സൗ​ദി​യി​ൽ പ്ര​തി​ദി​നം ജ​നി​ക്കു​ന്ന​ത് 44 ഇ​ര​ട്ട​ക​ൾ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​തി​ദി​നം ശ​രാ​ശ​രി 44 ഇ​ര​ട്ട​ക​ൾ ജ​നി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2022ൽ ​സൗ​ദി സ്ത്രീ​ക​ൾ 16,000ല​ധി​കം ഇ​ര​ട്ട​ക​ൾ​ക്ക് ജ​ന്മം ന​ൽ​കി​യ​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു. സാ​മ്പ​ത്തി​ക ആ​സൂ​ത്ര​ണ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 2022ൽ ​സൗ​ദി​യി​ൽ ഏ​ക​ദേ​ശം 4,17,000 പ്ര​സ​വ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​യി​ൽ ഏ​ക​ദേ​ശം നാ​ലു ല​ക്ഷം ഒ​റ്റ ജ​ന​ന​ങ്ങ​ളാ​ണ്. 16,160 ആണ് ഇ​ര​ട്ട ജ​ന​ന​ക്കേ​സു​ക​ൾ. 896 ട്രി​പ്പി​ൾ അ​ല്ലെ​ങ്കി​ൽ അ​തി​ല​ധി​ക​മോ ജ​ന​ന​ങ്ങ​ളു​മുണ്ടായി. അ​തേ​സ​മ​യം 2022ൽ ​സൗ​ദി​യി​ത​ര അ​മ്മ​മാ​ർ​ക്ക് 67,500 ജ​ന​ന​ങ്ങ​ൾ രാ​ജ്യ​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ക​ണ​ക്കി​ലു​ണ്ട്. ഇ​തി​ൽ 63,800 ഒ​റ്റ പ്ര​സ​വ​ങ്ങ​ളും 3,400 ഇ​ര​ട്ട ജ​ന​ന​ങ്ങ​ളും 343 ട്രി​പ്പി​ൾ ജ​ന​ന​ങ്ങ​ളും അ​തി​ല​ധി​ക​വു​മാ​ണ്.

Read More

പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യം; പാ​ക്കിസ്ഥാനിൽ ഇ​ത്ത​വ​ണ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​മി​ല്ല

ക​റാ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ച് പാ​ക്കിസ്ഥാൻ സ​ര്‍​ക്കാ​ര്‍. പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം. പാ​ക്കിസ്ഥാൻ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍​വാ​റു​ല്‍ ഹ​ഖ് കാ​ക്ക​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ വം​ശ​ഹ​ത്യ​യി​ല്‍ രാ​ജ്യ​വും മു​സ് ലിം ​സ​ഹോ​ദ​ര​ങ്ങ​ളും അ​തീ​വ ദുഃ​ഖി​ത​രാ​ണെ​ന്ന് കാ​ക്ക​ര്‍ ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്‍റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും കാ​ക്ക​ർ വ്യക്തമാക്കി.  

Read More

അ​ധി​നി​വേ​ശ​ത്തെ വി​മ​ർ​ശി​ച്ച് ക​വി​ത: റ​ഷ്യ​ൻ ക​വി​ക്ക് 7 വ​ർ​ഷം ത​ട​വ്; ​ഏറ്റു​ചൊ​ല്ലി​യയാ​ൾ​ക്കും ശി​ക്ഷ

മോ​സ്കോ: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തെ വി​മ​ർ​ശി​ച്ച് ക​വി​ത ചൊ​ല്ലി​യ റ​ഷ്യ​ൻ ക​വി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വ്. ആ​ർ​ട്യോം ക​മ​ർ​ദീ​നെ​യാ​ണ് മോ​സ്കോ​യി​ലെ ട്വെ​ർ​സ്‌​കോ​യി ജി​ല്ലാ​കോ​ട​തി ശി​ക്ഷി​ച്ച​ത്. എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി പു​ടി​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മു​ൻപേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. അ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണി​ത്. 2022 സെ​പ്റ്റം​ബ​റി​ൽ മോ​സ്കോ​യി​ലെ ഡൗ​ൺ​ടൗ​ണി​ൽ പ്ര​ശ​സ്ത ക​വി വ്ളാ​ദി​മി​ർ മ​യാ​കോ​വ്‌​സ്കി​യു​ടെ പ്ര​തി​മ​യ്ക്കു​സ​മീ​പം ന​ട​ന്ന തെ​രു​വു​പ​രി​പാ​ടി​യി​ലാ​ണ് ത​ന്‍റെ യു​ദ്ധ​വി​രു​ദ്ധ​ക​വി​ത അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. ദേ​ശ​സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി, വി​ദ്വേ​ഷ​പ​രാ​മ​ർ​ശം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ക​മ​ർ​ദീ​നു​മേ​ൽ ചു​മ​ത്തി​യ​ത്. ക​വി​ത ഏ​റ്റു​ചൊ​ല്ലി​യ യെ​ഗോ​ർ ഷ്‌​റ്റ്വോ​ബ എ​ന്ന​യാ​ളെ​യും കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വി​നു​ശി​ക്ഷി​ച്ചു.

Read More

ക​രി​പ്പൂ​രിൽനി​ന്നു കൂ​ടു​ത​ൽ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍

കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ ഉ​ട​ൻ സ​ര്‍​വീ​സ് ആ​രം​ഭി​ക്കും. എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സി​ന്‍റെ അ​ബു​ദാ​ബി സ​ർ​വീ​സ് ഒ​ന്നാം തി​യ​തി മു​ത​ലാ​ണ് ആ​രം​ഭി​ക്കു​ക. ബം​ഗ​ളൂ​രു​വി​ലും പു​തി​യ സ​ര്‍​വീ​സ് ന​ട​ത്തും. വി​മാ​ന അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ നി​ർ​ത്തിവച്ച എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് തി​രി​ച്ചുവ​രു​ക​യാ​ണ്. 300 പേ​ർ​ക്ക് വ​രെ സ​ഞ്ച​രി​ക്കാ​വു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് തി​രി​ച്ചെ​ത്തു​ന്ന​ത്. ഉ​ച്ച​യ്ക്ക് 2.20 ന് ​അ​ബു​ദാ​ബി​യി​ൽനി​ന്ന് പു​റ​പ്പെ​ടു​ന്ന വി​മാ​നം വൈ​കീ​ട്ട് 7.05 ന് ​ക​രി​പ്പൂ​രി​ലെ​ത്തും.രാ​ത്രി 9.30ന് ​കരിപ്പൂരിൽനിന്നു പു​റ​പ്പെ​ടു​ന്ന വി​മാ​നം 12.05 അ​ബു​ദാ​ബി​യി​ലെ​ത്തും. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന് അ​നു​സ​രി​ച്ച് കൂ​ടു​ത​ൽ സ​ര്‍​വീ​സു​ക​ൾ എ​ത്തി​ഹാ​ദ് എ​യ​ർ​വേ​യ്സ് ആ​രം​ഭി​ക്കും. ക​രി​പ്പൂ​രി​ൽനി​ന്ന് ബം​ഗളൂ​രുവിലേ​ക്ക് എ​യ​ർ ഇ​ന്ത്യ​യു​ടെ പു​തി​യ സ​ര്‍​വീ​സ് 16 മു​ത​ൽ ആ​രം​ഭി​ക്കും. മ​റ്റ് വി​മാ​ന ക​മ്പ​നി​ക​ളും ക​രി​പ്പൂ​രി​ൽനിന്നു കൂ​ടു​ത​ൽ സ​ര്‍​വീ​സു​ക​ൾ ആ​രം​ഭി​ക്കും. റ​ൺ​വേ ന​വീ​ക​ര​ണ​ത്തി​നു​ള്ള പ​ണി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും. റ​ൺ​വേ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യാ​ൽ മാ​ത്ര​മെ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം പൂ​ർ​വ​സ്ഥി​തി​യി​ലാ​കൂ.

Read More

റോബട്ടിന്‍റെ ആക്രമണത്തിൽ ടെ​​​സ്‌ല​​​ ജീവനക്കാരനു പരിക്ക്

ടെ​​​ക്സ​​​സ്: റോ​​​ബ​​​ട്ടി​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ടെ​​​സ്‌ല​​​യി​​​ലെ സോ​​​ഫ്റ്റ്‌വേ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്. ടെ​​​സ്‌ല​​​യു​​​ടെ ടെ​​​ക്സ​​​സി​​​ലെ ഓ​​​സ്റ്റി​​​നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഗി​​​ഗ ടെ​​​ക്സ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ൽ ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പു​​​ന​​​ട​​​ന്ന സം​​​ഭ​​​വം അ​​​ടു​​​ത്തി​​​ടെ പു​​​റ​​​ത്തു​​​വി​​​ട്ട ഇ​​​ൻ​​​ജു​​​റി റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് വെ​​​ളി​​​പ്പെ​​​ട്ട​​​ത്. കാ​​​റി​​​ന്‍റെ അ​​​ലു​​​മി​​​നി​​​യം ഭാ​​​ഗ​​​ങ്ങ​​​ൾ നീ​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന റോ​​​ബ​​​ട്ട്, സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​ൻ​​​ജി​​​നി​​​യ​​​റെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ​​​ൻ​​​ജി​​​നി​​​യ​​​റെ ക​​​യ​​​റി​​​പ്പി​​​ടി​​​ച്ച റോ​​​ബ​​​ട്ട്, ഇ​​​യാ​​​ളു​​​ടെ പു​​​റ​​​ത്തും കൈ​​​യി​​​ലും മു​​​റി​​​വേ​​​ൽ​​​പ്പി​​​ച്ചു. കാ​​​റു​​​ക​​​ൾ​​​ക്കാ​​​വ​​​ശ്യ​​​മാ​​​യ ഭാ​​​ഗ​​​ങ്ങ​​​ൾ മു​​​റി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന റോ​​​ബ​​​ട്ടാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​കാ​​​രി​​​യാ​​​യ​​​ത്. ഈ ​​​ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി സ​​​ജ്ജീക​​​രി​​​ച്ച മൂ​​​ന്നി​​​ൽ ര​​​ണ്ടു റോ​​​ബ​​​ട്ടു​​​ക​​​ളെ ഓ​​​ഫാ​​​ക്കി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​മ​​​ത്തേ​​​ത് അ​​​ബ​​​ദ്ധ​​​ത്തി​​​ൽ ഓ​​​ണാ​​​യി. ശേ​​​ഷം, റോ​​​ബ​​​ട്ടു​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന സോ​​​ഫ്റ്റ്‌വേ​​​ർ പ്രോ​​​ഗ്രാ​​​മിം​​​ഗ് ജോ​​​ലി​​​യി​​​ലേ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു റി​​​പ്പോ​​​ർ​​​ട്ട്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് ടെ​​​സ്‌ല പ്ര​​​തി​​​ക​​​രി​​​ച്ചി​​​ട്ടി​​​ല്ല. യു​​​എ​​​സ് ഒ​​​ക്യു​​​പേ​​​ഷ​​​ണ​​​ൽ സേ​​​ഫ്റ്റി ആ​​​ൻ​​​ഡ് ഹെ​​​ൽ​​​ത്ത് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ ഇ​​​ൻ​​​ജു​​​റി റി​​​പ്പോ​​​ർ​​​ട്ട് പ്ര​​​കാ​​​രം ഗി​​​ഗ ടെ​​​ക്സ​​​സ് ഫാ​​​ക്ട​​​റി​​​യി​​​ലെ 21 ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഒ​​​രാ​​​ൾ​​​ക്കെ​​​ന്ന ക​​​ണ​​​ക്കി​​​ൽ പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ന്നു​​​ണ്ട്.…

Read More

കവിത ചൊല്ലിയ റഷ്യക്കാർക്ക് കഠിനതടവ്

മോ​​​സ്കോ: യു​​​ക്രെ​​​യ്നെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ക​​​വി​​​ത വാ​​​യി​​​ച്ച ര​​​ണ്ടു റ​​​ഷ്യ​​​ൻ പൗ​​​രന്മാർ​​​ക്ക് മോ​​​സ്കോ​​​യി​​​ലെ കോ​​​ട​​​തി ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. അ​​​ർ​​​തോ്യം ക​​​മ​​​ർ​​​ദി​​​ൻ എ​​​ന്ന​​​യാ​​​ളെ ഏ​​​ഴു വ​​​ർ​​​ഷം ത​​​ട​​​വി​​​നും യി​​​ഗോ​​​ർ ഷ്തോ​​​ബ എ​​​ന്ന​​​യാ​​​ളെ അ​​​ഞ്ചു വ​​​ർ​​​ഷ​​​വും ആ​​​റു മാ​​​സ​​​വും ത​​​ട​​​വി​​​നു​​​മാ​​​ണ് ശി​​​ക്ഷി​​​ച്ച​​​ത്. ത​​​ന്നെ പോ​​​ലീ​​​സ് ബ​​​ല​​​പ്ര​​​യോ​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണു കീ​​​ഴ​​​ട​​​ക്കി​​​യ​​​തെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ന്നെ ബ​​​ലാ​​​ത്സം​​​ഗം ചെ​​​യ്ത​​​താ​​​യും 33കാ​​​ര​​​നാ​​​യ ക​​​മ​​​ർ​​​ദി​​​ൻ ആ​​​രോ​​​പി​​​ച്ചു. 2022ൽ ​​​ക​​​മ​​​ർ​​​ദി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ശേ​​​ഷം, ത​​​ന്നെ കൂ​​​ട്ട​​​ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന് ഇ​​​ര​​​യാ​​​ക്കു​​​മെ​​​ന്നു പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​യും വാ​​​യിൽ സൂ​​​പ്പ​​​ർ ഗ്ലൂ ​​​ഒ​​​ഴി​​​ച്ച​​​താ​​​യും ക​​​മ​​​ർ​​​ദി​​​ന്‍റെ ഭാ​​​ര്യ അ​​​ല​​​ക്സാ​​​ന്ദ്ര പൊ​​​പോ​​​വ പ​​​റ​​​ഞ്ഞു. യു​​​ക്രെ​​​യ്നെ​​​തി​​​രാ​​​യ അ​​​ധി​​​നി​​​വേ​​​ശ​​​ത്തെ എ​​​തി​​​ർ​​​ക്കു​​​ന്ന ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പൗ​​​രന്മാരെ റ​​​ഷ്യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Read More

റഷ്യൻ വിമാനം നദിയിൽ ലാൻഡ് ചെയ്തു

മോ​സ്കോ: റ​ഷ്യ​ൻ വി​മാ​നം ന​ദി​യി​ൽ ലാ​ൻ​ഡ് ചെ​യ്തു. ന​ദി ത​ണു​ത്തു​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. കി​ഴ​ക്ക​ൻ സൈ​ബീ​രി​യ​യി​ലെ കൊ​ല്യ​മ ന​ദി​യി​ലേ​ക്കാ​ണു ഇ​ന്ന​ലെ രാ​വി​ലെ പോ​ളാ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ ആ​ന്‍റോ​നൊ​വ് എ​എ​ൻ-24 വി​മാ​നം ലാ​ൻ​ഡ് ചെ​യ്ത​ത്. 30 യാ​ത്ര​ക്കാ​രും നാ​ലു ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ പൈ​ല​റ്റി​ന്‍റെ പി​ഴ​വാ​ണ് തെ​റ്റാ​യ ലാ​ൻ​ഡിം​ഗി​നു കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി. വി​മാ​നം ഇ​ന്ന​ലെ പു​ല​ർ​ച്ചെ കി​ഴ​ക്ക​ൻ റ​ഷ്യ​യി​ലെ സാ​ഖ റി​പ്പ​ബ്ലി​ക്കി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ യാ​കു​ത്സ്കി​ൽ​നി​ന്നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. 1,100 കി​ലോ​മീ​റ്റ​ർ വ​ട​ക്കു-​കി​ഴ​ക്കു​ള്ള സി​റി​യ​ങ്ക​യാ​യി​രു​ന്നു യാ​ത്രാ​ല​ക്ഷ്യം.  

Read More

മോ​ദി​യെ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പു​ടി​ൻ

മോ​സ്കോ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ റ​ഷ്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് പു​ടി​ന്‍റെ ക്ഷ​ണം. ക്രെം​ലി​നി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സെ​ർ​ജി ലാ​വ്‌​റോ​വും റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​വ​ൻ ക​പൂ​റും പ​ങ്കെ​ടു​ത്തു. അ​ഞ്ച് ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി റ​ഷ്യ​യി​ൽ എ​ത്തി​യ​താ​ണ് ജ​യ​ശ​ങ്ക​ർ. നേ​ര​ത്തെ, ജ​യ​ശ​ങ്ക​ർ റ​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ കാ​ണു​ക​യും ഇ​ൻ​ഡോ-​പ​സ​ഫി​ക്, യു​ക്രെ​യ്ൻ സം​ഘ​ർ​ഷം, ഗാ​സ വി​ഷ​യം തു​ട​ങ്ങി​യ ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ളെ​ക്കു​റി​ച്ചു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം, സൈ​നി​ക-​സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ചും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യും റ​ഷ്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ഭൗ​മ​രാ​ഷ്ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ​യും ത​ന്ത്ര​പ​ര​മാ​യ ഒ​ത്തു​ചേ​ര​ലി​നെ​യും പ​ര​സ്പ​ര നേ​ട്ട​ത്തെ​യും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് ജ​യ​ശ​ങ്ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

കാറ്റും മഴയും; ഓസ്ട്രേലിയയിൽ പത്തു മരണം; മഴ തുടരുമെന്ന് പ്രവചനം

കാ​​​ൻ​​​ബ​​​റ: കി​​​ഴ​​​ക്ക​​​ൻ ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ കാ​​​റ്റി​​​ലും മ​​​ഴ​​​യി​​​ലും ഒ​​​ന്പ​​​തു​​​വ​​​യ​​​സു​​​കാ​​​രി അ​​​ട​​​ക്കം പ​​​ത്തു പേ​​​ർ മ​​​രി​​​ച്ചു. തി​​​ങ്ക​​​ൾ, ചൊ​​​വ്വ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ക്വീ​​​ൻ​​​സ്‌​​​ലാ​​​ൻ​​​ഡ്, വി​​​ക്‌​​​ടോ​​​റി​​​യ, ന്യൂ ​​​സൗ​​​ത്ത് വെ​​​യിൽസ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ കാ​​​റ്റും മ​​​ഴ​​​യും വെ​​​ള്ള​​​പ്പൊ​​​ക്ക​​​വും ഉ​​​ണ്ടാ​​​യി. പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ​​​ക്കു വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​താ​​​യി. ന്യൂ ​​​സൗ​​​ത്ത് വെ​​​യി​​ൽ​​സി​​​ൽ ഗോ​​​ൾ​​​ഫ് ബോ​​​ളി​​​ന്‍റെയത്ര വ​​​ലുപ്പ​​​മു​​​ള്ള ആ​​​ലി​​​പ്പ​​​ഴം പെ​​​യ്തു. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും കാ​​​റ്റും മ​​​ഴ​​​യും തു​​​ട​​​രു​​​മെ​​​ന്നാ​​​ണു പ്ര​​​വ​​​ച​​​ന​​​മെ​​​ങ്കി​​​ലും ശ​​​ക്തി​​​ കു​​​റ​​​ഞ്ഞേ​​​ക്കും.

Read More

ഇ​സ്ര​യേ​ൽ സൈ​ന്യ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം; ആ​റ് പ​ല​സ്തീ​നി​ക​ളെ കൊ​ന്നു

തു​ൽ​ക്ക​ർ: വെ​സ്റ്റ് ബാ​ങ്ക് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ൽ ഇ​സ്ര​യേ​ൽ റെ​യ്ഡി​നി​ടെ ന​ട​ത്തി​യ ആ​ക്ര​മ​ണം ആ​റ് പ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. പ​ല​സ്തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി‍​യി​ച്ച​ത്. ത​ങ്ങ​ളു​ടെ സൈ​ന്യ​ത്തി​ന് നേ​രെ സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ തീ​വ്ര​വാ​ദി​ക​ളെ വ​ക​വ​രു​ത്തി​യ​താ​യി ഇ​സ്ര​യേ​ൽ സൈ​ന്യം പ​റ​ഞ്ഞു. ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന​യു​ടെ വി​മാ​ന​മാ​ണ് പ​ല​സ്തീ​നി​ക​ളെ ആ​ക്ര​മി​ച്ച​ത്. വെ​സ്റ്റ് ബാ​ങ്കി​ലേ​ക്കു​ള്ള പ്ര​ധാ​ന ക്രോ​സിം​ഗ് പോ​യി​ന്‍റു​ക​ളി​ലൊ​ന്നി​ലെ ഫ്ലാ​ഷ് പോ​യി​ന്‍റ് ന​ഗ​ര​മാ​യ തു​ൽ​ക്ക​റി​ലെ നൂ​ർ ഷം​സ് അ​ഭ​യാ​ർ​ത്ഥി ക്യാ​മ്പി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. “ഞ​ങ്ങ​ൾ നി​ല​വി​ളി കേ​ട്ടു, ഞ​ങ്ങ​ളു​ടെ വീ​ട് സ​മീ​പ​ത്താ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്, അ​തി​നാ​ൽ ഞ​ങ്ങ​ൾ കാ​ണാ​ൻ പു​റ​ത്തി​റ​ങ്ങി,” സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ഒ​രു താ​മ​സ​ക്കാ​ര​നാ​യ ഇ​സാ​ൽ​ഡി​ൻ അ​സാ​യി​ലി പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട യു​വാ​ക്ക​ൾ​ക്ക് 17 നും 29 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടെ​ന്ന് പ​ല​സ്തീ​ൻ ഔ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ വ​ഫ പ​റ​ഞ്ഞു.

Read More