Set us Home Page

ടോ​ൾ പ്ലാ​സ​യി​ൽ നി​ർ​ത്താ​തെ പോ​യ വാ​ഹ​നം തൊ​ഴി​ലാ​ളി​യെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ചു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ

ടോ​ൾ പ്ലാ​സ​യി​ലെ തൊ​ഴി​ലാ​ളി​യെ കാ​ർ ഇ​ടി​ച്ചു തെ​റു​പ്പി​ക്കു​ന്ന​തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ഗു​രു​ഗ്രാ​മി​ൽ ശ​നി​യാ​ഴ്ച്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഇ​വി​ടെ എ​ത്തി​യ ഇ​ന്നോ​വ കാ​ർ നി​ർ​ത്താ​തെ മു​മ്പോ​ട്ടു പോ​യ​പ്പോ​ൾ ത​ട​ഞ്ഞു​കൊ​ണ്ട് ഒ​രു തൊ​ഴി​ലാ​ളി വാ​ഹ​ന​ത്തി​ന്‍റെ മു​മ്പി​ൽ വ​ന്ന് നി​ന്നു.

എ​ന്നാ​ൽ ഡ്രൈ​വ​ർ കാ​ർ നി​ർ​ത്താ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. മാ​ത്ര​മ​ല്ല ഇ​ദ്ദേ​ഹ​ത്തെ ഇ​ടി​ച്ചു തെ​റു​പ്പി​ച്ച് കാ​ർ മു​മ്പോ​ട്ട് പോ​കു​ക​യും ചെ​യ്തു. നാ​ല് പേ​രാ​ണ് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ർ യാ​ത്രി​ക​ർ ത​ട്ടി​ക്കൊ​ണ്ടു പോ​യെ​ന്നും ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു​വെ​ന്നും തൊ​ഴി​ലാ​ളി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​ഭ​വ​ത്ത​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി​യി​ലാ​ണ് സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS