ന്യൂ​യോ​ർ​ക്കി​ൽ സ്കൂ​ൾ ബ​സ് ട​യ​ർ പൊ​ട്ടി മ​ല​യി​ടു​ക്കി​ൽ വീ​ണു; 2 മ​ര​ണം

ന്യൂ​യോ​ർ​ക്ക്: യു​എ​സി​ലെ ന്യൂ​യോ​ർ​ക്കി​ൽ സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ര​ണ്ടു പേ​ർ മ​രി​ക്കു​ക​യും അ​ഞ്ചു പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ബ​സി​ന്‍റെ മു​ൻ​വ​ശ​ത്തെ ട​യ​ർ പൊ​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ലോം​ഗ് ഐ​ല​ൻ​ഡി​ൽ​നി​ന്നു വി​ദ്യാ​ർ​ഥി​ക​ളെ സം​ഗീ​ത ക്യാ​മ്പി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ട​യ​ർ പൊ​ട്ടി​യ​തോ​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് വാ​വാ​യ​ണ്ട ന​ഗ​ര​ത്തി​നു സ​മീ​പ​മു​ള്ള 50 അ​ടി താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.‌

44 പേ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ്.

Related posts

Leave a Comment