യു​വ​ജ​ന മ​ന്ത്രി​യാ​കാം; അപേക്ഷ ക്ഷണിച്ച് യു​എ​ഇ​ ഭരണാധികാരി

 യു​എ​ഇ​യി​ല്‍ യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ താ​ത്പ​ര്യ​മു​ള്ള രാ​ജ്യ​ത്തെ യു​വ​തീ​യു​വാ​ക്ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യു​എ​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് അ​ല്‍ മ​ക്തൂം എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ അറിയിച്ചു. ജ​ന്മ​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ കു​റി​ച്ച് അ​റി​വും സ​മൂ​ഹ​ത്തി​ലെ യാ​ഥാ​ര്‍​ത്ഥ്യ​ത്തെ കു​റി​ച്ച് അ​വ​ബോ​ധ​വും ഉ​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.  യു​വ​ജ​ന മ​ന്ത്രി​യാ​കാ​ന്‍ ക​ഴി​വും യോ​ഗ്യ​ത​യും സ​ത്യ​സ​ന്ധ​ത​യു​മു​ള്ള​വ​ര്‍ അ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ ക്യാ​ബി​ന​റ്റ് കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് [email protected] എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. എ​ക്‌​സ് പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്.   

Read More

നയ​ത​ന്ത്ര​ത്ത​ർ​ക്കം; കാ​ന​ഡ​യ്ക്കു പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണം

ന്യൂ​യോ​ർ​ക്ക്: ഖ​ലി​സ്ഥാ​ൻ​വാ​ദി നേ​താ​വ് നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ർ​ന്നു രൂ​പ​പ്പെ​ട്ട ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ത്ത​ർ​ക്ക​ത്തി​ൽ കാ​ന​ഡ​യ്ക്കു പി​ന്തു​ണ കു​റ​വ്. കാ​ന​ഡ ആ​ഗ്ര​ഹി​ക്കു​ന്ന രീ​തി​യി​ലു​ള്ള പി​ന്തു​ണ സ​ഖ്യ​ക​ക​ക്ഷി​ക​ളാ​യ പ​ല പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ചി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ത​ണു​ത്ത പ്ര​തി​ക​ര​ണ​മാ​ണ് അ​വ​രി​ൽ​നി​ന്ന് ഉ​ണ്ടാ​യ​ത്. അ​തി​നി​ടെ കാ​ന​ഡ​യി​ലെ പ്ര​തി​പ​ക്ഷ​വും തീ​വ്ര​വാ​ദി​ക​ളാ​യ സി​ഖ് നേ​താ​ക്ക​ളെ ത​ള്ളി രം​ഗ​ത്തു​വ​ന്നു. ഇ​ന്ത്യ-​കാ​ന​ഡ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സ്താ​വ​ന ന​ട​ത്തി​യ ക്വാ​ഡ് രാ​ഷ്ട്ര​ങ്ങ​ൾ അ​ന്താ​രാ​ഷ്ട്ര ഭീ​ക​ര​വാ​ദം ചെ​റു​ക്കാ​ൻ പ്ര​തി​ജ്ഞാ​ബ​ദ്ധ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. ന്യൂ​യോ​ർ​ക്കി​ൽ വി​ദേ​ശ കാ​ര്യ മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലാ​ണ് ഇ​ന്ത്യ​യെ പി​ന്തു​ണ​ച്ചും കാ​ന​ഡ​യെ പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു​മു​ള്ള പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി​യ​ത്. ഭീ​ക​ര​വാ​ദി​ക​ൾ​ക്ക് മ​റ്റ്‌ രാ​ജ്യ​ങ്ങ​ൾ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ന​ൽ​കു​ന്ന​തും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്‌ ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക ശൃം​ഖ​ല രൂ​പ​പ്പെ​ടു​ന്ന​തും ചെ​റു​ക്കാ​ൻ സ​മ​ഗ്ര​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അം​ഗ രാ​ഷ്ട്ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ കാ​ന​ഡ ന​യ​ത​ന്ത്ര ത​ർ​ക്കം രൂ​ക്ഷ​മാ​യി തു​ട​ര​വേ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു യു​കെ​യു​ടെ പ്ര​തി​ക​ര​ണം. ഇ​ന്ത്യ​യു​ടെ പ്ര​തി​ഷേ​ധ​ക്കു​റി​പ്പും ഇ​ന്ത്യ…

Read More

ന്യൂ​യോ​ർ​ക്കി​ൽ സ്കൂ​ൾ ബ​സ് ട​യ​ർ പൊ​ട്ടി മ​ല​യി​ടു​ക്കി​ൽ വീ​ണു; 2 മ​ര​ണം

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ ന്യൂ​യോ​ർ​ക്കി​ൽ സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും അ​ഞ്ചു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോം​ഗ് ഐ​ല​ൻ​ഡി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ സം​ഗീ​ത ക്യാ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ട​യ​ർ പൊ​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് വാ​വാ​യ​ണ്ട ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള 50 അ​ടി താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.‌ 44 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ്.

Read More

ഇ​ന്ത്യ-​കാ​ന​ഡ ത​ർ​ക്കം: അ​മേ​രി​ക്ക ഇ​ട​പെ​ടും, ഹ​ർ​ദീ​പ് സിം​ഗി​ന്‍റെ കൊ​ല​യി​ൽ ഇ​ന്ത്യ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ചു കാ​ന​ഡ

വാ​ഷിം​ഗ്ട​ൺ: ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര​ബ​ന്ധം വ​ഷ​ളാ​കു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​മേ​രി​ക്ക​യു​ടെ ഇ​ട​പെ​ട​ൽ. ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും വി​ഷ​യം ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞ വൈ​റ്റ് ഹൗ​സ് നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി അ​ഡ്വൈ​സ​ർ ജാ​ക്ക് സ​ള്ളി​വ​ൻ, ഇ​രു രാ​ജ്യ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചു. അ​തി​നി​ടെ ഖ​ലി​സ്ഥാ​ൻ വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ ഇ​ന്ത്യ​ന്‍ ഏ​ജ​ന്‍റു​മാ​രാ​ണെ​ന്ന മു​ന്‍ നി​ല​പാ​ട് ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റീ​ന്‍ ട്രൂ​ഡോ ആ​വ​ർ​ത്തി​ച്ചു. വി​ഷ​യ​ത്തി​ല്‍ ഇ​ന്ത്യ കാ​ന​ഡ​യു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​ന്‍ ട്രൂ​ഡോ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ല​പാ​ത​ക​ത്തി​ൽ ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വു​ക​ൾ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ൽ​കി​യെ​ന്നു ക​നേ​ഡി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സൂ​ചി​പ്പി​ച്ചു. ഇ​ല​ക്ട്രോ​ണി​ക് തെ​ളി​വു​ക​ളു​ണ്ടെ​ന്നും എ​ന്നാ​ൽ, തെ​ളി​വ് ഇ​പ്പോ​ൾ കൈ​മാ​റാ​നാ​വി​ല്ലെ​ന്നു​മാ​ണു കാ​ന​ഡ​യു​ടെ വാ​ദം. കാ​ന​ഡ പൗ​ര​ന്മാ​ർ​ക്ക് ഇ​ന്ത്യ​ൻ വി​സ ന​ൽ​കു​ന്ന​ത് ഇ​നി ഒ​ര​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ നി​ർ​ത്തി​വ​ച്ച​താ​യി ഓ​ട്ട​വ​യി​ലെ ഇ​ന്ത്യ​ൻ ഹൈ​ക​മ്മീ​ഷ​ൻ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ​ക്ക് ഭീ​ഷ​ണി​യു​യ​ർ​ന്ന…

Read More

ഖലിസ്ഥാനി തീവ്രവാദികളുടെ ഭീഷണിയെ വിമർശിച്ച് ട്രൂഡോയുടെ പാർട്ടിയിലെ എംപി

ടൊ​​​​റേന്‍റോ: ഖ​​​ലി​​​സ്ഥാ​​​ൻ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നെ അ​​​പ​​​ല​​​പി​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ജ​​​സ്റ്റി​​​ൻ ട്രൂ​​​ഡോ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​ര​​​നാ​​​യ എം​​​പി ച​​​ന്ദ്ര ആ​​​ര്യ. ഭീ​​​ക​​​ര​​​തയെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കു​​​ന്ന​​​തി​​​നെ​​​യും അ​​​ഭി​​​പ്രാ​​​യ​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ രാ​​​ജ്യ​​​ത്തെ ഹി​​​ന്ദു​​​ക്ക​​​ളെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തി​​​നെ​​​യും രൂ​​​ക്ഷഭാ​​​ഷ​​​യി​​​ൽ ആ​​​ര്യ വി​​​മ​​​ർ​​​ശി​​​ച്ചു. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ൾ രാ​​​ജ്യം വി​​​ടണമെന്ന് ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ഗു​​​ർ​​​പ​​​ട്‌​​​വ​​​ന്ത് സിം​​​ഗ് പ​​​ന്നു​​​ൻ ഏ​​​താ​​​നും ദി​​​വ​​​സം മുന്പ് പറഞ്ഞിരുന്നു. നി​​​ര​​​വ​​​ധി ഹി​​​ന്ദു​​​ക്ക​​​ൾ ഭ​​​യ​​​ത്തോ​​​ടെ​​​യാ​​​ണു ക​​​ഴി​​​യു​​​ന്ന​​​ത്. സ​​​മാ​​​ധാ​​​ന​​​മാ​​​യി​​​രി​​​ക്കാ​​​നും അ​​​തേ​​​സ​​​മ​​​യം, ജാ​​​ഗ്ര​​​തപു​​​ല​​​ർ​​​ത്താ​​​നും ഹി​​​ന്ദു സ​​​മൂ​​​ഹ​​​ത്തോ​​​ട് ഞാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഹി​​​ന്ദു​​​ഫോ​​​ബി​​​യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ന്തെ​​​ങ്കി​​​ലും സം​​​ഭ​​​വ​​​മു​​​ണ്ടാ​​​യാ​​​ൽ നി​​​യ​​​മ​​​പാ​​​ല​​​ക​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു​​​ക്ക​​​ളെ പ്ര​​​കോ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണു ഖ​​​ലി​​​സ്ഥാ​​​ൻ നേ​​​താ​​​വ് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ഭി​​​ന്നി​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ശ്ര​​​മം. കാ​​​ന​​​ഡ​​​യി​​​ലെ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷം സി​​​ക്കു​​​കാ​​​രും ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്നി​​​ല്ല. എന്നാൽ പ​​​ലവി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ഖ​​​ലി​​​സ്ഥാ​​​ൻ പ്ര​​​സ്ഥാ​​​ന​​​ത്തെ പ​​​ര​​​സ്യ​​​മാ​​​യി എ​​​തി​​​ർ​​​ക്കു​​​ന്നുമില്ല. കാ​​​ന​​​ഡ​​​യി​​​ലെ ഹി​​​ന്ദു, സി​​​ക്ക് സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ത​​​മ്മി​​​ൽ ശ​​​ക്ത​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു​​​ള്ള​​​ത്-​​​ലി​​​ബ​​​റ​​​ൽ പാ​​​ർ​​​ട്ടി നേ​​​താ​​​വാ​​​യ ച​​​ന്ദ്ര ആ​​​ര്യ…

Read More

മർഡോക്കിന്‍റെ സാമ്രാജ്യത്തെ മകൻ നയിക്കും

ന്യൂ​​​യോ​​​ർ​​​ക്ക്: ഫോ​​​ക്സ് ന്യൂ​​​സ്, ന്യൂ​​​സ് കോ​​​ർ​​​പ് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​ദ​​​വി​​​ക​​​ൾ മ​​​ക​​​ൻ ലാ​​​ക്‌​​ല​​​നു കൈ​​​മാ​​​റി​​​യ​​​താ​​​യി മാ​​​ധ്യ​​​മ​​​ച​​​ക്ര​​​വ​​​ർ​​​ത്തി റൂ​​​പ​​​ർ​​​ട്ട് മ​​​ർ​​​ഡോ​​​ക് അ​​​റി​​​യി​​​ച്ചു. ഇ​​​രു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും എ​​​മ​​​രി​​​റ്റ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി റൂ​​​പ​​​ർ​​​ട്ട് തു​​​ട​​​രും. 1996ൽ ​​​മ​​​ർ​​​ഡോ​​​ക് സ്ഥാ​​​പി​​​ച്ച ഫോ​​​ക്സ് ന്യൂ​​​സ് അ​​​മേ​​​രി​​​ക്ക​​​യി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പ്രേ​​​ഷ​​​ക​​​രു​​​ള്ള വാ​​​ർ​​​ത്താ ചാ​​​ന​​​ലാ​​​ണ്. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ വാ​​​ൾ സ്ട്രീ​​​റ്റ് ജേ​​​ർ​​​ണ​​​ൽ, ബ്രി​​​ട്ട​​​നി​​​ലെ ദ ​​​സ​​​ൺ, ദ ​​​ടൈം​​​സ് തു​​​ട​​​ങ്ങി​​​യ പ​​​ത്ര​​​ങ്ങ​​​ൾ ന്യൂ​​​സ് കോ​​​ർ​​​പി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലാ​​​ണ്. തൊ​​​ണ്ണൂ​​​റ്റി​​​ര​​​ണ്ടു​​​കാ​​​ര​​​നാ​​​യ മ​​​ർ​​​ഡോ​​​ക് അടുത്തിടെ ന്യൂ​​​സ് കോ​​​ർ​​​പി​​​നെ​​​യും ഫോ​​​ക്സ് ന്യൂ​​​സി​​​നെ​​​യും ല​​​യി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും വി​​​ജ​​​യി​​​ച്ചി​​​ല്ല.  

Read More

യുക്രെയ്ന് ഇനി ആയുധം കൊടുക്കില്ലെന്ന് പോളണ്ട്

വാ​​​ർ​​​സോ: റ​​​ഷ്യ​​​ൻ അ​​​ധി​​​നി​​​വേ​​​ശം നേ​​​രി​​​ടു​​​ന്ന യു​​​ക്രെ​​​യ്ന് ഇ​​​നി ആ​​​യു​​​ധം ന​​​ല്കി​​​ല്ലെ​​​ന്നു പോ​​​ള​​​ണ്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. ധാ​​​ന്യ​​​ക്ക​​​യ​​​റ്റു​​​മ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ബ​​​ന്ധം വ​​​ഷ​​​ളാ​​​യ​​​താ​​​ണു കാ​​​ര​​​ണം. ഇ​​​നി പോ​​​ളി​​​ഷ് സേ​​​ന​​​യെ ന​​​വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ലാ​​​യി​​​രി​​​ക്കും ശ്ര​​​ദ്ധ​​​യെ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മ​​​ത്തേ​​​യൂ​​​ഷ് മൊ​​​റെ​​​വി​​​യാ​​​സ്കി അ​​​റി​​​യി​​​ച്ചു. റ​​​ഷ്യ​​​ൻ ആ​​​ക്ര​​​മ​​​ണം ആ​​​രം​​​ഭി​​​ച്ച​​​തു​​​മു​​​ത​​​ൽ യു​​​ക്രെ​​​യ്ന് ഏ​​​റ്റ​​​വും പി​​​ന്തു​​​ണ ന​​​ല്കു​​​ന്ന രാ​​​ജ്യ​​​മാ​​​ണു പോ​​​ള​​​ണ്ട്. സോ​​​വ്യ​​​റ്റ് കാ​​​ല​​ത്തെ ടാ​​​ങ്കു​​​ക​​​ളും മി​​​ഗ് 29 യു​​​ദ്ധ​​​വി​​​മാ​​​ന​​​ങ്ങ​​​ളും അ​​​ട​​​ക്കം സ്വ​​​ന്തം ആ​​​യു​​​ധ​​​ശേ​​​ഖ​​​ര​​​ത്തി​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നു പോ​​​ള​​​ണ്ട് യു​​​ക്രെ​​​യ്നു ന​​​ല്കി. യു​​​ക്രേ​​​നി​​​യ​​​ൻ ധാ​​​ന്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​നി​​​രോ​​​ധ​​​നം നീ​​​ക്ക​​​ണ​​​മെ​​​ന്ന യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ന്‍റെ ആ​​​വ​​​ശ്യം പോ​​​ള​​​ണ്ട് അ​​​നു​​​സ​​​രി​​​ക്കാ​​​ത്ത​​​താ​​​ണു നി​​​ല​​​വി​​​ലെ പ്ര​​​തി​​​സ​​​ന്ധി​​​ക്കു കാ​​​ര​​​ണം. സ്വ​​​ന്തം ക​​​ർ​​​ഷ​​​ക​​​രു​​​ടെ താ​​​ത്പ​​​ര്യം സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​ണു പോ​​​ള​​​ണ്ട് ശ്ര​​​മി​​​ക്കു​​​ന്ന​​​ത്. യു​​​ക്രെ​​​യ്ൻ സ​​​ർ​​​ക്കാ​​​ർ പോ​​​ള​​​ണ്ടി​​​നെ​​​തി​​​രേ ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യി​​​ൽ പ​​​രാ​​​തി ന​​​ല്കി. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ച്ച യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പോ​​​ള​​​ണ്ടി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പോ​​​ളി​​​ഷ് സ​​​ർ​​​ക്കാ​​​ർ യു​​​ക്രെ​​​യ്ൻ അം​​​ബാ​​​സ​​​ഡ​​​റെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി…

Read More

സൗദിയിൽ 126 കി​ലോ ല​ഹ​രി​മ​രു​ന്നു​മാ​യി ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ പി​ടി​യി​ൽ

റി​യാ​ദ്: ല​ഹ​രി​മ​രു​ന്ന് ശേ​ഖ​ര​വു​മാ​യി ര​ണ്ട് ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ സൗ​ദി​യി​ൽ അ​റ​സ്റ്റി​ൽ. അ​സീ​റി​ൽ​നി​ന്നാ​ണ് ട്രാ​ഫി​ക് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ​നി​ന്ന് 126 കി​ലോ ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ പി​ന്നീ​ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​നു കൈ​മാ​റി. ല​ഹ​രി​മ​രു​ന്നു വി​ത​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​ക്ക​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ൽ ബ​ത്ത തു​റ​മു​ഖ​ത്തു ന​ട​ന്ന ല​ഹ​രി​മ​രു​ന്നു വേ​ട്ട​യി​ൽ 80 ല​ക്ഷ​ത്തോ​ളം ആം​ഫി​റ്റാ​മി​ൻ ഗു​ളി​ക​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു സൗ​ദി​ക​ളെ​യും ര​ണ്ട് സി​റി​യ​ൻ പൗ​ര​ന്മാ​രെ​യും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. മ​ദീ​ന​യി​ലും അ​ൽ ബ​ഹ​യി​ലും മ​യ​ക്കു​മ​രു​ന്നു വി​പ​ണ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് സൗ​ദി​ക​ളും പി​ടി​യി​ലാ​യി​ട്ടു​ണ്ട്.

Read More

കാ​ന​ഡ​യി​ൽ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു; ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ഇ​ന്ത്യ

ഒ​ട്ടാ​വ: ഖാ​ലി​സ്ഥാ​ൻ വി​ഘ​ട​ന​വാ​ദി നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജാ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​ന്ത്യ-​കാ​ന​ഡ ന​യ​ത​ന്ത്ര പോ​ര് മു​റു​കു​ന്ന​തി​നി​ടെ കാ​ന​ഡ​യി​ല്‍ വീ​ണ്ടും ഖ​ലി​സ്ഥാ​ന്‍​വാ​ദി കൊ​ല്ല​പ്പെ​ട്ടു. സു​ഖ ദു​ന്‍​ഖെ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ഖ്ദൂ​ല്‍ സിം​ഗ് ആ​ണ് വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. ഖാ​ലി​സ്ഥാ​ന്‍ വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ള്‍ കൊ​ല്ല​പ്പെ​ട്ടെന്നാണു റിപ്പോർ‌ട്ട്. ഇ​ന്ത്യ​യി​ലെ വി​വി​ധ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് സു​ഖ ദു​ന്‍​ഖെ. ഇ​യാ​ളെ വി​ട്ടു​ത​ര​ണ​മെ​ന്ന് നേ​ര​ത്തെ ഇ​ന്ത്യ കാ​ന​ഡ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​യാ​ള്‍ ഇ​ന്ത്യ​യി​ല്‍​നി​ന്ന് കാ​ന​ഡ​യി​ലേ​ക്ക് പോ​യ​ത് വ്യാ​ജ പാ​സ്‌​പോ​ര്‍​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണെ​ന്നാ​ണ് സൂ​ച​ന. നി​ജ്ജാ​റി​ന്‍റെ കൊ​ല​പാ​ത​കം ര​ണ്ടു വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഉ​ണ്ടാ​യ​താ​ണെ​ന്ന് ഇ​ന്ത്യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ ഇ​ന്ത്യ​യാ​ണെ​ന്ന് കാ​നേ​ഡി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റീ​ന്‍ ട്രൂ​ഡോ പാ​ര്‍​ല​മെ​ന്‍റി​ൽ ആ​രോ​പി​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ഖ​ലി​സ്ഥാ​ൻ ഭീ​ക​ര​രു​ടെ​യും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രു​ടെ​യും പ​ട്ടി​ക ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) പു​റ​ത്തു​വി​ട്ടു. 43 പേ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. നി​ല​വി​ൽ ഇ​വ​രി​ൽ പ​ല​രും കാ​ന​ഡ​യി​ലാ​ണു​ള്ള​ത്.…

Read More

ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി

ന്യു​ഡ​ല്‍​ഹി: പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച് ഒ​രു വ​ര്‍​ഷം പി​ന്നി​ടു​ന്ന ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍ ആ​കാ​ശ എ​യ​റി​ന് വി​ദേ​ശ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ അ​നു​മ​തി. കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​മാ​ണ് ക​മ്പ​നി​ക്ക് അ​ന്താ​രാ​ഷ്ട്ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മി​ഡി​ല്‍ ഈ​സ്റ്റ് ന​ഗ​ര​ങ്ങ​ള്‍​ക്ക് പു​റ​മെ ദ​ക്ഷി​ണ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും ആ​കാ​ശ എ​യ​ര്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കും. ആ​കാ​ശ​യെ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷെ​ഡ്യൂ​ള്‍​ഡ് ഓ​പ്പ​റേ​റ്റ​റാ​യി കേ​ന്ദ്ര സി​വി​ല്‍ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ചു​വെ​ന്ന് ആ​കാ​ശ എ​യ​ര്‍ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ വി​ന​യ് ദു​ബൈ അ​റി​യി​ച്ചു. ബോ​യിം​ഗ് 737 മാ​ക്സ് വി​മാ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​ക. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള പ​ദ്ധ​തി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ച​ന​ക​ള്‍ ന​ല്‍​കി. പ്ര​വാ​സി​ക​ള്‍​ക്ക് പ്ര​തീ​ക്ഷ ന​ല്‍​കു​ന്ന​താ​ണു പു​തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ.

Read More