ബി​എം​ഡ​ബ്ല്യു കാ​റു​മാ​യി റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക്; ഇ​ടി​ച്ചുതെ​റി​പ്പിച്ച് ട്രെ​യി​ന്‍: ഞെട്ടിക്കുന്ന വീഡിയോ

അ​ശ്ര​ദ്ധ​മാ​യി റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ന്ന കാ​ര്‍ ട്രെ​യി​ന്‍ ഇ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. സൗ​ത്ത് ലോ​സ് ആ​ഞ്ച​ല്‍​സി​ലാ​ണ് സം​ഭ​വം. ബി​എം​ഡ​ബ്ല്യു കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. അ​ശ്ര​ദ്ധ​യോ​ടെ കാ​ര്‍ ഇ​ദ്ദേ​ഹം റെ​യി​ല്‍​വേ ട്രാ​ക്കി​ലേ​ക്ക് ക​യ​റ്റി​യ​പ്പോ​ള്‍ നി​മി​ഷ​ങ്ങ​ള്‍​ക്ക​കം മെ​ട്രോ ട്രെ​യി​ന്‍ കാ​ര്‍ ഇ​ടി​ച്ച് ത​ക​ര്‍​ത്ത് പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​വെ​ങ്കി​ലും ഡ്രൈ​വ​ര്‍ നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ലോ​സ ആ​ഞ്ച​ല്‍​സ് പോ​ലീ​സ് ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റാ​ണ് അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. ഏ​റെ ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

ഓറഞ്ച് കഴിച്ചവര്‍ക്ക് കടുത്ത ഛര്‍ദ്ദി ! ഓറഞ്ച് തൊലി പൊളിച്ചപ്പോള്‍ കണ്ടത് ഗുളിക രൂപത്തിലുള്ള രാസവസ്തു; സംഭവം പത്തനംതിട്ടയില്‍…

ചൂടു കൂടിയതോടെ പഴവര്‍ഗങ്ങളുടെ വില്‍പ്പന ഗണ്യമായി ഉയര്‍ന്നിരിക്കുയാണ്. താരതമ്യേന പഴവര്‍ഗങ്ങള്‍ക്ക് ഇപ്പോള്‍ വിപണിയില്‍ വിലകുറവാണ്. ഇതുമൂലം ആളുകള്‍ ധാരാളമായി ആപ്പിളും ഓറഞ്ചുമെല്ലാം വാങ്ങിക്കഴിക്കുകയാണ്. എന്നാല്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ചിലര്‍ക്ക് ഓറഞ്ച് കഴിച്ചപ്പോള്‍ അനുഭവപ്പെട്ടത് ഛര്‍ദ്ദിയും ജലദോഷവുമായിരുന്നു. ഓമല്ലൂര്‍ കൈപ്പട്ടൂര്‍ റോഡില്‍ കച്ചവടം നടത്തിയവരില്‍ നിന്ന് ഓറഞ്ച് വാങ്ങി കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും ജലദോഷവും അനുഭവപ്പെട്ടത്. ഇതേത്തുടര്‍ന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ ഓറഞ്ചിനുള്ളില്‍ ഗുളിക രൂപത്തിലുള്ള രാസവസ്തു കണ്ടെത്തുകയായിരുന്നു. ഓറഞ്ച് കേടുകൂടാതെ വളരെക്കാലം ഇരിക്കുന്നതിനായി ഈ രാസവസ്തു ദ്രവരൂപത്തില്‍ സിറിഞ്ചില്‍ കുത്തിവയ്ക്കുന്നതാണെന്നും ഇത് പിന്നീട് കട്ടിയാകുന്നതാണെന്നും അധികൃതര്‍ പറഞ്ഞു.

Read More

പ​ക്ഷി​പ്പ​നി! ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കു​മു​ള്ള മാ​ര്‍​ഗനി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍; ശ്ര​ദ്ധി​ക്കേ​ണ്ട​തും പാ​ലി​ക്കേ​ണ്ട​തും ചെ​യ്തു കൂ​ടാ​ത്തതും…

കോ​ഴി​ക്കോ​ട്: പ​ക്ഷി​പ്പ​നി സാ​ധാ​ര​ണ​ഗ​തി​യി​ല്‍ പ​ക്ഷി​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന വൈ​റ​ല്‍ രോ​ഗ​മാ​ണെ​ങ്കി​ലും വ​ള​രെ അ​പൂ​ര്‍​വ്വ​മാ​യി ചി​ല പ്ര​ത്യേ​ക അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മാ​ത്രം മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗ​ബാ​ധാ പ്ര​ദേ​ശ​ത്തു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​തു​മാ​യി സ​ഹ​ക​രി​ച്ച് ത​ങ്ങ​ളു​ടെ വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ രോ​ഗ​നി​യ​ന്ത്ര​ണ ദ്രു​ത​ക​ര്‍​മ്മ​സേ​നാം​ഗ​ങ്ങ​ളെ ഏ​ല്‍​പ്പി​ച്ച് രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കു​ചേ​ര​ണം. രോ​ഗ​ബാ​ധാ​പ്ര​ദേ​ശ​ത്ത് വ​ള​ര്‍​ത്തു​പ​ക്ഷി​ക​ളെ ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ക​യോ പു​റ​ത്തേ​ക്ക് ക​ട​ത്തു​ക​യോ ചെ​യ്യു​ന്ന​ത് രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗം പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ന്ന​തി​നും ഇ​ട​യാ​ക്കും. മാ​ത്ര​മ​ല്ല, പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​വാ​ന്‍ സാ​ദ്ധ്യ​ത​യു​ള്ള രോ​ഗ​മാ​യ​തി​നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ രോ​ഗ​ബാ​ധാ പ്ര​ദേ​ശ​ത്തു​നി​ന്നും പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ള​ര്‍​ത്തു​പ​ക്ഷി​ക​ള്‍ മ​നു​ഷ്യ​ര്‍​ക്കും ഭീ​ഷ​ണി​യാ​യേ​ക്കാം. ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ പ​ക്ഷി​പ്പ​നി ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ലോ 04952762050 എ​ന്ന ന​മ്പ​രി​ലോ പോ​ലീ​സി​ലോ അ​റി​യി​ക്ക​ണം. ശ്ര​ദ്ധി​ക്കേ​ണ്ട​തും പാ​ലി​ക്കേ​ണ്ട​തും ച​ത്ത​തോ രോ​ഗം ബാ​ധി​ച്ച​തോ ആ​യ പ​ക്ഷി​ക​ളെ​യോ, ദേ​ശാ​ട​ന​ക്കി​ളി​ക​ളെ​യോ ഇ​വ​യു​ടെ കാ​ഷ്ഠ​മോ കൈ​കാ​ര്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ അ​തി​നു മു​ന്‍​പും ശേ​ഷ​വും ചൂ​ടു​വെ​ള്ള​വും സോ​പ്പും…

Read More

കോ​വി​ഡ് 19! ചെയ്യേണ്ടതും ചെയ്യരുതാത്തതും…

ചെയ്യേണ്ടവ: കോ​വി​ഡ് 19 രോ​ഗ ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും വ​ന്നി​ട്ടു​ള്ള​വ​ർ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലോ ജി​ല്ലാ ക​ണ്‍ട്രോ​ൾ റൂ​മി​ലോ വി​വ​രം അ​റി​യി​ക്ക​ണം. ഇ​വ​ർ 28 ദി​വ​സം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യ​ണം. വാ​യു​സ​ഞ്ചാ​ര​മു​ള്ള ഒ​രു ബാ​ത്ത് അ​റ്റാ​ച്ച്ഡ് മു​റി​യാ​ണ് ഉ​ത്ത​മം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ര​ഹ​സ്യ​മാ​ക്കി വ​യ്ക്ക​രു​ത്. ഉ​ട​ൻ​ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്ക​ണം. അ​വ​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച് മാ​ത്രം ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക. തു​മ്മു​ക​യോ ചു​മ​യ്ക്കു​ക​യോ ചെ​യ്യു​ന്പോ​ൾ മൂ​ക്കും വാ​യും തൂ​വാ​ല​കൊ​ണ്ട് മൂ​ട​ണം. കൈ​ക​ൾ ഇ​ട​യ്ക്കി​ടെ സോ​പ്പ് ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണം ഉ​ള്ള​വ​ർ മാ​സ്ക് ധ​രി​ക്ക​ണം. രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത ജ​ന​ങ്ങ​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ല. ചെ​യ്യ​രു​താ​ത്ത​വ: വി​ദേ​ശ​യാ​ത്ര​യെ​ക്കു​റി​ച്ചോ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ കു​റി​ച്ചോ തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​ക​രു​ത്. രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ പൊ​തു​പ​രി​പാ​ടി​ക​ളി​ലോ ജ​ന​ങ്ങ​ൾ കൂ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലോ പോ​ക​രു​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​രു​മാ​യി അ​ടു​ത്ത് ഇ​ട​പ​ഴ​ക​രു​ത്. അ​വ​രു​മാ​യി സം​സാ​രി​ക്കു​ന്പോ​ൾ ഒ​രു മീ​റ്റ​റി​ല​ധി​കം അ​ക​ലം പാ​ലി​ക്ക​ണം. വീ​ടു​ക​ളി​ൽ…

Read More

പൊ​ക്കി​ൾ​ക്കൊ​ടി​യു​ടെ ശ​ക്തി ഇ​താ​ണ്..! കൂ​റ്റ​ൻ മ​ര​ത്തി​നു മു​ക​ളി​ൽ കു​ഞ്ഞി​നു ജ​ന്മം ന​ല്കി​യ സ്ലോ​ത്തി​ന് സം​ഭ​വി​ച്ച​ത്

ഗ​ർ​ഭ​സ്ഥ​ശി​ശു​വി​നെ അ​മ്മ​യു​ടെ ശ​രീ​ര​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പൊ​ക്കി​ൾ​ക്കൊ​ടി​യെ​ക്കു​റി​ച്ച് ഏ​വ​ർ​ക്കു​മ​റി​യാം. അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​ൽ നി​ന്ന് വേ​ർ​പെ​ട്ട് സ്വ​ത​ന്ത്ര​നാ​കു​ന്ന​ത് പൊ​ക്കി​ൾ​ക്കൊ​ടി​യു​മാ​യു​ള്ള ബ​ന്ധം മു​റി​യു​ന്ന​തോ​ടെ​യാ​ണ്. ഈ ​പൊ​ക്കി​ൾ​ക്കൊ​ടി​യു​ടെ ശ​ക്തി​യെ​ക്കു​റി​ച്ചു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി മാ​റു​ന്ന​ത്. ജീ​വി​ത​ത്തി​ന്‍റെ ന​ല്ല പ​ങ്കും മ​ര​ത്തി​നു മു​ക​ളി​ൽ ക​ഴി​യു​ന്ന ജീ​വി​യാ​യ സ്ലോ​ത്തി​ന്‍റെ പ്ര​സ​വ​മാ​ണ് വീ​ഡി​യോ​യി​ൽ. എ​ന്നാ​ൽ ഒ​രു സാ​ധാ​ര​ണ പ്ര​സ​വ​മ​ല്ല ഇ​ത്. കൂ​റ്റ​ൻ മ​ര​ത്തി​ന്‍റെ മു​ക​ളി​ൽ ഇ​രു​ന്നാ​ണ് സ്ലോ​ത്തി​ന്‍റെ പ്ര​സ​വം. മ​ര​ത്തി​നു മു​ക​ളി​ൽ തൂ​ങ്ങി​യാ​ടി​ക്കൊ​ണ്ടാ​ണ് അ​മ്മ സ്ലോ​ത്ത് കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കു​ന്ന​ത്. പു​റ​ത്തേ​ക്ക് വ​രു​ന്ന കു​ഞ്ഞ് ഏ​റെ നേ​രം പൊ​ക്കി​ൾ​ക്കൊ​ടി​യി​ൽ തൂ​ങ്ങി​യാ​ടു​ന്ന​തും കാ​ണാം. സ്ലോ​ത്തു​ക​ൾ മ​ര​ത്തി​ന് മു​ക​ളി​ലി​രു​ന്ന് കു​ഞ്ഞു​ങ്ങ​ൾ​ക്ക് ജ​ന്മം ന​ൽ​കു​ന്ന​തി​നാ​ൽ ഇ​ത്ത​ര​മൊ​രു ദൃ​ശ്യം അ​പൂ​ർ​വ​മാ​ണ്. തെ​ക്കേ അ​മേ​രി​ക്ക​യി​ലെ​യും മ​ധ്യ അ​മേ​രി​ക്ക​യി​ലെ​യും ഉ​ഷ്ണ​മേ​ഖ​ലാ മ​ഴ​ക്കാ​ടു​ക​ളി​ലാ​ണ് സ്ലോ​ത്തു​ക​ൾ ഏ​റെ​യും കാ​ണ​പ്പെ​ടു​ന്ന​ത്. ഗ​ർ​ഭം ധ​രി​ച്ച് 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് സ്ലോ​ത്തു​ക​ൾ പ്ര​സ​വി​ക്കു​ന്ന​ത്. മൂ​ന്നു മു​ത​ൽ നാ​ലു വ​ർ​ഷം വ​രെ…

Read More

വലിപ്പത്തിലല്ല ചങ്കൂറ്റത്തിലാണ് കാര്യം! കാ​ട്ടാ​ന​യെ തു​ര​ത്തി കു​ട്ടിപ്പോ​ത്ത്; വീഡിയോ കാണാം

വ​ലി​പ്പ​ത്തി​ല്‍ അ​ല്ല ച​ങ്കൂ​റ്റ​ത്തി​ലാ​ണ് കാ​ര്യം എ​ന്ന വാ​ക്ക് അ​ക്ഷ​രം പ്ര​തി ശ​രി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്ന​ത്. കാ​ട്ടാ​ന​യെ തു​ര​ത്തി​യോ​ടി​ക്കു​ന്ന പോ​ത്തി​ന്‍ കു​ഞ്ഞാ​ണ് ദൃ​ശ്യ​ങ്ങ​ളി​ല്‍ ഉ​ള്ള​ത്. വ​ലി​പ്പ​വും ശ​രീ​ര​വും വ​ക​വ​യ്ക്കാ​തെ പോ​ത്തി​ന്‍ കു​ഞ്ഞ് ആ​ന​യു​ടെ നേ​രെ ചെ​ല്ലു​മ്പോ​ള്‍ ആ​ന പേ​ടി​ച്ച് പി​ന്നി​ലേ​ക്ക് പോ​കു​ക​യാ​ണ്. കു​ഞ്ഞി​ന് കൂ​ട്ടാ​യി സ​മീ​പം ഒ​രു പോ​ത്തും നി​ല്‍​ക്കു​ന്നു​ണ്ട്. 17 സെ​ക്ക​ന്‍​ഡ് ദൈ​ര്‍​ഘ്യ​മു​ള്ള വീ​ഡി​യോ നേ​ച്ച​ര്‍ ഈ​സ് ലി​റ്റ് എ​ന്ന ട്വി​റ്റ​ര്‍ അ​ക്കൗ​ണ്ടി​ല്‍ കൂ​ടി​യാ​ണ് പു​റ​ത്ത് വി​ട്ട​ത്. ദൃ​ശ്യ​ങ്ങ​ള്‍ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

എരിയുന്ന അ​ഗ്നിപ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ലൂടെ വടത്തിൽ യുവാവിന്‍റെ സാ​ഹ​സി​ക ന​ട​ത്തം; കണ്ണുതള്ളി ലോകം

അ​ഗ്നി പ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ല്‍ കെ​ട്ടി​യ ഇ​രു​മ്പ് വ​ട​ത്തി​ല്‍ കൂ​ടി ന​ട​ന്ന് റി​ക്കാ​ര്‍​ഡ് സൃ​ഷ്ടി​ച്ച യു​വാ​വ്. നി​ക്ക​രാ​ഗ്വ​യി​ലെ മാ​സാ​യ അ​ഗ്നി​പ​ര്‍​വ​ത​ത്തി​ന് മു​ക​ളി​ല്‍ കൂ​ടി​യാ​ണ് നി​ക് വാ​ളെ​ന്ദ എ​ന്ന യു​വാ​വ് സാ​ഹ​സി​ക പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ലോ​ക പ്ര​ശ​സ്ത​മാ​യ ദ് ​ഫ്‌​ളൈ​യിം​ഗ് വാ​ളെ​ന്ദ എ​ന്ന സ​ര്‍​ക്ക​സ് കു​ടും​ബ​ത്തി​ലെ അം​ഗ​മാ​ണ് നി​ക്. 1,800 അ​ടി ഉ​യ​ര​ത്തി​ല്‍ ഏ​ക​ദേ​ശം 31 മി​നി​ട്ട് കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ ദൗ​ത്യം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ധ​രി​ച്ചാ​ണ് 41കാ​ര​നാ​യ നി​ക് പ്ര​ക​ട​നം ന​ട​ത്തി​യ​ത്. നി​ക് ത​ന്നെ​യാ​ണ് ഈ ​പ്ര​ക​ട​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ട്വീ​റ്റ് ചെ​യ്ത​ത്. അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി​യാ​ളു​ക​ള്‍ രം​ഗ​ത്തെ​ത്തു​ന്നു​ണ്ട്.

Read More

മു​ട്ട മോ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ച പാ​മ്പി​നെ ആ​ക്ര​മി​ച്ച് മ​രം കൊ​ത്തി! 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ക​ര്‍​ത്തി​യ ഞെട്ടിക്കുന്ന ദൃ​ശ്യ​ങ്ങ​ള്‍

മു​ട്ട ഭ​ക്ഷി​ക്കു​വാ​ന്‍ ശ്ര​മി​ച്ച പാ​മ്പി​നെ മ​രം കൊ​ത്തി തു​ര​ത്തു​ന്നി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. 11 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പെ​റു​വി​ല്‍ നി​ന്നും പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ഐ​എ​ഫ്എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ സു​ശാ​ന്ത് ന​ന്ദ​യാ​ണ് ഇ​പ്പോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ര​ത്തി​ലെ പൊ​ത്തി​ല്‍ ഇ​രി​ക്കു​ന്ന മു​ട്ട എ​ടു​ക്കു​വാ​ൻ ശ്ര​മി​ച്ച പാ​മ്പി​നെ കൊ​ത്തി തു​ര​ത്താ​നാ​ണ് മ​രം കൊ​ത്തി ശ്ര​മി​ച്ച​ത്. പാ​മ്പ് തി​രി​ച്ച് ആ​ക്ര​മി​ക്കു​മ്പോ​ള്‍ പ​ത​റി പോ​കു​ന്ന മ​രം കൊ​ത്തി വീ​ണ്ടും തി​രി​കെ വ​ന്ന് ചു​ണ്ട് കൊ​ണ്ട്പാ​മ്പി​നെ ആ​ക്ര​മി​ച്ചു. ഈ ​പോ​രാ​ട്ട​ത്തി​ൽ ആ​രാ​ണ് വി​ജ​യി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. ഇ​സ്ര​യേ​ലി ടൂ​റി​സ്റ്റ​റാ​യ അ​സ്‌​സാ​ഫ് അ​ദ്‌​മോ​നി​യാ​ണ് 2009ല്‍ ​ഈ ദൃ​ശ്യ​ങ്ങ​ള്‍ പെ​റു​വി​ല്‍ വ​ച്ച് പ​ക​ര്‍​ത്തി​യ​ത്. സം​ഭ​വം ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്റെ വി​വാ​ഹം! പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പി​ച്ച് പോ​ലീ​സു​കാ​രു​ടെ നൃ​ത്തം; വീഡിയോ വൈറല്‍

മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് നൃ​ത്തം ചെ​യ്ത് പോ​ലീ​സു​കാ​ർ. തെ​ലു​ങ്കാ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബാ​ലു​സ്വാ​മി, കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രാ​യ അ​ശോ​ക് റെ​ഡ്ഡി, അ​മ​ര്‍​നാ​ഥ്, ച​ന്ദ്ര​മോ​ഹ​ന്‍, വെ​ങ്കി​ടേ​ഷ് ഗൗ​ഡ്, കൃ​ഷ്ണ സ്വാ​മി റെ​ഡ്ഡി എ​ന്നി​വ​രാ​ണ് വി​വാ​ദ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റ് വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് ഇ​വ​ര്‍ മ​ദ്യ​പി​ച്ച് പൊ​തു​സ്ഥ​ല​ത്ത് നൃ​ത്തം ചെ​യ്ത​ത്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ര്‍​ന്ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ഉ​യ​രു​ന്ന​ത്. പൊ​ലീ​സു​കാ​ര്‍ യൂ​ണി​ഫോ​മി​ല്‍ അ​ല്ലെ​ന്നും അ​വ​ര്‍​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​മ്പോ​ള്‍ അ​വ​ര്‍ മാ​തൃ​കാ​പ​ര​മാ​യി പെ​രു​മാ​റ​ണ​മെ​ന്നും ആ​ളു​ക​ള്‍ പ​റ​യു​ന്നു.

Read More

നോ കോംപ്രമൈസ്..! പോ​ര​ടി​ച്ച് കു​ട്ടിക്കുറു​മ്പ​ന്മാ​ർ; പി​ടി​ച്ചുമാ​റ്റാ​ന്‍ പാ​ടു​പെ​ട്ട് അ​ച്ഛ​നും അ​മ്മ​യും (വീഡിയോ)

കു​റു​മ്പ് കൂ​ടി ത​മ്മി​ല​ടി​ച്ച കു​ട്ടി​യാ​ന​ക​ളെ പി​ടി​ച്ചു മാ​റ്റാ​ന്‍ പാ​ട് പെ​ട്ട് മു​തി​ര്‍​ന്ന ആ​ന​ക​ൾ. ശ​രി​ക്ക് നി​ല​ത്ത് നി​ല്‍​ക്കു​വാ​ന്‍ പോ​ലും പ​റ്റാ​ത്ത കു​ട്ടി​ക്കു​റു​മ്പ​ന്മാ​രാ​ണ് ഏ​റെ വാ​ശി​യോ​ടെ ഏ​റ്റു​മു​ട്ടി​യ​ത്. തെ​ന്നി നി​ല​ത്ത് വീ​ണി​ട്ടും വാ​ശി​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ലാ​യി​രു​ന്നു. അ​വ​സാ​നം അ​ച്ഛ​നും അ​മ്മ​യും വ​ന്നാ​ണ് ഇ​രു​വ​രെ​യും പി​ടി​ച്ചു മാ​റ്റി​യ​ത്. എ​ങ്കി​ലും പോ​രി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ ഇ​രു​വ​രും ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു. ഏ​റെ ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

Read More