അ​ധി​നി​വേ​ശ​ത്തെ വി​മ​ർ​ശി​ച്ച് ക​വി​ത: റ​ഷ്യ​ൻ ക​വി​ക്ക് 7 വ​ർ​ഷം ത​ട​വ്; ​ഏറ്റു​ചൊ​ല്ലി​യയാ​ൾ​ക്കും ശി​ക്ഷ

മോ​സ്കോ: യു​ക്രെ​യ്നി​ൽ റ​ഷ്യ ന​ട​ത്തു​ന്ന അ​ധി​നി​വേ​ശ​ത്തെ വി​മ​ർ​ശി​ച്ച് ക​വി​ത ചൊ​ല്ലി​യ റ​ഷ്യ​ൻ ക​വി​ക്ക് ഏ​ഴു വ​ർ​ഷം ത​ട​വ്. ആ​ർ​ട്യോം ക​മ​ർ​ദീ​നെ​യാ​ണ് മോ​സ്കോ​യി​ലെ ട്വെ​ർ​സ്‌​കോ​യി ജി​ല്ലാ​കോ​ട​തി ശി​ക്ഷി​ച്ച​ത്.

എ​തി​ർ​ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാ​നാ​യി പു​ടി​ൻ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് മു​ൻപേ വി​മ​ർ​ശ​ന​മു​യ​ർ​ന്നി​രു​ന്നു. അ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണി​ത്.

2022 സെ​പ്റ്റം​ബ​റി​ൽ മോ​സ്കോ​യി​ലെ ഡൗ​ൺ​ടൗ​ണി​ൽ പ്ര​ശ​സ്ത ക​വി വ്ളാ​ദി​മി​ർ മ​യാ​കോ​വ്‌​സ്കി​യു​ടെ പ്ര​തി​മ​യ്ക്കു​സ​മീ​പം ന​ട​ന്ന തെ​രു​വു​പ​രി​പാ​ടി​യി​ലാ​ണ് ത​ന്‍റെ യു​ദ്ധ​വി​രു​ദ്ധ​ക​വി​ത അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്.

ദേ​ശ​സു​ര​ക്ഷ​യ്ക്ക് വെ​ല്ലു​വി​ളി, വി​ദ്വേ​ഷ​പ​രാ​മ​ർ​ശം തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ക​മ​ർ​ദീ​നു​മേ​ൽ ചു​മ​ത്തി​യ​ത്. ക​വി​ത ഏ​റ്റു​ചൊ​ല്ലി​യ യെ​ഗോ​ർ ഷ്‌​റ്റ്വോ​ബ എ​ന്ന​യാ​ളെ​യും കോ​ട​തി അ​ഞ്ചു​വ​ർ​ഷം ത​ട​വി​നു​ശി​ക്ഷി​ച്ചു.

Related posts

Leave a Comment