ചു​ഴ​ലി​ക്കാ​റ്റ് ഭ​യ​ന്ന് കാർ വീ​ടി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച് ഗൃഹ​നാ​ഥ​ൻ

ചു​ഴ​ലി​ക്കാ​റ്റ് ഭ​യ​ന്ന് കാർ അ​ടു​ക്ക​ള​യി​ൽ സൂ​ക്ഷി​ച്ച് ഗൃ​ഹ​നാ​ഥ​ൻ. ഫ്ളോ​റി​ഡ​യി​ലെ ജാ​ക്സ​ണ്‍​വി​ല്ല നി​വാ​സി​യാ​യ പാ​ട്രി​ക് എ​ൽ​ഡ്റി​ഡ്ജാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ഭീ​തി​യി​ൽ വീ​ട് കാ​ർ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​ക്കി​യ​ത്. പാ​ട്രി​ക്കി​ന്‍റെ ഭാ​ര്യ​യാ​ണ് ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. കാർ ന​ഷ്ട​പ്പെ​ടു​മോ എ​ന്ന ഭ​യ​ത്താ​ലു​ള്ള ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ പ്ര​വൃ​ത്തി ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ അ​ഭി​പ്രാ​യം. കാ​റി​ന് ചു​റ്റും ന​ട​ന്നാ​ണ് ഇ​രു​വ​രും ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. കാർ ഇ​വി​ടെ കി​ട​ക്കു​ന്ന​ത് കൊ​ണ്ട് തങ്ങ​ൾ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും തോ​ന്നി​യി​ട്ടി​ല്ലെ​ന്ന് ഇ​രു​വ​രും പ​റ​യു​ന്നു.

Read More

മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത; മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​വാ​തെ മോ​ർ​ച്ച​റി​യി​ൽ; ബന്ധുവും രണ്ടു മലയാളി സ്ത്രീകളും അറസ്റ്റിൽ

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​വാ​തെ മോ​ർ​ച്ച​റി​യി​ൽ. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് രാ​ജ്യം​വി​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക്‌ കൊ​ണ്ട്‌ പോ​കു​ന്ന​തി​നു അ​ധി​കൃ​ത​ർ അ​നു​മ​തി ന​ൽ​കു​ക​യും ഇ​തി​നാ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് രാ​ജ്യം വി​ടാ​ൻ ക​ഴി​യി​ല്ലെ​ന്നു വ​ന്ന​തോ​ടെ മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ഴി​ഞ്ഞ ഒ​മ്പ​ത് ദി​വ​സ​മാ​യി ഫ​ർ​വാ​നി​യ ദ​ജീ​ജി​ൽ ഉ​ള്ള മോ​ർ​ച്ച​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​ൽ അ​സ്വ​ഭാ​വി​ക​ത ഉ​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ ഏ​റ്റ​വും അ​ടു​ത്ത ബ​ന്ധു​വി​നേ​യും മ​ല​യാ​ളി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം 26നു ​രാ​ത്രി​യി​ലാ​ണ് ക​ഴു​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​മാ​യി പെ​ൺ​കു​ട്ടി​യെ അ​ബാ​സി​യ ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്‌. പി​ന്നീ​ട്‌ കു​ട്ടി​യെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ…

Read More

ലോ​ക ഡാ​ൻ​സ് ജേ​താ​ക്ക​ളാ​യ ന്യൂ​സി​ലൻ​ഡ് ടീ​മി​ൽ മ​ല​യാ​ളി​യും

ക​​​ണ്ണൂ​​​ർ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ അ​​​രി​​​സോ​​​ണ​​​യി​​​ൽ ന​​​ട​​​ന്ന ലോ​​​ക ഹി​​​പ്ഹോ​​​പ് ഡാ​​​ൻ​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ ജേ​​​താ​​​ക്ക​​​ളാ​​​യ ന്യൂ​​​സി​​​ല​​​ൻ​​​ഡ് ടീ​​​മി​​​ൽ മ​​​ല​​​യാ​​​ളി​​​യും. ഓ​​​ക്‌​​​ല​​ൻ​​​ഡി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന വി​​​ള​​​ക്ക​​​ന്നൂ​​​ർ സ്വ​​​ദേ​​​ശി പു​​​ത്ത​​​ൻ​​​പു​​​ര​​​യ്ക്ക​​​ൽ പി.​​​ജെ. മാ​​​ത്യു-​​​ഷെ​​​റി​​​ൻ വാ​​​വ​​​ക്കാ​​​ട​​​ൻ ദ​​മ്പ​​​തി​​​ക​​​ളു​​​ടെ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​ൻ മെ​​​ൽ​​​വി​​​ൻ മാ​​​ത്യു​​​വി​​​നാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​നേ​​​ട്ടം. വാ​​​ഴ്സി​​​റ്റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 66 രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​ലാ​​​യി​​​രു​​​ന്നു മെ​​​ൽ​​​വി​​​ന്‍റെ നേ​​​ട്ടം. പ​​​ഠ​​​ന​​​ത്തി​​​ലും മി​​​ക​​​വ് പു​​​ല​​​ർ​​​ത്തു​​​ന്ന മെ​​​ൽ​​​വി​​​ൻ മി​​ക​​ച്ച ഫു​​​ട്ബോ​​​ൾ ക​​​ളി​​​ക്കാ​​​ര​​​നും​​​കൂ​​​ടി​​​യാ​​​ണ്. കു​​​ട്ടി​​​ക്കാ​​​ലം മു​​​ത​​​ൽ​​​ത്ത​​​ന്നെ ഡാ​​​ൻ​​​സി​​​ൽ ത​​​ത്പ​​​ര​​​നാ​​​യി​​​രു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​ൾ, കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ, അ​​​ധ്യാ​​​പ​​​ക​​​ർ, ടീ​​​മം​​​ഗ​​​ങ്ങ​​​ൾ എ​​ന്നി​​വ​​രു​​ടെ പൂ​​​ർ​​​ണ​​​പി​​​ന്തു​​​ണ​​​യാ​​​ണ് വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് മെ​​​ൽ​​​വി​​​ൻ പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് അ​​​മ​​​ലാ​​​പു​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ് അ​​​മ്മ ഷെ​​​റി​​​ൻ. ജ്യേ​​​ഷ്ഠ​​​ൻ കെ​​​വി​​​ൻ മാ​​​ത്യു.

Read More

കുട്ടികളെ വീൽചെയറിലിരുത്തി ആനുകൂല്യം തട്ടിയ വീട്ടമ്മ പിടിയിലായി; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറംലോകമറിയുന്നത് വിചാരണ വേളയില്‍

ബെർലിൻ: ആരോഗ്യമുള്ള നാലു കുട്ടികളെ വീൽ ചെയറിലിരുത്തി 140,000 യൂറോയുടെ സർക്കാർ ആനുകൂല്യം അനധികൃതമായി കൈപ്പറ്റിയ കേസിൽ ലൂബെക്കിൽ നിന്നുള്ള നാൽപ്പത്തൊന്പതുകാരി പിടിയിലായി. സംഭവം വെളിച്ചത്തു വന്നതോടെ കേസ് കോടതിയിലെത്തി. വിചാരണ വേളയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. കുട്ടികളെ ഡോക്ടറുടെ മുന്നിലും കടുത്ത രോഗികളായി ചിത്രീകരിച്ച് മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയാണ് ഇവർ തട്ടിപ്പു നടത്തി വന്നത്. 2010 മുതൽ 2016 വരെയായിരുന്നു തട്ടിപ്പ്. മൂത്ത കുട്ടിക്ക് ഇപ്പോൾ 27 വയസും ഇളയ കുട്ടിക്ക് 10 വയസുമുണ്ട്. ഡോക്ടർമാർ പരിശോധനയ്ക്കു വരുന്പോൾ അമ്മ തങ്ങളെ മാനസികമായി സമ്മർദത്തിലാക്കിയിരുന്നു എന്നു ഒരു കുട്ടി പ്രോസിക്യൂട്ടർമാർക്കു മൊഴി നൽകിയതും ഏറെ കുരുക്കിലായി. ഭർത്താവില്ലാതെ ജീവിക്കുന്നതിനുള്ള സാമൂഹ്യക്ഷേമവും കുട്ടികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങളും ഉൾപ്പടെയാണ് സർക്കാരിനെ വെട്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ

Read More

അമിത വേഗതയിൽ കാറോടിച്ചു; എട്ടു വയസുകാരൻ പോലീസ് പിടിയിൽ

അർധരാത്രിയിൽ മാതാപിതാക്കളുടെ അനുമതി ഇല്ലാതെ ജർമനിയിലെ ഹൈവേയിലൂടെ (എ44) 140 കിലോമീറ്റർ വേഗത്തിൽ കാർ ഓടിച്ച എട്ടു വയസുകാരൻ ഏറെ ആശങ്ക പടർത്തിയെങ്കിലും ഒടുവിൽ പോലീസിന്‍റെ പിടിയിലായി. വെസ്റ്റ് ഫാളിയ നഗരത്തിലെ സോസ്റ്റ് എന്ന ചെറുപട്ടണത്തിൽ താമസിക്കുന്ന ബാലനാണ് വോൾക്സ് വാഗൻ കന്പനിയുടെ ഗോൾഫ് മോഡൽ ഓട്ടോമാറ്റിക് കാറുമായി ഹൈവേയിലൂടെ പാഞ്ഞത്. ഡോർട്ട്മുണ്ട് നഗരം ലക്ഷ്യമാക്കിയുള്ള യാത്രയ്ക്കിടയിൽ അൽപ്പനേരം വിശ്രമിക്കാൻ ഹൈവേയുടെ പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്തപ്പോഴാണ് പോലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയത്. പോലീസ് പിടികൂടി കാര്യം അന്വേഷിച്ചപ്പോൾ, അൽപ്പം ഡ്രൈവ് ചെയ്യണമെന്നു മാത്രമേ താൻ ആഗ്രഹിച്ചുള്ളൂ എന്നു പറഞ്ഞു കരഞ്ഞ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളുടെ പക്കൽ ഏൽപ്പിച്ചു. അമിത വേഗം കുട്ടിക്കുതന്നെ അസ്വസ്ഥത തോന്നിയതോടെയാണ് സ്വയം കാർ നിർത്തിയതെന്നും കുട്ടി പോലീസിനോടു പറഞ്ഞു. കാറിന്‍റെ ഹസാർഡ് ലൈറ്റുകൾ ഓണ്‍ ചെയ്തിരുന്നു. കാറിന്‍റെ പിന്നിൽ വാണിംഗ് ത്രികോണവും ഘടിപ്പിച്ചിരുന്നു.…

Read More

പി​റ്റ്ബു​ൾ നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​ൻ​പ​ത് വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

ഡി​ട്രോ​യ്റ്റ്: സൈ​ക്കി​ൾ സ​വാ​രി ന​ട​ത്തു​ന്ന​തി​നി​ടെ ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ അ​യ​ൽ വീ​ട്ടി​ലെ മൂ​ന്നു പി​റ്റ്ബു​ൾ നാ​യ്ക്ക​ൾ ചേ​ർ​ന്ന് അ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്തി. സൗ​ത്ത് വെ​സ്റ്റ് ഡി​ട്രോ​യ്റ്റി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. നാ​യ്ക്ക​ളെ പു​റ​ത്ത് അ​ഴി​ച്ചു വി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ഉ​ട​മ​സ്ഥ​നു​മാ​യി സം​ഭ​വം ന​ട​ക്കു​ന്ന​തി​ന് ഒ​രാ​ഴ്ച മു​ന്പ് ത​ർ​ക്കം ഉ​ണ്ടാ​ക്കി​യ​താ​യി കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ ഒ​രാ​ൾ കു​ട്ടി​യെ നാ​യ്ക്ക​ളി​ൽ നി​ന്നും ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്നും മ​റ്റൊ​രാ​ൾ ഒ​രു നാ​യ​യെ വെ​ടി​വ​ച്ചു​വെ​ന്നും കൊ​ല്ല​പ്പെ​ട്ട കു​ട്ടി​യു​ടെ പി​തൃ​സ​ഹോ​ദ​രി പ​റ​ഞ്ഞു. കു​ട്ടി​യെ ഉ​ട​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ്കൂ​ളി​ലെ സ​മ​ർ​ഥ​യാ​യ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ട ഒ​ൻ​പ​തു വ​യ​സു​കാ​രി​യെ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. നാ​യ്ക്ക​ളു​ടെ ഉ​ട​മ​സ്ഥ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു​വെ​ങ്കി​ലും കേ​സ് ചാ​ർ​ജ് ചെ​യ്തി​ട്ടി​ല്ല. നാ​യ്ക്ക​ളെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Read More

ലോ​ലി​പോ​പ്പ്, ഓ​റി​യോ, പൈ.. ​ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ മ​ധു​ര​ത്തി​നു ഗൂ​ഗി​ളി​ന്‍റെ “മ​രു​ന്ന്’

എ​ക്ല​യ​ർ, ദോ​ന​ട്ട്, ക​പ്കേ​ക്ക്, ഐ​സ്ക്രീം സാ​ൻ​ഡ്വി​ച്ച്, ജെ​ല്ലി ബീ​ൻ, ഹ​ണി​കോം​ബ്, ജി​ഞ്ച​ർ​ബ്ര​ഡ്, ലോ​ലി​പോ​പ്പ്, മാ​ഷ്മ​ലോ, കി​റ്റ്കാ​റ്റ്, നൂ​ഗാ, ഓ​റി​യോ, പൈ… ​മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ള​ല്ല, ആ​ൻ​ഡ്രോ​യ്ഡ് സ്മാ​ർ​ട്ഫോ​ണ്‍ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ് ഇ​വ. ഈ ​പേ​രി​ട​ൽ രീ​തി ഗൂ​ഗി​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണ്. ഇ​നി ആ​ൻ​ഡ്രോ​യ്ഡ് 10 എ​ന്നു മാ​ത്ര​മേ ഓ​എ​സി​നെ വി​ളി​ക്കൂ. ആ​ൻ​ഡ്രോ​യ്ഡ് 11, ആ​ൻ​ഡ്രോ​യ്ഡ് 12 എ​ന്നി​ങ്ങ​നെ അ​ക്ക​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ഇ​നി​യു​ള്ള ആ​ൻ​ഡ്രോ​യ്ഡ് പ​തി​പ്പു​ക​ൾ​ക്ക് പേ​രി​ടു​മെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക അ​റി​യി​ച്ച്. ആ​പ്പി​ളി​ന്‍റെ ഐ​ഒ​എ​സ് മാ​തൃ​ക​യി​ലാ​ണി​ത്. ആ​ൻ​ഡ്രോ​യ്ഡി​ന് ന​ൽ​കി​യി​രു​ന്ന മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളു​ടെ പേ​രു​ക​ൾ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​കു​ന്നി​ല്ല എ​ന്ന​താ​ണു മാ​റ്റ​ത്തി​നു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടു​ത​ൽ​പേ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം എ​ന്ന​തി​നാ​ൽ ഇ​തി​ന്‍റെ പേ​ര് എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​ക​ണ​മെ​ന്ന് ആ​ൻ​ഡ്രോ​യ്ഡ് ഒൗ​ദ്യോ​ഗി​ക​മാ​യി ട്വീ​റ്റ് ചെ​യ്തു. അ​തേ​സ​മ​യം, ആ​ൻ​ഡ്രോ​യ്ഡി​ന്‍റെ പു​തി​യ പ​തി​പ്പി​നു പ​ര​ന്പ​ര​ഗ​ത രീ​തി​യി​ൽ പേ​രി​ട​ണ​മെ​ങ്കി​ൽ ക്യൂ ​എ​ന്ന അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന പ​ല​ഹാ​ര​ത്തി​ന്‍റെ പേ​രു…

Read More

വലയിട്ടപ്പോൾ കിട്ടിയത് ര​ണ്ടു വായയു​ള്ള മീ​ൻ; അമ്പരന്ന് ദമ്പതികൾ

ര​ണ്ട് വാ​യു​ള്ള മീ​നി​നെ ക​ണ്ട് ഇ​ന്‍റ​ർ​നെ​റ്റി​ൽ ഞെ​ട്ട​ൽ. ന്യൂ​യോ​ർ​ക്ക് സ്വ​ദേ​ശി​നി​യാ​യ ഡെ​ബ്ബി ഗോ​ഡ​സ് എ​ന്ന സ്ത്രീ​യാ​ണ് ഭ​ർ​ത്താ​വു​മൊ​ത്ത് ചാം​പ്ലേ​യ്ൻ ത​ടാ​ക​ത്തി​ൽ നി​ന്നും അ​ത്യ​പൂ​ർ​വ​മാ​യ ഈ ​മീ​നി​നെ പി​ടി​കൂ​ടി​യ​ത്. ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​തി​ന് ശേ​ഷം ഡെ​ബ്ബി ഈ ​മീ​നി​നെ ത​ടാ​ക​ത്തി​ലേ​ക്ക് തി​രി​കെ വി​ടു​ക​യും ചെ​യ്തു. നോ​ട്ടി ബോ​യ്സ് ഫി​ഷിം​ഗ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ചി​ത്രം വൈ​റ​ലാ​യി മാ​റി​യ​ത്.

Read More

ഈ ​പ്രാ​യ​ത്തി​ലും എ​ന്നാ ഒ​രി​താ! ജ​യിം​സ് ബോ​ണ്ട് കാ​ർ ലേ​ല​ത്തി​ൽ പോ​യ​ത് റി​ക്കാ​ർ​ഡ് തു​ക​യ്ക്ക്

ഹോ​ളി​വു​ഡ് ചി​ത്രം ജ​യിം​സ് ബോ​ണ്ട് പ​ര​മ്പ​ര​ക​ളി​ലൊ​ന്നി​ൽ ഉ​പ​യോ​ഗി​ച്ച കാ​ർ റി​ക്കാ​ർ​ഡ് തു​ക​യ്ക്ക് ലേ​ല​ത്തി​ൽ പോ​യി. 1965 മോ​ഡ​ൽ ആ​സ്റ്റ​ൻ മാ​ർ​ട്ടി​ൻ ഡി ​ബി ഫൈ​വ് കാ​റാ​ണ് 45.37 കോ​ടി രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു​പോ​യ​ത്. ല​ണ്ട​നി​ലെ ആ​ർ​എം സോ​ത്ത്ബീ​സാ​ണ് ലേ​ലം സം​ഘ​ടി​പ്പി​ച്ച​ത്. വി​ന്‍റേ​ജ് കാ​റു​ക​ളു​ടെ ലേ​ല തു​ക​യി​ലെ നി​ല​വി​ലെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്. ഏ​ക​ദേ​ശം 14.21 കോ​ടി രൂ​പ​യാ​ണ് ഈ ​കാ​ർ കൂ​ടു​ത​ലാ​യി സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തോ​ടെ ലേ​ല​ത്തി​ൽ വി​റ്റു​പോ​യ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ കാ​ർ എ​ന്ന ബ​ഹു​മ​തി​യും ആ​സ്റ്റ​ൻ മാ​ർ​ട്ടി​ന്‍റെ ഡി ​ബി ഫൈ​വി​ന് ല​ഭി​ച്ചു. ബോ​ണ്ട് ചി​ത്ര​മാ​യ ഗോ​ൾ​ഡ് ഫിം​ഗ​റി​ലും ത​ണ്ട​ർ​ബോ​ളി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ലും ഈ ​കാ​ർ മു​ഖം കാ​ണി​ച്ചി​രു​ന്നു. സി​നി​മ​യി​ൽ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ കാ​റി​ലു​ണ്ടാ​യി​രു​ന്ന പ്ര​ത്യേ​ക​ത​ക​ളെ​ല്ലാം പു​നഃ​സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. യ​ന്ത്ര​ത്തോ​ക്കു​ക​ൾ, ബു​ള്ള​റ്റ്പ്രൂ​ഫ് ഷീ​ൽ​ഡ്, ട്രാ​ക്കിം​ഗ് സം​വി​ധാ​നം, ക​റ​ങ്ങി​ത്തി​രി​യു​ന്ന ന​മ്പ​ർ പ്ലേ​റ്റ്, ഓ​യി​ൽ സ്ലീ​ക്ക് സ്പ്രെ​യ​ർ, നെ​യി​ൽ സ്പ്രെ​ഡ​ർ, സ്മോ​ക്ക് സ്ക്രീ​ൻ എ​ന്നി​ല​യെ​ല്ലാം…

Read More

വട്ടംകറക്കും, ഇൻഡിക്കയിൽ ഇടിക്കും; നടുറോഡിൽ യു​വ​തി​യു​ടെ പ​രാ​ക്ര​മം

പൊതുവഴിയിൽ കാറുമായി യുവതി നടത്തുന്ന പ​രാ​ക്ര​മ​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റോ​ഡി​ന് ചു​റ്റും കാ​ർ വ​ട്ടം ക​റ​ക്കി മ​റ്റൊ​രു കാ​റി​ൽ പ​ല​ത​വ​ണ ഇ​ടി​പ്പി​ക്കു​ന്ന വീ​ഡി​യോ​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. പൂ​ന രാം​ന​ഗ​റി​ലാ​ണ് സം​ഭ​വം. റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ടാ​റ്റാ ഇ​ൻ​ഡി​ക്ക കാ​റി​ലാ​ണ് യു​വ​തി സ്വന്തം ഡ​സ്റ്റ​ർ കാർ ഉപയോഗിച്ച് അ​ഞ്ചു​ത​വ​ണ ഇ​ടി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കെ​തി​രേ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More