വിവാഹത്തിന്റെയന്ന് രാവിലെ വരന്‍ മുങ്ങി; വധുവിന്റെ സഹോദരന്റെ ഉറ്റ സുഹൃത്ത് താലി ചാര്‍ത്തി; മീനത്തില്‍ താലികെട്ട് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പന്തളത്ത്…

പന്തളം:മീനത്തില്‍ താലികെട്ട് എന്ന ദിലീപ് സിനിമ മലയാളികള്‍ ഒരിക്കലും മറക്കാനിടയില്ല. ഇതിനു സമാനമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം പന്തളത്ത് അരങ്ങേറിയത്. നിശ്ചയിച്ച വിവാഹത്തിന് വരന്‍ എത്താതെ മുടങ്ങുമെന്നായപ്പോള്‍ കുടുംബ സുഹൃത്തിന്റെ സഹോദരന്‍ യുവതിക്ക് താലി ചാര്‍ത്തുകയായിരുന്നു. കുരമ്പാല തെക്ക് കാഞ്ഞിരമുകളില്‍ മധുവിന്റെ മകള്‍ മായയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേ ഉള്ള മുഹൂര്‍ത്തത്തില്‍ കുരമ്പാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരുന്നത്. താമരക്കുളം സ്വദേശിയായിരുന്നു വരന്‍. മുഹൂര്‍ത്തം അടുത്തിട്ടും വരനും ബന്ധുക്കളും എത്തിയില്ല. അന്വേഷിച്ചപ്പോഴാണ് വരന്‍ വീട്ടില്‍ നിന്നും രാവിലെ മുങ്ങിയ വിവരം എത്തിയത്.വരനും ബന്ധുക്കളും എത്താതായതോടെ വധുവിന്റെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തുകയും ഇതോടെ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമാവുകയും ചെയ്തു. ഇതോടെ പ്രതിസന്ധി മറികടക്കാന്‍ എന്ത് ചെയ്യാമെന്നായി ആലോചന.…

Read More

പാ​ളി​പ്പോ​യ ദൗ​ത്യ​ങ്ങ​ൾ- പരമ്പര-2

ഹ​രു​ണി സു​രേ​ഷ് ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ മു​ന​ന്പം തു​റ​മു​ഖം വ​ഴി ക​ട​ൽ മാ​ർ​ഗം ഒാ​സ്ട്രേ​ലി​യ​യിലേക്ക് ക​ട​ത്താ​നു​ള്ള മ​നു​ഷ്യ​ക്ക​ട​ത്ത് റാ​ക്ക​റ്റി​ന്‍റെ ആ​ദ്യ ദൗ​ത്യം പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് 2011 ജൂ​ണ്‍ ഏ​ഴി​നാ​യി​രു​ന്നു. ഇ​ന്‍റ​ലി​ജ​ൻ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒാ​സ്ട്രേ​ലി​യ​ക്ക് ക​ട​ക്കാ​ൻ റാ​ക്ക​റ്റി​ലെ ക​ണ്ണി​ക​ൾ വി​ല​പ​റ​ഞ്ഞു​റ​പ്പി​ച്ച സീ ​ക്വീൻ എ​ന്ന ഫി​ഷിം​ഗ് ബോ​ട്ട് വൈ​പ്പി​ൻ അ​ഴീ​ക്ക​ലി​ൽ നി​ന്നും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തോ​ടെ​യാ​ണ് ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​ത്. ആ​ദ്യം പി​ടി​യി​ലാ​യ​ത് സീ ​ക്വീനും ഹ​ര​ണി​മോ​ളും മ​നു​ഷ്യ​ക്ക​ട​ത്തി​ന്‍റെ പേ​രി​ൽ മു​ന​ന്പ​ത്ത് ആ​ദ്യ​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​കു​ന്ന ബോ​ട്ടും സീ ​ക്വീൻ ത​ന്നെ​യാ​ണ്. ബോ​ട്ട് മാ​ത്ര​മ​ല്ല ഉ​ട​മ ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ജോ​ണ്‍ കെ​ന്ന​ഡി(32) യും ​അ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യി. ഒ​പ്പം ഒാ​സ്ട്രേ​ലി​യയി​ലേ​ക്ക് ക​ട​ക്കാ​ൻ എ​ത്തി​യ ര​ണ്ടു കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള 11 ശ്രീ​ല​ങ്ക​ക്കാ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഒ​രു ലോ​ഡ്ജി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. റാ​ക്ക​റ്റി​നെ​തി​രേ കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും…

Read More

കല്യാണദിവസം രാവിലെ കുളിക്കാന്‍ പോയ വരന്‍ ആ വഴി രക്ഷപ്പെട്ടു, വരനെ കാത്തിരുന്ന് മടുത്തപ്പോള്‍ വധുവിന്റെ വീട്ടുകാര്‍ ആ സത്യമറിഞ്ഞു, ഒടുവില്‍ കുടുംബസഹൃത്തായ കൂട്ടുകാരന്‍ രക്ഷയ്‌ക്കെത്തി, പത്തനംത്തിട്ടയില്‍ നടന്ന കല്യാണവിശേഷം ഇങ്ങനെ

നിശ്ചയിച്ച വിവാഹത്തിനു വരന്‍ എത്താതെ വിവാഹം മുടങ്ങുമെന്നായപ്പോള്‍ വധുവിന്റെ കുടുംബസുഹൃത്തിന്റെ സഹോദരന്‍ താലി ചാര്‍ത്തി. പത്തനംത്തിട്ട കാഞ്ഞിരമുകളില്‍ യുവതിയുടെ വിവാഹമാണ് ഇന്നലെ പകല്‍ 11.40നും 12നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ കുരംബാല പുത്തന്‍കാവില്‍ ഭഗവതി ക്ഷേത്രത്തില്‍ നിശ്ചയിച്ചിരിക്കുന്നത്. താമരക്കുളം സ്വദേശിയായ വരനും ബന്ധുക്കളും മുഹൂര്‍ത്തം അടുത്തിട്ടും എത്തിയില്ല. അന്വേഷിച്ചപ്പോള്‍ വരന്‍ രാവിലെ വീട്ടില്‍ നിന്ന് മുങ്ങിയതായി അറിഞ്ഞു. വരനും കൂട്ടരും എത്താതയതോടെ ബന്ധുക്കള്‍ പന്തളം പോലീസില്‍ പരാതി നല്‍കി. പന്തളം പൊലീസ് നൂറനാട് പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ വരനെ രാവിലെ മുതല്‍ കാണാനില്ലെന്ന് വ്യക്തമായി. രാവിലെ കുളിക്കാന്‍ പോയ യുവാവ് ആ വഴി എങ്ങോട്ടോ പോയെന്നാണ് വരന്റെ വീട്ടുകാര്‍ പറയുന്നത്. കല്യാണം നടക്കില്ലെന്ന സ്ഥിതി വന്നപ്പോള്‍ പ്രതിസന്ധി മറികടക്കാന്‍ വധുവിന്റെ വീട്ടുകാര്‍ പോംവഴികള്‍ തേടി. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആ ജ്യോതികുമാര്‍ മുന്‍കൈ എടുത്ത് വിവാഹത്തിന് തയ്യാറായ…

Read More

ഇന്ദിരാഗാന്ധിയുടെ മാനസപുത്രി ! ഞാന്‍ അധികകാലം ജീവിക്കില്ല, എന്നാല്‍ പ്രിയങ്ക വളര്‍ന്നുവരുമ്പോള്‍ ജനങ്ങള്‍ അവളില്‍ എന്നെകാണും; അന്ന് ഇന്ദിര പറഞ്ഞത് ഇങ്ങനെ…

സി.​​കെ. കു​​ര്യാ​​ച്ച​​ൻ ത​​​ന്‍റെ പി​​​ൻ​​​ഗാ​​​മി പ്രി​​​യ​​​ങ്ക​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഇ​​​ന്ദി​​​രാ ഗാ​​​ന്ധി​​​ത​​​ന്നെ പ​​​റ​​​ഞ്ഞി​​​​​​ട്ടു​​​ണ്ടെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് എം.​​​എ​​​ൽ. ഫൊ​​​ത്തേ​​​ദാ​​​റാ​​​ണ്. അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് ഇ​​​ന്ദി​​​ര​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സെ​​​ക്ര​​​ട്ട​​​റ​​​ിയാ​​​യി​​​രു​​​ന്നു ഫൊ​​​ത്തേ​​​ദാ​​​ർ. 2015ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ “ദ ​​​ചി​​​നാ​​​ർ ലീ​​​വ്സ്’ എ​​​ന്ന ത​​​ന്‍റെ പു​​​സ്ത​​​ക​​​ത്തി​​​ലാ​​​യി​​​രു​​​ന്നു ഫൊ​​​ത്തേ​​​ദാ​​​റി​​​ന്‍റെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ. 1984 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ശ്രീ​​​ന​​​ഗ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ലാ​​​ണ് ഇ​​​ന്ദി​​​ര മ​​​ന​​​സു​​​തു​​​റ​​​ന്ന​​​ത് – “”ഞാ​​​ൻ അ​​​ധി​​​ക​​​കാ​​​ലം ജീ​​​വി​​​ക്കി​​​ല്ല. എ​​​ന്നാ​​​ൽ പ്രി​​​യ​​​ങ്ക വ​​​ള​​​ർ​​​ന്നു​​​വ​​​രു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ അ​​​വ​​​ളി​​​ൽ എ​​​ന്നെ​​​ കാ​​​ണും. അ​​​വ​​​ളെ കാ​​​ണു​​​മ്പോ​​​ൾ എ​​​ന്നെ ഓ​​​ർ​​​ക്കും. അ​​​വ​​​ൾ തി​​​ള​​​ങ്ങും. അ​​​ടു​​​ത്ത നൂ​​​റ്റാ​​​ണ്ട് അ​​​വ​​​ളു​​​ടേ​​​താ​​​ണ്. അ​​​പ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ എ​​​ന്നെ മ​​​റ​​​ക്കും.” ഇ​​​ക്കാ​​​ര്യം താ​​​ൻ രാ​​​ജീ​​​വി​​​നോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം സ​​​ന്തോ​​​ഷ​​​ത്തോ​​​ടെ​​​യാ​​​ണ് കേ​​​ട്ട​​​തെ​​​ന്നും ഫൊ​​​ത്തേ​​​ദാ​​​ർ പു​​​സ്ത​​​ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. ഫൊ​​​ത്തേ​​​ദാ​​​റി​​​ന്‍റെ പു​​​സ്ത​​​കം സോ​​​ണി​​​യാ​​​യേ​​​യും രാ​​​ഹു​​​ലി​​​നേ​​​യും വി​​​മ​​​ർ​​​ശി​​​ക്കു​​​ന്നു​​​വെ​​​ന്ന് വി​​​വാ​​​ദ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു. ഇ​​​ന്ദി​​​രാ​​ഗാ​​ന്ധി പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ പ്രി​​​യ​​​ങ്ക​​​യു​​​ടെ വ​​​ള​​​ർ​​​ച്ച കാ​​​ണാ​​​ൻ കാ​​​ത്തു​​​നി​​​ൽ​​​ക്കാ​​​തെ 2017ൽ ​​​ഫൊ​​​ത്തേ​​​ദാ​​​ർ മ​​​രി​​​ച്ചു. ഇ​​​പ്പോ​​​ൾ പ്രി​​​യ​​​ങ്ക എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സ​​​ജീ​​​വ​​​രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​മ്പോ​​​ൾ ഇ​​​ന്ദി​​​ര​​​യു​​​ടെ…

Read More

കമ്പനിയ്ക്കുവേണ്ടി ആത്്മാര്‍ഥമായി പണിയെടുത്തവര്‍ക്കായി ‘നോട്ട്മല’ തീര്‍ത്ത് കമ്പനി ! ചൈനീസ് കമ്പനി നല്‍കിയ ബോണസ് കണ്ട് ഞെട്ടി ലോകം…

കമ്പനിയ്ക്കായി ആത്മാര്‍ഥമായി പ്രയത്‌നിക്കുന്നവരെ വ്യത്യസ്ഥമായി ആദരിക്കുന്ന കമ്പനി ഉടമകള്‍ ഇടയ്ക്കിടെ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇത്തരത്തില്‍ കമ്പനിക്കായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തൊഴിലാളികളെ വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്‍കി ആദരിച്ചാണ് ചൈനീസ് കമ്പനി ലോകത്തെ ഞെട്ടിച്ചത്. തൊഴിലാളികളെ ആകര്‍ഷിക്കാനായി നോട്ടുകള്‍ കൊണ്ട് മലയാണ് കമ്പനി ഒരുക്കിയത്. ജിയാങ്‌സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്. സ്പ്രിങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നത്. സ്റ്റീല്‍ പ്ലാന്റ് കമ്പനി 300 മില്ല്യണ്‍ ചൈനീസ് യുവാന്‍ (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്‍ക്കാണ് ഈ പണം വീതിച്ചു നല്‍കുക. മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന്‍ ആണ്. ഇത് ഏകദേശം 62 ലക്ഷം…

Read More

പ്രണവ് മോഹന്‍ലാല്‍ നിലത്തിരുന്ന് ഭക്ഷണം കഴിക്കും!! ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്നവര്‍ പ്രണവിനെ കണ്ടുപഠിക്കട്ടെ, താരപുത്രനെ പുകഴ്ത്തി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക

താരജാഡകള്‍ ഒട്ടുമേയില്ലാത്ത നടനാണ് പ്രണവ് മോഹന്‍ലാലെന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നായിക സായ പറയുന്നു. പ്രണവിന്റെ ഓമനപ്പേരായ അപ്പു എന്ന് തന്നെയാണ് സായയും വിളിക്കുന്നത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ ആരും മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പ്രണവിന്റേതെന്ന് സായ പറയുന്നു. പ്രണവിനെക്കുറിച്ച് നേരത്തെ തന്നെ കേട്ടിട്ടുണ്ടെങ്കിലും ലൊക്കേഷനില്‍ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് നല്ല സുഹൃത്തുക്കളായി മാറി. പ്രണവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു. ലൊക്കേഷനില്‍ കാരവാനിലിരുന്ന് മാത്രം ഭക്ഷണം കഴിക്കുന്ന താരങ്ങള്‍ നിലത്തിരുന്ന് ഒരു മടിയുമില്ലാതെ മറ്റുള്ളവര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന അപ്പുവിനെ മാതൃകയാക്കണം.’- സായ പറയുന്നു. റേച്ചല്‍ ഡേവിഡ് എന്ന സായ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇരുപത്തിയൊന്നാംനൂറ്റാണ്ട്. ആദ്യ ചിത്രമായ ഒരൊന്നൊന്നര പ്രണയകഥ ഇനിയും തീയറ്ററുകളിലെത്തിയിട്ടില്ല. രണ്ടാമത്തെ ചിത്രത്തിലെത്തുമ്പോള്‍ പ്രണവിന്റെ ആദ്യ നായികയാകാന്‍ സാധിച്ചത് സന്തോഷം പകരുന്നതാണെന്ന് സായ പറയുന്നു. ബംഗളൂരുവിലാണു ഞാന്‍ സ്ഥിരതാമസം. ഞാന്‍ പഠിച്ചതും…

Read More

തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ചൈനീസ് കമ്പനി ഒരുക്കിയത് 44 ദശലക്ഷത്തിന്റെ ‘നോട്ട് മല’!

മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന തൊഴിലാളികള്‍ക്ക് വ്യത്യസ്ഥമായ രീതിയില്‍ ബോണസ് നല്‍കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്ന ചൈനീസ് കമ്പനി ഇത്തവണ തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഒരുക്കിയത് നോട്ടുമല. സ്പ്രീങ് ഫെസ്റ്റിവല്‍ എന്നറിയപ്പെടുന്ന ചൈനക്കാരുടെ പുതുവത്സര ദിനത്തോടനുബന്ധിച്ചാണ് ഇവിടെ തൊഴിലാളികള്‍ക്ക് കമ്പനി ബോണസ് നല്‍കുന്നത്. ഇതിനായി ചൈനയിലെ ജിയാങ്‌സി പ്രവിശ്യയിലെ നഞ്ചാങ് പട്ടണത്തിലെ ഒരു സ്റ്റീല്‍ പ്ലാന്റ് കമ്പനിയാണ് നോട്ടുമല ഒരുക്കിയത്. സ്റ്റീല്‍ പ്ലാന്റ് കമ്പനി 300 മില്ല്യണ്‍ ചൈനീസ് യുവാന്‍ (44 ദശലക്ഷം) അതായത് 34 കോടി രൂപയുടെ നോട്ട് മലയാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയത്. 5000 തൊഴിലാളികള്‍ക്ക് വീതിച്ച് നല്‍കാനാണ് കമ്പനി ഈ നോട്ട് മല ഒരുക്കിയിരിക്കുന്നത്. അതായത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഒരു തൊഴിലാളിക്ക് ലഭിക്കുന്നത് 60,000 യുവാന്‍ ആണ്. ഇത് ഏകദേശം 62 ലക്ഷം രൂപ വരും. ഇത് ആദ്യമായല്ല ചൈനീസ് കമ്പനി ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് ബോണസ്…

Read More

ഓസ്ട്രേലിയൻ ചതിക്കഥ‍! മനുഷ്യക്കടത്തുകളുടെ മുനമ്പം; പരമ്പര-ഒന്ന്

ഹ​രു​ണി സു​രേ​ഷ് എ​ൽടിടിഇയു​ടെ പ​ത​ന​ത്തി​നു​ശേ​ഷം ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി​ക​ളെ അ​ന​ധി​കൃ​ത​മാ​യി ഒാ​സ്ട്രേ​ലി​യ​യി​ലേ​ക്ക് ക​ട​ത്തു​ന്ന കേ​ന്ദ്ര​മാ​യി മു​ന​ന്പം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖം മാ​റു​ക​യാ​ണ്. ത​മി​ഴ് നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി , രാ​മേ​ശ്വ​രം, കു​ള​ച്ച​ൽ മേ​ഖ​ല​ക​ൾ ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും പ്ര​ധാ​ന കേ​ന്ദ്രം മു​ന​ന്പം ആ​ണെ​ന്നാ​ണ് പോ​ലീ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ധാ​വി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. സു​ര​ക്ഷ​യു​ടെ പേ​രി​ലു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ളോ മ​റ്റ് നൂ​ലാ​മാ​ല​ക​ളോ ഒ​ന്നും ത​ന്നെ ഇ​ല്ലാ​ത്ത ഒ​രു തു​റ​മു​ഖം എ​ന്ന​താ​ണ് മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘം മു​ന​ന്പ​ത്തെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​ര​ണം. സ​ക​ല​രു​ടേ​യും ക​ണ്ണ് വെ​ട്ടി​ച്ച് എ​ന്ത് ക​ട​ത്തും ഇ​വി​ടെ നി​ർ​ബാ​ധം ന​ട​ത്താം. ഇ​ക്കാ​ര​ണ​ത്താ​ൽ ത​ന്നെ വൈ​പ്പി​നി​ലെ മു​ന​ന്പം മു​രു​ക്കും​പാ​ടം മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല എ​പ്പോ​ഴും ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ത​മി​ഴ്പു​ലി​ക​ൾ​ക്കാ​യി ബോ​ട്ട് മു​ന​ന്പം ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്ന​ത് 2008ലാ​ണ്. മു​ന​ന്പ​ത്തെ ഒ​രു സ്വ​കാ​ര്യ ബോ​ട്ട് യാ​ർ​ഡി​ൽ ത​മി​ഴ്പു​ലി​ക​ൾ​ക്കാ​യി ബോ​ട്ട് നി​ർ​മി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബെ​ന്നി എ​ന്ന മേ​സ്തി​രി​യെ തേ​ടി ത​മി​ഴ്നാ​ട് ക്യൂ ​ബ്രാ​ഞ്ച്…

Read More

ഹലോ സാര്‍ എനിക്ക് 70 വയസാകാറായി, ഇങ്ങനെയൊക്കെ പീഡിപ്പിക്കാമോ എന്ന് രജനി സാര്‍ ചോദിച്ചു; പേട്ടയിലെ ആക്ഷന്‍ രംഗങ്ങളുടെ അതിസാഹസിക കഥകള്‍ തുറന്നുപറഞ്ഞ് പീറ്റര്‍ ഹെയ്ന്‍

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പേട്ടയിലെ രസകരമായ ഷൂട്ടിംഗ് വിശേഷങ്ങള്‍ തുറന്നുപറയുകയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍. പേട്ടയില്‍ നഞ്ചാക്ക് ഫൈറ്റ് സ്വീക്വന്‍സ് ഉണ്ട്. കത്തി, തോക്ക് ഇതൊക്കെ രജനിസാര്‍ മുന്‍പും പല ചിത്രങ്ങളിലും ചെയ്തിട്ടുണ്ട്. ബ്രൂസ് ലീക്ക് ശേഷം പലരും അത് ചെയ്തിട്ടുണ്ടെങ്കിലും രജനി സാര്‍ ചെയ്താല്‍ അതിലൊരു പ്രത്യേകതയുണ്ടാകുമെന്ന് തോന്നി. സംവിധായകനുമായി ചര്‍ച്ച ചെയ്തു. നഞ്ചാക്ക് ചെയ്യണമെങ്കില്‍ നല്ല പരിശീലനം വേണമെന്നും ഇത് രജനിസാറിനോട് പറയണമെന്നും സംവിധായകനോട് പറഞ്ഞു. എന്നാല്‍ അദ്ദേഹം ആ ദൗത്യം എന്നെ ഏല്‍പ്പിച്ചു. വീട്ടിലെത്തി അദ്ദേഹത്തോട് കാര്യം പറഞ്ഞു. നഞ്ചാക്കിനെ കുറിച്ചും വേണ്ട പരിശീലനത്തെ കുറിച്ചും സംസാരിച്ചു. ഷൂട്ടിങ്ങിന് മുമ്പ് പരിശീലിക്കാന്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് വേഗം കൂട്ടണമെന്ന് ആവശ്യപ്പെട്ടു. ഒന്നരമാസത്തെ പരിശീലനം കഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കൈ വേദനിക്കുന്നു എന്നുപറഞ്ഞു. ഇടയ്ക്കിടക്ക് അദ്ദേഹം എന്നോട് പറയുമായിരുന്നു, ‘എനിക്ക് 70 വയസ്സാകാറായി, ഇത്ര…

Read More

ബാലികയല്ല കബാലി, വൈറലായി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ്; സോഷ്യല്‍ ലോകത്ത് ഒന്നടങ്കം ചര്‍ച്ച

സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ ആരാധകരാകാത്തവര്‍ അപൂര്‍വ്വമാണ്. ഏറ്റവും പുതിയ ചിത്രമായ പേട്ടയിലൂടെ പഴയകാലപ്രതാവവുമായി സ്‌റ്റൈല്‍ മന്നന്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോഴിതാ രജനികാന്തിന്റെ ഒരു കുട്ടി ആരാധകനാണ് ശ്രദ്ധേയനാകുന്നത്. രണ്ടാം ക്ലാസിലെ ഉത്തര പേപ്പറിലൂടെയാണ് ഈ ആരാധകന്‍ ചര്‍ച്ചയായത്. രജനികാന്തിന്റെ ഈ ആരാധകന്‍ രണ്ടാം ക്ലാസില്‍ ചര്‍ച്ചയായത് എങ്ങനെയെന്നതാണ് രസകരം. കുട്ടി ആരാധകന്‍ രണ്ടാം ക്ലാസ്സിലെ ഉത്തരപേപ്പറില്‍ കബാലി എന്നെഴുതിയാണ് ടീച്ചറെ വരെ ഞെട്ടിച്ചത്. ക, ലി, ബാ എന്നീ അക്ഷരങ്ങള്‍ ക്രമപ്പെടുത്തി എഴുതാനായിരുന്നു ചോദ്യപേപ്പറില്‍ നിര്‍ദേശിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ ടീച്ചര്‍ ഉദ്ദേശിച്ചിരുന്ന ഉത്തരം ‘ബാലിക’ എന്നായിരുന്നു. എന്നാല്‍ കുട്ടി എഴുതിയത് ‘കബാലി’ എന്നും. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ ഉത്തരപേപ്പര്‍ വൈറലായി. പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥി സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ കടുത്ത ആരാധകനാണെന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്.

Read More