നോ​വാ​വാ​ക്സ് കോ​വി​ഡ് വാ​ക്സി​ന് ഉ​യ​ർ​ന്ന ഫ​ല​പ്രാ​പ്തി! രോ​ഗം വ​ന്നാ​ൽ​ത​ന്നെ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത 90 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ സാധിക്കും

ജ​നീ​വ: നോ​വാ​ക്സ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് 19 വാ​ക്സി​ൻ ഉ​യ​ർ​ന്ന ഫ​ല​പ്രാ​പ്തി കാ​ണി​ക്കു​ന്ന​താ​യി പ​ഠ​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്നു. വ​ലി​യ തോ​തി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കാ​നും സൗ​ക​ര്യ​പ്ര​ദ​മാ​യി വി​ത​ര​ണം ചെ​യ്യാ​നും സം​ഭ​രി​ച്ചു​വ​യ്ക്കാ​നും എ​ളു​പ്പ​മു​ള്ള​തു കൂ​ടി​യാ​ണ് ത​ങ്ങ​ളു​ടെ വാ​ക്സി​നെ​ന്ന് നോ​വാ​വാ​ക്സ് അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. 90.4 ശ​ത​മാ​നം ഫ​ല​പ്രാ​പ്തി​യു​ള്ള ബ​യോ​ണ്‍​ടെ​ക് / ഫൈ​സ​ർ, മോ​ഡേ​ണ വാ​ക്സി​നു​ക​ൾ​ക്കു തു​ല്യ​മാ​യ ഫ​ല​പ്രാ​പ്തി​യാ​ണ് നോ​വാ​വാ​ക്സും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. മ​റ്റു വാ​ക്സി​നു​ക​ളെ​പ്പോ​ലെ എം​ആ​ർ​എ​ൻ​എ സാ​ങ്കേ​തി​ക​വി​ദ്യ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തും. രോ​ഗം വ​ന്നാ​ൽ​ത​ന്നെ ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത 90 ശ​ത​മാ​നം കു​റ​യ്ക്കാ​ൻ നോ​വാ​വാ​ക്സി​നു സാ​ധി​ക്കു​ന്നു എ​ന്നാ​ണ് കാ​ണു​ന്ന​ത്. റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ

Read More

കേ​ളി അം​ഗം മു​ഹ​മ്മ​ദ് ഷാ​നും ഭാ​ര്യ​യും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു; ജൂ​ണ്‍ 7 ന് ​ആ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​ത്…

റി​യാ​ദ് : കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ട്ട​പ്പു​റം പാ​ല​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ദ​ന്പ​തി​ക​ളാ​യ കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ബ​ദി​യ ഏ​രി​യ വാ​ദി ല​ബാ​ൻ യൂ​ണി​റ്റ് അം​ഗം മു​ഹ​മ്മ​ദ് ഷാ​നും (34), ഭാ​ര്യ ഹ​സീ​ന​യും(30) മരണമടഞ്ഞു. മു​ഹ​മ്മ​ദ് ഷാ​നും ഭാ​ര്യ​യും സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​നം കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​ക്ക് അ​ടി​യി​ലേ​ക്ക് തെ​ന്നി വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ര​ണ്ടു​പേ​രും അ​പ​ക​ട സ്ഥ​ല​ത്തു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. എ​ട​വി​ല​ങ്ങ് കാ​ര പു​തി​യ റോ​ഡ് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് ഷാ​ൻ ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി വാ​ദി​ല​ബ​നി​ൽ ഹൗ​സ് ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ജൂ​ണ്‍ 7 ന് ​ആ​ണ് നാ​ട്ടി​ൽ അ​വ​ധി​ക്ക് വ​ന്ന​ത്.. നാ​ട്ടി​ലെ​ത്തി കോ​വി​ഡ് ക്വാ​റ​ന്ൈ‍​റ​യി​ൻ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ഭാ​ര്യ​യെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സാ​ർ​ഥം കൊ​ണ്ടു​പോ​യി തി​രി​ച്ചു വ​രു​ന്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ദ​ന്പ​തി​ക​ൾ​ക്ക് പ​ത്തു​വ​യ​സു​ള്ള ഒ​രാ​ണ്‍​കു​ട്ടി​യും (അ​മ​ൻ ഫ​ർ​ഹാ​ൻ), എ​ട്ടു വ​യ​സു​ള്ള ഒ​രു പെ​ണ്‍കു​ട്ടി​യുമുണ്ട്(നി​യ ഫാ​ത്തി​മ) .

Read More

ഇന്ത്യയെ ഉള്‍പ്പെടുത്താതെ ജര്‍മനി യാത്രാവിലക്ക് നീക്കി; ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍

ബര്‍ലിന്‍:ജര്‍മനി ജൂലൈ ഒന്നു മുതല്‍ അപകട സാധ്യതയുള്ള പ്രദേശങ്ങള്‍ക്കുള്ള യാത്രാ മുന്നറിയിപ്പ് വിദേശകാര്യമന്ത്രി ഹെയ്കോ മാസ് റദ്ദാക്കി. സംഭവനിരക്ക് അതായത് ഇന്‍സിഡെന്‍സ് റേറ്റ് 200 ന് താഴെയായിരിക്കണം എന്നു നിര്‍ബന്ധമുണ്ട്. ഇത്തരത്തിലുള്ള യാത്രാ മുന്നറിയിപ്പ് നീക്കുന്നത് ഏഴ് ദിവസത്തെ സംഭവനിരക്ക് 200 ന് താഴെയാകുന്ന ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് ഈ ചട്ടം ബാധകമാകും. എന്നാല്‍ വാക്സിനേഷന്‍ ലഭിച്ചവര്‍ക്കും സുഖം പ്രാപിച്ചവര്‍ക്കും ടെസ്ററ് നടത്തിയവര്‍ക്കും ഭാവിയില്‍ യൂറോപ്പില്‍ വ്യക്തമായ പൊതുവായ നിയമങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. ഏഴ് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം ആളുകള്‍ക്ക് 50 മുതല്‍ 200 വരെയുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ ഇനി “റിസ്ക് സോണ്‍” ആയി കണക്കാക്കില്ല. എന്നാല്‍ ഉയര്‍ന്ന തോതിലുള്ള അണുബാധയുള്ള രാജ്യങ്ങളിലോ ബ്രിട്ടന്‍ ആല്‍ഫാ, അല്ലെങ്കില്‍ ഇന്ത്യ ഡെല്‍റ്റ പോലുള്ള വൈറസ് വകഭേദങ്ങള്‍ പ്രചരിക്കുന്ന രാജ്യങ്ങളിലോ നിയന്ത്രണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഈ…

Read More

6000 പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​താ​യി യു​എ​സ്പി! റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ൾ വേറെ…

വാ​ഷിം​ഗ്ട​ണ്‍ ഡി ​സി: ക​ഴി​ഞ്ഞ വ​ർ​ഷം അ​മേ​രി​ക്ക​യി​ലെ ആ​റാ​യി​ര​ത്തി​ല​ധി​കം പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​താ​യി യു​ണൈ​റ്റ​ഡ് പോ​സ്റ്റ​ൽ സ​ർ​വീ​സ് പു​റ​ത്തി​റ​ക്കി​യ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഡോ​ഗ് ബൈ​റ്റ് അ​വ​യ​ർ​ന​സ് വീ​ക്ക് ജൂ​ണ്‍ 12 മു​ത​ൽ 18 വ​രെ ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റി​പ്പോ​ർ​ട്ട് . അ​ക്ര​മാ​സ​ക്ത​രാ​യ നാ​യ​ക​ളു​ടെ അ​ക്ര​മ​ണം പോ​സ്റ്റ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് എ​ന്നും ഭീ​ഷ​ണി​യാ​ണ്. ഗു​രു​ത​ര​മാ​യി ക​ടി​യേ​റ്റ​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു വ​രു​ന്നു. രാ​ജ്യ​ത്തെ സി​റ്റി​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ക​ടി​യേ​റ്റ​ത് ഹൂ​സ്റ്റ​ണി​ലാ​ണ് (73). അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സം​സ്ഥാ​ന​മാ​യ ക​ലി​ഫോ​ർ​ണി​യാ​യി​ൽ 782 ജീ​വ​ന​ക്കാ​ർ അ​ക്ര​മി​ക്ക​പ്പെ​ട്ടു. ന്യു​യോ​ർ​ക്ക് സം​സ്ഥാ​നം നാ​യ​യു​ടെ അ​ക്ര​മ​ണ​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് (295). ക​ടി​യേ​റ്റ ജീ​വ​ന​ക്കാ​ർ അ​വ​രു​ടെ ക്ലെ​യിം മേ​ല​ധി​ക​രി​ക്കു സ​മ​ർ​പ്പി​ച്ച​തി​ന്‍റെ ക​ണ​ക്കു​ക​ളാ​ണ് ഇ​ത്. റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ൾ ഇ​തി​നു​പു​റ​മെ​യാ​ണ്. നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു ജീ​വ​ന​ക്കാ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷി​ത​മാ​യി എ​ങ്ങ​നെ മെ​യി​ൽ വി​ത​ര​ണം ചെ​യ്യാ​മെ​ന്നും ഈ ​ദി​വ​സ​ങ്ങ​ളി​ൽ…

Read More

ചൈനീസ് വാദങ്ങള്‍ പൊളിച്ചടുക്കി മേഘ രാജഗോപാല്‍ ! ചൈനീസ് തടവറകൾ തുറന്നുകാട്ടിയ ഇന്ത്യൻ വംശജയ്ക്കു പുലിറ്റ്സർ

ന്യൂയോ​​​​​​ർ​​​​​​ക്ക്: അ​​​​​​ന്വേ​​​​​​ഷ​​​​​​ണാ​​​​​​ത്മ​​​​​​ക മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള പു​​​​​​ലി​​​​​​റ്റ്സ​​​​​​ർ പു​​​​​​ര​​​​​​സ്കാ​​​​​​ര​​​​​​ത്തി​​​​​​ന് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​യാ​​​​​​യ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ അ​​​​​​ർ​​​​​​ഹ​​​​​​യാ​​​​​​യി. ഷി​​​​​​ൻ​​​​​​ജി​​​​​​യാം​​​​​​ഗ് മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ ആ​​​​​​യി​​​​​​ര​​​​​​ക്ക​​​​​​ണ​​​​​​ക്കി​​​​​​നു മു​​​​​​സ്‌ലിം​​​​​​ക​​​​​​ളെ പാ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ചൈ​​​​​​ന ര​​​​​​ഹ​​​​​​സ്യ​​​​​​മാ​​​​​​യി നി​​​​​​ർ​​​​​​മി​​​​​​ച്ച വ​​​​​​ലി​​​​​​യ ജ​​​​​​യി​​​​​​ലു​​​​​​ക​​​​​​ളെ​​​​​​യും ക്യാ​​​​​​ന്പു​​​​​​ക​​​​​​ളെ​​​​​​യുംകു​​​​​​റി​​​​​​ച്ചു​​​​​​ള്ള റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടു​​​​​​ക​​​​​​ൾ​​​​​​ക്കാ​​​​​​ണു പു​​​​​​ര​​​​​​സ്കാ​​​​​​രം. അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ലെ ഏ​​​​​​റ്റ​​​​​​വും ഉ​​​​​​യ​​​​​​ർ​​​​​​ന്ന ജേ​​​​​​ർ​​​​​ണ​​​​​​ലി​​​​​​സം അ​​​​​​വാ​​​​​​ർ​​​​​​ഡ് നേ​​​​​​ടി​​​​​​യ ര​​​​​​ണ്ട് ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​രാ​​​​​​യ മാ​​​​​​ധ്യ​​​​​​മ​​​​​​പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ക​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​ണു ബ​​​​​​സ്ഫീ​​​​​​ഡ് ന്യൂ​​​​​​സി​​​​​​ലെ മേ​​​​​​ഘ രാ​​​​​​ജ​​​​​​ഗോ​​​​​​പാ​​​​​​ല​​​​​​ൻ. പ്രാ​​​​​​ദേ​​​​​​ശി​​​​​​ക റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടിം​​​​​​ഗി​​​​​​നു​​​​​​ള്ള പു​​​​​​ര​​​​​​സ്കാ​​​​​​രം നേ​​​​​​ടി​​​​​​യ താം​​​​​​പ ബേ ​​​​​​ടൈം​​​​​​സി​​​​​​ന്‍റെ നീ​​​​​​ൽ ബേ​​​​​​ദി​​​​​​യാ​​​​​​ണു പു​​​​​​ര​​​​​​സ്കാ​​​​​​രം നേ​​​​​​ടി​​​​​​യ മ​​​​​​റ്റൊ​​​​​​രു ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​ൻ. കാ​​​​​​ത്‌ലീ​​​​​​ൻ മ​​​​​​ക്ഗ്രോ​​​​​​റി​​​​​​ക്കൊ​​​​​​പ്പ​​​​​​മാ​​​​​​ണു നീ​​​​​​ൽ പു​​​​​​ര​​​​​​സ്കാ​​​​​​രം സ്വ​​​​​​ന്ത​​​​​​മാ​​​​​​ക്കി​​​​​​യ​​​​​​ത്. ഭാ​​​​​​വി​​​​​​യി​​​​​​ലെ കു​​​​​​റ്റ​​​​​​ക്കാ​​​​​​രെ ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ ഒ​​​​​​രു ഷെ​​​​​​രീ​​​​​ഫി​​​​​​ന്‍റെ ഓ​​​​​​ഫീ​​​​​​സ് ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ച കം​​​​​പ്യൂ​​​​​​ട്ട​​​​​​ർ മോ​​​​​​ഡ​​​​​​ലിം​​​​​​ഗി​​​​​​നെ സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചാ​​​​​​യി​​​​​​രു​​​​​​ന്നു ഇ​​​​​​വ​​​​​​രു​​​​​​ടെ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട്. ഈ ​​​​​​പ​​​​​​ദ്ധ​​​​​​തി​​​​​​ക്കു കീ​​​​​​ഴി​​​​​​ൽ കു​​​​​​ട്ടി​​​​​​ക​​​​​​ള​​​​​​ട​​​​​​ക്കം ആ​​​​​​യി​​​​​​ര​​​​​​ത്തി​​​​​​ന​​​​​​ടു​​​​​​ത്ത് ആ​​​​​​ളു​​​​​​ക​​​​​​ളെ നി​​​​​​രീ​​​​​​ക്ഷി​​​​​​ച്ചി​​​​​​രു​​​​​​ന്നു. മേ​​​​​​ഘ​​​​​​യു​​​​​​ടെ ഷി​​​​​​ൻ​​​​​​ജി​​​​​​യാം​​​​​​ഗ് പ​​​​​​ര​​​​​​ന്പ​​​​​​ര അ​​​​​​ന്താ​​​​​​രാ​​​​​​ഷ്‌​​​​​ട്ര റി​​​​​​പ്പോ​​​​​​ർ​​​​​​ട്ടിം​​​​​​ഗ് വി​​​​​​ഭാ​​​​​​ഗ​​​​​​ത്തി​​​​​​ലാ​​​​​​ണു പു​​​​​​ര​​​​​​സ്കാ​​​​​​രം നേ​​​​​​ടി​​​​​​യ​​​​​​ത്. 2017ലാ​​​​​​ണു മേ​​​​​​ഘ ഷി​​​​​​ൻ​​​​​​ജി​​​​​​യാം​​​​​​ഗ് സ​​​​​​ന്ദ​​​​​​ർ​​​​​​ശി​​​​​​ക്കു​​​​​​ന്ന​​​​​​ത്. ഈ ​​​​​​കാ​​​​​​ല​​​​​​ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ…

Read More

ശക്തമായ പൊടിക്കാറ്റിനു സാധ്യത; മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

കുവൈത്ത് സിറ്റി : രാജ്യത്തെ ശക്തമായ പൊടിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ റോഡിലും, കടലിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സഹായം ആവശ്യമുള്ളവര്‍ എമര്‍ജന്‍സി നമ്പരായ 112 ലും സിവില്‍ ഡിഫന്‍സ് നമ്പരായ 1804000 ബന്ധപ്പെടണം. കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും കടലില്‍ പോകുന്നവര്‍ അടിയന്തര സാഹചര്യങ്ങളില്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായത്തിനായി 1880888 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. റിപ്പോർട്ട്: സലിം കോട്ടയിൽ

Read More

വീ​​​​സ സ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​ക്കി ന​​​​ല്കി​​​​യി​​​​ല്ല!കുഷ്ഠരോഗികൾക്കായി 26 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച ക​ന്യാ​സ്ത്രീ​യെ ഇ​റാ​ൻ പു​റ​ത്താ​ക്കു​ന്നു

ടെ​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​നി​​​​ലെ ടാ​​​​ബ്രി​​​​സി​​​​ൽ കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ൾ​​​​ക്കാ​​​​യി 26 വ​​​​ർ​​​​ഷം സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ച ക​​​​ന്യാ​​​​സ്ത്രീ​​​​യെ രാ​​​​ജ്യ​​​​ത്തു​​​​നി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കു​​​​ന്നു. എ​​​​ഴു​​​​പ​​​​ത്തി​​​​യ​​​​ഞ്ചു​​​​കാ​​​​രി​​​​യാ​​​​യ ഇ​​​​റ്റാ​​​​ലി​​​​യ​​​​ൻ ക​​​​ന്യാ​​​​സ്ത്രീ ജൂ​​​​സെ​​​​പ്പീ​​​​ന ബെ​​​​ർ​​​​തി​​​​യു​​​​ടെ വീ​​​​സ ഇ​​​​റാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പു​​​​തു​​​​ക്കി ന​​​​ല്കി​​​​യി​​​​ല്ല. ഇ​​​​വ​​​​ർ​​​​ക്ക് ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്ക​​​​കം രാ​​​​ജ്യം വി​​​​ടേ​​​​ണ്ടി വ​​​​രും. എ​​​​ഴു​​​​പ​​​​ത്തി​​​​യേ​​​​ഴു​​​​കാ​​​​രി​​​​യാ​​​​യ മ​​​​റ്റൊ​​​​രു സി​​​​സ്റ്റ​​​​ർ ഫാ​​​​ബി​​​​യോ​​​​ള വൈ​​​​സി​​​​ന്‍റെ റെ​​​​സി​​​​ഡ​​​​ൻ​​​​സ് പെ​​​​ർ​​​​മി​​​​റ്റ് ഒ​​​​രു വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കു​​​​കൂ​​​​ടി നീ​​​​ട്ടി ന​​​​ല്കി​​​​യി​​​​ട്ടു​​​​ണ്ട്. സി​​​​സ്റ്റ​​​​ർ 38 വ​​​​ർ​​​​ഷ​​​​മാ​​​​ണു കു​​​​ഷ്ഠ​​​​രോ​​​​ഗാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ സേ​​​​വ​​​​നം ചെ​​​​യ്ത​​​​ത്. സി​​​​സ്റ്റ​​​​ർ ജൂ​​​​സെ​​​​പ്പീ​​​​ന പോ​​​​കു​​​​ന്ന​​​​തോ​​​​ടെ സി​​​​സ്റ്റ​​​​ർ ഫാ​​​​ബി​​​​യോ​​​​ള ഒ​​​​റ്റ​​​​യ്ക്കാ​​​​കും. ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി ഓ​​​​ഫ് സെ​​​​ന്‍റ് വി​​​​ൻ​​​​സ​​​​ന്‍റ് ഡി ​​​​പോ​​​​ൾ സ​​​​ന്ന്യാ​​​​സ​​​​സ​​​​മൂ​​​​ഹാം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണി​​​​വ​​​​ർ. ഇ​​​​സ്ഫ​​​​ഹാ​​​​നി​​​​ലാ​​​​ണ് ഇ​​​​വ​​​​രു​​​​ടെ മ​​​​ഠം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന​​​​ത്. 1937ലാ​​​​ണ് ഇ​​​​തു സ്ഥാ​​​​പി​​​​ച്ച​​​​ത്. ഡോട്ടേ​​​​ഴ്സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി സ​​​​ന്ന്യാ​​​​സി​​​​നി​​​​ക​​​​ൾ ഇ​​​​റാ​​​​നി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​ട്ട് എ​​​​ണ്‍​പ​​​​തു വ​​​​ർ​​​​ഷ​​​​മാ​​​​യി. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​രം​​​​ഗ​​​​ത്ത് സ്തു​​​​ത്യ​​​​ർ​​​​ഹ സേ​​​​വ​​​​ന​​​​മാ​​​​ണു ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ചാ​​​​രി​​​​റ്റി ന​​​​ട​​​​ത്തി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, 1979ൽ ​​​​ഇ​​​​റാ​​​​നി​​​​ൽ ഇ​​​​സ്‌ലാ​​​​മി​​​​ക ഭ​​​​ര​​​​ണം നി​​​​ല​​​​വി​​​​ൽ വ​​​​ന്ന​​​​തോ​​​​ടെ സ്കൂ​​​​ൾ…

Read More

ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു

മസ്ക്കറ്റ്: ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതൽ (ജൂൺ 12 ) തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ. ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച (ജൂൺ 13 ഞായർ) മുതൽ വീണ്ടും തുറക്കുമെന്ന് സെന്‍റ് പീറ്റർ & പോൾ കാത്തലിക് ചർച്ചും അറിയിച്ചു. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകൾക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു. റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം

Read More

പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം! എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലുമാവാതെ പിതാവ്…

വെര്‍ജിനിയ : പിതാവിന്‍റെ വാഹനം തട്ടി രണ്ടു വയസുകാരന് ദാരുണാന്ത്യം. വീടിന് പുറകിലുള്ള ഡ്രൈവേയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനം പിന്നോട്ട് എടുക്കുന്നതിനിടയില്‍ അവിടേയ്ക്ക് ഓടിയെത്തിയ രണ്ടുവയസുകാരന്‍ വാഹനത്തിനടിയില്‍ പെട്ട് ദാരുണമായി കൊല്ലപ്പെട്ടു . ഫെയര്‍ഫാക്സ് കൗണ്ടി പോലീസാണ് സംഭവം പുറത്തുവിട്ടത്. ജൂണ്‍ 7 തിങ്കളാഴ്ചയായിരുന്നു അപകടം. എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പോലും പിതാവിനായില്ല , കുട്ടിയെ വീടിനകത്താക്കി യാത്ര പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത് . രണ്ടു വയസുകാരന്‍റെ സഹോദരി സംഭവത്തിന് ദൃക്സാക്ഷി ആയിരുന്നുവെന്ന് മാതാവ് പറഞ്ഞു . മദ്യമോ മറ്റു മയക്കുമരുന്നോ അല്ല സംഭവത്തിന് കാരണമെന്നും സംശയാസ്പദമായി ഒന്നും ഇല്ലെന്നും അതേസമയം അന്വേഷണം തുടരുമെന്നും പോലീസ് പറഞ്ഞു. അമേരിക്കയില്‍ ആഴ്ചയില്‍ 50 കുട്ടികളെങ്കിലും ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇതില്‍ 70 ശതമാനവും പിതാവോ , ബന്ധുക്കളോ ഓടിക്കുന്ന വാഹനവുമായി ബന്ധപ്പെട്ടതാണെന്നും കിഡ്‌സ് ആന്‍ഡ് കാര്‍സ്…

Read More

എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായി! തെളിവുകളുണ്ടെന്ന് സിഡിസി

വാഷിംഗ്ടണ്‍: എംആര്‍എന്‍എ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ അസാധാരണമായ ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടായതിനു ശക്തമായ തെളിവുകളുണ്ടെന്നു സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) മെയ് പത്താംതീയതി വ്യാഴാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മയോകാര്‍ഡൈറ്റിസ് എന്ന രോഗമാണ് രണ്ടാമത്തെ ഡോസ് എംആര്‍എന്‍എ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ പ്രത്യേകമായി കണ്ടുവരുന്നത്. മുപ്പത് വയസിനു താഴെയുള്ള 226 പേരില്‍ ഇതുവരെ ഈ രോഗം സ്ഥിരീകരിച്ചതായി സിഡിസി ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ടോം പറഞ്ഞു. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അഡൈ്വസറി ഗ്രൂപ്പില്‍ ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു ഡോ. ടോം. രോഗം യുവജനങ്ങളില്‍ കണ്ടുവരുന്നുവെങ്കിലും ആശുപത്രിവാസം കുറവാണെന്നും അദ്ദേഗം പറയുന്നു. മയോകാര്‍ഡൈറ്റിസ് രോഗം സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം ഇരുപത് വയസിനു താഴെയുള്ളവരാണ്. മെയ് അവസാനത്തോടെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ തുടങ്ങിയതെങ്കിലും, ആശുപത്രി സന്ദര്‍ശനത്തിനുശേഷം മിക്കവാറും രോഗികള്‍ എല്ലാവരും തന്നെ സാധാരണ ജീവിതത്തിലേക്ക്…

Read More