റഷ്യൻ പ്രതിരോധമന്ത്രി ഷോയ്ഗു ഉത്തരകൊറിയയിൽ

പ്യോ​​​ഗ്യാം​​​ഗ്: റ​​​ഷ്യ​​​ൻ പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി സെ​​​ർ​​​ഗി ഷോ​​​യ്ഗു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു. ചൈ​​​നീ​​​സ് ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യു​​​ടെ കേ​​​ന്ദ്ര​​​ന​​​യ ക​​​മ്മി​​​റ്റി അം​​​ഗ​​​മാ​​​യ ലി ​​​ഹാം​​​ഗ്ഷോം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​വും ഇ​​​ന്ന​​​ലെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൊ​​​റി​​​യ​​​ൻ യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​ന്‍റെ 70-ാം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ലാ​​​ണു ല​​​ക്ഷ്യം. യു​​​എ​​​സ്‌​​​ വി​​​രു​​​ദ്ധ ചേ​​​രി​​​യി​​​ലു​​​ള്ള മൂ​​​ന്നു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ൽ പ്ര​​​തി​​​രോ​​​ധ സ​​​ഹ​​​ക​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ ന​​​ട​​​ന്നേ​​​ക്കും. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി​​​ട്ടാ​​​ണ് മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​ന്ന​​​ത​​​ത​​​ല സം​​​ഘം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ലെ​​​ത്തു​​​ന്ന​​​ത്. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച​​​തി​​​ന്‍റെ സൂ​​​ച​​​ന​​​യാ​​​കാ​​​മി​​​ത്. 1950 മു​ത​ൽ 1953 വ​രെ ദ​ക്ഷി​ണ​കൊ​റി​യ​യും ഉ​ത്ത​ര​കൊ​റി​യ​യും ത​മ്മി​ൽ ന​ട​ന്ന യു​ദ്ധ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് സോ​വ്യ​റ്റ് യൂ​ണി​യ​ന്‍റെ​യും ചൈ​ന​യു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. യു​ക്രെ​യ്ൻ യു​ദ്ധ​ത്തി​ൽ ഉ​ത്ത​ര​കൊ​റി​യ റ​ഷ്യ​യ്ക്ക് ആ​യു​ധ​ങ്ങ​ൾ ന​ല്കി സ​ഹാ​യി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക ആ​രോ​പി​ക്കു​ന്നു​ണ്ട്.

Read More

ഗ്രീസിൽ കാട്ടുതീ അണയ്ക്കുന്നതിനിടെ വിമാനം തകർന്ന് രണ്ടു മരണം

റോ​​ഡ്സ്: തെ​​ക്ക​​ൻ ഗ്രീ​​സി​​ൽ ഗ്രീ​​ക്ക് വ്യോ​​മ​​സേ​​ന​​യു​​ടെ വി​​മാ​​നം ജ​​ലം വ​​ർ​​ഷി​​ച്ച് കാ​​ട്ടു​​തീ അ​​ണ​​യ്ക്കു​​ന്ന​​തി​​നി​​ടെ ത​​ക​​ർ​​ന്നു​​വീ​​ണു. ര​​ണ്ടു പൈ​​ല​​റ്റു​​മാ​​രും മ​​രി​​ച്ചു. ഗ്രീ​​സി​​ൽ ക​​ടു​​ത്ത ചൂ​​ടും കാ​​ട്ടു​​തീ​​യും ജ​​ന​​ജീ​​വി​​തം അ​​തീ​​വ ദു​​ഷ്ക​​ര​​മാ​​ക്കി. തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ഉ​​ഷ്ണ​​ത​​രം​​ഗ​​ത്തെ​​ത്തു​​ട​​ർ​​ന്ന് ചൂ​​ട് 40 ഡി​​ഗ്രി​​ക്കു മു​​ക​​ളി​​ലാ​​ണ്. ഗ്രീ​​സി​​ലെ പ്ര​​മു​​ഖ വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​ങ്ങ​​ളാ​​യ റോ​​ഡ്സ്, കോ​​ർ​​ഫു എ​​ന്നീ ദ്വീ​​പു​​ക​​ളെ കാ​​ട്ടു​​തീ വി​​ഴു​​ങ്ങി. ഇ​​വി​​ട​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​രു​​പ​​തി​​നാ​​യി​​ര​​ത്തി​​ലേ​​റെ പേ​​രെ ഒ​​ഴി​​പ്പി​​ച്ചു. മെ​​ഡി​​റ്റ​​റേ​​നി​​യ​​ൻ രാ​​ജ്യ​​ങ്ങ​​ളെ​​ല്ലാം കാ​​ട്ടു​​തീ​​യി​​ൽ വ​​ല​​യു​​ക​​യാ​​ണ്. അ​​ൾ​​ജീ​​രി​​യ​​യി​​ൽ 34 പേ​​ർ മ​​രി​​ച്ചു.

Read More

നെ​ടു​മ്പാ​ശേ​രി വ​ഴി കു​വൈ​ത്തി​ലേ​ക്ക് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ളെ ക​ട​ത്താ​ന്‍ ശ്ര​മം; കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കൊ​ച്ചി: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ത​മി​ഴ്‌​നാ​ട് തി​രു​ച്ചി​റ​പ്പി​ള്ളി തി​രു​വെ​രു​മ്പു​ര്‍ മു​ഹ​മ്മ​ദ് ഹ​നീ​ബ (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പെ​ട്ട് ര​ണ്ട് പേ​ര്‍ നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജൂ​ലൈ 22ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്താ​ന്‍ ഏ​ഴ് യു​വ​തി​ക​ളെ ഇവർ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​ള്‍​ഗ്രാ​മ​ങ്ങ​ളി​ല്‍ നി​ന്ന് സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ളെ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി പാ​സ്‌​പോ​ര്‍​ട്ട്, വി​സ, ടി​ക്ക​റ്റ്, മെ​ഡി​ക്ക​ല്‍ സൗ​ക​ര്യം എ​ന്നി​വ ഇ​വ​ര്‍ ശ​രി​യാ​ക്കി​ക്കൊ​ടു​ക്കും. ദു​ബാ​യി​യി​ലേ​ക്കു​ള്ള വി​സി​റ്റ് വി​സ​യാ​ണ് ന​ല്‍​കു​ക. മു​പ്പ​തി​നും നാ​ല്‍​പ്പ​തി​നും മ​ധ്യേ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ വീ​ട്ടു ജോ​ലി​ക്കെ​ന്നും പ​റ​ഞ്ഞാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്. ദു​ബാ​യി​യി​ലെ​ത്തി​യ ശേ​ഷം കു​വൈ​ത്ത് വി​സ​യ​ടി​ച്ച പേ​ജ് പാ​സ്‌​പോ​ര്‍​ട്ടി​ല്‍ തു​ന്നി​ച്ചേ​ര്‍​ത്ത് കു​വൈ​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യാ​ണ്…

Read More

“കാ​ണാ​താ​യ’ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യെ കാ​ബി​ന​റ്റി​ൽ നി​ന്ന് നീ​ക്കി ചൈ​ന

ബെ​യ്ജിം​ഗ്: ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി പൊ​തു​വേ​ദി​ക​ളി​ൽ നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​യ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് മ​ന്ത്രി ക്വി​ൻ ഗാം​ഗി​നെ കാ​ബി​ന​റ്റി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി ചൈ​ന. ഗാം​ഗി​ന് പ​ക​ര​മാ​യി മു​ൻ വി​ദേ​ശ​കാ​ര്യ ഉ​ദ്യോ​ഗ​സ്ഥ​ൻ വാം​ഗ് യി​യെ മ​ന്ത്രി​യാ​യി നി​യ​മി​ച്ചു. പ്ര​സി​ഡ​ന്‍റ് ഷി ​ചി​ൻ പിം​ഗി​ന്‍റെ മു​ൻ വി​ശ്വ​സ്ത​നും ചൈ​ന​യി​ലെ വ​ള​ർ​ന്നു​വ​രു​ന്ന രാ​ഷ്ട്രീ​യ താ​ര​ങ്ങ​ളി​ലൊ​രാ​ളു​മാ​യ ഗാം​ഗ് ജൂ​ൺ 25-നാ​ണ് അ​വ​സാ​ന​മാ​യി പൊ​തു​വേ​ദി​യി​ൽ എ​ത്തി​യ​ത്. ഗാം​ഗി​നെ​പ്പ​റ്റി യാ​തൊ​രു വി​വ​ര​വു​മി​ല്ലാ​തൊ​യ​തോ​ടെ, അ​ദ്ദേ​ഹം ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ളാ​ൽ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളെ സ​ർ​ക്കാ​ർ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ എ​ന്ത് കാ​ര​ണ​ത്താ​ലാ​ണ് അ​ദ്ദേ​ഹം മ​ന്ത്രി​പ​ദം ഒ​ഴി​ഞ്ഞ​തെ​ന്ന് സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.2013 മു​ത​ൽ ഗാം​ഗ് പ​ദ​വി ഏ​റ്റെ​ടു​ത്ത 2022 വ​രെ വി​ദേ​ശ​കാ​ര്യ വ​കു​പ്പ് കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വ്യ​ക്തി​യാ​ണ് യി. ​സ്ഥാ​ന​മൊ​ഴി​ഞ്ഞ ശേ​ഷം ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ പോ​ളി​റ്റ് ബ്യൂ​റോ​യി​ലേ​ക്കും അ​ദ്ദേ​ഹം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

Read More

യൂ​റോ​പ്പി​ലേ​ക്കു കു​ടി​യേ​റാ​ൻ ശ്ര​മം; അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി സെ​ന​ഗ​ലി​ൽ 17 മ​ര​ണം

ഡാ​ക​ർ: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ സെ​ന​ഗ​ലി​ൽ അ​ഭ​യാ​ർ​ഥി ബോ​ട്ട് ക​ട​ലി​ൽ മു​ങ്ങി​ത്താ​ണ് 17 പേ​ർ മ​രി​ച്ചു. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ഡാ​ക​ർ മേ​ഖ​ല​യ്ക്ക് സ​മീ​പ​ത്തു​ള്ള ഔ​കാം തീ​ര​പ്ര​ദേ​ശ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​റ്റ്‌ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ലൂ​ടെ യു​റോ​പ്പി​ലേ​ക്കു കു​ടി​യേ​റാ​ൻ ശ്ര​മി​ച്ച​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ട് പു​റ​പ്പെ​ട്ട​ത് എ​വി​ടെനി​ന്നാ​ണെ​ന്നോ എ​ത്ര പേ​ർ ബോ​ട്ടി​ൽ സ​ഞ്ച​രി​ച്ചി​രു​ന്നെ​ന്നോ വ്യ​ക്ത​മ​ല്ല.ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ ക​ണ്ടെ​ത്തി​യ ബോ​ട്ടി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്കൂ​ബാ ഡൈ​വ​ർ​മാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു തീ​ര​ത്തെ​ത്തി​ച്ചു. മ​രി​ച്ച​വ​ർ ഏ​ത് രാ​ജ്യ​ക്കാ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലെ​ന്നും ക​ട​ലി​ൽ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

ജു​​​ഡീ​​​ഷ​​​റി പ​​​രി​​​ഷ്ക​​​ര​​​ണ ബി​​​ൽ’ ഇസ്രയേലിൽ കോടതിക്കു കൂച്ചുവിലങ്ങിട്ട് നെതന്യാഹു

ജ​​​റൂ​​​സ​​​ലേം: ശ​​​ക്ത​​​മാ​​​യ ജ​​​ന​​​കീ​​​യ പ്ര​​​തി​​​ഷേ​​​ധം അ​​​വ​​​ഗ​​​ണി​​​ച്ച്, സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന ജു​​​ഡീ​​​ഷ​​​റി പ​​​രി​​​ഷ്ക​​​ര​​​ണ ബി​​​ൽ ഇ​​​സ്രേ​​​ലി പാ​​​ർ​​​ല​​​മെ​​​ന്‍റാ​​​യ നെ​​​സെ​​​റ്റ് പാ​​​സാ​​​ക്കി. ഇ​​​തോ​​​ടെ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ റ​​​ദ്ദാ​​​ക്കാ​​​നു​​​ള്ള അ​​​ധി​​​കാ​​​രം കോ​​​ട​​​തി​​​ക്കു ന​​​ഷ്ട​​​മാ​​​യി. ഹൃ​​​ദ​​​യ​​​സം​​​ബ​​​ന്ധ​​​മാ​​​യ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​മൂ​​​ലം അ​​​ടി​​​യ​​​ന്ത​​​ര ശ​​​സ്ത്ര​​​ക്രി​​​യ​​​യി​​​ലൂ​​​ടെ പേ​​​സ്മേ​​​ക്ക​​​ർ ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു ഇ​​​ന്ന​​​ലെ ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി. റി​​​സ​​​ർ​​​വ് സൈ​​​നി​​​ക​​​രും ജ​​​ഡ്ജി​​​മാ​​​രും ബി​​​സി​​​ന​​​സ് രം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രു​​​മെ​​​ല്ലാം ഉ​​​യ​​​ർ​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണു നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​ട​​​പ​​​ടി. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ജ​​​നാ​​​ധി​​​പ​​​ത്യം ക​​​വ​​​ർ​​​ന്നെ​​​ടു​​​ക്കാ​​​നാ​​​ണ് നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ​​​വും ജ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​പി​​​ച്ചു. വ​​​ർ​​​ഷ​​മാ​​​ദ്യം ജു​​​ഡീ​​​ഷ​​​റി പ​​​രി​​​ഷ്ക​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ക്ക​​​പ്പെ​​​ട്ട​​​തു​​​മു​​​ത​​​ൽ ജ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്. ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​തു​​​വ​​​രെ കാ​​​ണാ​​​ത്ത പ്ര​​​തി​​​ഷേ​​​ധം രാ​​​ജ്യ​​​ത്തെ ര​​​ണ്ടാ​​​യി വി​​​ഭ​​​ജി​​​ക്കു​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്നും പ​​​റ​​​യു​​​ന്നു. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച അ​​​വ​​​സാ​​​നം ടെ​​​ൽ ​​​അ​​​വീ​​​വി​​​ൽ​​​നി​​​ന്നു ജ​​​റൂ​​​സ​​​ലേ​​​മി​​​ലേ​​​ക്കു പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ മാ​​​ർ​​​ച്ച് ചെ​​​യ്തി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ വോ​​​ട്ടെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്ത് പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​വ​​​രെ പോ​​​ലീ​​​സ് ക​​​ണ്ണീ​​​ർ​​​വാ​​​ത​​​കം പ്ര​​​യോ​​​ഗി​​​ച്ചാ​​​ണു തു​​​ര​​​ത്തി​​​യ​​​ത്. ത​​​നി​​​ക്കെ​​​തി​​​രാ​​​യ…

Read More

നൊബേൽ ജേതാവ് നികുതി അടയ്ക്കണം: ബംഗ്ലാദേശ് സുപ്രീംകോടതി

ധാ​​​ക്ക: സ​​​മാ​​​ധാ​​​ന നൊ​​​ബേ​​​ൽ ജേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് യൂ​​​നു​​​സ് പ​​​ത്തു ല​​​ക്ഷം ഡോ​​​ള​​​റി​​​ല​​​ധി​​​കം വ​​​രു​​​ന്ന തു​​​ക നി​​​കു​​​തി അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബം​​​ഗ്ലാ​​​ദേ​​​ശ് സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ജീ​​​വ​​​കാ​​​രു​​​ണ്യ ട്ര​​​സ്റ്റു​​​ക​​​ൾ​​​ക്കു ന​​​ല്കി​​​യ തു​​​ക​​​യ്ക്ക് നി​​​കു​​​തി ഇ​​​ള​​​വ് ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്ന കീ​​​ഴ്ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് സു​​​പ്രീം​​​കോ​​​ട​​​തി ശ​​​രി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​ഫ​സ​ർ മു​ഹ​മ്മ​ദ് യൂ​നു​സ് ട്ര​സ്റ്റ്, യൂ​നു​സ് ഫാ​മി​ലി ട്ര​സ്റ്റ്, യൂ​നു​സ് സെ​ന്‍റ​ർ എ​ന്നി​വ​യ്ക്ക് 2011നും 2014​നും ഇ​ട​യ്ക്ക് ഇ​ദ്ദേ​ഹം 70 ല​ക്ഷം ഡോ​ള​ർ (76.7 കോ​ടി ബം​ഗ്ലാ​ദേ​ശി ടാ​ക്ക) സം​ഭാ​വ​ന ന​ല്കി​യ​താ​ണു കേ​സി​നാ​ധാ​രം. മൂ​ന്നു ട്ര​സ്റ്റു​ക​ളു​മാ​യും ഇ​ദ്ദേ​ഹ​ത്തി​നു ബ​ന്ധ​മു​ണ്ട്. മൈ​​​ക്രോ​​​ഫി​​​നാ​​​ൻ​​​സ് സ്ഥാ​​​പ​​​ന​​​മാ​​​യ ഗ്രാ​​​മീ​​​ൺ ബാ​​​ങ്ക് സ്ഥാ​​​പി​​​ച്ച് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ ദ​​​ശ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളെ ദാ​​​രി​​​ദ്ര്യ​​​ത്തി​​​ൽ​​​നി​​​ന്നു മോ​​​ചി​​​പ്പി​​​ച്ച യൂ​​​നു​​​സ് ഖാ​​​ന് 2006ലാ​​​ണു നൊ​​​ബേ​​​ൽ ല​​​ഭി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷെ​​​യ്ഖ് ഹ​​​സീ​​​ന​​​യു​​​മാ​​​യി തെ​​​റ്റി​​​യ​​​തോ​​​ടെ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വ​​​ലി​​​യ അ​​​ഴി​​​മ​​​തി​​​ക്കേ​​​സു​​​ക​​​ൾ നേ​​​രി​​​ടു​​​ക​​​യാ​​​ണ്.

Read More

ദു​ബാ​യി​ൽ ഉ​മ്മ​ൻ​ചാ​ണ്ടി​ക്ക് കൂ​റ്റ​ൻ ഫ്ലെ​ക്സ്ഒ​രു​ക്കി പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​മൊ​ഴി

ദു​ബാ​യ്: അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ കൂ​റ്റ​ൻ ഫ്ലെ​ക്സ് ദു​ബാ​യി​ലെ ഓ​ഫീ​സി​ൽ അ​ങ്ക​ണ​ത്തി​ൽ ഒ​രു​ക്കി പ്ര​വാ​സി​ക​ൾ യാ​ത്രാ​മൊ​ഴി ന​ൽ​കി. ദു​ബാ​യി​ലെ സ​ർ​ക്കാ​ർ സേ​വ​നദാ​താ​ക്ക​ളാ​യ ഇ​സി​എ​ച്ച് ഡി​ജി​റ്റ​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ ഒ​രു​ക്കി​യ പ​ടു കൂ​റ്റ​ൻ ഫ്ലെ​ക്സ് ബോ​ർ​ഡി​നു മു​ന്നി​ൽ സ്വ​ദേ​ശി​ക​ളു​ൾ​പ്പെ​ടെ സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക വാ​ണി​ജ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ മൗ​ന പ്രാ​ർ​ഥ​ന​യും അ​നു​ശോ​ച​ന​വും സം​ഘ​ടി​പ്പി​ച്ചു. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യ് എ​മി​റേ​റ്റ്സ് ട​വേ​ഴ്സ് ഹോ​ട്ട​ലി​ൽ ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യും കീ​രീ​ടാ​വ​കാ​ശി​യു​മൊ​ത്ത് ഇ​രി​ക്കു​ന്ന ചി​ത്ര​മാ​ണ് അ​നു​ശോ​ച​ന ഫ്ലെ​ക്സി​ലു​ള്ള​ത്.  മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ നൂ​റ്ക​ണ​ക്കി​ന് പേ​ർ ഫോ​ട്ടോ​യെ​ടു​ക്കാ​നും അ​നു​ശോ​ച​നം അ​ർ​പ്പി​ക്കാ​നു​മാ​യി ഇ​തു​വ​ഴി വ​രു​ന്നു​ണ്ട്. ഇ​സി​എ​ച്ച് ഡി​ജി​റ്റ​ൽ സി​ഇ​ഒ ഇ​ഖ്ബാ​ൽ മാ​ർ​ക്കോ​ണി മൗ​ന​പ്രാ​ർ​ഥ​ന​യ്ക്കും അ​നു​സ്മ​ര​ണ​ത്തി​നും നേ​തൃ​ത്വം ന​ൽ​കി. ഗാ​യ​ക​ൻ അ​ജ​യ്‌​ഗോ​പാ​ൽ, ബ​ഷീ​ർ തി​ക്കോ​ടി, സു​ലൈ​മാ​ൻ മ​തി​ല​കം, സ​ലാം കൊ​ടി​യ​ത്തൂ​ർ, ഗ​ഫൂ​ർ എം. ​ഖ​യ്യാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

കാ​ന​ഡ​യി​ൽ വെ​ള്ള​പ്പൊ​ക്കം; കു​ട്ടി​ക​ള​ട​ക്കം നാ​ലു പേ​രെ  കാ​ണാ​താ​യി

ടൊ​റോ​ന്‍റോ: ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ നൊ​വാ സ്കോ​ഷ്യ​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ര​ണ്ടു കു​ട്ടി​ക​ള​ട​ക്കം നാ​ലു പേ​രെ കാ​ണാ​താ​യി. വെ​ള്ള​ക്കെ​ട്ടു​മൂ​ലം മേ​ഖ​ല​യി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 25 സെ​ന്‍റി​മീ​റ്റ​ർ മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്ത് പെ​യ്തി​റ​ങ്ങി​യ​ത്. പ്ര​വി​ശ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ പ​ട്ട​ണ​മാ​യ ഹാ​ലി​ഫാ​ക്സ് അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഹാ​ലി​ഫാ​ക്സ് പ​ട്ട​ണ​ത്തി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ ഒ​ഴു​കി​പ്പോ​യ കാ​റി​നു​ള്ളി​ൽ അ​ക​പ്പെ​ട്ടാ​ണ് ര​ണ്ടു കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. വെ​ള്ള​ക്കെ​ട്ടി​ലേ​ക്കു നി​യ​ന്ത്ര​ണം വി​ട്ട് ഓ​ടി​ക്ക​യ​റി​യ കാ​റി​ല​ക​പ്പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ളെ​യും കാ​ണാ​താ​യി.വൈ​ദ്യു​ത​സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ന്ന​തോ​ടെ 80,000 പേ​ർ ഇ​രു​ട്ടി​ലാ​യെ​ന്നും മേ​ഖ​ല​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

സൈ​നി​ക വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന് കൈ​മാ​റി; എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന് ത​ട​വു​ശി​ക്ഷ

ന്യൂ​ഡ​ൽ​ഹി: സൈ​നി​ക വി​വ​ര​ങ്ങ​ൾ പാ​ക്കി​സ്ഥാ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റി​യ സൈ​നി​ക​ന് പ​ത്തു​വ​ർ​ഷ​ത്തെ ത​ട​വു​ശി​ക്ഷ. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഡ​ൽ​ഹി​യി​ലെ പാ​കി​സ്ഥാ​ൻ ഹൈ​ക്ക​മ്മീ​ഷ​നി​ൽ ജോ​ലി ചെ​യ്യു​ന്ന നാ​യ്ക് അ​ബി​ദ് എ​ന്ന ആ​ബി​ദ് ഹു​സൈ​നു​മാ​യാ​ണ് ഇ​യാ​ൾ പ​ങ്കു​വ​ച്ച​ത്. ഗാ​ർ​ഡ് ഡ്യൂ​ട്ടി ലി​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഇ​യാ​ൾ കൈ​മാ​റി​യെ​ന്നാ​ണ് സൂ​ച​ന. ഈ ​പ​ട്ടാ​ള​ക്കാ​ര​ന് നി​സാ​ര വി​വ​ര​ങ്ങ​ൾ മാ​ത്ര​മേ കൈ​മാ​റാ​ൻ സാ​ധി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. കൂ​ടൂ​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Read More