കാപ്പിറ്റോള്‍ കലാപം! ആദ്യ വിധി പ്രഖ്യാപിച്ചു, വനിതയ്ക്ക് 36 മാസത്തെ നല്ലനടപ്പ് ശിക്ഷ

വാഷിംഗ്ടണ്‍ ഡിസി: ജനുവരി ആറിനു അമേരിക്കന്‍ ജനാധിപത്യത്തിനുനേരേ ഭീഷണിയുയര്‍ത്തി കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യവിധി പ്രഖ്യാപിച്ചു. ജൂണ്‍ 23-നു ബുധനാഴ്ച മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതയ്ക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കി 36 മാസത്തെ നല്ലനടപ്പിനു ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനു പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും, അഞ്ഞൂറ് ഡോളര്‍ നഷ്ടപരിഹാരം നല്കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിനു ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്ന കേസ്. ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് ആറു മാസമെങ്കിലും ജയില്‍ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്. ജനുവരി ആറിനു നടന്ന കലാപത്തില്‍ പങ്കെടുത്ത അഞ്ഞൂറു പേര്‍ക്കെതിരേയാണ്…

Read More

ബോർഡിംഗ് സ്കൂൾ നിന്നിരുന്നിടത്ത് 751 കുഴിമാടങ്ങൾ! കു​ട്ടി​ക​ൾ വ്യാ​പ​ക​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന​ട​ക്കം ഇ​ര​യാ​ക്ക​പ്പെ​ട്ട​താ​യി ആ​രോ​പണവും

ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ സാ​സ്കാ​ചു​വാ​ൻ പ്ര​വി​ശ്യ​യി​ൽ മു​ന്പ് ബോ​ർ​ഡിം​ഗ് സ്കൂ​ൾ നി​ല​നി​ന്നി​രു​ന്നി​ട​ത്ത് 751 കു​ഴി​മാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. ക​വേ​സ്യൂ​സ് ഇ​ന്‌​ഡ്യ​ൻ ആ​ദി​വാ​സി വി​ഭാ​ഗ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് ബ്രി​ട്ടീ​ഷ് കൊ​ളം​ബി​യ​യി​ൽ ബോ​ർ​ഡിം​ഗ് സ്കൂ​ൾ നി​ല​നി​ന്നി​രു​ന്നി​ട​ത്ത് 251 കു​ട്ടി​ക​ളു​ടെ മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ സാ​സ്കാ​ചു​വാ​നി​ൽ ദ ​മെ​റി​വെ​ൽ ഇ​ൻ​ഡ്യ​ൻ റെ​സി​ഡെ​ൻ​ഷ്യ​ൽ സ്കൂ​ൾ നി​ല​നി​ന്നി​രു​ന്നി​ട​ത്താ​ണ് പു​തി​യ​താ​യി കു​ഴി​മാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ൻ​ഡ്യ​ൻ അ​ദി​വാ​സി കു​ട്ടി​ക​ൾ​ക്കാ​യി 19, 20 നൂ​റ്റാ​ണ്ടു​ക​ളി​ൽ ന​ട​ത്തി​യി​രു​ന്ന 130 സ്കൂ​ളു​ക​ളി​ലൊ​ന്നാ​ണി​ത്. 1863നും 1998​നും ഇ​ട​യ്ക്ക് ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളെ വീ​ടുക​ളി​ൽ​നി​ന്ന് നി​ർ​ബ​ന്ധി​ത​മാ​യി കൊ​ണ്ടു​വ​ന്ന് ഈ ​സ്കൂ​ളി​ലാ​ക്കി​യി​രു​ന്നു. അ​വ​രു​ടെ ഗോത്ര​ഭാ​ഷ​യും സം​സ്കാ​ര​വും ഇ​വി​ടെ വി​ല​ക്ക​പ്പെ​ട്ടു. സൗ​ക​ര്യ​ങ്ങ​ളും ശു​ചി​ത്വ​വും ഇ​ല്ലാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​പ്പി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ വ്യാ​പ​ക​മാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന​ട​ക്കം ഇ​ര​യാ​ക്ക​പ്പെ​ട്ട​താ​യി ആ​രോ​പി​ക്ക​പ്പെ​ടു​ന്നു. സ്കൂ​ളു​ക​ളി​ൽ പ​ഠി​ക്ക​വേ ആ​റാ​യി​രം കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ണ്ട്. സ്കൂ​ൾ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ 2008ൽ ​നി​യോ​ഗി​ക്ക​പ്പെ​ട്ട ക​മ്മി​റ്റി ഞെ​ട്ടി​പ്പി​ക്കു​ന്ന പ​ല…

Read More

വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ 4000 പേ​ർ​ക്ക് കോ​വി​ഡ്! സി​ഡി​സി നല്‍കുന്ന വിശദീകരണം ഇങ്ങനെ…

ബോ​സ്റ്റ​ണ്‍: പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച 150 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​കെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 4000 ആ​യി ഉ​യ​ർ​ന്ന​താ​യി മാ​സ​ച്യു​സെ​റ്റ്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (ഡി​പി​എ​ച്ച്) അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജൂ​ണ്‍ 12 മു​ത​ൽ ജൂ​ണ്‍ 21 വ​രെ​യു​ള്ള ക​ണ​ക്കു​ക​ളാ​ണ് ഡി​പി​എ​ച്ച് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യും വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​വ​രി​ൽ കു​റ​ഞ്ഞ​തു 14 ദി​വ​സ​മെ​ങ്കി​ലും കോ​വി​ഡ് 19 ആ​ർ​എ​ൻ​എ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന് സെ​ന്േ‍​റ​ഴ്സ് ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ന്‍റ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) വി​ശ​ദീ​ക​ര​ണം ന​ൽ​കി.​ യു​എ​സ് ഫു​ഡ് ആ​ന്‍റ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ അം​ഗീ​ക​രി​ച്ച കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലാ​ണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തു ഇ​തു​വ​രെ 37,20037 പേ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ ന​ൽ​കി ക​ഴി​ഞ്ഞു​വെ​ന്നും ഇ​തി​ൽ ഒ​രു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് വീ​ണ്ടും കോ​വി​ഡ് 19 ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ കോ​വി​ഡ് കേ​സു​ക​ൾ കു​റ​വാ​ണ്. കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും…

Read More

കാ​മു​കി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി പു​റ​പ്പെ​ട്ട ജൂ​ലി​യ​നെ പി​ന്നീ​ടു ആ​രും ക​ണ്ടി​രു​ന്നി​ല്ല! കാ​ണാ​താ​യ ടാ​റ്റു ആ​ർ​ട്ടി​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം കു​റ്റി​ക്കാ​ട്ടി​ൽ

ഹൂ​സ്റ്റ​ൺ: ചൊ​വ്വാ​ഴ്ച മു​ത​ൽ അ​പ്ര​ത്യ​ക്ഷ​മാ​യ ഹൂ​സ്റ്റ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന റ്റാ​റ്റു ആ​ർ​ട്ടി​സ്റ്റ് ജൂ​ലി​യ​ൻ ഐ​സ​ക്കി​ന്‍റെ (29) മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ശ​നി​യാ​ഴ്ച സ​മീ​പ പ്ര​ദേ​ശ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ത്തി. സേ​ജ്മോ​ണ്ടി​ൽ കാ​മു​കി​യെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി യൂ​ബ​റി​ൽ ജൂ​ണ്‍ 15 പു​ല​ർ​ച്ചെ നാ​ലു​മ​ണി​യോ​ടെ പു​റ​പ്പെ​ട്ട ജൂ​ലി​യ​നെ പി​ന്നീ​ടു ആ​രും ക​ണ്ടി​രു​ന്നി​ല്ല. ഇ​തി​നി​ട​യി​ൽ എ​വി​ടെ നി​ന്നോ ജൂ​ലി​യ​ന്‍റെ ഫോ​ണ്‍ സ​ന്ദേ​ശം മാ​താ​വി​നു ല​ഭി​ച്ചി​രു​ന്നു. ത​ന്നെ ആ​രോ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്നും ഞാ​ൻ കൊ​ല്ല​പ്പെ​ടും എ​ന്നാ​യി​രു​ന്നു​വ​തെ​ന്ന് ജൂ​ലി​യ​ന്‍റെ സ​ഹോ​ദ​ര​ൻ വി​ല്യം പ​റ​ഞ്ഞു. പി​ന്നീ​ട് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​നാ​യി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സം അ​ന്വേ​ഷി​ച്ചി​ട്ടും വി​വ​രം ഒ​ന്നും ല​ഭി​ച്ചി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ത​ട്ടി​കൊ​ണ്ടു​പോ​യെ​ന്ന് ക​രു​തു​ന്ന പ്ര​ദേ​ശ​ത്തു നി​ന്നും ര​ണ്ട​ര മൈ​ൽ ദൂ​രെ​യു​ള്ള പ്ര​ദേ​ശ​ത്തു നി​ന്നും എ​ന്തോ ചീ​ഞ്ഞ​ഴു​കി​യ മ​ണം വ​രു​ന്നു​വെ​ന്ന് സ​മീ​പ​ത്തു​ള്ള​വ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ​നി​യാ​ഴ്ച മൃ​ത​ശ​രീ​രം ക​ണ്ടെ​ത്തി​യ​ത്.…

Read More

ഇ​ന്ത്യ​യൊ​ഴി​കെ മൂ​ന്നാം രാ​ജ്യ​ക്കാ​ർ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നീ​ക്കു​ന്നു; വി​ല​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രെ​…

ബെ​ർ​ലി​ൻ: വാ​ക്സ​നേ​ഷ​ൻ ന​ട​ത്തി​യ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ല​ല്ലാ​ത്ത പൗ​ര·ാ​ർ​ക്ക,് മൂ​ന്നാം രാ​ജ്യ​ക്കാ​ർ​ക്ക് ഉ​ട​ൻ ജ​ർ​മ്മ​നി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യും. യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് പു​റ​ത്തു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്, കോ​വി​ഡി​നെ​തി​രെ പൂ​ർ​ണ​മാ​യി പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ന​ട​ത്തി​യാ​ൽ ജൂ​ണ്‍ 25 മു​ത​ൽ ജ​ർ​മ്മ​നി​യി​ലേ​ക്ക് പ്ര​വേ​ശ​നം സാ​ധ്യ​മാ​വും. ബി​സി​ന​സ് യാ​ത്ര​ക്കാ​ർ, വി​നോ​ദ സ​ഞ്ചാ​രി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ അ​ല്ലെ​ങ്കി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് അ​വ​സ​ര​മു​ണ്ടാ​വു​ക. മൂ​ന്നാം രാ​ജ്യ​ങ്ങി​ലെ പൗ​ര·ാ​ർ​ക്ക് നി​ല​വി​ൽ അ​സാ​ധാ​ര​ണ​മാ​യ കേ​സു​ക​ളി​ൽ മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​ൻ അ​നു​വാ​ദ​മു​ള്ളൂ. ക​ഴി​ഞ്ഞ ദി​വ​സം ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് ജൂ​ലൈ 28 വ​രെ നീ​ട്ടി​യി​രു​ന്നു. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ജ​ർ​മ്മ​നി, വീ​ണ്ടും യാ​ത്രാ വി​ല​ക്കു​ക​ൾ നീ​ട്ടി. മെ​യ് 13 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന കൊ​റോ​ണ വൈ​റ​സ് എ​ൻ​ട്രി റെ​ഗു​ലേ​ഷ​ൻ​സ് സം​ബ​ന്ധി​ച്ച പു​തി​യ ഓ​ർ​ഡി​ന​ൻ​സ് അ​നു​സ​രി​ച്ച് ജൂ​ലൈ 28 വ​രെ​യാ​ണ് ഇ​പ്പോ​ൾ നീ​ട്ടി​യി​രി​യ്ക്കു​ന്ന​ത്. വി​ല​ക്ക് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത് ഇ​ന്ത്യ​ക്കാ​രെ​യാ​ണ്. വൈ​റ​സ് വേ​രി​യ​ന്‍റ് ഡെ​ൽ​റ്റ​യു​ടെ ഉ​റ​വി​ട​മാ​യ ഇ​ന്ത്യ​ക്ക്…

Read More

ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ടു​ള്ള വി​ല​ക്ക് നീ​ക്കി യു​എ​ഇ! വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക് പ്ര​വേ​ശി​ക്കാം

ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. യു​എ​ഇ​യി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ 48 മ​ണി​ക്കൂ​റി​ന​ക​ത്തെ പി​സി​ആ​ർ നെ​ഗ​റ്റീ​വ് ഫ​ലം ഹാ​ജ​രാ​ക്ക​ണം. ദു​ബാ​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ​ല്ലാം രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക​ണം. പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ലം വ​രു​ന്ന​തു വ​രെ യാ​ത്ര​ക്കാ​ർ താ​മ​സ സ്ഥ​ല​ത്ത് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​ന്ത്യ​യെ കൂ​ടാ​തെ നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്കും നീ​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ല്‍ 24 നാ​ണ് യു​എ​ഇ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് നേ​രി​ട്ട് പ്ര​വേ​ശ​ന വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

Read More

പുതിയ തൊഴിൽ വീസ! തീരുമാനം വൈകുമെന്ന് താമസകാര്യ മന്ത്രാലയം

കുവൈറ്റ് സിറ്റി : പുതിയ തൊഴില്‍ വീസകള്‍ നല്‍കുന്ന വിഷയത്തില്‍ തീരുമാനം നീളുവാനാണ് സാധ്യതയെന്ന് റെസിഡൻസി അഫയേഴ്‌സ് വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് താത്കാലികമായി തൊഴിൽ വീസ അനുവദിക്കുന്നത് നിർത്തിവയ്ക്കുവാന്‍ മാര്‍ച്ചിലാണ് മന്ത്രിസഭ ആഭ്യന്തര വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത് . ആഗോള തലത്തില്‍ കോവിഡ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായ ശേഷമേ വീസ നൽകൽ പുനഃരാരംഭിക്കുകയുള്ളൂവെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സന്ദര്‍ശക വീസകള്‍ നല്‍കുന്നതിനും പുതിയ തൊഴില്‍ വീസകള്‍ അനുവദിക്കുന്നതിനും കൊറോണ സുപ്രീം കമ്മിറ്റിയുടെയും മന്ത്രിസഭയുടെയും അനുമതി ആവശ്യമാണ്‌. നേരത്തെ വിദേശികള്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ താമസ രേഖ പുതുക്കുവാനായി കുവൈത്ത് സൗകര്യമേര്‍പ്പെടുത്തിയിരുന്നു. അതിനിടെ സാധുവായ താമസ രേഖയും കുവൈറ്റ് അംഗീകൃത രണ്ട് ഡോസ് വാക്സിനേഷന്‍ സ്വീകരിച്ച പ്രവാസികൾക്ക് ഓഗസ്റ്റ്…

Read More

ഇ​ന്ത്യ​ക്കാ​ർ​ക്കു​ള്ള യാ​ത്രാ​വി​ല​ക്ക് ജ​ർ​മ​നി ജൂ​ലൈ 28 വ​രെ നീ​ട്ടി! ര​ജി​സ്ട്രേ​ഷ​ൻ, ക്വാറന്‍റൈൻ ആ​വ​ശ്യ​ക​ത എ​ന്നി​വ​യു​ടെ ലം​ഘ​നം സം​ഭ​വി​ച്ചാ​ൽ…

ബെ​ർ​ലി​ൻ: കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് കീ​ഴി​ൽ ജ​ർ​മ്മ​നി വീ​ണ്ടും യാ​ത്രാ വി​ല​ക്കു​ക​ൾ നീ​ട്ടി. മെ​യ് 13 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന കൊ​റോ​ണ വൈ​റ​സ് എ​ൻ​ട്രി റെ​ഗു​ലേ​ഷ​ൻ​സ് സം​ബ​ന്ധി​ച്ച പു​തി​യ ഓ​ർ​ഡി​ന​ൻ​സ് അ​നു​സ​രി​ച്ച് പു​തി​യ അ​റി​യി​പ്പ് പ്ര​കാ​രം ജൂ​ലൈ 28 വ​രെ​യാ​ണ് നീ​ട്ടി​യി​രി​യ്ക്കു​ന്ന​ത്. ര​ജി​സ്ട്രേ​ഷ​ൻ, ക്വാ​റ​ന്ൈ‍​റ​ൻ, പ​രി​ശോ​ധ​ന ആ​വ​ശ്യ​ക​ത​ക​ൾ എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും അ​തു​പോ​ലെ ത​ന്നെ ജ​ർ​മ്മ​നി​യെ മൊ​ത്ത​ത്തി​ൽ വൈ​റ​സ് വേ​രി​യ​ൻ​റ് ആ​ശ​ങ്ക​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഗ​താ​ഗ​ത നി​രോ​ധ​നം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​ന്ത്യ​യെ അ​ണു​ബാ​ധ​യു​ടെ അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഒ​രു രാ​ജ്യ​മാ​യി വൈ​റ​സ് വേ​രി​യ​ൻ​റ് ഏ​രി​യ​യാ​യി ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക് ഓ​ഫ് ജ​ർ​മ്മ​നി ഏ​പ്രി​ൽ 26 മു​ത​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ച യാ​ത്ര​ക്കാ​ർ​ക്ക് സാ​ധു​വാ​യ വി​സ​യു​ണ്ടെ​ങ്കി​ലും ജ​ർ​മ്മ​നി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് നി​രോ​ധി​ച്ചി​ട്ടു​ണ്ട്. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഈ ​നി​രോ​ധ​നം വി​ദ്യാ​ർ​ഥി, തൊ​ഴി​ൽ വി​സ​ക​ൾ​ക്കും, ആ​ദ്യ എ​ൻ​ട്രി​കാ​ർ​ക്കും ബാ​ധ​ക​മാ​ണ്. ജ​ർ​മ​നി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന…

Read More

ഏഴു വയസുള്ള മകളെ അമ്മ കുത്തിയത്‌ മുപ്പത് തവണ; ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല

ഡാളസ്: ഏഴു വയസുള്ള മകളെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. മകളുടെ ശരീരത്തിലേക്ക് മുപ്പതില്‍ കൂടുതല്‍ തവണയാണു കത്തികൊണ്ടു കുത്തിയത്. ജൂണ്‍ 16 വ്യാഴാഴ്ച ഡാലസ് ഫ്രെയ്‌സിയര്‍ സ്ട്രീറ്റിലായിരുന്നു സംഭവം. 23 വയസുള്ള ട്രോയ് ഷെയ്ഹാളാണ് മകളെ കൊലപ്പെടുത്തിയത്. മറ്റൊരു മകനെ (17) മാരകമായി കുത്തി പരുക്കേല്‍പ്പിച്ചെന്നും പോലീസ് പറഞ്ഞു. സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്നു സംഭവസ്ഥലത്തെത്തിയ പോലിസ് ഇരുവരെയും ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഏഴു വയസുകാരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിനുശേഷം പ്രതി പോലിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി. അടുത്തിടെയാണ് സൈക്യാട്രി ഫെസിലിറ്റിയില്‍ നിന്നു ഹാള്‍ ഇവിടെ എത്തിയതെന്നു സമീപവാസികള്‍ പറയുന്നു. കുറ്റകൃത്യത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്നു വ്യക്തമല്ലെന്നും മാനസികാവസ്ഥയെ കുറിച്ചു ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്തു ഡാലസ് കൗണ്ടി ജയിലിലടച്ച ഇവര്‍ക്ക് 1.5 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. കോടതി രേഖകളനുസരിച്ചു 2017 ല്‍…

Read More

ജ​ന​ങ്ങ​ളെ കൂ​ട്ട​മാ​യി പ​രി​ശോ​ധി​ക്കാ​വു​ന്ന നൂ​ത​ന കോ​വി​ഡ് സ്കാ​ന​ർ സ്ഥാ​പി​ക്കു​ന്നു…

അ​ബു​ദാ​ബി : കോ​വി​ഡ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ന്ന പു​തി​യ സ്കാ​ന​റു​ക​ൾ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പി​ച്ചു തു​ട​ങ്ങി. നി​ല​വി​ലു​ള്ള കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​തെ രോ​ഗ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ബു​ദാ​ബി എ​മ​ർ​ജ​ൻ​സി ക്രൈ​സി​സ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ​സ് ക​മ്മ​റ്റി അ​റി​യി​ച്ചു. കോ​വി​ഡ് രോ​ഗ​നി​ർ​ണ​യം ഉ​ട​ന​ടി ല​ഭി​ക്കു​ന്ന ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് പു​തു​താ​യി ഒ​രു​ക്കു​ന്ന​ത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സ്ക്രീ​നി​നു മു​ൻ​പി​ലൂ​ടെ ക​ട​ന്നു പോ​കു​ന്ന​വ​രെ കൂ​ട്ട​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നും കോ​വി​ഡ് രോ​ഗി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും സാ​ധ്യ​മാ​യ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ്സ്കാ​ന​റി​ലു​ള്ള​ത്. പു​തി​യ സം​വി​ധാ​നം ദു​ബാ​യ് അ​ബു​ദാ​ബി അ​തി​ർ​ത്തി​ക​ളി​ൽ പ​രീ​ക്ഷ​ണാ​ർ​ഥം സ്ഥാ​പി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. യാ​സ് ഐ​ല​ൻ​ഡി​ലെ പൊ​തു ഇ​ട​ങ്ങ​ൾ, മു​സ​ഫ​യി​ലേ​ക്കു​ള്ള ക​വാ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പു​തി​യ സ്കാ​ന​റു​ക​ൾ സ്ഥാ​പി​ക്കും . സ്കാ​ന​റി​ലൂ​ടെ ക​ട​ക്കു​ന്പോ​ൾ ചു​വ​ന്ന അ​ട​യാ​ളം പ്ര​ദ​ർ​ശി​പ്പി​ച്ചാ​ൽ അ​ത്ത​രം ആ​ൾ​ക്കാ​ർ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​സി​ആ​ർ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക​ണം. ഇ​വ​ർ​ക്കു​ള്ള പി​സി​ആ​ർ സൗ​ജ​ന്യ​മാ​യി ന​ട​ത്തു​ന്ന​തി​നും സൗ​ക​ര്യം…

Read More