കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം; കെസിഎ സംസ്ഥാന സർക്കാരിന് നിർദേശം സമർപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ അ​ന്താ​രാഷ്‌ട്ര സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം സം​സ്ഥാ​ന സ​ർ​ക്കാ​രി​നു മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച് കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്‌ട്ര സ്പോ​ർ​ട്സ് സ​മ്മി​റ്റി​ൽ നി​ർ​ദേ​ശം കെ​സിഎ ​പ്ര​സി​ഡ​ന്‍റ് ജ​യേ​ഷ് ജോ​ർ​ജ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സ​മ​ർ​പ്പി​ച്ചു. നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പം 40 ഏ​ക്ക​ർ സ്ഥ​ല​ത്ത് ചെ​ങ്ങ​മ​നാ​ട് വി​ല്ലേ​ജി​ൽ ഇ​ന്‍റർ​നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം ഉ​ൾ​ക്കൊ​ള്ളു​ന്ന ഇ​ന്ത്യ​യി​ലെ ആ​ദ്യ​ത്തെ കാ​ർ​ബ​ൺ ന്യൂ​ട്ര​ൽ സ്‌​പോ​ർ​ട്‌​സ് സി​റ്റി​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. 40,000 ഇ​രി​പ്പി​ട​ങ്ങ​ൾ, ഇ​ൻ​ഡോ​ർ-ഔ​ട്ട്ഡോ​ർ പ്രാ​ക്ടീ​സ് സൗ​ക​ര്യം, പ​രി​ശീ​ല​ന ഗ്രൗ​ണ്ട്, സ്പോ​ർ​ട്സ് അ​ക്കാ​ദ​മി & റി​സ​ർ​ച്ച് സെ​ന്‍റർ, ഇ​ക്കോ പാ​ർ​ക്ക്, വാ​ട്ട​ർ സ്പോ​ർ​ട്സ് പാ​ർ​ക്ക്, സ്പോ​ർ​ട്സ് മെ​ഡി​സി​ൻ & ഫി​റ്റ്ന​സ് സെന്‍റ​ർ, ഇ-​സ്പോ​ർ​ട്സ് അ​രീ​ന, വി​നോ​ദ മേ​ഖ​ല, ക്ല​ബ് ഹൗ​സ് എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു. കാ​ര്യ​വ​ട്ടം സ്റ്റേ​ഡി​യ​ത്തി​ന്‍റെ ക​രാ​ർ 33 വ​ർ​ഷ​ത്തേ​ക്ക് നി​ല​നി​ർ​ത്താ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് കെ​സി​എ സം​സ്ഥാ​ന…

Read More

കാ​ര​ണം അ​വ്യ​ക്തം; ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റി​ൽ നി​ന്നും കോ​ഹ്ലി പി​ന്മാ​റി

ന്യൂ​ഡ​ൽ​ഹി: വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ ര​ണ്ട് ടെ​സ്റ്റു​ക​ളി​ൽ വി​രാ​ട് കോ​ഹ്‌​ലി ക​ളി​ക്കി​ല്ല. കോ​ഹ്‌​ലി അ​വ​ധി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു. കോ​ഹ്‌​ലി​യു​ടെ വ്യ​ക്തി​പ​ര​മാ​യ സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച് ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ആ​രാ​ധ​ക​രോ​ടും മാ​ധ്യ​മ​ങ്ങ​ളോ​ടും അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഇ​ന്ത്യ​ൻ നാ​യ​ക​ൻ രോ​ഹി​ത് ശ​ർ​മ​യോ​ടും ടീം ​മാ​നേ​ജ്മെ​ന്‍റി​നോ​ടും കോ​ഹ്‌​ലി ഇ​ക്കാ​ര്യം സം​സാ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. രാ​ജ്യ​ത്തി​ന് വേ​ണ്ടി ക്രി​ക്ക​റ്റ് ക​ളി​ക്കു​ന്ന​തി​നാ​ണ് ത​ന്‍റെ ആ​ദ്യ പ​രി​ഗ​ണ​ന​യെ​ന്നും എ​ന്നാ​ൽ ചി​ല വ്യ​ക്തി​പ​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ത​നി​ക്ക് ക​ള​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ഉ​ട​ൻ ത​ന്നെ കോ​ഹ്‌​ലി​ക്ക് പ​ക​ര​ക്കാ​ര​നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര വ്യാ​ഴാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

Read More

ര​ഞ്ജി​യി​ൽ തോ​ൽ​വി ഇ​ര​ന്നു​വാ​ങ്ങി കേ​ര​ളം; മും​ബൈ​യ്ക്ക് കൂ​റ്റ​ൻ ജ​യം

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ൽ മും​ബൈ​യ്ക്കെ​തി​രേ പോ​രാ​ടാ​തെ കേ​ര​ളം കീ​ഴ​ട​ങ്ങി. അ​വ​സാ​ന​ദി​നം 327 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗി​നി​റ​ങ്ങി​യ കേ​ര​ളം 33 ഓ​വ​റി​ൽ 94 റ​ൺ‌​സി​നു ഓ​ൾ​ഔ​ട്ടാ​യി. മും​ബൈ​യ്ക്ക് 232 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യം. 44 റ​ൺ​സി​ന് അ​ഞ്ചു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ഷം​സ് മു​ലാ​നി​യാ​ണ് കേ​ര​ള​ത്തി​നെ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. വി​ക്ക​റ്റ് ന​ഷ്ടം കൂ​ടാ​തെ 24 റ​ൺ​സ് എ​ന്ന നി​ല​യി​ൽ അ​വ​സാ​ന​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് അ​ഞ്ചു​റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നി​ടെ നൈ​റ്റ് വാ​ച്ച്മാ​ൻ ജ​ല​ജ് സ​ക്സേ​ന​യെ (16) ന​ഷ്ട​മാ​യി. പി​ന്നാ​ലെ സ്കോ​ർ ബോ​ർ​ഡി​ൽ 50 റ​ൺ​സ് ക​ട​ക്കു​ന്ന​തി​നു മു​മ്പേ കൃ​ഷ്ണ​പ്ര​സാ​ദും (നാ​ല്) രോ​ഹ​ൻ കു​ന്നു​മ്മ​ലും (26) പു​റ​ത്താ​യ​തോ​ടെ കേ​ര​ളം പ്ര​തി​രോ​ധ​ത്തി​ലാ​യി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ കേ​ര​ള​ത്തി​ന്‍റെ വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​കു​ന്ന​താ​ണ് ക​ണ്ട​ത്. സ​മ​നി​ല​യ്ക്കു വേ​ണ്ടി പി​ടി​ച്ചു​നി​ല്ക്കാ​ൻ പോ​ലും ശ്ര​മി​ക്കാ​തെ രോ​ഹ​ൻ പ്രേം (11), ​സ​ച്ചി​ൻ ബേ​ബി (12), വി​ഷ്ണു വി​നോ​ദ് (ആ​റ്),…

Read More

ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 20,000 റ​​ണ്‍​സ് ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച് ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര

 നാ​​ഗ്പു​​ർ: ഫ​​സ്റ്റ് ക്ലാ​​സ് ക്രി​​ക്ക​​റ്റി​​ൽ 20,000 റ​​ണ്‍​സ് ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച് ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര. ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ൽ സൗ​​രാ​​ഷ്‌​ട്ര​​യ്ക്കു​​വേ​​ണ്ടി വി​​ദ​​ർ​​ഭ​​യ്ക്കെ​​തി​​രേ ര​​ണ്ട് ഇ​​ന്നിം​​ഗ്സി​​ലു​​മാ​​യി 109 റ​​ണ്‍​സ് നേ​​ടി​​യ​​തോ​​ടെ​​യാ​​ണ് പൂ​​ജാ​​ര ഫ​​സ്റ്റ് ക്ലാ​​സി​​ൽ 20,000 റ​​ണ്‍​സ് ക്ല​​ബ്ബി​​ൽ ഇ​​ടം​​പി​​ടി​​ച്ച​​ത്. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 105 പ​​ന്തി​​ൽ 43 റ​​ണ്‍​സും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 137 പ​​ന്തി​​ൽ 66ഉം ​​ആ​​യി​​രു​​ന്നു പൂ​​ജാ​​ര​​യു​​ടെ സ്കോ​​ർ. ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 53ൽ ​​എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് 20,000 റ​​ണ്‍​സ് പൂ​​ജാ​​ര തി​​ക​​ച്ച​​ത്. ഫ​​സ്റ്റ് ക്ലാ​​സി​​ൽ 260 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 20,013 റ​​ണ്‍​സാ​​യി പൂ​​ജാ​​ര​​യ്ക്കി​​പ്പോ​​ൾ. വി​​ദ​​ർ​​ഭ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ സൗ​​രാ​​ഷ്‌​ട്ര 238 ​റ​​ണ്‍​സി​​ന്‍റെ ആ​​ധി​​കാ​​രി​​ക ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്കോ​​ർ: സൗ​​രാ​​ഷ്‌ട്ര‌ 206, 244. ​​വി​​ദ​​ർ​​ഭ 78, 134. ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ 14 റ​​ണ്‍​സി​​ന് നാ​​ലും ര​​ണ്ടാം ഇ​​ന്നിം​​ഗ്സി​​ൽ 51 റ​​ണ്‍​സി​​ന് അ​​ഞ്ചും വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ സൗ​​രാ​​ഷ്‌​ട്ര​​യു​​ടെ ചി​​രാ​​ഗ് ജാ​​നി​​യാ​​ണ് പ്ലെ​​യ​​ർ ഓ​​ഫ് ദ ​​മാ​​ച്ച്.…

Read More

ഐപിഎൽ ടൈറ്റിൽ സ്പോൺസർ ടാറ്റ തന്നെ; മുടക്കിയത് 2,500 കോടി

മും​ബൈ: അ‌​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്ക് ഐ​പി​എ​ല്‍ ടൈ​റ്റി​ൽ അ​വ​കാ​ശം ടാ​റ്റ നി​ല​നി​ര്‍​ത്തി. 2024-2028 കാ​ല​യ​ള​വി​ലേ​യ്ക്ക് 2500 കോ​ടി രൂ​പ മു​ട​ക്കി‌​യാ​ണ് ‌ടാ​റ്റ ത​ങ്ങ​ളു​ടെ ടൈ​റ്റി​ൽ അ​വ​കാ​ശം ഉ​റ​പ്പി​ച്ച​ത്. ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ലെ റി​ക്കാ​ര്‍​ഡ് തു​ക​യാ​ണി​ത്. ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​ക്കു​ള്ള ബി​ഡ് സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജ​നു​വ​രി 12ന് ​അ​വ​സാ​നി​ച്ച​പ്പോ​ള്‍ ആ​ദി​ത്യ ബി​ര്‍​ള ഗ്രൂ​പ്പ് ആ​യി​രു​ന്നു മു​ന്‍​പ​ന്തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ബി​ഡ് തു​റ​ന്ന​പ്പോ​ള്‍ ഇ​രു വി​ഭാ​ഗ​വും ഏ​താ​ണ്ട് അ​ടു​ത്ത തു​ക​യാ​ണ് ക്വാ​ട്ട് ചെ​യ്തി​രു​ന്ന​ത്. തു​ട​ര്‍​ന്ന് ടാ​റ്റ​ക്ക് ത​ന്നെ സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് ക​രാ​ര്‍ ന​ല്‍​കാ​ന്‍ ബി​സി​സി​ഐ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​രാ​യി ചൈ​നീ​സ് ക​മ്പ​നി​ക​ള്‍ വേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ബി​സി​സി​ഐ ഇ​പ്പോ​ഴും മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല. അ​തു​പോ​ലെ ഗെ​യി​മിം​ഗ്, ബെ​റ്റിം​ഗ്, ക്രി​പ്റ്റോ ക​റ​ന്‍​സി, ചൂ​താ​ട്ട​സ മ​ദ്യ നി​ര്‍​മാ​ണ​ക്ക​മ്പ​നി​ക​ള്‍​ക്കും ടൈ​റ്റി​ല്‍ സ്പോ​ണ്‍​സ​ര്‍​മാ​രാ​വു​ന്ന​തി​ന് വി​ല​ക്കു​ണ്ട്. 2022ല്‍ ​ഐ​പി​എ​ല്‍ ഡി​ജി​റ്റ​ല്‍ സം​പ്രേ​ഷ​ണ​വ​കാ​ശം 23,758 കോ​ടി രൂ​പ​ക്ക് റി​ല​യ​ന്‍​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള വ​യാ​കോം18​നും ടെ​ലി​വി​ഷ​ന്‍ സം​പ്രേ​ഷ​ണ​വ​കാ​ശം 23575…

Read More

കൈ​യി​ലി​രു​ന്ന ക​ളി ക​ള​ഞ്ഞു​കു​ളി​ച്ചു; ര​ഞ്ജി​യി​ൽ കേ​ര​ള​ത്തി​നെ​തി​രേ മും​ബൈ​യ്ക്ക് ലീ​ഡ്

തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ൽ മും​ബൈ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് വ​ഴ​ങ്ങി കേ​ര​ളം. മും​ബൈ നേ​ടി​യ 251 റ​ൺ​സ് പി​ന്തു​ട​ർ​ന്ന കേ​ര​ളം 244 റ​ണ്‍​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ഏ​ഴ് റ​ൺ​സ് ലീ​ഡു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ മും​ബൈ ര​ണ്ടാം ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ വി​ക്ക​റ്റ് പോ​കാ​തെ 105 റ​ൺ​സ് എ​ന്ന നി​ല​യി​ലാ​ണ്. ര​ണ്ട് ദി​വ​സം കൂ​ടി ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ മും​ബൈ​യ്ക്ക് നി​ല​വി​ൽ 112 റ​ൺ​സ് ലീ​ഡാ​യി. അ​ർ​ധ സെ​ഞ്ചു​റി​യോ​ടെ ജ​യ് ബി​സ്ത (59) ഭൂ​പ​ൻ ലാ​ൽ​വാ​നി (41) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ. ഏ​ഴ് വി​ക്ക​റ്റു​ക​ൾ പി​ഴു​ത മോ​ഹി​ത് അ​വാ​സ്തി​യു​ടെ മാ​ന്ത്രി​ക ബൗ​ളിം​ഗാ​ണ് കേ​ര​ള​ത്തെ ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടു​ന്ന​തി​ൽ നി​ന്നും ത​ടു​ത്ത് നി​ർ​ത്തി​യ​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ കേ​ര​ളം അ​നാ​യാ​സം ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡ് നേ​ടു​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു. 221/4 എ​ന്ന നി​ല​യി​ൽ നി​ന്നാ​ണ് കേ​ര​ളം 244 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യ​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ…

Read More

ര​ഞ്ജി​യി​ൽ മും​ബൈ​യെ പി​ടി​ച്ചു​കെ​ട്ടി കേ​ര​ളം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​നെ​തി​രാ​യ ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ മും​ബൈ 251 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. നാ​ല് വി​ക്ക​റ്റു​മാ​യി തി​ള​ങ്ങി​യ ശ്രേ​യ​സ് ഗോ​പാ​ലാ​ണ് മു​ബൈ​യു​ടെ ന​ടു​വൊ​ടി​ച്ച​ത്. ജ​ല​ജ് സ​ക്‌​സേ​ന, ബേ​സി​ല്‍ ത​മ്പി എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​ത​വും എം.​ഡി. നി​ഥീ​ഷ്, വി​ശ്വേ​ശ​ര്‍ സു​രേ​ഷ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റ് വീ​ത​വും സ്വ​ന്ത​മാ​ക്കി. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത മും​ബൈ​യ്ക്ക് ആ​ദ്യ ഓ​വ​റി​ലെ ആ​ദ്യ ര​ണ്ട് പ​ന്തു​ക​ളി​ലും വി​ക്ക​റ്റ് ന​ഷ്ട​മാ​യ​ത് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. ജ​യ ബി​സ്ത, ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ എ​ന്നി​വ​രെ പേ​സ​ർ ബേ​സി​ൽ ത​മ്പി​യാ​ണ് സ്കോ​ർ ബോ​ർ​ഡ് തു​റ​ക്കും മു​ൻ​പ് കൂ​ടാ​രം ക​യ​റ്റി​യ​ത്. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ മും​ബൈ​യ്ക്ക് വി​ക്ക​റ്റു​ക​ൾ കൊ​ഴി​ഞ്ഞു. ഭൂ​പ​ന്‍ ലാ​ല്‍​വാ​നി (50), ശി​വം ദൂ​ബെ (51), ത​നു​ഷ് കോ​ടെ​യി​ൻ (56) എ​ന്നി​വ​രു​ടെ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് മും​ബൈ ഇ​ന്നിം​ഗ്സി​ലെ സ​വി​ശേ​ഷ​ത. അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര പൂ​ർ​ത്തി​യാ​ക്കി…

Read More

മെ​സി​യും സം​ഘ​വും കേ​ര​ള​ത്തി​ൽ പ​ന്ത് ത​ട്ടു​മോ? സ്ഥി​രീ​ക​രി​ച്ച് കാ​യി​ക​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ഫു​ട്ബോ​ൾ ടീം ​ര​ണ്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്നു. 2025 ഒ​ക്ടോ​ബ​റി​ലാ​ണ് നി​ല​വി​ലെ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ർ​ജ​ന്‍റീ​ന ടീം ​എ​ത്തു​ന്ന​ത്. കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ല​യ​ണ​ൽ മെ​സി അ​ട​ക്ക​മു​ള്ള അ​ർ​ജ​ന്‍റീ​ന ദേ​ശീ​യ ടീം ​ഇ​ന്ത്യ​യി​ൽ ക​ളി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ങ്കി​ലും ഭീ​മ​മാ​യ ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​ന്ത്യ​ൻ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​ൻ അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഫു​ട്ബോ​ൾ പ്രേ​മി​ക​ൾ ക​ടു​ത്ത നി​രാ​ശ​യി​ലാ​യെ​ന്നും ഇ​താ​ണ് അ​ർ​ജ​ന്‍റീ​ന ടീ​മി​നെ കേ​ര​ള​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കാ​ൻ പ്രേ​ര​ക​മാ​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ ലോ​ക​ക്ക​പ്പ് സ​മ​യ​ത്ത്‌ കേ​ര​ള​ത്തെ നീ​ല​ക്ക​ട​ലാ​ക്കി മാ​റ്റി​യ കേ​ര​ള​ത്തോ​ടു​ള്ള ഇ​ഷ്ടം പ്ര​ക​ടി​പ്പി​ച്ച് കേ​ര​ള​ത്തി​ന്‍റെ ക്ഷ​ണം അ​വ​ർ സ്വീ​ക​രി​ച്ചു. ന​മ്മു​ടെ ടീ​മു​മാ​യു​ള്ള സൗ​ഹൃ​ദ മ​ത്സ​ര​ത്തി​ന്‍റെ സാ​ധ്യ​ത​ക​ളും കേ​ര​ള​ത്തി​ന്‍റെ ഫു​ട്ബോ​ൾ വി​ക​സ​ന​ത്തി​ൽ അ​ർ​ജ​ന്‍റീ​ന​യു​മാ​യി സ​ഹ​ക​രി​ക്കാ​വു​ന്ന വി​വി​ധ ത​ല​ങ്ങ​ളും അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ന്ന ഓ​ൺ​ലൈ​ൻ മീ​റ്റിം​ഗി​ൽ…

Read More

മി​ച്ച​ലും ഫി​ലി​പ്സും ക​സ​റി; കി​വീ​സി​ന് നാ​ലാം ജ​യം

ക്രൈ​സ്റ്റ്ച​ർ​ച്ച്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ഏ​ഴ് വി​ക്ക​റ്റി​ന്‍റെ ആ​വേ​ശ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 159 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 11 പ​ന്തു​ക​ൾ ശേ​ഷി​ക്കേ കി​വീ​സ് മ​റി​ക​ട​ന്നു. ജ​യ​ത്തോ​ടെ അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര​യി​ലെ ആ​ദ്യ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും കി​വീ​സ് ജ​യം സ്വ​ന്ത​മാ​ക്കി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഡാ​ര​ൽ മി​ച്ച​ലും ഗ്ലെ​ൻ ഫി​ലി​പ്സു​മാ​ണ് ന്യൂ​സി​ല​ൻ​ഡി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. 44 പ​ന്തി​ൽ ഏ​ഴു ഫോ​റു​ക​ളും ര​ണ്ടു സി​ക്സ​റു​മു​ൾ​പ്പെ​ടെ 72 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്ന മി​ച്ച​ലാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. 52 പ​ന്തി​ൽ അ​ഞ്ചു​ഫോ​റു​ക​ളും മൂ​ന്നു സി​ക്സ​റു​മു​ൾ​പ്പെ​ടെ 70 റ​ൺ​സു​മാ​യി ഫി​ലി​പ്സും പു​റ​ത്താ​കാ​തെ നി​ന്നു. ഒ​രു​ഘ​ട്ട​ത്തി​ൽ മൂ​ന്നു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 20 റ​ൺ​സെ​ന്ന നി​ല​യി​ൽ ത​ക​ർ​ച്ച​യെ നേ​രി​ട്ട കി​വീ​സി​നെ ഇ​രു​വ​രും ചേ​ർ​ന്ന് നാ​ലാം വി​ക്ക​റ്റി​ൽ അ​പ​രാ​ജി​ത കു​തി​പ്പി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. സ​ഖ്യം 139 റ​ൺ​സാ​ണ് നേ​ടി​യ​ത്.…

Read More

സ​​ഞ്ജു Vs ര​​ഹാ​​നെ; ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ കേ​​ര​​ളം ഇ​​ന്ന് മും​​ബൈ​​ക്ക് എ​​തി​​രേ

സ​​ഞ്ജു സാം​​സ​​ണ്‍ ന​​യി​​ക്കു​​ന്ന കേ​​ര​​ള​​വും അ​​ജി​​ങ്ക്യ ര​​ഹാ​​നെ​​യു​​ടെ മും​​ബൈ​​യും ത​​മ്മി​​ൽ കൊ​​ന്പു​​കോ​​ർ​​ക്കു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ന്‍റ് സേ​​വ്യേ​​ഴ്സ് ക്രി​​ക്ക​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ഇ​​ന്നു മു​​ത​​ൽ അ​​ര​​ങ്ങേ​​റു​​ന്ന ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റ് പോ​​രാ​​ട്ട​​ത്തി​​ലാ​​ണ് സ​​ഞ്ജു​​വും ര​​ഹാ​​നെ​​യും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ക. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യ്ക്കു​​ശേ​​ഷം തി​​രി​​ച്ചെ​​ത്തു​​ന്ന സ​​ഞ്ജു സാം​​സ​​ണ്‍ കേ​​ര​​ള​​ത്തെ ന​​യി​​ക്കു​​മെ​​ന്ന് കേ​​ര​​ള ക്രി​​ക്ക​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ അ​​റി​​യി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ മൂ​​ന്നാം ട്വ​​ന്‍റി-20​​യി​​ൽ സ​​ഞ്ജു​​വി​​ന് (0) ബാ​​റ്റു​​കൊ​​ണ്ട് ശോ​​ഭി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ല്ല. അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ പ്ലെ​​യ​​ർ ഓ​​ഫ് ദ ​​സീ​​രീ​​സ് ആ​​യ ശി​​വം ദു​​ബെ മും​​ബൈ​​ക്കൊ​​പ്പം ഇ​​ന്ന് ചി​​ല​​പ്പോ​​ൾ ക​​ളി​​ച്ചേ​​ക്കും. രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ വൈ​​സ് ക്യാ​​പ്റ്റ​​ൻ. സ​​ച്ചി​​ൻ സു​​രേ​​ഷ്, ബേ​​സി​​ൽ ത​​ന്പി, ജ​​ല​​ജ് സ​​ക്സേ​​ന, രോ​​ഹ​​ൻ കു​​ന്നു​​മ്മ​​ൽ, കൃ​​ഷ്ണ പ്ര​​സാ​​ദ് തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ക​​രു​​ത്ത്. ര​​ഞ്ജി ട്രോ​​ഫി​​യി​​ൽ ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, ആ​​സാം എ​​ന്നീ ടീ​​മു​​ക​​ൾ​​ക്കെ​​തി​​രേ കേ​​ര​​ളം സ​​മ​​നി​​ല​​യി​​ൽ പി​​രി​​ഞ്ഞി​​രു​​ന്നു. സീ​​സ​​ണി​​ലെ ആ​​ദ്യ ജ​​യ​​മാ​​ണ്…

Read More