കാ​ട്ടു​തീ ത​ട​യാ​ൻ ആട്ടിൻകൂട്ടങ്ങൾ! നമുക്കും ഒന്ന് പരീക്ഷിച്ചാലോ ?

അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ​യി​ൽ​നി​ന്നും 147 മൈ​ൽ അ​ക​ലെ സ്ഥി​തി​ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് നെ​വാ​ഡ. 19-ാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മ‌‌ി​ക്ക​പ്പെ​ട്ട ത​ടി​കൊ​ണ്ടു​ള്ള വീ​ടു​ക​ൾ ഈ ​ന​ഗ​ര​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പു​ൽ​മേ​ടു​ക​ളോ​ടും വ​ന​ത്തി​നോ​ടും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ ​ന​ഗ​ര​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പേ​ടിസ്വ​പ്ന​മാ​ണ് കാ​ട്ടു​തീ. 31,00 ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന ഇ​വി​ടെ ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 15 പ്ര​ധാ​ന തീ​പി​ടി​ത്ത​ങ്ങ​ളു​ണ്ടാ​യി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ഇ​തി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ആ​ഗോ​ള​താ​പ​നം നി​മി​ത്തം ഉ​ണ്ടാ​കു​ന്ന കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ​ത്തു​ട​ർ​ന്ന് കാ​ട്ടു​തീ​യ്ക്കു​ള്ള സാ​ധ്യ​ത ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​ര​ത്തി​ൽ കാ​ട്ടു​തീ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ പു​തി​യൊ​രു മാ​ർ​ഗ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് നെ​വാ​ഡ​ക്കാ​ർ- ആ​ടി​നെ വ​ള​ർ​ത്ത​ൽ. ഇ​വി​ട​ത്തെ മു​നിസി​പ്പാ​ലി​റ്റി​ക്കാ​ണ് ആ​ടു​ക​ളു​ടെ ചു​മ​ത​ല. ന​ഗ​ര​ത്തോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലും പു​ൽ​മേ​ട്ടു​ക​ളി​ലു​മൊ​ക്കെ ഈ ​ആ​ടു​ക​ളെ മേ​യാ​ൻ വി​ടും. ഇ​വ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പു​ല്ലെ​ല്ലാം തി​ന്നു തീ​ർ​ക്കും. കാ​ട്ടു​തീ പ​ട​രാ​നു​ള്ള പ്ര​ധാ​ന ഇ​ന്ധ​ന​മെ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് നി​ലം​പ​റ്റി വ​ള​രു​ന്ന പു​ല്ലു​ക​ളും ചെ​ടി​ക​ളു​മൊ​ക്കെ​യാ​ണ്. ഇ​വ‌…

Read More

സു​ഷോ​യി​ലെ അ​പൂ​ര്‍​വ പെ​ൺ​ആ​മ വി​ട​വാ​ങ്ങി; ഭൂ​മി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് മൂ​ന്നെ​ണ്ണം മാ​ത്രം

ബെ​യ്ജിം​ഗ്: ഭൂ​മി​യി​ൽ നി​ന്ന് ഒ​രു ജീ​വി​വ​ർ​ഗം കൂ​ടി യാ​ത്ര​പ​റ​യാ​നൊ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആ​മ ചൈ​ന​യി​ല്‍ ച​ത്തു. യാം​ഗ്സേ ഭീ​മ​ൻ ആ​മ വ​ർ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന പെ​ൺ​ആ​മ​യാ​ണ് ച​ത്ത​ത്. ഈ ​ഇ​ന​ത്തി​ൽ മൂ​ന്നു ആ​മ​ക​ള്‍ കൂ​ടി മാ​ത്ര​മാ​ണ് ഭൂ​മി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത്. ദ​ക്ഷി​ണ ചൈ​ന​യി​ലെ സു​ഷോ മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു അ​വ​സാ​ന​കാ​ല​ത്ത് ആ​മ​യു​ടെ താ​മ​സം. അ​പൂ​ർ​വ ഇ​ന​ത്തി​ൽ​പ്പെ​ട്ട ആ​മ തൊ​ണ്ണൂ​റാം വ​യ​സി​ലാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു 24 മ​ണി​ക്കൂ​ർ മു​മ്പ് ആ​മ​യി​ല്‍ കൃ​ത്രി​മ​ബീ​ജ​സ​ങ്ക​ല​ന​ത്തി​നു ഗ​വേ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​ഞ്ചു ത​വ​ണ ശ്ര​മി​ച്ചി​ട്ടും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. യാം​ഗ്സേ ഇ​ന​ത്തി​ൽ​പ്പെ​ട്ട നൂ​റു വ​യ​സു​ള്ള ആ​ൺ ആ​മ​യെ സു​ഷോ മൃ​ഗ​ശാ​ല​യി​ൽ ത​നി​ച്ചാ​ക്കി​യാ​ണ് പെ​ൺ​ആ​മ വി​ട​വാ​ങ്ങി​യ​ത്. ഇ​വ​യു​ടെ വം​ശം നി​ല​നി​ർ​ത്താ​ൻ ശ​ക്ത​മാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ത​ല​മു​റ സൃ​ഷ്ടി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന മ​റ്റു ര​ണ്ടു ആ​മ​ക​ൾ വി​യ​റ്റ്നാ​മി​ലാ​ണു​ള്ള​ത്. അ​മി​ത​മാ​യ വേ​ട്ട​യും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് ഈ ​ജീ​വി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു…

Read More

ടോ​ൾ പ്ലാ​സ​യി​ൽ നി​ർ​ത്താ​തെ പോ​യ വാ​ഹ​നം തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ടോ​ൾ പ്ലാ​സ​യി​ലെ തൊ​ഴി​ലാ​ളി​യെ കാ​ർ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​രു​ഗ്രാ​മി​ൽ ശ​നി​യാ​ഴ്ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ ഇ​ന്നോ​വ കാ​ർ നി​ർ​ത്താ​തെ മു​മ്പോ​ട്ടു പോ​യ​പ്പോ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ഒ​രു തൊ​ഴി​ലാ​ളി വാ​ഹ​ന​ത്തി​ന്‍റെ മു​മ്പി​ൽ വ​ന്ന് നി​ന്നു. എ​ന്നാ​ൽ ഡ്രൈ​വ​ർ കാ​ർ നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. മാ​ത്ര​മ​ല്ല ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് കാ​ർ മു​മ്പോ​ട്ട് പോ​കു​ക​യും ചെ​യ്തു. നാ​ല് പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ യാ​ത്രി​ക​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും തൊ​ഴി​ലാ​ളി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്ത​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. 4 men in an Innova tried to run over a Kherki Dhaula toll plaza employee in Gurgaon today when he tried to stop them from passing without…

Read More

ഒ​രു നി​മി​ഷ​ത്തെ അ​ശ്ര​ദ്ധ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

അ​ശ്ര​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ചു ക​ട​ക്കാ​ൻ ശ്ര​മി​ച്ച ബൈ​ക്ക് യാ​ത്ര​ക​രെ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ച് തെ​റു​പ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ബം​ഗ​ളൂ​രു​വി​ലാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​ർ റോ​ഡി​ന്‍റെ വ​ല​ത് വ​ശ​ത്തേ​ക്ക് തി​രി​യു​വാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ലൂ​ടെ വേ​ഗ​ത​യി​ൽ എ​ത്തി​യ കാ​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ യാ​ത്രി​ക​രി​ൽ ഒ​രാ​ളാ​യ യു​വ​തി കാ​റി​ന്‍റെ അ​ടി​യിൽ കു​ടു​ങ്ങി. കാ​റി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന​വ​രാ​ണ് ഇ​വ​രെ പു​റ​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ത്ത​ത്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ​മീ​പ​ത്തെ സി​സി​ടി​വി​യി​ലാ​ണ് ഈ ​അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Read More

രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ നി​ശാ​മൃ​ഗ​ശാ​ല​യു​ടെ വാ​ർ​ഷി​ക വ​രു​മാ​നം മൂ​ന്ന് കോ​ടി രൂ​പ

അ​ഹ​മ്മ​ദാ​ബാ​ദി​ലെ ക​ങ്കാ​രി​യ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ശാ​മൃ​ഗ​ശാ​ല​യ്ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് മൂ​ന്ന് കോ​ടി രൂ​പ. ര​ണ്ടു നി​ല​ക​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​മൃ​ഗ​ശാ​ല​യി​ൽ 24 മ​ണി​ക്കൂ​റും രാ​ത്രി​യി​ലു​ള്ള അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. 2017ൽ 17 ​കോ​ടി മു​ട​ക്കി നി​ർ​മി​ച്ച ഈ ​മൃ​ഗ​ശാ​ല​യ്ക്ക് പ്ര​തി​വ​ർ​ഷം വ​രു​മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത് 3.6 കോ​ടി രൂ​പ​യാ​ണ്. ദി​നം​പ്ര​തി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഇ​വി​ടെ എ​ത്തു​ന്ന​ത്. മു​ള്ള​ൻ​പ​ന്നി, കാ​ട്ടു​പൂ​ച്ച​യു​ടെ ഇ​ന​ത്തി​ൽ​പ്പെ​ട്ട പു​ലി, ക​ഴു​ത​പ്പു​ലി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളാ​ണ് ആ​ദ്യ​കാ​ല​ത്ത് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. പ്ര​ത്യേ​ക​മാ​യ ലൈ​റ്റിം​ഗ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ രാ​ത്രി​യു​ടെ പ്ര​തീ​തി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന​വ​ർ​ക്ക് മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണു​ള്ള​തെ​ന്നാ​ണ് മൃ​ഗ​ശാ​ല​യു​ടെ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Read More

ജി​പി​എ​സ് ചി​ത്ര ര​ച​ന ഉ​പ​യോ​ഗി​ച്ച് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന; യു​വാ​വി​നെ തേ​ടി​യെ​ത്തി​യ​ത് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്

ഗൂ​ഗി​ൾ എ​ർ​ത്തി​ന്‍റെ​യും ജി​പി​എ​സി​ന്‍റെ​യും സ​ഹാ​യ​ത്താ​ൽ പെ​ണ്‍​സു​ഹൃ​ത്തി​നോ​ട് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തി​യ യു​വാ​വി​ന് ഗി​ന്ന​സ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ്. ടോ​ക്കി​യൊ സ്വ​ദേ​ശി​യാ​യ യാ​സു​ഷി യ​സ​ൻ എ​ന്നാ​യാ​ളാ​ണ് വി​വാ​ഹാ​ഭ്യ​ർ​ത്ഥ​ന ന​ട​ത്തു​വാ​ൻ അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ മാ​ർ​ഗം സ്വീ​ക​രി​ച്ച​ത്. ഏ​ക​ദേ​ശം ആ​റു മാ​സ​ങ്ങ​ൾ കൊ​ണ്ട് ജ​പ്പാ​നി​ലെ ഹൊ​ക്കാ​യ്ഡോ​യി​ൽ നി​ന്നും കാ​ഗോ​ഷി​മ​യി​ലേ​ക്ക് 7,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് യാ​സു​ഷി “മാ​രി മീ’ ​എ​ന്ന് എ​ഴു​തി. കാ​മു​കി​ക്കു വേ​ണ്ടി ഒ​രു ഹാ​ർ​ട്ടും യ​സ​ൻ വ​ര​ച്ചു. ഏ​റ്റ​വും വ​ലി​യ ജി​പി​എ​സ് ചി​ത്ര ര​ച​ന എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ് യ​സ​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ് ല​ഭി​ച്ച​ത്. ഗൂ​ഗി​ൾ എ​ർ​ത്തും ഗൂ​ഗി​ൾ സ്ട്രീ​റ്റ് വ്യൂ​വും ഉ​പ​യോ​ഗി​ച്ച് ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ജി​പി​എ​സ് ആ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​യാ​ളാ​ണ് യ​സ​ൻ. പ്ര​ണ​യി​നി​യോ​ടു​ള്ള സ്നേ​ഹം വെ​ളി​പ്പെ​ടു​ത്തു​വാ​ൻ ഇ​ത്ര​യ​ധി​കം പ​രി​ശ്ര​മം ന​ട​ത്തി​യ യ​സ​ന് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ​ലി​യ അം​ഗീ​കാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​ത്.

Read More

പച്ചക്കറി പൊതിയാൻ പ്ലാസ്റ്റിക്കിന് പകരം വാ​ഴ​യി​ല

വി​ൽ​പ്പ​ന​യ്ക്കു വ​ച്ചി​രി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ പൊ​തി​യാ​ൻ പ്ലാ​സ്റ്റി​ക്ക് കൂ​ടി​നു പ​ക​രം വാ​ഴ​യി​ല ഉ​പ​യോ​ഗി​ക്കു​ന്ന സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​രെ തേ​ടി അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. താ​യ്ല​ൻ​ഡി​ലെ ചി​യാം​ഗ് മാ​യി​ലു​ള്ള റിം​പിം​ഗ് എ​ന്നു പേ​രു​ള്ള സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല​യി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​വാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഏ​റെ കൗ​തു​ക​ക​ര​മാ​യ അ​നു​ഭ​വം ന​ൽ​കു​ന്ന​ത്. പ്ര​കൃ​തി​യോ​ട് ഏ​റെ അ​ടു​ത്ത് നി​ന്ന് പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ത​ട​യു​വാ​നാ​ണ് ഇ​ത്ത​ര​മൊ​രു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​തെ​ന്ന് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ബീ​ൻ​സ്, കോ​വ​യ്ക്ക തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ളാ​ണ് വാ​ഴ​യി​ല ഉ​പ​യോ​ഗി​ച്ച് പൊ​തി​യു​ന്ന​ത്. സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന ഈ ​ചി​ത്ര​ങ്ങ​ൾ​ക്ക് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. പ്ര​കൃ​തി​ക്ക് കോ​ട്ടം സം​ഭ​വി​ക്കാ​ത്ത വി​ധ​ത്തി​ലു​ള്ള ഇ​ത്ത​രം സം​രം​ഭം ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​ണെ​ന്നാ​ണ് ഏ​റെ ഭൂ​രി​ഭാ​ഗ​മാ​ളു​ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Read More

വി​നോ​ദസ​ഞ്ചാ​രി​ക​ൾ ക​യ​റിയ തൂ​ക്കുപാ​ലം ത​ക​ർ​ന്നു; പേ​ടി​പ്പെടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ

തൂ​ക്കുപാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ന്ന​തി​ന്‍റെ പേ​ടി​പ്പെ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ചൈ​ന​യി​ലെ ജി​യാം​ഗ്സു​വി​ലെ സു​യി​നിം​ഗ് കൗ​ണ്ടി​യി​ലു​ള്ള ഒ​രു വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലാ​ണ് സം​ഭ​വം. അ​നു​വ​ദ​നീ​യ​മാ​യ​തി​ലും കൂ​ടു​ത​ൽ ആ​ളു​ക​ൾ പാ​ല​ത്തി​ൽ ക​യ​റി​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​ത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

Read More

സിം​ഹ​ത്തി​ന്‍റെ പി​ടി​യി​ൽ നി​ന്നും കാ​ട്ടുപോ​ത്ത് ര​ക്ഷ​പെ​ട്ടു ചെ​ന്ന​ത് മു​ത​ല​യു​ടെ വായിലേ​ക്ക്; തു​ണ​യാ​യി കാ​ട്ടു​പോ​ത്തി​ൻ കൂ​ട്ടം

സിം​ഹ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ചാ​ടി​യ കാ​ട്ട് പോ​ത്തി​നെ മു​ത​ല ആ​ക്ര​മി​ച്ചു. മു​ത​ല​യി​ൽ നി​ന്നും ര​ക്ഷ​പെ​ട്ട് ക​ര​യി​ൽ ക​യ​റി​യ പോ​ത്തി​നെ വീ​ണ്ടും സിം​ഹ​ങ്ങ​ൾ വ​ള​ഞ്ഞ​പ്പോ​ൾ ര​ക്ഷ​യ്ക്കെ​ത്തി​യ​ത് കാ​ട്ടു​പോ​ത്തി​ൻ കൂ​ട്ടം. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ ക്രൂ​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ലാ​ണ് സം​ഭ​വം. സിം​ഹ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടു​വാ​നാ​ണ് കാ​ട്ട് പോ​ത്ത് സ​മീ​പ​മു​ള്ള വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് ഓ​ടി ഇ​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ​യും ശ​ത്രു ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന് മു​ത​ല അ​റി​ഞ്ഞി​ല്ല. വെ​ള്ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ൾ പോ​ത്തി​നെ ഒ​രു മു​ത​ല ആ​ക്ര​മി​ച്ചു. മു​ത​ല​യു​ടെ പി​ടി​യി​ൽ നി​ന്നും ഒ​രു വി​ധ​ത്തി​ൽ ക​ര ക​യ​റി​യ​പ്പോ​ൾ ആ​ദ്യ​ത്തെ ശ​ത്രു​ക്ക​ൾ പോ​ത്തി​നെ കാ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. സിം​ഹ കൂ​ട്ടം പോ​ത്തി​നെ വ​ള​ഞ്ഞ​പ്പോ​ൾ കു​റ​ച്ചു സ​മ​യം ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ച്ച് നി​ൽ​ക്കു​വാ​ൻ പോ​ത്തി​നാ​യി. എ​ന്നാ​ൽ ആ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​പ്പോ​ൾ സ​ഹാ​യ​ത്തി​നാ​യി ഒ​രു കൂ​ട്ടം കാ​ട്ടു പോ​ത്തു​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സിം​ഹ​ങ്ങ​ളെ തു​ര​ത്തി​യോ​ടി​ക്കു​ക​യും ചെ​യ്തു. ക്രൂ​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഒ​രു സ​ഞ്ചാ​രി​യാ​ണ്…

Read More

വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളു​മാ​യി യു​വ​തി ഹോ​ട്ട​ലി​ൽ; പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത് പോ​ലീ​സ്

അ​മേ​രി​ക്ക​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി കൂ​ടെ കൊ​ണ്ടു വ​ന്ന​ത് നി​ര​വ​ധി വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളെ. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ളു​മാ​യി ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​വാ​നെ​ത്തി​യ​പ്പോ​ൾ അ​ധി​കൃ​ത​ർ ഇ​വ​രെ ത​ട​ഞ്ഞു. ഗു​ജ​റാ​ത്തി​ലെ അ​ഹ​മ്മ​ദാ​ബാ​ദി​ലാ​ണ് സം​ഭ​വം. ആ​റ് പൂ​ച്ച​ക​ൾ, ഏ​ഴ് വ​ള​ർ​ത്തു​നാ​യ്ക്ക​ൾ, ഒ​രു ആ​ട് എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് ഇ​വ​ർ ഗു​ജ​റാ​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​വി​ടെ താ​മ​സി​ക്കു​വാ​ൻ അ​ധി​കൃ​ത​ർ ഈ ​യു​വ​തി​യെ അ​നു​വ​ദി​ച്ചി​ല്ല. മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ബു​ക്ക് ചെ​യ്ത റൂ​മാ​ണി​തെ​ന്നും ഇ​വി​ടെ ത​ന്നെ താ​മ​സി​ക്ക​ണ​മെ​ന്നും വാ​ശി പി​ടി​ച്ച യു​വ​തി പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. പി​ന്നീ​ട് പോ​ലീ​സ് ഇ​ട​പെ​ട്ട​പ്പോ​ൾ ഹോ​ട്ട​ലി​ൽ താ​മ​സി​ക്കു​വാ​നു​ള്ള അ​നു​മ​തി ഇ​വ​ർ​ക്ക് ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

Read More