ഉപതെരഞ്ഞെടുപ്പിൽ ഋ​ഷി സുനാക്കിനു തിരിച്ചടി

ല​ണ്ട​ൻ: ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മാ​ത്രം ശേ​ഷി​ക്കു​ന്ന ബ്രി​ട്ട​നി​ൽ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​നാ​ക്കി​നു തി​രി​ച്ച​ടി​യാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. ഇം​ഗ്ല​ണ്ടി​ലെ കിം​ഗ്സ്‌​വു​ഡ്, വെ​ല്ലിം​ഗ്ബ​റോ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​നാ​ക്കി​ന്‍റെ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ പ്ര​തി​പ​ക്ഷ ലേ​ബ​ർ പാ​ർ​ട്ടി​യി​ൽ​നി​ന്നു പ​രാ​ജ​യം രു​ചി​ച്ചു. ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി കൈ​വ​ശം ​വ​ച്ചി​രു​ന്ന സീ​റ്റു​ക​ൾ വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​നു ലേ​ബ​ർ സ്ഥാ​നാ​ർ​ഥി​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ മ​റി​ക​ട​ന്ന് കു​ടി​യേ​റ്റ​വി​രു​ദ്ധ ബ്രെ​ക്സി​റ്റ് പാ​ർ​ട്ടി മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​തും ശ്ര​ദ്ധേ​യ​മാ​യി. അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി അ​വ​സാ​ന​ത്തി​ലെ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ൺ​സ​ർ​വേ​റ്റീ​വ് പാ​ർ​ട്ടി പ​രാ​ജ​യം രു​ചി​ക്കു​മെ​ന്ന സൂ​ച​ന​ക​ൾ ഉ​റ​പ്പി​ക്കു​ന്ന​താ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം. സു​നാ​ക്കി​ന്‍റെ പ​രി​സ്ഥി​തി ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കിം​ഗ്സ്‌​വു​ഡ് മ​ണ്ഡ​ല​ത്തി​ലെ എം​പി ക്രി​സ് സ്കി​ഡ്മോ​ർ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. വെ​ല്ലിം​ഗ്ബ​റോ മ​ണ്ഡ​ല​ത്തി​ലെ എം​പി പീ​റ്റ​ർ ബോ​ണി​നെ അ​നു​ചി​ത പെ​രു​മാ​റ്റ​ത്തി​ന്‍റെ പേ​രി​ൽ ജ​നം തി​രി​ച്ചു​വി​ളി​ക്കു​ക​യാ​യി​രു​ന്നു.

Read More

ഇ​ന്ത്യ- ഖ​ത്ത​ർ ബ​ന്ധ​ത്തി​ന് ക​രു​ത്തേ​റു​ന്നെന്ന് മോ​ദി

ദോ​​​​ഹ: ഇ​​​​ന്ത്യ ഖ​​​​ത്ത​​​​ർ ബ​​​​ന്ധം കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ത്തു​​​​ള്ള​​​​താ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഭാ​​​​വി​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളും ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. ഖ​​​​ത്ത​​​​ര്‍ അ​​​​മീ​​​​ര്‍ ശൈ​​​​ഖ് ത​​​​മീം ബി​​​​ന്‍ ഹ​​​​മ​​​​ദ് അ​​​​ല്‍​താ​​​​നി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു​​​​വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​രു​​​​ടെ മോ​​​​ച​​​​ന​​​​ത്തി​​​​ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​ന്ദി പ​​​​റ​​​​ഞ്ഞു. ഖ​​​​ത്ത​​​​ർ അ​​​​മീ​​​​റു​​​​മാ​​​​യു​​​​ള്ള ച​​​​ർ​​​​ച്ച മി​​​​ക​​​​ച്ച​​​​താ​​​​യി​​​​രു​​​​ന്നു. വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കാ​​​​നു​​​​ള്ള വ​​​​ഴി​​​​ക​​​​ൾ ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​താ​​​​യി അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, ഊ​​​​ർ​​​​ജം, ബ​​​​ഹി​​​​രാ​​​​കാ​​​​ശം, സാം​​​​സ്‌​​​​കാ​​​​രി​​​​കം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ സ​​​​ഹ​​​​ക​​​​ര​​​​ണം വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച് ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ബ​​​​ന്ധം ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​തി​​​​ൽ ഊ​​​​ന്നി​​​​യാ​​​​യി​​​​രു​​​​ന്നു ച​​​​ർ​​​​ച്ച​​​​ക​​​​ളെ​​​​ന്ന് മോ​​​​ദി എ​​​​ക്സി​​​​ൽ കു​​​​റി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം രാ​​​​ത്രി ദോ​​​​ഹ​​​​യി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി, ഖ​​​​ത്ത​​​​ർ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഷെ​​​​യ്ഖ് മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ അ​​​​ബ്ദു​​​​ൽ​​​​റ​​​​ഹ്മാ​​​​ൻ അ​​​​ൽ​​​​താ​​​​നി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. വ്യാ​​​​പാ​​​​രം, നി​​​​ക്ഷേ​​​​പം, ഊ​​​​ർ​​​​ജം, ധ​​​​ന​​​​കാ​​​​ര്യം, സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി സ​​​​ഹ​​​​ക​​​​ര​​​​ണം വി​​​​പു​​​​ലീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്…

Read More

ഖാൻ യൂനിസിലെ ആശുപത്രിയിൽ ഇസ്രേലി സേനയുടെ റെയ്ഡ്

റാ​​​​ഫ: തെക്കന്‍ ഗാ​​​​സ​​​​യി​​​​ലെ ഖാ​​​​ൻ യൂ​​​​നി​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​ലെ നാ​​​​സ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി ഇ​​​​സ്രേ​​​​ലി സേ​​​​ന. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഇ​​​​സ്രേ​​​​ലി സേ​​​​ന​​​​യു​​​​ടെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​​​രു രോ​​​​ഗി കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. ആ​​​​റു പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രു​​​​ന്ന ആ​​​​യി​​​​ര​​​​ങ്ങ​​​​ളോ​​​​ട് ഒ​​​​ഴി​​​​ഞ്ഞു​​​​പോ​​​​കാ​​​​ൻ ബു​​​​ധ​​​​നാ​​​​ഴ്ച ഇ​​​​സ്രേ​​​​ലി സേ​​​​ന ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടി​​​​രു​​​​ന്നു. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​നി​​ന്ന് നി​​​​ര​​​​വ​​​​ധി ഹ​​​​മാ​​​​സ് ഭീ​​​​ക​​​​ര​​​​നെ പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​താ​​​​യും ഇ​​​​സ്രേ​​​​ലി സേ​​​​ന അ​​​​റി​​​​യി​​​​ച്ചു.

Read More

റഷ്യയിലെ ബെൽഗോരോദിൽ മിസൈൽ ആക്രമണം, ആറു പേർ കൊല്ലപ്പെട്ടു

കീ​​വ്: റ​​ഷ്യ​​ൻ ന​​ഗ​​ര​​മാ​​യ ബെ​​ൽ​​ഗോ​​രോ​​ദി​​ൽ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ആ​​റു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 18 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. യു​​ക്രെ​​യ്ൻ അ​​തി​​ർ​​ത്തി​​യി​​ലാ​​ണ് ബെ​​ൽ​​ഗോ​​രോ​​ദ്. കൊ​​ല്ല​​പ്പെ​​ട്ട​​വ​​രി​​ൽ ഒ​​രു കു​​ട്ടി​​യും ഉ​​ൾ​​പ്പെ​​ടു​​ന്നു. ഒ​​രു ഷോ​​പ്പിം​​ഗ് സെ​​ന്‍റ​​റി​​ലും സ്കൂ​​ൾ സ്റ്റേ​​ഡി​​യ​​ത്തി​​ലും ആ​​ണ് ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​ത്. യു​​ക്രെ​​യ്ന്‍റെ 14 മി​​സൈ​​ലു​​ക​​ൾ ത​​ക​​ർ​​ത്തു​​വെ​​ന്ന് റ​​ഷ്യ​​ൻ പ്ര​​തി​​രോ​​ധ മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. യു​​ക്രെ​​യ്ൻ അ​​തി​​ർ​​ത്തി​​യി​​ൽ​​നി​​ന്ന് 40 കി​​ലോ​​മീ​​റ്റ​​ർ മാ​​ത്രം അ​​ക​​ലെ​​യു​​ള്ള ബെ​​ൽ​​ഗോ​​രോ​​ദ് നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​കു​​ന്നു.

Read More

അമേരിക്കയിൽ മലയാളി കുടുംബത്തിന്‍റെ മരണം; ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹത തുടരുന്നു

കൊ​ല്ലം: യു​എ​സി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത മാ​റു​ന്നി​ല്ല. കൊ​ല്ലം പ​ട്ട​ത്താ​നം സ്വ​ദേ​ശി ആ​ന​ന്ദ് സു​ജി​ത് ഹെ​ൻ​ട്രി (42) ഭാ​ര്യ ആ​ലീ​സ് പ്രി​യ​ങ്ക​യെ (40) വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി എ​ന്ന കാ​ര്യം മാ​ത്ര​മാ​ണ് സാ​ൻ മ​റ്റെ​യോ പോ​ലീ​സ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ളു​ടെ മ​ര​ണ കാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ ഇ​തു​വ​രെ പോ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. കു​ട്ടി​ക​ളെ ശ്വാ​സം മു​ട്ടി​ച്ചോ ക​ഴു​ത്ത് ഞെ​രി​ച്ചോ കൊ​ല​പ്പെ​ടു​ത്തി​യ​താ​കാ​മെ​ന്നാ​ണ് ഒ​രു നി​ഗ​മ​നം. എ​ന്നാ​ൽ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ൽ അ​ത്ത​ര​ത്തി​ലു​ള്ള പ​രി​ക്കു​ക​ൾ ഒ​ന്നും പു​റ​മേ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല എ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. മ​ക്ക​ൾ​ക്ക് അ​മി​ത​മാ​യ രീ​തി​യി​ൽ മ​രു​ന്നു​ക​ളോ മ​റ്റ് രാ​സ​വ​സ്തു​ക്ക​ളോ ന​ൽ​കി​യ​താ​കാ​മെ​ന്ന സാ​ധ്യ​ത​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല.ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടും ഇ​തു​വ​രെ പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​മി​ല്ല. ആ​ന​ന്ദ് സു​ജി​ത്തി​ന്‍റേത് ആ​ത്മ​ഹ​ത്യ​യും മ​റ്റ് മൂ​ന്നു പേ​രു​ടേ​ത് കൊ​ല​പാ​ത​ക​വും എ​ന്ന നി​ല​യി​ൽ ത​ന്നെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു…

Read More

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ നടപടിയെടുത്തില്ല; യു​എ​സ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ ഇം​പീ​ച്ച് ചെ​യ്തു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ല​ഹാ​ന്ദ്രോ മ​യോ​ർ​ക്കാ​സി​നെ പ്ര​തി​പ​ക്ഷ റി​പ്പ​ബ്ലി​ക്ക​ന്മാ​ർ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള ജ​ന​പ്ര​തി​നി​ധി​സഭ ഇം​പീ​ച്ച് ചെ​യ്തു. ഒ​ന്ന​ര നൂ​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി​ട്ടാ​ണ് യു​എ​സ് കാ​ബി​ന​റ്റം​ഗം ഇ​പീ​ച്ച്മെ​ന്‍റ് നേ​രി​ടു​ന്ന​ത്. മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി​വ​ഴി​യു​ള്ള അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ ആ​ഭ്യ​ന്ത​ര​സെ​ക്ര​ട്ട​റി ന​ട​പ​ടി എ​ടു​ത്തി​ല്ലെ​ന്നാ​ണ് ആ​രോ​പ​ണം. അ​തേ​സ​മ​യം, 213ന് ​എ​തി​രേ 214 വോ​ട്ടു​ക​ളു​ടെ നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ഇം​പീ​ച്ച്മെ​ന്‍റ് പാ​സാ​യ​ത്. മൂ​ന്ന് റി​പ്പ​ബ്ലി​ക്ക​ന്മാ​ർ അ​നു​കൂ​ലി​ക്കാ​തി​രു​ന്ന​താ​ണ് ഭൂ​രി​പ​ക്ഷം കു​റ​യാ​ൻ കാ​ര​ണം. സെ​ന​റ്റി​ലാ​ണ് ഇം​പീ​ച്ച്മെ​ന്‍റി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ൾ.  ഭ​ര​ണ​പ​ക്ഷ ഡെ​മോ​ക്രാ​റ്റു​ക​ൾ​ക്കു ഭൂ​രി​പ​ക്ഷ​മു​ള്ള സെ​ന​റ്റി​ൽ ഇം​പീ​ച്ച്മെ​ന്‍റ് പ​രാ​ജ​യ​പ്പെ​ടും. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ അ​ല​ഹാ​ന്ദ്രോ മ​യോ​ർ​ക്കാ​സി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 2021നു​ശേ​ഷം 63 ല​ക്ഷം അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ യു​എ​സി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. കു​ടി​യേ​റ്റ​ന​യം ന​വം​ബ​റി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ണ്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നു ക​രു​തു​ന്ന മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ക​ടു​ത്ത കു​ടി​യേ​റ്റ​വി​രു​ദ്ധ​നാ​ണ്.

Read More

അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​നം; ഷ​ഹ്ബാ​സ് ഷ​രീ​ഫ് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി

ഇ​സ്‌​ലാ​മാ​ബാ​ദ്: ​സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​നു ധാ​ര​ണ പൂ​ർ​ത്തി​യാ​യ പാ​ക്കി​സ്ഥാ​നി​ൽ പ്ര​ധാ​ന​മ​ന്ത്രി​പ​ദം പി​എം​എ​ൽ-​എ​ൻ നേ​താ​വ് ഷ​ഹ്ബാ​സ് ഷ​രീ​ഫി​ന്. ഷ​ഹ്ബാ​സി​ന്‍റെ ജ്യേ​ഷ്ഠ​നും പി​എം​എ​ൽ-​എ​ന്നി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വു​മാ​യ ന​വാ​സ് ഷ​രീ​ഫ് പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ​ക്കി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ന​വാ​സ് ത​ന്നെ​യാ​ണ് ഷ​ഹ്ബാ​സി​നെ പ്ര​ധാ​ന​മ​ന്ത്രി​പ​ദ​ത്തി​ലേ​ക്കു നി​ർ​ദേ​ശി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​യു​ന്നു. ന​വാ​സി​ന്‍റെ മ​ക​ൾ മ​റി​യം ന​വാ​സി​ന് പ​ഞ്ചാ​ബ് പ്ര​വി​ശ്യാ മു​ഖ്യ​മ​ന്ത്രി​പ​ദം ന​ല്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.​എ​ഴു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ ഷ​ഹ്ബാ​സ് 2022 ഏ​പ്രി​ലി​ൽ ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​രി​നെ അ​വി​ശ്വാ​സ​ത്തി​ൽ പു​റ​ത്താ​ക്കി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​താ​ണ്. അ​തി​നു മു​ന്പ് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്നു. മൂ​ന്നു വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന ന​വാ​സ് ഷ​രീ​ഫ്, അ​ഴി​മ​തി​ക്കേ​സി​ലെ ത​ട​വു​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ൻ ല​ണ്ട​നി​ൽ പ്ര​വാ​സ​ത്തി​ൽ ക​ഴി​ഞ്ഞ സ​മ​യ​ത്ത് പി​എം​എ​ൽ-​എ​ൻ പാ​ർ​ട്ടി​യെ ന​യി​ച്ച​ത് ഷ​ഹ്ബാ​സ് ആ​യി​രു​ന്നു. പി​പി​പി, എം​ക്യു-​എം, പി​എം​എ​ൽ-​ക്യു മു​ത​ലാ​യ പാ​ർ​ട്ടി​ക​ൾ ഷ​ഹ്ബാ​സി​ന്‍റെ സ​ർ​ക്കാ​രി​നു പി​ന്തു​ണ ന​ല്കു​മെ​ന്ന​റി​യി​ച്ചി​ട്ടു​ണ്ട്. ബി​ലാ​വ​ൽ സ​ർ​ദാ​രി ഭൂ​ട്ടോ​യു​ടെ പി​പി​പി സ​ർ​ക്കാ​രി​ൽ ചേ​രാ​തെ വി​ഷ​യാ​ധി​ഷ്ഠി​ത പി​ന്തു​ണ​യാ​യി​രി​ക്കും ന​ല്കു​ക. ബി​ലാ​വ​ലി​ന്‍റെ പി​താ​വ് ആ​സി​ഫ് അ​ലി…

Read More

പി​ങ്ക് നി​റ​ത്തി​ലു​ള്ള സി​ൽ​ക്ക് മു​ണ്ടും കു​ർ​ത്ത​യും അ​ണി​ഞ്ഞ് അ​ബു​ദാ​ബി​യി​ലെ ക്ഷേ​ത്രം ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന് ന​രേ​ന്ദ്ര മോ​ദി

അ​​​​​​ബു​​​​​​ദാ​​​​​​ബി: ​​​അ​​​​​​ബു​​​​​​ദാ​​​​​​ബി​​​​​​യി​​​​​​ലെ ആ​​​​​​ദ്യ ശി​​​​​​ലാ​​​​​​ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ഉ​​​​​​ദ്ഘാ​​​​​​ട​​​​​​നം ഭ​​​​​​ക്തി​​​​​​നി​​​​​​ർ​​​​​​ഭ​​​​​​ര​​​​​​മാ​​​​​​യ അ​​​​​​ന്ത​​​​​​രീ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ ആ​​​​​​ത്മീ​​​​​​യ​​​​​​നേ​​​​​​താ​​​​​​ക്ക​​​​​​ളെ സാ​​​​​​ക്ഷി​​​​​​നി​​​​​​ർ​​​​​​ത്തി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​ മോ​​​​​​ദി നി​​​​​​ർ​​​​​​വ​​​​​​ഹി​​​​​​ച്ചു. പി​​​​​​ങ്ക് നി​​​​​​റ​​​​​​ത്തി​​​​​​ലു​​​​​​ള്ള സി​​​​​​ൽ​​​​​​ക്ക് മു​​​​​​ണ്ടും കു​​​​​​ർ​​​​​​ത്ത​​​​​​യും ജാ​​​​​​ക്ക​​​​​​റ്റും ധ​​​​​​രി​​​​​​ച്ചെ​​​​​​ത്തി​​​​​​യാ​​​ണ് ക്ഷേ​​​​​​ത്രം ജ​​​​​​ന​​​​​​ങ്ങ​​​​​​ൾ‌​​​​​​ക്കു തു​​​​​​റ​​​​​​ന്നു​​​​​​കൊ​​​​​​ടു​​​​​​ക്കു​​​​​​ന്ന ച​​​​​​ട​​​​​​ങ്ങു​​​​​​ക​​​​​​ളി​​​​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഭാ​​​ഗ​​​ഭാ​​​ക്കാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു വി​​​​​​ഗ്ര​​​​​​ഹ​​​​​​പ്ര​​​​​​തി​​​​​​ഷ്ഠ. വൈ​​​കു​​​ന്നേ​​​രം ന​​​ട​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​​ച​​​ട​​​ങ്ങി​​​ലും തു​​​ട​​​ർ​​​ന്നു​​​ള്ള ഗോ​​​​​​പാ​​​​​​ൽ ആ​​​​​​ര​​​​​​തി​​​​​​യി​​​​​​ലു​​​മാ​​​ണ് മോ​​​ദി ഭാ​​​ഗ​​​ഭാ​​​ക്കാ​​​യ​​​ത്. ബാ​​​​​​പ്സ് എ​​​​​​ന്ന​​​​​​റി​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന ബോ​​​​​​ച്ചാ​​​​​​സ​​​​​​ൻ​​​​​​വാ​​​​​​സി ശ്രീ ​​​​​​അ​​​​​​ക്ഷ​​​​​​ർ പു​​​​​​രു​​​​​​ഷോ​​​​​​ത്തം സ്വാ​​​​​​മി​​​​​​നാ​​​​​​രാ​​​​​​യ​​​​​​ണ സ​​​​​​ൻ​​​​​​സ്ത എ​​​​​​ന്ന വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​നാ​​​​​​ണ് ക്ഷേ​​​​​​ത്ര​​​​​​ത്തി​​​​​​ന്‍റെ ന​​​​​​ട​​​​​​ത്തി​​​​​​പ്പ്. അ​​​​​​ബു​​​​​​ദാ​​​​​​ബി-​​​​​​ദു​​​​​​ബാ​​​​​​യ് പ്ര​​​​​​ധാ​​​​​​ന ഹൈ​​​​​​വേ​​​​​​ക്ക് സ​​​​​​മീ​​​​​​പം അ​​​​​​ബു മു​​​​​​റൈ​​​​​​ഖ​​​​​​യി​​​​​​ലാ​​​​​​ണ് ക്ഷേ​​​​​​ത്രം. നേ​​​​​​രത്തേ ക്ഷേ​​​​​​ത്ര നി​​​​​​ർ​​​​​​മാ​​​​​​ണ​​​​​​ത്തി​​​​​​നു സ​​​​​​ഹ​​​​​​ക​​​​​​രി​​​​​​ച്ച വി​​​​​​വി​​​​​​ധ വി​​​​​​ഭാ​​​​​​ഗം ജ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി കൂ​​​​​​ടി​​​​​​ക്കാ​​​​​​ഴ്ച ന​​​​​​ട​​​​​​ത്തി. നേ​​​രത്തേ അ​​​ബു​​​ദാ​​​ബി​​​യി​​​ലെ വി​​​വി​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ​​​ങ്കെ​​​ടു​​​ത്തു. എ​​​​​ല്ലാ വി​​​​​ഭാ​​​​​ഗം ജ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​യും ഉ​​​​​ൾ​​​​​ക്കൊ​​​​​ള്ളു​​​​​ന്ന, അ​​​​​ഴി​​​​​മ​​​​​തി​​​​​യി​​​​​ല്ലാ​​​​​ത്ത സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളെ​​​​​യാ​​​​​ണ് ലോ​​​​​കം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തെ​​​​​ന്നു വേ​​ൾ​​ഡ് ഗ​​വ​​ൺ​​മെ​​ന്‍റ് ഉ​​ച്ച​​കോ​​ടി​​യി​​ൽ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​റ​​ഞ്ഞു. ജ​​​​​ന​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ൽ ക​​​​​ഴി​​​​​യാ​​​​​വു​​​​​ന്ന​​​​​ത്ര കു​​​​​റ​​​​​ച്ചു​​​​​മാ​​​​​ത്ര​​​​​മേ സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ൾ ഇ​​​​​ട​​​​​പെ​​​​​ടാ​​​​​വൂ.…

Read More

അ​ബു​ദാ​ബി​യി​ലെ ആ​ദ്യ ഹി​ന്ദു​ക്ഷേ​ത്രം; മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലെ ആ​ദ്യ​ത്തെ ഹി​ന്ദു​ക്ഷേ​ത്രം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ബു​ദാ​ബി-​ദു​ബാ​യ് പ്ര​ധാ​ന ഹൈ​വേ​യോ​ടു ചേ​ർ​ന്ന് അ​ബു മു​റൈ​ഖ​യി​ലാ​ണ് ക്ഷേ​ത്രം. അ​ബു​ദാ​ബി​യി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യെ പ്ര​സി​ഡ​ന്‍റ്  ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ സ​യ്യി​ദ് അ​ൽ ന​ഹ്യാ​ൻ സ്വീ​ക​രി​ച്ചു. ഇ​രു​വ​രും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ക്കു​ക​യും ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി​ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​റും ന​ൽ​കി. ഊ​ഷ്മ​ള സ്വീ​ക​ര​ണ​ത്തി​നു ന​ന്ദി പ​റ​യു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മോ​ദി ഇ​വി​ടെ വ​രു​മ്പോഴെല്ലാം സ്വ​ന്തം കു​ടും​ബ​ത്തെ കാ​ണാ​ൻ വ​രു​ന്ന വി​കാ​ര​മാ​ണു​ള്ള​തെ​ന്നു വി​ശ​ദീ​ക​രി​ച്ചു. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെ​യ്ക്ക് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂ​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. തു​ട​ർ​ന്ന് സ​യ്യി​ദ് സ്പോ​ർ​ട്ട് സി​റ്റി​യി​ൽ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന അ​ഹ്‌​ല​ൻ മോ​ദി സ​മ്മേ​ള​ന​വും ന​ട​ന്നു. ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ നൂ​റ്റ​ന്പ​തി​ലേ​റെ ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു.

Read More

പാക്കിസ്ഥാനിൽ ന​വാ​സ് പ്രധാനമന്ത്രിപദത്തിലേക്ക്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ പി​എം​എ​ൽ-​എ​ൻ നേ​താ​വ് ന​വാ​സ് ഷ​രീ​ഫ് നാ​ലാം വ​ട്ടം പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്ന് ഏ​താ​ണ്ടു​റ​പ്പാ​യി. പി​എം​എ​ൽ-​എ​ൻ പാ​ർ​ട്ടി​ക്കു പ്ര​ധാ​ന​മ​ന്ത്രി​പ​ദം ല​ഭി​ക്കു​ന്ന​തി​നെ പി​ന്താ​ങ്ങു​മെ​ന്ന് പി​പി​പി നേ​താ​വ് ബി​ലാ​വ​ൽ സ​ർ​ദാ​രി ഭൂ​ട്ടോ അ​റി​യി​ച്ചു. അ​തേ​സ​മ​യം സ​ർ​ക്കാ​രി​ൽ പി​പി​പി ചേ​രി​ല്ല. പു​റ​ത്തു​നി​ന്നു​ള്ള പി​ന്തു​ണ​യാ​യി​രി​ക്കും. എ​ട്ടാം തീ​യ​തി​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​നി​ൽ കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​നു​ള്ള ച​ർ​ച്ച​ക​ൾ ഊ​ർ​ജി​താ​വ​സ്ഥ​യി​ലാ​ണ്. പ​ട്ടാ​ള​ത്തി​ന്‍റെ പി​ന്തു​ണ​യു​ള്ള ന​വാ​സിനാണ് കൂടുതൽ സാധ്യത. ഇ​ന്ന​ലെ പി​പി​പി​യു​ടെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ ശേ​ഷ​മാ​ണ് ബി​ലാ​വ​ൽ ഭൂ​ട്ടോ നി​ല​പാ​ടു​ക​ൾ അ​റി​യി​ച്ച​ത്. ജ​ന​വ​ധി പി​പി​ക്ക് അ​നു​കൂ​ല​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​ൻ ശ്ര​മി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പി​ടി​ഐ പാ​ർ​ട്ടി​യു​മാ​യി സ​ഖ്യ​ക​ക്ഷി സ​ർ​ക്കാ​രി​നു ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​ർ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ല്ല. രാ​ജ്യ​ത്ത് രാ​ഷ്‌​ട്രീ​യ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ന​വാ​സി​ന്‍റെ പി​എം​എ​ൽ-​എ​ന്നി​നു പി​ന്തു​ണ ന​ല്കു​ന്ന​തെ​ന്നും ബി​ലാ​വ​ൽ അ​റി​യി​ച്ചു.

Read More