താ​ർ മ​രു​ഭൂ​മി​യി​ൽ നി​ന്ന് ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്നു: പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1,202 ബാ​ര​ലി​ൽ; 70 ശ​ത​മാ​നം വ​ർ​ധ​ന

ജ​യ്പു​ർ: ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന ഭൗ​മ​രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ​ക്കും അ​നി​ശ്ചി​ത​ത്വ​ത്തി​നും ഇ​ട​യി​ൽ ഓ​യി​ൽ ഇ​ന്ത്യ ലി​മി​റ്റ​ഡ് രാ​ജ​സ്ഥാ​നി​ലെ താ​ർ മ​രു​ഭൂ​മി​യി​ൽ നി​ന്നു​ള്ള ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ന്ന​ലെ പു​റ​ത്തു വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ്ര​തി​ദി​ന ഉ​ത്പാ​ദ​നം 1,202 ബാ​ര​ൽ എ​ന്ന ച​രി​ത്ര നേ​ട്ട​ത്തി​ൽ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​തി​ദി​നം 705 ബാ​ര​ലു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ പൊ​തു​മേ​ഖ​ല ക​ന്പ​നി ഉ​ത്പാ​ദ​നം 70 ശ​ത​മാ​ന​മാ​ണ് വ​ർ​ധി​ച്ച​ത്. ജ​യ്സാ​ൽ​മീ​റി​ലെ ബാ​ഗേ​വാ​ല പാ​ട​ത്തു​നി​ന്നും ഉ​ത്പാ​ദി​പ്പി​ക്കു​ന്ന അ​സം​സ്കൃ​ത എ​ണ്ണ ടാ​ങ്ക​റു​ക​ൾ വ​ഴി ഗു​ജ​റാ​ത്തി​ലെ മെ​ഹ്സാ​ന​യി​ലെ ഒ​എ​ൻ​ജി​സി പ്ലാ​ന്‍റു​ക​ളി​ലേ​ക്കാ​ണ് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അ​വി​ടെ​നി​ന്ന് പൈ​പ്പ്‌​ലൈ​ൻ വ​ഴി ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ കൊ​യാ​ലി റി​ഫൈ​ന​റി​യി​ലേ​ക്ക് ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യി വി​ടു​ന്നു. 2025-26 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​യി​ൽ ഇ​ന്ത്യ​യു​ടെ രാ​ജ​സ്ഥാ​ൻ പാ​ട​ത്തു​നി​ന്ന് ആ​കെ 43,773 മെ​ട്രി​ക് ട​ണ്‍ ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം രേ​ഖ​പ്പെ​ടു​ത്തി. 2024-25 ലെ ​വാ​ർ​ഷി​ക…

Read More

വീ​ണ​ത് ര​ണ്ടു യു​ദ്ധ​വി​മാ​നം; ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി ത​ക​ർ​ത്തെ​ന്ന ട്രം​പി​ന്‍റെ വാ​ദം പൊ​ള്ള​യോ?

കു​വൈ​റ്റ്: ഇ​റാ​നെ നി​ലം​പ​രി​ശാ​ക്കി​യെ​ന്നും അ​വ​രു​ടെ സൈ​നി​ക​ശേ​ഷി ഏ​താ​ണ്ട് പൂ​ർ​ണ​മാ​യി ത​ക​ർ​ത്തെ​ന്നു​മു​ള്ള അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വാ​ദ​ത്തി​ന്‍റെ മു​ന​യൊ​ടി​ച്ചാ​ണ് ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​റാ​ന്‍റെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ സ​മ്പൂ​ർ​ണ​മാ​യി ത​ക​ർ​ത്തെ​ന്നു പ​ല​വ​ട്ടം ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യു​ടെ​യും ഇ​സ്ര​യേ​ലി​ന്‍റെ​യും യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ആ​കാ​ശ​ത്ത് യ​ഥേ​ഷ്ടം പ​റ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ഇ​പ്പോ​ൾ അ​മേ​രി​ക്ക​യു​ടെ ര​ണ്ടു യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​യേ​റ്റു വീ​ണി​രി​ക്കു​ന്ന​ത്. ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യു​ണ്ടാ​യി​രു​ന്ന മൂ​ന്നു പൈ​ല​റ്റു​മാ​രി​ൽ ര​ണ്ടു പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ഇ​റാ​ന്‍റെ മ​ണ്ണി​ലി​റ​ങ്ങി​യെ​ന്നു ക​രു​തു​ന്ന മൂ​ന്നാ​മ​നാ​യി അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്ട​റു​ക​ളും ഇ​റാ​ന്‍റെ സൈ​ന്യ​വും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. തെ​ര​ച്ചി​ലി​നി​റ​ങ്ങി​യ അ​മേ​രി​ക്ക​ൻ ഹെ​ലി​കോ​പ്ട​റു​ക​ൾ​ക്കു നേ​രേ​യും ഇ​റാ​ൻ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​തി​നെ​ത്തു​ട​ർ​ന്നു ഹെ​ലി​കോ​പ്ട​റു​ടെ ഇ​റാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി​ക്കു പു​റ​ത്തേ​ക്കു പ​റ​ന്ന​താ​യും പ​റ​യു​ന്നു. പൈ​ല​റ്റി​നെ കി​ട്ടി​യാ​ൽ പോ​ലീ​സി​നു കൈ​മാ​റ​ണ​മെ​ന്ന് എ​ൻ​ആ​ർ​ജി​സി ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. ജീ​വ​നോ​ടെ കൈ​മാ​റു​ന്ന​വ​ർ​ക്കു വ​ൻ പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ച്ചു. ഒാ​രോ ദി​വ​സ​വും…

Read More

ര​ണ്ട് യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ വെ​ടി​വ​ച്ചി​ട്ടു: ര​ണ്ട് പൈ​ല​റ്റു​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി, ഒ​രാ​ളെ കാ​ണാ​നി​ല്ല

ദു​ബാ​യ്: ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തീ​വ്ര​മാ​കു​ന്ന​തി​നി​ടെ ര​ണ്ട് അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ടു. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​ക​ർ​ന്ന വി​മാ​ന​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പൈ​ല​റ്റു​മാ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ഒ​രാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കാ​ണാ​താ​യ പൈ​ല​റ്റി​നാ​യി ഇ​റാ​ൻ സേ​ന​യും തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. യു​എ​സ് എ​ഫ്-15​ഇ വി​മാ​ന​മാ​ണ് ഇ​റാ​നി​ൽ ത​ക​ർ​ന്നു​വീ​ണ​ത്. ഇ​തി​ലെ ഒ​രു ക്രൂ ​മെ​മ്പ​റെ അ​മേ​രി​ക്ക​ൻ സ്പെ​ഷ്യ​ൽ ഫോ​ഴ്സ് സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. എ​ന്നാ​ൽ ര​ണ്ടാ​മ​ത്തെ​യാ​ൾ​ക്കാ​യി ഇ​റാ​ൻ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. ഇ​തി​നി​ടെ കു​വൈ​റ്റി​ന് മു​ക​ളി​ൽ​വ​ച്ച് ത​ക​ർ​ന്ന എ-10 ​വാ​ർ​ത്ത്ഹോ​ഗ് വി​മാ​ന​ത്തി​ലെ പൈ​ല​റ്റ് പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. കാ​ണാ​താ​യ പൈ​ല​റ്റി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ര​ണ്ട് ബ്ലാ​ക്ക് ഹോ​ക്ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ​ക്കും വെ​ടി​യേ​റ്റെ​ങ്കി​ലും അ​വ സു​ര​ക്ഷി​ത​മാ​യി ഇ​റാ​ൻ വ്യോ​മാ​തി​ർ​ത്തി ക​ട​ന്നു. വി​മാ​നം വെ​ടി​വ​ച്ചി​ട്ട സം​ഭ​വം ഇ​റാ​നു​മാ​യു​ള്ള ച​ർ​ച്ച​ക​ളെ ബാ​ധി​ക്കി​ല്ലെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു. “ഇ​തൊ​രു യു​ദ്ധ​മാ​ണ്, ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്’ ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ടു…

Read More

അ​മേ​രി​ക്ക​ൻ നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കി​ല്ല, ക​ടു​ത്ത നി​ല​പാ​ടി​ലേ​ക്ക് ഇ​റാ​ൻ: മു​ന്ന​റി​യി​പ്പു​മാ​യി ട്രം​പ്

ദു​ബാ​യ്: അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ-​ഇ​റാ​ൻ യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നാ​യി പാ​ക്കി​സ്ഥാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​ന്ന മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​സ്‌​ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​തോ​ടെ വെ​ടി​നി​ർ​ത്ത​ൽ നീ​ക്ക​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ൽ‌. അ​മേ​രി​ക്ക മു​ന്നോ​ട്ടു​വ​ച്ച നി​ബ​ന്ധ​ന​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഇ​റാ​ൻ. പാ​ക്കി​സ്ഥാ​ൻ വ​ഴി​യു​ള്ള ന​യ​ത​ന്ത്ര​ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഈ​ജി​പ്തും തു​ർ​ക്കി​യും ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ച്ചു​തു​ട​ങ്ങി. ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ അ​ല്ലെ​ങ്കി​ൽ ഇ​സ്താം​ബു​ൾ വേ​ദി​യാ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളാ​ണ് ഇ​പ്പോ​ൾ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു പ​ക​ര​മാ​യി വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള നി​ർ​ദേ​ശ​മാ​ണു നി​ല​വി​ലെ ച​ർ​ച്ചാ​വി​ഷ​യം. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ബു​ധ​നാ​ഴ്ച സൗ​ദി കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കു​ക​യും വെ​ടി​നി​ർ​ത്ത​ൽ സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്തി​രു​ന്നു. ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് വെ​ടി​നി​ർ​ത്ത​ൽ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്ന് ട്രം​പ് ത​ന്‍റെ “ട്രൂ​ത്ത് സോ​ഷ്യ​ൽ’ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ക്കി​യാ​ൽ മാ​ത്ര​മേ ച​ർ​ച്ച​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കൂ…

Read More

അ​ര​നൂ​റ്റാ​ണ്ടി​നു​ശേ​ഷം മ​നു​ഷ്യ​ൻ ച​ന്ദ്ര​നി​ലേ​ക്ക്; ച​രി​ത്ര​മെ​ഴു​താ​ൻ കു​തി​ച്ചു​യ​ർ​ന്ന് ആ​ർ​ട്ടെ​മി​സ്

ഫ്ളോ​റി​ഡ: അ​ര​നൂ​റ്റാ​ണ്ടു​കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​നു​ഷ്യ​ൻ വീ​ണ്ടും ച​ന്ദ്ര​നി​ലേ​ക്ക്. മൂ​ന്നു അ​മേ​രി​ക്ക​ക്കാ​രും ഒ​രു ക​നേ​ഡി​യ​ൻ പൗ​ര​നു​മ​ട​ങ്ങു​ന്ന നാ​ലം​ഗ സം​ഘ​വു​മാ​യി നാ​സ​യു​ടെ ക​രു​ത്തു​റ്റ എ​സ്എ​ൽ​എ​സ് റോ​ക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നു വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. ഇ​ന്ത്യ​ൻ സ​മ​യം, പു​ല​ർ​ച്ചെ 4.06ന് ​ആ​യി​രു​ന്നു വി​ക്ഷേ​പ​ണം. ഏ​ക​ദേ​ശം പ​ത്തു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ദൗ​ത്യം ച​ന്ദ്ര​നെ ചു​റ്റി​സ​ഞ്ച​രി​ച്ച് സു​ര​ക്ഷി​ത​മാ​യി ഭൂ​മി​യി​ൽ തി​രി​ച്ചെ​ത്തും. ഫ്ലോ​റി​ഡ​യു​ടെ തീ​ര​ങ്ങ​ളി​ൽ നാ​ലു ല​ക്ഷ​ത്തി​ലേ​റെ ആ​ളു​ക​ളാ​ണു ച​രി​ത്ര നി​മി​ഷ​ത്തി​നു സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​ത്.‌ ച​രി​ത്രം കു​റി​ച്ചാ​ണ് ആ​ർ​ട്ടെ​മി​സ് 2 ബ​ഹി​രാ​കാ​ശ​ത്തേ​ക്ക് കു​തി​ച്ച​ത്. ചാ​ന്ദ്ര​ദൗ​ത്യ​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​നി​ത​യും (ക്രി​സ്റ്റീ​ന കോ​ച്ച്), ഒ​രു ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നും (വി​ക്ട​ർ ഗ്ലോ​വ​ർ), ഒ​രു അ​മേ​രി​ക്ക​ക്കാ​ര​ന​ല്ലാ​ത്ത പൗ​ര​നും (കാ​ന​ഡ​യു​ടെ ജെ​റ​മി ഹാ​ൻ​സെ​ൻ) ഉ​ൾ​പ്പെ​ടു​ന്നു എ​ന്ന​താ​ണ് ഈ ​യാ​ത്ര​യു​ടെ പ്ര​ത്യേ​ക​ത. റീ​ഡ് വൈ​സ്മാ​ൻ ആ​ണ് ദൗ​ത്യ​ത്തി​ന്‍റെ ക​മാ​ൻ​ഡ​ർ.”ഞ​ങ്ങ​ൾ മ​നു​ഷ്യ​രാ​ശി​ക്കു​വേ​ണ്ടി​യാ​ണു പോ​കു​ന്ന​ത്…’ വി​ക്ഷേ​പ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് ജെ​റ​മി ഹാ​ൻ​സെ​ൻ പ​റ​ഞ്ഞു.…

Read More

ഇ​റാ​ൻ ലോ​ക​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ഭീ​ക​ര​രാ​ജ്യം; യു​ദ്ധ​ത്തി​ൽ വി​ജ​യം പ്ര​ഖ്യാ​പി​ച്ച് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​നെ​തി​രാ​യ യു​എ​സ്-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ൽ നി​ർ​ണാ​യ​ക വി​ജ​യം കൈ​വ​രി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന്‍റെ സൈ​നി​ക​ശേ​ഷി ത​ക​ർ​ത്ത​താ​യും വ​രും ആ​ഴ്ച​ക​ളി​ൽ സൈ​നി​ക​ന​ട​പ​ടി പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും ട്രം​പ് അ​റി​യി​ച്ചു. “ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി’ ആ​രം​ഭി​ച്ച് ഒ​രു മാ​സം പി​ന്നി​ടു​മ്പോ​ൾ ഇ​റാ​ന്‍റെ നാ​വി​ക-​വ്യോ​മ സേ​ന​ക​ൾ നാ​മാ​വ​ശേ​ഷ​മാ​യെ​ന്നും ട്രം​പ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ചു.ഇ​റാ​ന്‍റെ മി​സൈ​ൽ-​ഡ്രോ​ൺ വി​ക്ഷേ​പ​ണ ശേ​ഷി ത​ക​ർ​ത്ത​താ​യും ആ​യു​ധ​നി​ർ​മാ​ണ​കേ​ന്ദ്ര​ങ്ങ​ൾ ബോം​ബി​ട്ടു ന​ശി​പ്പി​ച്ച​താ​യും ട്രം​പ് വെ​ളി​പ്പെ​ടു​ത്തി. ഇ​റാ​ന്‍റെ മി​ക്ക നേ​താ​ക്ക​ളും കൊ​ല്ല​പ്പെ​ട്ടു. വി​പ്ല​വ ഗാ​ർ​ഡി​ന്‍റെ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്നു. അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ഉ​ൾ​പ്പെ​ടു​ന്ന സ​ഖ്യ​ക​ക്ഷി​ക​ൾ​ക്ക് ഇ​നി ഇ​റാ​നി​ൽ​നി​ന്നു ഭീ​ഷ​ണി ഉ​ണ്ടാ​കി​ല്ലെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വ​രും ആ​ഴ്ച​ക​ളി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ക്കു​മെ​ന്നും വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​റാ​ന്‍റെ വൈ​ദ്യു​തി നി​ല​യ​ങ്ങ​ൾ ത​ക​ർ​ക്കു​മെ​ന്നും ട്രം​പ് ക​ന​ത്ത താ​ക്കീ​തു ന​ൽ​കി.ഇ​സ്ര​യേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ശ്ചി​മേ​ഷ്യ​ൻ സ​ഖ്യ​ക​ക്ഷി​ക​ൾ പ​രാ​ജ​യ​പ്പെ​ടാ​നോ, അ​വ​ർ​ക്കു പ​രി​ക്കേ​ൽ​ക്കാ​നോ അ​മേ​രി​ക്ക അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ട്രം​പ് വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ, ഖ​ത്ത​ർ, യു​എ​ഇ…

Read More

ഇ​റാ​നി​ൽനി​ന്ന് വി​ളിവ​ന്നു, ജെ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം

ഉപ്പു​ത​റ: ഇ​റാ​നി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പി​നുപോ​യ യു​വാ​വ് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​ല​ടി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ സ​ജ​ന്‍റെ മ​ക​ൻ ജെ​റി​ൻ ജോ​സ​ഫ് വീ​ട്ടി​ലേ​ക്ക് ഫോ​ൺ വി​ളി​ച്ച​ത്. ഞ​ങ്ങ​ൾ ക​പ്പ​ലി​ൽ സു​ര​ക്ഷി​ത​രാ​ണ്, ഇ​റാ​നി​ലെ ബു​ഷാ​ർ എ​ന്ന സ്ഥ​ല​ത്താ​ണുള്ള​ത് എ​ന്നാ​ണ് ജെ​റി​ൻ മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​ത്. മ​ർ​ച്ച​ന്‍റ് നേ​വി കോ​ഴ്‌​സ് ക​ഴി​ഞ്ഞ് 2025 ജൂ​ലൈ​ 27നാ​ണ് ജെ​റി​ൻ ഇ​ന്‍റേ​ൺഷി​പ്പി​നാ​യി ഇ​റാ​നി​ലേ​ക്ക് പോ​യ​ത്. അ​ന്നു മു​ത​ൽ മി​ക്ക​വാ​റും ദി​വ​സം വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. ഇ​റാ​ൻ-ഇ​സ്ര​യേ​ൽ – അ​മേ​രി​ക്ക യു​ദ്ധം തു​ട​ങ്ങി​യ​തോ​ടെ ജെ​റി​ന് വീ​ട്ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഫെ​ബ്രു​വ​രി 27ന് ​രാ​വി​ലെ 11.13നാ​ണ് അ​വ​സാ​ന​മാ​യി ജെ​റി​ന്‍റെ സ​ന്ദേ​ശം വീ​ട്ടു​കാ​ർ​ക്ക് കി​ട്ടി​യ​ത്. യു​ദ്ധം പ്ര​ശ്ന​മാ​ണെ​ന്നും പി​റ്റേ​ന്നു വി​ളി​ക്കാം എ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. എ​ന്നാ​ൽ, പി​ന്നീ​ട് വി​ളി​ക്കു​ക​യോ, സ​ന്ദേ​ശ​മ​യയ്ക്കു​ക​യോ ചെ​യ്തി​ല്ല. അ​ങ്ങോ​ട്ട് ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​നും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ വീ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. ഇ​ന്‍റേ​ൺഷി​പ്പി​ന് അ​യ​ച്ച ചെ​ന്നൈ രു​ദ്രാ​ക്ഷ മ​ർ​ച്ച​ന്‍റ് നേ​വി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു.…

Read More

ഇ​സ്ര​യേ​ൽ; അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ഭി​ന്ന​ത? പി​ന്മാ​റാ​നൊ​രു​ങ്ങി അ​മേ​രി​ക്ക; പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ൻ യു​ദ്ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ര​ണ്ടു ത​ട്ടി​ലെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​റാ​നെ​തി​രെ​യു​ള്ള സൈ​നി​ക​ന​ട​പ​ടി ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ, ഇ​റാ​ന്‍റെ ഭീ​ക​ര​ഭ​ര​ണ​കൂ​ട​ത്തെ ത​ക​ർ​ക്കും വ​രെ പോ​രാ​ട്ടം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു വ്യ​ക്ത​മാ​ക്കി. യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​സെ​ഷ്കി​യാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും പ്ര​തി​ക​ര​ണം പു​റ​ത്തു​വ​ന്ന​ത്. ഇ​റാ​നു​മാ​യി പ്ര​ത്യേ​ക ക​രാ​റു​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വ​രും ആ​ഴ്ച​ക​ളി​ൽ സൈ​നി​ക​നീ​ക്കം അ​വ​സാ​നി​പ്പി​ച്ച് പി​ന്മാ​റാ​ൻ ത​യാ​റാ​ണെ​ന്ന് ട്രം​പ് വൈ​റ്റ് ഹൗ​സി​ൽ അ​റി​യി​ച്ചു. “ഓ​പ്പ​റേ​ഷ​ൻ എ​പ്പി​ക് ഫ്യൂ​റി’ അ​വ​സാ​നി​പ്പി​ക്കാ​ൻ ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ൾ നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ഇ​റാ​നു​മേ​ൽ ക​ർ​ശ​ന​മാ​യ പ​തി​ന​ഞ്ചു നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്ന ട്രം​പി​ന്‍റെ പെ​ട്ടെ​ന്നു​ള്ള ഈ ​നി​ല​പാ​ടു മാ​റ്റം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കു തു​റ​ന്നു ന​ൽ​കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം അ​തു​പ​യോ​ഗി​ക്കു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കാ​ണെ​ന്നും അ​മേ​രി​ക്ക​യ്ക്കു മാ​ത്ര​മാ​യി…

Read More

ഫ്രാ​ൻ​സ് ആ​കാ​ശ​വും ഇ​റ്റ​ലി മ​ണ്ണും നി​ഷേ​ധി​ച്ചു: ട്രം​പി​നു തി​രി​ച്ച​ടി

റോം: ​അ​മേ​രി​ക്ക​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് വ്യോ​മ​താ​വ​ളം നി​ഷേ​ധി​ച്ച് ഇ​റ്റ​ലി. സി​സി​ലി​യി​ലെ സി​ഗോ​നെ​ല്ല വ്യോ​മ​താ​വ​ളം ഉ​പ​യോ​ഗി​ക്കാ​നു​ള്ള അ​മേ​രി​ക്ക​യു​ടെ അ​ഭ്യ​ർ​ഥ​ന​യാ​ണ് ഇ​റ്റ​ലി നി​ര​സി​ച്ച​ത്. യു​എ​സ് യു​ദ്ധ​വി​മാ​ന​ങ്ങ​ൾ​ക്ക് പ്ര​തി​രോ​ധ മ​ന്ത്രി ഗു​യ്ഡോ ക്രൊ​സെ​ത്തോ അ​നു​മ​തി നി​ഷേ​ധി​ച്ച​താ​യി ഇ​റ്റാ​ലി​യ​ൻ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ഇ​റ്റാ​ലി​യ​ൻ സ​ർ​ക്കാ​ർ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ഇ​റ്റ​ലി​യി​ലെ യു​എ​സ് താ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. യു​എ​സ് ഇ​ത്ത​രം ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി തേ​ടു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മെ​ലോ​ണി അ​റി​യി​ക്കു​ക​യും ചെ​യ്തു. സൈ​നി​ക സാ​മ​ഗ്രി​ക​ളു​മാ​യി ഇ​സ്ര​യേ​ലി​ലേ​ക്കു​പോ​കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് ഫ്രാ​ൻ​സി​ന്‍റെ ആ​കാ​ശം നി​ഷേ​ധി​ച്ച​തും അ​മേ​രി​ക്ക​യ്ക്കു തി​രി​ച്ച​ടി​യാ​യി. ഫ്രാ​ൻ​സി​നെ വ​ള​രെ നി​സ​ഹാ​യ​ർ എ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വി​ശേ​ഷി​പ്പി​ച്ചു.

Read More

ഇ​റാ​ന്‍റെ 11,000 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി യു​എ​സ് സൈ​നി​ക മേ​ധാ​വി: യുദ്ധം ഉടൻ അവസാനിക്കുമെന്ന് ട്രംപ്

വാ​​​​​​​ഷിം​​​​​​​ഗ്ട​​​​​​​ൺ ഡി​​​സി: ഇ​​​റാ​​​നെ​​​തി​​​രാ​​​യ യു​​​ദ്ധം അ​​​വ​​​സാ​​​ന​​​ത്തോ​​​ട​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. യു​​​എ​​​സ് സൈ​​​നി​​​ക ന​​​ട​​​പ​​​ടി ഇ​​​റാ​​​നെ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സി​​​നു ന​​​ൽ​​​കി​​​യ ടെ​​​ലി​​​ഫോ​​​ൺ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി. ഞ​​​ങ്ങ​​​ൾ അ​​​വി​​​ടെ അ​​​ധി​​​ക​​​നാ​​​ൾ ഉ​​​ണ്ടാ​​​കി​​​ല്ല. അ​​​വ​​​രു​​​ടെ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി ഏ​​​റെ​​​ക്കു​​​റെ ഇ​​​ല്ലാ​​​താ​​​യി. അ​​​വ​​​ർ​​​ക്ക് ഇ​​​നി വ​​​ലി​​​യ ആ​​​ക്ര​​​മ​​​ണ​​​ശേ​​​ഷി​​​യി​​​ല്ല. യു​​​എ​​​സ് പി​​​ന്മാ​​​റി​​​യാ​​​ൽ ഹോ​​​ർ​​​മു​​​സ് ക​​​ട​​​ലി​​​ടു​​​ക്കി​​​ലെ സ്ഥി​​​തി സ്വ​​​യം പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ടും. ഇ​​​തോ​​​ടെ ഈ ​​​ജ​​​ല​​​പാ​​​ത​​​യെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര്യ​​​ങ്ങ​​​ൾ സ്വ​​​ന്തം നി​​​ല​​​യി​​​ൽ തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞു. ഇ​​​​​​​തി​​​​​​​നി​​​​​​​ടെ, ഇ​​​​​​​റാ​​​​​​​നി​​​​​​​ലെ സൈ​​​​​​​നി​​​​​​​ക ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​യു​​​​​​​ടെ സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക​​​​​ഭാ​​​​​​​രം പ​​​​​​​ങ്കി​​​​​​​ടാ​​​​​​​ൻ അ​​​​​​​റ​​​​​​​ബ് രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ളോ​​​​​​​ട് ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടേ​​​​​​​ക്കാ​​​​​​​മെ​​​​​​​ന്ന് വൈ​​​​​​​റ്റ് ഹൗ​​​​​​​സ് പ്ര​​​​​​​സ് സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ക​​​​​​​രോ​​​​​​​ളി​​​​​​​ൻ ലി​​​​​​​വി​​​​​​​റ്റ് സൂ​​​​​​​ചി​​​​​​​പ്പി​​​​​​​ച്ചു. കു​​​​​​​വൈ​​​​​​​റ്റ്, യു​​​​​​​എ​​​​​​​ഇ, സൗ​​​​​​​ദി തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ രാ​​​​​​​ജ്യ​​​​​​​ങ്ങ​​​​​​​ൾ യു​​​​​​​ദ്ധ​​​​​​​ത്തി​​​​​​​ന്‍റെ ചെ​​​​​​​ല​​​​​​​വ് ന​​​​​​​ൽ​​​​​​​ക​​​​​​​ണ​​​​​​​മോ​​​​​​​യെ​​​​​​​ന്ന ചോ​​​​​​​ദ്യ​​​​​​​ത്തി​​​​​​​ന് പ്ര​​​​​​​സി​​​​​​​ഡ​​​​​​​ന്‍റി​​​​​​​നോ​​​​​​​ട് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ചോ​​​​​​​ദി​​​​​​​ക്കാ​​​​​​​ൻ ലി​​​​​​​വി​​​​​​​റ്റ് മാ​​​​​​​ധ്യ​​​​​​​മ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​രോ​​​​​​​ട് പ​​​​​​​റ​​​​​​​ഞ്ഞു. ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള യു​​​ദ്ധ​​​ത്തി​​​ൽ വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ൾ അ​​​തീ​​​വ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെ​​​ന്നും ശ​​​ത്രു​​​വി​​​നെ…

Read More