ഈ ​മീ​ൻ ഇ​തെ​ന്താ ഇ​ങ്ങ​നെ ? വെ​ള്ളം ഒ​ഴു​കി വ​രു​ന്ന ഭി​ത്തി​യു​ടെ എ​തി​ർ ദി​ശ​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റാ​ൻ പാ​ടു​പെ​ട്ട് മീ​ൻ; വീഡിയോ കാണാം

വെ​ള്ളം ഒ​ഴു​കി വ​രു​ന്ന ഭി​ത്തി​യു​ടെ എ​തി​ർ ദി​ശ​യി​ലേ​ക്ക് നീ​ന്തി​ക്ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന മീ​നി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഹി​റ്റ്. ഈ ​ദൃ​ശ്യ​ങ്ങ​ൾ എ​വി​ടെ നി​ന്നും പ​ക​ർ​ത്തി​യ​താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. ഏ​റെ നേ​ര​ത്തെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മീ​ൻ വി​ജ​യം കൈ​വ​രി​ക്കു​ന്നി​ട​ത്ത് വീ​ഡി​യോ അ​വ​സാ​നി​ക്കു​ക​യാ​ണ്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​തി​ന് പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന് മു​ൻ​പ് 2015ൽ ​സ​മാ​ന​മാ​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Read More

ബൈ​ക്ക് യാ​ത്രി​ക​ർ​ക്ക് മു​ന്നി​ൽ സിം​ഹം; പി​ന്നീ​ട് ന​ട​ന്ന​ത്…

യാ​ത്രി​ക​ർ​ക്ക് ക​ട​ന്ന് പോ​കു​വാ​ൻ പെ​ണ്‍ സിം​ഹ​വും കു​ഞ്ഞു​ങ്ങ​ളും വ​ഴി മാ​റി കൊ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ഗു​ജ​റാ​ത്തി​ലെ ഗി​ർ വ​ന​ത്തി​ലാ​ണ് സം​ഭ​വം. മ​ണ്‍ റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​മ്മ സിം​ഹ​വും കു​ഞ്ഞു​ങ്ങ​ളും. ഒരു വാ​ഹ​ന​ത്തി​ന്‍റെ ശ​ബ്ദം കേ​ട്ട ഇ​വ​ർ മു​ന്നോ​ട്ട് ന​ട​ന്ന് നീ​ങ്ങു​മ്പോ​ൾ എ​തി​ർ വ​ശ​ത്ത് നി​ന്നും ഒ​രു ബൈ​ക്ക് വ​ന്ന് നി​ന്നു. എ​ന്നാ​ൽ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രാ​തെ അ​മ്മ സിം​ഹം കു​ഞ്ഞു​ങ്ങ​ളെ​യും കൂ​ട്ടി കാ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി പോ​കു​ക​യാ​യി​രു​ന്നു. രാ​ജ്യ​സ​ഭാം​ഗ​മാ​യ പ​രി​മ​ൾ ന​ത്വാ​നി​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.

Read More

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മം; ബോ​ണ​റ്റി​ൽ ചാ​ടി​ക്ക​യ​റി​യ പോ​ലീ​സു​മാ​യി കാ​ർ സ​ഞ്ച​രി​ച്ച​ത് ര​ണ്ട് കി​ലോ​മീ​റ്റ​ർ

വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​ട​ന്ന് ക​ള​യാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ചാ​ടി ക​യ​റി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ. ഡ​ൽ​ഹി​യി​ലാ​ണ് സം​ഭ​വം. വ​ഴി​യി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ വ​ന്ന കാ​ർ നി​ർ​ത്താ​ൻ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ കാ​ർ നി​ർ​ത്താ​ൻ ഡ്രൈ​വ​ർ ത​യാ​റാ​യി​ല്ല. ഇ​വ​രെ ത​ട​യു​വാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ ഒ​രാ​ൾ കാ​റി​ന്‍റെ ബോ​ണ​റ്റി​ലേ​ക്ക് ചാ​ടി ക​യ​റി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ബോ​ണ​റ്റി​ൽ കി​ട​ക്കു​ന്ന പോ​ലീ​സു​മാ​യി കാ​ർ മു​ൻ​പി​ലേ​ക്ക് സ​ഞ്ച​രി​ച്ചു. ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ മു​ൻ​പി​ലേ​ക്ക് പോ​യി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ വ​ഴി​യി​ൽ ഇ​റ​ക്കി വി​ട്ട​തി​ന് ശേ​ഷം ഡ്രൈ​വ​ർ കാ​റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. ന​വം​ബ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ടു​ത്തി​ടെ​യാ​ണ് വൈ​റ​ലാ​യ​ത്. ഇ​യാ​ളെ ക​ണ്ടെ​ത്തു​വാ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Read More

സ്റ്റേ​ഡി​യം പു​ന​ർ​നി​ർ​മാ​ണ ജോ​ലി​ക്കി​ടെ അ​പ​ക​ടം; മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ഴു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

പു​ന​ർ​നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ ഭീ​മ​ൻ സ്റ്റേ​ഡി​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലെ സെ​ന്‍റ്. പീ​റ്റേ​ഴ്സ്ബ​ർ​ഗി​ലാ​ണ് സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 1980ൽ ​തു​റ​ന്ന ഈ ​സ്റ്റേ​ഡി​യ​ത്തി​ൽ 2023ലെ ​ഐ​സ് ഹോ​ക്കി ചാ​മ്പ്യ​ൻ​ഷി​പ്പി​നു വേ​ണ്ടി പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ന്ന് വ​രി​ക​യാ​യി​രു​ന്നു. ര​ണ്ട് പേ​രാ​യി​രു​ന്നു സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രാ​ൾ ര​ക്ഷ​പെ​ട്ടു​വെ​ങ്കി​ലും മ​റ്റേ​യാ​ൾ​ക്ക് ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യാ​യി​രു​ന്നു. അ​പ​ക​ട സ​മ​യം ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ൽ ഘ​ടി​പ്പി​ച്ചി​രു​ന്ന സു​ര​ക്ഷ​ഉ​പ​ക​ര​ണം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു​പോ​യി​രു​ന്നു. അ​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് ര​ക്ഷ​പെ​ടു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More

കി​ണ​റ്റി​ൽ വീ​ണ കാ​ട്ടാ​ന​യെ ര​ക്ഷ​പെ​ടു​ത്താ​ൻ ആ​ർ​ക്കി​മി​ഡി​സ് ത​ത്വം! വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹം

കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത് ആ​ർ​ക്കി​മി​ഡി​സ് ത​ത്വം ഉ​പ​യോ​ഗി​ച്ച്. ജാ​ർ​ഖ​ണ്ഡി​ലെ ഗു​ൽ​മ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. കി​ണ​റ്റി​ൽ വീ​ണ ആ​ന​യെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​വ​ർ ഉ​ട​ൻ ത​ന്നെ വ​നം​വ​കു​പ്പി​ൽ അ​റി​യി​ച്ചു. കി​ണ​റി​നു​ള്ളി​ലേ​ക്ക് വെ​ള്ളം പ​മ്പ് ചെ​യ്താ​ണ് ആ​ന​യെ പു​റ​ത്തെ​ത്തി​ച്ച​ത്. രാ​വി​ലെ ഏ​ഴ് മ​ണി​ക്ക് തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു. ര​മേ​ഷ് പാ​ണ്ടെ ഐ​എ​ഫ്എ​സ് ആ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. വ​ള​രെ ബു​ദ്ധി​പ​ര​മാ​യി കാ​ര്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്ത വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ്.

Read More

ഒ​രു കൈ ​സ്‌​നേ​ഹ സ​ഹാ​യം! പാമ്പിനെ പിടിക്കാന്‍ നദിയിലിറങ്ങി; ന​ദി​യി​ല്‍ കു​ടു​ങ്ങി​യ​യാ​ള്‍​ക്ക് ഒ​റാം​ഗൂ​ട്ടാ​ന്‍റെ സ്‌​നേ​ഹ​ക​രം

ന​ദി​യി​ല്‍ കു​ടു​ങ്ങി നി​ന്നു​പോ​യ​യാ​ള്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടി ഒ​റാം​ഗൂ​ട്ടാ​ൻ. ബോ​ര്‍​ണി​യോ​യി​ലാ​ണ് സം​ഭ​വം. വ​ന​ത്തി​നു​ള്ളി​ലെ ന​ദി​യി​ലു​ള്ള വി​ഷ​പാ​മ്പു​ക​ള്‍ കു​ര​ങ്ങു​ക​ള്‍​ക്ക് ഏ​റെ വെ​ല്ലു​വി​ളി​യു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ട് പാ​മ്പു​ക​ളെ ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി മാ​റ്റു​ന്ന​തി​നാ​യാ​ണ് ഇ​ദ്ദേ​ഹം ന​ദി​യി​ല്‍ ഇ​റ​ങ്ങി​യ​ത്. ന​ദി​യി​ല്‍ ഇ​റ​ങ്ങി​യ ഇ​ദ്ദേ​ഹം തോ​ള​പ്പ​മു​ള്ള വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി ക​ര​യി​ല്‍ ക​യ​റാ​നാ​കാ​തെ നി​ന്നു. സം​ഭ​വം ക​ണ്ട് സ​മീ​പ​ത്തേ​ക്ക് എ​ത്തി​യ ഒ​രു ഒ​റാം​ഗൂ​ട്ടാ​ന്‍ ഇ​ദ്ദേ​ഹ​ത്തി​ന് നേ​ര്‍​ക്ക് സ​ഹാ​യ​ഹ​സ്തം നീ​ട്ടു​ക​യാ​യി​രു​ന്നു. വ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത അ​നി​ല്‍ പ്ര​ഭാ​ക​ര്‍ എ​ന്ന​യാ​ളാ​ണ് ഈ ​ചി​ത്രം പ​ക​ര്‍​ത്തി​യ​ത്. ഏ​റെ ഹൃ​ദ​യ​ഹാ​രി​യാ​യ ചി​ത്രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ്ര​തി​ക​ര​ണ​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തു​ന്ന​ത്.

Read More

ഇ​രു ദി​ശ​ക​ളി​ലേ​ക്കും ആ​റു​വ​രി വീ​ത​മു​ള്ള മൂ​ന്നു പാ​ലങ്ങള്‍! ദെ​യ്റ ദ്വീപിലേക്കൊരു ഇടനാഴി

ദു​ബാ​യ് ദെ​യ്റ ഐ​ല​ൻ​ഡി​ലേ​ക്കു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം 75 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​ഥോ​റി​റ്റി (ആ​ർ​ടി​എ) അ​റി​യി​ച്ചു. ഇ​രു ദി​ശ​ക​ളി​ലേ​ക്കും ആ​റു​വ​രി വീ​ത​മു​ള്ള മൂ​ന്നു പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണ​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. ഷി​ൻ​ദ​ഗ ഇ​ട​നാ​ഴി പ​ദ്ധ​തി​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക​ളും ഇ​തോ​ട​നു​ബ​ന്ധി​ച്ച് പൂ​ർ​ത്തി​യാ​ക്കാ​ൻ യുഎഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തൂം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. വാ​ട്ട​ർ ക​നാ​ലി​നു കു​റു​കെ ന​ഗ​ര​ത്തെ ദ്വീ​പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം ജൂ​ണി​ൽ പൂ​ർ​ത്തി​യാ​കുമെന്നാണ് കരുതുന്നത്. ന​ഖീ​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നി​ർ​മാ​ണം. പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ അ​ൽ​ഖ​ലീ​ജ്, അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ധി​ഖ് സ്ട്രീ​റ്റു​ക​ളി​ൽ​നി​ന്ന് ദെ​യ്റ ഐ​ല​ൻ​ഡി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര സു​ഗ​മ​മാ​കും. 1.6 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലു​ള്ള പാ​ല​ത്തോ​ടൊ​പ്പം 140 മീ​റ്റ​ർ സ്ലി​പ് റോ​ഡും നി​ർ​മി​ക്കു​ന്നു​ണ്ട്.

Read More

പോത്തിൻകൂട്ട​ത്തെ ഭ​യ​ന്ന് മ​ര​ത്തി​നു മു​ക​ളി​ല്‍ ക​യ​റി; കാ​ട്ടി​ലെ രാ​ജാ​വി​ന് കിട്ടിയത് എ​ട്ടി​ന്‍റെ പ​ണി

കലിയിളകിയ കാട്ടുപോത്തിൻകൂട്ട​ത്തെ ക​ണ്ട് ഭ​യ​ന്ന് മ​ര​ത്തി​ന് മു​ക​ളി​ല്‍ ക​യ​റി​യ സിം​ഹ​ത്തി​ന് പ​റ്റി​യ അ​മ​ളി​യി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ക​ണ്ണു​ട​ക്കു​ന്ന​ത്. കെ​നി​യ​യി​ലെ ലേ​ക്ക് ന​കു​രു ദേ​ശി​യ പാ​ര്‍​ക്കി​ലാ​ണ് സം​ഭ​വം. വി​നോ​ദ സ​ഞ്ചാ​രി​യാ​യ നീ​ലു​ത്‌​പോ​ള്‍ ബ​റു​വ​യാ​ണ് ഈ ​ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്. പാ​ഞ്ഞ​ടു​ത്ത പോത്തുകളുടെ ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​തേ​ടി ഒ​രു മ​ര​ത്തി​ന്‍റെ മു​ക​ളി​ലാ​ണ് സിം​ഹം ക​യ​റി​യ​ത്. ഇ​തൊ​രു അ​ക്വേ​ഷ്യ മ​ര​മാ​യി​രു​ന്നു. മ​ര​ത്തി​ല്‍ ക​യ​റി​യ സിം​ഹം തെ​ന്നാ​ന്‍ തു​ട​ങ്ങി. പ​ല ത​വ​ണ ഊ​ര്‍​ന്ന് വീ​ഴാ​ന്‍ തു​ട​ങ്ങി​യ സിം​ഹം ഒ​രു വി​ധ​ത്തി​ലാ​ണ് മ​ര​ത്തി​ല്‍ പി​ടി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ നി​ന്നും മ​ട​ങ്ങി​പ്പോ​കു​വാ​ന്‍ പോത്തിൻകൂ​ട്ടം ത​യാ​റാ​യി​ല്ല. ഗ​ര്‍​ജി​ച്ച് അവയെ ഭ​യ​പ്പെ​ടു​ത്താ​ന്‍ സിം​ഹം ശ്ര​മി​ച്ചു​വെ​ങ്കി​ലും അ​തൊ​ന്നും വി​ജ​യം ക​ണ്ടി​ല്ല. സിം​ഹ​ത്തെ നോ​ക്കി​യി​രു​ന്ന് മ​ടു​ത്ത പോത്തുകള്‍ പി​ന്നീ​ട് സ്ഥ​ല​ത്ത് നി​ന്നും പോ​യി. പോത്തിൻകൂട്ടം കാ​ഴ്ച​യി​ല്‍ നി​ന്നും മ​റ​ഞ്ഞ​തി​ന് ശേ​ഷം താ​ഴേ​ക്ക് ഇ​റ​ങ്ങി വ​ന്ന സിം​ഹം കാ​ട്ടി​ലേ​ക്ക് ഓ​ടിപ്പോകു​ക​യാ​യി​രു​ന്നു.

Read More

സൗദിയിൽ സിനിമ വസന്തം

സൗ​ദി അ​റേ​ബ്യ​യി​ലെ നി​ർ​മാ​ണ രം​ഗ​ത്ത് 2020 ൽ ​സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് ഏ​ക​ദേ​ശം 500 കോ​ടി റി​യാ​ലി​ന്‍റെ (1.3 ബി​ല്യ​ണ്‍ ഡോ​ള​ർ) നി​ക്ഷേ​പം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സി​നി​മാ ബി​ൽ​ഡ് കെഎ​സ്എ 2020 ന്‍റെ പ​ങ്കാ​ളി​യാ​യ ദി ​ഗ്രേ​റ്റ് മൈ​ൻ​ഡ്സ് ഗ്രൂ​പ്പ് ന​ട​ത്തി​യ മാ​ർ​ക്ക​റ്റ് റി​സേ​ർ​ച്ച് തെ​ളി​യി​ക്കു​ന്നു. രാ​ജ്യ​ത്തു​ട​നീ​ളം 30 മാ​ളു​ക​ളി​ലാ​യി 140 സി​നി​മാ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ പ​ദ്ധ​തി​യി​ട്ടി​ട്ടു​ണ്ട്. ഇ​ത് 1,323 സ്ക്രീ​നു​ക​ൾ​ക്ക് തു​ല്യ​മാ​ണ്. 2020 വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 158,760 സി​നി​മാ സീ​റ്റു​ക​ളും 5,953,500 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം പ​ര​വ​താ​നി​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന് സി​നി​മാ ബി​ൽ​ഡ് കെഎസ്എ റി​പ്പോ​ർ​ട്ട് വെ​ളി​പ്പെ​ടു​ത്തി. കൂ​ടാ​തെ 18,852,750 ച​തു​ര​ശ്ര അ​ടി​യി​ല​ധി​കം ജി​പ്സം ബോ​ർ​ഡു​ക​ൾ, വാ​ൾ പാ​ന​ലു​ക​ൾ, മാ​സ് ബാ​രി​യ​ർ സീ​ലിം​ഗ് 1,250 എ​യ​ർ ഹാ​ൻ​ഡ്‌ലിം​ഗ് യൂ​ണി​റ്റു​ക​ൾ എ​ന്നി​വ​യും വേ​ണ്ടി​വ​രും. ആ​ഭ്യ​ന്ത​ര വി​നോ​ദ​ത്തി​നു​ള്ള സൗ​ദി ഗാ​ർ​ഹി​ക ചെ​ല​വ് മൊ​ത്തം ചെ​ല​വി​ന്‍റെ 2.9 ൽ​നി​ന്ന് ആ​റ് ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​ക എ​ന്ന​താ​ണ് രാ​ജ്യ​ത്തെ…

Read More

ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം! മലയാളി ബിടെക് വിദ്യാര്‍ഥി നിതിന്‍ ഗോപിനാഥ് കാനഡയില്‍ മുങ്ങിമരിച്ച നിലയില്‍

ഓന്റാരിയോ : ഒന്റാരിയോ മേഖലയില്‍ താമസിക്കുന്ന മലയാളി ബിടെക് വിദ്യാര്‍ത്ഥി നിതിന്‍ ഗോപിനാഥ് (25) റിച്ച്മണ്ട് ഹില്‍ ഏരിയായിലെ പ്രമുഖ ജിംനേഷ്യത്തിലെ സ്വിംമ്മിംഗ് പൂളില്‍ ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തി. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായി മൂന്നു വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിനാഥന്റെ മകനാണ്. ബുധനാഴ്ച രാവിലെ നിതിന്‍ അച്ഛനെ ഫോണില്‍ വിളിച്ചിരുന്നു. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്‌സാണ് വിവരം നാട്ടില്‍ അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. ഇരുപത്തഞ്ചാം ജന്മദിനത്തിന് 11 ദിവസം മാത്രം ശേഷിക്കെയാണ് മരണം. സ്വാഭാവിക മരണമാണോ എന്ന സംശയമാണ്. കാനഡയിലെ നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഏത് സാഹചര്യത്തിലാണ് മരണമെന്നതില്‍ വ്യക്തമല്ല . ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊന്നും നിതിന് ഇല്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നത്. മൃതദേഹം…

Read More