നടി അമ്പിളീദേവിയുടെ രണ്ടാംവിവാഹത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കനക്കുന്നു. ഒരു മലയാളം ചാനലില്‍ കല്യാണത്തിന്റെ അടുത്തദിവസം ആദിത്യന്റെയും അമ്പിളിയുടെ അഭിമുഖം സംപ്രേക്ഷണം ചെയ്തിരുന്നു. മുന്‍ഭര്‍ത്താവ് ലോവലിനെതിരേ ആരോപണങ്ങള്‍ തൊടുക്കാന്‍ വേണ്ടി ചാനലുകാര് ഒരുക്കിക്കൊടുത്ത ആ അഭിമുഖത്തില്‍ വലിയ ആരോപണങ്ങളാണ് ആദിത്യനും അമ്പിളിയും ലോവലിനെതിരേ ഉന്നയിച്ചത്. ലോവലിന്റെ കുട്ടിയുടെ പിതൃത്വത്തെ വരെ ഒരുവേള പരിഹസിച്ചു. ഇപ്പോള്‍ ആരോപണങ്ങള്‍ക്ക് മറുപടിയും അതിലേറെ ആരോപണങ്ങളുമായി ലോവലും രംഗത്തെത്തിയിരിക്കുന്നു. തനിക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പലരും അമ്പിളിയെ വിളിച്ചു പറഞ്ഞുവെന്നും ലോവല്‍ പറഞ്ഞു. ആദിത്യനും അക്കൂട്ടത്തില്‍ ഉണ്ട്. തങ്ങളുടെ കുടുംബ ജീവിതം തകര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ആദിത്യന് ആണെന്നും ലോവല്‍ ആരോപിച്ചു. അയാള്‍ക്ക് അമ്പിളിയെ പണ്ടേ ഇഷ്ടമായിരുന്നു വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. ആ ആഗ്രഹം സാധിക്കുന്നതിനായി എനിക്കെതിരേ അപവാദ പ്രചാരണം നടത്തി. അയാള്‍ അതില്‍ വിജയിച്ചു. മറ്റുള്ളവരെ പഴിചാരിയുള്ള ഇത്തരം വൃത്തികെട്ട കളികള്‍…
Read MoreCategory: RD Special
മലയാളി യുവത്വം പാടി; താളം പിടിച്ച് പാപ്പായും പാനമയും
കൊച്ചി: ഫ്രാൻസിസ് മാർപാപ്പയും പാനമ സിറ്റിയും മലയാളി യുവതയുടെ പാട്ടിനു താളം പിടിച്ചു. പാനമ സിറ്റിയിൽ നടന്ന ലോക യുവജന സമ്മേളനവേദിയിലാണു ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യത്തിൽ മലയാളികളുടെ സംഘം ഗാനമാലപിച്ചത്. കൊച്ചി കേന്ദ്രമായ വോക്സ് ക്രിസ്റ്റി (ക്രിസ്തുവിന്റെ സ്വരം) മ്യൂസിക് ബാൻഡാണു പാപ്പ യുവജന സമ്മേളനവേദിയിലേക്കെത്തിയപ്പോൾ പ്രവേശനഗാനം ആലപിച്ചത്. പാലാരിവട്ടം സ്വദേശി ബെഡ്വിൻ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ടീം, ജീസസ് യൂത്ത് വോളണ്ടിയർമാർ ചേർന്നാണു രൂപീകരിച്ചത്. പത്തു വർഷത്തിലധികമായി വിവിധ വേദികളിൽ വോക്സ് ക്രിസ്റ്റി സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്. യുവജന സമ്മേളനവേദിയിൽ ഗാനങ്ങൾ ആലപിച്ച ടീമിൽ ജിയോമോൻ കുര്യൻ, ഇമ്മാനുവേൽ എബിൻ എവുജിൻ, ഏല്യാസ് എൽവിസ്, ബിജോ തോമസ്, റോണ്‍ സണ്ണി, യേശുദാസ് പനച്ചിക്കൽ എന്നിവരും അംഗങ്ങളായിരുന്നു. അല്മായർക്കുള്ള പൊന്തിഫിക്കൽ കൗണ്‍സിലിന്റെ ക്ഷണപ്രകാരമാണു ബെഡ്വിൻ ടൈറ്റസ് യുവജനസമ്മേളനത്തിൽ പങ്കെടുത്തത്. ഫ്രാൻസിസ് പാപ്പയ്ക്കൊപ്പം ഭക്ഷണം കഴിക്കാനുള്ള അവസരവും ഇദ്ദേഹത്തിനു ലഭിച്ചു. ഇന്ത്യയിലെ…
Read Moreആ സമയത്ത് റഹ്മാന് മുറിയില്‍ വരാറുണ്ടായിരുന്നു! പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുണ്ടായിരുന്നത്, പ്രണയകഥകളൊക്കെ വന്നതിനെക്കുറിച്ച് രോഹിണിയുടെ വെളിപ്പെടുത്തല്‍
ഒരുകാലത്ത് ഒരുപാട് സിനിമകളില്‍ നായിക- നായകന് ജോഡിയായി അഭിനയിച്ചവരാണ് രോഹിണിയും റഹ്മാനും. ഇരുവരേയും കുറിച്ച് നിരവധി ഗോസിപ്പുകള്‍ വന്നിരുന്നു. പ്രണയത്തിലാണെന്നും ഉടന്‍ തന്നെ വിവാഹിതരാകും എന്നെല്ലാം ഉണ്ടായിരുന്നു. വ്യത്യസ്തമായ അഭിനയശൈലിയുമായി സിനിമയിലേക്കെത്തിയ ഇരുതാരങ്ങളെയും വളരെ പെട്ടെന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. മുന്‍നിര സംവിധായകരുടേതുള്‍പ്പടെ നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നോയെന്ന കാര്യത്തെക്കുറിച്ച് അടുത്തിടെയും ആരാധകര്‍ ചോദിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി മനസുതുറക്കുകയാണ് രോഹിണി. റഹ്മാനും താനും നല്ല സുഹൃത്തുക്കളാണ്. സമപ്രായക്കാരായതിനാല്‍ പല കാര്യങ്ങളിലും സമാനമായ അഭിപ്രായമായിരുന്നു. അന്യോന്യം മനസ്സിലാക്കിയും ശക്തമായ പിന്തുണ നല്‍കിയുമാണ് അഭിനയിക്കാറുള്ളത്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്നാണ് പലരും അന്ന് കരുതിയത്. അത്തരത്തിലുള്ള കാര്യങ്ങള്‍ നിരവധി തവണ പ്രചരിച്ചിരുന്നുവെന്നും രോഹിണി പറയുന്നു. പല സിനിമകളുടെയും ലൊക്കേഷനിലേക്ക് ഞങ്ങള്‍ ഒരുമിച്ചാണ് പോവാറുള്ളത്. ഒരു ലൊക്കേഷനില്‍ നിന്നും അടുത്ത ലൊക്കേഷനിലേക്ക് ഒരുമിച്ചാണ് പോവാറുള്ളത്. ഒന്നിച്ച് ഭക്ഷണം കഴിച്ചാണ്…
Read Moreകൈയിലൊരു കുഞ്ഞിനെ കണ്ടാലുടനെ സ്വന്തം കുഞ്ഞാണെന്നും കൂടെ ഒരു ആണിനെ കണ്ടാല്‍ ഉടനെ ഭര്‍ത്താവാണെന്നും കരുതരുത്; സഹികെട്ട് അശ്വതി ശ്രീകാന്ത്
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അവതാരക അശ്വതി ശ്രീകാന്ത്. കഴിഞ്ഞദിവസം അശ്വതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചെറിയ കുട്ടിയെ എടുത്തിരിക്കുന്ന ചിത്രമായിരുന്നു അശ്വതി പോസ്റ്റ് ചെയ്തത്. കുഞ്ഞിന് പിറന്നാളാശംസിച്ചുള്ള കുറിപ്പും അശ്വതി പങ്കുവച്ചിരുന്നു. എന്നാല്‍, അതിന് പിന്നാലെ അശ്വതിക്ക് വീണ്ടും കുഞ്ഞ് ജനിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളും തുടങ്ങി. ഗ്രൂപ്പുകളിലും മറ്റുമായി ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ചിലര്‍ അശ്വതിയും മോളും എന്ന തലക്കെട്ടോടെ ചിത്രം പല ഗ്രൂപ്പുകളിലും പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ അശ്വതി വിശദീകരണവുമായി രംഗത്തെത്തി. അശ്വതിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് ?? ഇന്നലെ അവള്‍ക്ക് പിറന്നാള്‍ ആശംസിച്ച് ഒരു ഫോട്ടോ ഇട്ടപ്പോള്‍ അതിനൊപ്പം എഴുതിയത് വായിക്കുക കൂടി ചെയ്യാതെ എന്റെ രണ്ടാമത്തെ കുട്ടിയാണോ എന്ന ചോദ്യമായിരുന്നു കമന്റ്സിലും ഇന്‍ ബോക്സിലും നിറയെ. വേറെ…
Read Moreകാണാതായ ജെസ്നയെ കര്‍ണാടകയിലെ ഉള്‍പ്രദേശത്ത് കണ്ടെത്തിയെന്ന് ഒരു ദിനപത്രം, അജ്ഞാത കേന്ദ്രത്തിലുണ്ടെന്നും ഉടന്‍ വെളിയില്‍ വരുമെന്നും!! വാര്‍ത്തകള്‍ വെറും കെട്ടുകഥ മാത്രമോ? സത്യാവസ്ഥ പങ്കുവച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍
പത്തനംത്തിട്ട മുക്കൂട്ടുത്തറയില്‍ നിന്ന് അപ്രത്യക്ഷയായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിനെ കണ്ടെത്തിയോ? തിങ്കളാഴ്ച്ച രാവിലെ മുതല്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണിന് വിശ്രമമില്ല. കേരളം കാത്തിരുന്ന വാര്‍ത്തയ്ക്ക് സന്തോഷകരമായ പരിസമാപ്തിയായെന്ന് തെറ്റിദ്ധരിച്ച് ജെസ്നയുടെ ബന്ധുക്കളുടെ വരെ വിളിയാണ് സംഘത്തിന് ലഭിച്ചത്. എന്നാല്‍ ജെസ്നയെ ‘കണ്ടെത്തിയെന്ന’ വിവരം അന്വേഷണസംഘം അറിയുന്നത് ഈ കോളുകളില്‍ നിന്നാണ്. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് കര്‍ണാടക പോലീസ് പറഞ്ഞതായി ഒരു പത്രമാണ് ഒന്നാം പേജില്‍ വാര്‍ത്ത നല്‍കിയത്. ഈ വാര്‍ത്തയിലെ സത്യാവസ്ഥ അറിയാന്‍ രാഷ്ട്രദീപികയും ക്രൈംബ്രാഞ്ച് സംഘത്തെ ബന്ധപ്പെട്ടിരുന്നു. യാഥാര്‍ഥ്യത്തോട് ഒരിഞ്ചു പോലും അടുത്തുനില്ക്കുന്ന വാര്‍ത്തയല്ല പുറത്തു വന്നിരിക്കുന്നതെന്നാണ് സംഘം പറയുന്നത്. കര്‍ണാടക പോലീസ് ഇതുസംബന്ധിച്ച് ഒരു വിവരവും ഇതുവരെ നല്‍കിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജെസ്ന ജീവിച്ചിരിപ്പുണ്ടെന്ന് പോലും ഉറപ്പിച്ചിട്ടില്ല ക്രൈംബ്രാഞ്ച്. അതിനിടെയാണ് ആശയക്കുഴപ്പം സൃഷ്ടിച്ച പുതിയ വാര്‍ത്ത വന്നത്. മാര്‍ച്ച് 21നു…
Read Moreആക്ഷന്‍ ഹീറോയില്‍ നിന്നാണ് ആ പാഠം ഞാന്‍ പഠിച്ചത്, ആ സിനിമയ്ക്ക് ആദ്യ ആഴ്ച ലഭിച്ചത് നെഗറ്റീവ് റെസ്പോണ്‍സ്: നിവിന്‍ പോളി
ആക്ഷന്‍ ഹീറോ ബിജു സിനിമയില്‍ നിന്നാണ് കണ്ടന്റ് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യണമെന്ന പാഠം താന്‍ പഠിച്ചതെന്ന് നടന് നിവിന്‍ പോളി. ആ സിനിമയ്ക്ക് ആദ്യ ആഴ്ച്ച തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത് നെഗറ്റീവ് റെസ്പോണ്സായിരുന്നുവെന്നുവെന്നും അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി. ഒരു സിനിമ അതിന്റെ കണ്ടന്റ് അനുസരിച്ച് മാര്‍ക്കറ്റ് ചെയ്യപ്പെടണം എന്നത് ആക്ഷന്‍ ഹീറോ ബിജുവില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണ്. ആക്ഷന്‍ ഹീറോ ബിജുവിന്റെ ടൈറ്റില്‍ കണ്ടപ്പോള്‍ അതൊരു ആക്ഷന്‍ സിനിമയാണെന്നൊരു തോന്നല്‍ പ്രേക്ഷകര്‍ക്കുണ്ടായി. അതു പ്രതീക്ഷിച്ച് പ്രേക്ഷകര്‍ തീയേറ്ററില്‍ പോയപ്പോള്‍ വേറൊരു ജോണറിലുള്ള പടമാണ് അവര്‍ക്ക് ലഭിച്ചത്. ആ സിനിമയ്ക്ക് ആദ്യ ആഴ്ച നെഗറ്റീവ് റെസ്പോണ്‍സ് ആണ് തീയേറ്ററില്‍ നിന്ന് ലഭിച്ചത്. പിന്നീട് അത് നല്ല രീതിയില്‍ മുന്നോട്ടു പോയി. ഇങ്ങനെയുള്ള ഉയര്‍ച്ച താഴ്ചകളൊക്കെ ഓരോ സിനിമ റിലീസ് ചെയ്യുമ്പോഴും ഉണ്ടാവുന്നതാണ്. ഒന്നുകില്‍ ആദ്യത്തെ ദിവസം ആളില്ലായിരിക്കും,…
Read Moreനാല് വിവാഹം കഴിച്ചിട്ടില്ല, പ്രചരണങ്ങള്‍ക്ക് പിന്നില്‍ നിര്‍മാതാവ്, ഇനി ഉപദ്രവിച്ചാല്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്തുവിടും; വെളിപ്പെടുത്തലുമായി ആദിത്യന്
അമ്പിളി ദേവിയുമായുള്ള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി സീരിയല്‍ നടി ആദിത്യന് രംഗത്ത്. നാല് വിവാഹം കഴിച്ചിട്ടുണ്ട് എന്ന പ്രചരണം അസത്യമാണ്. ഇതിന് പിന്നില്‍ ഒരു സിനിമാ നിര്‍മ്മാതാവാണ്. ഇയാള്‍ക്കെതിരെ പല തെളിവുകളും വാര്‍ത്തകളും തന്റെ കൈയ്യിലുണ്ടെന്നും ഇനിയും കുപ്രചരണങ്ങള്‍ തുടരുകയാണെങ്കില്‍ താന്‍ പത്രസമ്മേളനം വിളിച്ച് ഇതെല്ലാം വെളിപ്പെടുത്തുമെന്നും ആദിത്യന് പറഞ്ഞു. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഒരു വര്‍ക്ക് ലഭിച്ചാല്‍ അത് മുടക്കും. തിരുവനന്തപുരത്തുനിന്ന് താമസം മാറാന്‍ തന്നെ കാരണം അയാളാണ്. 18 കൊല്ലമായി അഭിനയ രംഗത്ത് ഞാന്‍ വന്നിട്ട്. നിരവധി നടിമാരുമായി അഭിനയിച്ചിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലും എന്നില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടോ. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകും. ആദിത്യന് പറഞ്ഞു. ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ.…
Read Moreഇത് സിസ്റ്റേഴ്സ് ഓഫ് സിയർവാസ് ബാൻഡ്; പാടിത്തകർത്ത് യുവജനങ്ങളെ കൈയിലെടുത്ത കന്യാസ്ത്രീസംഘം
പാനമയിൽ നടക്കുന്ന ലോകയുവജനസമ്മേളനത്തിൽ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തിയ യുവജനങ്ങളെ ആവേശത്തിലാഴ്ത്തിയത് ഒരുസംഘം കന്യാസ്ത്രീകളായിരുന്നു. ചടുലതാളം കൊണ്ടും മനോഹരസംഗീതം കൊണ്ടും അവർ ആസ്വാദകരെ കൈയിലെടുത്തു. ഫ്രാൻസിസ് മാർപാപ്പയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ യുവജനസമ്മേളനത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു പെറുവിൽ നിന്നുള്ള ‘ദി സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ്’ എന്ന 11 അംഗ കന്യാസ്ത്രീ ബാൻഡ്. ‘സിയര്‍വാസ്’ എന്ന സ്പാനിഷ് വാക്കിന്റെ അര്‍ഥം ‘സെര്‍വന്റ്സ്’ എന്നാണ്. ‘ഈശോയ്ക്കു വേണ്ടി ജോലി ചെയ്യുന്നവര്‍’ എന്ന ആശയം ഉള്‍ക്കൊണ്ടാണ് തങ്ങളുടെ ബാന്‍ഡിന് ഇവര്‍ ഇത്തരമൊരു പേരിട്ടത്. 2014ല്‍ രൂപീകരിച്ച ഈ ബാന്‍ഡിലുള്ള 11 കന്യാസ്ത്രീമാരും 20നും 40നും വയസിനിടയിലുള്ളവരാണ്. ചിലി, ജപ്പാൻ, ഇക്വഡോർ, ചൈന, കോസ്റ്ററിക്ക എന്നിവിടങ്ങളിൽ നിന്നുള്ള കന്യാസ്ത്രീകളും ബാൻഡിലുണ്ട്. സ്പാനിഷ് സംഗീതമാണ് പ്രധാനമായും ഇവർ കൈകാര്യം ചെയ്യുന്നത്. നേരത്തെ, ഫ്രാൻസിസ് മാർപാപ്പയുടെ മെക്സിക്കോ, പെറു സന്ദർശനവേളയിലും സിസ്റ്റേഴ്സ് ഓഫ് സിയര്‍വാസ് സംഗീതപരിപാടി…
Read Moreഇത് ധരിക്കുമ്പോള്‍, മനസുകൊണ്ടോ പ്രവര്‍ത്തികൊണ്ടോ കര്‍മ്മം കൊണ്ടോ തെറ്റായത് ചെയ്യരുതെന്ന ഓര്‍മ്മപ്പെടുത്തലാണ്, മമ്മൂട്ടി നെഞ്ചില്‍ കുത്തിത്തന്ന കുതിരയുടെ കഥപറഞ്ഞ് ജിഎസ് പ്രദീപ്
പണ്ട് കൈരൡടിവിയില് സംപ്രേക്ഷണം ചെയ്ത പരിപാടിയായിരുന്നു അശ്വമേധം. ആ പരിപാടിയുടെ അവതാരകനും പരിപാടിയും അന്ന് ഹിറ്റാകുകയും ചെയ്തു. എന്നാല്‍ പിന്നീട് പ്രദീപ് മലയാളിഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തതോടെ വില്ലന്സ്ഥാനത്തായി പ്രദീപ്. ഇപ്പോള്‍ സിനിമ സംവിധാനം ചെയ്ത് പുതിയ അധ്യായം കുറിക്കുകയാണ് പ്രദീപ്. അദ്ദേഹം സംവിധായകനാകുന്ന ‘സ്വര്‍ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു. പരിപാടിക്കിടെ ജി.എസ് പ്രദീപ് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ മമ്മൂട്ടി ആരാധകര്‍ക്ക് ഏറെ അഭിമാനം തോന്നുന്നവയാണ്. തന്റെ വസ്ത്രത്തിനു മുകളില്‍ ഇടതു ഭാഗത്ത് നെഞ്ചോട് ചേര്‍ത്ത് ഒരു കുതിരയുടെ രൂപം പ്രദീപ് കുത്തിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ- എന്നോട് ഇന്നിവിടെ വന്ന കൊച്ചു കുട്ടി മുതല്‍ മുതിര്‍ന്നവര്‍ പോലും ചോദിച്ചു ഇതെന്താണ് എന്ന്. പലതും നഷ്ടപ്പെട്ടിട്ടും, വീടു പോലും പോയിട്ടും ഒരു പ്രതിസന്ധിയിലും ഞാന്‍ വില്ക്കാതെയും പണയം…
Read Moreസ്നേഹപൂർവം മുകുന്ദൻ സി. മേനോൻ, പക്ഷേ… (ഒരു കത്തിൽ ജീവിതം മാറിമറിഞ്ഞ കഥ)
ഒരു കത്തിൽ ജീവിതം മാറിമറിഞ്ഞ കഥ കത്തുകൾ ആഘോഷവും ആത്മ സംഘർഷങ്ങളും മാത്രം കൊണ്ടുവന്നിരുന്ന കാലത്ത് ഡൽഹിയിൽ നിന്നും കണ്ണൂരിലെ നാട്ടിൻപുറത്തേക്ക് ഒരു കത്ത് വന്നു . എളയാവൂർ മുണ്ടയാട് സ്വദേശി വി.വി. കുഞ്ഞിരാമൻ നന്പ്യാരുടെ മകൻ തെക്കൻ രാമത്ത് പുരുഷോത്തമൻ എന്ന പട്ടാളക്കാരനുള്ളതായിരുന്നു ആ കത്ത്. വിശേഷമായി ഒന്നും കത്തിൽ ഇല്ലായിരുന്നെങ്കിലും ഹവിൽദാർ റാങ്കിൽ ജോലി ചെയ്തിരുന്ന പുരുഷോത്തമന് ദിവസങ്ങൾക്കുള്ളിൽ പട്ടാളത്തിൽനിന്നും പടിയിറങ്ങേണ്ടി വന്നു. പിന്നീട് ഇതേവരെയുള്ള ജീവിതം ഒരു സിനിമാ തിരക്കഥയെ വെല്ലുന്ന നാടകീയതയും ദുരിതവും നിറഞ്ഞതായി. ജോലിയും താമസിക്കുന്ന വീടും നഷ്ടപ്പെട്ടു. ലാളിച്ചു വളർത്തിയ രണ്ടുമക്കളും മരിച്ചു. ഭാര്യ വൃക്ക രോഗം ബാധിച്ച് ഡയാലിസിസിന് വിധേയയായിക്കൊണ്ടിരിക്കുന്നു. സഹായിക്കാനോ പരിചരിക്കാനോ ഈ വൃദ്ധദന്പതികൾക്ക് ആരും ഇല്ല. 1963 ഡിസംബർ 11നാണ് പുരുഷോത്തമൻ പട്ടാളത്തിൽ ചേർന്നത്. 1976ൽ പട്ടാളത്തിൽ നിന്നും പുറത്താക്കി. 13 വർഷക്കാലം രാജ്യത്തെ…
Read More