രാജ്യം വിട്ട മുൻ തായ്‌ലാൻഡ് പ്രധാനമന്ത്രി ഷിനവത്രയെ ജയിലിലടച്ചു


ബാ​​​ങ്കോ​​​ക്ക്: 15 വ​​​ർ​​​ഷ​​​ത്തെ പ്ര​​​വാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം രാ​​​ജ്യ​​​ത്തു മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ത​​​ക്സി​​​ൻ ഷി​​​ന​​​വ​​​ത്ര(74)​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു ജ​​​യി​​​ലി​​​ല​​​ട​​​ച്ചു. എ​​​ട്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് ഷി​​​ന​​​വ​​​ത്ര​​​യെ ശി​​​ക്ഷി​​​ച്ച​​​ത്.

2006ൽ ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യി​​​രി​​​ക്കേ ന​​​ട​​​ന്ന പ​​​ട്ടാ​​​ള അ​​​ട്ടി​​​മ​​​റി​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് ഷി​​​ന​​​വ​​​ത്ര രാ​​​ജ്യം വി​​​ട്ട​​​ത്. ഷി​​ന​​വ​​ത്ര​​യു​​ടെ പാ​​ർ​​ട്ടി​​യു​​ടെ പി​​ന്തു​​ണ​​യു​​ള്ള സ്രേ​​ട്ത താ​​വി​​സി​​ൻ ഇ​​ന്ന​​ലെ താ​​യ്‌​​ല​​ൻ​​ഡി​​ന്‍റെ 30-ാത്തെ ​​പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഫേ​​വു താ​​യി പാ​​ർ​​ട്ടി നേ​​താ​​വാ​​ണ് താ​​വി​​സി​​ൻ. റി​​യ​​ൽ എ​​സ്റ്റേ​​റ്റ് ബി​​സി​​ന​​സു​​കാ​​ര​​നാ​​ണ് താ​​വി​​സി​​ൻ. 11 പാ​​ർ​​ട്ടി​​ക​​ളു​​ടെ സ​​ഖ്യ​​ത്തെ​​യാ​​ണു താ​​വി​​സി​​ൻ ന​​യി​​ക്കു​​ക.

Related posts

Leave a Comment