ഒ​രു മി​സൈ​ൽ അ​വ​ളു​ടെ​യും അ​തി​യാ​ന്‍റെ​യും ത​ല​യി​ൽ വീ​ഴ​ണേ..! പ​ലാ​യ​ന കാ​ല​ത്തെ പ്ര​ണ​യം (ഒ​ളി​ച്ചോ​ട്ട​വും)

യു​ക്രെയ്നി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ പ​തി​ച്ച ഒ​രു മി​സൈ​ൽ അ​വ​ളു​ടെ​യും അ​തി​യാ​ന്‍റെ​യും ത​ല​യി​ൽ വീ​ഴ​ണേ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന ഒ​രു വീ​ട്ട​മ്മ. യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് അ​ഭ​യാ​ർ​ത്ഥി​യാ​യി പ​ലാ​യ​നം ചെ​യ്തു മാ​ഞ്ച​സ്റ്റ​റി​ൽ എ​ത്തി​യ യു​വ​തി അ​ഭ​യം ന​ൽ​കി​യ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നും ഒ​ന്നി​ച്ച് ഒ​ളി​ച്ചോ​ടി​യ​പ്പോ​ൾ ത​ക​ർ​ന്നു​പോ​യ ഒ​രു വീ​ട്ട​മ്മ​യു​ടെ പ്രാ​ർ​ത്ഥ​ന​യാ​ണ് ഇ​വ​ർ. പാ​വ​മ​ല്ലേ, അ​ഭ​യാ​ര്‍​ഥി​യ​ല്ലേ എ​ന്നൊ​ക്കെ ക​രു​തി വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് അ​ഭ​യം ന​ല്‍​കി​യാ​ല്‍ പ​ണി കി​ട്ടും എ​ന്ന് ഈ ​സം​ഭ​വം മു​ന്ന​റി​യി​പ്പ് ത​രു​ന്നു. അ​തി​സു​ന്ദ​രി​ക​ളാ​ണ് യുക്രെയ്നി​ല്‍ നി​ന്ന് ത​നി​ച്ച് പ​ലാ​യ​നം ചെ​യ്തെ​ത്തു​ന്ന​ത്. ഇ​ങ്ങി​നെ എ​ത്തി​യ 22 കാ​രി സോ​ഫി​യ​യ്ക്ക് ത​ല ചാ​യ്ക്കാ​ന്‍ ഇ​ടം കൊ​ടു​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്. 22കാ​രി​യാ​യ യുക്രെയ്​ന്‍ സ്വ​ദേ​ശി സോ​ഫി​യ ക​ര്‍​ക്കാ​ഡി​മും ഗൃ​ഹ​നാ​ഥ​ൻ ടോ​ണി ഗാ​ര്‍​നെ​റ്റു​മാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്. ടോ​ണി​ക്ക് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. സോ​ഫി​യ വീ​ട്ടി​ലെ​ത്തി പ​ത്താം ദി​വ​സ​മാ​ണ് ഇ​വ​ര്‍ വി​വാ​ഹി​ത​രാ​കാ​നാ​യി വീ​ടു​വി​ട്ട് പോ​കു​ന്ന​ത്. ഐ​ടി ക​മ്പ​നി​യി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന സോ​ഫി​യ,…

Read More

ഹൃ​ദ​യ​ഭേ​ദ​കം; സ്കൂ​ളി​ന് നേ​രെ യു​വാ​വി​ന്‍റെ വെ​ടി​വ​യ്പ്: കു​ട്ടി​ക​ൾ അ​ട​ക്കം 22പേ​ർ കൊ​ല്ല​പ്പെ​ട്ടു; മു​ത്ത​ശ്ശി​യെ വെ​ടി​വെ​ച്ച് കൊ​ന്ന​ശേ​ഷ​മാ​യി​രു​ന്നു ആ​ക്ര​മ​ണം

ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ലു​ള്ള സ്കൂ​ളി​ൽ 18കാ​ര​ൻ ന​ട​ത്തി​യ വെ​ടി​വയ്പ്പി​ൽ മ​ര​ണം 22 ആ​യി.19 വി​ദ്യാ​ർ​ഥി​ക​ളും രണ്ട് ടീച്ച ർമാരുമുൾപ്പെടെ 22 പേരാണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഉ​വാ​ൾ​ഡെ​യി​ലെ റോ​ബ് എ​ലി​മെ​ന്‍റ​റി സ്കൂ​ളി​ൽ ഇ​ന്ത്യ​ൻ സ​മ​യം ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് വെ​ടി​വയ്പ്പു​ണ്ടാ​യ​ത്. 18കാ​ര​ൻ കൈ​ത്തോ​ക്ക് ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ടി​യു​തി​ർ​ത്ത​ത്. ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ കൊ​ല്ല​പ്പെ​ട്ട​താ​യി ടെ​ക്സാ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബോ​ട്ട് പ​റ​ഞ്ഞു.അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ സാ​ൽ​വ​ദോ​ർ റെ​മോ​സ് എ​ന്ന​യാ​ളാ​ണ് വെ​ടി​വയ്പ്പ് ന​ട​ത്തി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്നു. സ്വ​ന്തം മു​ത്ത​ശ്ശി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ഇ​യാ​ൾ സ്കൂ​ളി​ൽ വെ​ടി​വയ്​പ്പ് ന​ട​ത്താ​നെ​ത്തി​യ​ത്. രാ​ജ്യ​ത്തെ ന​ടു​ക്കി​യ സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​മേ​രി​ക്ക​ൻ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടാ​ൻ വൈ​റ്റ് ഹൗ​സ് നി​ർ​ദ്ദേ​ശം ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു. അമേരിക്കയിലെ തോക്ക് ലോബിക്കെതിരേ ജോ ബൈ ഡൻ…

Read More

രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനം! പതിനൊന്നുകാരിക്ക് സംഭവിച്ചത്‌ ദാരുണാന്ത്യം

ബ്രോൺസ്(ന്യൂയോർക്ക്): രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ സംഘടനത്തിനിടയിൽ പതിനൊന്നുകാരിക്ക് ദാരുണാന്ത്യം സംഭവിച്ച കേസിൽ പ്രതിയെന്നു സംശയിക്കുന്ന പതിനഞ്ചുകാരനെ പോലീസ് അസ്റ്റു ചെയ്തു. മേയ് 16നായിരുന്നു ദാരുണമായ സംഭവം അരങ്ങേറിയത്. ബ്രോൺസ് വെസ്റ്റ് ചെസ്റ്റർ അവന്യു സ്ട്രീറ്റിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന പതിനഞ്ചുകാരനും ഒമർ എന്ന പതിനെട്ടുകാരനുമാണ് സംഭവത്തിനുത്തരവാദികൾ എന്നു പോലീസ് പറഞ്ഞു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള തർക്കമാണ് വെടിവയ്പിൽ കലാശിച്ചത്. മറ്റൊരാളെ ലക്ഷ്യമാക്കിയാണ് വെടിയുതിർത്തത്. നിർഭാഗ്യവശാൽ വെടിയുണ്ട തുളച്ചുകയറിയത് അവിടെ ഉണ്ടായിരുന്ന കയ്റ ടെയ് എന്ന പതിനൊന്നുകാരിയുടെ ഉദരത്തിലായിരുന്നു. ഉടൻതന്നെ അടുത്തുള്ള ലിങ്കൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം വെടിയുതിർത്ത അക്രമി സംഘം സ്കൂട്ടറിൽതന്നെ രക്ഷപെടുകയായിരുന്നു. വെടിയുതിർത്തതെന്നു സംശയിക്കുന്ന പതിനഞ്ചുകാരന്‍റെ അറസ്റ്റ് ഒഴിവാക്കാനായി മാതാവ് ഒരു ഹോട്ടലിൽ പാർപ്പിച്ചിരിക്കുകയാ‌യിരുന്നു. അവിടെ എത്തിയാണ് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്കൂട്ടറിലുണ്ടായിരുന്ന പതിനെട്ടുകാരനെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. പതിനഞ്ചുകാരനെ മുതിർന്നവനായി പരിഗണിച്ച് കൊലപാതകത്തിനും അനധികൃതമായി…

Read More

അവര്‍ പ്രണയത്തിലായിരുന്നു….! വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലം; റിപ്പോര്‍ട്ട് പുറത്ത്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ടെക്സസ് : വുഡ്‌ലാൻഡ് സ്റ്റാൻവിക്ക് പ്ലേയ്സിലുള്ള വീട്ടിൽ കഴിഞ്ഞയാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടു സീനിയർ ഹൈസ്കൂൾ വിദ്യാർഥികളുടെ മരണം ലഹരിമരുന്നിന്‍റെ അമിത ഉപയോഗം മൂലമാണെന്ന് പരിശോധനാ റിപ്പോർട്ടിൽ വ്യക്തമായി. ഐറിൻ സണ്ടർലാന്‍റ് (18), ഇവരുടെ കാമുകൻ ഗ്രാന്‍റ് ബ്ലോജറ്റ് (17) എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിച്ചു കിടന്ന മുറിയിൽ നിന്നും നിരവധി മരുന്നുകൾ കണ്ടെത്തിയതായി ഐറിന്‍റെ അമ്മ പറഞ്ഞു. ഇരുവരുടെയും ഫോണിൽ നിന്ന് ഇവർക്ക് ലഹരി മരുന്നു നൽകിയെന്ന് കരുതപ്പെടുന്ന വ്യക്തിയുടെ ഫോൺ സന്ദേശം പോലീസ് കണ്ടെത്തി. പത്തൊന്പതുകാരനായ ഈ യുവാവിന്‍റെ പേരിൽ ലഹരിമരുന്ന് കൈവശം വച്ചതിന് നേരത്തെ കേസ് എടുത്തിരുന്നു. ഹൈസ്കൂൾ ഗ്രാജ്വഷന് തയാറെടുക്കുന്നതിനിടയിലാണ് ഇരുവരുടെയും മരണം. 2003 ൽ ചൈനയിൽ ജനിച്ച ഐറിനെ മതാപിതാക്കൾ ദത്തെടുക്കുകയായിരുന്നു അനധികൃത മയക്കുമരുന്നു നൽകി ഒരാളെ മരണത്തിലേക്ക് നയിച്ചാൽ മരുന്നു നൽകിയാളുടെ പേരിൽ…

Read More

പതിനേഴാം വയസിൽ ഡിഗ്രി സ്വന്തമാക്കി എല്‍ഹാം മാലിക്ക് ! തന്റെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും എല്‍ഹാം പറഞ്ഞതിങ്ങനെ…

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനി കൗണ്ടിയിലെ സിയേന കോളജിന്‍റെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ബിരുദധാരി‌യായിരിക്കുകയാണ് എൽഹാം മാലിക്ക്. മേയ് 15 നു എംവിപി അരീനയുടെ വേദിയിലൂടെ നടന്ന നൂറുകണക്കിന് ബിരുദധാരികളിൽ ഒരാളായിരുന്നു 17-ാം വയസിൽ ഡിഗ്രി പൂർത്തിയാക്കിയ എൽഹാം മാലിക്. കം ലാഡ് ഓണേഴ്‌സോടെ (Cum Laude Honors) യാണ് എല്‍ഹാം ബിരുദം നേടിയത്. 14-ാം വയസില്‍ കോളജില്‍ ചേര്‍ന്ന എല്‍ഹാം മൂന്നു വർഷം കൊണ്ട് മനഃശാസ്ത്ര ബിരുദം പൂർത്തിയാക്കി. “എനിക്ക് ആവശ്യമുള്ള സഹായം ഞാൻ ആവശ്യപ്പെടുമ്പോഴെല്ലാം എനിക്ക് ലഭിച്ചിരുന്നു. ഞാന്‍ ഒഴിവാക്കപ്പെടുന്നതായി എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല, അല്ലെങ്കിൽ എനിക്കായി ഒരു ഇടമില്ല എന്ന് ഒരിക്കല്‍ പോലും തോന്നിച്ചിട്ടില്ല,” നിറപുഞ്ചിരിയോടെ എല്‍ഹാം പറയുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ അധിക കോഴ്‌സുകൾ പഠിച്ച് ഡബിള്‍ പ്രൊമോഷനോടെയാണ് എല്‍ഹാം 14-ാം വയസില്‍ ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. വളരെ ചെറുപ്പത്തിൽ തന്നെ…

Read More

മകന്‍റെ ചുണ്ടിൽ സിഗരറ്റ് വച്ച് അതിലേക്ക് വെടിയുതിർക്കുന്ന പിതാവ്! ഞെട്ടിത്തരിച്ചു സോഷ്യൽ മീഡിയ

വെടിയുതിർക്കുന്നതിലുള്ള തന്‍റെ വൈദഗ്ധ്യം തെളിയിക്കാനായി മകന്‍റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അതിലേക്ക് വെടിയുതിർത്ത പിതാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഇറാഖിലെ അൽമുത്താനയിലാണ് ഈ പേടിപ്പിക്കുന്ന സംഭവം നടന്നിരിക്കുന്നത്. അധികൃതർ ഇതുവരെ പേര് പുറത്തുവിടാത്ത ഒരാൾ തന്‍റെ ഇളയ മകന്‍റെ ചുണ്ടിൽ സിഗരറ്റുവച്ച ശേഷം അൽപം മാറി ഏകെ 47 തോക്കുകൊണ്ട് വെടിയുതിർക്കുകയായിരുന്നു. വീഡിയോയിൽ വെടിശബ്ദം നിമിത്തം ഞെട്ടുന്ന മകനെയും തന്‍റെ ഉന്നത്തെ കുറിച്ച് വീന്പുപറയുന്ന പിതാവിനെയും കാണാനാകും. ഈ വീഡിയോ വൈറലായതോടു കൂടി ഇയാൾക്കെതിരെ കനത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്നുയരുകയാണ്.

Read More

ആരാണ് ആ 16 കാരന്‍ ? വീടിനുള്ളിൽ മൂന്നു കുട്ടികൾ മരിച്ച നിലയിൽ! മാതാവും 16കാരനും അറസ്റ്റിൽ; 16കാരനെക്കുറിച്ച് സമീപവാസികൾ പറയുന്നത്…

വെസ്റ്റ്ഹിൽസ് (ലൊസാഞ്ചലസ്) · മാതൃദിനത്തിൽ കലിഫോർണിയയിലെ ലൊസാഞ്ചലസ് വെസ്റ്റ്ഹിൽസ് ഹോമിൽ മൂന്നു കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ മാതാവ് എഞ്ചല ഡോണ്‍ ഫ്ലോറസ് (38), 16 വയസുകാരൻ എന്നിവരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി ലൊസാഞ്ചലസ് പോലീസ് അറിയിച്ചു. ഫ്ലോറസിന് ആറു ദശലക്ഷം ഡോളറാണ് ജാമ്യത്തുക കെട്ടിവയ്ക്കണം. 16 വയസുകാരന്‍റെ സഹായത്തോടെയാണ് മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയതെന്ന ഫ്ലോറസിന്‍റെ കുറ്റസമ്മതത്തെ തുടർന്നാണ് ഇരുവരേയും പോലീസ് അറസ്റ്റു ചെയ്തത്. 16കാരനെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ലെങ്കിലും സമീപവാസികൾ പറയുന്നത് ഇത് അവരുടെ മകനാണെന്നാണ്. പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയും എട്ടുവയസ്‌സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളുടേയും മൃതദേഹമാണ് പോലീസ് വീട്ടിനകത്ത് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ലഭിച്ച ഫോണ്‍കോളിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. വെസ്റ്റ്ഹിൽസും വുഡ്-ലാന്‍റ് ഹിൽസും തമ്മിൽ വേർതിരിക്കുന്ന നോർത്ത് സൈഡ് സ്ട്രീറ്റിലുള്ള വീട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. കുട്ടികൾ എങ്ങനെ കൊല്ലപ്പെട്ടുവെന്നത്…

Read More

രണ്ടുവര്‍ഷമായി അവര്‍ തമ്മില്‍..! ര​ണ്ടു​വ​ർ​ഷ​ത​ട​വു​കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​ വ​നി​താ ജ​യി​ൽ ഓ​ഫി​സ​ർ; ഒടുവില്‍…

ഇ​ന്ത്യാ​ന: ലോ​ഡ​ർ കൗ​ണ്ടി ജ​യി​ലി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ട കേ​യ​സി വൈ​റ്റി​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ ജ​യി​ൽ ഡി​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ വി​ക്കി വൈ​റ്റി​നെ​യും തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് ഇ​ന്ത്യാ​ന ഇ​വാ​ൻ​സ് വി​ല്ലി​യി​ൽ​നി​ന്നും പി​ടി​കൂ​ടി. ഇ​തോ​ടെ ദേ​ശീ​യ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ കേ​സി​ന് വി​രാ​മ​മാ​യി. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ ദീ​ർ​ഘ​ദൂ​രം പി​ന്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​ള്ള ശ്ര​മ​ത്തി​ൽ അ​തി​വേ​ഗ​ത്തി​ൽ ഓ​ടി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സി​ന് തോ​ക്ക് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നി​ല്ല. വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ വി​ക്കി​വൈ​റ്റ് സ്വ​യം നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് വി​ക്കി വൈ​റ്റി​നെ​യും കേ​യ​സി വൈ​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും വി​ക്കി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് 25,000 ഡോ​ള​ർ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കേ​യ​സി വൈ​റ്റി​നെ ഞാ​യ​റാ​ഴ്ച ഇ​ന്ത്യാ​ന ഇ​വാ​ൻ​സ് വി​ല്ല​യി​ലെ ഒ​രു കാ​ർ​വാ​ഷി​ൽ ക​ണ്ടെ​ത്തി​യ​താ​യി ക്യാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും പോ​ലീ​സ് മ​ന​സ്‌​സി​ലാ​ക്കി. പി​ന്നെ ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. നി​ര​വ​ധി കേ​സു​ക​ളി​ൽ 75 വ​ർ​ഷം…

Read More

16 വയസായിരുന്നു…! ഇന്‍റർനെറ്റ് സൂപ്പർ താരം കൈലിയ പോസി പാർക്കിൽ മരിച്ച നിലയിൽ

വാഷിംഗ്ടൺ: ഇന്‍റർനെറ്റ് ലോകത്തെ അതിപ്രശസ്ത താരങ്ങളിലൊരാളായ മുഖങ്ങളിലൊന്നായ കൈലിയ പോസി അന്തരിച്ചു. വാഷിംഗ്ടണിലാണ് അകാല വിയോഗം സംഭവിച്ചതെന്ന് അവളുടെ കുടുംബം അറിയിച്ചു. 16 വയസായിരുന്നു. അഞ്ചു വയസുള്ളപ്പോൾ ടിഎൽസിയുടെ “ടോഡ്ലേഴ്സ് & ടിയാരസ്” എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രശസ്തയായി മാറിയത്. അവളുടെ പുഞ്ചിരിക്കുന്ന മുഖമുള്ള ഒരു GIF ലോകമെമ്പാടും പ്രചരിച്ചിരുന്നു. അവളുടെ അമ്മ മാർസി പോസി ഗാറ്റർമാൻ ഫേസ്ബുക്കിലൂടെയാണ് വിയോഗ വാർത്ത പങ്കുവച്ചത്. ബുധനാഴ്ച കനേഡിയൻ അതിർത്തിയിൽനിന്ന് ഏതാനും മൈലുകൾ അകലെയുള്ള വാഷിംഗ്ടൺ സ്റ്റേറ്റിലെ ബിർച്ച് ബേ സ്റ്റേറ്റ് പാർക്കിൽ പോസിയുടെ മൃതദേഹം കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോസി ജീവനൊടുക്കിയതാണെന്നാണ് റിപ്പോർട്ട്. ശോഭനമായ ഒരു ഭാവി മുന്നിലുള്ള താരമായിരുന്നെങ്കിലും നിർഭാഗ്യവശാൽ ഒരു നിമിഷത്തെ അപക്വമായ തീരുമാനം അവളുടെ ജീവിതം നഷ്ടപ്പെടുത്തിയെന്നു കുടുംബം പറഞ്ഞു. 2012ലെ എപ്പിസോഡുകളിലൊന്നിൽ, അന്ന് 5 വയസുണ്ടായിരുന്ന കൈലിയയുടെ ഒരു ചിരിക്കുന്ന മുഖം…

Read More

പത്തു വയസുകാരിയുടെ മരണത്തിനു പിന്നില്‍ പതിനാലുകാരന്‍റെ ക്രൂരത! സംഭവം ഇങ്ങനെ…

പി.പി ചെറിയാന്‍ വിസ്‌കോന്‍സിന്‍: യുഎസിലെ വിസ്‌കോണ്‍സിനില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ പത്തുവയസുകാരിയുടെ മരണത്തിനു പിന്നില്‍ പരിചയക്കാരനായിരുന്ന പതിനാലുകാരന്റെ വന്‍ ക്രൂരതയെന്നു റിപ്പോര്‍ട്ട്. ലില്ലി പീറ്റേഴ്‌സ് എന്ന കുട്ടിയാണു കൊല്ലപ്പെട്ടത്. ചിപ്വെ കൗണ്ടിയിലായിരുന്നു ഈ ദാരുണ സംഭവം. പ്രാഥമിക ഓട്ടോപ്‌സി റിപ്പോര്‍ട്ടിലാണു ലില്ലി കൊല്ലപ്പെട്ടതെങ്ങനെയെന്നു വ്യക്താക്കിയിട്ടുള്ളത്. സംഭവത്തില്‍ അറസ്റ്റിലായ പതിനാലുകാരന്‍ ലില്ലിയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആന്റിയുടെ വീടിനടുത്തുള്ള വൃക്ഷനിബിഡമായ പ്രദേശത്തേക്കു കൂട്ടികൊണ്ടു പോകുകയായിരുന്നു എന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. റോഡിലൂടെ അല്‍പദൂരം നടന്നതിനു ശേഷം കുട്ടിയെ ഒരു വശത്തേക്കു തള്ളി താഴെയിടുകയായിരുന്നു. നിലത്തു വീണ ലില്ലിയുടെ തലയിലും ശരീരത്തിലും മര്‍ദിക്കുകയും വയറ്റില്‍ കാലുകൊണ്ടു ചവിട്ടുകയും ചെയ്തു. തുടര്‍ന്നാണു ലൈംഗീകമായി പീഡിപ്പിച്ചത്. ഒടുവില്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേര് വെളിപ്പെടുത്താത്ത പതിനാലുകാരനെതിരെ മൂന്നു വകുപ്പുകളാണു ചാര്‍ജ് ചെയ്തിരിക്കുന്നത്. ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍, ഫസ്റ്റ് ഡിഗ്രി സെക്ഷ്വല്‍ അസോള്‍ട്ട്, 13 വയസിനു…

Read More