പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യം; പാ​ക്കിസ്ഥാനിൽ ഇ​ത്ത​വ​ണ ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​മി​ല്ല

ക​റാ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ പ​രി​പാ​ടി​ക​ളും നി​രോ​ധി​ച്ച് പാ​ക്കിസ്ഥാൻ സ​ര്‍​ക്കാ​ര്‍. പ​ല​സ്തീ​നി​ലെ ജ​ന​ങ്ങ​ളോ​ടു​ള്ള ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​തീ​രു​മാ​നം.

പാ​ക്കിസ്ഥാൻ കാ​വ​ല്‍ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍​വാ​റു​ല്‍ ഹ​ഖ് കാ​ക്ക​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഗാ​സ​യി​ലും വെ​സ്റ്റ് ബാ​ങ്കി​ലും അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ട പ​ല​സ്തീ​നി​ക​ളു​ടെ വം​ശ​ഹ​ത്യ​യി​ല്‍ രാ​ജ്യ​വും മു​സ് ലിം ​സ​ഹോ​ദ​ര​ങ്ങ​ളും അ​തീ​വ ദുഃ​ഖി​ത​രാ​ണെ​ന്ന് കാ​ക്ക​ര്‍ ഒ​രു വീ​ഡി​യോ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

പുതുവർഷത്തിൽ ഏതെങ്കിലും തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതിന് സർക്കാരിന്‍റെ കർശനമായ നിരോധനം ഉണ്ടായിരിക്കുമെന്നും കാ​ക്ക​ർ വ്യക്തമാക്കി.

 

Related posts

Leave a Comment