പുലിയുമായി ഏറ്റുമുട്ടുന്ന രംഗ ങ്ങള്‍ ചിത്രീകരിക്കാന്‍ മോഹന്‍ ലാല്‍ മാര്‍ച്ച് ആദ്യം വിയറ്റ്‌നാമിലേക്ക് പോകുന്നു. ഇന്ത്യയില്‍ ഇത്തരം രംഗങ്ങള്‍ ചിത്രീകരിക്കു ന്നതിന്
Read MoreCategory: Movies
അമീബ’തിയറ്ററുകളിലെത്തി
കാസര്‍ഗോഡ് ജില്ലയിലെ കശുമാവിന്‍തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന ഉഗ്രവിഷമുള്ള കീടനാശിനി പ്രയോഗത്തിന്റെ കെടുതികളെക്കുറിച്ചും
Read Moreസ്വയം തേങ്ങി, മറ്റുള്ളവരെ ചിരിപ്പിച്ച്
കണ്ണീര്‍ മഴയത്ത് ചിരിയുടെ കുട ചൂടിയ കലാകാരിയായിരുന്നു കല്‍പന. ഉള്ളു തേങ്ങുമ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കുക എന്ന തന്റെ ദൗത്യം അവര്‍ ഭംഗിയായി നിര്‍വഹിച്ചു. വ്യക്തിപരമായ
Read Moreഇരുമുഖനില്‍ മുന്‍കരുതലോടെ വിക്രം
പുതിയ ഗെറ്റപ്പില്‍ വിക്രം എത്തുന്ന ഇരുമുഖന്‍ എന്ന സിനിമയ്ക്കായി അണിയറ പ്രവര്‍ത്തകര്‍ കാട്ടുന്ന മുന്‍കരുതല്‍ സിനിമയ്ക്ക് ഗുണം ചെയ്യുമോ. തമിഴകത്തെങ്ങും
Read Moreവിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചെന്ന്; മേഘ്‌ന രാജിനെതിരേ കേസ്
യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയി ല്‍ അരങ്ങേറിയ ബംഗളൂരു സ്വദേശിയായ നടി മേഘ്‌ന രാജിനെതിരേ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തെന്നു
Read Moreഹലോ നമസ്തേ തമിഴിലേക്ക്
കഴിഞ്ഞ ആഴ്ച റിലീസായ ഭാവന, മിയ, വിനയ്ഫോര്‍ട്ട് സഞ്ജു ശ്രീറാം എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ഹലോ നമസ്തേ എന്നചിത്രം തമിഴിലേക്ക്
Read Moreനടി ഭാവന വിവാഹിതയാകുന്നു
കൊച്ചി: നടി ഭാവന വിവാഹിതയാകുന്നു. കന്നഡയിലെ പ്രമുഖ യുവ നിര്‍മാതാവാണ് വരന്. ഭാവനതന്നെയാണു വിവാഹത്തെക്കുറിച്ച്
Read Moreലിയോണ അമ്മവേഷത്തില്‍
നടി ലിയോണ അടുത്ത ചിത്രത്തില്‍ അമ്മയായി അഭിനയിക്കുന്നു. മിഥുന് മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല
Read Moreരണ്ടു ഗെറ്റപ്പില്‍ പൃഥ്വി എത്തുന്നു
പൃഥ്വിരാജ് ഒരു സിനിമയില്‍ രണ്ടു വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്നു. പുതിയ ചിത്രമായ ജയിംസ് ആന്റ് ആലീസിലാണ് പൃഥ്വി രണ്ടു വ്യത്യസ്തരൂപങ്ങളില്‍ എത്തുന്നത്
Read Moreപേരിനൊപ്പം ജാതി വേണ്ടെന്നു ലക്ഷ്മിയും
പാര്‍വതി മേനോന്‍ എന്നല്ല തന്റെ പേര്, പാര്‍വതി എന്നു മാത്രമാണെന്നും ഒരു ജാതിയുടെ വാലും തനിക്ക് പിന്നില്‍ വേണ്ടെന്നും വളരെ ധൈര്യത്തോടെ
Read More