ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് : ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നെ 23 കോ​ടി ; വി​രാ​ട് കോ​ഹ്‌​ലി 21 കോ​ടി

മും​ബൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) 2025 മെ​ഗാ താ​ര ലേ​ല​ത്തി​നു മു​ന്പ് ഓ​രോ ടീ​മും നി​ല​നി​ർ​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. ഒ​രു അ​ണ്‍​ക്യാ​പ്ഡ് ക​ളി​ക്കാ​ര​ൻ ഉ​ൾ​പ്പെ​ടെ പ​ര​മാ​വ​ധി ആ​റു താ​ര​ങ്ങ​ളെ​യാ​ണ് 10 ടീ​മു​ക​ൾ​ക്കും നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കു​ക. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ആ​യി​രു​ന്നു നി​ല​നി​ർ​ത്തു​ന്ന ക​ളി​ക്കാ​രു​ടെ പ​ട്ടി​ക​യും അ​വ​ർ​ക്കു​ള്ള പ്ര​തി​ഫ​ല​വും പ്ര​ഖ്യാ​പി​ക്കാ​നു​ള്ള അ​ന്തി​മ സ​മ​യം. 2024 ഐ​പി​എ​ൽ ചാ​ന്പ്യ​ന്മാ​രാ​യ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സും മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ സ​ഞ്ജു സാം​സ​ണ്‍ ന​യി​ക്കു​ന്ന രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും ആ​റു ക​ളി​ക്കാ​രെ വീ​തം നി​ല​നി​ർ​ത്തി. ഏ​റ്റ​വും കു​റ​വു ക​ളി​ക്കാ​രെ നി​ല​നി​ർ​ത്തി​യ ടീം ​പ​ഞ്ചാ​ബ് കിം​ഗ്സാ​ണ്. ര​ണ്ടു ക​ളി​ക്കാ​രെ മാ​ത്ര​മാ​ണ് പ​ഞ്ചാ​ബ് നി​ല​നി​ർ​ത്തി​യ​ത്. ക്ലാ​സ​നു 23 കോ​ടി, കോ​ഹ്‌​ലി​ക്ക് 21 സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​റാ​യ ഹെ​ൻ‌​റി​ച്ച് ക്ലാ​സ​നാ​ണ് നി​ല​നി​ർ​ത്തി​യ ക​ളി​ക്കാ​രി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. സ​ണ്‍​റൈ​സേ​ഴ്സ്…

Read More

ആ​ദ്യ ന​ഷ്ടം; പെ​നാ​ൽ​റ്റി തു​ല​ച്ച് സി​ആ​ർ7

റി​യാ​ദ്: കിം​ഗ് ക​പ്പ് ഓ​ഫ് ചാ​ന്പ്യ​ൻ​സ് ഫു​ട്ബോ​ളി​ൽ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ പെ​നാ​ൽ​റ്റി തു​ല​ച്ച​പ്പോ​ൾ അ​ൽ ന​സ​ർ എ​ഫ്സി പു​റ​ത്ത്. പ്രീ​ക്വാ​ർ​ട്ട​ർ പോ​രാ​ട്ട​ത്തി​ൽ അ​ൽ താ​വൂ​ണ്‍ എ​ഫ്സി​ക്ക് എ​തി​രേ 1-0നാ​യി​രു​ന്നു അ​ൽ ന​സ​റി​ന്‍റെ തോ​ൽ​വി. ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന നി​മി​ഷ​മാ​യി​രു​ന്നു (96’) അ​ൽ ന​സ​റി​നു ല​ഭി​ച്ച പെ​നാ​ൽ​റ്റി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്. 71ാം മി​നി​റ്റി​ൽ വ​ലീ​ദ് അ​ൽ അ​ഹ​മ്മ​ദി​ന്‍റെ ഗോ​ളി​ലാ​യി​രു​ന്നു അ​ൽ താ​വൂ​ണ്‍ എ​ഫ്സി ലീ​ഡ് സ്വ​ന്ത​മാ​ക്കി​യ​ത്. 2023-2024 സീ​സ​ണി​ൽ അ​ൽ ന​സ​ർ കിം​ഗ്സ് ക​പ്പ് ഓ​ഫ് ചാ​ന്പ്യ​ൻ​സ് ഫൈ​ന​ലി​ൽ​വ​രെ എ​ത്തി​യി​രു​ന്നു. അ​ൽ താ​വൂ​ണ്‍ എ​ഫ്സി​ക്കെ​തി​രേ മൂ​ന്നാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടാ​നു​ള്ള അ​വ​സ​രം അ​ൽ ന​സ​റി​നു ല​ഭി​ച്ച​താ​ണ്. എ​ന്നാ​ൽ, ആ​ൻ​ഡേ​ഴ്സ​ണ്‍ ടാ​ലി​സ്ക ബോ​ക്സി​നു​ള്ളി​ൽ​നി​ന്നു തൊ​ടു​ത്ത ഷോ​ട്ട് അ​ൽ താ​വൂ​ണ്‍ ഗോ​ൾ കീ​പ്പ​ർ ര​ക്ഷ​പ്പെ​ടു​ത്തി. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ലും ടാ​ലി​സ്ക​യ്ക്ക് അ​വ​സ​രം ല​ഭി​ച്ചെ​ങ്കി​ലും സ്കോ​ർ ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. ആ​ദ്യ ന​ഷ്ടം…

Read More

ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗ് : റ​ബാ​ഡ ഒ​ന്നാം നമ്പറിൽ

ദു​ബാ​യ്: ഐ​സി​സി ലോ​ക ടെ​സ്റ്റ് ബൗ​ള​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പേ​സ​ർ ക​ഗി​സൊ റ​ബാ​ഡ ഒ​ന്നാം സ്ഥാ​ന​ത്ത്. ഇ​ന്ത്യ​യു​ടെ ജ​സ്പ്രീ​ത് ബും​റ​യു​ടെ ഒ​ന്നാം സ്ഥാ​നം ഇ​തോ​ടെ ന​ഷ്ട​പ്പെ​ട്ടു. ഓ​സ്ട്രേ​ലി​യ​യു​ടെ ജോ​ഷ് ഹെ​യ്സ​ൽ​വു​ഡാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ഇ​തോ​ടെ ഇ​ന്ത്യ​യു​ടെ ജ​സ്പ്രീ​ത് ബും​റ, ആ​ർ. അ​ശ്വി​ൻ എ​ന്നി​വ​ർ മൂ​ന്നും നാ​ലും സ്ഥാ​ന​ത്തേ​ക്ക് ഇ​റ​ങ്ങി. ന്യൂ​സി​ല​ൻ​ഡി​ന് എ​തി​രാ​യ ടെ​സ്റ്റ് പ​ര​ന്പ​ര​യി​ൽ തി​ള​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത​താ​ണ് ജ​സ്പ്രീ​ത് ബും​റെ​യ്ക്കും ആ​ർ. അ​ശ്വി​നും തി​രി​ച്ച​ടി​യാ​യ​ത്. 860 റേ​റ്റിം​ഗ് പോ​യി​ന്‍റാ​ണ് റ​ബാ​ഡ​യ്ക്ക്. ഹെ​യ്സ​ൽ​വു​ഡി​ന് 847ഉം ​ജ​സ്പ്രീ​ത് ബും​റ​യ്ക്ക് 846ഉം ​അ​ശ്വി​ന് 831ഉം ​റേ​റ്റിം​ഗാ​ണു​ള്ള​ത്. ജ​യ്സ്വാ​ൾ മൂ​ന്നി​ൽ ടെ​സ്റ്റ് ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കിം​ഗി​ൽ ആ​ദ്യ പ​ത്തി​നു​ള്ളി​ൽ ഏ​ക ഇ​ന്ത്യ​ൻ താ​ര​മാ​യി യ​ശ​സ്വി ജ​യ്സ്വാ​ൾ. 790 റേ​റ്റിം​ഗ് പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​ണ് യ​ശ​സ്വി ജ​യ്സ്വാ​ൾ. ഇ​ന്ത്യ​ൻ യു​വ​താ​ര​ത്തി​ന്‍റെ ഏ​റ്റ​വും ഉ​യ​ർ​ന്ന റാ​ങ്കിം​ഗാ​ണ്. ഇം​ഗ്ല​ണ്ടി​ന്‍റെ ജോ ​റൂ​ട്ട്, ന്യൂ​സി​ല​ൻ​ഡി​ന്‍റെ കെ​യ​ൻ വി​ല്യം​സ​ണ്‍ എ​ന്നി​വ​രാ​ണ് ഒ​ന്നും…

Read More

നെ​യ്മ​ർ മ​യാ​മി​യി​ലേ​ക്ക്?

ഫ്ളോ​റി​ഡ: ബ്ര​സീ​ൽ സൂ​പ്പ​ർ ഫു​ട്ബോ​ള​ർ നെ​യ്മ​ർ അ​മേ​രി​ക്ക​ൻ മേ​ജ​ർ ലീ​ഗ് സോ​ക്ക​ർ ക്ല​ബ്ബാ​യ ഇ​ന്‍റ​ർ മ​യാ​മി​യി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കും എ​ന്നു റി​പ്പോ​ർ​ട്ട്. ഫ്ളോ​റി​ഡ​യി​ൽ 26 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ (218 കോ​ടി രൂ​പ) വ​സ്തു നെ​യ്മ​ർ വാ​ങ്ങി​യ​താ​ണ് അ​ദ്ദേ​ഹം ഇ​ന്‍റ​ർ മ​യാ​മി​യി​ലേ​ക്കു ചേ​ക്കേ​റി​യേ​ക്കും എ​ന്ന അ​ഭ്യൂ​ഹം വ​ർ​ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ മ​യാ​മി സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​യും നെ​യ്മ​റും ഉ​റ്റ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. എ​ഫ്സി ബാ​ഴ്സ​ലോ​ണ, പി​എ​സ്ജി ടീ​മു​ക​ളി​ൽ ഇ​രു​വ​രും ഒ​ന്നി​ച്ചു ക​ളി​ച്ചി​ട്ടു​മു​ണ്ട്. പി​എ​സ്ജി​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ​ശേ​ഷം സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ്ബാ​യ അ​ൽ ഹി​ലാ​ൽ എ​ഫ്സി​ക്കു​വേ​ണ്ടി​യാ​ണ് നെ​യ്മ​ർ ബൂ​ട്ട​ണി​യു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​കം പ​രി​ക്കി​നെ​ത്തു​ട​ർ​ന്നു പു​റ​ത്തി​രി​ക്കു​ക​യാ​യി​രു​ന്ന നെ​യ്മ​ർ ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. 2025 ജൂ​ണ്‍​വ​രെ​യാ​ണ് അ​ൽ ഹി​ലാ​ൽ എ​ഫ്സി​യു​മാ​യി നെ​യ്മ​റി​നു ക​രാ​ർ ഉ​ള്ള​ത്.

Read More

ഇ​ന്ത്യ- ന്യൂ​സി​ല​ൻ​ഡ് ടെസ്റ്റ്; കോ​ഹ്‌​ലി, രോ​ഹി​ത് ക​ളി​മാ​റ​ണം…

21-ാം നൂ​റ്റാ​ണ്ടി​ൽ ഇ​ന്ത്യ​യി​ൽ ഒ​രു സ​ന്ദ​ർ​ശ​ക ടീ​മി​ന്‍റെ ബാ​റ്റ​ർ ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്ത് എ​ത്തു​ക എ​ന്ന​ത് വ​ള​രെ വി​ര​ള​മാ​ണ്. അ​ത്ത​ര​മൊ​രു സ​ന്ദ​ർ​ഭ​ത്തി​ലേ​ക്കാ​ണോ ഇ​ന്ത്യ x ന്യൂ​സി​ല​ൻ​ഡ് ടെ​സ്റ്റ് പ​ര​ന്പ​ര ചെ​ന്നെ​ത്തു​ക എ​ന്ന​താ​ണ് ഇ​പ്പോ​ൾ ഉ​യ​ർ​ന്നി​രി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ചോ​ദ്യം. ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലും ജ​യി​ച്ച് ന്യൂ​സി​ല​ൻ​ഡ് പ​ര​ന്പ​ര സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. അ​തും ഇ​ന്ത്യ​യി​ൽ ഒ​രു ടീം 2012​നു​ശേ​ഷം പ​ര​ന്പ​ര നേ​ടു​ന്ന​ത് ഇ​താ​ദ്യം. ഇ​ന്ത്യ​യും ന്യൂ​സി​ല​ൻ​ഡും ത​മ്മി​ലു​ള്ള മൂ​ന്നാം ടെ​സ്റ്റ് ക്രി​ക്ക​റ്റി​നു നാ​ളെ മും​ബൈ​യി​ൽ ടോ​സ്. മും​ബൈ വാ​ങ്ക​ഡേ​യി​ൽ മൂ​ന്നാം ടെ​സ്റ്റ് അ​ര​ങ്ങേ​റു​ന്പോ​ൾ ത​ല​മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ രോ​ഹി​ത് ശ​ർ​മ, വി​രാ​ട് കോ​ഹ്‌​ലി എ​ന്നി​വ​രി​ൽ നി​ന്ന് മി​ക​ച്ച ഇ​ന്നിം​ഗ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു. ബം​ഗ​ളൂ​രു​വി​ലെ ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​രു​വ​രും അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ​തൊ​ഴി​ച്ചാ​ൽ തി​ക​ഞ്ഞ പ​രാ​ജ​യ​മാ​യി​രു​ന്നു. മ​റു​വ​ശ​ത്ത് ന്യൂ​സി​ല​ൻ​ഡി​ന്‍റെ മു​ൻ​നി​ര ബാ​റ്റ​ർ​മാ​ർ മി​ക​ച്ചു നി​ൽ​ക്കു​ക​യും ചെ​യ്തു. രോ​ഹി​ത്തി​ന്‍റെ​യും കോ​ഹ്‌​ലി​യു​ടെ​യും ഫോം…

Read More

ഐ​​സി​​സി വ​​നി​​താ റാ​​ങ്കിംഗ്; ​​ദീ​​പ്തി ശ​​ർ​​മ ര​​ണ്ടാ​​മ​​ത്

ദു​​ബാ​​യി: ഐ​​സി​​സി വ​​നി​​താ ഏ​​ക​​ദി​​ന ബൗ​​ള​​ർ​​മാ​​രു​​ടെ റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ ഓ​​ഫ് സ്പി​​ന്ന​​ർ ദീ​​പ്തി ശ​​ർ​​മ​​യ്ക്കു നേ​​ട്ടം. ക​​രി​​യ​​റി​​ലെ ഉ​​യ​​ർ​​ന്ന റാ​​ങ്കാ​​യ ര​​ണ്ടി​​ലാ​​ണ് താ​​ര​​മെ​​ത്തി​​യ​​ത്. അ​​ടു​​ത്ത​​കാ​​ല​​ത്ത് തു​​ട​​രു​​ന്ന മി​​ക​​വാ​​ണ് ദീ​​പ്തി​​യു​​ടെ റാ​​ങ്ക് മെ​​ച്ച​​പ്പെ​​ടു​​ത്തി​​യ​​ത്.

Read More

വംശീയതയ്ക്കെതിരേ പോരാട്ടം തുടരും: വിനീഷ്യസ് ജൂണിയർ

ബ​​ലോ​​ണ്‍ ദോ​​ർ അ​​വാ​​ർ​​ഡി​​ൽനി​​ന്ന് ത​​ന്നെ ത​​ഴ​​ഞ്ഞ​​തി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണ​​വു​​മാ​​യി വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ. “എ​​നി​​ക്ക് ചെയ്യേണ്ടി വന്നാൽ ഞാ​​ൻ ഇ​​ത് 10 ത​​വ​​ണ കൂ​​ടി ചെ​​യ്യും. എ​​ങ്കി​​ലും അ​​വ​​ർ ത​​യാ​​റ​​ല്ല.” (I’ll do it 10x if I have to. They’re not ready.) വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ർ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ കു​​റി​​ച്ചു. പ​​ത്ത് ത​​വ​​ണ എ​​ന്ന​​തുകൊ​​ണ്ട് എ​​ന്താ​​ണ് താ​​രം ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്ന് വ്യ​​ക്ത​​മ​​ല്ല. വം​ശീ​യ വേ​ർ​തി​രി​വി​നെ​തി​രേ​യു​ള്ള​ പോ​രാ​ട്ടം ഇ​നി​യും തു​ട​രു​മെ​ന്ന് വി​നീ​ഷ്യ​സ് വ്യ​ക്ത​മാ​ക്കി. ഗോ​​ൾ നേ​​ടു​​ന്ന​​ത് തു​​ട​​രും, ട്രോ​​ഫി​​ക​​ൾ നേ​​ടും. നി​​റ​​ത്തി​​ന്‍റെ പേ​​രി​​ലു​​ള്ള വം​​ശീ​​യ അ​​ധി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കെ​​തി​​രേ സം​​സാ​​രി​​ക്കും ഇ​​തൊ​​ക്കെ​​യാ​​യി​​രിക്കും ഈ ​​വാ​​ക്കു​​കൊ​​ണ്ട് ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്നാ​​ണ് നി​​രീ​​ക്ഷ​​ക​​ർ പ​​റ​​യു​​ന്ന​​ത്. ഈ ​സ​ന്ദേ​ശം വം​ശീ​യവെ​റി​ക്കെ​തി​രേ​യു​ള്ള​താ​ണെ​ന്ന് താ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. വം​ശീ​യ വേ​ർ​തി​രി​വി​നെ​തി​രേ​യു​ള്ള വി​നീ​ഷ്യ​സി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് പു​ര​സ്കാ​രം നേ​ടു​ന്ന​തി​ൽ​നി​ന്ന് അ​ദ്ദേ​ഹ​ത്തെ മാ​റ്റി​നി​ർ​ത്തി​യ​തെ​ന്നും താ​ര​ത്തി​ന്‍റ മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കി. റ​​യ​​ൽ മാ​​ഡ്രി​​ഡി​​നൊ​​പ്പം ലാ ​​ലീ​​ഗ, ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ്, സൂ​​പ്പ​​ർ കോ​​പ്പ…

Read More

സൂ​പ്പ​ർ ലീ​ഗ് കേ​ര​ള: ഫോ​ഴ്സ കൊ​ച്ചി​ക്ക് ജ​യം

കൊ​ച്ചി: മ​ഹീ​ന്ദ്ര സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ൽ ഫോ​ഴ്സ കൊ​ച്ചി​ക്ക് ജ​യം. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ തൃ​ശൂ​ർ മാ​ജി​ക് എ​ഫ്സി​യെ 1-0നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. കൊ​ച്ചി​ക്ക് വേ​ണ്ടി ഡോ​റി​യ​ൽ​ട്ട​നാ​ണ് (82’) ഗോ​ൾ നേ​ടി​യ​ത്. പ​ത്ത് ക​ളി​ക​ളി​ൽ 16 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി​യ ഫോ​ഴ്സ കൊ​ച്ചി സെ​മി ഫൈ​ന​ൽ ഉ​റ​പ്പി​ച്ച ടീ​മാ​ണ്. സെ​മി കാ​ണാ​തെ നേ​ര​ത്തെ ത​ന്നെ തൃ​ശൂ​ർ പു​റ​ത്താ​യി​രു​ന്നു. ലീ​ഗി​ൽ ഡോ​റി​യ​ൽ​ട്ട​ന്‍റെ അ​ഞ്ചാം ഗോ​ളാ​ണി​ത്. നി​ല​വി​ൽ ടോ​പ് സ്കോ​റ​ർ സ്ഥാ​ന​ത്താ​ണ് ബ്ര​സീ​ലു​കാ​ര​ൻ.

Read More

നി​ല തെ​റ്റാ​തെ ലി​വ​ർ​പൂ​ൾ

ല​ണ്ട​ൻ: ആ​വേ​ശ​ക​ര​മാ​യ പ്രീ​മി​യ​ർ ലീ​ഗ് പോ​രാ​ട്ട​ത്തി​ൽ മു​ഹ​മ്മ​ദ് സ​ല ക​ളി അ​വ​സാ​ന​ത്തോ​ട​ടു​ത്ത​പ്പോ​ൾ നേ​ടി​യ ഗോ​ളി​ൽ ലി​വ​ർ​പൂ​ൾ 2-2ന് ​ആ​ഴ്സ​ണ​ലു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. സ്വ​ന്തം കാ​ണി​ക​ളു​ടെ മു​ന്നി​ൽ ര​ണ്ടു ത​വ​ണ മു​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ ക​ളി​യു​ടെ അ​വ​സാ​നം സ​മ​നി​ല വ​ഴ​ങ്ങി​യ​ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ 23 പോ​യി​ന്‍റു​മാ​യി മാ​ഞ്ച​സ്റ്റ​ർ സി​റ്റി ഒ​ന്നാ​മ​തും 22 പോ​യി​ന്‍റു​മാ​യി ലി​വ​ർ​പൂ​ൾ ര​ണ്ടാ​മ​തും 18 പോ​യി​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ മൂ​ന്നാ​മ​തു​മാ​ണ്. ഒ​ന്പ​താം മി​നി​റ്റി​ൽ ബു​കാ​യോ സാ​ക്ക ആ​ഴ്സ​ണ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. 23 വ​ർ​ഷ​വും 52 ദി​വ​സ​വും പ്രാ​യ​മു​ള്ള ഇം​ഗ്ലീ​ഷ് താ​ര​ത്തി​ന്‍റെ 50-ാമ​ത്തെ പ്രീ​മി​യ​ർ ലീ​ഗ് ഗോ​ളാ​ണി​ത്. ആ​ഴ്സ​ണ​ലി​നാ​യി 50 പ്രീ​മി​യ​ർ ലീ​ഗ് ഗോ​ളു​ക​ൾ നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ക​ളി​ക്കാ​ര​നെ​ന്ന റി​ക്കാ​ർ​ഡി​ലു​മെ​ത്തി സാ​ക്ക. ഈ ​ലീ​ഡി​ന് ഒ​ന്പ​ത് മി​നി​റ്റു​ക​ളു​ടെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. കോ​ർ​ണ​റി​ൽ​നി​ന്നു വ​ന്ന പ​ന്തി​ൽ ലൂ​യി​സ് ഡ​യ​സ് ന​ൽ​കി​യ ഹെ​ഡ് പാ​സി​ൽ​നി​ന്ന് വി​ർ​ജി​ൽ വാ​ൻ ഡി​ക്കി​ന്‍റെ ഹെ​ഡ​ർ ആ​ഴ്സ​ണ​ലി​ന്‍റെ…

Read More

പോ​യി​ന്‍റ് പ​ങ്കി​ട്ട് ഇ​റ്റാ​ലി​യ​ൻ ഡെ​ർ​ബി

മി​ലാ​ൻ: ഇ​റ്റ​ലി​യു​ടെ ഡെ​ർ​ബി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​ന്‍റ​ർ മി​ലാ​ൻ-​യു​വ​ന്‍റ​സ് പോ​രാ​ട്ടം ആ​വേ​ശ​ക​ര​മാ​യ സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ചു. അ​വ​സാ​ന മി​നി​റ്റി​ൽ വ​രെ ആ​വേ​ശം നി​ല​നി​ർ​ത്തി​യ ഇ​ന്‍റ​ർ മി​ലാ​ൻ-​യു​വ​ന്‍റ​സ് പോ​രാ​ട്ട​ത്തി​ൽ എ​ട്ടു ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. തോ​ൽ​വി ഉ​റ​പ്പി​ച്ചു​നി​ന്ന യു​വ​ന്‍റ​സി​നെ കെ​നാ​ൻ യി​ൽ​ഡി​സ് നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ളാ​ണ് 4-4ന്‍റെ സ​മ​നി​ല ന​ല്കി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ അ​ഞ്ചു ഗോ​ളു​ക​ളാ​ണ് പി​റ​ന്ന​ത്. സീ​രി എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ അ​ഞ്ചു ഗോ​ളു​ക​ൾ പി​റ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഇ​തി​ൽ മൂ​ന്നെ​ണ്ണം ഇ​ന്‍റ​ർ മി​ലാ​ന്‍റെ വ​ക​യാ​യി​രു​ന്നു. പീ​റ്റ​ർ സി​ലി​ൻ​സ്കി 15-ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി വ​ല​യി​ലാ​ക്കി ഇ​ന്‍റ​റി​നെ മു​ന്നി​ലെ​ത്തി​ച്ചു. ഇ​തി​നു​ള്ള മ​റു​പ​ടി അ​ഞ്ചു മി​നി​റ്റ് ക​ഴി​ഞ്ഞ​പ്പോ​ൾ ഡു​സാ​ൻ വ്ളാ​ഹോ​വി​ച്ച് ന​ൽ​കി. 26-ാം മി​നി​റ്റി​ൽ തി​മോ​ത്തി വി​യ യു​വ​ന്‍റ​സി​നെ ലീ​ഡി​ലെ​ത്തി​ച്ചു. ലീ​ഡ് അ​ധി​ക​നേ​രം നി​ല​നി​ർ​ത്താ​ൻ യു​വ​ന്‍റ​സി​നാ​യി​ല്ല. ഹെ​ൻ​റി​ക് മി​ഖി​ത​രാ​ൻ (35’) സ​മ​നി​ല​യി​ലെ​ത്തി​ച്ചു. 37-ാം മി​നി​റ്റി​ൽ സി​ലി​ൻ​സ്കി പെ​നാ​ൽ​റ്റി വ​ല​യി​ലെ​ത്തി​ച്ച് ഇ​ന്‍റ​റി​നെ ഒ​രി​ക്ക​ൽ​ക്കൂ​ടി മു​ന്നി​ലെ​ത്തി​ച്ചു.…

Read More