ഒ​ന്നാം ക്ലാ​സി​ൽ ചേ​രാ​ൻ ആ​റ് വ​യ​സ് തി​ക​യ​ണം: വീ​ണ്ടും കേ​ന്ദ്ര നി​ർ​ദേ​ശം; കേ​ര​ള​ത്തി​ൽ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കി​ല്ല​ന്ന് മ​ന്ത്രി

ഡ​ൽ​ഹി: പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ത്തി​നു​ള്ള കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി ആ​റു വ​യ​സാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ക​ത്ത​യ​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. കേ​ര​ളം ഉ​ൾ​പ്പെ​ടെ പ​ല സം​സ്ഥാ​ന​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പാ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ക​ത്ത​യ​ച്ച​ത്.

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ(2020) നി​ർ​ദേ​ശ​മാ​ണ് ഒ​ന്നാം ക്ലാ​സ് പ്ര​വേ​ശ​ന​ത്തി​ന് 6 വ​യ​സ് തി​ക​യ​ണ​മെ​ന്ന​ത്. 2021 മാ​ർ​ച്ചി​ലും 2023 ഫെ​ബ്രു​വ​രി​യി​ലും കേ​ന്ദ്രം ഇ​ത് ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക‍​ൾ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ർ​ച്ച​ന ശ​ർ​മ അ​വ​സ്തി വീ​ണ്ടും ക​ത്ത​യ​ച്ച​ത്.

14 സം​സ്ഥാ​ന/ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ പ്രാ​യ​പ​രി​ധി 6 ആ​ക്കി​യി​ട്ടു​ണ്ട്. വ​രു​ന്ന അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബം​ഗാ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഇ​തു ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. 3-6 വ​യ​സ് ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ​ന​യം അ​നു​സ​രി​ച്ച് ന​ഴ്സ​റി, കെ​ജി ത​ല​മാ​ണ്.

അ​തേ​സ​മ​യം കേ​ര​ളം ഇ​ക്കൊ​ല്ലം കേ​ന്ദ്ര നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ ന​യം പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കാ​ൻ ഇ​വി​ടെ സാ​ധി​ക്കി​ല്ല. പ​ല നി​ർ​ദേ​ശ​ങ്ങ​ളി​ലും വി​യോ​ജി​പ്പു​ണ്ട്. പ്രാ​യ​പ​രി​ധി 6 വ​യ​സാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കി​യാ​ൽ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി. കേ​ന്ദ്ര​ത്തി​ന്‍റെ ക​ത്ത് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ൽ സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. 

 

Related posts

Leave a Comment