെ​ന്നു പ​റ​ഞ്ഞ് താ​ൻ സ്വ​യം പിന്മാ​റി​യ​താ​ണെ​ന്നു ശ്രു​തി​യും വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ​ക​രം…

Read More

ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ! മമ്മൂട്ടിയും പൃഥ്വിയും വീണ്ടും

മ​മ്മൂ​ട്ടി​യു​ം പൃ​ഥ്വി​രാ​ജും ഒ​ന്നി​ച്ച പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു പോ​ക്കി​രി​രാ​ജ. ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ഇ​രു​താ​ര​ങ്ങ​ളും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പു​ത്ത​ൻ വാ​ർ​ത്ത​യാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ക​ഴി​ഞ്ഞ പി​റ​ന്നാ​ളി​ന് ഇ​ത് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് പൃ​ഥ്വി​രാ​ജ് ആ​ശ​ം​സക​ൾ നേ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെക്കുറെ വ്യ​ക്ത​മാ​യെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. തി​ര​ക്ക​ഥാ​കൃ​ത്താ​യി സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് വ​ന്ന സ​ച്ചി​യു​ടെ സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് സി​നി​മ​യ്ക്ക് സ​മ്മ​തം അ​റി​യി​ച്ചെ​ങ്കി​ലും മ​മ്മൂ​ട്ടി ഇ​തു​വ​രെ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​ട്ടില്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡേ​റ്റ് പ്ര​ശ്ന​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

Read More

മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗം! ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി ടൊ​വി​നോ തോമസ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ താ​രം ടൊ​വി​നോ തോ​മ​സ് ധ​നു​ഷി​ന്‍റെ വി​ല്ല​നാ​യി ത​മി​ഴി​ൽ എ​ത്തു​ന്നു. ധ​നു​ഷ് നാ​യ​ക​നാ​യെ​ത്തു​ന്ന മാ​രി​യു​ടെ ര​ണ്ടാം​ഭാ​ഗ​ത്തി​ലാ​ണ് ടൊ​വി​നോ വി​ല്ല​ൻ വേ​ഷ​മ​ണി​യു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ബാ​ലാ​ജി മോ​ഹ​നാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ലോ​ക്ക​ൽ ഗു​ണ്ടാ നേ​താ​വി​ന്‍റെ ക​ഥ പ​റ​ഞ്ഞ മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗം ഉ​ട​ൻ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കു​മെ​ന്നും സം​വി​ധാ​യ​ക​ൻ അ​റി​യി​ച്ചു. മാ​രി2 വി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രെ​ല്ലാ​മാ​ണെ​ന്ന് അ​റി​യാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. 2015ൽ ​പു​റ​ത്തി​റ​ങ്ങി​യ മാ​രി​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ വി​ജ​യ് യേ​ശു​ദാ​സാ​ണ് വി​ല്ല​നാ​യി എ​ത്തി​യി​രു​ന്ന​ത്. കാ​ജ​ൽ അ​ഗ​ർ​വാ​ൾ, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തി​ലെ​ത്തി​യ ചി​ത്ര​ത്തി​ൽ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റാ​ണ് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ച​ത്.സെ​പ്റ്റം​ബ​ർ 29ന് ​റി​ലീ​സ് ചെ​യ്യാ​നി​രി​ക്കു​ന്ന ടൊ​വി​നോ ചി​ത്ര​മാ​യ ത​രം​ഗം ധ​നു​ഷാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടൊ​വി​നോ​യു​ടെ ത​മി​ഴ് അ​ര​ങ്ങേ​റ്റ ചി​ത്ര​മാ​യ അ​ഭി​യു​ടെ അ​നു​വും റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്.

Read More

ദീ​പി​ക​യു​ടെ പ​ത്മാ​വ​തി​ക്കു നേ​രേ പ്ര​തി​ഷേ​ധം; പോസ്റ്റർ കത്തിച്ചു

ദീ​പി​ക പ​ദു​കോ​ണ്‍ നാ​യി​ക​യാ​കു​ന്ന സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പു​തി​യ ചി​ത്ര​മാ​യ പ​ത്മാ​വ​തി​യു​ടെ പോ​സ്റ്റ​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. ശ്രീ ​ര​ജ​പു​ത്ര ക​ർ​ണ്ണി സേ​ന​യാ​ണ് അ​ക്ര​മ​ത്തി​ന് പി​ന്നി​ൽ. രാ​ജ്മ​ന്ദി​ർ സി​നി​മ ഹാ​ളി​ന് പു​റ​ത്ത് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.ര​ണ്ടു ദി​വ​സം മു​ന്പാ​ണ് പ​ത്മാ​വ​തി​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്. റാ​ണി പ​ത്മി​നി​യും അ​ലാ​വു​ദ്ദീ​ൻ ഖി​ൽ​ജി​യും റ​വ​ൽ ര​ത്ത​ൻ സിം​ഗും ക​ഥാ​പാ​ത്ര​ങ്ങ​ളാ​കു​ന്ന ചി​ത്ര​ത്തി​ന് നേ​ര​ത്തെ ത​ന്നെ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.ആ​ദ്യം ര​ജ​പു​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്നി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ മാ​ത്ര​മെ രാ​ജ​സ്ഥാ​നി​ൽ പ​ത്മാ​വ​തി റി​ലീ​സ് ചെ​യ്യാ​ൻ സ​മ്മ​തി​ക്കൂ എ​ന്നാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രു​ടെ മു​ന്ന​റി​യി​പ്പ്. റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് മു​ന്പാ​യി ചി​ത്രം ഞ​ങ്ങ​ളു​ടെ മു​ന്നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ബ​ൻ​സാ​ലി ഞ​ങ്ങ​ൾ​ക്ക് വാ​ക്കു​ത​ന്ന​താ​ണ്, പ​ക്ഷെ ഈ ​നി​മി​ഷം വ​രെ അ​തു​ണ്ടാ​യി​ല്ല, എ​ന്നാ​ൽ പോ​സ്റ്റ​റു​ക​ൾ പു​റ​ത്തി​റ​ങ്ങി- ക​ർ​ണി സേ​ന ജ​യ്പൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നാ​രാ​യ​ണ​ൻ ദി​വ്ര​ല പ​റ​ഞ്ഞു.ചി​ത്രം ച​രി​ത്ര​ത്തെ വി​ക​ല​മാ​ക്കു​ക​യോ ര​ജ​പു​ത്ര, ഹി​ന്ദു സ​മു​ദാ​യ​ങ്ങ​ളെ മോ​ശ​മാ​യി…

Read More