ട്രെയിലര്‍ തരംഗമാകുന്നു; പ്രേതമായി അനുഷ്ക

അനുഷ്ക ശര്‍മ പ്രേതമായെത്തുന്ന പുതിയ ചിത്രം ഫില്ലോരിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അന്‍ഷായി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുഷ്ക പ്രേതമായാണ് എത്തുന്നത്. പഞ്ചാബി നടന്‍ ദില്‍ജിത്ത് ദോസാഞ്ച് ആണ് നായകന്‍. തമാശ നിറഞ്ഞ അസാധാരണമായ ഒരു പ്രണയകഥ പറയുന്ന ചിത്രത്തില്‍ ഉപദ്രവകാരിയല്ലാത്ത പാവം പ്രേതമാണ് അനുഷ്ക.ലൈഫ് ഓഫ് പൈ താരം സുരാജ് ശര്‍മയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നു. എന്‍.എച്ച് 10 എന്ന സിനിമയ്ക്കു ശേഷം സ്വന്തം പ്രൊഡക്ഷന്‍ കന്പനിയില്‍ അനുഷ്ക നിര്‍മിക്കുന്ന സിനിമയാണിത്. ജസ്ലീന്‍ റോയലാണ് ചിത്രത്തിന്‍റെ സംഗീതം.  മാര്‍ച്ച് 24ന് ചിത്രം തിയറ്ററുകളിലെത്തും.

Read More

വിജയ് ചിത്രത്തില്‍ നിന്ന് ജ്യോതിക പിന്മാറി

ഭര്‍ത്താവ് സൂര്യയുടെ പൂര്‍ണപിന്തുണയോടെ സിനിമാലോകത്ത് സജീവമാകുകയാണ് ജ്യോതിക. ഹൗ ഓള്‍ഡ് ആര്‍ യു വിന്‍റെ തമിഴ് റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയ ഈ നടി വിജയ്‌യുടെ 61 ാം ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ്‌യും ജ്യോതികയും വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്ത ആരാധകരെയും ഏറെ സന്തോഷിപ്പിച്ചു. എന്നാലിപ്പോള്‍ കേള്‍ക്കുന്നത് ഈ സിനിമയില്‍ നിന്ന് ജ്യോതിക പിന്മാറിയെന്നാണ്. ഇത് ചതിയായിപ്പോയി എന്നാണ് ആരാധകര്‍ പറയുന്നത്. ഖുഷി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രീതി നേടിയ ജോഡികളാണ് വിജയയ്‌യും ജ്യോതികയും. തുടര്‍ന്ന് തിരുമലൈ എന്ന ചിത്രത്തിന് വേണ്ടിയും ഇവര്‍ ഒന്നിച്ചു. വിജയ് ജ്യോതിക കൂട്ടുകെട്ട് അറ്റ്‌ലി ചിത്രത്തില്‍ ഒന്നിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. വാര്‍ത്ത വിജയ് 61 ടീമും ജ്യോതികയോട് അടുത്ത വൃത്തങ്ങളും സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തിരക്കഥയിലെ ചില അഭിപ്രായവ്യത്യാസങ്ങളാണത്രേ ജ്യോതികയുടെ പിന്മാറ്റത്തിനു…

Read More

അഞ്ജലിയുടെയും ജയ്യിന്റെയും പ്രണയം നാട്ടുകാരറിഞ്ഞു

സുബ്രഹ്മണ്യപുരം ഫെയിം ജയ്യും അങ്ങാടിത്തെരു ഫെയിം അഞ്ജലിയും പ്രണയത്തിലാണെന്ന വാര്‍ത്ത നേരത്തേ ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ചതാണ്. എന്നാല്‍, സംഗതി സത്യമാണെന്ന് തെളിയിക്കുന്ന ജയ്യുടെ ട്വീറ്റ് വൈറലാവുകയാണ്. സൂര്യയുടെ ദോശ ചലഞ്ച് ഏറ്റെടുത്ത വെങ്കട് പ്രഭു ജയ്യെ വെല്ലുവിളിച്ചിരുന്നു. ജയ് ദോശയുണ്ടാക്കി കൊടുത്തതോ അഞ്ജലിക്കും. ഇക്കാര്യം ജയ് തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. ഭാര്യമാര്‍ക്ക് ദോശയുണ്ടാക്കി കൊടുക്കാന്‍ ഭര്‍ത്താക്കന്മാരോട് ആഹ്വാനം ചെയ്യുന്നതാണ് സൂര്യയുടെ ദോശ ചലഞ്ച്. അഞ്ജലിക്ക് ദോശയുണ്ടാക്കി കൊടുത്തുകൊണ്ട് തങ്ങളുടെ പ്രണയം പറയാതെ പറയുകയാണെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ബ്‌ലോക്ബസ്റ്റര്‍ ഹിറ്റായ എങ്കേയും എപ്പോതും എന്ന ചിത്രത്തിന് ശേഷമാണ് ഈ പ്രണയ കഥ പ്രചരിക്കാന്‍ തുടങ്ങിയത്. തുടക്കത്തിലൊക്കെ ഇരുവരും വാര്‍ത്ത നിഷേധിച്ചു. ഇനി ജയ്‌ക്കൊപ്പം അഭിനയിക്കില്ല എന്ന് വരെ അഞ്ജലി പറഞ്ഞു. എന്നാല്‍ അപ്പോഴും ഇപ്പോഴും ജയ് യും അഞ്ജലിയും പ്രണയിത്തിലാണെന്നാണത്രെ സത്യം.

Read More

സിനിമാ ചര്‍ച്ചയുടെ പേരും പറഞ്ഞ് വിളിക്കും; അവിടെയെത്തുമ്പോള്‍ അവര്‍ക്ക് വേണ്ടത് മറ്റു പലതും;ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നേഹ സക്‌സേന

കസബ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നേഹ സക്‌സേന. എന്നാല്‍ സിനിമയില്‍ അവസരങ്ങള്‍ തേടിപ്പോയ തനിക്ക് അത്ര നല്ല അനുഭവങ്ങളല്ല ഉണ്ടായതെന്നാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.” കഥ പറയാന്‍ വേണ്ടി നമ്മളെ വിളിക്കും. കഥ കേട്ട്  ഇഷ്ടപ്പെട്ടാല്‍ നമ്മള്‍ കരാറില്‍ ഒപ്പു വയ്ക്കുകയും ചെയ്യും. അതിനു ശേഷം ഒന്നോ രണ്ടോ ദിവസം കഴിഞ്ഞ് സിനിമയ്‌ക്കെന്ന് പറഞ്ഞു വിളിക്കും. അവിടെവച്ച് അവരുടെ ഇംഗിതത്തിന് വഴങ്ങിക്കൊടുത്തില്ലെങ്കില്‍ അവസരങ്ങള്‍ നഷ്ടമാവും. തെറ്റു ചെയ്യാന്‍ തയ്യാറല്ലാഞ്ഞതിനാല്‍ എനിക്ക് ഇത്തരത്തില്‍ ധാരാളം അവസരങ്ങള്‍ നഷ്ടമായി” നേഹ പറയുന്നു. എനിക്ക് എന്റെ കഴിവില്‍ വിശ്വാസമുണ്ടായിരുന്നതു കൊണ്ടായിരുന്നു അവര്‍ക്കു മുമ്പില്‍ വഴങ്ങാന്‍ തയ്യാറാകാഞ്ഞത്. ഒടുവില്‍ ഓഡീഷനു പോകുന്നതു നിര്‍ത്തുകയും ചെയ്‌തെന്ന് ഈ 25കാരി പറയുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടി ബോധപൂര്‍വം തെറ്റു ചെയ്യാന്‍ പല പെണ്‍കുട്ടികളും തയ്യാറാവുന്നു. ഇത്തരത്തില്‍…

Read More

മാദകത്വത്തിന്റെ പര്യായം! രംഗീലയെടുത്തത് ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്താനെന്ന് രാംഗോപാല്‍ വര്‍മ

രംഗീലയെടുത്തത് ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്താനെന്ന് രാംഗോപാല്‍ വര്‍മ. വര്‍മയുടെ രംഗീലയിലൂടെ ഇന്ത്യന്‍ യുവത്വത്തിന്‍റെ മനസില്‍ ചേക്കേറിയതാണ് ഊര്‍മിള. മാദകത്വത്തിന്‍റെ പര്യായമായാണ് പിന്നീട് കുറേക്കാലം ഊര്‍മിള അറിയപ്പെട്ടത്. തൊണ്ണൂറുകളില്‍ ഇന്ത്യയുടെ സെക്‌സ് സിംബല്‍ എന്ന പട്ടവും രംഗീല ഊര്‍മിളയ്ക്ക് ചാര്‍ത്തിക്കൊടുത്തു.എന്നാല്‍, രംഗീലയുടെ പിറവിക്ക് പിന്നില്‍ ഏറെയൊന്നും അറിയപ്പെടാത്തൊരു രഹസ്യമുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം സംവിധായകന്‍ രാംഗോപാല്‍ വര്‍മ തന്നെയാണ് ആ രഹസ്യം പുറത്തുവിട്ടിരിക്കുന്നത്. ഊര്‍മിളയുടെ സൗന്ദര്യം പകര്‍ത്തുക എന്ന ഒരൊറ്റ ഉദ്ദേശ്യത്തിലാണ് രംഗീലയെടുത്തത് എന്നാണ് വര്‍മ ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്. സിനിമയില്‍ എത്തിയശേഷം എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞ ആദ്യത്തെ പെണ്‍കുട്ടിയാണ് ഊര്‍മിള. അവളുടെ സൗന്ദര്യത്തില്‍ ഭ്രമിച്ചുപോവുകയായിരുന്നു ഞാന്‍. ഊര്‍മിളയുടെ സൗന്ദര്യം എക്കാലത്തേക്കും വേണ്ടി പകര്‍ത്തിവയ്ക്കുകയും അവരെ രതിബിംബങ്ങളുടെ അളവുകോലാക്കുകയും ചെയ്യുക എന്നതായിരുന്നു രംഗീല എടുക്കുന്‌പോള്‍ എന്‍റെ പ്രധാന ഉദ്ദേശ്യം. രംഗീലയുടെ സെറ്റില്‍ വച്ച്  ഊര്‍മിളയെ കാമറയിലൂടെ കണ്ടതില്‍ പരം ഒരു മികവ്…

Read More

ജ്യോതികയുടെ പുതിയ സിനിമയുടെ ടീസറെത്തി

ജ്യോതികയുടെ പുതിയ തമിഴ് ചിത്രം മകളിര്‍ മട്ടും എന്ന സിനിമയുടെ ടീസര്‍ പുറത്തുവന്നു. ഹൗ ഓള്‍ഡ് ആര്‍ യുവിന്‍റെ റീമേക്കിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിയ ജ്യോതിക തമിഴ് സിനിമയില്‍ സജീവമാകാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ്.സൂപ്പര്‍താരം സൂര്യയുമായുള്ള വിവാഹശേഷം സിനിമാലോകത്തു നിന്ന് വിട്ടുനിന്ന ജ്യോതിക, 2015ല്‍ 36 വയതിനിലൂടെ ആണ് വീണ്ടും കാമറയ്ക്കു മുന്നിലെത്തിയത്. ഹൗ ഓള്‍ഡ് ആര്‍ യു മഞ്ജുവിനെ മലയാളിക്ക് തിരിച്ചുതന്നത് പോലെ, 36 വയതിനിലൂടെ തമിഴകത്തിന്‍റെ പ്രിയ താരം ജ്യോതികയെയും തെന്നിന്ത്യയ്ക്കു തിരികെ ലഭിച്ചു. ബൈക്കോടിക്കുന്ന ജ്യോതികയുടെ ആദ്യപോസ്റ്ററിലൂടെ തന്നെ മകളിര്‍ മട്ടും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ആവേശമുയര്‍ത്തിയ പോസ്റ്ററിന് പിന്നാലെയാണ് ടീസറും എത്തിയിരിക്കുന്നത്. സിനിമയുടെ നിര്‍മാതാവ് കൂടിയായ സൂര്യ ആണ് ടീസര്‍ പുറത്തുവിട്ടത്.സ്ത്രീകള്‍ മാത്രം എന്നാണ് മകളിര്‍ മട്ടും എന്നവാക്കിന്‍റെ അര്‍ത്ഥം.

Read More

ആമിക്കുവേണ്ടി അന്വേഷണം തുടരുന്നു… ആമിയാകുന്നത് തബുവോ പാര്‍വതിമാരോ അല്ലെന്ന് കമല്‍

കമല സുരയ്യയുടെ ജീവിതം ആസ്പമദമാക്കി ഒരുക്കുന്ന ആമി എന്ന ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ മലയാള സിനിമയില്‍. നടി വിദ്യാ ബാലന്‍ അവസാന നിമിഷം ചിത്രത്തില്‍ നിന്നു പിന്മാറിയതോടെയാണ് സിനിമ പ്രതിസന്ധിയിലായത്. വിദ്യ പിന്മാറിയ സാഹചര്യത്തില്‍ ആമിയായി പല നടിമാരുടെ പേരും പറഞ്ഞു കേട്ടിരുന്നു. ബോളിവുഡ് നടി തബു, പാര്‍വതി, പാര്‍വതി ജയറാം തുടങ്ങിയവരിലാരെങ്കിലും ആമിയായെത്തും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ താനിതുവരെ തന്‍റെ ആമിയെ കണ്ടെത്തിയിട്ടില്ല എന്ന് കമല്‍ പറയുന്നു. ശ്രീവിദ്യയെ കമല സുരയ്യ ആക്കണമെന്നായിരുന്നു കമലിന്‍റെ ആഗ്രഹം. അത് സാധിക്കാത്തത് കൊണ്ട് വിദ്യാ ബാലനെ നായികയാക്കി കമല്‍ തിരക്കഥ പൂര്‍ത്തിയാക്കി. എന്നാല്‍ ഷൂട്ടിങ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കവെ വിദ്യ ചിത്രത്തില്‍ നിന്നു പിന്മാറി. വിദ്യ പിന്മാറിയാലും സിനിമയുമായി താന്‍ മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കിയിരുന്നു. ബോളിവുഡ് താരം തബു ആമിയായി ചിത്രത്തിലെത്തുന്നു എന്നാണ് ആദ്യം…

Read More

മലയാളത്തില്‍ അത്രയ്ക്കു വേണ്ട! മലയാളത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം ചര്‍ച്ചയാകുന്നു

മോഹന്‍ലാലിനൊപ്പം മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ തെന്നിന്ത്യന്‍ നടി ഹന്‍സിക മോട്‌വാണി വാങ്ങുന്നത് തീരെ കുറഞ്ഞ പ്രതിഫലമെന്നു റിപ്പോര്‍ട്ടുകള്‍. തമിഴ് താരം വിശാലും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാലാണ് തന്‍റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ തന്‍റെ പുതിയ സിനിമയെക്കുറിച്ചു പുറത്ത് വിട്ടത്. ഹന്‍സിക ചിത്രത്തില്‍ അഭിനയിക്കാന്‍ വാങ്ങുന്ന പ്രതിഫലം മോളിവുഡിലും കോളിവുഡിലും ചര്‍ച്ചയായിരിക്കുകയാണ്. മോഹന്‍ലാല്‍ബി. ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഹന്‍സിക വെറും 30 ലക്ഷം രൂപ മാത്രമാണ് ചോദിച്ചതെന്നാണ് അറിയുന്നത്. തമിഴിലിപ്പോള്‍ താരത്തിന്‍റെ മാര്‍ക്കറ്റ് ഇടിഞ്ഞ് നില്‍ക്കുന്ന സമയമായതുക്കൊണ്ടാണ് ഇതെന്നുമാണ് പറയുന്നത്.തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം വന്പന്‍ പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ഹന്‍സിക. ഒന്നര കോടിയായിരുന്നു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ നടി ചോദിച്ചിരുന്നത്. എന്നാലിപ്പോള്‍ മാര്‍ക്കറ്റ് ഇടിഞ്ഞതോടെ 70 ലക്ഷമാണ് ഹന്‍സിക പ്രതിഫലമായി ചോദിക്കുന്നത്. ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് നടി അഭിനയിക്കുന്നത്. എങ്കിലും അതൊരു പ്രധാനപ്പെട്ട വേഷമാണെന്നാണ് അറിയുന്നത്.വിശാലും…

Read More

മറ്റൊരു താരദാമ്പത്യം കൂടി തകര്‍ച്ചയുടെ വക്കില്‍, സ്‌നേഹ- പ്രസന്ന ബന്ധത്തില്‍ വില്ലനാകുന്നത് നടിയുടെ പിടിവാശികള്‍, ഇരുവരും വേര്‍പിരിയുന്നു?

അ​ജി​ത്തും ശാ​ലി​നി​യും പോ​ലെ സൂ​ര്യ​യും ജ്യോ​തി​ക​യും പോ​ലെ തെ​ന്നി​ന്ത്യ​യി​ലെ മാ​തൃ​കാ ദ​മ്പ​തി​ക​ളാ​ണ് സ്നേ​ഹ​യും പ്ര​സ​ന്ന​യു​മെ​ന്നാ​ണ് പ​റ​ഞ്ഞു കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ അ​ത്ര ന​ല്ല​ത​ല്ല. പ്ര​സ​ന്ന​യു​ടെ​യും സ്നേ​ഹ​യു​ടെ​യും കു​ടും​ബ​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ത്തു തു​ട​ങ്ങി​യെ​ന്നു പപ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​താ​യി തെ​ന്നി​ന്ത്യ​യി​ലെ ചി​ല ഓ​ണ്‍​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ഷ്ട​മു​ള്ള ചി​ല കാ​ര്യ​ങ്ങ​ളി​ൽ നി​ന്നു പ്ര​സ​ന്ന​യെ സ്നേ​ഹ വി​ല​ക്കു​ന്ന​താ​ണു കു​ഴ​പ്പ​ങ്ങ​ളു​ടെ തു​ട​ക്ക​മ​ത്രെ. സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് പോ​കാ​ൻ പ്ര​സ​ന്ന​യെ സ്നേ​ഹ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​ർ​ക്കും ഇ​ട​യി​ൽ വ​ഴ​ക്കു​ന​ട​ന്നു എ​ന്നാ​ണു പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്. വി​വാ​ഹ ശേ​ഷം സ്നേ​ഹ അ​ഭി​ന​യി​ക്കു​ന്ന​തി​ൽ പ്ര​സ​ന്ന ഒ​ട്ടും എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നി​ല്ല. ത​മി​ഴി​ലും തെ​ലു​ങ്കി​ലും സ്നേ​ഹ സെ​ല​ക്ടീ​വാ​യി സി​നി​മ​ക​ൾ ചെ​യ്തു​കൊ​ണ്ടി​രു​ന്നു. 2012 ലാ​യി​രു​ന്നു സ്നേ​ഹ​യും പ്ര​സ​ന്ന​യും ത​മ്മി​ലു​ള്ള വി​വാ​ഹം ന​ട​ന്ന​ത്. പ്ര​ണ​യവി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സ് പ്രാ​യ​മാ​യ ഒ​രു കു​ഞ്ഞു​ണ്ട്.

Read More

സുസ്മിതയെ ഞെട്ടിച്ച സുസ്മിതമാർ

പെ​ണ്ണാ​യി പി​റ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കാ​നു​ള്ള മു​ഹൂ​ർ​ത്ത​മാ​യി​രു​ന്നു സു​സ്മി​ത​യു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച​ത്.  23 വ​ർ​ഷം മു​ന്പു ത​ങ്ങ​ളു​ടെ മ​ണ്ണി​ൽ വ​ന്ന് വി​ശ്വ​സു​ന്ദ​രി​പ്പ​ട്ടം സ്വ​ന്ത​മാ​ക്കി​യ ഒ​രു സ്ത്രീ​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ ഫി​ലി​പ്പീ​ൻ​​കാ​രു​ടെ സ്നേ​ഹ​ത്തി​നു മു​ന്പി​ൽ സു​സ്മി​ത അ​ന്പ​ര​ന്നുപോ​യ നി​മി​ഷ​മാ​യി​രു​ന്നു അ​ത്. മ​റ്റൊ​രു രാ​ജ്യ​ത്തു നി​ന്നു വ​ന്ന കേ​വ​ല​മൊ​രു അ​തി​ഥി മാ​ത്ര​മ​ല്ല സു​സ്മി​ത അ​വ​ർ​ക്ക്. 1994-ൽ ​ഫി​ലി​പ്പീൻ​ ജ​ന​ത​യു​ടെ ഹൃ​ദ​യ​ത്തി​ൽ പ​തി​ഞ്ഞുപോ​യ ഒ​രു പേ​രാ​ണ​ത്. നീ​ണ്ട ഇ​രു​പ​ത്തി​മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ഫി​ലി​പ്പൈ​ൻ​സി​ൽ ന​ട​ക്കു​ന്ന വി​ശ്വ​സു​ന്ദ​രി മ​ത്സ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു സു​സ്മി​ത. ഇ​ക്കു​റി മ​ത്സ​രാ​ർ​ഥി​യാ​യ​ല്ല, വി​ധി​ക​ർ​ത്താ​വി​ന്‍റെ വേ​ഷ​ത്തി​ലാ​യി​രു​ന്നു എ​ത്തി​യ​ത്. വി​വാ​ഹം ക​ഴി​ച്ചു​വി​ട്ട മ​ക​ൾ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ നി​ന്ന് ഒ​രു​പാ​ടു നാ​ളു​ക​ൾ​ക്കു ശേ​ഷം സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രു​ന്പോ​ഴെ​ന്നപോ​ലെ​യു​ള്ള സ​ന്തോ​ഷ​മാ​യി​രു​ന്നു ഫി​ലി​പ്പീൻ​കാ​ർ​ക്ക് സു​സ്മി​ത​യെ ക​ണ്ട​പ്പോ​ൾ. മു​ൻ​വി​ശ്വ​സു​ന്ദ​രി​യു​ടെ പു​തി​യ​വി​ശേ​ഷ​ങ്ങ​ള​റി​യാ​ൻ ആ​രാ​ധ​ക​രും മാ​ധ്യ​മ​ങ്ങ​ളും കാ​ത്തു​നി​ന്നി​രു​ന്നു. അ​വ​താ​ര​ക​യു​ടെ കു​റി​ക്കു​കൊ​ള്ളു​ന്ന ചോ​ദ്യ​ങ്ങ​ൾ​ക്ക് ര​സി​ക​ൻ മ​റു​പ​ടി​ക​ൾ പ​റ​ഞ്ഞ് സ്കോ​ർ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ആ ​നാ​ലു​പേ​രെ സു​സ്മി​ത കാ​ണു​ന്ന​ത്. നാ​ലു​സു​ന്ദ​രി​ക​ളാ​യി​രു​ന്നു അ​വ​ർ.…

Read More