ഒ​രു മി​സൈ​ൽ അ​വ​ളു​ടെ​യും അ​തി​യാ​ന്‍റെ​യും ത​ല​യി​ൽ വീ​ഴ​ണേ..! പ​ലാ​യ​ന കാ​ല​ത്തെ പ്ര​ണ​യം (ഒ​ളി​ച്ചോ​ട്ട​വും)

യു​ക്രെയ്നി​ലെ യു​ദ്ധ​ഭൂ​മി​യി​ൽ പ​തി​ച്ച ഒ​രു മി​സൈ​ൽ അ​വ​ളു​ടെ​യും അ​തി​യാ​ന്‍റെ​യും ത​ല​യി​ൽ വീ​ഴ​ണേ എ​ന്ന് പ്രാ​ർ​ത്ഥി​ക്കു​ന്ന ഒ​രു വീ​ട്ട​മ്മ.

യു​ദ്ധ​ഭൂ​മി​യി​ൽ നി​ന്ന് അ​ഭ​യാ​ർ​ത്ഥി​യാ​യി പ​ലാ​യ​നം ചെ​യ്തു മാ​ഞ്ച​സ്റ്റ​റി​ൽ എ​ത്തി​യ യു​വ​തി അ​ഭ​യം ന​ൽ​കി​യ വീ​ട്ടി​ലെ ഗൃ​ഹ​നാ​ഥ​നും ഒ​ന്നി​ച്ച് ഒ​ളി​ച്ചോ​ടി​യ​പ്പോ​ൾ ത​ക​ർ​ന്നു​പോ​യ ഒ​രു വീ​ട്ട​മ്മ​യു​ടെ പ്രാ​ർ​ത്ഥ​ന​യാ​ണ് ഇ​വ​ർ.

പാ​വ​മ​ല്ലേ, അ​ഭ​യാ​ര്‍​ഥി​യ​ല്ലേ എ​ന്നൊ​ക്കെ ക​രു​തി വി​ദേ​ശ​ത്തു നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് അ​ഭ​യം ന​ല്‍​കി​യാ​ല്‍ പ​ണി കി​ട്ടും എ​ന്ന് ഈ ​സം​ഭ​വം മു​ന്ന​റി​യി​പ്പ് ത​രു​ന്നു.

അ​തി​സു​ന്ദ​രി​ക​ളാ​ണ് യുക്രെയ്നി​ല്‍ നി​ന്ന് ത​നി​ച്ച് പ​ലാ​യ​നം ചെ​യ്തെ​ത്തു​ന്ന​ത്. ഇ​ങ്ങി​നെ എ​ത്തി​യ 22 കാ​രി സോ​ഫി​യ​യ്ക്ക് ത​ല ചാ​യ്ക്കാ​ന്‍ ഇ​ടം കൊ​ടു​ത്ത​താ​ണ് പ്ര​ശ്ന​മാ​യ​ത്.

22കാ​രി​യാ​യ യുക്രെയ്​ന്‍ സ്വ​ദേ​ശി സോ​ഫി​യ ക​ര്‍​ക്കാ​ഡി​മും ഗൃ​ഹ​നാ​ഥ​ൻ ടോ​ണി ഗാ​ര്‍​നെ​റ്റു​മാ​ണ് ഒ​ളി​ച്ചോ​ടി​യ​ത്.

ടോ​ണി​ക്ക് ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളു​മു​ണ്ട്. സോ​ഫി​യ വീ​ട്ടി​ലെ​ത്തി പ​ത്താം ദി​വ​സ​മാ​ണ് ഇ​വ​ര്‍ വി​വാ​ഹി​ത​രാ​കാ​നാ​യി വീ​ടു​വി​ട്ട് പോ​കു​ന്ന​ത്.

ഐ​ടി ക​മ്പ​നി​യി​ല്‍ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്തി​രു​ന്ന സോ​ഫി​യ, യു​കെ വി​സ ല​ഭി​ക്കു​ന്ന​തി​നാ​യി ആ​ഴ്ച​ക​ളോ​ളം ബെ​ര്‍​ലി​നി​ല്‍ കാ​ത്തി​രു​ന്ന ശേ​ഷ​മാ​ണ് മാ​ഞ്ച​സ്റ്റ​റി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്.

പി​ന്നീ​ട് ഫേ​സ്ബു​ക്കി​ല്‍ ഒ​രു പോ​സ്റ്റ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ​യാ​ണ് ടോ​ണി​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലോ​ര്‍​ണ​യും സോ​ഫി​യ​യ്ക്ക് അ​വ​രു​ടെ വീ​ട്ടി​ല്‍ അ​ഭ​യം ന​ല്‍​കി​യ​ത്.

വ​ള​രെ പെ​ട്ടെ​ന്ന് ത​ന്നെ ടോ​ണി​യും സോ​ഫി​യ​യും ത​മ്മി​ല്‍ അ​ടു​പ്പ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. ടോ​ണി​യും സോ​ഫി​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ലോ​ര്‍​ണ​യ്ക്ക് താ​ല്‍​പര്യ​മി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​വ​രു​ടെ ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍​ക്കും സോ​ഫി​യ​യെ ഇ​ഷ്ട​മാ​യി​രു​ന്നു. ശേ​ഷം ലോ​ര്‍​ണ​യും സോ​ഫി​യ​യും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​വു​ക​യും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി പോ​കാ​ന്‍ പ​റ​യു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സോ​ഫി​യ​യും ടോ​ണി​യും വീ​ടു​വി​ട്ടി​റ​ങ്ങി. ഞ​ങ്ങ​ള്‍ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഇ​ഷ്ട​ത്തി​ലാ​യ​ത്. ഞ​ങ്ങ​ളു​ടെ പ്ര​ണ​യ​ക​ഥ കേ​ള്‍​ക്കു​ന്ന​വ​ര്‍ എ​ന്നെ കു​റ്റ​പ്പെ​ടു​ത്തി​യേ​ക്കാം.

പ​ക്ഷേ ഞ​ങ്ങ​ള്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തി​ലാ​ണ്.’ സോ​ഫി​യ പ​റ​ഞ്ഞു. ഇ​പ്പോ​ള്‍ ഇ​രു​വ​രും ടോ​ണി​യു​ടെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പ​മാ​ണ് താ​മ​സം.

അ​വ​ളു​ടെ​യും അ​തി​യാ​ന്‍റേം ത​ല​യി​ൽ മി​സൈ​ൽ വീ​ഴ​ണേ എ​ന്ന പ്രാ​ർ​ത്ഥ​ന മാ​ത്രം ബാ​ക്കി.

Related posts

Leave a Comment