ഷിയെ കളിയാക്കിയതിന് ജയിൽ; ചൈനക്കാരൻ കടൽ താണ്ടി ദക്ഷിണകൊറിയയിൽ

സീ​​​യൂ​​​ൾ: പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ ക​​​ളി​​​യാ​​​ക്കി​​​യെ​​​ന്നാ​​​രോ​​​പി​​​ക്കപ്പെട്ട് ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ച ചൈ​​​നീ​​​സ് പൗ​​​ര​​​ൻ ജെ​​​റ്റ് സ്കീ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച് ക​​​ട​​​ൽ​​​ താ​​​ണ്ടി ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ൽ അ​​​ഭ​​​യം തേ​​​ടി. ക്വോ​​​ൻ പ്യോം​​​ഗ് എ​​​ന്ന​​​യാ​​​ളെ പ​​​തി​​​നാ​​​റി​​​നാ​​​ണ് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ കോ​​​സ്റ്റ്ഗാ​​​ർ​​​ഡ് ക​​​ണ്ടെ​​​ത്തി​​​യ​​​ത്. 300 കി​​​ലോ​​​മീ​​​റ്റ​​​റി​​​ല​​​ധി​​​കം ദൂ​​​രം 14 മ​​​ണി​​​ക്കൂ​​​ർകൊ​​​ണ്ടാ​​​ണ് താ​​​ണ്ടി​​​യ​​​ത്. ഇ​​​ന്ധ​​​ന​​​വും കോ​​​ന്പ​​​സും അ​​​ട​​​ക്ക​​​മു​​​ള്ള സാ​​​മ​​​ഗ്രി​​​ക​​​ൾ ഇ​​​ദ്ദേ​​​ഹം ക​​​രു​​​തി​​​യി​​​രു​​​ന്നു. ഷി ​​​ചി​​​ൻ​​​പിം​​​ഗി​​​നെ ക​​​ളി​​​യാ​​​ക്കു​​​ന്ന വാ​​​ച​​​ക​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ടീ​​​ഷ​​​ർ​​​ട്ട് ധ​​​രി​​​ച്ചു​​​ള്ള ചി​​​ത്രം സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പോ​​​സ്റ്റ് ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ 2017ൽ ​​​ഇ​​​ദ്ദേ​​​ഹം ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ച്ചി​​​രു​​​ന്നു. രാ​​​ഷ്‌​​​ട്രീ​​​യപീ​​​ഡ​​​നം സ​​​ഹി​​​ക്കാ​​​നാ​​​വാ​​​തെ​​​യാ​​​ണു ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യി​​​ലേ​​​ക്കു പ​​​ലാ​​​യ​​നം ചെ​​​യ്ത​​​തെ​​​ന്ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​റ​​​ഞ്ഞു.

Read More

സുഡാനിൽ ആഭ്യന്തര യുദ്ധം; പട്ടിണിമൂലം മരിച്ചത് 500 കുട്ടികൾ; കൊല്ലപ്പെട്ടത് നാലായിരത്തോളം പേർ

ക​​യ്റോ: കി​​ഴ​​ക്ക​​ൻ ആ​​ഫ്രി​​ക്ക​​ൻ​​രാ​​ജ്യ​​മാ​​യ സു​​ഡാ​​നി​​ൽ ആ​​ഭ്യ​​ന്ത​​ര​​യു​​ദ്ധം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ഏ​​പ്രി​​ലി​​നു​​ശേ​​ഷം പ​​ട്ടി​​ണി​​മൂ​​ലം മ​​രി​​ച്ച​​ത് 500 കു​​ട്ടി​​ക​​ൾ. സേ​​വ് ദ ​​ചി​​ൽ​​ഡ്ര​​ൻ എ​​ന്ന സം​​ഘ​​ട​​ന​​യാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. പോ​​ഷ​​ഹാ​​ര​​ക്കു​​റ​​വു​​മൂ​​ല​​മു​​ള്ള രോ​​ഗ​​ങ്ങ​​ളു​​ള്ള 31,000 കു​​ട്ടി​​ക​​ൾ​​ക്കു ചി​​കി​​ത്സാ​​സൗ​​ക​​ര്യ​​മി​​ല്ല. ഏ​​പ്രി​​ൽ 15നാ​​ണു സു​​ഡാ​​നി​​ൽ സൈ​​ന്യ​​വും പാ​​രാ​​മി​​ലി​​ട്ട​​റി സേ​​ന​​യും ത​​മ്മി​​ൽ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ച്ച​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ഖാ​​ർ​​ത്തൂ​​മി​​ലും മ​​റ്റു ന​​ഗ​​ര​​ങ്ങ​​ളി​​ലു​​മാ​​ണു രൂ​​ക്ഷ​​മാ​​യ ക​​ലാ​​പം അ​​ര​​ങ്ങേ​​റി​​യ​​ത്. നി​​ര​​വ​​ധി പേ​​ർ വെ​​ള്ള​​വും വൈ​​ദ്യു​​തി​​യും ഇ​​ല്ലാ​​തെ​​യാ​​ണു ജീ​​വി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തി​​ന്‍റെ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണ സം​​വി​​ധാ​​നം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ച്ച​​യി​​ലാ​​ണ്. നാ​​ലാ​​യി​​ര​​ത്തോ​​ളം പേ​​രാ​​ണ് ഇ​​തു​​വ​​രെ കൊ​​ല്ല​​പ്പെ​​ട്ട​​ത്. 44 ല​​ക്ഷം പേ​​ർ സു​​ഡാ​​നി​​ലെ​​ത​​ന്നെ മ​​റ്റു മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കോ അ​​യ​​ൽ​​രാ​​ജ്യ​​ങ്ങ​​ളി​​ലേ​​ക്കോ പ​​ലാ​​യ​​നം ചെ​​യ്തു.  

Read More

കാട്ടുതീ അണയ്ക്കാനായില്ല; ഗ്രീക്ക് വനത്തിൽ കണ്ടെത്തിയത് 18 മൃതദേഹങ്ങൾ

d ഏ​​​​ഥ​​​​ൻ​​​​സ്: വ​​​​ട​​​​ക്ക​​​​ൻ ഗ്രീ​​​​സി​​​​ലെ വ​​​​ന​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ കാ​​​​ട്ടു​​​​തീ​​​​യി​​​​ൽ മ​​​​രി​​​​ച്ച 18 പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി. നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​യി പ്ര​​​​ദേ​​​​ശ​​​​ത്ത് കാ​​​​ട്ടു​​​​തീ നാ​​​​ശം വി​​​​ത​​​​യ്ക്കു​​​​ക​​​​യാ​​​​ണ്. നൂ​​​റു​​​ക​​​ണ​​​ക്കി​​​നു ഫ​​​യ​​​ർ ബ്രി​​​ഗേ​​​ഡ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് തീ​​​യ​​​ണ​​​യ്ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​​രി​​​​ച്ച​​​​വ​​​​ർ കു​​​​ടി​​​​യേ​​​​റ്റ​​​​ക്കാ​​​​രാ​​​​ണെ​​​​ന്നാ​​​​ണു നി​​​​ഗ​​​​മ​​​​നം. ദാ​​​​ദി​​​​യ വ​​​​ന​​​​ത്തി​​​​ലാ​​​​ണു മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ർ​​​​ക്കി അ​​​​തി​​​​ർ​​​​ത്തി​​​​യി​​​​ലാ​​​​ണ് കാ​​​​ട്ടു​​​​തീ പ​​​​ട​​​​രു​​​​ന്ന​​​​ത്. കാ​​​​ട്ടു​​​​തീ​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ല​​​​ക്സാ​​​​ന്ദ്രോ​​​​പോ​​​​ലി​​​​സി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു രോ​​​​ഗി​​​​ക​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചു. തി​​​ങ്ക​​​ളാ​​​ഴ്ച വ​​​ട​​​ക്ക​​​ൻ, മ​​​ധ്യ ഗ്രീ​​​സി​​​ൽ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ ര​​​ണ്ടു പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു ഫ​​​യ​​​ർ ഫൈ​​​റ്റ​​​ർ​​​മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.  

Read More

രാജ്യം വിട്ട മുൻ തായ്‌ലാൻഡ് പ്രധാനമന്ത്രി ഷിനവത്രയെ ജയിലിലടച്ചു

ബാ​​​ങ്കോ​​​ക്ക്: 15 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​ക്സി​​​ൻ ഷി​​​ന​​​വ​​​ത്ര(74)​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. എ​​​ട്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ഷി​​​ന​​​വ​​​ത്ര​​​യെ ശി​​​ക്ഷി​​​ച്ച​​​ത്. 2006ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ന​​​ട​​​ന്ന പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഷി​​​ന​​​വ​​​ത്ര രാ​​​ജ്യം വി​​​ട്ട​​​ത്. ഷി​​ന​​വ​​ത്ര​​യു​​ടെ പാ​​ർ​​ട്ടി​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള സ്രേ​​ട്ത താ​​വി​​സി​​ൻ ഇ​​ന്ന​​ലെ താ​​യ്‌​​ല​​ൻ​​ഡി​​ന്‍റെ 30-ാത്തെ ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ഫേ​​വു താ​​യി പാ​​ർ​​ട്ടി നേ​​താ​​വാ​​ണ് താ​​വി​​സി​​ൻ. റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബി​​സി​​ന​​സു​​കാ​​ര​​നാ​​ണ് താ​​വി​​സി​​ൻ. 11 പാ​​ർ​​ട്ടി​​ക​​ളു​​ടെ സ​​ഖ്യ​​ത്തെ​​യാ​​ണു താ​​വി​​സി​​ൻ ന​​യി​​ക്കു​​ക.

Read More

പാക്കിസ്ഥാനിൽ ഭവനങ്ങൾ നഷ്ടപ്പെട്ട ക്രൈസ്തവർക്ക് 20 ലക്ഷം വീതം നഷ്ടപരിഹാരം

ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​നി​ലെ ജ​ര​ൻ​വാ​ല​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ഭ​വ​ന​ങ്ങ​ൾ ന​ഷ്ട​മാ​യ ക്രൈ​സ്ത​വ​ർ​ക്ക് 20 ല​ക്ഷം പാ​ക് രൂ​പ​വ​ച്ച് ന​ഷ്ട​പ​രി​ഹാ​രം. ഇ​ന്ന​ലെ ജ​ര​ൻ​വാ​ല സ​ന്ദ​ർ​ശി​ച്ച പാ​ക്കി​സ്ഥാ​ൻ കാ​വ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഉ​ൾ​ഹ​ഖ് കാ​ഖാ​ർ ഇ​തി​നു​ള്ള ചെ​ക്ക് ക്രൈ​സ്ത​വ​ർ​ക്കു കൈ​മാ​റി​യ​താ​യി റേ​ഡി​യോ പാ​ക്കി​സ്ഥാ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക്രി​സ്ത്യ​ൻ സ​മു​ദാ​യ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് അ​ദ്ദേ​ഹം എ​ത്തി​യ​ത്. ന്യൂ​ന​പ​ക്ഷ സം​ര​ക്ഷ​ണ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു. 94 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് തു​ക കൈ​മാ​റു​ന്ന​തെ​ന്ന് പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ കാ​വ​ൽ മു​ഖ്യ​മ​ന്ത്രി മൊ​ഹ്സി​ൻ ന​ഖ്‌​വി അ​റി​യി​ച്ചു. ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി​​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ക്രൈ​സ്ത​വ നേ​താ​ക്ക​ൾ, 200ഓ​ളം ഭ​വ​ന​ങ്ങ​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്നാ​ണ് അ​റി​യി​ച്ച​ത്. പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 86 ഭ​വ​ന​ങ്ങ​ളേ ന​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ളൂ. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് ഖു​റാ​നെ അ​പ​മാ​നി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ജ​ന​ക്കൂ​ട്ടം ഫൈ​സ​ലാ​ബാ​ദ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലെ ജ​ര​ൻ​വാ​ല​യി​ലു​ള്ള 21 പ​ള്ളി​ക​ളും ക്രൈ​സ്ത​വ ഭ​വ​ന​ങ്ങ​ളും ആ​ക്ര​മി​ച്ചു ന​ശി​പ്പി​ച്ച​ത്. പ​ള്ളി​ക​ൾ ഈ ​ആ​ഴ്ച​ത​ന്നെ പു​ന​രു​ദ്ധ​രി​ക്കു​മെ​ന്നാ​ണ് പ്ര​വി​ശ്യാ സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​നം.…

Read More

ഏഴ് നവജാത ശിശുക്കളെ കൊന്ന ലൂസി ഇനി പുറംലോകം കാണില്ല

ല​​​ണ്ട​​​ൻ: ഏ​​​ഴു ന​​​വ​​​ജാ​​​ത ശി​​​ശു​​​ക്ക​​​ളെ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ആ​​​റു ന​​​വ​​​ജാ​​​ത​​​രെ കൊ​​​ല്ലാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ന​​​ഴ്സ് ലൂ​​​സി ലെ​​​റ്റ്ബി(33)​​​ക്ക് ഇം​​​ഗ്ലീ​​​ഷ് കോ​​​ട​​​തി പൂ​​​ർ​​​ണ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. മ​​​ര​​​ണം വ​​​രെ ജ​​​യി​​​ലി​​​ൽ​​​നി​​​ന്നു പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ല. ക​​​രു​​​തി​​​ക്കൂ​​​ട്ടി ഭ​​​യാ​​ന​​ക കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക്ക് ഒ​​​രു​​​വി​​​ധ കു​​​റ്റ​​​ബോ​​​ധ​​​വു​​​മി​​​ല്ലെ​​​ന്നു മാ​​​ഞ്ച​​​സ്റ്റ​​​ർ ക്രൗ​​​ൺ കോ​​​ട​​​തി ജ​​​ഡ്ജി ജ​​​യിം​​​സ് ഗ്രോ​​​സ് വി​​​ല​​​യി​​​രു​​​ത്തി. വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇം​​​ഗ്ല​​​ണ്ടി​​​ലെ കൗ​​​ണ്ട​​​സ് ഓ​​​ഫ് ചെ​​​സ്റ്റ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ പ്ര​​​സ​​​വ വാ​​​ർ​​​ഡി​​​ൽ 2015നും 2016​​​നും ഇ​​​ട​​​യ്ക്കാ​​​ണു കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ന​​​ട​​​ന്ന​​​ത്. രാ​ത്രി ഷി​ഫ്റ്റി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന ന​ഴ്സ് ഇ​ൻ​സു​ലി​ൻ കു​ത്തി​വ​യ്ക്ക​ൽ, വാ​യു കു​ത്തി​വ​യ്ക്ക​ൽ, നി​ർ​ബ​ന്ധി​ച്ച് പാ​ലു കു​ടി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണു കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ത്തി​യ​ത്. പ്ര​സ​വ​വാ​ർ​ഡി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ങ്ങ​ളി​ൽ ഡോ​ക്ട​ർ​മാ​ർ പ്ര​ക​ടി​പ്പി​ച്ച സം​ശ​യ​മാ​ണു പ്ര​തി​യു​ടെ അ​റ​സ്റ്റി​ലേ​ക്കു ന​യി​ച്ച​ത്.

Read More

അഭയാർഥികളെ കൂട്ടക്കൊല ചെയ്ത് സൗദി ഭടന്മാർ

ന്യൂ​​​യോ​​​ർ​​​ക്ക്: ​​​ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ എ​​​ത്യോ​​​പ്യ​​​യി​​​ൽ​​​നി​​​ന്നു യെ​​​മ​​​ൻ വ​​​ഴി സൗ​​​ദി​​​യി​​​ലേ​​​ക്കു കു​​​ടി​​​യേ​​​റാ​​​ൻ ശ്ര​​​മി​​​ച്ച നൂ​​​റു​​​ക​​​ണ​​​ക്കി​​​നു പേ​​​രെ വെ​​​ടി​​​വ​​​ച്ചും സ്ഫോ​​​ട​​​ക​​​വ​​​സ്തു​​​ക്ക​​​ൾ പ്ര​​​യോ​​​ഗി​​​ച്ചും വ​​​ധി​​​ച്ച​​​തി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​യാ​​​യ ഹ്യൂ​​​മ​​​ൻ റൈ​​​സ്റ്റ് വാ​​​ച്ച് പു​​​റ​​​ത്തു​​​വി​​​ട്ടു. 2022 മാ​​​ർ​​​ച്ച് മു​​​ത​​​ൽ ഈ ​​​വ​​​ർ​​​ഷം ജൂ​​​ൺ വ​​​രെ സൗ​​​ദി അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ ഗാ​​​ർ​​​ഡു​​​ക​​​ൾ ന​​​ട​​​ത്തി​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് “അ​​​വ​​​ർ ഞ​​​ങ്ങ​​​ളുടെ നേരെ മ​​​ഴ പോ​​​ലെ വെ​​​ടി​​​യു​​​തി​​​ർ​​​ത്തു” എ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണു വി​​​ശ​​​ദീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ക​​​ച്ച ജീ​​​വി​​​തം സ്വ​​​പ്നംക​​​ണ്ട് ക​​​ട​​​ൽതാ​​​ണ്ടി, ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്ന യെ​​​മ​​​നി​​​ലൂ​​​ടെ സൗ​​​ദി​​​യി​​​ലെ​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​ണു ദു​​​ർ​​​വി​​​ധി നേ​​​രി​​​ട്ട​​​ത്. ഉ​​​ള്ള സ​​​ന്പാ​​​ദ്യം മു​​​ഴു​​​വ​​​ൻ എ​​​ത്യോ​​​പ്യ​​​യി​​​ലെ​​​യും യെ​​​മ​​​നി​​​ലെ​​​യും മ​​​നു​​​ഷ്യ​​​ക്ക​​​ട​​​ത്തു​​​കാ​​​ർ​​​ക്ക് ന​​​ല്കി​​​യാ​​​ണ് ഏ​​റെ അ​​​പ​​​ക​​​ടം പി​​​ടി​​​ച്ച യാ​​​ത്ര​​​യ്ക്ക് ഇ​​​വ​​​ർ പു​​​റ​​​പ്പെ​​​ടു​​​ന്ന​​​ത്. വെ​​​ടി​​​യേ​​​റ്റ് അം​​​ഗ​​​ഭം​​​ഗം നേ​​​രി​​​ട്ട് എ​​​ത്യോ​​​പ്യ​​​യി​​​ൽ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രെ നേ​​​രി​​​ട്ടു ക​​​ണ്ട ബി​​​ബി​​​സി ചാ​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂ​​​ടു​​​ത​​​ൽ ഭ​​​യാ​​​ന​​​ക​​​മാ​​​യ വി​​​വ​​​ര​​​ണ​​​ങ്ങ​​​ൾ ന​​​ല്കു​​​ന്നു​​​ണ്ട്. യെ​​​മ​​​ൻ അ​​​തി​​​ർ​​​ത്തി ക​​​ട​​​ക്കാ​​​ൻ ശ്ര​​​മി​​​ക്ക​​​വേ സൗ​​​ദി പ​​​ട്ടാ​​​ള​​​ക്കാ​​​രും പോ​​​ലീ​​​സു​​​മെ​​​ല്ലാം…

Read More

​​മുൻ പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി അറസ്റ്റിൽ

ഇ​​സ്‌​​ലാ​​മാ​​ബാ​​ദ്: മു​​ൻ പാ​​ക്കി​​സ്ഥാ​​ൻ വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി ഷാ ​​മ​​ഹ്‌​​മൂ​​ദ് ഖു​​റേ​​ഷിയെ ​​ഒ​​ഫീ​​ഷൽ സീ​​ക്ര​​ട്ട്സ് ആ​​ക്ട് പ്ര​​കാ​​രം അ​​റ​​സ്റ്റ് ചെ​​യ്തു. മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇ​​മ്രാ​​ൻ ഖാ​​ന്‍റെ ഉ​​റ്റ അ​​നു​​യാ​​യി ആ​​യ ഖു​​റേ​​ഷി​​യെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. പാ​​ക്കി​​സ്ഥാ​​ൻ തെ​​ഹ്‌​​രീ​​ക്-​​ഇ-​​ഇ​​ൻ​​സാ​​ഫ്(​​പി​​ടി​​ഐ) വൈ​​സ് ചെ​​യ​​ർ​​മാ​​നാ​​ണ് അ​​റു​​പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​യ ഖു​​റേ​​ഷി. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഖു​​റേ​​ഷി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി​​യാ​​യി​​രു​​ന്ന സ​​മ​​യ​​ത്ത് യു​​എ​​സി​​ലെ പാ​​ക്കി​​സ്ഥാ​​ൻ എം​​ബ​​സി പാ​​ക് വി​​ദേ​​ശ​​കാ​​ര്യ ഓ​​ഫീ​​സി​​ലേ​​ക്ക് അ​​യ​​ച്ച സ​​ന്ദേ​​ശ​​ത്തി​​ന്‍റെ ര​​ഹ​​സ്യം ലം​​ഘി​​ച്ചു​​വെ​​ന്നാ​​ണു കേ​​സ്. ര​​ണ്ടു ത​​വ​​ണ ഖു​​റേ​​ഷി പാ​​ക് വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്നു.

Read More

വീസ കാലാവധി കഴിഞ്ഞ 45 പാക്കിസ്ഥാനി ഹിന്ദുക്കൾ ഇന്ത്യയിൽ

ബ​​നാ​​സ്ക​​ന്ത: വീ​​സാ കാ​​ലാ​​വ​​ധി ക​​ഴി​​ഞ്ഞി​​ട്ടും ഇ​​ന്ത്യ​​യി​​ൽ തു​​ട​​ർ​​ന്ന 45 പാ​​ക്കി​​സ്ഥാ​​നി ഹി​​ന്ദു​​ക്ക​​ളെ ഗു​​ജ​​റാ​​ത്തി​​ലെ ബ​​നാ​​സ്ക​​ന്ത​​യി​​ൽ​​നി​​ന്നു ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ദീ​​ർ​​ഘ​​കാ​​ല വീ​​സ​​യ്ക്കു​​ള്ള ഇ​​വ​​രു​​ടെ അ​​പേ​​ക്ഷ ത​​ള്ളി​​യി​​രു​​ന്നു. ഇ​​വ​​രെ പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കു മ​​ട​​ക്കിയ​​യ​​യ്ക്കാ​​നാ​​ണു തീ​​രു​​മാ​​നം. ഹ​​രി​​ദ്വാ​​ർ സ​​ന്ദ​​ർ​​ശി​​ച്ച പാ​​ക്കി​​സ്ഥാ​​ൻ​​കാ​​ർ ബ​​ന്ധു​​ക്ക​​ളെ കാ​​ണാ​​നാ​​ണ് ബ​​നാ​​സ്ക​​ന്ത​​യി​​ലെ​​ത്തി​​യ​​ത്.

Read More

ഇന്ത്യൻ ദമ്പതികളും മകനും അമേരിക്കയിൽ വെടിയേറ്റു മരിച്ച നിലയിൽ

ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​രാ​യ ദ​മ്പ​തി​ക​ളെ​യും ആ​റു വ​യ​സു​ള്ള മ​ക​നെ​യും വെ​ടി​യേ​റ്റു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ യോ​ഗേ​ഷ് എ​ച്ച് നാ​ഗ​രാ​ജ​പ്പ (37), ഭാ​ര്യ പ്ര​തി​ഭ അ​മ​ർ​നാ​ഥ് (35), മ​ക​ൻ യ​ഷ് (6)എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മെ​റി​ലാ​ൻ​ഡി​ലെ വ​സ​തി​യി​ലാ​ണ് മൂ​ന്ന് പേ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഭാ​ര്യ​യെ​യും മ​ക​നെ​യും വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യോ​ഗേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. യോ​ഗേ​ഷും പ്ര​തി​ഭ​യും ഒ​ൻ​പ​തു വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സോ​ഫ്‌​റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. കു​റ​ച്ച് ദി​വ​സം മു​മ്പ് യോ​ഗേ​ഷ് വി​ളി​ച്ച് എ​ല്ലാ​വ​രും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്നും എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി അ​റി​യി​ല്ലെ​ന്നും യോ​ഗേ​ഷി​ന്‍റെ അ​മ്മ ശോ​ഭ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ള്‍ ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

Read More