സോ​​ങ്‌​യി​​ക്കു മാ​​ത്രം ജ​​യം

ടൊ​​റ​​ന്‍റോ: ഫി​​ഡെ 2024 കാ​​ൻ​​ഡി​​ഡേ​​റ്റ്സ് ചെ​​സി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ൽ ചൈ​​നീ​​സ് വ​​നി​​താ ഗ്രാ​​ൻ​​സ് മാ​​സ്റ്റ​​ർ ടാ​​ൻ സോ​​ങ്‌​യി​​ക്കു മാ​​ത്ര​​മേ ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചു​​ള്ളൂ. വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചൈ​​ന​​യു​​ടെ ലീ ​​ടിം​​ഗ്ജി​​യെ സോ​​ങ്‌​യി ​തോ​​ൽ​​പ്പി​​ച്ചു. ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളാ​​യ ആ​​ർ. വൈ​​ശാ​​ലി​​യും കൊ​​നേ​​രു ഹം​​പി​​യും ത​​മ്മി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​മു​​ൾ​​പ്പെ​​ടെ ബാ​​ക്കി എ​​ല്ലാ പോ​​രാ​​ട്ട​​ങ്ങ​​ളും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ൽ (പു​​രു​​ഷ) ഇ​​ന്ത്യ​​യു​​ടെ ഡി. ​​ഗു​​കേ​​ഷും വി​​ദി​​ത് ഗു​​ജ​​റാ​​ത്തി​​യും ത​​മ്മി​​ലു​​ള്ള മ​​ത്സ​​ര​​വും സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞു. ഓ​​പ്പ​​ണ്‍ വി​​ഭാ​​ഗ​​ത്തി​​ലെ ആ​​ദ്യ റൗ​​ണ്ടി​​ൽ ആ​​ർ​​ക്കും ജ​​യം നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. ആ​​ർ. പ്ര​​ജ്ഞാ​​ന​​ന്ദ​​യും അ​​ലി​​റേ​​സ ഫി​​രോ​​സ്ജ​​യും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​വും സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചു.

Read More

ചെ​ന്നൈ​ക്ക് എ​തി​രേ സ​ൺ​റൈ​സേ​ഴ്സി​നു ജ​യം

ഹൈദരാബാദ്: ഐ​പി​എ​ൽ ട്വന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 17-ാം സീ​സ​ണി​ണി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നു മി​ന്നും ജ​യം. നി​ല​വി​ലെ ചാ​മ്പ്യ​ൻ​മാ​രാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ ആ​റ് വി​ക്ക​റ്റി​ന് സ​ൺ​റൈ​സേ​ഴ്സ് കീ​ഴ​ട​ക്കി. സ്കോ​ർ: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് 165/5 (20). സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 166/4 ( 18.1). 36 പ​ന്തി​ൽ ഒ​രു സി​ക്സും നാ​ല് ഫോ​റും അ​ട​ക്കം 50 റ​ൺ​സ് എ​ടു​ത്ത എ​യ്ഡ​ൻ മാ​ർ​ക്ര​മാ​ണ് സ​ൺ​റൈ​സേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. അ​ഭി​ഷേ​ക് ശ​ർ​മ 12 പ​ന്തി​ൽ നാ​ല് സി​ക്സും മൂ​ന്ന് ഫോ​റും അ​ട​ക്കം 37 റ​ൺ​സ് നേ​ടി. അ​ഭി​ഷേ​ക് ശ​ർ​മ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. ട്രാ​വി​സ് ഹെ​ഡ് (24 പ​ന്തി​ൽ 31), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി (എ​ട്ട് പ​ന്തി​ൽ 14 നോ​ട്ടൗ​ട്ട്) എ​ന്നി​വ​രും സ​ൺ​റൈ​സേ​ഴ്സി​നു വേ​ണ്ടി തി​ള​ങ്ങി. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ തു​ട​ക്കം സു​ഖ​ക​ര​മ​ല്ലാ​യി​രു​ന്നു. ഒ​ന്പ​ത്…

Read More

ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ഹ​​ട്ടി​​യി​​ൽ

ഗോ​​ഹ​​ട്ടി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ൾ 2023-24 സീ​​സ​​ണി​​ലെ 21-ാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​നാ​​യി കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് എ​​ഫ്സി ഇ​​ന്നു ക​​ള​​ത്തി​​ൽ. ഹൈ​​ലാ​​ൻ​​ഡേ​​ഴ്സ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന നോ​​ർ​​ത്ത് ഈ​​സ്റ്റ് യു​​ണൈ​​റ്റ​​ഡ് എ​​ഫ്സി​​ക്ക് എ​​തി​​രേ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ലാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ മ​​ത്സ​​രം. പ്ലേ ​​ഓ​​ഫ് എ​​ലി​​മി​​നേ​​റ്റ​​ർ ബെ​​ർ​​ത്ത് ഉ​​റ​​പ്പി​​ച്ചെ​​ങ്കി​​ലും ഫോം ​​ക​​ണ്ടെ​​ത്താ​​ൻ വി​​ഷ​​മി​​ക്കു​​ക​​യാ​​ണ് കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ്. 2024 ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ ലീ​​ഗി​​ൽ ക​​ളി​​ച്ച എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​റി​​ലും കൊ​​ച്ചി സം​​ഘം പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഏ​​റ്റ​​വും ഒ​​ടു​​വി​​ലാ​​യി ഈ​​സ്റ്റ് ബം​​ഗാ​​ളി​​നോ​​ട് ഹോം ​​ഗ്രൗ​​ണ്ടി​​ൽ 4-2നു ​​തോ​​റ്റ​​ശേ​​ഷ​​മാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ് ഗോ​​ഹ​​ട്ടി​​യി​​ൽ എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. 20 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 30 പോ​​യി​​ന്‍റു​​മാ​​യി അ​​ഞ്ചാ​​മ​​താ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സ്. 19 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 20 പോ​​യി​​ന്‍റു​​മാ​​യി 11-ാം സ്ഥാ​​ന​​ത്താ​​ണ് നോ​​ർ​​ത്ത് ഈ​​സ്റ്റ്. ഈ ​​മാ​​സം 12ന് ​​ഹൈ​​ദ​​രാ​​ബാ​​ദ് എ​​ഫ്സി​​ക്കെ​​തി​​രേ​​യാ​​ണ് ബ്ലാ​​സ്റ്റേ​​ഴ്സി​​ന്‍റെ അ​​വ​​സാ​​ന ലീ​​ഗ് മ​​ത്സ​​രം.

Read More

ഈ ​​പ​​ന്തി​​ൽ എ​​ന്ത് സം​​ഭ​​വി​​ച്ചു ? അം​​ക്രി​​ഷ് ര​​ഘു​​വം​​ശി​​യു​​ടെ ഒ​​രു ഷോ​​ട്ട് ക്രി​​ക്ക​​റ്റ് ലോ​​ക​​ത്ത് ച​​ർ​​ച്ചയാകുന്നു

  ഐ​​പി​​എ​​ൽ ട്വ​​ന്‍റി-20​​യി​​ൽ കോ​​ൽ​​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്സി​​നു വേ​​ണ്ടി അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ കൗ​​മാ​​ര​​ക്കാ​​ര​​നാ​​യ അം​​ക്രി​​ഷ് ര​​ഘു​​വം​​ശി​​യു​​ടെ ഒ​​രു ഷോ​​ട്ടാ​​ണ് ഇ​​പ്പോ​​ൾ ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ലോ​​ക​​ത്തി​​ലെ സ​​ജീ​​വ ച​​ർ​​ച്ച. സ്വാ​​ഗ്ഷോ​​ട്ടി​​ന്‍റെ​​യോ സ്കൂ​​പ്പി​​ന്‍റെ​​യൊ ഒ​​ക്കെ മ​​ണ​​മു​​ള്ള ഒ​​രു പ്ര​​ത്യേ​​ക​​ത​​രം ഷോ​​ട്ട്. ഈ ​​പ​​ന്തി​​ൽ എ​​ന്ത് സം​​ഭ​​വി​​ച്ചെ​​ന്ന​​ത് മ​​ത്സ​​ര​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഏ​​റെ ച​​ർ​​ച്ച​​യാ​​യ​​ത്. കാ​​ര​​ണം ആ ​​പ​​ന്ത് ഡീ​​പ്പ് തേ​​ർ​​ഡ്മാ​​നി​​നു മു​​ക​​ളി​​ലൂ​​ടെ അ​​തി​​ർ​​ത്തി ക​​ട​​ന്നു. അ​​ത് എ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചു എ​​ന്ന​​താ​​ണ് പ്ര​​ധാ​​ന ച​​ർ​​ച്ചാ​​വി​​ഷ​​യം. കാ​​ര​​ണം, ര​​ഘു​​വം​​ശി ആ ​​ഷോ​​ട്ടി​​നാ​​യി ബാ​​റ്റ് പി​​ടി​​ച്ച രീ​​തി​​ത​​ന്നെ. സ്ലോ​​ഗ്, സ്കൂ​​പ് ഷോ​​ട്ടു​​ക​​ൾ​​ക്കാ​​യി ബാ​​റ്റ് പി​​ടി​​ക്കു​​ന്ന രീ​​തി​​യി​​ൽ ബാ​​റ്റ​​ർ​​മാ​​ർ മാ​​റ്റം​​വ​​രു​​ത്താ​​റു​​ണ്ട്. എ​​ന്നാ​​ൽ, ര​​ഘു​​വം​​ശി ബാ​​റ്റ് പി​​ടി​​ച്ച​​ത് ക്രോ​​സ് കൈ​​വ​​രു​​ന്ന രീ​​തി​​യി​​ൽ (ചി​​ത്രം കാ​​ണു​​ക). ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൻ​​സി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു ര​​ഘു​​വം​​ശി​​യു​​ടെ ഈ ​​ഷോ​​ട്ട്. റാ​​സി​​ഖ് സ​​ലാം എ​​റി​​ഞ്ഞ 11-ാം ഓ​​വ​​റി​​ന്‍റെ മൂ​​ന്നാം പ​​ന്താ​​യി​​രു​​ന്നു അ​​ത്. ര​​ഘു​​വം​​ശി​​യു​​ടെ ആ ​​സി​​ക്സ​​ർ ക​​ണ്ട്…

Read More

അടിച്ച് പറപ്പിച്ച് ശ​ശാ​ങ്ക് സിം​ഗ്; പ​ഞ്ചാ​ബ് കിം​ഗ്സി​ന് ത്രി​ല്ല​ർ ജ​യം

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന് ത്രി​ല്ല​ർ ജ​യം. ശ​ശാ​ങ്ക് സിം​ഗ് ന​ട​ത്തി​യ ആ​ക്ര​മ​ണ ബാ​റ്റിം​ഗി​ലൂ​ടെ പ​ഞ്ചാ​ബ് മൂ​ന്ന് വി​ക്ക​റ്റി​ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ കീ​ഴ​ട​ക്കി. 29 പ​ന്തി​ൽ നാ​ല് സി​ക്സും ആ​റ് ഫോ​റും അ​ട​ക്കം 61 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ശ​ശാ​ങ്ക് സിം​ഗാ​ണ് പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ ജ​യം സാ​ധ്യ​മാ​ക്കി​യ​ത്. സ്കോ​ർ: ഗു​ജ​റാ​ത്ത് 199/4 (20). പ​ഞ്ചാ​ബ് 200/7 (19.5). പ​ഞ്ചാ​ബി​നാ​യി പ്ര​ഭ്സിം​റ​ൻ സിം​ഗ് (24 പ​ന്തി​ൽ 35), അ​ഷു​തോ​ഷ് ശ​ർ​മ (17 പ​ന്തി​ൽ 31) എ​ന്നി​വ​രും തി​ള​ങ്ങി. ഗി​ൽ റി​ക്കാ​ർ​ഡ് ടോ​സ് ന​ഷ്ട​പ്പെ​ട്ട ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് ആ​ദ്യം ക്രീ​സി​ൽ എ​ത്തേ​ണ്ടി​വ​ന്നു. ഫ്ളാ​റ്റ് വി​ക്ക​റ്റി​ന്‍റെ ആ​നു​കൂ​ല്യം മു​ത​ലാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു പ​ഞ്ചാ​ബ് കിം​ഗ്സ് ക്യാ​പ്റ്റ​ൻ ശി​ഖ​ർ ധ​വാ​ന്‍റെ ത​ന്ത്രം. മൂ​ന്നാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ വൃ​ദ്ധി​മാ​ൻ സാ​ഹ​യെ (11) വീ​ഴ്ത്തി ക​ഗി​സൊ റ​ബാ​ഡ പ​ഞ്ചാ​ബി​ന് മു​ൻ​തൂ​ക്കം ന​ൽ​കു​ക​യും ചെ​യ്തു.…

Read More

സൂ​ര്യ​കു​മാ​ർ റിട്ടേൺസ്

മും​​​​ബൈ: ട്വ​​​​ന്‍റി-20 ക്രി​​​​ക്ക​​​​റ്റി​​​​ൽ ലോക ഒ​​​​ന്നാം ന​​​​ന്പ​​​​ർ ബാ​​​​റ്റ​​​​റാ​​​​യ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ യാ​​​​ദ​​​​വ് മും​​​​ബൈ ഇ​​​​ന്ത്യ​​​​ൻ​​​​സ് ടീ​​​​മി​​​​നൊ​​​​പ്പം ചേ​​​​രു​​​​ന്നു. ഐ​​പി​​എ​​ൽ 2024 സീ​​സ​​ണി​​ൽ ക​​ളി​​ച്ച മൂ​​ന്ന് മ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ട മും​​ബൈ​​ക്ക് ആ​​ശ്വാ​​സ​​മാ​​കു​​ന്ന​​താ​​ണ് സൂ​​ര്യ​​യു​​ടെ തി​​രി​​ച്ചു​​വ​​രവ്. സൂ​​​​ര്യ​​​​കു​​​​മാ​​​​ർ ഞാ​​​​യ​​​​റാ​​​​ഴ്ച ഡ​​​​ൽ​​​​ഹി​​​​ക്കെ​​​​തി​​​​രാ​​​​യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ക​​​​ളി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ക​​​​ണ​​​​ങ്കാ​​​​ലി​​​​നേ​​​​റ്റ പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് സീ​​​​സ​​​​ണി​​​​ൽ​​നി​​ന്ന് ഇ​​തു​​വ​​രെ വി​​ട്ടു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു സൂ​​ര്യ​​കു​​മാ​​ർ. വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റ​​റാ​​യ സൂ​​ര്യ​​യു​​ടെ തി​​രി​​ച്ചു​​വ​​ര​​വ് മും​​ബൈ​​യു​​ടെ ശ​​നി​​ദ​​ശ അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് ആ​​രാ​​ധ​​ക പ്ര​​തീ​​ക്ഷ. 2023 ഡി​​​​സം​​​​ബ​​​​റി​​​​ൽ ദ​​ക്ഷി​​​​ഫ്രി​​​​ക്ക​​​​യ്ക്കെ​​​​തി​​​​രാ​​​​യ മൂ​​​​ന്നാം ട്വ​​​​ന്‍റി-20​​​​യി​​​​ലാ​​​​ണ് സൂ​​​​ര്യ​​​​കു​​​​മാ​​​​റി​​​​ന് പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്. ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​​​ധേ​​​​യ​​​​നാ​​​​യ​​ സൂ​​​​ര്യ​​​​കു​​​​മാ​​​​ർ വി​​ശ്ര​​മ​​ത്തി​​നു​​ശേ​​ഷം ബം​​ഗ​​ളൂ​​രു​​വി​​ലെ ദേ​​ശീ​​യ ക്രി​​ക്ക​​റ്റ് അ​​ക്കാ​​ദ​​മി​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​ലാ​​യി​​രു​​ന്നു.

Read More

ഐപിഎല്ലിലെ ഏറ്റവും ഉയർന്ന രണ്ടാമത് സ്കോർ കെകെആറിന്

വി​ശാ​ഖ​പ​ട്ട​ണം: ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ടീം ​ടോ​ട്ട​ൽ പിറന്ന മ​ത്സ​ര​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​ന്‍റെ റ​ണ്‍​സ് റൈ​ഡ്. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് എ​തി​രേ ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കെ​കെ​ആ​ർ 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ അ​ടി​ച്ചെ​ടു​ത്ത​ത് 272 റ​ണ്‍​സ്. മാ​ർ​ച്ച് 27ന് ​മും​ബൈ ഇ​ന്ത്യ​ൻ​സി​ന് എ​തി​രേ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് 277 റ​ണ്‍​സ് അ​ടി​ച്ച​താ​ണ് ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ടീം ​സ്കോ​ർ. കൃ​ത്യം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ര​ണ്ടാം ത​വ​ണ​യും ടീം ​ടോ​ട്ട​ൽ 270 ക​ട​ക്കു​ന്ന​തി​നാ​ണ് ഐ​പി​എ​ൽ ആ​രാ​ധ​ക​ർ സാ​ക്ഷ്യം​വ​ഹി​ച്ച​ത്. പ​ടു​കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സി​ന് 17.2 ഓ​വ​റി​ൽ 166 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. അ​തോ​ടെ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് 106 റ​ൺ​സി​ന്‍റെ ആ​ധി​കാ​രി​ക ജ​യം സ്വ​ന്ത​മാ​ക്കി. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നു ശേ​ഷം 2024 ഐ​പി​എ​ല്ലി​ൽ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​ങ്ങ​ളും ജ​യി​ക്കു​ന്ന ര​ണ്ടാ​മ​ത് ടീ​മാ​യി…

Read More

അവസാന ഹോം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് 2-4ന് ഈസ്റ്റ് ബംഗാളിനോടു തോറ്റു

കൊ​ച്ചി: ഐ​എസ്​എ​ൽ ഫു​ട്ബോ​ൾ 2023-24 സീ​സ​ണി​ൽ സ്വ​ന്തം ത​ട്ട​ക​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു നാ​ണം​കെ​ട്ട തോ​ൽ​വി. 4-2ന് ​ഈ​സ്റ്റ് ബം​ഗാ​ളി​നോ​ടാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് പൊ​ട്ടി​യ​ത്. ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​ക്കൗ​ണ്ടി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ഒ​രു ഗോ​ൾ സെ​ൽ​ഫി​ലൂ​ടെ പി​റ​ന്ന​താ​യി​രു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം. ഫെ​ഡോ​ർ ചെ​ർ​ണി​ച്ചി​ലൂ​ടെ 23ാം മി​നി​റ്റി​ൽ ലീ​ഡ് നേ​ടി​യ​ശേ​ഷ​മാ​യി​രു​ന്നു ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി വ​ഴ​ങ്ങി​യ​ത്. ഈ​സ്റ്റ് ബം​ഗാ​ളി​നാ​യി സാ​വൂ​ൾ ക്രെ​സ്പോ​യും (45’ പെ​നാ​ൽ​റ്റി, 71’) നെ​റോം മ​ഹേ​ഷ് സിം​ഗും (82’, 87’) ഇ​ര​ട്ട ഗോ​ൾ സ്വ​ന്ത​മാ​ക്കി. 2024 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ആ​റാം തോ​ൽ​വി​യാ​ണ്. ന​വോ​ച്ച സിം​ഗ്, ജീ​ക്സ​ണ്‍ സിം​ഗ് എ​ന്നി​വ​ർ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യ​തും ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ തോ​ൽ​വി​ക്ക് ആ​ക്കം കൂ​ട്ടി. 74-ാം മി​നി​റ്റ് മു​ത​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അം​ഗ​ബ​ലം ഒ​ന്പ​താ​യി ചു​രു​ങ്ങി​യി​രു​ന്നു. പ്ലേ ​ഓ​ഫ് സാ​ധ്യ​ത ജ​യ​ത്തോ​ടെ 20 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 21 പോ​യി​ന്‍റു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ പ്ലേ ​ഓ​ഫ് സാ​ധ്യ​ത…

Read More

ക്രിസ്റ്റ്യാനോയ്ക്ക് 65-ാം ഹാട്രിക്ക്; ക​​രി​​യ​​റി​​ൽ 885 ഗോ​​ളും

റി​​യാ​​ദ്: സൗ​​ദി പ്രൊ ​​ലീ​​ഗ് ക്ല​​ബ്ബാ​​യ അ​​ൽ ന​​സ​​ർ എ​​ഫ്സി​​ക്കു​​വേ​​ണ്ടി തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ട് മ​​ത്സ​​ര​​ത്തി​​ൽ ഹാ​​ട്രി​​ക് സ്വ​​ന്ത​​മാ​​ക്കി പോ​​ർ​​ച്ചു​​ഗ​​ൽ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ. അ​​ഭ ക്ല​​ബ്ബി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 11, 21, 42 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ ഗോ​​ൾ നേ​​ടി​​യ​​ത്. ക​​രി​​യ​​റി​​ൽ റൊ​​ണാ​​ൾ​​ഡോ​​യു​​ടെ 65-ാം ഹാ​​ട്രി​​ക്കാ​​ണ്. മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ ന​​സ​​ർ 8-0ന്‍റെ ഏ​​ക​​പ​​ക്ഷീ​​യ ജ​​യം സ്വ​​ന്ത​​മാ​​ക്കി. ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ അ​​ൽ താ​​യ് എ​​ഫ്സി​​ക്ക് എ​​തി​​രേ​​യാ​​യി​​രു​​ന്നു റൊ​​ണാ​​ൾ​​ഡോ​​യു​​ടെ ഹാ​​ട്രി​​ക്. ക​​രി​​യ​​റി​​ൽ 885 ഗോ​​ളി​​ലും റൊ​​ണാ​​ൾ​​ഡോ ഇ​​തോ​​ടെ എ​​ത്തി. 900 ഗോ​​ളി​​ലേ​​ക്ക് 15 എ​​ണ്ണ​​ത്തി​​ന്‍റെ കു​​റ​​വ് മാ​​ത്ര​​മാ​​ണു​​ള്ള​​ത്. സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ 29 ഗോ​​ളും 10 അ​​സി​​സ്റ്റും സി​​ആ​​ർ7​​നു​​ണ്ട്. ടോ​​പ് സ്കോ​​റ​​ർ, ടോ​​പ് അ​​സി​​സ്റ്റ് പ​​ട്ടി​​ക​​ക​​ളി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്താണ്.

Read More

ഫി​​ഡെ കാ​​ൻ​​ഡി​​ഡേ​​റ്റ് 2024 ടൂ​​ർ​​ണ​​മെ​​ന്‍റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ

ക​​റു​​പ്പും വെ​​ളു​​പ്പും നി​​റ​​ങ്ങ​​ളാ​​ൽ ഇ​​ട​​ക​​ല​​ർ​​ന്ന സ​​മ​​ച​​തു​​രാ​​കൃ​​തി​​യി​​ലു​​ള്ള 64 ക​​ള​​ങ്ങ​​ൾ, രാ​​ജാ​​വും റാ​​ണി​​യു​​മ​​ട​​ങ്ങു​​ന്ന ആ​​റ് ത​​ര​​ത്തി​​ലു​​ള്ള 16 ക​​രു​​ക്ക​​ളു​​മാ​​യി ബോ​​ർ​​ഡി​​ന്‍റെ ഇ​​രു​​വ​​ശ​​ങ്ങ​​ളി​​ൽ ര​​ണ്ട് മാ​​സ്റ്റേ​​ഴ്സ്. ക​​ള​​ത്തി​​ൽ ക​​രു​​ക്ക​​ൾ നീ​​ങ്ങു​​ന്ന​​തി​​നു മു​​ന്പ് മൂ​​ന്ന് ഡ​​സ​​നി​​ല​​ധി​​കം നീ​​ക്ക​​ങ്ങ​​ൾ അ​​ക​​ക്ക​​ണ്ണി​​ൽ കാ​​ണാ​​നു​​ള്ള ക​​ഴി​​വ്… അ​​തെ, ലോ​​ക ചെ​​സ് ചാ​​ന്പ്യ​​നെ വെ​​ല്ലു​​വി​​ളി​​ക്കാ​​ൻ ആ​​രാ​​ണ് യോ​​ഗ്യ​​ർ എ​​ന്നു നി​​ശ്ച​​യി​​ക്കു​​ന്ന ഫി​​ഡെ 2024 കാ​​ൻ​​ഡി​​യേ​​റ്റ് ചെ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ന് നാ​​ളെ ഒൗ​​ദ്യോ​​ഗി​​ക​​മാ​​യി മി​​ഴി​​തു​​റ​​ക്കും. കാ​​ന​​ഡ​​യി​​ലെ ടൊ​​റ​​ന്‍റോ​​യി​​ലാ​​ണ് 2024 കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ്. നാ​​ളെ ഉ​​ദ്ഘാ​​ട​​ന​​വും നാ​​ള​​ക​​ഴി​​ഞ്ഞ് മു​​ത​​ൽ പോ​​രാ​​ട്ട​​വും ന​​ട​​ക്കും. നി​​ല​​വി​​ലെ ലോ​​ക പു​​രു​​ഷ ചാ​​ന്പ്യ​​നാ​​യ ചൈ​​ന​​യു​​ടെ ഡി​​ങ് ലി​​റ​​നെ​​യും വ​​നി​​താ ചാ​​ന്പ്യ​​യാ​​യ ജു ​​വെ​​ൻ​​ജു​​നെയും വെ​​ല്ലു​​വി​​ളി​​ക്കാ​​ൻ ആ​​രാ​​ണ് എ​​ത്തു​​ക എ​​ന്ന് നി​​ശ്ച​​യി​​ക്കു​​ന്ന​​താ​​ണ് കാ​​ൻ​​ഡി​​ഡേ​​റ്റ് പോ​​രാ​​ട്ടം. അ​​ഞ്ച് ഇ​​ന്ത്യ​​ക്കാ​​ർ കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ പു​​രു​​ഷ-​​വ​​നി​​താ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​യി അ​​ഞ്ച് ഇ​​ന്ത്യ​​ക്കാ​​ർ ഇ​​ത്ത​​വ​​ണ​​യു​​ണ്ടെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ച​​രി​​ത്ര​​ത്തി​​ൽ ആ​​ദ്യ​​മാ​​യാ​​ണ് അ​​ഞ്ച് ഇ​​ന്ത്യ​​ക്കാ​​ർ കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റി​​ൽ ഒ​​ന്നി​​ച്ച്…

Read More