രണ്ട് ബഹിരാകാശ സഞ്ചാരികളുമായി റഷ്യയുടെ സോയുസ് റോക്കറ്റിന്റെ ദൗത്യം പരാജയപ്പെട്ടിരുന്നു; ആ ദുരന്തം ഇങ്ങനെയായിരുന്നു; വീഡിയോ കാണാം

ര​ണ്ട് ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ളു​മാ​യി റ​ഷ്യ​യു​ടെ സോ​യു​സ് റോ​ക്ക​റ്റി​ന്‍റെ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​ത് ഒ​ക്‌​ടോ​ബ​ർ പ​ന്ത്ര​ണ്ടി​നാ​യി​രു​ന്നു. നാ​സ​യു​ടെ നി​ക്ക് ഹാ​ഗു​വും റ​ഷ്യ​യു​ടെ അ​ല​ക്സി ഒാ​ചി​നി​നു​മാ​യി​രു​ന്നു പേ​ട​ക​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​മു​ണ്ടാ​യ​തോ​ടെ ഇ​രു​വ​രു​മി​രു​ന്ന പേ​ട​കം റോ​ക്ക​റ്റി​ൽ​നി​ന്നു തെ​റി​ച്ച​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ സു​ര​ക്ഷി​ത​മാ​യി നി​ല​ത്തി​റ​ങ്ങാനാ​യി. അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി സൂ​ചി​പ്പി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യം റഷ്യ​ൻ ബ​ഹി​രാ​കാ​ശ സം​ഘ​ട​ന​യാ​യ റോ​സ്കോ​സ്മോ​സ് ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ൽ പോ​സ്റ്റ് ചെ​യ്തു. വി​ക്ഷേ​പ​ണം മു​ത​ൽ ത​ക​രു​ന്ന​തു​വ​രെ​യു​ള്ള 84 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ​ത്. ഭൗ​മോ​പ​രി​ത​ല​ത്തി​ന് 31 മൈ​ൽ ഉ​യ​ര​ത്തി​ൽ​വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. റോ​ക്ക​റ്റി​ന്‍റെ ബൂ​സ്റ്റ​റു​ക​ളി​ലൊ​ന്ന് വേ​ർ​പെ​ടാ​തെ പൊ​ട്ടി​ത്തെ​റി​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണം. സെ​ൻ​സ​റി​നു​ണ്ടാ​യ ത​ക​രാ​റാ​ണ് അ​പ​കട​ത്തി​നു കാ​ര​ണ​മെ​ന്ന് റോ​സ്കോ​സ്മോ​സ് അ​റി​യി​ച്ചു. ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ച് സോ​യു​സ് ഡി​സം​ബ​റി​ൽ വീ​ണ്ടും വി​ക്ഷേ​പി​ക്കാ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. സോ​യു​സ് എ​ത്തി​യാ​ൽ മാ​ത്ര​മേ ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ലു​ള്ള മൂന്നു പേ​ർ​ക്ക് ഭൂ​മി​യി​ലേ​ക്ക് തി​രി​കെ​യെ​ത്താ​ൻ ക​ഴി​യൂ. വി​ക്ഷേ​പ​ണ​ത്തി​ലു​ണ്ടാ​യ പ​രാ​ജ​യം അ​സ്വ​സ്ത​ത​യു​ണ്ടാ​ക്കു​ന്ന​താ​ണ്. നിലവിൽ അ​ന്താ​രാ​ഷ്‌​ട്ര ബ​ഹി​രാ​കാ​ശ​നി​ല​യ​ത്തി​ൽ മ​നു​ഷ്യ​രെ എ​ത്തി​ക്കാ​ൻ ക​ഴി​വു​ള്ള ഒ​രേ​യൊ​രു റോ​ക്ക​റ്റാ​ണി​ത്. നാ​സ,…

Read More

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ ക​ട​ൽ ക​ട​ക്കു​ന്നു; ദു​ബാ​യ് ക്രീ​ക്കി​ൽ ദീ​പ​മാ​ല​യൊ​രു​ങ്ങി

ദു​ബാ​യ് : വ​ർ​ണ്ണ​ങ്ങ​ളു​ടെ​യും ദീ​പ​ങ്ങ​ളു​ടെ​യും ഉ​ത്സ​വ​മാ​യ ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളു​ടെ സ്വ​പ്ന​ഭൂ​മി​യാ​യ ദു​ബാ​യി​ൽ വേ​ദി​യൊ​രു​ങ്ങി. വ്യാ​ഴാ​ഴ്ച രാ​ത്രി മു​ത​ൽ പ​ത്തു ദി​വ​സ​ത്തെ ആ​ഘോ​ഷ​രാ​വു​ക​ൾ​ക്കു വേ​ദി​യാ​കു​ന്ന ദു​ബാ​യ് ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും സു​ന്ദ​ര​മാ​യ കാ​ഴ്ച​ക​ളു​ടെ വി​രു​ന്നൊ​രു​ക്കു​ന്ന ദു​ബാ​യ് ക്രീ​ക്കി​ലാ​ണ് . ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​ൽ സീ​ഫി​ലെ​ത്തു​ന്ന ആ​ർ​ക്കും ഇ​വി​ടെ സ​ജീ​ക​രി​ച്ചി​രി​ക്കു​ന്ന എ​ൽ​ഇ​ഡി ദീ​പം തെ​ളി​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. ഏ​റ്റ​വും അ​ധി​കം ആ​ളു​ക​ൾ ഒ​രു​മി​ച്ചു ദീ​പം തെ​ളി​യി​ച്ചു ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടാ​നും ശ്ര​മ​മു​ണ്ട്. വ്യാ​ഴാ​ഴ്ച രാ​ത്രി 8.30നാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. ബോ​ളി​വു​ഡ്, ഭാം​ഗ്ര നൃ​ത്ത​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. ദു​ബാ​യ് ടൂ​റി​സം, ദു​ബാ​യ് പോ​ലീ​സ്, ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ർ ഏ​ഴി​നു ദു​ബാ​യ് ക്രീ​ക്കി​ൽ ഒൗ​ദ്യോ​ഗി​ക ദീ​പം തെ​ളി​ക്ക​ൽ ച​ട​ങ്ങും ക​രി​മ​രു​ന്നു​പ്ര​യോ​ഗ​വും ന​ട​ക്കും. എ​ട്ടു​മു​ത​ൽ പ​ത്തു​വ​രെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ ദു​ബാ​യ് പോ​ലീ​സി​ന്‍റെ…

Read More

ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി

റോം: ​ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വം ന​ൽ​കു​ന്ന​തി​ന്‍റെ കാ​ലാ​വ​ധി നാ​ലു വ​ർ​ഷ​മാ​യി നീ​ട്ടി​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് ഈ ​ഒ​ക്ടോ​ബ​ർ മാ​സം പാ​ർ​ല​മെ​ന്‍റി​ൽ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​നി​യ​മം ന​വം​ബ​ർ 5 മു​ത​ൽ പ്രാബല്യത്തില്‍ വ​രു​ന്ന​താ​യു​ള്ള ഗവണ്‍മെന്‍റ് ഒഫീഷ്യല്‍ ഉത്തരവ് ഇറങ്ങിയതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2007നു ​ശേ​ഷം എ​ത്തി​യ 90 ശ​ത​മാ​നം വി​ദേ​ശി​ക​ളും ഇ​റ്റാ​ലി​യ​ൻ പൗ​ര​ത്വ​ത്തി​നാ​യി അ​പേ​ക്ഷ​ക​ൾ ന​ൽ​കു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ളാ​ണ് ഇങ്ങനെ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യ​വ​ർ​ക്കും ഇ​നി ന​ൽ​കാ​നി​രി​ക്കു​ന്ന​വ​ർ​ക്കും ഇ​റ്റാ​ലി​യ​ൻ പാ​സ്പോ​ർ​ട്ട് ല​ഭി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് നാ​ലു വ​ർ​ഷം വേ​ണ​മെ​ന്നു​ള്ള ഉ​ത്ത​ര​വാ​ണ് ന​വം​ബ​ർ 5 മു​ത​ൽ നി​ല​വി​ൽ വ​രു​ന്ന​ത​ത്. നി​യ​മ​പ​ര​മാ​യി ഇ​റ്റ​ലി​യി​ൽ താ​മ​സി​ക്കു​ന്ന 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പൂ​ർ​ണ​മാ​യും ഇ​വി​ടെ​ത്ത​ന്നെ​യാ​ക​ണം, അ​ല്ലാ​ത്ത പ​ക്ഷം മാ​താ​പി​താ​ക്ക​ളോ​ടൊ​ത്തു സി​റ്റി​സ​ണു​ള്ള അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ങ്കി​ൽ ഇ​റ്റാ​ലി​യ​ൻ ഭാ​ഷ​യി​ലു​ള്ള പ​രീ​ക്ഷ പാ​സാ​കാ​തെ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല എ​ന്നു​ള്ള ഒ​ഫീ​ഷ്യ​ൽ ഉ​ത്ത​ര​വും ഇ​റ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. റി​പ്പോ​ർ​ട്ട്: ജോ​ർ​ജ്…

Read More

സ്കൂ​ൾ​ബ​സി​ൽ തി​ങ്ങി​നി​റ​ഞ്ഞ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫേസ്ബു​ക്കി​ൽ; മാ​പ്പ​പേ​ക്ഷ​യു​മാ​യി പോ​ലീ​സ്

കാ​റ്റി (ടെ​ക്സ​സ്): നാ​ഷ​ണ​ൽ സ്കൂ​ൾ ബ​സ് സേ​ഫ്റ്റി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​സി​ൽ തി​ങ്ങി നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചി​ത്രം ഫെ​യ്സ്ബു​ക്കി​ലി​ട്ട കാ​റ്റി ഇ​ൻ​ഡി​പെ​ന്‍റ​ണ്ട് സ്കൂ​ൾ ഡി​സ്ട്രി​ക്ട് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഒ​ടു​വി​ൽ ന​ട​പ​ടി​യി​ൽ പ​ര​സ്യ​മാ​യി മാ​പ്പ​പേ​ക്ഷി​ച്ചു. ലോ​ക്ക​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ പ​ര​സ്യം വി​ദ്യാ​ർ​ഥി​ക​ളെ ആ​ക്ഷേ​പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് സ്കൂ​ൾ ഡി​സ്ട്രി​ക്ട് അ​ധി​കൃ​ത​ർ മാ​പ്പ​പേ​ക്ഷ​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തി​നു താ​ഴെ ഓ​ർ​ക്കു​ക ഇ​താ​ണ് നാ​ഷ​ണ​ൽ സ്കൂ​ൾ സേ​ഫ്റ്റി വീ​ക്ക് എ​ന്ന അ​ടി​ക്കു​റി​പ്പാ​ണ് മാ​താ​പി​താ​ക്ക​ളെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​ത്. തി​ങ്ങി​നി​റ​ഞ്ഞ ബ​സ്സി​ൽ യാ​ത്ര ചെ​യ്താ​ൽ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചു അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നാ​ണ് ഈ ​ചി​ത്രം പ്ര​സി​ദ്ധീ​ക​രി​ച്ച​തെ​ന്ന് ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ ന്യാ​യീ​ക​ര​ണം അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്നും ഇ​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ത​രം താ​ഴ്ന്ന നി​ല​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മ​ന​സി​ക നി​ല​യെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​എ​സ്സി വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​വ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.…

Read More

രണ്ടാം ഹിറ്റ്‌ലര്‍! മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ; ക്രൂരമായി കൊന്നുതള്ളിയത് 100 പേരെ

അ​ഡോ​ൾ​ഫ് ഹി​റ്റ്‌ലറി​നു ശേ​ഷം ജ​ർ​മ​നി ക​ണ്ട ഏ​റ്റ​വും ക്രൂ​ര​നാ​യ കൂ​ട്ട​ക്കൊ​ല​യാ​ളി- നീ​ൽ​സ് ഹോ​ഗ​ൽ. രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ച​ര​ണം ന​ൽ​കി അ​വ​രെ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രേ​ണ്ട ഒ​രു ന​ഴ്സാ​യി​രു​ന്നു നീ​ൽ​സ്. എ​ന്നാ​ൽ ത​ന്‍റെ മു​ന്നി​ലെ​ത്തു​ന്ന രോ​ഗി​ക​ൾക്ക് അ​പ​ക​ട​ക​ര​മാ​യ അ​ള​വി​ൽ മ​രു​ന്നു ന​ൽ​കി അ​വ​രെ മ​ര​ണ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു ഇ​യാ​ൾ ചെ​യ്ത​ത്. ഇ​ങ്ങ​നെ ഇ​യാ​ൾ ക്രൂ​ര​മാ​യി കൊ​ന്നു​ത​ള്ളി​യ​ത് ഒ​ന്നും ര​ണ്ടും പേ​രെ​യ​ല്ല-100 പേ​രെ​യാ​ണ്.​ആ​റു രോ​ഗി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​യാ​ൾ താ​ൻ 100 പേ​രെ കൊ​ന്നി​ട്ടു​ണ്ടെ​ന്ന സ​ത്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മാലാഖ കുപ്പായത്തിനുള്ളിലെ ചെകുത്താൻ 1976 ഡി​സം​ബ​ർ 30ന് ​ജ​ർ​മ​നി​യി​ലെ വി​ൽ​ഹെം​ഷാ​വെ​ൻ എ​ന്ന സ്ഥ​ല​ത്താ​യി​രു​ന്നു നീ​ൽ​സ് ഹോ​ഗ​ലി​ന്‍റെ ജ​ന​നം.1999ലാ​ണ് നോ​ർ​ത്ത് ജ​ർ​മ​നി​യി​ലെ ഓ​ൾ​ഡെ​ൻ​ബ​ർ​ഗ് എ​ന്ന സ്ഥ​ല​ത്തു​ള്ള ഒ​രു ആ​ശു​പ​ത്രി​യി​ൽ നീ​ൽ​സ് ഹോ​ഗ​ൽ ന​ഴ്സാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ​ത്ത​ന്നെ അ​ടു​ത്തു​ള്ള ക്ലി​നി​ക്കു​ക​ളി​ലും ഇ​യാ​ൾ ജോ​ലി​ക്കു പോ​യി​രു​ന്നു. 2005ൽ ​നീ​ൽ​സി​നൊ​പ്പം ജോ​ലി…

Read More

ബ​സ് ഡ്രൈ​വ​റും യാ​ത്ര​ക്കാ​രി​യും കൈ​യാ​ങ്ക​ളി; നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ന​ദി​യി​ലേ​ക്ക് മ​റി​ഞ്ഞ് പ​തി​മൂ​ന്ന് മ​ര​ണം

യാ​ത്ര​ക്കാ​രി​യും ബ​സ് ഡ്രൈ​വ​റും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി​യെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് ന​ദി​യി​ലേ​ക്കു മ​റി​ഞ്ഞു വീ​ണ് പ​തി​മൂ​ന്ന് പേ​ർ കൊ​ല്ല​പ്പെ​ട്ടു. ചൈ​ന​യി​ലാ​ണ് സം​ഭ​വം. താ​ൻ ഇ​റ​ങ്ങേ​ണ്ട സ്റ്റോ​പ്പി​ൽ ബ​സ് നി​ർ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് യാ​ത്ര​ക്കാ​രി ഡ്രൈ​വ​റി​നോ​ട് ക​യ​ർ​ത്ത​ത്. സം​സാ​ര​ത്തി​നൊ​ടു​വി​ൽ ഇ​വ​ർ ഡ്രൈ​വ​റെ ത​ന്‍റെ കൈ​യി​ലി​രു​ന്ന ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റും ഇ​വ​രെ തി​രി​ച്ചു മ​ർ​ദ്ദി​ച്ചു. മാ​ത്ര​മ​ല്ല ഇ​വ​രു​ടെ കൈ ​ത​ട​യാ​നും ശ്ര​മി​ച്ചു. ഈ ​സ​മ​യം ഇ​ദ്ദേ​ഹ​ത്തി​ന് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും മു​മ്പി​ൽ വ​ന്ന കാ​റി​ൽ ഇ​ടി​ച്ച​തി​നു ശേ​ഷം ബ​സ് പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ത്ത് യാം​ഗ്ത്സെ ന​ദി​യി​ലേ​ക്ക് കൂ​പ്പു കു​ത്തു​ക​യു​മാ​യി​രു​ന്നു. ബ​സി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന 13 പേ​ർ മ​രി​ച്ചു ര​ണ്ടു പേ​രെ ക​ണ്ടെ​ത്താ​നു​മു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ര​ണ്ടു പേ​ർ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്നം ഒ​രു പാ​ട് പേ​ർ​ക്ക് ദു​രി​തം വ​രു​ത്തി വ​ച്ച സം​ഭ​വ​മ​റി​ഞ്ഞ് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ഏ​വ​രും.

Read More

സ​ർ​ക്ക​സ് പ​രി​പാ​ടി​ക്കി​ടെ നാ​ലു വ​യ​സു​കാ​രി​യെ സിം​ഹം ആ​ക്ര​മി​ച്ചു; വീഡിയോ വൈറല്‍

സ​ർ​ക്ക​സ് ഷോ​യ്ക്കി​ടെ സിം​ഹം നാ​ലു വ​യ​സു​കാ​രി​യെ ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. റ​ഷ്യ​യി​ലാ​ണ് സം​ഭ​വം. പ​രി​പാ​ടി ന​ട​ന്നു കൊ​ണ്ടി​രി​ക്കെ സു​ര​ക്ഷാ​വ​ല​യ​ത്തി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ നേ​ർ​ക്ക് പാ​ഞ്ഞ​ടു​ത്ത സിം​ഹം കു​ട്ടി​യെ വേ​ദി​യി​ലേ​ക്ക് വ​ലി​ച്ചി​ടു​വാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മു​ഖ​ത്തി​നാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന കു​ട്ടി​യു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് അ​റി​യു​വാ​ൻ സാ​ധി​ക്കു​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ റ​ഷ്യ​യി​ൽ തു​ട​ർ​ച്ച​യാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്ത​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Read More

മ​ദ്യ​പി​ച്ച് ബോ​ധം ന​ഷ്ട​പ്പെ​ട്ടു; പറന്നുയർന്ന വിമാനത്തിനുള്ളിൽ എയർപോർട്ട് ജീവനക്കാരൻ കിടന്നുറങ്ങിയത് രണ്ടു മണിക്കൂർ

ജോ​ലി​ക്കി​ടെ മ​ദ്യ​പി​ച്ച് വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​റ​ങ്ങി​പ്പോ​യ വി​മാ​ന​ത്താ​വ​ള ജീ​വ​ന​ക്കാ​ര​നെ​യും കൊ​ണ്ട് വി​മാ​നം ര​ണ്ടു​മ​ണി​ക്കൂ​ർ പ​റ​ന്നു. അ​മേ​രി​ക്ക​യി​ലെ കാ​ൻ​സാ​സി​ലാ​ണ് സം​ഭ​വം. യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ വി​മാ​ന​ത്തി​ൽ ക​യ​റ്റി​വ​യ്ക്കു​ന്ന ജോ​ലി​യാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. ജോ​ലി​ക്കി​ടെ​യി​ൽ ഇ​ദ്ദേ​ഹം ആ​രും കാ​ണാ​തെ വി​മാ​ന​ത്തി​നു​ള്ളി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. അ​ൽ​പ്പ സ​മ​യ​ത്തി​നു ശേ​ഷം ഇ​ദ്ദേ​ഹം വി​മാ​ന​ത്തി​ലെ ബാ​ഗു​ക​ൾ വ​യ്ക്കു​ന്ന സ്ഥ​ല​ത്ത് കി​ട​ന്ന് ഉ​റ​ങ്ങു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ വി​വ​രം ആ​രും അ​റി​ഞ്ഞി​ല്ല. പി​ന്നീ​ട് ഇ​ദ്ദേ​ഹ​വു​മാ​യി വി​മാ​നം ഇ​വി​ടെ നി​ന്നും പ​റ​ന്നു​യ​ർ​ന്നു. ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷം വി​മാ​നം ചി​ക്കാ​ഗോ​യി​ൽ പ​റ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ബോ​ധം വീ​ണ​ത്. പി​ന്നീ​ട് ഇ​ദ്ദേ​ഹം പോ​ലീ​സി​ന്‍റെ പി​ടി​യി​ലു​മാ​യി. ചോ​ദ്യം ചെ​യ്ത​പ്പോ​ൾ താ​ൻ ന​ന്നാ​യി മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും അ​തി​നാ​ലാ​ണ് വി​മാ​ന​ത്തി​ൽ കി​ടി​ന്നു​റ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. 23 വ​യ​സു​കാ​ര​നാ​യ അ​ദ്ദേ​ഹ​ത്തി​നു മേ​ൽ പോ​ലീ​സ് കു​റ്റ​മൊ​ന്നും ചു​മ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും വി​മാ​ന ക​മ്പ​നി അ​ദ്ദേ​ഹ​ത്തെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.

Read More

കിലോമീറ്ററുകൾ താണ്ടി ഒരു കടുവയാത്ര

പു​തി​യ സാ​മ്രാ​ജ്യം ക​ണ്ടെ​ത്താ​ൻ വ​ന്യ​ജീ​വി​ക​ൾ ദീ​ർ​ഘ​ദൂ​രം സ​ഞ്ചാ​രി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ, അ​തി​നാ​യി ഏ​റ്റ​വും കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ കൂ​ടു​ത​ൽ ദൂ​രം യാ​ത്ര ന​ട​ത്തി​യെ​ന്ന റി​ക്കാ​ർ​ഡ് ഒ​രു യു​വ ക​ടു​വ​യ്ക്കാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ ച​ന്ദ്ര​പു​ർ സൂ​പ്പ​ർ തെ​ർ​മ​ൽ പ​വ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ​നി​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ൽ ജി​ല്ല​യി​ലേ​ക്ക് 350 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഈ ​ആ​ണ്‍ക​ടു​വ സ​ഞ്ച​രി​ച്ച​ത്. ക​ടു​വ ഇ​പ്പോ​ഴും സ​ഞ്ച​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ന​ല്കു​ന്ന റി​പ്പോ​ർ​ട്ട്. നി​ര​വ​ധി പ്ര​തി​ബ​ന്ധ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് ക​ടു​വ​യു​ടെ പ്ര​യാ​ണം. തി​ര​ക്കേ​റി​യ അ​മ​രാ​വ​തി-​നാ​ഗ്പു​ർ നാ​ഷ​ണ​ൽ ഹൈ​വേ കു​റു​കെ ക​ട​ന്ന്, കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച്, ഗ്രാ​മീ​ണ പാ​ത​ക​ൾ പി​ന്നി​ട്ട് ക​നാ​ലു​ക​ൾ നീ​ന്തി​ക്ക​ട​ന്നാ​ണ് ക​ടു​വ മ​ധ്യ​പ്ര​ദേ​ശി​ലെ ബെ​തു​ൽ ജി​ല്ല​യി​ലെ​ത്തി​യ​ത്. ഈ ​യാ​ത്ര​യ്ക്കി​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ വേ​ട്ട​യാ​ടി​യ ക​ടു​വ ര​ണ്ടു മ​നു​ഷ്യ​രെ കൊ​ല്ലു​ക​യും ചെ​യ്തി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ണ്ണ് ക​ടു​വ​യു​ടെ പി​ന്നാ​ലെ​യു​ണ്ട്. ച​ന്ദ്ര​പു​ർ സൂ​പ്പ​ർ തെ​ർ​മ​ൽ പ​വ​ർ സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ ജ​നി​ച്ച നാ​ലു ക​ടു​വ​ക്കു​ഞ്ഞു​ങ്ങ​ളി​ൽ…

Read More

ചോറിവിടെയും കൂറ് അവിടെയും..! പൊ​തു​വേ​ദി​യി​ൽ ആ​പ്പി​ൾ ഐ​ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച സാംസംഗ് അം​ബാ​സഡ​ർ​ക്ക് പി​ഴ

പൊ​തു​വേ​ദി​യി​ൽ ആ​പ്പി​ൾ ഐ​ഫോ​ണു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട സാം​സംഗ് ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ​ക്ക് 1.6 മി​ല്യ​ണ്‍ ഡോ​ള​ർ പി​ഴ. സാം​സംഗിന്‍റെ റ​ഷ്യ​ൻ ബ്രാ​ൻ​ഡ് ആം​ബാ​സി​ഡ​റാ​യ ക​സീ​ന സോ​ബ്ചാ​കി​യി​ൽ നി​ന്നു​മാ​ണ് ക​മ്പ​നി ഇ​ത്ര​യും തു​ക പി​ഴ ഈ​ടാ​ക്കി​യ​ത്. റി​യാ​ലി​റ്റി ഷോ ​താ​ര​വും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ ഇ​വ​ർ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് കൈ​യി​ൽ ഐ​ഫോ​ണു​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​ന്‍റെ കൈ​വ​ശ​മി​രി​ക്കു​ന്ന​ത് ഐ​ഫോ​ണാ​ണെ​ന്ന് ആ​രും കാ​ണാ​തി​രി​ക്കു​വാ​ൻ ഒരു കടലാസ് ഉ​പ​യോ​ഗി​ച്ച് ഫോ​ണ്‍ മ​റ​ച്ചു പി​ടി​ക്കു​ന്ന​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ണ്.

Read More