യു​എ​സ്-​ഇ​റാ​ൻ വ്യോ​മാ​ക്ര​മ​ണം ശ​ക്തം: യു​ദ്ധ​ഭീ​തി​യി​ൽ ഗ​ൾ​ഫ്; വ്യോ​മ​പാ​ത അ​ട​ച്ച് കു​വൈ​ത്ത്

ദു​ബാ​യ്: അ​മേ​രി​ക്ക ര​ണ്ടാം​ഘ​ട്ട വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ, തി​രി​ച്ച​ടി​യു​മാ​യി ഇ​റാ​ൻ. കു​വൈ​ത്തി​ലെ​യും ബ​ഹ്‌​റൈ​നി​ലെ​യും 18 യു​എ​സ് സൈ​നി​ക താ​വ​ള​ങ്ങ​ൾ​ക്കു​നേ​രേ ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​റാ​ന്‍റെ ഇ​സ്‌​ലാ​മി​ക് റ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് ത​ങ്ങ​ളു​ടെ വ്യോ​മ​പാ​ത താ​ത്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യും വി​മാ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഇ​തോ​ടെ, ഗ​ൾ​ഫ് മേ​ഖ​ല വീ​ണ്ടും യു​ദ്ധ​ഭീ​തി​യി​ലാ​യി. ഏ​പ്രി​ൽ ആ​ദ്യം ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വ​ച്ച താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പൂ​ർ​ണ​മാ​യും ലം​ഘി​ക്ക​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണു നി​ല​വി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ൾ. യു​എ​സ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി കു​വൈ​ത്തി​ലെ​യും ബ​ഹ്‌​റൈ​നി​ലെ​യും അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ, ഷെ​യ്ഖ് ഈ​സ തു​ട​ങ്ങി​യ പ്ര​മു​ഖ വ്യോ​മ​സേ​നാ താ​വ​ള​ങ്ങ​ളി​ലെ 18 പ്ര​ധാ​ന യു​എ​സ് കേ​ന്ദ്ര​ങ്ങ​ൾ​ക്കു​നേ​രെ​യാ​ണ് ഇ​റാ​ൻ ശ​ക്ത​മാ​യ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ർ​ന്ന് ബ​ഹ്‌​റൈ​നി​ൽ അ​പാ​യ സൈ​റ​ണു​ക​ൾ മു​ഴ​ങ്ങി. ത​ങ്ങ​ളു​ടെ വ്യോ​മ​പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​ങ്ങ​ളെ നേ​രി​ടു​ക​യാ​ണെ​ന്ന് കു​വൈ​ത്ത് സൈ​ന്യം വ്യ​ക്ത​മാ​ക്കി. ഇ​റാ​ൻ ച​ർ​ച്ച​ക​ൾ നീ​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ങ്ങ​ളെ…

Read More

അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം: 26 ഭീകരരെ വധിച്ചെന്ന് പാക് മന്ത്രി

ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മാ​​​സ​​​ങ്ങ​​​ളു​​​ടെ ശാ​​​ന്ത​​​ത​​​യ്ക്കു ശേ​​​ഷം പാ​​​ക്കി​​​സ്ഥാ​​​ൻ-​​​അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ സം​​​ഘ​​​ർ​​​ഷം. അ​​​ഫ്ഗാനി​​​സ്ഥാ​​​നി​​​ലെ അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ 26 ഭീ​​​ക​​​ര​​​രെ വ​​​ധി​​​ച്ച​​​താ​​​യി പാ​​​ക് വാ​​​ർ​​​ത്താ​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി അ​​​ത്താ​​വു​​​ള്ളാ ത​​​രാ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ണ്ടാ​​​യ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യാ​​​ണി​​​തെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഭീ​​​ക​​​ര​​​രു​​​ടെ ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ, പ​​​രി​​​ശീ​​​ല​​​ന-​​​ആ​​​യു​​​ധ സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ എ​​​ന്നി​​​വിട​​​ങ്ങ​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പാ​​​ക്കി​​​സ്ഥാ​​​നോ​​​ടു ചേ​​​ർ​​​ന്ന കു​​​നാ​​​ർ, ഖോ​​​സ്ത്, പ​​​ക്തി​​​ക പ്ര​​​വി​​​ശ്യ​​​ക​​​ളാ​​​ണ് ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ട്ട​​​തെ​​​ന്ന് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ വ​​​ക്താ​​​വ് സ​​​ബീ​​​ഹു​​​ള്ള മു​​​ജാ​​​ഹി​​​ദ് അ​​​റി​​​യി​​​ച്ചു. മ​​​രി​​​ച്ച​​​വ​​​രി​​​ൽ 11 കു​​​ട്ടി​​​ക​​​ളും ഒ​​​രു വ​​​നി​​​ത​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​താ​​​യും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലാ​​​ണ് പാ​​​ക്കി​​​സ്ഥാ​​​നും അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നും ഏ​​​റ്റു​​​മുട്ട​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്ന ഭീ​​​ക​​​ര​​​ർ​​​ക്ക് അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ സം​​​ര​​​ക്ഷ​​​ണം ന​​​ല്കു​​​ന്നു എ​​​ന്ന ആ​​​രോ​​​പ​​​ണ​​​മാ​​​ണ് കാ​​​ര​​​ണം. അ​​​ഫ്ഗാ​​​നി​​​ലെ താ​​​ലി​​​ബാ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ആ​​​രോ​​​പ​​​ണം നി​​​ഷേ​​​ധി​​​ക്കു​​​ന്നു. ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ലെ വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ ഈ ​​​വ​​​ർ​​​ഷം ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലും ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും പ​​​ര​​​സ്പ​​​രം അ​​​തി​​​ർ​​​ത്തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

Read More

വടക്കൻ അയർലൻഡിൽ കുടിയേറ്റവിരുദ്ധ കലാപം

ബെ​ൽ​ഫാ​സ്റ്റ്: ​സു​ഡാ​ൻ അ​ഭ​യാ​ർ​ഥി​യു​ടെ ക​ത്തി​യാ​ക്ര​മ​ണ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ ബ്രി​ട്ട​ന്‍റെ ഭാ​ഗ​മാ​യ വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ൽ കു​ടി​യേ​റ്റ​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് വ​ലി​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​ര​ങ്ങേ​റി. വം​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രെ ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം. ബെ​ൽ​ഫാ​സ്റ്റ് ന​ഗ​ര​ത്തി​ലും വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡി​ലെ ഇ​ത​ര​ഭാ​ഗ​ങ്ങ​ളി​ലും ചൊ​വ്വാ​ഴ്ച രാ​ത്രി മു​ഖം മ​റ​ച്ച നൂ​റു​ക​ണ​ക്കി​നു പേ​ർ വീ​ടു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​യി​ട്ടു. പോ​ലീ​സി​നു നേ​ർ​ക്കും ആ​ക്ര​മ​ണ​മു​ണ്ടാ​യി. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​കു​​ന്നേ​​രം മു​​​പ്പ​​​തു വ​​​യ​​​സു​​​ള്ള സു​​​ഡാ​​​ൻ വം​​​ശ​​​ജ​​​ൻ ഹാ​​​ദി അ​​​ലോ​​​ദി​​​ദ് ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ല്പ​​​തു​​​കാ​​​ര​​​ന്‍റെ ഒ​​​രു ക​​​ണ്ണി​​​ന്‍റെ കാ​​​ഴ്ച പോ​​​യെ​​​ന്നാ​​ണു പോ​​​ലീ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ല്കി​​​യ റി​​​പ്പോ​​​ർ​​​ട്ട്. 2023ൽ ​​​ബ്രി​​​ട്ട​​​നി​​​ലെ​​​ത്തി​​​യ പ്ര​​​തി​​​യെ അ​​​ഭ​​​യാ​​​ർ​​​ഥി​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. കോ​​​ട​​​തി ഇ​​​യാ​​​ളെ നാ​​​ലാ​​​ഴ്ച​​​ത്തേ​​​ക്കു ക​​​സ്റ്റ​​​ഡി​​​യി​​​ൽ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​​ള്ള പ്രേ​​​ര​​​ണ പോ​​​ലീ​​​സ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ളും അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ളു​​​മു​​​ണ്ടാ​​​യ​​​ത്. ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി​​​യു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ട്ടേ​​​റെ കാ​​​റു​​​ക​​​ളും ബ​​​സു​​​ക​​​ളും അ​​​ഗ്നി​​​ക്കി​​​ര​​​യാ​​​യി. ര​​​ണ്ടു പ​​​തി​​​റ്റാ​​​ണ്ടാ​​​യി മേ​​​ഖ​​​ല​​​യി​​​ൽ…

Read More

നെതന്യാഹു വീണ്ടും മത്സരിക്കും

ടെ​​​ൽ അ​​​വീ​​​വ്: ​​​ഇ​​​സ്ര​​​യേ​​​ലി​​​ലെ അ​​​ടു​​​ത്ത പൊ​​​തുതെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കും. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ലി​​​ക്കുഡ് പാ​​​ർ​​​ട്ടി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. നെ​​​ത​​​ന്യാ​​​ഹു മ​​​ത്സ​​​രി​​​ക്കാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യ​​​ത്. അ​​​തി​​​ശ​​​യി​​​പ്പി​​​ക്കു​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ ജീ​​​വി​​​ത​​​മാ​​​യി​​​രു​​​ന്നു നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റേ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം ഇ​​​നി​​​യും മ​​​ത്സ​​​രി​​​ക്കു​​​മെ​​​ന്നു ത​​​നി​​​ക്കു തോ​​​ന്നു​​​ന്നി​​​ല്ലെ​​​ന്നും ട്രം​​​പ് പ​​​റ​​​ഞ്ഞ​​​താ​​​യി ഒ​​​രു അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. 2023 ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ള്ള ആ​​​ദ്യ പൊ​​​തു​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​ണ് വ​​​രു​​​ന്ന ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ക്കാ​​​ൻ പോ​​​കു​​​ന്ന​​​ത്. നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​ർ ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി നേ​​​രി​​​ട്ടേ​​​ക്കു​​​മെ​​​ന്നാ​​​ണ് അ​​​ഭി​​​പ്രാ​​​യ സ​​​ർ​​​വേ​​​ക​​​ൾ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Read More

ഹൃദയ പരിവർത്തനത്തിന് മാതാവിന്‍റെസഹായം തേടുക: ലെയോ മാർപാപ്പ

ബാ​ർ​സ​ലോ​ണ: ​ഹൃ​ദ​യ​ത്തെ ക​ഠി​ന​മാ​ക്കു​ന്ന പ​ട​ച്ച​ട്ട പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ കാ​ല്ക്ക​ൽ അ​ടി​യ​റ​വ​യ്ക്ക​ണ​മെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. സ്പെ​യി​നി​ലെ മോ​ൺ​സെ​റാ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ പേ​രി​ലു​ള്ള പു​രാ​ത​ന സ​ന്യാ​സാ ​ശ്ര​മം സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മോ​ൺ​സെ​റാ​ത്ത് ബ​സി​ലി​ക്ക എ​ന്ന​റി​യി​പ്പെ​ടു​ന്ന ആ​ശ്ര​മ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന 12-ാം നൂ​റ്റാ​ണ്ടി​ലെ പ​രി​ശു​ദ്ധ ക​ന്യാ​മാ​താ​വി​ന്‍റെ ചി​ത്ര​ത്തി​നു (മോ​ൺ​സെ​റാ​ത്ത് മാ​താ​വ്) മു​ന്നി​ൽ മാ​ർ​പാ​പ്പ ജ​പ​മാ​ല​യ​ർ​പ്പി​ച്ചു. ഹൃ​ദ​യ​ങ്ങ​ളെ പ​രി​വ​ർ​ത്ത​നം ചെ​യ്യാ​ൻ പ​രി​ശു​ദ്ധ മാ​താ​വി​നു​ള്ള ക​ഴി​വ് മാ​ർ​പാ​പ്പ എ​ടു​ത്തു​പ​റ​ഞ്ഞു. മോ​ൺ​സെ​റാ​ത്ത് ആ​ശ്ര​മ​ത്തി​ൽ ഒ​രു രാ​ത്രി പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​കി​യ വി​ശു​ദ്ധ ഇ​ഗ്‌​നേ​ഷ്യ​സ് ല​യോ​ള ആ​യു​ധ​വും പ​ട​ച്ച​ട്ട​യും ഉ​പേ​ക്ഷി​ച്ച് ആ​ധ്യാ​ത്മി​ക​ത​യി​ലേ​ക്കു തി​രി​ഞ്ഞ​ത് ഉ​ദാ​ഹ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.മാ​ർ​പാ​പ്പ​യെ സ്വീ​ക​രി​ക്കാ​നാ​യി മ​ല​നി​ര​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ശ്ര​മ​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി ഏ​ഴാ​യി​രം പേ​ർ കാ​ത്തു​നി​ന്നി​രു​ന്നു. ബ​ന​ഡി​ക്ടൈൻ സ​ന്യാ​സി​മാ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ശ്ര​മം സ്ഥാ​പി​ക്ക​പ്പെ​ട്ട​തി​ന്‍റെ ആ​യി​രാ​മ​ത് വാ​ർ​ഷി​കം ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഘോ​ഷി​ച്ചി​രു​ന്നു. മോ​ൺ​സെ​റാ​ത്തി​ൽ​നി​ന്ന് ബാ​ഴ്സ​ലോ​ണ​യി​ൽ തി​രി​ച്ചെ​ത്തി​യ മാ​ർ​പാ​പ്പ തു​ട​ർ​ന്ന് ന​ഗ​ര​ത്തി​ലെ തി​രു​ക്കു​ടും​ബ (സ​ഗ്രാ​ദാ ഫ​മീ​ലി​യ) ദേ​വാ​ല​യ​ത്തി​ൽ, ലോ​ക​ത്തി​ലെ ഏ​റ്റ​വും…

Read More

ഗ​ൾ​ഫി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം; കു​വൈ​റ്റ് വ്യോ​മ​പാ​ത താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു

കു​വൈ​റ്റ്: പ​ശ്ചി​മേ​ഷ്യ​യിൽ സം​ഘ​ർ​ഷം തു​ട​രു​ന്ന​തി​നി​ടെ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ വീ​ണ്ടും ഇ​റാ​ന്‍റെ ആ​ക്ര​മ​ണം. ബ​ഹ്‌​റിനി​ലെ​യും കു​വൈ​റ്റി​ലെ​യും യു​എ​സ് സൈ​നി​ക കാമ്പുക​ൾ ആ​ക്ര​മി​ച്ചെ​ന്ന് ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ജോ​ർ​ദാ​നി​ലും മി​സൈ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യി. അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​റാ​ൻ തി​രി​ച്ച​ടി​ച്ച​ത്. ജോ​ർ​ദാ​നി​ലെ അ​ൽ-​അ​സ്റാ​ഖ് വ്യോ​മ​താ​വ​ളം മാ​ത്രം ല​ക്ഷ്യ​മി​ട്ട് 12 ബാ​ലി​സ്റ്റി​ക് മി​സൈ​ൽ തൊ​ടു​ത്തെ​ന്നും ഇ​തി​ൽ പ​ല​തും ല​ക്ഷ്യം ക​ണ്ടെ​ന്നു​മാ​ണ് ഇ​റാ​ന്‍റെ അ​വ​കാ​ശ​വാ​ദം. വ്യോ​മ​താ​വ​ള​ത്തി​ന് ക​ന​ത്ത നാ​ശ​മു​ണ്ടാ​യെ​ന്നാ​ണ് വി​വ​രം. ഇ​റാ​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്നും ഡ്രോ​ണു​ക​ളെ​യും മി​സൈ​ലു​ക​ളെ​യും പ്ര​തി​രോ​ധി​ച്ചെ​ന്നും കു​വൈ​റ്റ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പി​ന്നാ​ലെ കു​വൈ​റ്റ് വ്യോ​മ​പാ​ത താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ചു. അ​തേ​സ​മ​യം യു​എ​സ് വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ ത​ന്ത്ര​പ്ര​ധാ​ന​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ച​താ​യി ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഹോ​ര്‍​മൂ​സ് അ​ട​ച്ചു​വെ​ന്ന ഇ​റാ​ന്‍റെ വാ​ദം വ്യാ​ജ​മാ​ണെ​ന്നാ​ണ് യു​എ​സ് സെ​ന്‍​ട്ര​ല്‍ ക​മാ​ന്‍​ഡി​ന്‍റെ പ്ര​തി​ക​ര​ണം. വാ​ണി​ജ്യ ക​പ്പ​ലു​ക​ള്‍ ഇ​പ്പോ​ഴും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ന്നാ​ണ് അ​വ​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. യു​എ​സ് യു​ദ്ധ​ക്ക​പ്പ​ല്‍ ഹോ​ര്‍​മൂ​സി​ല്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടു​വെ​ന്ന…

Read More

തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ; അ​മേ​രി​ക്ക​യു​ടെ 21 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം

ടെ​ഹ്റാ​ൻ: ഇ​റാ​നി​യ​ൻ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ തി​രി​ച്ച​ടി​ച്ച് ഇ​റാ​ൻ. ബ​ഹ്‌​റൈ​ൻ, കു​വൈ​റ്റ്, ജോ​ർ​ദാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യു​ള്ള അ​മേ​രി​ക്ക​യു​ടെ 21 കേ​ന്ദ്ര​ങ്ങ​ൾ​ക്ക് നേ​രെ​യാ​യി​രു​ന്നു ഇ​റാ​ന്‍റെ പ്ര​ത്യാ​ക്ര​മ​ണം. ബ​ഹ്‌​റൈ​നി​ലെ ഫി​ഫ്ത്ത് ഫ്ലീ​റ്റ് താ​വ​ളം ഇ​റാ​ൻ ആ​ക്ര​മി​ച്ചു. ഇ​റാ​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന് കു​വൈ​ത്തും സ്ഥി​രീ​ക​രി​ച്ചു. ജോ​ർ​ദാ​നി​ൽ അ​മേ​രി​ക്ക​യു​ടെ എ​ഫ് 35 ഫൈ​റ്റ​ർ ജെ​റ്റ് ഹാ​ങ്ങ​ർ ഇ​റാ​ൻ ല​ക്ഷ്യം വ​ച്ചു. യു​എ​സി​ന്‍റെ ഒ​രു എം​ക്യു 9 ഡ്രോ​ൺ ത​ക​ർ​ത്തു എ​ന്നും ഇ​റാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. ബ​ഹ്‌​റൈ​നി​ൽ ഇ​ന്ന് ര​ണ്ടു​ത​വ​ണ മു​ന്ന​റി​യി​പ്പ് സൈ​റ​ണ്‍ മു​ഴ​ങ്ങി. സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​രാ​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദേ​ശം. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സു​ര​ക്ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ളും മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും പാ​ലി​ക്കാ​ൻ കു​വൈ​ത്ത് സേ​ന ആ​വ​ശ്യ​പ്പെ​ട്ടു. ജോ​ർ​ദാ​നി​ലെ വ്യോ​മ​താ​വ​ള​ത്തി​ലെ എ​ഫ്-35 ഫൈ​റ്റ​ർ ജെ​റ്റ് ഹാം​ഗ​റു​ക​ൾ, ഒ​രു ക​മാ​ൻ​ഡ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്റ​ർ എ​ന്നി​വ​യു​ൾ​പ്പെ​ടെ ബേ​സി​ലെ നാ​ല് നി​ർ​ണാ​യ​ക ല​ക്ഷ്യ​ങ്ങ​ൾ മി​സൈ​ലു​ക​ൾ ആ​ക്ര​മി​ച്ച് ന​ശി​പ്പി​ച്ച​താ​യി ഇ​റാ​ന്‍റെ ഐ​ആ​ർ​ജി​സി…

Read More

സ്‌​കോ​ട്‌​ല​ൻ​ഡി​ലെ സ്വ​പ്ന ദ്വീ​പ് ലേ​ല​ത്തി​ലേ​ക്ക്; പ്ര​വാ​സി​ക​ൾ​ക്കും സു​വ​ർ​ണാ​വ​സ​രം

ല​ണ്ട​ൻ: സ്‌​കോ​ട്‌​ല​ൻ​ഡി​ൽ ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യ്ക്ക് സ്വ​ന്ത​മാ​യി ഒ​രു ദ്വീ​പ് വാ​ങ്ങാ​ൻ സു​വ​ർ​ണാ​വ​സ​രം. അ​റ്റ്ലാ​ന്‍റി​ക് സ​മു​ദ്ര​ത്താ​ൽ ചു​റ്റ​പ്പെ​ട്ട, പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ “മു​ള്ള​ഗ്രാ​ഹ് ദ്വീ​പ്’ (Mullagrach Island) അ​ന്താ​രാ​ഷ്‌‌​ട്ര റി​യ​ൽ എ​സ്റ്റേ​റ്റ് ഏ​ജ​ൻ​സി​യാ​യ “സാ​വി​ൽ​സ്’ വ​ഴി ലേ​ല​ത്തി​നൊ​രു​ങ്ങു​ന്നു. ട്രാ​ഫി​ക് ബ്ലോ​ക്കോ ന​ഗ​ര​തി​ര​ക്കു​ക​ളോ അ​യ​ൽ​ക്കാ​രു​ടെ ശ​ല്യ​മോ ഇ​ല്ലാ​തെ, ഏ​കാ​ന്ത​വും സ​മാ​ധാ​ന​പ​ര​വു​മാ​യ ജീ​വി​തം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഈ ​ലേ​ലം വ​ലി​യൊ​രു അ​വ​സ​ര​മാ​ണ് തു​റ​ന്നു​ന​ൽ​കു​ന്ന​ത്. ഏ​ക​ദേ​ശം 90 ഏ​ക്ക​റോ​ളം (36 ഹെ​ക്‌‌‌‌​ട​ർ) വി​സ്തൃ​തി​യു​ള്ള ഈ ​ദ്വീ​പി​ന്‍റെ അ​ടി​സ്ഥാ​ന ലേ​ല വി​ല​യാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത് 4,05,000 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 3.6 കോ​ടി ഇ​ന്ത്യ​ൻ രൂ​പ). യു​കെ​യി​ലെ​യും യൂ​റോ​പ്പി​ലെ​യും പ​ല പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ​യും ഒ​രു സാ​ധാ​ര​ണ വീ​ടി​ന്‍റെ വി​ല​യേ​ക്കാ​ൾ കു​റ​വാ​ണ് ഈ ​പ്ര​കൃ​തി​ദ​ത്ത ദ്വീ​പി​ന്‍റെ വി​ല​യെ​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള നി​ക്ഷേ​പ​ക​രെ​യും പ്ര​കൃ​തി​സ്നേ​ഹി​ക​ളെ​യും ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ല​ണ്ട​ൻ സ്വ​ദേ​ശി​യാ​യ ഒ​രു അ​ഭി​ഭാ​ഷ​ക​നും ഭാ​ര്യ​യും ചേ​ർ​ന്ന് 2006-ൽ ​വാ​ങ്ങി​യ ഈ ​ദ്വീ​പ്, ഇ​വി​ടു​ത്തെ…

Read More

അ​ഫ്ഗാ​നി​ൽ പാ​ക് വ്യോ​മാ​ക്ര​മ​ണം; കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ 13 പേ​ർ മ​രി​ച്ചു

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 13 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 14 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​രി​ല്‍ 11 പേ​ര്‍ കു​ട്ടി​ക​ളാ​ണ്. അ​ഫ്ഗാ​നി​ലെ അ​തി​ർ​ത്തി ഗ്രാ​മ​ത്തി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് നേ​രെ വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ആ​രോ​പി​ച്ചു. അ​ഫ്ഗാ​നി​ലെ ഖോ​സ്റ്റ്, കു​നാ​ര്‍, പാ​ക്തി​ക എ​ന്നീ പ്ര​വി​ശ്യ​ക​ളി​ലാ​ണ് ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യ​തെ​ന്ന് താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വ​ക്താ​വ് സ​ബീ​ഹു​ള്ള മു​ജാ​ഹി​ദ് പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​ന്‍ വീ​ണ്ടും അ​ഫ്ഗാ​ന്‍ വ്യോ​മാ​തി​ര്‍​ത്തി ലം​ഘി​ച്ചു​വെ​ന്നും എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റി​ല്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞു.  

Read More

ഷി ​ചി​ൻ​പിം​ഗ് ഉ​ത്ത​ര​കൊ​റി​യ​യി​ൽ: കിം ​ജോം​ഗ് ഉ​ന്നു​മാ​യി നി​ർ​ണാ​യ​ക ച​ർ​ച്ച​ക​ൾ

സോ​​​ൾ: ചൈ​​​ന​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി സ​​​ഹ​​​ക​​​ര​​​ണം കൂ​​​ടു​​​ത​​​ൽ ദൃ​​​ഢ​​​മാ​​​ക്കാ​​​ൻ ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്െ ഷി ​​​ചി​​ൻ​​​പിം​​ഗും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ത​​​മ്മി​​​ൽ ധാ​​​ര​​​ണ​​​യാ​​​യി. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ മേ​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള സ​​​വി​​​ശേ​​​ഷ സ്വാ​​​ധീ​​​നം വീ​​​ണ്ടും ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പം കൂ​​​ടു​​​ത​​​ൽ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം സ്ഥാ​​​പി​​​ക്കാ​​​നും സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ലൂ​​​ടെ ഷി ​​​ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു. ഉ​​​ത്ത​രകൊ​​​റി​​​യ​​​യി​​​ലെ പ്യോം​​ഗ്യാം​​ഗ് അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ ഷി ​​യെ​​​യും ഭാ​​​ര്യ പെം​​ഗ് ലി​​​യു​​​വാ​​​നെ​​​യും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി കിം ​​​ജോം​​ഗ് ഉ​​​ന്നും ഭാ​​​ര്യ റി ​​​സോ​​​ൾ ജു​​​വും നേ​​​രി​​​ട്ടെ​​​ത്തി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്. ഏ​​​ഴു​​​വ​​​ർ​​​ഷ​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന​​​ത്. ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ൽ ഷി ​​​ചി​​​ൻ​​​പിം​​ഗും കിം ​​​ജോം​​ഗും ത​​​മ്മി​​​ൽ നി​​​ർ​​​ണാ​​​യ​​​ക ക​​​രാ​​​റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ച​​​ർ​​​ച്ച​​​ന​​​ട​​​ത്തും. ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ഭി​​​ന്ന​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ത​​​ങ്ങ​​​ളു​​​ടെ പ​​​ര​​​മ്പ​​​രാ​​​ഗ​​​ത സ​​​ഖ്യം പു​​​നഃ​​​സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ​​​യും ശ്ര​​​മം. വ്യാ​​​പാ​​​രം, കൃ​​​ഷി, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ഹ​​​ക​​​ര​​​ണം വി​​​പു​​ലീ​​​ക​​​രി​​​ക്കാ​​​ൻ ഷി ​​​താ​​​ൽ​​​പ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​താ​​​യി…

Read More